ജോലിയുള്ള മരുമകള്‍ VS അമ്മായിയമ്മ | Malayalam short film

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 109

  • @priyapraveenkp5761
    @priyapraveenkp5761 19 часов назад +48

    മരുമോൾടെ വീട്ടുകാര് പഠിപ്പിച്ചു ജോലിയാക്കി വിട്ട് ആ പൈസ കൊണ്ട് ഭർത്താവിന്റെ വീട്ടിൽ ചെലവാക്കുന്നതിനു ഒരു കുഴപ്പോല്ല്യ മോൻ ഭാര്യവീട്ടിലേക്ക് എന്തെങ്കിലും കൊടുക്കുന്നതിനാണ് കുഴപ്പം 😄

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 17 часов назад +7

    ഇങ്ങനെയും ഉണ്ട് ഈ ലോകത്ത് ആളുകൾ..മനുഷ്യന്റെ ഓരോ സ്വഭാവങ്ങൾ.. നല്ലത് മനസ്സിലാക്കാനുള്ള പ്രാപ്തി ചിലർക്കില്ല.. വിഷം മാത്രം വമിക്കുന്ന മനസുകൾ.. എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു.

  • @saranyasantharaj4767
    @saranyasantharaj4767 17 часов назад +11

    അമ്മായിഅമ്മ സൂപ്പർ acting ❤️ സംസാരം കേട്ടിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നിപ്പോയി 😆😆😆😆

    • @happyandcool1-t1y
      @happyandcool1-t1y  16 часов назад

      Thank you so much

    • @advanishma8312
      @advanishma8312 14 часов назад

      എനിക്കും തോന്നി ഒന്ന് കൊടുക്കാൻ 😂

  • @sreevalsang70
    @sreevalsang70 17 часов назад +6

    കുടുംബ ബന്ധങ്ങൾ സ്നേഹത്തോടെ നിലനിൽക്കണമെങ്കിൽ അത് അമ്മ തന്നെ വിജാരിക്കണം അമ്മയാണ് കുടുംബത്തിന്റെ ഐശ്വര്യം ❤

  • @rajipillai6064
    @rajipillai6064 19 часов назад +10

    ഇങ്ങനെ യുള്ള അമ്മായിയമ്മ മാ൪ ഉള്ള തു കൊണ്ട് നല്ല അമ്മ മാരുടെ പേരും കൂടി കേടാകുയാണ്. ദിനുവും,സുജയും നന്നായി അഭിനയിച്ചു. സൂപ്പർ👌👌👌👌

  • @sumak.v.4801
    @sumak.v.4801 19 часов назад +5

    Very good script. Suja and amma polichu.👌👌

  • @susanalexander8756
    @susanalexander8756 19 часов назад +3

    അമ്മച്ചി ക്ക് വോയ്സ് ഇല്ല 😂.
    സൂപ്പർ ആയിട്ടുണ്ട് ❤

  • @vaigak8425
    @vaigak8425 20 часов назад +16

    Adipoli performance ammadea ❤❤❤❤❤ inganae veanaam marumakall❤

  • @Sajiniaksajiniak
    @Sajiniaksajiniak 21 час назад +8

    സുജേ 🥰 vedio വളരെ നന്നായിട്ടുണ്ട് ട്ടോ ❤️❤️❤️

  • @lathah6246
    @lathah6246 21 час назад +20

    Super Suja അമ്മായി അമ്മയെ ഇങ്ങനെ വേണം നിലക്കി നിർത്താൻ

  • @VenusTirur
    @VenusTirur 14 часов назад +1

    മരുമോൾടെ വീട്ടിലെ കാര്യം വന്നപോൾ അമ്മായി അമ്മയുടെ മുഖത്തെ ആ ഭാവമാറ്റം😀😀😀😀

  • @miniprasanthminiprasanth3137
    @miniprasanthminiprasanth3137 20 часов назад +3

    Ellavarum adipoli❤❤❤❤

  • @shajidaus3471
    @shajidaus3471 20 часов назад +6

    ഒരു വല്ലാത്ത അമ്മായിഅമ്മ തന്നെ.

  • @Destination10
    @Destination10 21 час назад +5

    Entha oru originality 🎉... Super acting elaarudeyum❤

  • @sindhusindhu986
    @sindhusindhu986 13 часов назад

    നല്ല വിവരമുള്ള അമ്മായി അമ്മ😂😂😂

  • @saralak1592
    @saralak1592 20 часов назад +5

    സൂപ്പർ ഇങ്ങനത്തെ അമ്മായിയമ്മ അടിപൊളി

  • @vidyaraju3901
    @vidyaraju3901 17 часов назад +5

    എന്തൊരു കുശുമ്പ്,. ശരിക്കും ഈ സ്വഭാവം ഉള്ള അമ്മമാർ ഈ വീഡിയോ കാണുമ്പോൾ ആയിരിക്കും സ്വയം തിരിച്ചറിയുന്നത് അല്ലെ 😄

  • @fathimamuneer998
    @fathimamuneer998 17 часов назад +1

    Super❤ second part kanumo❤

  • @SafeeraAhammed
    @SafeeraAhammed 21 час назад +5

    എന്റെ അമ്മേ 😂❤❤❤

  • @rafeeqpc2395
    @rafeeqpc2395 21 час назад +5

    Super chechi
    1st comment

  • @DayanaNixon
    @DayanaNixon 18 часов назад

    അടിപൊളി skit, സൂപ്പർ performance

  • @annajose342
    @annajose342 19 часов назад +3

    എന്നാലും എന്റെ അമ്മായിഅമ്മേ 😃😃😃

  • @anjupillai1342
    @anjupillai1342 21 час назад +2

    Super acting of all waiting for part 2

  • @lalithaiyer1107
    @lalithaiyer1107 21 час назад +5

    2nd part please

  • @sabnajaleel859
    @sabnajaleel859 19 часов назад +1

    Suuuperrr ❤❤❤❤

  • @julibiju1357
    @julibiju1357 20 часов назад +1

    Suja super 👍👍👍👏👏👏

  • @Aysha-jw2gz
    @Aysha-jw2gz 21 час назад +2

    Super ❤

  • @smolykk9614
    @smolykk9614 20 часов назад

    സുജ, സൂപ്പർ ❣️🥰

  • @SREEVIDYAC-qn2pq
    @SREEVIDYAC-qn2pq 19 часов назад +1

    👏👏👏👏👏👏👏 എനിക്കിഷ്ട്ടായ്

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 17 часов назад +1

    Super👌👌❤️

  • @santhimk866
    @santhimk866 21 час назад +7

    നല്ല വിഡിയോ അമ്മ കുത്തിത്തിരിപ്പ്. ചേട്ടൻ, അനിയനെ ഒക്കെ മറക്കരുത് 👍

  • @suseelamenon4209
    @suseelamenon4209 19 часов назад +1

    Very good video 👏 suja🎉❤❤❤❤😊😅😮🎉

  • @remajnair4682
    @remajnair4682 18 часов назад +1

    ആഹാ , അമ്മായിയമ്മ കലക്കീല്ലോ , സുജ സൂപ്പർ കഥ . നിങ്ങൾ മൂന്നുപേർ മാത്രം , പക്ഷേ കൂടുതൽ പേർ അഭിനയച്ചതുപോലെ കാണുന്നവർക്ക് തോന്നലുണ്ടാക്കിക്കൊണ്ടുള്ള നല്ല മനോഹര വീഡിയോ . 👆⭐⭐⭐⭐⭐👆💖💖💖💖💖💖🙋🙋🙋🙋🙋

  • @subadhrakaladharan359
    @subadhrakaladharan359 20 часов назад +1

    Super video 👍❤

  • @bindusnair2874
    @bindusnair2874 20 часов назад +1

    സൂപ്പർ ❤

  • @nora-r2h
    @nora-r2h 20 часов назад +3

    Ivde ammayi ammente koode aa monum koodum🥺🥺

  • @ayswaryar.k7858
    @ayswaryar.k7858 13 часов назад

    ഓരോരാളും ഓരോ സ്വഭാവക്കാർ👍👍 അമ്മായി ആമ്മ👌👌 നല്ല acting:👍👍 സ്വന്തം വീട്ടിലേക്ക് ചെലവഴിക്കാൻ അനുവാദമില്ല. മിക്ക വീടുകളിലേയുംസ്ഥിതി ഇതു തന്നെ❤❤❤

  • @ambikadas65
    @ambikadas65 16 часов назад +2

    മകളെ കല്യാണം കഴിച്ചില്ലേ കൊടുത്തത്. അല്ലാതെ അറക്കാൻ madine കൊടുത്തതല്ലല്ലോ?ഒരു കുഞ്ഞ്,അത് ആണായാലും പെണ്ണായാലും, ജനിച്ചു അതിനെ വളർത്തി പഠിപ്പിച്ചു നല്ല നിലയിൽ ജോലിയൊക്കെ ആയി കെട്ടിച്ചു വിട്ടാൽ അന്ന് തൊട്ടു അതിനെ ഊറ്റാൻ തുടങ്ങും ചില അമ്മായി അമ്മമാർ. മകന് നല്ല നിവർന്ന നട്ടെല്ലില്ലെങ്കിൽ കാര്യം മഹാ കഷ്ടം തന്നെ. 😆

  • @maheshsreedhar7459
    @maheshsreedhar7459 13 часов назад

    അമ്മ നല്ല അഭിനയം ഇ sice പരട്ട തള്ള യാണ് കുടുംബം കലക്കും നാറിയ അമ്മായിഅമ്മ

  • @preethiputhiyaveedu.7876
    @preethiputhiyaveedu.7876 20 часов назад +1

    😆😆agane thane venam😊😊

  • @jayasreeShobi
    @jayasreeShobi 20 часов назад +2

    ❤❤❤👍👍👍

  • @mahimachandrasekhar6494
    @mahimachandrasekhar6494 19 часов назад +1

    Haihai.....ente name mention cheithallooo ithilll...mahima😂😂😂😂😂😂adipoli

  • @marynaduvathuparambil4566
    @marynaduvathuparambil4566 17 часов назад

    നല്ല മകൻ ❤

  • @ansiafsal481
    @ansiafsal481 21 час назад +1

    സൂപ്പർ

  • @ajithasurendran4703
    @ajithasurendran4703 20 часов назад +1

    Super kalaki aavsyamulla karyathil edapettal pore ammak avar padippich joliyaki koduthit engott vittatha ennitt avakasam parayunnatho evduthe amma

  • @neethudevasia1981
    @neethudevasia1981 21 час назад +2

    ❤❤❤👌👌

  • @sajimuji5188
    @sajimuji5188 20 часов назад

    Super👍🏻

  • @krishnavenialphonse1462
    @krishnavenialphonse1462 14 часов назад

    👍👍❤️❤️❤️❤️

  • @sobhav390
    @sobhav390 19 часов назад

    Super ❤😊

  • @Siyapathoos
    @Siyapathoos 19 часов назад +1

    സൂപ്പർ

  • @anseenanazeem4691
    @anseenanazeem4691 20 часов назад +1

    Super

  • @UmaRamanathan-p1y
    @UmaRamanathan-p1y 17 часов назад +1

    Adu kollalo ee talla yude swabhavam swandam bhartavinde veetileklu paisa chilavakam, ammayude veetilleku onnum cheyyan padilla

  • @melelgrace
    @melelgrace 14 часов назад +1

    അത് തള്ളേ നിങ്ങളുടെ വളർത്തു ഗുണം പെണ്മക്കൾ അങ്ങനെ ചെയ്തങ്കിൽ നിങ്ങൾ പറഞ്ഞു കൊടുക്കാമായിരുന്നു. പല്ലിനിട കുത്തി മണപ്പിക്കല്ലേ തള്ളേ നാണക്കേടല്ലേ

  • @ranibiju3150
    @ranibiju3150 20 часов назад +1

    8:45..അത് അമ്മേടെ കൊണം 😀

    • @Kurrathul
      @Kurrathul 18 часов назад

      😂😂😂😂😂

  • @molsadik1591
    @molsadik1591 21 час назад +2

    ❤❤❤

  • @vasanthinagaraj316
    @vasanthinagaraj316 19 часов назад +1

    😊👌👌👌👌

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 14 часов назад

    വനജ.ഈവീട്ടീലെസൂപ്പർസ്റ്റാർ

  • @devivibindevivibin9888
    @devivibindevivibin9888 17 часов назад

    ❤❤❤❤❤

  • @lalithaiyer1107
    @lalithaiyer1107 21 час назад +2

    Super video and acting

  • @ajithapanikkassery1042
    @ajithapanikkassery1042 17 часов назад

    👌🏼👌🏼👌🏼👍🏼

  • @ShaheedaPp
    @ShaheedaPp 21 час назад +1

    ❤❤❤❤❤

  • @sathyabhama6076
    @sathyabhama6076 21 час назад +3

    വനജമ സ്പീഡ് കൂടുന്നു

  • @meenakrishnan709
    @meenakrishnan709 18 часов назад

    Ithentha ഡൽഹിയിൽ പോയപ്പോ സ്വഭാവവും മാറിയോ ചേച്ചി...സെക്കൻ്റ് പാർട്ട് വേണേ

  • @Minimol-yw5on
    @Minimol-yw5on 18 часов назад

    Nalla marupadi prayenm apol Amma Amma sheri ayi kollum

  • @Minimol-yw5on
    @Minimol-yw5on 18 часов назад

    Engane ulla Ammai amma maha sadhanm anu

  • @anvarfou
    @anvarfou 13 часов назад

    Ithu pazhaya vedio alle

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 19 часов назад +1

    Ee tthallaye vittitt veettil ponam

  • @ManjuArun-qs7jf
    @ManjuArun-qs7jf 16 часов назад

  • @PrasithaPS
    @PrasithaPS 17 часов назад

    Super

  • @sailajapranavam1362
    @sailajapranavam1362 19 часов назад

    Super video

  • @naliniradhakrishnan3824
    @naliniradhakrishnan3824 19 часов назад +1

    😂❤

  • @Niyaa.h
    @Niyaa.h 21 час назад +1

    😢😢

  • @Vyomdev_Hridev
    @Vyomdev_Hridev 19 часов назад

    ❤️❤️❤️

  • @aminasalim2118
    @aminasalim2118 19 часов назад +1

    Part 2

  • @nihalnajih9784
    @nihalnajih9784 20 часов назад +1

    ഇംഗ്ലീഷ് മലയാളം ഹിന്ദി അറബി തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു

    • @nihalnajih9784
      @nihalnajih9784 20 часов назад

      ഒന്നര വർഷത്തെ ഫാഷൻ ഡിസൈനിങ് പഠിപ്പിച്ചു കൊടുക്കുന്നു ഓൺലൈനായി

  • @lizij789
    @lizij789 21 час назад +1

    This s my mil

  • @geethaashok3783
    @geethaashok3783 21 час назад +1

    Amma IPO motham negative anallo

  • @Niyaa.h
    @Niyaa.h 21 час назад +1

    🎉🤌🏼

  • @hhkp4630
    @hhkp4630 21 час назад +1

    1st

  • @samrudhiprasidhi2515
    @samrudhiprasidhi2515 20 часов назад

    Ii

  • @devivibindevivibin9888
    @devivibindevivibin9888 17 часов назад +1

    ❤❤❤❤❤

  • @RemaDevi-s2z
    @RemaDevi-s2z 20 часов назад +1

    👌👌❤❤❤

  • @remyakrishnan3698
    @remyakrishnan3698 21 час назад +2

    ❤️❤️❤️

  • @LathaAjith-wz1bt
    @LathaAjith-wz1bt 20 часов назад +1

    Super