21.മിനിറ്റ് കൊണ്ട് രണ്ട് മണിക്കൂർ ഉള്ള ഒരു സിനിമയെക്കാൾ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു പ്രമേയം.. ആങ്ങള പെങ്ങൾ ബന്ധം.. അപാരം.. എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 💞💞💞
ആദ്യമൊക്കെ ഫ്ലവേഴ്സിൽ ഉള്ള ഉപ്പുമുളകും കണ്ടായിരുന്നു ഉറക്കം ഇപ്പോൾ അളിയൻസ് കാണാൻ തുടങ്ങിയോതോടെ ഓരോ ദുവസവും കാണാതിടന്നി്ടില്ലങ്കിൽ ഉറക്കം വരല്ല 😢😢 എന്നും ഇതുപോലെ മനസ്സിനെ വിഷമിപ്പിക്കുന്നതും അതുപോലെ ചിരിപ്പിക്കുന്നുമായ എപ്പിസോഡ് മുന്നേറി കൊണ്ട് 🎉 ഉയരങ്ങളിലേക്ക് ഇതേട്ടെ ❤️❤️🙏🙏🙏🙏👏👏
കണ്ണുനിറഞ്ഞ ഒരു എപ്പിസോഡ്.... അല്ലേലും ഈ മലയാളികൾക്ക് സെന്റിമെന്റ്സ് ലേശം കൂടുതലാ..ഇന്നത്തെ ദിവസം അമ്മയും ചെറുക്കനും കൊണ്ടുപോയി...അളന്നു തൂക്കി നോക്കാനുള്ളതല്ല സ്നേഹം എന്ന് കാണിച്ചു തന്ന ഒരു എപ്പിസോഡ് 🙏❤️
മനോഹരം ! ബന്ധങ്ങളുടെ ആഴവും സാന്ദ്രതയുമൊ ക്കെ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ.'അമ്മാവൻ' എത്ര അനായാസവും സിസ്ത്മകളിതവുമായിട്ടാണ് തൻ്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത് ! നല്ലൊരു അനുഭവമായി ഈ എപ്പിസോഡ് ❤🎉
ശെരിക്കും അമ്മാവന്റെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞു പോയി. ഞാനും ഇതുപോലെ ഒരുപാട് സ്നേഹിച്ച സ്നേഹിച്ചോണ്ടിരിക്കുന്ന ഒരു സഹോദരൻ എനിക്കും ഒണ്ട്. പക്ഷെ അവൻ ഇപ്പൊ 8 വർഷം ആയി എന്നോട് മിണ്ടിയിട്ടു.
അങ്ങോട്ട് ചെന്ന് സംസാരിക്കൂ. എല്ലാം ശരിയാവും. എന്റെ ചേച്ചി 1 വർഷം എന്നോട് മിണ്ടാതിരുന്നു. അവസാനം ഞാൻ തോറ്റു. അങ്ങോട്ട് പോയി സംസാരിച്ചു. ഇപ്പോൾ പണ്ടത്തെക്കാൾ കൂടുതൽ സ്നേഹമാണ്. എന്ത് കാര്യത്തിനും എന്നെ വിളിച്ചോണ്ടിരിക്കും.
Yes...manasa vacha karmana, this prayogam is there at malayalam. Olden days people are uysding a lots of phrases from Ramayanam in fay today life..eg. Sugreeva Anjna, Than than cheyunna karmangal....,Oruthabanegil Oruthi Undu etc...our culture Superb❤
നിങ്ങൾ ചോദിച്ചത് ശരിയാ 'വാച' എന്നല്ലേ വാജ എന്നല്ലല്ലോ മനസ് കൊണ്ടും വാച (സംസാരം )കൊണ്ടും കർമം കൊണ്ടും.... പലi യൂട്യൂബ് ചാനലുകളുടെയുംതലക്കെട്ട് ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തി കണ്ടിട്ടുണ്ട് പക്ഷെ കൗമുദി പോലുള്ള മാധ്യമങ്ങൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടതാണ്
അളിയൻ ഇഷ്ടപ്പെടുന്നത് ഇതുപോലെ ഉള്ള എപ്പിസോഡുകൾ കാണുമ്പോൾ ആണ് മറ്റ് എപ്പിസോഡുകൾ മോശമാണ് എന്നല്ല പക്ഷേ നമ്മുടെ കുടുംബത്തിൽ നടക്കുന്ന ഇതേപോലെ ചെറിയ എപ്പിസോഡുകൾ പോലെ ചെയ്യാറുണ്ട് അളിയൻ താങ്ക്സ്
ഇന്ന് ഒരു മിനിറ്റ് മാത്രം വൈകി അതോണ്ട് അമ്മായി അമ്മാവനെ ചൂടോടെ കാണാൻ പറ്റി സന്തോഷായി. സ്ഥിരം മുഖങ്ങൾ ഇടയ്ക്ക് ഒന്നു മാറുന്നത് നല്ലതുമാണ്. ഇനി ആയിരം എപ്പിസോഡിനായി WAIT .
Amma & Ammavan pulls back atleast 30 to 40 years with nostaligia. Brothers & Sisters fight when they are child, but so strong & united when they reach the age of 20-25. This is happend in many houses.
🌹 പണ്ട് അമ്മാവൻ ആരേയും അറിയാതെ ആശുപത്രികൾ കിടന്നപ്പോൾ അവിടെയും ഇതുപോലെ കട്ടിലിൽ കാലാട്ടി കൊണ്ട് കിടന്നു നഴ്സിനെ പഞ്ചാരയടിക്കുന്ന ഒരു സീനുണ്ടായിരുന്നു 😂 അങ്ങിനെ ഇന്ന് കീരി രാജൻ കരഞ്ഞു 😢 @ 14 - 01 - 2025 🌹
കൊള്ളാം. കാപ്ഷൻ സൂക്ഷിച്ച് ഇടുക. വാജാ എന്നല്ല വാചാ എന്നുപയോഗിക്കണം .മനസ്സുകൊണ്ടോ ,വാക്കു കൊണ്ടോ ,കർമ്മം കൊണ്ടോ എന്നർത്ഥം. ഈ പ്രോഗ്രാം വല്ല പിള്ളാര് തട്ടിക്കൂട്ടുന്നതു പോലെയല്ല. ഒരു പ്രശസ്ത പത്ര മാധ്യമത്തിൻ്റെ സൃഷ്ടിയാണ്. നിങ്ങളെ കുറ്റം പറയുന്നില്ല. TV വാർത്തയ്ക്കിടെ മാതൃഭൂമിയും ,മനോരമ പോലും ഇങ്ങനെയുള്ള തെറ്റുകൾ കൊടുക്കുന്നു.
21.മിനിറ്റ് കൊണ്ട് രണ്ട് മണിക്കൂർ ഉള്ള ഒരു സിനിമയെക്കാൾ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു പ്രമേയം.. ആങ്ങള പെങ്ങൾ ബന്ധം.. അപാരം.. എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 💞💞💞
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു...എത്രയോ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ്
സൂപ്പർ എപ്പിസോഡ് അമ്മാവനും ചേച്ചിയും കലക്കി മണി ഷോർണൂരിന്റെ റേഞ്ച് ഒന്ന് വേറെയാണ്❤
ആദ്യമൊക്കെ ഫ്ലവേഴ്സിൽ ഉള്ള ഉപ്പുമുളകും കണ്ടായിരുന്നു ഉറക്കം ഇപ്പോൾ അളിയൻസ് കാണാൻ തുടങ്ങിയോതോടെ ഓരോ ദുവസവും കാണാതിടന്നി്ടില്ലങ്കിൽ ഉറക്കം വരല്ല 😢😢 എന്നും ഇതുപോലെ മനസ്സിനെ വിഷമിപ്പിക്കുന്നതും അതുപോലെ ചിരിപ്പിക്കുന്നുമായ എപ്പിസോഡ് മുന്നേറി കൊണ്ട് 🎉 ഉയരങ്ങളിലേക്ക് ഇതേട്ടെ ❤️❤️🙏🙏🙏🙏👏👏
അമ്മാവൻ അമ്മയെ സ്നേഹിക്കാൻ പോയ സീൻ 😄😄.. ചിരിച്ചു ഒരു പരുവമായി 😄😄.. സഹോദരങ്ങൾ ♥️♥️
അമ്മാവന്റെയും തങ്കത്തിന്റെയും സംസാരം കേൾക്കാൻ നല്ല രസം തന്നെ 😻❤️
ഈ എപ്പിസോഡ് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.മണി ഷൊർണൂരിന്റെ അഭിനയം.... ഹോ..അനുഗ്രഹീത കലാകാരൻ..!
@@john-l2e6m അമ്മാവൻ Suuuper 🙋
അതെ
കണ്ണുനിറഞ്ഞ ഒരു എപ്പിസോഡ്.... അല്ലേലും ഈ മലയാളികൾക്ക് സെന്റിമെന്റ്സ് ലേശം കൂടുതലാ..ഇന്നത്തെ ദിവസം അമ്മയും ചെറുക്കനും കൊണ്ടുപോയി...അളന്നു തൂക്കി നോക്കാനുള്ളതല്ല സ്നേഹം എന്ന് കാണിച്ചു തന്ന ഒരു എപ്പിസോഡ് 🙏❤️
മനോഹരം ! ബന്ധങ്ങളുടെ ആഴവും സാന്ദ്രതയുമൊ ക്കെ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ.'അമ്മാവൻ'
എത്ര അനായാസവും സിസ്ത്മകളിതവുമായിട്ടാണ്
തൻ്റെ കഥാപാത്രങ്ങൾക്ക്
ജീവൻ പകരുന്നത് ! നല്ലൊരു അനുഭവമായി ഈ എപ്പിസോഡ് ❤🎉
അളിയൻസ് കണ്ടാൽ പലപ്പോഴും ഇത് അഭിനയമാണോ യഥാർത്ഥമാണോ എന്നു തോന്നും എന്തായാലും ഇന്നത്തെ അളിയൻസ് തകർത്തു കളഞ്ഞു സൂപ്പർ 🎉🎉
അടിപൊളി എപ്പിസോഡ്, അമ്മാവൻ, അമ്മ, അമ്മായി, തങ്കം, ക്ളീറ്റോ, ലില്ലി, റൊണാൾഡ്, എല്ലാവരും തകർത്തു 👍👍👍
അമ്മാവന്റെ നാവ് കടി സൂപ്പർ 😂😂😂
പറയാതെ വയ്യ അടിപൊളി ഒന്നും പറയാനില്ല. ഈ കുടുംബത്തെ ഞാൻ വളരെ വളരെ ഇഷ്ടപ്പെടുന്നു
👏👏👏അമ്മാവൻ കിടുക്കി 👏👏👏അമ്മയും തകർത്തു ❤️❤️❤️.. അമ്മായിയുടെ സപ്പോർട്ട്... പിന്നെന്താ.. ഒരു ചിരിയും... കലക്കി.. മനസ്സ് നിറച്ച രംഗങ്ങൾ 🙏🙏🙏🙏
👍
മനസ്സാ വാചാ കർമ്മണാ എന്നാണ്. മനസ്സ് കൊണ്ടും വാചകം കൊണ്ടും കർമ്മം കൊണ്ടും എന്നർത്ഥം❤
അതെ ജ അല്ല ച ആണ്
Yes
👍
തങ്കത്തിൻ്റെയും അമ്മാവൻ്റെയും സംസാരമാണ് ഇതിലെഹൈ ലെറ്റ് . നന്നായിട്ടുണ്ട്.❤❤❤ അമ്മാവൻ അമ്മ കരയിപ്പിച്ചു.
ശെരിക്കും അമ്മാവന്റെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞു പോയി. ഞാനും ഇതുപോലെ ഒരുപാട് സ്നേഹിച്ച സ്നേഹിച്ചോണ്ടിരിക്കുന്ന ഒരു സഹോദരൻ എനിക്കും ഒണ്ട്. പക്ഷെ അവൻ ഇപ്പൊ 8 വർഷം ആയി എന്നോട് മിണ്ടിയിട്ടു.
അങ്ങോടു ക്ഷമ ചോദിച്ചു മിണ്ടി നൊക്കൂൂ എല്ലാം ശെരിയാകും
അങ്ങോട്ട് ചെന്ന് സംസാരിക്കൂ. എല്ലാം ശരിയാവും. എന്റെ ചേച്ചി 1 വർഷം എന്നോട് മിണ്ടാതിരുന്നു. അവസാനം ഞാൻ തോറ്റു. അങ്ങോട്ട് പോയി സംസാരിച്ചു. ഇപ്പോൾ പണ്ടത്തെക്കാൾ കൂടുതൽ സ്നേഹമാണ്. എന്ത് കാര്യത്തിനും എന്നെ വിളിച്ചോണ്ടിരിക്കും.
Good advice ❤
😢
Ammayium ammavanum ulla eppisode nallah rasamund❤❤❤
തങ്കത്തിന്റെ മറ്റുള്ളവരുടെ പാത്രത്തിൽ കൈയിട്ടു വാരൽ സ്ഥിരമാണല്ലാ മഹാ മോശം
Right. Bad charactor.
അമ്മാവനും അമ്മയും ജീവിക്കുകയായിരുന്നു🙏🏻 ശരിക്കും ആങ്ങളെയും പെങ്ങളും പോലെ തന്നെയുണ്ട്🙏🏻💞
ആദ്യം ആയിട്ട് ആണ് ലില്ലി കനകനെ ഒന്ന് സപ്പോർട്ട് ചെയ്യുന്നത്
yes
സത്യം
Right.
അതെ
Lilly super.... First time in history of Aliyans...... Today you scored as good wife.....
മനസ്സാ വാചാ കർമണാ. വാജ എന്ന ഒരു വാക്ക് മലയാളത്തിൽ ഉണ്ടോ?
Yes...manasa vacha karmana, this prayogam is there at malayalam. Olden days people are uysding a lots of phrases from Ramayanam in fay today life..eg. Sugreeva Anjna, Than than cheyunna karmangal....,Oruthabanegil Oruthi Undu etc...our culture Superb❤
മനസ്സു കൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ
മനസു കൊണ്ടും വാക്ക് കൊണ്ടും കർമ്മം കൊണ്ടും സ്നേഹം കടൽ ആയി ഒഴുകുന്നു 🥰🥰🥰🥰🥰
നിങ്ങൾ ചോദിച്ചത് ശരിയാ 'വാച' എന്നല്ലേ വാജ എന്നല്ലല്ലോ മനസ് കൊണ്ടും വാച (സംസാരം )കൊണ്ടും കർമം കൊണ്ടും....
പലi യൂട്യൂബ് ചാനലുകളുടെയുംതലക്കെട്ട് ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തി കണ്ടിട്ടുണ്ട് പക്ഷെ കൗമുദി പോലുള്ള മാധ്യമങ്ങൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടതാണ്
വാജ അല്ല വാച ആണ് ശരി
ലില്ലി ആദ്യമായി കനക ന് സപ്പോർട്ട് ചെയ്തു.
തീർച്ചയായും 👍
അളിയൻ ഇഷ്ടപ്പെടുന്നത് ഇതുപോലെ ഉള്ള എപ്പിസോഡുകൾ കാണുമ്പോൾ ആണ് മറ്റ് എപ്പിസോഡുകൾ മോശമാണ് എന്നല്ല പക്ഷേ നമ്മുടെ കുടുംബത്തിൽ നടക്കുന്ന ഇതേപോലെ ചെറിയ എപ്പിസോഡുകൾ പോലെ ചെയ്യാറുണ്ട് അളിയൻ താങ്ക്സ്
അമ്മാവൻ, അമ്മായി ഉള്ള എപ്പിസോഡ്കൾ കാണാൻ രസം ആണ് 💕
yes
കുറെ നാളുകൾക്കു ശേഷം ഹൃദയസ്പ്ർശമായ ഒരു എപ്പിസോഡ്...വളരെ വളരെ നന്നായിരിക്കുന്നു..,
വാജ എന്നല്ല വാചാ അക്ഷരതെറ്റില്ലാതെ എഴുതി വിടൂ please
തങ്കം എപ്പോഴും മറ്റുള്ളവരുടെ ഭക്ഷണത്തിൽ കൈ വയ്ക്കാറുണ്ട്
Bad habit
മോശം സ്വഭാവം
ഇന്നലെ ചിക്കൻ കറി കയ്യിട്ട് വാരി തിന്നൽ 😡
അത് പരസ്പരം ഉള്ള സ്നേഹം കൊണ്ടും സ്വതന്ത്രo കൊണ്ടുമാണ് അതിൽ ഒരു മോശവും ഇല്ല
ഭക്ഷണത്തിൽ കയ്യിടുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല അങ്ങനെ ചെയ്യരുത്
ഗിരിജ അമ്മായി യെ last scene എന്നത്തേക്കാളും ബ്യൂട്ടിഫുൾ ആയി തോന്നി. ആ ഒരു ഫേസ് എക്സ്പ്രഷൻ 🫶🏻
ഇത് ആയിരം എപ്പിസോഡ് ആകുന്ന അന്ന് മതി ആയിരുന്നു. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംഭീരം ❤
പൊളിച്ചു അമ്മാവനും അമ്മയും... കണ്ണ് നിറഞ്ഞു പോയ്... അടിപൊളി ❤❤❤❤
അമ്മാവൻ സൂപ്പർ. എന്താ അഭിനയം.. ഇവിടെ ഒന്നും നിൽക്കേണ്ട ആളെ അല്ല അമ്മാവൻ..
Marimaayathilum und 😂
ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ന ബഹളം കൂടി വരുന്നു 🤣🤣
പരൄവസാനംസൂപ്പർ
രാജേഷെ
സീനരിൽഅല്ലമോനെ
ഒരൂബിങ്സിനിമ
വംബമാർകണ്ടുപഠിക്കെട്ടേ
എത്രപൂക്കാലം
2:19 വീടൊക്കെ പെയിൻ്റ് അടിച്ചുവോ 😊!! അറിഞ്ഞില്ല ആരും പറഞ്ഞില്ല്യ!😅❤
😂😂😂
😂😂😂😂
Thankavum അമ്മാവനും തമ്മിലുള്ള സംഭാഷണം. അടിപൊളി. അമ്മാവൻ കിടുക്കി
തങ്കം ഏത് ഭക്ഷണം കണ്ടാലും കൈയ്യിട്ട് വാരും.
Ammavane pole oru sahodaran enik undayirunengi❤
പാവം അമ്മാവൻ🥰🥰🥰🥰എനിക്കും ഇത് പോലത്തെ സംശയം തോന്നാറുണ്ട്...അത് സ്നേഹം കൂടൂതലുള്ള കൊണ്ടാണ്.....
'മനസാ വാചാ കർമ്മണാ'നല്ല episode 👏....
ഇന്ന് ഒരു മിനിറ്റ് മാത്രം വൈകി അതോണ്ട് അമ്മായി അമ്മാവനെ ചൂടോടെ കാണാൻ പറ്റി സന്തോഷായി. സ്ഥിരം മുഖങ്ങൾ ഇടയ്ക്ക് ഒന്നു മാറുന്നത് നല്ലതുമാണ്.
ഇനി ആയിരം എപ്പിസോഡിനായി WAIT .
😮❤😅😊
ചേച്ചീടെ ചെറുക്കൻ കരയിപ്പിച്ചു 😢😢😢😢😢😢❤
1000th episodelu ellavarum venam nnu aagrahikunu including muthu nallu sayyu ❤
❤❤ ee episode oru paad orupaad. Parspparam ishttapedunna. Aangala pengalkmaark vendi.
Priya rajesh sir. Inagnatge episodukal pratheikshikkunnu.
ആങ്ങള വലുതല്ല അമ്മാവാ.. എല്ലാവർക്കും അവരവരുടെ ഭർത്താവും മക്കളും ആണ് വലുത്.. അല്ലെങ്കിൽ ആർക്കെങ്കിലും വല്ല കഷ്ടപ്പാടും വേണം..
അമ്മാവൻ സൂപ്പർ അമ്മക്ക് ഈയിടെയായി ദേഷ്യം കുറച്ചു കൂടുന്നു
കൈരളി കിച്ചൻ മാജിക്കിൽ സൗമ്യയുടെ ഡാൻസ് കണ്ടു സൂപ്പർ ലില്ലിയുടെ Dance ഒരു episode കുടുംബ സംഗമം പരിപാടി വച്ച് കാണിച്ചു കൂടേ?
മനസാ വാചാ കർമണ.
മനസുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ...
എന്നർത്ഥം
Aangalamarude sneham ennum pengaarkku oru anugrahamanu😢
എന്തോ കണ്ണുനിറഞ്ഞു പോയി. ഇടക്കൊന്നു വിളിക്കാൻ പോലും സമയം ഇല്ലാത്ത എന്റെ രണ്ട് ആങ്ങളമാർ 😢
എല്ലാവരും നന്നായി പ്രത്യേകിച്ച് അമ്മാവൻ
അമ്മ അമ്മാവൻ 😂😂😂😂😂👍🏻❤️
Ammavan vs amma emotional, comedy super ❤❤❤❤😂😂😂
Superb episode and I want to be like this future..
അടിപൊളി രാജേഷേട്ടാ... ❤️❤️❤️❤️❤️
സഹോദര സ്നേഹം തെളിയിക്കാൻഇത്രയും വല്ല്യ വിശദീകരണം വേണമായിരുന്നോ
Adipoli episodu.Ammavan polichu abhinayikkukayalla jeevichu kanikkunnu.👌Aliyansinu oru nooru bhavukangal.❤❤️❤️❤️
താങ്കത്തിനു ഭയങ്കര കൊതിയ തിന്ന് തിന്ന് ഈ പരുവമായി...
Emotional one after long time ❤
Cleetoyude ee shirt 4 years munnpulla episode l kandavar undo
Ammayi Adipoli characterisation, ammavan amma adaar abhinayam
Amma & Ammavan pulls back atleast 30 to 40 years with nostaligia. Brothers & Sisters fight when they are child, but so strong & united when they reach the age of 20-25. This is happend in many houses.
അമ്മാവൻ ഭാര്യയുമായി കട്ടിലിലിരിക്കുന്നത് ആദ്യമായി കാണുന്നു
ലില്ലി ആദ്യമായി കനകനെ സപ്പോർട്ട് ചെയ്യ്തു.... Superb...❤❤❤😊
ஹோ...அம்மாவன்...என்ன அழுகை...எப்போதும் சிரிப்பு தானே உங்களுக்கு அழகு...🫶🏻👍🏻💐🤝🥰
🌹 പണ്ട് അമ്മാവൻ ആരേയും അറിയാതെ ആശുപത്രികൾ കിടന്നപ്പോൾ അവിടെയും ഇതുപോലെ കട്ടിലിൽ കാലാട്ടി കൊണ്ട് കിടന്നു നഴ്സിനെ പഞ്ചാരയടിക്കുന്ന ഒരു സീനുണ്ടായിരുന്നു 😂 അങ്ങിനെ ഇന്ന് കീരി രാജൻ കരഞ്ഞു 😢 @ 14 - 01 - 2025 🌹
മനസ്സാ....... വാചാ........ കർമ്മണാ.......
Natural acting ആണെന്ന് കാണിക്കാൻ ആണോ എന്നും മറ്റുള്ളവരുടെ പാത്രത്തിൽ കൈയിട്ട് വാരി കഴിക്കുന്നത് തങ്കം..
Oru adipoli episode.
..orupaad ishtayi❤
Good episode. Ammavan 👌👍
അമ്മവനാണ് താരം. ബിഗ്ഗ് സലൂട്ട്
ഗിരി രാജൻ അമ്മാവനെ ഇഷ്ടമുള്ളവർ ഇതിൽ . ലൈക് ചെയ്യൂ.❤❤❤❤
Happy to see Cletus today🎉 how many of you like him
Super episode 🥰
അടുത്ത പത്ത് എപ്പിസോഡുകൾ ഇതേ പോലെ നല്ല നിലവാരം പുലർത്തി യാൽ 1000 മത്തെ എപ്പിസോഡ് കലക്കും.
തങ്കം ഇന്നും ഒരാൾ കഴിക്കുന്ന പാത്രത്തിൽ നിന്നും കയ്യിട്ടു എടുത്തു തിന്നു. ഛെ ഛെ. വൃത്തികേട്. ഇത്ര ഒറിജിനാലിറ്റി വേണ്ട
Too bad
ആര് കേൾക്കാൻ
ആ ചവ കണ്ടാൽ മതി പോത്ത്
ഉഗ്രൻ എപ്പിസോഡ് ലാസ്റ്റ് കരഞ്ഞു പോയി ❤❤❤❤
എല്ലാവരുടെയും പ്ലേറ്റിൽ നിന്നും കൈയിട്ടു വാരി തിന്നുന്ന വൃത്തികെട്ട സ്വഭാവം കാണിക്കാതെ തങ്കം
14:52 റൊണാൾഡിന്റെ തഗ് 😂😂
അമ്മാവന്റെ ചേച്ചിയോടുള്ള സ്നേഹമൊക്കെ കൊള്ളാം. പക്ഷെ. ഭാര്യയോടും ഈ സ്നേഹപ്രകടനം വേണം. 😡
എന്റെ കണ്ണ് നിറഞ്ഞു പോയി
Siblings ❤ super 👌 episode hats off 👏 🫂🫰 Aliyans 🎉
നല്ല എപ്പിസോഡ് ❤️❤️❤️❤️❤️
Super episode brother sister ❤
ഒരു രണ്ട് സ്മാൾ അടിച്ച് നമ്മൾ തന്നെ പാചകം ചെയ്തേക്കാം അമ്മമാരെ 🥰🥰w😂r
Super episode
ഫുഡ് കഴിച്ചു കൊണ്ട് കാണുന്നവർ👍🏻
വിവാഹംകഴിച്ചു വന്നു കയറുന്നവർ നല്ലവരാണെങ്കിൽ ആ കുടുംബത്ത് എന്നും സന്തോഷം സമാധാനം ഉണ്ടാകും വന്നുകരുന്നവർ മോശമാണെങ്കിൽ എല്ലാം അതോടുകൂടി കഴിയും
കുടുംബത്തുള്ളവരും നന്നാവണം..... 🤣
@@supercreations3532 👍👍👍
Super episode
Super episode 👌 👏 🙌 😭 😍
Ini ayiram ethunna vare ammavanum ammayiyum koodi ennum undayirunnenkil supperayene
അമ്മാവൻ ഉണ്ടെങ്കിൽ അടിപൊളി
Aliyans Ma favrt ❤ Ammavan and Muthasi ❤❤
എന്തു കൊണ്ടാണ് മനസ്സാ "'വാജ"' കർമ്മണ....ങേ? 🤔
മനസ്സാ വാചാ കർമ്മണാ....(വാജ അല്ല)🙏
കഴിഞ്ഞ എപ്പിസോഡ്ലെ കോഴിക്കറി പോലെ ആണോ ഇത്
കൊള്ളാം. കാപ്ഷൻ സൂക്ഷിച്ച് ഇടുക.
വാജാ എന്നല്ല വാചാ എന്നുപയോഗിക്കണം .മനസ്സുകൊണ്ടോ ,വാക്കു കൊണ്ടോ ,കർമ്മം കൊണ്ടോ എന്നർത്ഥം. ഈ പ്രോഗ്രാം വല്ല പിള്ളാര് തട്ടിക്കൂട്ടുന്നതു പോലെയല്ല. ഒരു പ്രശസ്ത പത്ര മാധ്യമത്തിൻ്റെ സൃഷ്ടിയാണ്. നിങ്ങളെ കുറ്റം പറയുന്നില്ല. TV വാർത്തയ്ക്കിടെ മാതൃഭൂമിയും ,മനോരമ പോലും ഇങ്ങനെയുള്ള തെറ്റുകൾ കൊടുക്കുന്നു.
Ammayum
Ammavanum.❤❤❤❤❤
നല്ല ഒരു മേസേജ്❤❤❤
മനസാ വാചാ കർമ്മണ'
എന്നാണ് . ' വാജ' അല്ല
ഇന്നത്തേത് നല്ല എപ്പിസോഡ് ആയിരുന്നു ❤
മാമന്കൊടുത്ത ദോശ താഗ്ഗം തിന്നു തീർത്തു പാവം മാമൻ
അമ്മാവനും അമ്മായിക്കും ഒരു കുഞ്ഞ് ഉണ്ടാകണം
ഗ്രേറ്റ് എപ്പിസോഡ് 🤝🤝🤝❤