വാര്‍ത്ത തുണച്ചു; കാണാതായ വളര്‍ത്തുനായയെ കണ്ടെത്തി; അനന്തന്‍റെ സ്വന്തം അപ്പൂസ് | Malappuram Dog

Поделиться
HTML-код
  • Опубликовано: 29 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 498

  • @naseemavk170
    @naseemavk170 3 года назад +741

    വാർത്ത കണ്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ

  • @jithinnairjithu9263
    @jithinnairjithu9263 3 года назад +56

    ന്യൂസ് കാരെ കൊണ്ട് ആദ്യം ആയി ഒരാൾക്ക് ഗുണം ഉണ്ടായി 🤝🤝🤝🤝🤝🤝🤝🔥🔥🔥

  • @shravan3241
    @shravan3241 3 года назад +177

    ആ നായയുടെ സ്നേഹം അല്ല എന്നെ സങ്കട പെടുത്തിയത് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുള്ള വാക്കുകളാണ്🥰

    • @binduraghavan2624
      @binduraghavan2624 3 года назад

      ഇപ്പൊ ഞാൻ ഇത് ടൈപ്പ് ചെയുമ്പോൾ അക്ഷരം വ്യക്തമല്ല, എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. 😞😞

    • @Shahulhameed.1
      @Shahulhameed.1 2 года назад +1

      @@binduraghavan2624 എന്നിട്ട് എഴുതിയത് എല്ലാം correct ആണല്ലോ 😌

  • @msnworld2
    @msnworld2 3 года назад +25

    നാടനെ വരെ ഡോബര്‍മാന്‍ ആക്കി മാറ്റിയ മനോരമക്ക് ഇരിക്കട്ടെ ഒരു സലുട്ട് 🤣🤣🤣

    • @chua2403
      @chua2403 3 года назад +2

      Ath naadan onnum alla..

    • @msnworld2
      @msnworld2 3 года назад +1

      @@chua2403 അതെ അച്ചൂസെ

    • @ArunSCool
      @ArunSCool 3 года назад +1

      അതെ... പക്ഷെ നാടൻ ആയാലും ഡോബർ മാൻ ആയാലും നായ യുടെ സ്നേഹത്തോളം വരില്ല മറ്റൊരു ജീവിയും മനുഷ്യൻ പോലും

    • @nikhiljoseph8054
      @nikhiljoseph8054 3 года назад

      Naadan + Doberman = Appus

    • @remyaremanan5965
      @remyaremanan5965 3 года назад

      Avar paranjath doberman anu ennalla doberman inathil pettathu ennanu... Athu cross breed dog aanu.

  • @somannallapattukalr9860
    @somannallapattukalr9860 3 года назад

    Orupadu ishttamayi chetta God bless you

  • @sunithaks6489
    @sunithaks6489 3 года назад +1

    അപ്പൂസേ 🌹

  • @user-manjerikkaran
    @user-manjerikkaran 3 года назад +516

    സ്വെന്തം മാതാപിതാക്കളെ പോലും നോക്കാൻ വയ്യാതെ വൃദ്ധ സദനത്തിൽ അയക്കുന്ന മക്കൾ ഇൗ സ്നേഹം കണ്ട് കണ്ണ് തുറക്കട്ടെ🥰👍

    • @safeermohammed1728
      @safeermohammed1728 3 года назад +8

      Correct bro🥺🥺🥺🥺🥺🥺🥺🥺

    • @marysubha6179
      @marysubha6179 3 года назад +2

      Very true.

    • @Malappuramchat
      @Malappuramchat 3 года назад +2

      ഒരായിരം കുതിർപവൻ എടുക്കട്ടെ

    • @firefly_9198
      @firefly_9198 3 года назад +2

      അതെയതെ.....ഇന്നത്തെ കാലത്തു പ്രത്യേകിച്ചും ....

    • @sajeersajeer1579
      @sajeersajeer1579 3 года назад +1

      @@safeermohammed1728 ttthhggggg6t😂😂i🤔കുറച്ചു
      .
      , 🤩🤩

  • @bindumolbr7922
    @bindumolbr7922 3 года назад +287

    ഞാനും കരഞ്ഞു. മനുഷ്യൻ സഹജീവികളെ കൂടി സംരക്ഷിക്കേണ്ടവനാണ്

  • @girijaraghavan3910
    @girijaraghavan3910 3 года назад +563

    മനസ്സിന്റെ വേദന നിറഞ്ഞ വാക്കകൾ കേട്ടു എന്റെ കണ്ണുകൾ നിറഞ്ഞു. 🙏.
    ആ നായെ വിരട്ടി ഓടിക്കാതെ കു‌ടെ നിർത്തിയിരുന്ന പോലീസിന് ബിഗ് സല്യൂട്ട്.

    • @supershreyan7951
      @supershreyan7951 3 года назад

      lol

    • @sumolsijo6304
      @sumolsijo6304 3 года назад +3

      ഇതുപോലെ കുറച്ചു മാസം മുൻപ് ഞങ്ങളുടെ കുക്കു എന്ന പെൺപട്ടിയെ പെട്ടെന്ന് കാണാതായി. കുട്ടികൾ നന്നായി നോക്കി വളർത്തിരുന്നതാ.. എന്റെ മൂത്തമോൻ ഭയങ്കര കരച്ചിൽ കുക്കുവിന്റെ ഫോട്ടോ നോക്കിയിരുന്നു.2week കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വന്നു. മെലിഞ്ഞുണങ്ങി.. പിന്നെയാ അറിഞ്ഞത് പഞ്ചായത്തിൽ നിന്നും ആൾ വന്ന് റോഡിനടുത്തു നിന്നും പട്ടിയെ പിടിച്ചതാണ് എന്ന്. Vantheekaranam നടത്താൻ. ഇപ്പോൾ നന്നാക്കി എടുത്തു.😉

    • @girijaraghavan3910
      @girijaraghavan3910 3 года назад +6

      @@sumolsijo6304
      നന്ദി എന്താ എന്നുപോലും തൊട്ടു തീണ്ടത്ത ചില മനുഷ്യ ജീവികളുടെ ഇടയിൽ നന്ദി യോടെ ജീവിക്കുന്ന ഒരു ജീവി 'നായ് ' 🙏.

    • @Nikhil-wr1fn
      @Nikhil-wr1fn 3 года назад

      കെട്ടിവലിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം 🙏🙏

    • @girijaraghavan3910
      @girijaraghavan3910 3 года назад

      @@Nikhil-wr1fn
      👍

  • @mithunmitz9646
    @mithunmitz9646 3 года назад +63

    സ്വന്തം പെറ്റ തള്ളയെ തേടി വരാത്തവർ ഉള്ള ഈ നാട്ടിൽ ഈ നായയെ തേടി വന്ന ആ ചേട്ടനും കുടുംബത്തിനും ഈശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ..

  • @ponnu3697
    @ponnu3697 3 года назад +132

    😍😍😍ഇതുപോലുള്ള വാർത്തകൾ മനസും കണ്ണും നിറയ്ക്കുന്നു 😍😍

  • @mercyreji5031
    @mercyreji5031 3 года назад +163

    നായയെ സ്വന്തം യജമാനനുതന്നെ തിരികെകിട്ടിയതിൽ വളരെ സന്തോഷം ❤❤

  • @shakeerkunju6510
    @shakeerkunju6510 3 года назад +65

    അപ്പുവിനെ സംരക്ഷിച്ച റിയാസ്‌കക് നന്മകൾ ഉണ്ടാവട്ടെ.

  • @reality1756
    @reality1756 3 года назад +76

    അദ്ദേഗത്തിനു പറയാൻ വാക്കില്ല. പാവം അപ്പുവും അവന്റെ കുടുംബവും. ഓരോ വളർത്തുജീവികളെയും നമ്മുടെ പൊന്നു മക്കളായിട്ടാണ് നമ്മൾ കരുതുന്നത്.

  • @ponnuunni7662
    @ponnuunni7662 3 года назад +92

    ആ പോലീസിന്റെ കൈ കൊണ്ട് അതിനെ പരിചരിക്കാൻ അതിന് യോഗം ഉണ്ടാവും അതാണ് അവിടെ എത്തിച്ചത്

  • @anupamaanu3625
    @anupamaanu3625 3 года назад +49

    കണ്ണ് നിറഞ്ഞു പോയി.. ഇതുപോലെ ഞങ്ങളുടെ ലാബ്രഡോർ ഡോഗ് കാണാതെ ആയിട്ട് 5 മാസമായി... അവനും ഇതുപോലെ കണ്ടുകിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു....

    • @aruncb1369
      @aruncb1369 3 года назад +4

      Vegam tirichu kittateyennu prarthikkunuuu🙏🙏🙏

    • @rashid661
      @rashid661 3 года назад +3

      Pratheeksha kaividaruth vegam thirichu labikkatte♥

    • @chandu368
      @chandu368 3 года назад +6

      Vegam thanne thirchu kittum . Oru lookout notice purath erakkanam. Pattumenkil laze media enna RUclips channel ne ariyichal mathi, adhehavum community tabil postum edum. Pinne fb lokke post edu . Enganeyum athine kandukittan chance und

    • @sinushibu9610
      @sinushibu9610 3 года назад +2

      തീർച്ചയായും വരും പ്രാർത്ഥിക്കും

    • @aruncb1369
      @aruncb1369 3 года назад +1

      Yes... u tube medias um aayi contact cheyyunath nallathsyirikku...

  • @Onana1213
    @Onana1213 3 года назад +147

    130 കിലോമീറ്റർ നടന്നുപോയ നായ. കുറച്ചുംകൂടി താമസിച്ചിരുന്നെങ്കിൽ ഇവൻ ലഡാക്ക് വരെ എത്തിയേനെ..

    • @sinivarghese2328
      @sinivarghese2328 3 года назад +1

      😂😂

    • @rabahrabahap4152
      @rabahrabahap4152 3 года назад +1

      🤩🤩🤩

    • @aparnnahnaath5441
      @aparnnahnaath5441 3 года назад +1

      😂😂😂

    • @adarshmohanan2725
      @adarshmohanan2725 3 года назад

      🤣

    • @joonuparvanammedia7461
      @joonuparvanammedia7461 3 года назад +5

      അതിനെ ഭ്രാന്തന്മാരായ ആരെങ്കിലും പിടിച്ചോണ്ട് പോയി കളഞ്ഞതായിരിക്കും .... അല്ലാതെ ഇത്ര ദൂരം എത്തുമോ ... എന്തായാലും അപ്പുവും വീട്ടുകാരും കൂടി ചേർന്നല്ലോ ... സന്തോഷം

  • @libinsakariya
    @libinsakariya 3 года назад +46

    ഇതിനും ഡിസ്‌ലൈക്ക് ഇവരൊക്കെ എന്ത് തരം ജീവികൾ ആണോ? 🤔

  • @santhaantony1388
    @santhaantony1388 3 года назад +7

    എന്റെ നായയായ കുട്ടു ഇന്നെലെ മരിച്ചുപോയി .. ഞങ്ങൾ ഒരു മകനെപ്പോലെയാണ് അവനെ ഇത്രയും നാളും നോക്കിയത് ... വളരെ സങ്കടത്തിലാണ് എല്ലാവരും .. അതിനിടയിലാണ് ഈ വാർത്ത കാണുന്നത്.. പോലീസ് കരോടൊപ്പം അവൻ മഴനനഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഇപ്പോൾ വളരെ സന്തോഷം... എന്റെ കുട്ടു അപ്പു ആയി വന്നത് പോലെ.... സന്തോഷം..............💔💔💔💔

    • @sinushibu9610
      @sinushibu9610 3 года назад

      എന്ത് പറ്റിയതാണ് കുട്ടുവിന് ഇത് പോലെ വിഷമം തരുന്ന ഒരു കാര്യം അത്രക്ക് ജീവനാ

  • @praveenneeraj6981
    @praveenneeraj6981 3 года назад +167

    ഭൂമിയിൽ ഏറ്റവും നന്ദിയുള്ള മൃഗം ......

  • @farhan1856
    @farhan1856 3 года назад +29

    അദ്ദേഹത്തിന്റെ ആ കണ്ണീരിൽ ഉണ്ട് യഥാർത്ഥ സ്നേഹം ❤❤

  • @satheeshsathee7255
    @satheeshsathee7255 3 года назад +47

    ആ യജമാനസ്നേഹത്തിന്റെ മുൻപിൽ മറ്റൊന്നും പകരം വെക്കാനില്ല 🌹🌹

  • @shalinisnair4718
    @shalinisnair4718 3 года назад +39

    അതിന്റെ ഉടമസ്ഥൻ കരയണ പോലെ തോന്നി 😌

  • @akhilmohan5195
    @akhilmohan5195 3 года назад +7

    Doberman ഇതൊന്നും കേൾക്കണ്ട...... മനരമ്മ അല്ലെ പുള്ളേ 😂😂😂

  • @AnnamariaAnnakutty
    @AnnamariaAnnakutty 3 года назад +5

    അവരുടെ സ്നേഹവും കണ്ണീരും ആത്മാർഥമായിരുന്നതുകൊണ്ടു കാലം അവർക്കു തന്നെ അവരുടെ പോന്നോമനയെ തിരികെക്കൊടുത്തു ❤️❤️😘🙏

  • @sreeharivrx8834
    @sreeharivrx8834 3 года назад +9

    പോലീസ് കാരുടെ കൂടെ നില്കുന്നത് കണ്ടപ്പോൾ മുതൽ നല്ല വിഷമം ഉണ്ടായിരുന്നു ഇപ്പോൾ വളർത്തി യാ എട്ടൻ വന്നു കൂട്ടി കൊണ്ട് പോയപ്പോൾ സന്തോഷം ആയി നായ അല്ല അത് നമ്മുടെ വീട്ടിലെ നമ്മുടെ കൂടപ്പിറപ്പ് ആണ് ഞാനും വളർത്തുന്നുണ്ട് ഒരു അമ്മു എന്ന് വിളിക്കുന്ന ഒരു പാവം പപ്പി കുട്ടി യെ ഇപ്പോൾ അവൾ ക്ക് 10മാസം ആകും

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад +7

    വളത്തു നായയെ തൻ്റെ ജീവന് തുല്ല്യം സ്നേഹിക്കുന്ന യജമാനന് "ബിഗ് സല്യൂട്ട് " ....

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +3

    അവൻ Lockdown duty കഴിഞ്ഞ് തിരികെ വീട്ടിലേക്ക്🖤🐶🖤

  • @vktech415
    @vktech415 3 года назад +7

    എനിക്കും ഈ വാർത്ത കണ്ടപ്പോൾ കരച്ചിൽ വന്നു അവനേ തിരിച്ചു കിട്ടിയല്ലോ സന്തോഷമായി

  • @ajithaunnipg7391
    @ajithaunnipg7391 3 года назад +39

    Pavam athra alanju , Kerala police nu nandhi 🙏

  • @shira5683
    @shira5683 3 года назад +1

    അപ്പൂസിനു പൊലീസുകാരെ സഹായിക്കാൻ തോന്നിയത് നന്നായി. അപ്പൂസ് doberman breed ആണോ?

  • @anuja1233
    @anuja1233 3 года назад +3

    ഈ വാർത്ത കണ്ടപ്പോൾ ഞാനും കരഞ്ഞു കാരണം ഞാൻ മൃഗസ്നേഹി ആണ് ആറു കൊല്ലം മുമ്പ് കാണാതായ എൻറെ പൂച്ചയെ ഓർത്ത് ഞാനിപ്പോഴും സങ്കടപ്പെടുന്നു അടുത്തുള്ള ഓട്ടോറിക്ഷയിൽ ഉറങ്ങിയപൂച്ച കോട്ടയം മാർക്കറ്റിൽ ചാടിപ്പോയി ഒരു മാസം കഴിഞ്ഞ് ഓട്ടോക്കാരൻ പറയുന്നത്

  • @joyjoseph3009
    @joyjoseph3009 3 года назад +3

    ആ നായയുടെ ഉടമസ്ഥന്റെ കണ്ണുനീരിൽ നമുക്ക് കാണാം അയാൾക്ക് അതിനോടുള്ള സ്നേഹത്തിന്റെ ആഴം.❤️

  • @ranir1656
    @ranir1656 3 года назад +13

    പാവം..എനിക്കും കരച്ചിൽ വന്നു..ഞങ്ങൾക്കും ഒരു നയ്കുട്ടിയെ മിസ്സായിട്ട് ഉണ്ട്..ജീവനോടെ ഉണ്ടോ ഇല്ലയോ ...കൊച്ചു കുഞ്ഞയിരുന്..ഞങ്ങളുടെ കർത്തൂൻ്റെ അദ്യ പ്രസവത്തിൽ ഉള്ള 5 കുട്ടികളിൽ മൂത്തവനും ഏറ്റവും സുന്ദരനും..അവൻ ആയിരുന്നു..രാത്രി കൂട്ടിൽ അടച്ചത്..രാവിലെ കാണുന്നില്ല..എന്താണ് നടന്നതെന്ന് അറിയില്ല..

    • @chandu368
      @chandu368 3 года назад

      Athra sundarananenkil aarelum eduthathayirikkum , valarthano vilkkano. Ningade neighborsne okke ariyichayirunno?

    • @ranir1656
      @ranir1656 3 года назад

      എല്ലാരും കണ്ട് കണ്ണ് വയ്കുമയിരുന്ന്.. അവനെ മിസ്സ് ആയി കുറെ കഴിഞ്ഞ് എൻ്റെ മകൾ വെറുതെ അവൻ്റെ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടു.. എത്ര ഫോൺ കോൾ വന്നെന്നറിയമോ..അതിനെ കൊടുക്കുമോ. വിൽക്കുന്നുണ്ടോ..റേറ്റ് എത്ര..എന്നെല്ലാം ചോദിച്ചത്...കാർത്തു നാടൻ അണ്..അവളുടെ കുട്ടികളെല്ലാം നല്ല കുട്ടികളായിരുന്നു..

    • @chandu368
      @chandu368 3 года назад +2

      @@ranir1656 kuttikale thattiyedukkumpole aanu oroorthavanmar valarthu naayakale eduthond pokunnath. Njangade appurathe veetile pattikuttan enganeyo thudal potti odipoyappo adutha veetile Oru avan 2000 rupakk athine vittu. Etharinja pattiveetukar vandivilich 2000 rs angot koduthanu athine thirich konduvannath. Athaneel 2 divasam kazhju chathu poyi 😪

    • @glkglkglkglk9193
      @glkglkglkglk9193 3 года назад

      @@chandu368 ennit aa chetteye pidich adicheele?

    • @chandu368
      @chandu368 3 года назад

      @@glkglkglkglk9193 ariyilla. Avane vazhakk paranju ennu thonnunnu

  • @jamesjoseph7636
    @jamesjoseph7636 3 года назад +13

    നല്ല ഒരു എജമാൻ ആണ് മനുഷ്യനെക്കാൾ സ്നേഹം പട്ടികൾക്ക് ഉണ്ട്

  • @snehanarayanamoorthy3007
    @snehanarayanamoorthy3007 3 года назад +62

    Our Appu❤️ Thanks to all❤️

    • @rejeevmohan8705
      @rejeevmohan8705 3 года назад +1

      Athu ningalude dog aano 🤔🙄

    • @snehanarayanamoorthy3007
      @snehanarayanamoorthy3007 3 года назад +5

      @@rejeevmohan8705athe 😊

    • @mesarath21
      @mesarath21 3 года назад +1

      ❤️❤️

    • @himalaya174
      @himalaya174 3 года назад +1

      Appu ippo vtl ethiyo..

    • @rejeevmohan8705
      @rejeevmohan8705 3 года назад +2

      @@snehanarayanamoorthy3007 ayyo safety compound wall illengil please ningalude nottam illathapol azhichu vidaruthe,aparichitharumayi adupikathirikuka because pinne aaru vilichalum purake pokanulla oru tendency undakum, itrayum nal pavam veyilum, mazhayum konde bhakshanam illandu nadannathalle, protein, calcium, fat food ithiri kooduthal aayikotte, restum, ningalude sneham aa chettante kannu nananjathil ninne manasilakum ,god bless you and your family 🙏 stay happy.

  • @sanusanu6684
    @sanusanu6684 3 года назад +2

    Ith okey car il bike il ketti valikkune narigal kandu padikkuva egana annu ouru animal lover ithre km il vandi vilichu kond vannu aaa dog vendum kondpogan chettan kanicha aaa mind ondloo hatsoff 💗💗💗💗💗💗💗😍😍😍😍😍😍feeling happy chetta

  • @sangamam6941
    @sangamam6941 3 года назад +7

    പണ്ട് ഞങ്ങൾക്കൊരു നായയുണ്ടായിരുന്നു പേര് കുട്ടാരു ഉടുമ്പിനെ കണ്ടാൽ പിടിച്ചു കൊണ്ട് വരും, ഇതറിഞ്ഞിട്ട് ഏതോ ഒരു ടീം 2,3ഓ പ്രാവശ്യം റോഡിൽ കൂടി ഞങ്ങളുടെ കുട്ടാരു പോകുമ്പോൾ വണ്ടിയിൽ വന്നിട്ടു കയറ്റി കൊണ്ടുപോകാൻ നോക്കിയിട്ടുണ്ട് 😔😠😠😠

    • @chandu368
      @chandu368 3 года назад +2

      Dhushtanmar, as pavvathinte mel oru kannundayirikkanam

    • @sangamam6941
      @sangamam6941 3 года назад +1

      @@chandu368 അന്ന് ഞങ്ങൾ കുട്ടികളാ,ഓടിചെന്നപ്പോൾ അവർ പോയി 😔😔😔

    • @chandu368
      @chandu368 3 года назад

      @@sangamam6941 pattukuttanem kondano poyath😳

    • @sangamam6941
      @sangamam6941 3 года назад

      @@chandu368 അല്ല കേറിയില്ല അവൻ 😄

    • @sangamam6941
      @sangamam6941 3 года назад +1

      അവർ പൊറോട്ട യും, ഇറച്ചികറിയും ഓട്ടോയിൽ വച്ചു വിളിച്ചു, കയറാതെ നോക്കി നിന്നപ്പോൾ അവനെ വലിച്ചു കേറ്റാൻ നോക്കി, വേറൊരു ചേട്ടൻ കണ്ടപ്പോൾ വിളിച്ചു കൂവി 😊😊

  • @art_by_riza519
    @art_by_riza519 3 года назад +45

    ഇത്ര ദിവസം ജോലി ചെയ്ത ശമ്പളം വാങ്ങാൻ മറക്കല്ലേ 😁👌👌👌👌

  • @durgasunil6784
    @durgasunil6784 3 года назад +1

    ഒരുദിവസം വ്യത്യസ്തമായ രണ്ട് വാർത്ത, അവശനായ അച്ഛനെ വഴിയിൽ ഉപേക്ഷിച്ചു പോയമക്കൾ, കാണാതായ വളർത്തുനായയെ തിരികെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച ഉടമസ്ഥനും... രണ്ടും മനുഷ്യവർഗ്ഗം തന്നെ....

  • @elizebethsaji3162
    @elizebethsaji3162 3 года назад +11

    അപ്പു ബ്രോ നീ എവിടെ പോയതാ ചക്കരെ

  • @mintoheby474
    @mintoheby474 3 года назад +1

    പോലീസ് ന്റെ കൂടെയുള്ള വാർത്ത കൂടി അപ്‌ലോഡ് ചെയ്യൂൂ

  • @mohanvinu8110
    @mohanvinu8110 3 года назад +22

    സന്തോഷം ഉള്ള വാർത്ത...🌹🌹🌹 ഡോബർ മാൻ ഇനം അല്ല കേട്ടോ

    • @mufi809
      @mufi809 3 года назад

      പിന്നെ എന്ത് ഇനം ആണ് ?

    • @nidhinbabu9292
      @nidhinbabu9292 3 года назад +2

      നാടൻ

    • @mohanvinu8110
      @mohanvinu8110 3 года назад +2

      @@mufi809 നാടൻ ക്രോസ്സ്

  • @rejeevmohan8705
    @rejeevmohan8705 3 года назад +6

    Athine theruvil ninne ettedutha riyas broku 🙏 enthayalum athinte veettukarku athine thirichu kittiyallo ellavarum Happy, dogsne safety compound illengil rathriyil thurannu vidathirikuka,athu roadil vallom irangi vazhi thettam , vila koodiya breed aanengil aarengilum pidichondu pokam,so dogs nammale protect chaiyunnathinekal nammal avare protect chaiyanam🥰

  • @aruncb1369
    @aruncb1369 3 года назад +3

    Police num, riyaz num pinne athine tirichedukkan odiyethiya aa nalla manasinum🙏🙏🙏🙏🙏🙏

  • @Angel-ef7oq
    @Angel-ef7oq 3 года назад +10

    ആ മനുഷ്യന്റെ കണ്ണ് നിറയുന്നു.... എന്റെയും

  • @nandhanam-zj7bf
    @nandhanam-zj7bf 3 года назад +1

    *SnehaSabbannaraya 2Per*
    *Snehabadhagalude Vila Arijavar*
    🌀🙏🐕🐕🙏🌀🙏🐕🐕🙏🌀

  • @aarocks328
    @aarocks328 3 года назад +4

    മനോരമയെ അഭിനന്ദിക്കുന്നു. വാർത്തകൾ ഇതാണ് അല്ലാതെ രാവിലെ മുതൽ കോൺഗ്രസിന് വേണ്ടി വിടു പണി ചെയ്യൽ അല്ല

  • @ajith1752
    @ajith1752 3 года назад +1

    അതിന്റെ സ്നേഹം കണ്ടോ. എന്റെ വീട്ടിലും ഉണ്ട് ഇതുപോലൊരു അപ്പൂസ്. പിന്നെ ഒരു റാണി

  • @bijeshbnair6642
    @bijeshbnair6642 3 года назад +7

    Kerala police & manorama news...Thanks......

  • @fazpa8963
    @fazpa8963 3 года назад +4

    അതും മലപ്പുറത്ത് നിന്ന്... ഇനി ഇത് വല്ല ഡോഗ് ജിഹാദികളും മറ്റും തട്ടി കൊണ്ടു പോയതാണോ.... പ്രത്യേക അറിയിപ്പ്.. പി സി ജോര്‍ജ്ജിന്‍െറ കണക്ക് പ്രകാരം.. ചുരുങ്ങിയത്, 1,46,234.. നായകളെ എന്‍കിലും മലപുറത്തേക്ക് തട്ടി കൊണ്ട് പോയതായി വിവരം ലഭിച്ചിട്ടുണ്ട്.. ഇത് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്ന്വേഷിപ്പിക്കണം.. എന്ന്.. PC.. ഒപ്പ്..

  • @sulekasaji9951
    @sulekasaji9951 3 года назад +18

    അപ്പൂസേ നീ ഭാഗ്യവാൻ ആണെടാ 🌹

  • @ananthukrishna172
    @ananthukrishna172 3 года назад +2

    0:54 Doberman oo ethooo😂😂😂

  • @nifikottamukal5588
    @nifikottamukal5588 3 года назад +2

    അപ്പു മിടുക്കനാ... മുതലാളിയെ വീട് ഏൽപ്പിച്ചിട്ട് അപ്പു നാട് കാണാൻ പോയി.😀😀😀

  • @Zarah3300
    @Zarah3300 3 года назад +6

    Achodaa paavam . Avanethra vishamichittundavum. Aa chettante shabdam idarunnathu kandappol manassilayi avar appoosine ethra snehichirunnennu.

  • @aryaarya6016
    @aryaarya6016 3 года назад +4

    Ayyodaaaa sarikkum sankadaayi😢😢😢😢 Enikkum indu ente appuz❤️❤️❤️❤️❤️

  • @rameshk6680
    @rameshk6680 3 года назад +1

    ഡ്യൂട്ടി ക്ക് പോയതല്ലേ ചേട്ടാ....മനസ്സിലാക്കൂ🔥🥰🥰🥰🥰lovely

  • @sajeevkumar5779
    @sajeevkumar5779 3 года назад +2

    മൃഗങ്ങളെ സ്നേഹിക്കുന്നതിലും വേണം നല്ലരുമനസ്സ്

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 3 года назад +6

    കാഴ്ചക്കാരുടെ കണ്ണും നിറയും 😊

  • @vinayakcr7185
    @vinayakcr7185 3 года назад +1

    ആ ചേട്ടൻ വിഥുമ്പി. പറഞ്ഞപ്പോൾ.. എന്റെ കണ്ണു നിറഞ്ഞു..! 😭😭

  • @username06660
    @username06660 3 года назад +1

    ith dobermano ???? Da anchore poda vivaram illathe samsarikunnath. Koppan.

  • @kanakaleni8393
    @kanakaleni8393 3 года назад +1

    ഒരിക്കലും തനിയെ വീടുവിട്ടുപോകുമെന്ന് തോന്നുന്നില്ല

  • @ajaygcl4031
    @ajaygcl4031 3 года назад +1

    Dobermano ഇതു നാടനല്ലേ.. എന്റെ കയ്യിലുണ്ടാർന്ന അതെ നാടൻ രൂപം.. മരിച്ചുപോയി വല്യ സ്നേഹമാർന്നു. 😔😔

  • @Thedaffodilstore
    @Thedaffodilstore 3 года назад +1

    Bagyam....aaa kanner kandal arinjude avan adhehathinum kudumbathinul ethra priyapetta appu aayirunnu enn

  • @jinusoman479
    @jinusoman479 3 года назад +1

    മാതാപിതാക്കളെ നടതള്ളുന്ന മക്കളെ , നിങ്ങൾ കാണണം ഈ സ്നേഹം....

  • @vidyavijayan3902
    @vidyavijayan3902 3 года назад +3

    Sooooo Happy.❤️❤️😘😘
    He is really lucky. 😘😘😘😘.
    Thank God 😘😘😘😘😘.

  • @shihabudheenkp2969
    @shihabudheenkp2969 3 года назад +2

    കിട്ടാൻ വിധിച്ചത് വഴിയിൽ തങ്ങില്ല

  • @rayappan3906
    @rayappan3906 3 года назад +1

    Entho evideyo oru vashapishak ananthane thedi yajamaneth alle alle yajamaane thedi anenthenethoyo enthhanith aarum chodhikkanum parayaanum ille. Yajamana thanneyelledo ananthan 🤣🤣🤣

  • @rajeshkg4356
    @rajeshkg4356 3 года назад +6

    പറയാൻ വാക്കുകൾ ഇല്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 года назад +2

    ബൗ ബൗ 🥰🥰🥰

  • @muhammednaseer8154
    @muhammednaseer8154 3 года назад +5

    Ithu original snaham🙏⚘

  • @mohammedhaneefa1832
    @mohammedhaneefa1832 3 года назад +3

    ഇതാണ് സ്നേഹം കരഞ്ഞുപോയി😪😪😪❤

  • @vineethnarayan91
    @vineethnarayan91 3 года назад +5

    കണ്ണ് നിറയിച്ച സ്നേഹം ❤️❤️

  • @udhayakumarkb1919
    @udhayakumarkb1919 3 года назад +5

    Manushyante manasile nanma ippozhum und ennu theliyikyunnu aaa kannunneerukal😌😌

  • @sandyspecial7101
    @sandyspecial7101 3 года назад +1

    Aa manushyante dukham oru petloverine manassilavullu

  • @sujamohanan9399
    @sujamohanan9399 2 года назад

    എന്റെ ജോപ്പൻ പട്ടിക്കുട്ടി, ചത്തുപോയി അവനും ഒരു ദിവസം ഇതുപോലെ എന്റെ കൈയിൽ കിട്ടിയിരുന്നേൽ എന്നാശിച്ചു പോകുന്നു

  • @vinayakk5786
    @vinayakk5786 3 года назад +2

    Ayoo ith aa naaya anoo... Uyiii❤️💚🤩🤩🤩🤩🥰🥰🥰 shoo nokiye ith..

  • @priyankakrprinku1310
    @priyankakrprinku1310 3 года назад +1

    Super manorama news reporter

  • @abobackerebrahim8603
    @abobackerebrahim8603 3 года назад

    നായയെ വാഹനത്തിന്റെ പിറകിൽ കെട്ടി വലിച്ച രണ്ട് കിഴങ്ങന്മാരെ ഇവിടെ സ്മരിക്കുന്നു ആ മനുഷ്യൻ കണ്ടില്ലെ സംസാരിക്കുമ്പോൾ തൊണ്ട ഇടറുന്നത് ഇദ്ദേഹമാണ് ‘“മനുഷ്യൻ "'

  • @avp2726
    @avp2726 3 года назад +1

    അതാണ് സ്‌നേഹം നമിച്ചു ചേട്ടാ 😍😍😍😍🙏🙏🙏🙏🙏

  • @meethukmohan8517
    @meethukmohan8517 3 года назад

    Anweshichu vanaloo appusinee ... Nanmayulla manushyan... Valarthiyit, nokan pattathe , theruvilek valicheriyunavar manasilakatee ningalude nanma.. God bless you 🙏

  • @04235719
    @04235719 3 года назад +2

    അയ്യോ!പാവം 😊😊എന്തായാലും കിട്ടിയല്ലോ

  • @safnasinu1498
    @safnasinu1498 3 года назад +1

    കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം 😊🤗

  • @roshithsanker2323
    @roshithsanker2323 3 года назад +2

    Doberman pattiye therichariyathe media man sir athe nadan inathill petta patti ane

    • @rah488
      @rah488 3 года назад

      athe bro...

  • @bruceleetiger9049
    @bruceleetiger9049 3 года назад +1

    NOW 🐶APPUS🐶have little bit more experience and training in fields with Police,the owner is so lucky to have such a beautiful obedient dog

  • @shihanashehan860
    @shihanashehan860 3 года назад +1

    അപ്പൂസിനെ കിട്ടിയല്ലോ 😂😂😂

  • @Sreeshailam.
    @Sreeshailam. 3 года назад

    അറിയാതെ കണ്ണു നിറഞ്ഞുപോയല്ലോ... പാവം അപ്പൂസും 💖പാവം ചേട്ടനും

  • @amannbinshareef268
    @amannbinshareef268 3 года назад +2

    Vallathoru bagyvanannu appuse alle sneham evide undo santhosavum undakum

  • @PS_Dude
    @PS_Dude 3 года назад +8

    Enthayalum avan ipo valiya nilayil ethiyallo

  • @vishnugopal3831
    @vishnugopal3831 3 года назад +2

    He is real man 💯

  • @emilv.george9985
    @emilv.george9985 3 года назад +8

    It's not doberman, it's our Indian mixed breed

  • @nikhilkrishnamangad
    @nikhilkrishnamangad 3 года назад +1

    ഇത് doberman ആണോ 🤔🤔

  • @bijulalbijulal3481
    @bijulalbijulal3481 3 года назад +2

    Ninta achan anno athine Doberman akkiyee

    • @Pishkoo
      @Pishkoo 3 года назад

      Satyam🤣

  • @Unicornfairy-p8r
    @Unicornfairy-p8r 3 года назад +5

    Paavam😍😍😘😘🥰🥰🥰❤️❤️❤️😢😢😢

  • @AnilKumar-vn1pe
    @AnilKumar-vn1pe 3 года назад

    മനോരമയെക്കൊണ്ട് നാടിന് ഒരു പ്രയോജനവും ഇല്ലെങ്കിലും നായക്ക് പ്രയോജനം ഉണ്ടായല്ലോ?

  • @aswinibalakrishnan9065
    @aswinibalakrishnan9065 3 года назад +2

    I cried 🥺

  • @rah488
    @rah488 3 года назад

    Kannu Niranju poi. unda chorinu nanni kanikukayum kalangam illathe sneham thirichu tharunna oru jeevi ... But oru vartha kodukumme facts arinju koduku reporter ithu doberman alla....

  • @pappansachinist6382
    @pappansachinist6382 3 года назад +1

    Man's best friend ❤️

  • @kanyabae
    @kanyabae 3 года назад +6

    Rawile thanne oru positive news.. 😍

  • @positivevibes3459
    @positivevibes3459 3 года назад +3

    അപ്പൂസേ 🥰🥰🥰🥰 നീ രക്ഷപെട്ടെടാ 🙏🙏