New Earth Like Exoplanets Found by Kepler Telescope | Malayalam Space Fact Science | 47 ARENA

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 501

  • @anshidhaseeb9261
    @anshidhaseeb9261 3 года назад +502

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വിഷയം ആണ് space

  • @teslamyhero8581
    @teslamyhero8581 3 года назад +80

    ജെയിംസ് വെബ് ടെലിസ്കോപ്പിലൂടെ പ്രപഞ്ചത്തിന്റെ എല്ലാ നിഗൂഢതകളും അനാവരണം ചെയപ്പെടട്ടെ എന്ന് പ്രത്യാശിക്കുന്നു. സൂപ്പർ വീഡിയോ... ❤❤👍👍

  • @pradeepvijayakumarz
    @pradeepvijayakumarz 3 года назад +134

    ഇത്രയധികം ഗ്രഹങ്ങൾ ഭൂമിയെ പോലെ ഉണ്ടെങ്കിൽ തീർച്ചയായും ഏതെകിലും ഒന്നിൽ ജീവികൾ ഉണ്ടാവും.. തീർച്ച..

    • @nijilnijil6649
      @nijilnijil6649 3 года назад +22

      ബ്രോ പറഞ്ഞതിൽ ഞാനും കൂടുന്നു... ഭൂമിയെ പോലെ വേറെയും ഗ്രഹങ്ങൾ ഉണ്ടെങ്കിൽ ചിലതിൽ എങ്കിലും ജീവൻ കാണും ഇവിടെ ഉള്ളത് പോലെ അവിടെ കാണില്ല എന്ന് പറയാൻ ആവില്ല ബട്ട്‌ ഇനിയും അനേകായിരം ഗ്രഹങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.. അതുകൊണ്ട് തന്നെ മനുഷ്യനാലും യന്ത്രങ്ങളാലും എത്തിപ്പെടാൻ കഴിയാത്ത എത്രയോ ഗ്രഹങ്ങൾ ഉണ്ട് അപ്പോൾ പിന്നെ ബ്രോ പറഞ്ഞതിൽ ഞാനും യോജിക്കുന്നു.. 👌👌

    • @amalzaman7513
      @amalzaman7513 3 года назад +2

      @@nijilnijil6649 verre kurre galaxykalum und

    • @archanaks3369
      @archanaks3369 3 года назад +1

      @@nijilnijil6649 crct ann paranjat

    • @mariamma-tn4hk
      @mariamma-tn4hk 3 года назад +3

      ചിലപ്പോൾ ഏതെങ്കിലും ഒരു ഗ്രഹതിലെങ്ങിലും സസ്യങ്ങൾ ഉണ്ടെങ്കിലോ

    • @Namikazetrait
      @Namikazetrait 2 года назад +4

      Bro പറഞ്ഞത് തീർത്തും ശെരിയാണ് 😁തെളിവ് ഇതാ
      ഞാൻ ഒരു alien ആണ് 😂ഇവിടെ വന്ന് നിങ്ങളെ കുറിച്ച് പഠിച്ചിട്ടുവേണം നിങ്ങളെ മുഴുവോനും പിടിച്ചോണ്ട് പോവാൻ എന്നിട്ട് ഞങ്ങടെ planetൽ പോയി attack on titan കളിക്കാൻ ദമക്ക് തം തം 😂😂😂😂
      പേടിക്കണ്ട ചുമ്മ പറഞ്ഞതാ 😂😂😂😂😂😂😂😂😂

  • @sudakarsudakaran3831
    @sudakarsudakaran3831 3 года назад +19

    ബ്രോ തന്റെ voice എനിക്ക് ഒരുപാട് ഇഷ്ടമായി! പാടികാൻ കുറയ പേർക്ക് ഇഷ്ടമല്ലെങ്കിലും'' ഇത് പോലെ കുറെ കണ്ടാൽ ::" പഠിച്ചോളും ""!!!💜💜 എനിക്ക് ഒരുപാട് since!!🙂🙂

  • @sachinvs5757
    @sachinvs5757 3 года назад +14

    perfect visuals um myaraka bgms um.....athinte koode ee narration koodi ayapol video quality at the peak ❤️

    • @47ARENA
      @47ARENA  3 года назад +2

      🤩 thank you so much 🥰

  • @Bangtastic767
    @Bangtastic767 3 года назад +3

    Enik eethavum kuduthal ariyan akamsha olla vishayam aan baahirakashathee kurich ariyan
    Polii chetta eniyum ethepolethe baahirakashathee kurich edanee😘

  • @masteroogway3021
    @masteroogway3021 3 года назад +20

    Poli broo❤️❤️.... ഇതൊന്നും നേരിട്ട് കാണാൻ പറ്റില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം

  • @commonman8614
    @commonman8614 3 года назад +9

    നമ്മളെ പോലെ ഇനിയും ഉണ്ടാവും ടീംസ്.

  • @tonystak420
    @tonystak420 3 года назад +20

    ഭൂമി മാസ്സ്‌ 🔥🔥

  • @oceanofnowledge3705
    @oceanofnowledge3705 3 года назад +91

    ബ്രോ പൊളി അണ്

    • @47ARENA
      @47ARENA  3 года назад +15

      🤩🥰

    • @sachinvs5757
      @sachinvs5757 3 года назад +1

      bro clan eatha

    • @47ARENA
      @47ARENA  3 года назад +6

      @@sachinvs5757 clan?

    • @NeerajWalker
      @NeerajWalker 3 года назад +1

      @@sachinvs5757 bro pubg player alla

    • @47ARENA
      @47ARENA  3 года назад +3

      @@NeerajWalker oh, aa clan. Nian etho oru random clan-il aanu. Athil aarum active alla. Njanunum vallappozhum mathrame kalikkaarullu.

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 года назад +5

    മനുഷ്യൻ ഇനിയും വളരും...❤️👍👏
    അടിപൊളി അവതരണം...😍

  • @teslamyhero8581
    @teslamyhero8581 3 года назад +101

    പ്രകാശവേഗതയിൽ സഞ്ചാരിച്ചാൽ പോലും ഒരു മനുഷ്യായുസ് കൊണ്ടു ഇതിന്റെ ഒന്നിന്റെയും ഏഴയലത്തുപോലും എത്താൻ പറ്റില്ലല്ലോ 😥😥😥😥

    • @47ARENA
      @47ARENA  3 года назад +18

      ☹️

    • @ayoobpazhancheri4799
      @ayoobpazhancheri4799 3 года назад +4

      @@47ARENA time travalar cheyyam bro 😇

    • @NANBAN__001
      @NANBAN__001 3 года назад +6

      @@47ARENA അതു നമ്മുടെ consept മാത്രം അണ് bro light ഇൻ്റെ speed അണ് fastest seep എനത്

    • @NANBAN__001
      @NANBAN__001 3 года назад +5

      @@47ARENA പണ്ട് mobail ഇൻ്റെ കാര്യം പറഞ്ഞാൽ ആരെങ്കിലും വിശ്വസികുമോ

    • @anaswar.s5842
      @anaswar.s5842 3 года назад +3

      @@NANBAN__001 ഇല്ല

  • @Anazexe
    @Anazexe 3 года назад +21

    You are A ബുദ്ധിമാൻ ❤

  • @faizuhere942
    @faizuhere942 3 года назад +8

    Daivam etra valiyavan♥️

  • @albinshibu1211
    @albinshibu1211 3 года назад +5

    Happy Vishu bro ❤️

  • @gmteching624
    @gmteching624 3 года назад +60

    "TREES GET OLD"
    "HUMANS GET OLD"
    "PLANETS GET OLD"
    'BUT 47 ARENA'S KNOWLEDGE NEVER GET OLD'

  • @albinshibu1211
    @albinshibu1211 3 года назад +8

    Bro polichu 🔥♥️💪
    Allaa NASA angotta Ingane vikasichu kayary pokunnatu Kepler polichittundu adutatum polikumayirikum

  • @yoojin_seb
    @yoojin_seb 3 года назад +4

    I am waiting for next video . Bro make next video more curious !

  • @meenakshimanoj5127
    @meenakshimanoj5127 3 года назад +7

    VERY INFORMATIVE VIDEO

  • @abdulshakeeb7256
    @abdulshakeeb7256 3 года назад +8

    Great good ....71 k subscribers....keep long lasting....47 arena....

  • @mypetsworld2970
    @mypetsworld2970 3 года назад +18

    Iam a space engineer. I proud of you👍

  • @mysterysegments
    @mysterysegments 3 года назад +6

    Bro polichu 😍

  • @anfalsadiqnumberuveetile2515
    @anfalsadiqnumberuveetile2515 2 года назад +1

    Nannaayi manassilavunnund 👍🏻👍🏻👍🏻😍 sooper

  • @bestencil2780
    @bestencil2780 3 года назад +11

    👍👍Happy Vishu bro 😊😘

    • @47ARENA
      @47ARENA  3 года назад +5

      Thank you so much ❣️ and same to you 🙂

  • @gladstonwilson7853
    @gladstonwilson7853 3 года назад +2

    Super 😍😍😍😍😍😍 ur videos are totally different and unique

  • @noeltojo5125
    @noeltojo5125 3 года назад +8

    Kelper oru killadi thanne 💯

  • @mattcapzzgaming
    @mattcapzzgaming 3 года назад +3

    Super Duper bro polichu ❤

  • @lshootphotography7250
    @lshootphotography7250 3 года назад +1

    This is my favorite channel 👍

  • @naveenkk5666
    @naveenkk5666 3 года назад +3

    #47ARENA 💞💞

  • @anaswar.s5842
    @anaswar.s5842 3 года назад +5

    Super video 😊

  • @Pop_corn__
    @Pop_corn__ 3 года назад +10

    Machaan padakkam pottichoo😆😜

  • @desert_sisters
    @desert_sisters 3 года назад +1

    well done and keep going

  • @king-bw6yx
    @king-bw6yx 2 года назад +1

    My fav channel😘

  • @thanuthasnim6580
    @thanuthasnim6580 3 года назад +3

    Happy vishu🎁💝💝💐💐💐❤️❤️❤️🎈🎈🎈🎈

  • @rgashhhjhhhhh
    @rgashhhjhhhhh 3 года назад +1

    Kollam Prasanth bro 👍👍❤️

    • @47ARENA
      @47ARENA  3 года назад

      Thank you ❣️

  • @_iam.the.ak_
    @_iam.the.ak_ 3 года назад +7

    ഇനി വരുന്ന Hubble telescope എങ്ങനെ ആയിരിക്കും

  • @Tanjiro778
    @Tanjiro778 3 года назад +4

    Bro 1st time seeing you're video am in 8th njn fan aayi poyi

  • @thefacts2503
    @thefacts2503 3 года назад +3

    super video👍👍👍

  • @Genz-Rasher
    @Genz-Rasher 2 года назад +2

    Thank for information

  • @Namikazetrait
    @Namikazetrait 3 года назад +25

    ഇനിയിപ്പോ എന്നാണാവോ teleportation ഒക്കെ വരുന്നേ 🤔😀😀

    • @bentennyson9485
      @bentennyson9485 2 года назад

      Light speedil pokunnath oru teleportation aanu

  • @Harik8948
    @Harik8948 3 года назад +4

    Background music super ❤️

  • @eshahelenboby8189
    @eshahelenboby8189 3 года назад

    eee chanel usefullum intrestingum anu thank you for all vedios

  • @AScreation2507
    @AScreation2507 Год назад

    This is very helpful and useful video

  • @sangeethvijayan6188
    @sangeethvijayan6188 3 года назад +6

    Super❤️

  • @smithapraji7230
    @smithapraji7230 3 года назад +3

    Background music polichu

  • @kathir3684
    @kathir3684 Год назад +1

    Adipoli veedio 👍👍👍👍👍👍👍👍👍👍👍👍

  • @siiuuu0075
    @siiuuu0075 3 года назад +2

    Ningale sammathichirikkunnun🙏❤️🔥

  • @nishajohnson2434
    @nishajohnson2434 3 года назад +3

    എനിക്ക് space ഇഷ്ടമാണ് അതുപോലെ നിങ്ങളെയും ഇഷ്ടമാണ്

  • @Karthik-kannur
    @Karthik-kannur 2 года назад +1

    സൂപ്പർ

  • @uarethecringestasf
    @uarethecringestasf 3 года назад +5

    Kepler പൊളിയാണ് ⚡

  • @quote69
    @quote69 3 года назад +6

    K2-18B 124 light year distance ell alle ullath appol nammal 124 years mumb ulla K2-18B NE alle kannunnath ?

    • @quote69
      @quote69 3 года назад +1

      Appol avide eppol life undayirikulle ?

    • @47ARENA
      @47ARENA  3 года назад +2

      Athe

  • @monuse6069
    @monuse6069 3 года назад +11

    i wish may our future be meeting aliens from super earths!!😃

  • @sebastianvarghees347
    @sebastianvarghees347 3 года назад +3

    Super bro

  • @suhailnazer5160
    @suhailnazer5160 3 года назад +4

    great observation 👍🏼✌🏽

  • @gamegladiators4615
    @gamegladiators4615 3 года назад +1

    Adipoli video bro BLC - 1 nekurichu puthiya information kittiyo bro

    • @47ARENA
      @47ARENA  3 года назад

      ഇതുവരെ ഇല്ല

  • @iganfas
    @iganfas 3 года назад +3

    പൊളി

  • @arjuntheone
    @arjuntheone 3 года назад +1

    Super video bro😍😍

    • @47ARENA
      @47ARENA  3 года назад +1

      Thanks 🙂❣️

  • @catworld8527
    @catworld8527 3 года назад +5

    You are good but video daily വേണം please

    • @47ARENA
      @47ARENA  3 года назад +5

      👍🏻okay

    • @catworld8527
      @catworld8527 3 года назад +2

      Thank you

    • @teslamyhero8581
      @teslamyhero8581 3 года назад +1

      അതേ. സ്ഥിരമായി കൃത്യ സമയത്തു... ചെറുതായാലും കുഴപ്പമില്ല ❤❤

  • @abhirams6357
    @abhirams6357 3 года назад +1

    Big fan of you bro

  • @Harik8948
    @Harik8948 3 года назад +1

    Great job.

  • @Sibichan_AJ
    @Sibichan_AJ 3 года назад +5

    Bro Teegardens B exoplanet review Cheyyammo

    • @47ARENA
      @47ARENA  3 года назад +3

      Teegarden planet-n3 kurich munp oru video-yil paranjittund

  • @firestorm3516
    @firestorm3516 3 года назад +4

    Wish we could go there

  • @vinodsreedharan2791
    @vinodsreedharan2791 3 года назад +1

    Super video

  • @mr__anxdhx
    @mr__anxdhx 3 года назад

    Nice voice over

  • @Ansiyanasar
    @Ansiyanasar 2 года назад +1

    Super voice

  • @arkcreations540
    @arkcreations540 3 года назад +1

    Nice video bro❤

    • @47ARENA
      @47ARENA  3 года назад

      Thank you ☺️

  • @antonycj1268
    @antonycj1268 3 года назад +1

    Love you bro...... 😍😍😍😍😍

  • @pranavkrishnan2251
    @pranavkrishnan2251 3 года назад +2

    Super ❤️🧡💛😍🤩

  • @arunk.h8087
    @arunk.h8087 Год назад

    Puthiya arivu kitty..👍

  • @ranjithraghu673
    @ranjithraghu673 3 года назад +1

    Thanklude oro vivaranangalum nannavunnundu

    • @47ARENA
      @47ARENA  3 года назад

      ☺️ thank you so much

  • @ami389
    @ami389 3 года назад +3

    Super vedio. I am looking forward to live in an another planet like earth. I hope scientists can find a planet like that 🙏

  • @vijo4735
    @vijo4735 3 года назад +2

    വിശുദ്ധ സത്യവേദപുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.. "ആകാശം അവന്റെ (ദൈവത്തിന്റെ) മഹത്വത്തെ വർണ്ണിക്കുന്നു.. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.". Nice video.. 👍

  • @seenann
    @seenann 3 года назад +2

    Bro area 51 ne kurichu vedio idamoo

    • @47ARENA
      @47ARENA  3 года назад +1

      Cheythittund👇
      ruclips.net/video/D3HNMYsNRuo/видео.html

  • @YuvalNoahHarri
    @YuvalNoahHarri 3 года назад +1

    Good video

  • @Ashwin-rv2xr
    @Ashwin-rv2xr 3 года назад

    Polich seri bye

  • @ijazdileep2150
    @ijazdileep2150 Год назад

    Space kurich ariyan vallatha vikaram aanu❤❤❤❤

  • @yarianas176
    @yarianas176 3 года назад +2

    I LOVE SPACE❤️❤️❤️

  • @ajeeshajeeshajithan5698
    @ajeeshajeeshajithan5698 3 года назад +25

    1k views in 1 hour. It's awesome!?

  • @Harik8948
    @Harik8948 3 года назад

    Really interested

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 года назад

    Bhoomiyude chitrathil kanunna blue kadal aano??? White anthaa?? Plzzz reply

  • @vidhuchannal7331
    @vidhuchannal7331 3 года назад +2

    I love space🌌

  • @sreeramc7464
    @sreeramc7464 3 года назад +2

    spacil evide enkilum jeevan kandethiyalo 🤩

  • @asifputhalath8987
    @asifputhalath8987 3 года назад +1

    Nammude galaxyyude Peru milky way,അതുകൊണ്ട് വേറെ ഗലക്‌സികൽ ഉണ്ടോ

  • @dhyantalks
    @dhyantalks 3 года назад +1

    Bro 47 arena logo change cheyyunnundo,47 arena logo chettan Photoshopil undakkiyathano?

    • @47ARENA
      @47ARENA  3 года назад

      Illa, spark post, picsart, background eraser, ennee apps use cheythaanu loyo create cheythath

  • @nextgoogle1229
    @nextgoogle1229 2 года назад

    Nice man

  • @abdulshakeeb7256
    @abdulshakeeb7256 3 года назад +19

    Aaarkokke science ishtamund...ishtamullavar...come on

  • @abhinavbabuks354
    @abhinavbabuks354 3 года назад +1

    Nice bro

    • @47ARENA
      @47ARENA  3 года назад

      Thank you ❤️

  • @abhijithbrokingwindthechin629
    @abhijithbrokingwindthechin629 3 года назад

    ഞാൻ നിങ്ങടെ വീഡിയോ ഈ ചാനലിന്റെ തുടഗിയപ്പോൾ തൊട്ട് കാണുന്നതാണ് 😘😘💞

    • @47ARENA
      @47ARENA  3 года назад +1

      🤩❣️

    • @abhijithbrokingwindthechin629
      @abhijithbrokingwindthechin629 3 года назад

      എനിക്ക് planets sine കുറിച്ചു കേൾക്കുന്നത് ഇഷ്ടമാണ് 😍😍💞

  • @amaladinadu6528
    @amaladinadu6528 3 года назад +2

    Poli bro

  • @Cdlmanil
    @Cdlmanil 3 года назад

    Thank ale kanan agraham undu..oru intro ittu video cheyyamo

    • @47ARENA
      @47ARENA  3 года назад +1

      100k aakatte ❣️

  • @appusini3958
    @appusini3958 3 года назад +1

    Super👍

  • @surya_dm3797
    @surya_dm3797 3 года назад

    Kelkkan powliyane ee subject 💯

  • @spamyt2346
    @spamyt2346 3 года назад

    Wow good

  • @vakkichanvarkki4348
    @vakkichanvarkki4348 3 года назад

    Enik etavum interest olla topic Ann space

  • @usmanali-tb5qr
    @usmanali-tb5qr 3 года назад +1

    Accurate 🔥🔥🔥

  • @abdulshakeeb7256
    @abdulshakeeb7256 3 года назад +1

    Appam nammakk 2021nn aavasaanmaavumbol kaanam...puthiyoru video aayit😆

  • @ME_NEON
    @ME_NEON 3 года назад

    Bro Iam your big fan

    • @47ARENA
      @47ARENA  3 года назад

      🥰hi

    • @ME_NEON
      @ME_NEON 3 года назад

      @@47ARENA tnz bro😍

  • @ajeeshajeeshajithan5698
    @ajeeshajeeshajithan5698 3 года назад

    Nice video.

  • @GraylyGrey
    @GraylyGrey 2 года назад +1

    G O L D I L O K E Z O N E ⛄❤❤❤

  • @azeezjaseela4165
    @azeezjaseela4165 Год назад

    Enikkum attavum kooduthal ishtamulla subject space aan