നീ ഭയങ്കര ഭാഗ്യവാനാണ് മോനെ നിനക്ക് നല്ലൊരു ചേട്ടന് കിട്ടിയില്ല എല്ലാ കാര്യത്തിനും നിന്നെ സപ്പോർട്ട് ചെയ്യുന്നേ സത്യം പറഞ്ഞാൽ ചില സമയം നിന്നോട് അസൂയ തോന്നും ഇതുപോലെ ചേട്ടനെ എനിക്ക് കിട്ടിയില്ലല്ലോ ❤ love you brother
Nice to see both of you together on this journey.! Srilankan railway rocks! Stations are so beautiful with old world charm.! And trains much more comfortable and cleaner than ours! Wondering why Indian railways so lagging behind on many things like cleanliness and passenger comforts! We've much more advanced economy..still things are not getting better. It's so despicable.! We've everything digitised and seemingly much more advanced but in truth, the basic developments are still on the backfoot.! Srilanka looking so beautiful.! Waiting for the next episode.
Ith enik ishtappettu… Sujith ettan usually video host cheyth aan kaanar… inn Abhi ath take over cheyth Sujith ettan Enjoy cheyth nadakunnath kaanan kollam… 😅
Really appreciate Sujith for supporting Abhi in becoming a superb vlogger... love both the brothers travel videos n the way you support each other without any competition..... great... wishing abhi too reach 20 million very soon.... full support ❤🎉
സുജിത്ത് ബ്രോ ട്രെയിനിൽ ചാടി കേറുന്ന കണ്ടപ്പോൾ ഒരു ഭയം തോന്നി.😢.. സൂക്ഷിക്കണേ രണ്ടുപേരും. ഗോഡ് ബ്ലെസ് യു ബോത്ത്.. സന്തോഷകരമായി യാത്ര ചെയ്ത് എല്ലാം കണ്ടുകേട്ട് തിരിച്ച് സേഫ് ആയിട്ട് നാട്ടിലെത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤
ഈ ഒരു മൂവ് എനിക്കിഷ്ടപ്പെട്ടു അഭി. വീഡിയോ നന്നായിട്ടുണ്ട് അപ്പോൾ തകർത്തേനെ. എനിക്കൊരു ആഗ്രഹമുണ്ട് നിങ്ങൾ രണ്ടുപേരും ഫാമിലിയായിട്ട് സ്വിറ്റ്സർലൻഡിൽ പോണം അവിടുത്തെ ട്രെയിനുകളുടെ വീഡിയോ കൂടി കാണിച്ചു തരണം സുജിത്ത് ഭക്തനെ കൂടി കൂട്ടിയേരെ 😜❤🥰💪😇
Super vedeo abhhi. ശ്രീലങ്കയെക്കുറിച്ചുള്ള എല്ലാ ധാരണയും മാറി മറിഞ്ഞു. ശ്രീലങ്കയിൽ പ്രശ്നം കാരണം വളരെ മോശം അവസ്ഥയാണെന്നായിരുന്നു ധരിച്ചത്. എല്ലാം മാറിക്കിട്ടി.❤
Ningal randu perum ee trip polikum ennu enikku nalla urapanu. Iam enjoying it. Online vazhi ticket book cheyyanulla site kittiyaal arikane. Love❤❤❤from kannur❤❤❤
നീ ഭയങ്കര ഭാഗ്യവാനാണ് മോനെ നിനക്ക് നല്ലൊരു ചേട്ടന് കിട്ടിയില്ല എല്ലാ കാര്യത്തിനും നിന്നെ സപ്പോർട്ട് ചെയ്യുന്നേ സത്യം പറഞ്ഞാൽ ചില സമയം നിന്നോട് അസൂയ തോന്നും ഇതുപോലെ ചേട്ടനെ എനിക്ക് കിട്ടിയില്ലല്ലോ ❤ love you brother
Hi abi, I'm a sri lankan,currently living in Saudi arabia, I'm a old fan of sujith(since 2019). Wish u a happy journey...
From Rajdhani video right?
Yes
SRI LANKA: The Moving Story of a Sri Lankan Fisherman 🇱🇰
ruclips.net/video/Ce4TbLtt1ZI/видео.html
ഒരൂ ദിവസം രണ്ട് video ..ഒരു സിനിമ കണ്ടിറങ്ങുന്ന അനുഭൂതീ ഇങ്ങള് പൊളിച്ചു മക്കളെ😊
😍 രണ്ടുപേരും ഒരുമിച്ചുള്ള യാത്ര കണ്ടതിൽ സന്തോഷം ❤️❤️
Da potttaaaa neee aryinilllaaa 😅😅
കുറച്ചു ഓവേർ ആണ് 😂
അഭിക്ക് എന്താ സന്തോഷം. ഒന്ന് ട്രെയിനിൽ യാത്ര, പിന്നെ ചേട്ടന്റെ കൂടെ ഒറ്റക്ക്. എന്തായാലും നല്ല ട്രിപ്പ്. 👍
അണ്ണൻ വന്നതിന്റെ വ്യത്യാസം എപ്പിസോഡിൽ പ്രകടമാകുന്നുണ്ട്....
Keep going.....
👍💞💞💞
Idd oru adipoli series aairukkum ennu urappayi 🤝😁
19:17 - 19:30 Chaya vadae 😂😂🤣
Chirch chirich oru paruvayi 😆
Btw Abhi bro video super aaitunde 😊❤️😍
I am a sri lankan i like your videos because everything positive not negative. Well come sri lanka now living 🇦🇪
You both broke the trip 👨❤️👨 A beautiful south Asian country 💐 It's good to enjoy the ocean 🌊 while having travelling.
❤❤ ചേട്ടൻ്റേയും അനിയൻ്റേയും train യാത്ര സൂപ്പർ, നല്ല ഭംഗി കാണാൻ കാഴ്ചകൾ പോരട്ടെ
Nice to see both of you together on this journey.! Srilankan railway rocks! Stations are so beautiful with old world charm.! And trains much more comfortable and cleaner than ours! Wondering why Indian railways so lagging behind on many things like cleanliness and passenger comforts! We've much more advanced economy..still things are not getting better. It's so despicable.! We've everything digitised and seemingly much more advanced but in truth, the basic developments are still on the backfoot.! Srilanka looking so beautiful.! Waiting for the next episode.
ചേട്ടൻ ബാവയും അനിയൻ ബാവയും കൂടിയപ്പോൾ കിടിലൻ വീഡിയോ പുറത്ത്.😅
അഭിയുടെ വീഡിയോ ഉന്നത നിലവാരം പുലർത്തി തുടങ്ങിയിരിക്കുന്നു.അഭിനന്ദനങ്ങൾ❤
ഏട്ടനും അനിയനും Sreelankan coastel train journey തകർത്തു ❤️👌 ❤✌️
wow. Train yathra eshttam.💖safe & happy journey Bhakthans❤
Ith enik ishtappettu… Sujith ettan usually video host cheyth aan kaanar… inn Abhi ath take over cheyth Sujith ettan Enjoy cheyth nadakunnath kaanan kollam… 😅
Srilanka Train 🚂 Journey Video Views Amazing & Videographer 👌👌👌👍👍👍💪💪
Really appreciate Sujith for supporting Abhi in becoming a superb vlogger... love both the brothers travel videos n the way you support each other without any competition..... great... wishing abhi too reach 20 million very soon.... full support ❤🎉
Competition will start when Abhi gets more views than Sujith.
Nice vlog Abhi ..nice to see Sujith relaxing in a vlog.
അഭിയുടെ tension free യാത്ര.. സന്തോഷം.
Sujith ettante video kanditte vannaver arellam❤
Happy to see both bros together in one screen❤
അഭി അടിപൊളി നന്നായി ഒരു തമാശ ട്രിപ്പ് very good 👍
Adipoli 👌 onnum parayaanila 🎉 starting vlog thanne pwolli 🔥 2 perum super 👍 God Bless Both 💕
Nice vlog Abhijith. Station mastarude Ramayana parayanam polichu 😂😂😂😂😂😂
സുജിത്ത് ബ്രോ ട്രെയിനിൽ ചാടി കേറുന്ന കണ്ടപ്പോൾ ഒരു ഭയം തോന്നി.😢.. സൂക്ഷിക്കണേ രണ്ടുപേരും. ഗോഡ് ബ്ലെസ് യു ബോത്ത്.. സന്തോഷകരമായി യാത്ര ചെയ്ത് എല്ലാം കണ്ടുകേട്ട് തിരിച്ച് സേഫ് ആയിട്ട് നാട്ടിലെത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤
Wow nice experience...rush of local train of srilanka is far better than Mumbai local train...loved the coastal route experience ❤
Hi bro ,
Welcome to Sri Lanka..you can see some old Sri lankan trains at kadugannava railway museum...
All the best for new episode 'Bhakthan's on wheels' 😅 sujith use collar mic for more audio clarity yaar...
Sri Lanka series adipoliyakum😊.. 2 aalum full energy 🎉
Great coverage 👌👌
Very nice vlog..May be it’s time to get a new name for your channel!!
Super video. Coastal scenery beautiful
Ivide malsaram annanum thambiyum thammilanu guys❤. Super video
Enikkentho abinte vloginodan innthe koodthalishtam aayaath 🥰🥰🥰💝
Nice video and nice presentation keep it bro❤
Abhijith you are very kind and wonderful person.
God bless you guys 😇 really enjoyed the video. Hope the country is safe now
Sujith Bhakthan cheruthayitt kili poya version aano 😄
Expecting more abroad railway videos and travel experiences. Wish you happy and safe journey !
കൂടെയുള്ളവൻ കാണുന്നപോലെയല്ല, മിടുക്കനാണ്. നല്ല അറിവുണ്ട്.
രണ്ടുപേരും കൊള്ളാം നല്ല ട്രൈൻ യാത്രയായിരുന്നു. ആ train പോകുന്നത് കണ്ടാൽ പേടിയാകും. Happy journey dears 🥰🥰🥰🥰
Wooww😮❤look like tamilnadu setup🥲😹infrastructure 🤩🔥pwoli
Wow awesome നിങ്ങളെ രണ്ടുപേരെ ഒരുമിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം രണ്ടുപേരുടെയും മനോഹരമായ കാഴ്ചകൾക്കായിട്ട് കാത്തിരിക്കുന്നു👍🏻👍🏻👍🏻❤
ഈ ഒരു മൂവ് എനിക്കിഷ്ടപ്പെട്ടു അഭി. വീഡിയോ നന്നായിട്ടുണ്ട് അപ്പോൾ തകർത്തേനെ. എനിക്കൊരു ആഗ്രഹമുണ്ട് നിങ്ങൾ രണ്ടുപേരും ഫാമിലിയായിട്ട് സ്വിറ്റ്സർലൻഡിൽ പോണം അവിടുത്തെ ട്രെയിനുകളുടെ വീഡിയോ കൂടി കാണിച്ചു തരണം
സുജിത്ത് ഭക്തനെ കൂടി കൂട്ടിയേരെ 😜❤🥰💪😇
Happy journey to Bhaktha brothers...Push back is there even to our Ac chair cars....Take care of your self
Such a scenic ride along the coastline. Beautiful video.
Super vedeo abhhi. ശ്രീലങ്കയെക്കുറിച്ചുള്ള എല്ലാ ധാരണയും മാറി മറിഞ്ഞു. ശ്രീലങ്കയിൽ പ്രശ്നം കാരണം വളരെ മോശം അവസ്ഥയാണെന്നായിരുന്നു ധരിച്ചത്. എല്ലാം മാറിക്കിട്ടി.❤
രണ്ട് പേരും തകർത്തു.
അഭിജിത്ത് ഭക്തൻ ഒരുപടി മുന്നേ പൊളിച്ചു
Super presentation.chettane pole chaliadikkaruthu.less talk.maximum scenary.GOOD LUCK
Have a wonderful & safe trip. Together ur journey super
Ur combo is awesome
Try srilankan fish curry...one you get in black colour...
Dream come true moment for me I am blessed to meet you both 💞🥰🥰
ആണ്ടവാ ഇതൊക്കെയാണ് ലൈഫ് 💯
ചേട്ടൻ അനിയൻ കലക്കി സൂപ്പർ ഇതുപോലെ ഇനിയും വരട്ടെ വീഡിയോ 🥰👌
Train il kayari kazhinjal pinne abhis face very happy
ഉച്ചയ്ക്ക് ചേട്ടൻ്റെ വീഡിയോ 😍
വൈകിട്ട് അനിയൻ്റെ വീഡിയോ 😍
ഇത് പോളികും ❤️
ചേട്ടൻ ബാവ and അനിയൻ ബാവ....പൊളിച്ചു. സൂപ്പർ....❤❤
Super Bhaktanz❤❤
Enjoying your video every time♥️
Oru rakshayumillaaaa.....super. .❤❤❤❤❤❤
Amazing Video Abhi Bro
Abhi &sujith good combo super.. 👍😊
Clarity, kuravaan vdios suppar abejith bakthan and sujitth chetta❤
Aa kite slow motion oru rakshayumikaa adipolii❤
Nice vlog happy journey to you both enjoy your trip
Adipoli train vlog abhi. Happy to c u both together. Enjoy the trip. I have also visited but not explored train. Rvu visiting Ravankottai
Superbb 🔥🔥🔥
Sujith bro and abijith bro
I am sujith bhakthan fan❤ and abijith bhakthan fan happy journey and have a nice day❤
അടിപൊളി ❤😂
Congratulations 🎉 Super double dhamakka!
Happy to see u both....
But really missing Rishi baby...swetha dear
Started following sujith bus madness vech happy to see sujith support for abhi😊
Sujithettan abhiyude video il vannappol vlog thakarthu... elevation of the vlog..sujith ettan uyir❤
Happy Journey guys so sweet you both are Abhi you are so kind such a wonderful loving caring entertaining families cuties 🥹🥹🥹🥹☺️☺️☺️🤌🤌🤌
ഇതിപ്പോ ലാഭായല്ലോ....,
12നു TTE ൽ , വൈകിട്ട് ഇവിടെയും....
😂👍💞
Chettanae ne kalum oru padi munnil aanu aniyan....vere level....simple man
Good luck brothers for your wonderful trip ❤😊
A different video totally nice mainly along sea coast adipoli aanu
Both bros collaboration good after long time
I am from I dia my husband from Srilanka , Enjoying this vedio , thanks , interesting brothers , now , We are in Canada , please visit us ,
Congratulations
Very good video
It never bore
Train journey is thrilling
sujith vlog already watched now 👍🏻
SriLanka Train യാത്ര നന്നായി ഗലദാരി ദുബൈയിലെ വലിയ ഒരു സ്ഥാപനമാണ്
ചിലവ് കുറവ് തന്നെയാണ് എന്ന് പറയുന്നത് ശരിയാണ്
എന്റെ സുഹ്ർത്തുക്കൾ അവിടെയുണ്ട്
അനിയൻ ബാവ ചേട്ടൻ ബാവ😂😂...അഭിയുടെ വീഡിയോ ഇന്ന് സബ്സ്ക്രൈബ് ചെയ്തു.
Happy journey
കൊള്ളാം അടിപൊളി അഭി സൂപ്പർ 🌹🙏🏼
Happy to see you both together ❤️
അതിശയകരം ശ്രീ ലങ്ക ട്രെയിൻ യാത്ര
Othiri ishtai vedio.
Chetanum aniyanum adichu polikk 😊😊
Very nice vlog! Enjoying the trip so far!
ippam sujittetteneekkalum. Abhi nannayi video cheyyunnd
Happy journey bro ❤
Ningade combo.. aahn pwoli... ❤❤
Nalla scenery 💟💟
Innocent Abhi...❤️💜
Welcome to sri lanka brothers 🌍🇱🇰🌷🙏
Chettan ...anniyan combo adipoli❤
Ningal randu perum ee trip polikum ennu enikku nalla urapanu. Iam enjoying it. Online vazhi ticket book cheyyanulla site kittiyaal arikane. Love❤❤❤from kannur❤❤❤
ningal ingane thanne munnottu poku.god is great ,big b and thambi
Super abhi sujithettaaaa
Adipoli video 👍🏻 😊