VOICE OF VOICELESS - Vedan | Malayalam Rap | REACTION!!

Поделиться
HTML-код

Комментарии • 746

  • @ankithatp6542
    @ankithatp6542 3 года назад +483

    മലയാളി വേടൻ ഫാൻസ്❤️

  • @foodreeltrend3444
    @foodreeltrend3444 3 года назад +1129

    മലയാളികൾ ഇവിടെ ലൈക്കിക്കോളൂ...

  • @vidyathottappillil8367
    @vidyathottappillil8367 4 года назад +683

    This is one of the best raps that has come out in the recent times, from Malayalam.. 🙂🙂🙂👍👍👍

    • @duddedudde836
      @duddedudde836 3 года назад +6

      What...u commented on this video 2 weeks ago?

    • @spylock8816
      @spylock8816 3 года назад +3

      @@duddedudde836 2weeks ago ?😗 .... wasn't the video uploaded today?

    • @duddedudde836
      @duddedudde836 3 года назад +6

      @@spylock8816 illuminaandi😅

    • @vishnujithdv1603
      @vishnujithdv1603 3 года назад +1

      @@spylock8816 patreon access

    • @vidyathottappillil8367
      @vidyathottappillil8367 3 года назад +4

      @@duddedudde836 patreon member early access..

  • @rajeshpg1215
    @rajeshpg1215 3 года назад +341

    Racism in US😭😭
    Casteism in India😭😭
    Both are two sides of the same coin 😭😭

    • @B.entries
      @B.entries 3 года назад +26

      Casteism, colorism and racism too
      We are a cesspool of a lot of the “isms”

    • @annapurnavg5240
      @annapurnavg5240 3 года назад +2

      truth😢

    • @xCarbonBlack
      @xCarbonBlack Год назад +1

      It's just caste system. People don't even know how caste system worked in ancient India, it was based on skin color and the light skinned immigrants created it

  • @sanjukrishnanbww
    @sanjukrishnanbww 3 года назад +469

    നീർനിലങ്ങളിൻ അടിമയാരുടമയാര്
    നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്
    തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
    മുതുക്കൂനി തലകൾ
    താണുമിനിയും എത്രനാള്
    നീർനിലങ്ങളിൻ അടിമയാരുടമയാര്
    നിലങ്ങളായിരം വേലിയിൽ
    തിരിച്ചതാര്
    തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
    മുതുക്കൂനി തലകൾ
    താണുമിനിയും എത്രനാള്
    നീ പിറന്ന മണ്ണിൽ
    നിന്നെന്ന കണ്ടാൽ വെറുപ്പ്
    പണിയെടുത്ത മേനി
    വെയിൽ കൊണ്ടേ കറുപ്പ്
    നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ്
    പിഞ്ച് കുഞവൾ അവയറിൽ കിടപ്പ്
    രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ്
    ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന്
    നാട് നഗരമാക്കി കൂട് കൂടാരമാക്കി
    മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി
    പൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി
    നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി
    പൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയും
    വിളിച്ച് കേണ സാമിയും
    വെളിച്ചമുള്ള ഭാവിയും
    നീ നേടിയില്ല എങ്കിലും
    നീ വാടിയില്ല
    അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച്
    തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച്
    പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച്
    കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട്
    യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട്
    അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട്
    എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട്
    ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല
    ആണേൽ ഒരു മൈരുമില്ല
    ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല
    പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല
    എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത്
    നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച്
    അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച്
    അല്ല അല്ല അല്ല അല്ലലില്ല നാളതില്ല
    ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല
    കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും
    കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും
    പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും
    പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും
    കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ
    അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ
    മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ
    അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ
    കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
    തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി
    വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
    വാക്കെടുത്തവൻ
    ദേശദ്രോഹി തിവ്രവാദി
    കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
    തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി
    വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
    വാക്കെടുത്തവൻ
    ദേശദ്രോഹി തിവ്രവാദി
    എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി
    കനലൊരു തരി മതി ഒരുതരി മതി തരി മതി.
    നീർനിലങ്ങളിൻ അടിമയാരുടമയാര്
    നിലങ്ങളായിരം വേലിയിൽ
    തിരിച്ചതാര്
    തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
    മുതുക്കൂനി തലകൾ
    താണുമിനിയും എത്രനാള്

  • @suhailsalim1378
    @suhailsalim1378 3 года назад +108

    No..caps,no t shirt ,no expensive shoes...only sharpen words....vedan...🔥

  • @turinhorse5703
    @turinhorse5703 3 года назад +229

    The kids featured are actually from a small slum area in Thrissur, ( you have reacted to Thrissur Pooram). The lyrics are more powerful in Malayalam. Vedan means 'hunter'.

    • @arohisingh2b580
      @arohisingh2b580 3 года назад

      ruclips.net/video/tqBTGJ3FXRE/видео.html

    • @Bk2Tx
      @Bk2Tx 3 года назад +3

      Guys please do a movie review on "DEVASURAM" WITH MOHANLAL. Amazing movie

  • @Abhi-qm3jj
    @Abhi-qm3jj 3 года назад +166

    Ranam malayalam movie title track in youtube

  • @12345678926122
    @12345678926122 3 года назад +152

    The song discusses about casteism....casteism in hinduism mainly...it's present all over India despite the political and racial differences....a plague that started long back.

    • @vinodkumarshiraguri
      @vinodkumarshiraguri 3 года назад +5

      Where can I find the english lyrics? I can't keep up with the subs.

    • @Ali_Mohd_7
      @Ali_Mohd_7 3 года назад +3

      @@vinodkumarshiraguri Original video's description

    • @rayzen9534
      @rayzen9534 3 года назад +2

      Racial difference doesnt exist in India lol😅

    • @12345678926122
      @12345678926122 3 года назад +5

      Yes ofcourse....Indo aryan(North) and Dravidian(south) mainly along with others

    • @jo23750
      @jo23750 3 года назад +4

      @@rayzen9534 who said that??????

  • @ashlinsam3210
    @ashlinsam3210 3 года назад +107

    Mallus ivide neelam pooshikko...show some peverrr🤩😍

  • @hebinkdavid727
    @hebinkdavid727 3 года назад +39

    വേടന്റെ=ഹിരൺ കൂടെ പഠിച്ച ഞങൾ 🥰🥰

  • @bhavna1051
    @bhavna1051 3 года назад +151

    No offense to the language...
    For me Malayalam language itself sounds like Rap and this rap is just blowing my mind😂
    Just kidding.. dont get offended friends, I know the greatness of the language.

    • @vishnu7090
      @vishnu7090 3 года назад +5

      Haha 😁

    • @arohisingh2b580
      @arohisingh2b580 3 года назад +1

      ruclips.net/video/tqBTGJ3FXRE/видео.html

    • @notreallyinterested2343
      @notreallyinterested2343 3 года назад +13

      Why would anyone be offended? 😌

    • @sree3650
      @sree3650 3 года назад +18

      What u said is right.. And we actually deal with much more worse criticisms from central and north indians.. So we don't get offended by this simple joke😀. No worries ❤❤

    • @bhavna1051
      @bhavna1051 3 года назад +21

      I am too a south indian, i am from Andhra pradesh.. As I also said before, i know the greatness of the language.. I'm not criticizing the language, im just saying that malayalam is so fast and it feels like a tongue twister for non speakers.. I watch so many malayalam films and trying to learn, through subtitles and all.. so that's why I said DONT GET OFFEND my friends..
      And as a south indian, I know how some people who live in northern region of this country treat us and our language..

  • @vimal1viswa152
    @vimal1viswa152 3 года назад +63

    Excellent choice...🔥🔥🔥🔥🔥

  • @MOVIEBITES
    @MOVIEBITES 3 года назад +31

    Watch Malayalam movies like, parava, swadinthryam ardha rathriyil, iyyobinte pusthakam

  • @KUINWORLD
    @KUINWORLD 3 года назад +37

    Powerful Lyrics
    Vera Level
    வேடன் மிரட்டல்

  • @prasadnair6427
    @prasadnair6427 3 года назад +31

    React to " Ayyappanum Koshiyum " Malayalam movie trailer

  • @framescantalk6243
    @framescantalk6243 3 года назад +56

    Everything you said about nationality really hits home 😂

  • @SK-gf7ob
    @SK-gf7ob 3 года назад +71

    Vedan is pwoli...His songs are relevant in the present scenario to its best.

  • @infokites3994
    @infokites3994 3 года назад +20

    All these years malayalam film industry kept on saying it is difficult write malayalam songs, malayalam language have no flexibility...especially fast numbers are ver difficult to .... But this guy destroyed it. Nailed it 🔥🔥🔥

  • @midhungopan9270
    @midhungopan9270 3 года назад +37

    This song is pure gold,so relevant in today's world, since this is malayalam regional song most of them don't understand, and it's super fast too

  • @the_visionary_
    @the_visionary_ 3 года назад +30

    Thank you guys for introducing him to us..❤️

  • @pvshilpa8229
    @pvshilpa8229 3 года назад +14

    Second song from 'vedan' is out.. please react to that.. "bhoomi njan vaazhunnidam"

  • @nirmalgeorge7293
    @nirmalgeorge7293 3 года назад +67

    React to ranam title track.. 🔥

  • @indrajeetkamat6138
    @indrajeetkamat6138 3 года назад +21

    Oooooo... That is almost Bob Dylan-eque... And 100% Indian. So many Gullyboy song vibes. So much said in those lyrics. Love, love, absolutely love ❤️❤️❤️

  • @siddharthmenath
    @siddharthmenath 3 года назад +19

    Finally after so many reactions of Indian content, you've reached the progressive part of Indian politics. Read about caste which is an endogamous, graded inequality that's been persisting for millennia that's marginalised millions and how inequality has a divine sanction in the Indian society. Also, read up on Hindu nationalism and how it's been overarching theme in Indian politics since 2014. Kerala will expose you to the rare progressive politics that you may not often come across in the mainstream art from other states.

  • @akhilk4k
    @akhilk4k 3 года назад +16

    You are right about questioning leadership.. especially the government, because the government is made for us not for them.

  • @asai4093
    @asai4093 3 года назад +79

    This is pure gold.

  • @kesiyapeter7480
    @kesiyapeter7480 3 года назад +98

    I am so glad that you guys watched this... The lyrics are so realistic.. you can understand more than this if you know the language and the history of ours..

    • @arohisingh2b580
      @arohisingh2b580 3 года назад

      ruclips.net/video/tqBTGJ3FXRE/видео.html

    • @Theneerajrchandran
      @Theneerajrchandran 3 года назад

      ruclips.net/user/jabykoay
      Please ask to jaby to react in his channel
      Let the world hear vedan.

  • @blacktiestudios03
    @blacktiestudios03 3 года назад +9

    Vedan❣️❣️ he was my Senior Student in higher studies 😘😘 വേടൻ 😘😍😍

  • @k70creator
    @k70creator 3 года назад +3

    Thanks a lot for the reaction. I've been frequently requesting to react to this video . I'm really so happy to see this. Thanks a lot..❤

  • @subhradippal9364
    @subhradippal9364 3 года назад +35

    This hyper-nationalism is so so much prevalent in India now.. Same as US, India is highly polarized nowadays.. sad.. so much of intolerance and ignorance..

    • @viliv17
      @viliv17 3 года назад

      🤣🤣🤣You can accept the invisible polarisation, biases and caste but if someone shoutout against it and says it is wrong why are you becoming nervous

  • @Anoopleo17
    @Anoopleo17 3 года назад +13

    Thanks for sharing a content being a Malayalee I wud have just missed..

  • @mbzinfo7444
    @mbzinfo7444 3 года назад +15

    Vedan's new rap released today..
    It is interesting with deep lyrics

  • @yadhupmadhu9996
    @yadhupmadhu9996 3 года назад +129

    REACT TO RANAM TITLE TRACK

  • @thaszarts2369
    @thaszarts2369 3 года назад +4

    I was holding my breathe till the last word of this rap ... omg .....wowwww ... speechless 😍😍😍

  • @myruleofficial
    @myruleofficial 3 года назад +3

    3:10
    "Voice of voiceless" (Official Music Video) - Vedan | Malayalam Rap
    2,315,485 views
    140K
    1.2K
    Share
    Save
    Report

    VEDAN with word
    70.8K subscribers
    SUBSCRIBED
    Published on 13 Jun 2020
    This song is dedicated to all who feel they do have the right to live happily, but don't have the chances, to all who have the vibe to walk in the forefront but are always kept on the margins. Being a sincere attempt to make ourselves and others how we were and are, we hope for a world where all our dreams come true to the core LYRICS MALAYALAM- നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുതുക്കൂനി തലകൾ താണുമിനിയും എത്രനാള് നീ പിറന്ന മണ്ണിൽ നിന്നെന്ന കണ്ടാൽ വെറുപ്പ് പണിയെടുത്ത മേനി വെയിൽ കൊണ്ടേ കറുപ്പ് നിന്റെ ചാളയിൽ എരിയുന്നില്ലഅടുപ്പ് പിഞ്ച് കുഞവൾ അവയറിൽ കിടപ്പ് രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ് ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന് നാട് നഗരമാക്കി കൂട് കൂടാരമാക്കി മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി പൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി പൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയും വിളിച്ച് കേണ സാമിയും വെളിച്ചമുള്ള ഭാവിയും നീ നേടിയില്ല എങ്കിലും നീ വാടിയില്ല അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച് തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച് പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച് കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട് യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട് ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച് അല്ല അല്ല അല്ല അല്ലലില്ല നാളതില്ല ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി തിവ്രവാദി എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി കനലൊരു തരി മതി ഒരുതരി മതി തരി മതി.

  • @arunima5230
    @arunima5230 3 года назад +10

    Guys react to 'Thaniye mizhikal' song from the Malayalam movie Guppy

  • @vidyasagarka6746
    @vidyasagarka6746 3 года назад +59

    I've always wanted to recommend this but thought you guys wouldn't be able to keep up with the subtitles...😬
    Since the soul of this rap is all in the lyrics as it should be...
    But then u guys reacted to PADAKALI so i thought you guys could handle this as well...
    Then surprisingly u guys watched it...(maybe read the lyrics in slow speed for some deep understanding)
    Coincidently VEDAN just released his second song today...😊
    anyways the people recommending malayalam content are doing a great job...👍

  • @roshanazeez973
    @roshanazeez973 3 года назад +48

    React RANAM TITLE TRACK

  • @ZenmechZ
    @ZenmechZ 3 года назад +15

    The lyric is gem.

  • @indrajeetkamat6138
    @indrajeetkamat6138 3 года назад +12

    Patriot = I love my country, but I am aware of its flaws and acknowledge its shortcomings. Hope for better.
    Nationalist = I love my country, regardless of what it has done. I refuse to acknowledge flaws, resort to whataboutery. I hate others to feel good about my country.

  • @PABLO-kx2pf
    @PABLO-kx2pf 3 года назад +9

    മലയാളി സീൻ ആണേ.........

  • @uharikrishna9813
    @uharikrishna9813 3 года назад +28

    Please ..React to Ranam Malayalam movie official tittle track ! Not the lyrical version😊😊

  • @mohamedadilma6116
    @mohamedadilma6116 3 года назад +25

    Have a look for kamal hassan's birthday mashup, a 20 minutes lengthy vedio

  • @sherifjohn726
    @sherifjohn726 3 года назад +10

    Best Malayalam rap song so far....... #vedan ❤️

  • @egoldwin
    @egoldwin 3 года назад +6

    Arivu and Vedan should make a song together, it will be 🔥🔥

  • @emilgeorge4331
    @emilgeorge4331 3 года назад +6

    5:55 out of the world!

  • @mlbbindiaofficial
    @mlbbindiaofficial 3 года назад

    Finally..... Thank u for reacting to my suggestion :) hope u liked it .....eeeeeeee

  • @akshay7887
    @akshay7887 3 года назад +37

    React to raanam title track 👍

  • @pjinucharles
    @pjinucharles 3 года назад +2

    Please react to Vedan's new song called "Bhoomi Njan Vazhunidam" ruclips.net/video/7NwcvO9hN1Q/видео.html

  • @abhinandabhi8805
    @abhinandabhi8805 3 года назад +11

    React to kozhipunk

  • @sathishsathsih5558
    @sathishsathsih5558 3 года назад +3

    Today is kamalhasan birthday so is birthday masup video react plz

  • @mohammedshaheer6381
    @mohammedshaheer6381 3 года назад +6

    This is one of the great rap ever from India lyrically....am not exaggerating..

  • @abhinavr7524
    @abhinavr7524 3 года назад +24

    REACT TO RANAM TITLE TRACK

  • @afsalhussain1384
    @afsalhussain1384 3 года назад +25

    React to "Ranam title track"

  • @Infinitymalayalam
    @Infinitymalayalam 3 года назад +17

    This song hits deep.
    This is the first true rap song from the country, perhaps. The lyrics are so sensitive that it shows clearly the evils of the world's greatest fascism - Hinduism.
    Those 90% of the population of the sub continent who were kept under the feet and humiliated and labelled as lower castes or even beyond that as ''untouchables''.
    The lyrics shows the history of centuries of suffering and pain.
    This is the real India where the Brahmanical Facism is the bottomline.
    Combined with psuedo science and fake history, the country is getting worse than ever..
    I'm from Kerala and Malayalam is my native language.

    • @msraja1230
      @msraja1230 3 года назад

      What u said is entirely correct, they are teaching fake history especially in CBSE schools

  • @sarathpakkat1125
    @sarathpakkat1125 3 года назад +4

    Waiting for this🤩🤩🤩🤩🤩🤩🤩 vedan🖤

  • @arvishnu
    @arvishnu 3 года назад +10

    Please watch Ayyappanum Koshiyum trailer 🔥

  • @athullyaappoos9486
    @athullyaappoos9486 3 года назад +2

    He's spitting fire...literally fire..🔥🔥🔥.I've been through casteism and racism...his lyrics are 100 % true..

  • @amuseduh
    @amuseduh 3 года назад +5

    This was spectacular. Thank you to whoever recommended this!

  • @prayag933.
    @prayag933. 3 года назад +5

    Plz React Ayan Tamil movie Diamond Chase fight scene

  • @ABGAMER2009
    @ABGAMER2009 3 года назад +4

    Malayali ennum pevar malayali vere leval 💪💪💪

  • @santhoshsibi1961
    @santhoshsibi1961 3 года назад +11

    React to KAMAL HASSAN TRIBUTE VIDEO......by RCM promo and remix!!!🔥🔥🔥🔥🔥

  • @badushajinna7711
    @badushajinna7711 3 года назад +6

    Voice of human 🔥

  • @Nthngmakesns12
    @Nthngmakesns12 3 года назад +2

    Thanks for your promotion to malayalam rap scene. #southside

  • @robinvarghese5140
    @robinvarghese5140 3 года назад +4

    One of the finest lyrics which explains many "Patriots".

  • @akashsreekumar9362
    @akashsreekumar9362 3 года назад +7

    malayalli 🔥

  • @Fidah
    @Fidah 3 года назад +10

    React to Ranam Title Track please ❤️❤️

  • @uday6277
    @uday6277 3 года назад +1

    Guys you should check out the new JORDINDIAN song. Its amazing

  • @akashsreekumar9362
    @akashsreekumar9362 3 года назад +11

    Renam track

  • @abelpaul3078
    @abelpaul3078 3 года назад +4

    Please react to Vaaranam Ayiram movie Songs

  • @sijunb2679
    @sijunb2679 3 года назад +3

    One of the best malayalam rapp song 😍😍🔥🔥

  • @saran-3005
    @saran-3005 3 года назад

    Congratulations for the new President Rick and Korbin 👍🏼👏🏼😀💐🎉

  • @AJK994
    @AJK994 3 года назад +18

    Vedan💥
    His new song is out. Check that out.

  • @mbera.2011
    @mbera.2011 3 года назад +3

    Please put the original video link in description. Would be easier for me to go and support the original content creator.

  • @this1svinay
    @this1svinay 3 года назад +4

    രോമാഞ്ചം 💥💥

  • @gauravsahai3807
    @gauravsahai3807 3 года назад +1

    Hi Korbin & Rick. Just a small suggestion. Could you kindly put the link to the videos you react, especially of smaller creators like these, in the description of your video. It makes it easier for your viewers to go to the original video and show some love and support. Thanks!

    • @mlbbindiaofficial
      @mlbbindiaofficial 3 года назад

      Bro for this one...just search voice of voiceless by vedan

    • @gauravsahai3807
      @gauravsahai3807 3 года назад

      @@mlbbindiaofficial I know bro. But it helps if the link is just down there. It increases the number of people who will be redirected to the original video. Obviously one can search the title, but having the link right there reduces the search effort, thus increasing the number of people who will go to the original video.

  • @gouthamsurendran954
    @gouthamsurendran954 3 года назад +6

    Vedan himself has said Tamil is a better suited language for Rap. I agree with that even though I am a Malayali.

  • @idkok777
    @idkok777 3 года назад +2

    Pllleeeaassee react to Pehli Baar from the movie Dil Dhadakne Do!!!! I've been requesting for ages!!! It's a really fun and amazing song!!! Please do...

  • @rc729-n2x
    @rc729-n2x 3 года назад +1

    The rapper has been accused of rape and he’s accepted it to be true few days ago

  • @mariajesna
    @mariajesna 3 года назад +2

    This is a good reaction. Vedan is a very good lyrical rapper. In his (Vedan) own words tamil is a better language for rapping. This is because malayalum is a poetic language. More like a French in Romance languages.
    I agree with him totally. The beauty of his poetic prowess is what has made this rap such good one.

  • @alanissac401
    @alanissac401 3 года назад +1

    The guy in this song got promoted from rapper to raper.
    FYI his name is Vedan.

  • @abdulyaseen8417
    @abdulyaseen8417 3 года назад +13

    Try hip hop tamizha rap , very famous in Tamilnadu

  • @toonidrawz284
    @toonidrawz284 3 года назад +1

    Milking out Indian views ..😂😂
    Business ....

  • @abelpaul3078
    @abelpaul3078 3 года назад +2

    Please react to Aadhavan movie chase scene of suriya

  • @JiminsChelseaHeelsclickclack
    @JiminsChelseaHeelsclickclack 3 года назад +89

    Guys, could we all stop pleading for requests and appreciate this video for once please?!😑
    Thank you

  • @soap8708
    @soap8708 3 года назад +4

    KAMAL HASSAN'S BIRTHDAY TODAY

  • @vikeshuv.1178
    @vikeshuv.1178 3 года назад +3

    മലയാളി പോളിയാണ്

  • @abelpaul3078
    @abelpaul3078 3 года назад +2

    Please react to Aadhavan movie chase scene of suriya

  • @mohitkumawat9530
    @mohitkumawat9530 3 года назад +10

    North indians also need subtitle so please keep size of subtitles readable

    • @karthik4150
      @karthik4150 3 года назад +1

      go and watch orginal vdos guyz...

  • @vineethmkd1569
    @vineethmkd1569 3 года назад +1

    സവർണന് ഇങ്ങനെ ഒരു അടികിട്ടാനില്ല

  • @AImuzik247
    @AImuzik247 3 года назад +2

    Kozhi Punk has 2 millions views in just few days

  • @Kaadanthejungleman
    @Kaadanthejungleman 3 года назад +2

    This is the rap had 100% sincier to RAP

  • @Ashok-fu6qi
    @Ashok-fu6qi 3 года назад +1

    Please react his new song "bhoomi njan vaazhunnidam" - vedan .

  • @mohanbabu0342
    @mohanbabu0342 3 года назад +1

    React Tribute to kamal hassan video

  • @maakaan1511
    @maakaan1511 3 года назад +1

    Please react to the inkem inkem song from the movie geetha govindham

  • @GodOfwar-jd8xl
    @GodOfwar-jd8xl 6 месяцев назад +1

    Lyrics is not on fire, Lyrics is the fire ❤️‍🔥

  • @mr___sachin777
    @mr___sachin777 3 года назад +2

    Bro love from india

  • @divyadivakaran807
    @divyadivakaran807 3 года назад +1

    Vedan is a powerful song with powerful lyrics. The lyrics just hit the heart. It reveals the breath of India where caste and discrimination is still a problem. It holds the voice of d people who suffered from discrimination for ages and is still a victim of it. Wen u ppl go through d history of India and Kerala, u will really salute this song, and it has contemporary relavance too, where it discusses the current issues of Dalits. U know d upper caste just grabbed d forest land from tribes for ages and recently killed a tribal man who has stolen food from d village out of hunger. He hadn't had food for days. Many such cases are thr.
    So it's really powerful Rap.

  • @arjunkr3924
    @arjunkr3924 3 года назад +1

    React to *Avastha* by *ThirumaaLi*