Prime Debate | തിരുത്തിയാൽ തിരികെ വരാനാകുമോ? | Pinarayi Vijayan | Kerala Government

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 29

  • @Karthikhooligan123
    @Karthikhooligan123 4 месяца назад +12

    എൻ്റെ പൊന്നോ തിരുത്തുക ഒന്നും വേണ്ട
    നിങ്ങളുടെ പാർട്ടിയുടെ അന്ത്യം എന്ന് എന്നാണ് ഇപ്പൊ കേരള ജനത ഉറ്റു നോക്കുന്നത്

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 4 месяца назад +7

    തിരുത്താനോ ഒരിക്കലും പാടില്ല ഈ മുടിഞ്ഞ പാർട്ടി ഒന്ന് മുടിഞ്ഞു പണ്ടാരം അടങ്ങി കണ്ടാൽ മതി.

  • @Prashant25Z
    @Prashant25Z 4 месяца назад +3

    ഒരിക്കലും ഇല്ല, ആയ പരിധി ഒക്കെ പണ്ടേ കടന്നു പോയിരിക്കുന്നു

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 4 месяца назад +4

    Niranam. Bishop. Paranjathellam. Sathyam.Ahamkaaram. Bishopine. Asabhyam. Paranju. Nanamkettaver.

  • @jovee9531
    @jovee9531 4 месяца назад +1

    തിരുത്തിയാൽ അടുത്ത 10 വർഷം കഴിഞ്ഞ് തിരിച്ചു വരാം. ഷംസീർ, aa റഹിം M സ്വരാജ് ഈ യുവ നേതാക്കളെ ഇപ്പോൾ തിരുത്തിയാൽ ഭാവിയിൽ നല്ല നേതാക്കളായി വരും. ഇവർ ഇപ്പോൾ ശ്രീ. പി. വിജയന്റെ പാതയിലാണ്.

  • @jesudasanvaluparampilsteph1125
    @jesudasanvaluparampilsteph1125 4 месяца назад

    വിവരക്കേട് പറയാതെ വിജയാ

  • @Chandran421
    @Chandran421 4 месяца назад +1

    തിരുത്തിയാലും ബംഗാൾ, ത്രിപുര ആവർത്തിക്കും

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 4 месяца назад +3

    Jayaraj. Enthuparanjalum. C Nnu. Thonniyathu. Cheyum. CPM. Vijayan. C. M. Mathram

  • @SankaranKB
    @SankaranKB 4 месяца назад +2

    ചിന്തേടത്തിയുടെ കുറച്ച് കൂട്ടുകാരാണ് ചർച്ചയിൽ കൂടുതൽ പേരിന് മുൻപിൽ Dr തൊഴിലില്ലായ്മ

  • @ajithakochukunju1077
    @ajithakochukunju1077 4 месяца назад +5

    എന്തോന്ന് തിരുത്താൻ ആ മുതുക്കനെ പുറത്താക്കി ഭരണം ആണുങ്ങളെ ഏൽപ്പിക്കണം അല്ലെങ്കിൽ താങ്കൾക്ക് അടുത്തവണയും ഈ വിഡ്ഢിച്ചിരി ഇളിക്കാം എന്നിട്ട് ഇതുപോലെ ഏതേലും കോമാളിത്തം വിളിച്ചു പറയാം...

    • @Abuabdul-pm3rl
      @Abuabdul-pm3rl 4 месяца назад

      kash.koduthal.marunna.orupad.narigal.keralathil..udd.mase

    • @Abuabdul-pm3rl
      @Abuabdul-pm3rl 4 месяца назад

      ummanchadi.eragi.pogupol.18.masa.pensha.petti.gil.vech.poya.parttikkara.600.verum

    • @Narayanan2024
      @Narayanan2024 4 месяца назад

      @@Abuabdul-pm3rl Kannu thudakku koyaa😂😂😂

  • @harisuja748
    @harisuja748 4 месяца назад +1

    ആദ്യം തൻറെ കൊള്ളരുതായ്മകൾ തൻ തുരുത്ത് എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക ഇതിന് കഴിവില്ലാത്ത കിഴങ്ങന്മാർ കയറിയിരുന്ന് ഇങ്ങനെ പ്രസ്ഥാനം

  • @antappanantony2801
    @antappanantony2801 4 месяца назад

    Jayarajasaa. !

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 4 месяца назад

    Govinda, Govinda. Vijayanre. Maattuka. C. Pp. M nu. Nalla. Nethavu. Varanam. Akadipathiyum, Govindanum. Karuka. Illenkil. C. P. M. Kattapuka

  • @Abuabdul-pm3rl
    @Abuabdul-pm3rl 4 месяца назад

    cpim.eru.thalyulla.sarppama.mone.thirich.waruoddo

  • @RajendraInd
    @RajendraInd 4 месяца назад

    Govindaa nitte roham enda nintte aa appavam evidee kittum aa appavam videsathu kayatti veeduu 😂edaa Govindaa aa appavam arude appavam 😂edaa Govindaa ninakkuu patiya panni roomam vaddyikkan nokkuu 😂😂😂😂😂😂😂😂

  • @ninanke5272
    @ninanke5272 4 месяца назад

    Ivanmara evida kuzichidum

  • @appukuttan679
    @appukuttan679 4 месяца назад

    തിരുത്തിയാലും ഒരിക്കലും തിരിച്ചു വരത്തില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് മാനട്രാക്കിനെ