ഒന്നല്ലെങ്കിൽ കാടും നാടും വേർ തിരിച്ചു കിടങ് നിർമിക്കുക അതും അല്ലെങ്കിൽ പ്ലാവ് മാവ് തെങ്ങ് വാഴ. മുള തുടങ്ങിയവ വെച്ചു പിടിപ്പിക്കുക... ചക്ക സീസൺ ആയാൽ സർക്കാരിന്റെ നമ്പർ പതിപ്പിച്ച എത്രയോ പ്ലാവുകൾ നാട്ടിൽ ചക്ക കൊണ്ട് നിറഞ്ഞു നിൽക്കുന്നുണ്ടാവും അതെല്ലാം വെട്ടി എടുത്ത് കാട്ടിൽ കൊണ്ട് ഇട്ടൂടെ...വിദേശ മോഡൽ ആക്കികൂടെ..