@@rajanpv7713 സോദരാ നിന്നോട് എന്താണ് പറയേൻടത്.നീ എന്താണ് ഞങ്ങൾ പറയുന്ന അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കിയത്.1000 കണക്കിൻ ദൈവങ്ങളുള്ള നിന്നോട് ഞാൻ എന്താണ് പറയേൻടത്.പോരാത്തതിൻ കുറേ ആൾദൈവങ്ങളും,പിന്നേ തിന്നാനും തൂറാനും മാത്രം അറിയുന്ന മ്യഗങ്ങളേയും ദൈവമായി കാണുന്ന നിന്നോട് എന്ത് പറയാനാണ്.
മദ്യനിരോധനത്തിൻ്റെ കാര്യത്തിലും അള്ളാ ഉമറിൻ്റെ റ അഭിപ്രായം അങ്ങീകരിച്ചു എന്ന് കേൾക്കുമ്പോൾ ഉൾപുളകം കൊള്ളുകയാണ് ഞാൻ മാഷാ അള്ളാഹ് അള്ളാഹു ഒരു തീരുമാനമെടുക്കുമ്പോൾ ഉമർ റ യുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു എന്നത് ഈ ഗ്രന്തം ലൗഹിൽ മഹ്ഫൂളിൽ (അള്ള ൻ്റെ സ്വിമ്മിംഗ്ഫൂളിൽ) ലോകം സൃഷ്ടിക്കുന്നതിനു മുമ്പ് എഴുതി വെച്ചിരുന്നു എന്നതിനെ ചോദ്യം ചെയ്യുന്നുണ്ടോ എന്നരു സംശയം ഇല്ലാതില്ല
അവിടെ എന്ത് എഴുതി വച്ചു എന്ന് എന്തു എഴുതി വെച്ചില്ല എന്ന് നിനക്ക് ആരു വെളിപ്പെടുത്തി ? ഭാവി ഭൂതം വർത്തമാനം എല്ലാം അല്ലാഹുവിനെ സംബന്ധിച്ച് ഇല്ല അതെല്ലാം അല്ലാഹുവിൻറെ സൃഷ്ടിയാണ് ! സമയ ദൈർഘ്യവും കുറവൊന്നും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇല്ല! അങ്ങനെ സമയം പറയുന്നതെല്ലാം മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടിയുള്ളത് മാത്രം !
ഉമർ റളിയള്ളാഹു അൻഹു ഇസ്ലാമിക സമൂഹത്തിൻറെ പരിഷ്കർത്താവായിരുന്നു മുസ്ലിം ലോകത്തിൻറെ നവോത്ഥാന നായകനായിരുന്നു പോരാട്ട ചരിത്രങ്ങളിലെ ഇതിഹാസം ആയിരുന്നു ഭരണാധികാരികൾ ക്കുള്ള എക്കാലത്തെയും മാതൃകയായിരുന്നു പക്ഷേ ഇന്നത്തെ മുസ്ലിം സംഘടനകളുടെ ഇടയിൽ അങ്ങനെയുള്ളവൻ ഒരാൾ പോലുമില്ല എന്നത് ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നവർ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാൻ പറ്റും
എന്നാലും ഉമർ തറാവീഹ് 20 നിസ്ക്കരിച്ചതിൽ ഉമറിൻ തെറ്റ്പറ്റി എന്ന് വിശ്വസിക്കുന്ന മുജുക്കളുടെ കപടനാട്യം ആരും കാണാതെ പോകരുത്.സലഫി പൻടിതനായ ഉമർ മൗലവി പറഞ്ഞത് ഇങ്ങനെയാണ്"മക്കത്തെ ഉമർ തറാവീഹ് 20 റക്അത്ത് നിസ്ക്കരിച്ചെൻങ്കിൽ കോഴിക്കോട്ടെ ഉമർ 8 റക്അത്ത് ആക്കിയിരിക്കുന്നു"എന്നാണ്.എന്തൊരു ധിക്കാരം നിറഞ്ഞ ഭാഷ്യമാണത്.മക്കയിലെ ഉമറിൻടെ സ്താനമെവിടെ ആ പറഞ്ഞ ജാഹിലിൻടെ സ്ഥാനമെവിടെ ഒന്നാലോചിച്ചാൽ നന്നായിരിക്കും
താങ്കൾ ഉദ്ദേശിച്ച കോഴിക്കോട്ടെ ഉമർ ആരാണെന്നറിയില്ല..... ആരായാലും ശരി അയാളെന്താണ് പറഞ്ഞത് എന്ന് അയാളിൽ നിന്നോ അയാൾ പറഞ്ഞു വെച്ചതിൽ നിന്നോ എഴുതി വെച്ചതിൽ നിന്നോ വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം വിമർശിക്കുക.. അല്ലേൽ താങ്കളുടെ അമലുകൾ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പോവും സൂക്ഷിക്കുക. .......
ഇദ്ദേഹം റസൂൽ കഅബയെ ത്വവാഫ് ചെയ്തു എന്ന് പറയുന്നത് ശരിയാണോ...ബിംബങ്ങളുള്ള കാബയിൽ ഹജ്ജ് കർമം ചെയ്യിച്ചിട്ടില്ല അല്ലാഹു എന്നാണ് അറിവ്....അപ്പോൾ പിന്നെ ത്വവാഫ് ചെയ്യിക്കുമോ
ഉമ്മറിൻ്റെ റ അഭിപ്രായവും ഖുർആനിലുണ്ടെന്ന യുക്തിവാദികളുടെ വാദം ശരിയാണെന്ന് ഈ ഇസ്താദ് ൻ്റ പ്രസംഗത്തിലൂടെ ബോധ്യപ്പെടുന്നു മാഷാ അള്ളാ
Masha allah ഗർജിക്കുന്ന സിംഹം ഉമർ (റ )
7:46 l
الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم ❤❤❤❤❤❤❤❤
Subhanallah alhamdulillah allahuakber
Aameen
جزاك الله خيرا
"ഉമറി(റ)ൻടെ ഖൽബിലും,നാവിലും അള്ളാഹു സത്യത്തെ സംവിധാനിച്ചിരിക്കുന്നു" (മുഹമ്മദ് നബി (സ്വഅ)
എന്നിട്ടാണൊ കത്തിക്ക് ഇരയാക്കിയത് (അതോ അള്ളാഹു അറിഞ്ഞില്ലെ ഈ കൊല😢
@@rajanpv7713 സോദരാ നിന്നോട് എന്താണ് പറയേൻടത്.നീ എന്താണ് ഞങ്ങൾ പറയുന്ന അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കിയത്.1000 കണക്കിൻ ദൈവങ്ങളുള്ള നിന്നോട് ഞാൻ എന്താണ് പറയേൻടത്.പോരാത്തതിൻ കുറേ ആൾദൈവങ്ങളും,പിന്നേ തിന്നാനും തൂറാനും മാത്രം അറിയുന്ന മ്യഗങ്ങളേയും ദൈവമായി കാണുന്ന നിന്നോട് എന്ത് പറയാനാണ്.
@@rajanpv77130pppp Zee Zee de xx AA
@@mhdmajidzone
Alhanthulillaha khair Ameen.
മാഷാ അള്ളാ
ഇത്രയും ക്വാളിറ്റി ഉള്ള ഉമറിനെ കൊല ചെയ്യുമ്പോൾ ഈ അള്ളാഹു എവിടെ പോയി മുസ്ലിയരെ
Alhamdulillah
❤❤
Sorgathile kottarathinte avagashi Ummar raliyanllahu anhu
മദ്യനിരോധനത്തിൻ്റെ കാര്യത്തിലും അള്ളാ ഉമറിൻ്റെ റ അഭിപ്രായം അങ്ങീകരിച്ചു എന്ന് കേൾക്കുമ്പോൾ ഉൾപുളകം കൊള്ളുകയാണ് ഞാൻ മാഷാ അള്ളാഹ് അള്ളാഹു ഒരു തീരുമാനമെടുക്കുമ്പോൾ ഉമർ റ യുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു എന്നത് ഈ ഗ്രന്തം ലൗഹിൽ മഹ്ഫൂളിൽ (അള്ള ൻ്റെ സ്വിമ്മിംഗ്ഫൂളിൽ) ലോകം സൃഷ്ടിക്കുന്നതിനു മുമ്പ് എഴുതി വെച്ചിരുന്നു എന്നതിനെ ചോദ്യം ചെയ്യുന്നുണ്ടോ എന്നരു സംശയം ഇല്ലാതില്ല
അവിടെ എന്ത് എഴുതി വച്ചു എന്ന് എന്തു എഴുതി വെച്ചില്ല എന്ന് നിനക്ക് ആരു വെളിപ്പെടുത്തി ? ഭാവി ഭൂതം വർത്തമാനം എല്ലാം അല്ലാഹുവിനെ സംബന്ധിച്ച് ഇല്ല അതെല്ലാം അല്ലാഹുവിൻറെ സൃഷ്ടിയാണ് !
സമയ ദൈർഘ്യവും കുറവൊന്നും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇല്ല! അങ്ങനെ സമയം പറയുന്നതെല്ലാം മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടിയുള്ളത് മാത്രം !
Hamza 😂 ..Try Once more
സുബ്ഹാനള്ളാ
Sollallahu alahiva sallam
ഉമർ റളിയള്ളാഹു അൻഹു
ഇസ്ലാമിക സമൂഹത്തിൻറെ പരിഷ്കർത്താവായിരുന്നു മുസ്ലിം ലോകത്തിൻറെ നവോത്ഥാന നായകനായിരുന്നു പോരാട്ട ചരിത്രങ്ങളിലെ ഇതിഹാസം ആയിരുന്നു ഭരണാധികാരികൾ ക്കുള്ള എക്കാലത്തെയും മാതൃകയായിരുന്നു പക്ഷേ
ഇന്നത്തെ മുസ്ലിം സംഘടനകളുടെ ഇടയിൽ അങ്ങനെയുള്ളവൻ ഒരാൾ പോലുമില്ല എന്നത് ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നവർ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാൻ പറ്റും
❤
Super
💚💚💚
GOOD INFORMATION
ഉമറിൻെറ മറ്റു ചരിത്രവും കൂടിയുണ്ട് അത് കൂടി പഠിക്കുന്നത് നല്ലതാണ്
👍👍👍
Hadees sherikkum padikkanam. Vaak onnu pizhachaal kettu vishvasichavar.marikkum vare .jaariyaaya thettayi khabarilkittum.kooduthal padikkan rabb anugrahikatte.
????
ദൈവ പുത്രന്റെ ബർത്ത്ഡേക്ക് കേക്ക് മുറിച്ച തങ്ങൻമാർ ഉള്ള നാട്ടിൽ ഇതൊക്കെ നിസാരം
അനിസ്‌ലാമിക പ്രഭാഷണങ്ങൾ
അള്ളാഹുവിൻ്റെ മുന്നറിവും തീരുമാനവും മാറ്റി മറിക്കാൻ മാത്രം കഴിവുള്ളയാളായിരുന്നു എന്നറിഞപ്പോൾ ഉമർ റ യോട് ഭയങ്കര ബഹുമാനം തോന്നി
അല്ലാഹുവിന്റെ മുന്നറിവും തീരുമാനവും മാറ്റിമറിച്ചതല്ല അല്ലാഹു ഉദ്ദേശിച്ച കാര്യം ഉമറിന്റെ മനസ്സിലേക്ക് അള്ളാഹു ഇട്ടു കൊടുത്തതാണ്
@@soujaa8402മാഷാണഅള്ളാ
AA Umar ralillahu anhu allahuvine mathreme vilichittullu.oru jarethil adhehem poyilya.edh pradhisathiyilum allahuvine mathreme vilichittullu.aa thawheedh endhe nammude usdhath mark manasilakathath.
തെറ്റ് ബാങ്ക് ഉമർ (റ )അല്ല
Pinne aara
Mujahidugalke Vanna mattam...
എന്നാലും ഉമർ തറാവീഹ് 20 നിസ്ക്കരിച്ചതിൽ ഉമറിൻ തെറ്റ്പറ്റി എന്ന് വിശ്വസിക്കുന്ന മുജുക്കളുടെ കപടനാട്യം ആരും കാണാതെ പോകരുത്.സലഫി പൻടിതനായ ഉമർ മൗലവി പറഞ്ഞത് ഇങ്ങനെയാണ്"മക്കത്തെ ഉമർ തറാവീഹ് 20 റക്അത്ത് നിസ്ക്കരിച്ചെൻങ്കിൽ കോഴിക്കോട്ടെ ഉമർ 8 റക്അത്ത് ആക്കിയിരിക്കുന്നു"എന്നാണ്.എന്തൊരു ധിക്കാരം നിറഞ്ഞ ഭാഷ്യമാണത്.മക്കയിലെ ഉമറിൻടെ സ്താനമെവിടെ ആ പറഞ്ഞ ജാഹിലിൻടെ സ്ഥാനമെവിടെ ഒന്നാലോചിച്ചാൽ നന്നായിരിക്കും
താങ്കൾ ഉദ്ദേശിച്ച കോഴിക്കോട്ടെ ഉമർ ആരാണെന്നറിയില്ല.....
ആരായാലും ശരി അയാളെന്താണ് പറഞ്ഞത് എന്ന് അയാളിൽ നിന്നോ അയാൾ പറഞ്ഞു വെച്ചതിൽ നിന്നോ എഴുതി വെച്ചതിൽ നിന്നോ വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം വിമർശിക്കുക.. അല്ലേൽ താങ്കളുടെ അമലുകൾ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പോവും സൂക്ഷിക്കുക. .......
@@umarkadambalath6979 എന്നാലും ബാക്കി 12 റക്അത്തിൻടെ കൂലി അവിടെതന്നെ കാണുമല്ലോ.
മുഹമ്മദ് നബിയെക്കാൾ വലുതല്ലല്ലോ ഉമർ റദിയല്ലാഹുഅൻഹു, മുഹമ്മദ് നബി നിസ്കരിച്ച മാതൃക അവിടെ ഉള്ളപ്പോൾ പിന്നെന്തിനാണ് ഉമർ( റ) വിൻറെ രീതി പിന്തുടരുന്നത്?!
omer nabiyude magale veedinte vaathil chavutti polichu aa vaadhil veenu fatimakku abagadam patti marichu.
എഫ് ഐ ആറിന്റെ കോപ്പി ഒന്നു കിട്ടുമോ ?
Shia vishwasem aan adh
ഈ പറഞ്തിന്റെ അർത്ഥം നിസ്കാര സമയം കള്ള് കുടുക്കരുത് മറ്റു സമയം കള്ള് കുടിക്കാ എന്നാണോ
ഘട്ടം ഘട്ടമായി ആണ് ഇസ്ലാം മദ്യം നിരോധിച്ചത്
മദ്യത്തെ ഒറ്റയടിക്ക് നിർത്തിയതല്ല ഘട്ടം ഘട്ടമായി ആണ് ഹറാമാക്കിയത്
ഈ പറഞ്ഞതല്ലാം തെളിവ് ഉണ്ടോ അതോ ശൈലി ഒപ്പിച്ചതോ കേട്ട് കഴിഞ്ഞാൽ പ്രവാചകനേക്കാൾ പവർ ഉമർ (റ) ആണ് തോണി പോവും
അടുത്തൊരു പ്രവാചകന്മർ ഉണ്ടങ്കിൽ അത് ഉമർ (റ) ആയിരിക്കും അത്രത്തോളം പ്രാധാന്യമുള്ള ആളാണ് ഉമർ (റ)
ഇദ്ദേഹം റസൂൽ കഅബയെ ത്വവാഫ് ചെയ്തു എന്ന് പറയുന്നത് ശരിയാണോ...ബിംബങ്ങളുള്ള കാബയിൽ ഹജ്ജ് കർമം ചെയ്യിച്ചിട്ടില്ല അല്ലാഹു എന്നാണ് അറിവ്....അപ്പോൾ പിന്നെ ത്വവാഫ് ചെയ്യിക്കുമോ
2.57
ത്വവാഫ് സുന്നത്തായ കാര്യമാണ് അത് ഹജ്ജുമായി ബന്ധമുണ്ടങ്കിലും എല്ലാ സമയത്തും ചെയ്യാവുന്നതാണ്
Muslim n evidaa anthassu😂😂
chiripikatheda. kakanne