ഈ മുഖചിത്രവും നന്നായി വരയ്ക്കാൻ സാധിച്ചു. ഓരോ ഭാഗങ്ങളും വരക്കേണ്ടരീതി വളരെ ലളിതമായി സാറുപറയുന്നു മുണ്ടായിരുന്നു. ഹെയർ സ്റ്റൈൽ നല്ല ഇഷ്‌ടമായി. ഒത്തിരി സന്തോഷത്തോടെ സാറിനു നന്ദിയും എല്ലാവിധ നന്മകളും അറിയിക്കുന്നു 🙏
സാർ ഞാൻ എന്റെ ഫോട്ടോ കണ്ട് വരച്ച് ഒരു കൂട്ടുകാരിക്ക് അയച്ചു. അവൾ ചോദിച്ചു ഇത് നീയല്ലേയെന്ന്. ഭാഗ്യം അത്രയെങ്കിലും ഒത്തല്ലോ. സാറിന്റെ ക്ലാസ്സ് വളരെയധികം ഉപകാരപ്പെടുന്നുണ്ട് 🙏.
Luminous method വളരെ നല്ലതാണ് പക്ഷേ കുറച്ച് എക്സ്പീരിയൻസ് ഉള്ള ചിത്രകാരന്മാർക്കാണ് അത് കൃത്യമായി Practice ചെയ്യാൻ സാധിക്കുന്നത്!... Blocking Method വളരെ Simple ആണ് ഇത് ഏതു ചിത്രത്തിലും ഉപയോഗിക്കാവുന്ന ഒരു Method ആണ്.
ഈ മുഖചിത്രവും നന്നായി വരയ്ക്കാൻ സാധിച്ചു. ഓരോ ഭാഗങ്ങളും വരക്കേണ്ടരീതി വളരെ ലളിതമായി സാറുപറയുന്നു മുണ്ടായിരുന്നു. ഹെയർ സ്റ്റൈൽ നല്ല ഇഷ്‌ടമായി. ഒത്തിരി സന്തോഷത്തോടെ സാറിനു നന്ദിയും എല്ലാവിധ നന്മകളും അറിയിക്കുന്നു 🙏
Thank you Sulaja ji❣️🙏
നല്ല ചിത്രം
സുന്ദരമായ നോട്ടം
ആകർഷകമായ മുടിക്കെട്ട്..
ഉറങ്ങാൻ കിടന്നപ്പോഴാണ്
ചിത്രം കണ്ടത്..
നാളെ
വരച്ച് അയച്ചുതരാം മാഷേ..
ശുഭരാത്രി 🌹
Mm..😊 Thank you Syamala ji
സാർ ഞാൻ എന്റെ ഫോട്ടോ കണ്ട് വരച്ച് ഒരു കൂട്ടുകാരിക്ക് അയച്ചു. അവൾ ചോദിച്ചു ഇത് നീയല്ലേയെന്ന്. ഭാഗ്യം അത്രയെങ്കിലും ഒത്തല്ലോ. സാറിന്റെ ക്ലാസ്സ് വളരെയധികം ഉപകാരപ്പെടുന്നുണ്ട് 🙏.
💪💪💪 ആഹാ...അങ്ങനെ മുൻപോട്ടു വരട്ടെ..❣️🙏
വളരെ ഇഷ്ടപ്പെട്ടു😊 സന ഫാത്തിമ. മഞ്ചേരി
നന്ദി സന ഫാത്തിമാജി🙏
നന്നായിട്ടുണ്ട് കുറെ ആയി വീഡിയോ കണ്ടിട്ട് എനി വരച് തുടങ്ങണം
തുടങ്ങൂ🙏❣️
Great training❤️
Thank you 🙏
Manoharam..varayum vakum..😊
Thank you Soumyajit🙏
Super. Sir portrait varakkan block Cheatham varakuñathaano easy or luminous method anno easy
Luminous method വളരെ നല്ലതാണ് പക്ഷേ കുറച്ച് എക്സ്പീരിയൻസ് ഉള്ള ചിത്രകാരന്മാർക്കാണ് അത് കൃത്യമായി Practice ചെയ്യാൻ സാധിക്കുന്നത്!... Blocking Method വളരെ Simple ആണ് ഇത് ഏതു ചിത്രത്തിലും ഉപയോഗിക്കാവുന്ന ഒരു
Method ആണ്.
😊👍🏼