മോദിയും ഷായും അഴിയെണ്ണും ! | ABC MALAYALAM | ABC TALKS | 11.MAY.2024

Поделиться
HTML-код
  • Опубликовано: 10 май 2024
  • സോറസ് ഫണ്ടിൻ്റെ കളികൾ
    #modi #amitshah #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 377

  • @lallamidhila5334
    @lallamidhila5334 Месяц назад +237

    ഒരു ചാണക്യവചനം വായിച്ചപ്പോൾ എനിക്ക് നരേന്ദ്രമോഡിയെ ഓർമ്മവന്നു.
    കുരങ്ങനും കരടിയും ചെന്നായയും കുതിരയും പശുവും കുറുക്കനും മാനും മുയലും എല്ലാം ഒരു നദിക്കരയിൽ പരസ്പരം വഴക്കില്ലാതെ വെള്ളം കുടിക്കുന്നുണ്ടെങ്കിൽ മനസിലാക്കണം അക്കരെ സിംഹമുണ്ടെന്ന്.
    രാജ്യത്ത് നരേന്ദ്രമോഡിയെന്ന സിംഹത്തെ പേടിച്ചാണ് മറ്റ് പാർട്ടികളിലെ പാമ്പും തേളും പഴുതാരയും മുള്മുരട് മുരുക്കും എല്ലാംകൂടി ഒന്നിച്ചു നിൽക്കുന്നത്.😂😂

  • @venugopalkarakattu4046
    @venugopalkarakattu4046 Месяц назад +230

    ഹിന്ദുക്കൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നത്, കോഴികൾ കെ എഫ് സിക്ക് വോട്ട് ചെയ്യുന്ന പോലെയായിരിക്കും 😄😄

  • @maraiyurramesh2717
    @maraiyurramesh2717 Месяц назад +80

    ഈ നാട് നശിച്ചാൽ അതിൽ വലിയ ഒരു പങ്ക് കോടതികൾക്ക് ഉണ്ടാകും.. പ്രത്യേകിച്ച് സുപ്രീം കോടതി

    • @bhargaviamma7273
      @bhargaviamma7273 Месяц назад +6

      തീർച്ചയായും അവരാണല്ലോ രാജ്യത്തിൻ്റെ മുൻനിരയിൽ😮😮

    • @Bhadra-us2qf
      @Bhadra-us2qf Месяц назад

      ​@@bhargaviamma7273നിയമം അരച്ച് കുലുക്കി കുടിച്ചവർ..എല്ലാത്തിനും അതീതർ

    • @vinodnarayanan4547
      @vinodnarayanan4547 Месяц назад

      ​@@bhargaviamma7273 കോടതികളിലെ ചില പുഴുക്കുത്തുകൾ രാജ്യവിരുദ്ധരുടെ കൂടെയാണ്.

  • @balakrishnannairramkumar2822
    @balakrishnannairramkumar2822 Месяц назад +52

    അജ്ഞാതന്മാർ ഇന്ത്യയിലാണ് ആദ്യം ഇറങ്ങേടത്

    • @nandakumarkartha3778
      @nandakumarkartha3778 Месяц назад

      Yes 👍🏻

    • @lathald8160
      @lathald8160 Месяц назад +1

      കേരളത്തിൽ

    • @balan8640
      @balan8640 Месяц назад

      Adhyam konnu thalendadhoom kabada rajyasnehigalyum andhamkamigalyum

  • @Citizen.380
    @Citizen.380 Месяц назад +55

    സോറോസിനെ മിക്കവാറും അജ്ഞാതൻ തട്ടും 😂

    • @clt1565
      @clt1565 Месяц назад +1

      Best idea

    • @praveenkumarshenoy2618
      @praveenkumarshenoy2618 23 дня назад

      MOSTLY LIKELY THIS WILL HAPPEN

    • @user-fu7mk6ge8u
      @user-fu7mk6ge8u 11 дней назад

      അയാൾക്ക് ഇപ്പൊ തന്നെ 93 വയസ്സ് ആയി. ഇനി അടുത്ത election കലക്കാൻ അയാൾ കാണില്ല. അങ്ങേർക്കു 98 വയസ്സ് ആകും. ചിരിഞ്ജീവി ഒന്നും അല്ലല്ലോ. So പടം ആകും.

  • @arjunkrishna4898
    @arjunkrishna4898 Месяц назад +56

    മോദി ഇല്ലെങ്കിൽ ഭാരതം ചിന്ന ഭിന്നം ആകും അത് ഉറപ്പ് 👍

  • @maheshvaishnavam2895
    @maheshvaishnavam2895 Месяц назад +55

    Modi vs All ഇതൊന്നു മതി അയാളെ ഒരുപാട് ഇഷ്ടപ്പെടാൻ

    • @asvijayakumar3700
      @asvijayakumar3700 Месяц назад

      ചാൾസ് ശോഭാ രാജിനെപ്പോലെ മറ്റൊരാൾ ഇല്ല അതുപോലെ രാജ്യത്തിൻ്റെ ശാപം.

  • @shyamjithks4113
    @shyamjithks4113 Месяц назад +27

    TG സാർ കോടതിയിലെ കാര്യങ്ങൾ സിംപിൾ ആയി രസകരമായി വിശദീകരിക്കുന്നത് കേൾക്കുമ്പോൾ വക്കീലായാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു 😋

  • @sasidharannair1629
    @sasidharannair1629 Месяц назад +150

    വോട്ട് അല്ല, ഭാരത്തിൽ ഭാരതീയത ഹൃദത്തിൽ സൂക്ഷിക്കുന്ന ജനങ്ങളുണ്ട്.
    ഒരുത്തനും ഒരുചുക്കും ചെയ്യില്ല..

    • @IsupportDhruvratheemalayalam
      @IsupportDhruvratheemalayalam Месяц назад

      അദാനി ക്ക് ഫ്രീ ആയി രാജ്യത്തെ വിറ്റ modi എന്ന വർഗീയ വാദി യെ ജയിലിൽ ഇടുന്ന ദിവസം ആയിരിക്കും ജൂൺ 4.
      20 ലക്ഷം കോടിയുടെ അദാനി അഴിമതി scam മൊത്തം മോഡി ആണ് സഹായം നൽകിയത് മോഡി എന്ന വൃത്തികെട്ട സംഘിയുടെ ജയിൽ ജീവിതം കാണാം എനി.... ഇന്ത്യ ക്കാർക്ക്

  • @kbmnair2182
    @kbmnair2182 Месяц назад +47

    രാജ്യത്തെ ഇങ്ങനെ നാറ്റിക്കണം. ഇതിനാണ് സൊറോസ് ഇവിടെ പണം കൊടുത്തത്. കോടതി ശ്രദ്ധിക്കണം.

    • @silvereyes000
      @silvereyes000 Месяц назад

      Soros 3billion dollar oo matto Modiye thazhe irikkan maati vechekuvanu

    • @kumarp7136
      @kumarp7136 Месяц назад +1

      കോടതിയും..............?

    • @rajendrannair6804
      @rajendrannair6804 Месяц назад +4

      കോടതിയെയും അവൻ വശത്താക്കിയിട്ടുണ്ടാവും. പല സുപ്രീം കോടതി വിധികളും ശ്രദ്ധിച്ചാൽ അറിയാം. ജാമ്യം ചോദിക്കാത്ത കേജരിവാളിനു, ഒരു ജാമ്യം bake ചെയ്തു സമ്മാനിച്ചത് കണ്ടില്ലേ? ഭൂരിഭാഗം ജഡ്ജിമാരും മോഡി, ബിജെപി ഹിന്ദു വിരോധികളും, സോറോസ് നിയന്ത്രിക്കുന്നവരും ആണോ എന്ന് സംശയം തോന്നും.

    • @kbmnair2182
      @kbmnair2182 Месяц назад

      അങ്ങനെ സംശയിച്ചാൽ അത് സ്വഭാവികം.​@@rajendrannair6804

    • @vijayalekshmyvalappil4392
      @vijayalekshmyvalappil4392 Месяц назад

      ഏതു കോടതി? കെജ്‌രിവാലിനെ വിട്ടയച്ച കോടതിയോ?

  • @ramachandranag3020
    @ramachandranag3020 Месяц назад +43

    ജോർജ്ജ് സോറസ് വിചാരിച്ചാൽ നടക്കില്ല ഭാരതത്തിൽ എന്തെങ്കിലും sorrow ഉണ്ടാക്കാൻ....

  • @user-uw8qu3uq2l
    @user-uw8qu3uq2l Месяц назад +19

    വളരെ രസകരം. രണ്ട് പേർക്കും നന്ദി.keep it up❤

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +54

    ഹെഡിങ് ഇക്കണക്കിനു സത്യം ആകും!!!നിയമം ആ വഴിയിൽ നിന്നും മാറിയാൽ നിയന്ത്രിക്കേണ്ട സുപ്രീം കോടതി പക്ഷ പാത മനോഭാവം കാണിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല...!!!രാജ്യം ഭരിക്കാൻ പാർലമെന്റ്... നിയമം ഉണ്ടാക്കാൻ പാർലമെന്റ്... അത്‌ നടപ്പാക്കാൻ കോടതികൾ!!!പക്ഷേ ഇത് അൽപ്പം കടുപ്പം!!

    • @saneeshsanu1380
      @saneeshsanu1380 Месяц назад +10

      ജനങ്ങൾ നിയമം കയ്യിലെടുക്കും . രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാത്തിനെയും തെരുവിലിട്ട് അടിക്കും.

  • @prpkurup2599
    @prpkurup2599 Месяц назад +62

    രണ്ടു പേർക്കും നമസ്കാരം 🙏

    • @IsupportDhruvratheemalayalam
      @IsupportDhruvratheemalayalam Месяц назад

      അദാനി ക്ക് ഫ്രീ ആയി രാജ്യത്തെ വിറ്റ modi എന്ന വർഗീയ വാദി യെ ജയിലിൽ ഇടുന്ന ദിവസം ആയിരിക്കും ജൂൺ 4.
      20 ലക്ഷം കോടിയുടെ അദാനി അഴിമതി scam മൊത്തം മോഡി ആണ് സഹായം നൽകിയത് മോഡി എന്ന വൃത്തികെട്ട സംഘിയുടെ ജയിൽ ജീവിതം കാണാം എനി... 🤣🤣💞

  • @jacobmundapallil99
    @jacobmundapallil99 Месяц назад +12

    Mohandas sir knows everything. And he is always right.

  • @user-bq7nl6gu7w
    @user-bq7nl6gu7w Месяц назад +59

    ഇവനെയാണ് ആദ്യം പൂട്ടേണ്ടത് സ്വന്തം രാജ്യത്തിനെതിരെ നയിക്കുന്നു പൂട്ടാണമിവനെ 😘😍????

    • @IsupportDhruvratheemalayalam
      @IsupportDhruvratheemalayalam Месяц назад

      അദാനി ക്ക് ഫ്രീ ആയി രാജ്യത്തെ വിറ്റ modi എന്ന വർഗീയ വാദി യെ ജയിലിൽ ഇടുന്ന ദിവസം ആയിരിക്കും ജൂൺ 4.
      20 ലക്ഷം കോടിയുടെ അദാനി അഴിമതി scam മൊത്തം മോഡി ആണ് സഹായം നൽകിയത് മോഡി എന്ന വൃത്തികെട്ട സംഘിയുടെ ജയിൽ ജീവിതം കാണാം എനി... സന്ഘികൾ എങ്ങനെ സഹായിക്കും വർഗീയ വിഷം മോഡി ജയിലിൽ കിടക്കുന്നത്

  • @phildoc27
    @phildoc27 Месяц назад +48

    Modiji will surely win ❤❤

  • @rajannair5132
    @rajannair5132 Месяц назад +17

    ഇങ്ങനെയുളള തലകെട്ടുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്..

  • @shajucherian9736
    @shajucherian9736 Месяц назад +36

    മോദിജി വന്നില്ല എങ്കിൽ
    ഒരു മാസത്തിനകം ഇന്ത്യ
    രാജ്യം കാണില്ല.

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад

      Anghane തന്നെയാണ് എനിക്കും തോന്നുന്നത്.അത്രക്ക് പല ഭാഗത്തു നിന്നും ഫണ്ടിംഗ് നടക്കുക ആണ്,ഇന്ത്യക്ക് അകത്തുള്ള മന്ദബുദ്ധികൾ e മൊത്തം കോടികൾ കൊടുത്തു വിലക്ക് വാങ്ങി..
      എല്ലാം രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ഭാഗ്യവും വിദിയും പോലെ ഇരിക്കും,ഇനിയുള്ള ഭരണം ആരുടെ എന്നത്.
      പ്രതിപക്ഷം വന്നാൽ പതിറ്റാണ്ടുകൾ ആയിട്ട് ഇവിടെ വേര് ഉറച്ചുപോയ അഴിമതി പതിന്മടങ്ങആയി നിൽക്കപ്പോരുത്തി ഇല്ലാതാകും.

    • @brightsanu4233
      @brightsanu4233 Месяц назад

      ആ നാറി വരുന്നതിനു മുൻപ് ഇന്ത്യ നല്ലനിലയിൽ തന്നെയായിരുന്നു.. ആ നാശം വന്നു മുടിച്ചു... എന്നിട്ടും തനിക്കൊന്നും ബോധം വന്നിട്ടില്ലല്ലോ

  • @sathideviraghavan9121
    @sathideviraghavan9121 Месяц назад +15

    അതിനായി കാത്തിരിക്കുക! ഒരു കാരണവുമില്ലാതെ ആരെയും ജയിലിൽ അടയ്ക്കാൻ ഒരു സോറോസിനും കഴിയില്ല.. രണ്ടുപേരും അഴിമതിക്കാരല്ല

    • @silvereyes000
      @silvereyes000 Месяц назад +2

      Athokke rajyath neethivyavastha ullapol ale? Kshudrasakthikal bharikumbol athonum badhakam ala. Areyum pidich akathidam

  • @papputrainer9651
    @papputrainer9651 Месяц назад +3

    രാജ്യത്തെ വെടക്കാക്കി ഹലാക്ക് ആക്കുക, അതാണ് INDI കൂട്ടങ്ങളുടെ പ്രത്യേകിച്ച് കാങ്ങരസ്സിന്റെ പോളിസി. അവരോടൊപ്പം ചെന്നകയ്ക്കളും കുറക്കന്മാരുമായ പഠിച്ചവർ സമ്പത്ത് ഉണ്ടാക്കുന്നു.

  • @user-wc6oj9mx7z
    @user-wc6oj9mx7z Месяц назад +8

    You are tooooo good.i love listening to you both.

  • @suseeladevinr
    @suseeladevinr Месяц назад +5

    പ്രശാന്ത് ഭൂഷണനെപ്പറ്റിയുള്ള അറിവ് ' ഇയ്യാളൊക്കെ ഒരു തത്വമില്ലാത്തവനാണല്ലേ.

  • @janardhanpalayur1187
    @janardhanpalayur1187 Месяц назад +13

    He explains the current situations with supreme court. Very knowledgeable person

  • @rekhavenu2159
    @rekhavenu2159 23 дня назад

    ABC യ്ക്ക് അഭിനന്ദനങ്ങൾ!

  • @jeevanvk5526
    @jeevanvk5526 Месяц назад +34

    കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ

  • @sriram17121957
    @sriram17121957 Месяц назад +8

    T.G and Sunil 👍👍👍🙏🙏🙏🙏🙏

  • @kanzokhamismanager181
    @kanzokhamismanager181 Месяц назад +6

    Well said

  • @makeadifferance
    @makeadifferance Месяц назад +12

    Sunil chetta, oru request ടി ജി യെ കൊണ്ട് great സുബ്രാമനിയാ സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @mahendranpillai964
    @mahendranpillai964 Месяц назад +4

    Great 👍👍👍

  • @rajeshpillai7271
    @rajeshpillai7271 Месяц назад +8

    2019 മീഡിയ പറഞ്ഞു ബിജെപി തോൽക്കും എന്ന് അതുപോലെ ഇപ്പോഴും തോൽക്കും 😂😂😂

  • @ptmnair
    @ptmnair Месяц назад +2

    ബഹുമാനപെട്ട TG ജിഅങ്ങ് പറഞ്ഞത് സ്നേഹത്തോട്ടെ എത്തിർക്കട്ടെ...എന്തിനു വോട്ടർമാരെ ഭയക്കണം, ബഹുമാനവും സ്നേഹവും, പ്രതിബദ്ധതയും പോരെ 🙏🏻

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA Месяц назад +17

    ഭാഷണവും ഭൂഷാണവും വക്കീല്‍ മാഫിയകല്‍

  • @dk3480
    @dk3480 Месяц назад +2

    കോടതിയിലുള്ള വിശ്വാസം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു ഇവിടുത്തെ സാധാരണ പൗരന്?

  • @user-ei3ul3bn9b
    @user-ei3ul3bn9b Месяц назад +24

    Tg👍🏻

  • @narayanaswamycl7626
    @narayanaswamycl7626 23 дня назад +1

    മോദിയും ഷായും പാർലമെന്റിനകത്താകും രാഹുലും ഇൻഡി കമ്പനിയും പാർലമെന്റിനു പുറത്തും🤣

  • @rajanand5097
    @rajanand5097 Месяц назад +2

    Good dear T Gi and Sunil

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +3

    Good evening Sirs

  • @vijanp800
    @vijanp800 Месяц назад +17

    രാജ്യസഭയിൽ 3 സീറ്റ് കൂടി കിട്ടിയാൽ മതി അദാനി, അംബാനി വിഷയത്തിൽ മോദി പറഞ്ഞ ഹിന്ദി മനസ്സിലായില്ല വല്ലതും കിട്ടിയോ എന്നാണ് മോദി ചോദിച്ചത്, അത്
    രാഹുൽ വാങ്ങിച്ചു എന്ന്
    മോദി പറഞ്ഞു എന്നാക്കി കോൺഗ്രസ്‌

    • @ashasreekumar8359
      @ashasreekumar8359 Месяц назад +1

      അതേ.എല്ലാം തെറ്റിദ്ധരിപ്പിക്കുന്നവരാണ്.

    • @purushothamankani3655
      @purushothamankani3655 Месяц назад

      ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കുക.. അത് പ്രതിപക്ഷത്തിന്റെ അടവുകളിൽ ഒന്നാണ്.. മോദി ജി സർക്കാർ കൊണ്ടുവന്ന സകല പദ്ധതികളിലും ഇവർ ഒര് തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തെറ്റിധാരണ ഉണ്ടാക്കിയിരിക്കുന്നു.. സോഷ്യൽ മീഡിയ ശ്രദ്ധിച്ചാൽ അത് മനസ്സിലാവും.. അതിന് വേണ്ടി SM യിൽ ഒര് ടീം വർക്ക്‌ ചെയ്യുന്നുണ്ട്..

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Месяц назад +6

    Tg sir 👍

  • @JaganNair___2255
    @JaganNair___2255 Месяц назад +4

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @anilkumarvn3623
    @anilkumarvn3623 Месяц назад +3

    മൂന്നാം വട്ടവും എൻഡിഎ വിജയിച്ചാൽ സുപ്രിം കോടതി സ്വയം കേസ്സെടുത്ത് മോഡിയേയും അമിത് ക്ഷായെയും അകത്താക്കാൻ സാധ്യതയുണ്ട്.

  • @999vsvs
    @999vsvs Месяц назад +7

    🙏

  • @jayans605
    @jayans605 Месяц назад +10

    കുറച്ചുകൂടെ സൗണ്ട് കുറച്ചു പറയു

  • @ananthanarayananks1696
    @ananthanarayananks1696 Месяц назад +2

    Highly amenable persona

  • @abhilashmuraleedharannair5761
    @abhilashmuraleedharannair5761 Месяц назад +2

    എന്തു കൊണ്ടോ വാദ്ര കണ്ണു നീരണിഞ്ഞു
    ധീരനായ റോബർട്ട്ണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു

  • @santhoshittithara3748
    @santhoshittithara3748 Месяц назад +2

    ❤❤

  • @rajhari5051
    @rajhari5051 Месяц назад

    Great amazing answer..

  • @sreelatha861
    @sreelatha861 Месяц назад +1

    Wrong caption
    Request to change it🙏

  • @shravanamgreenshomestay
    @shravanamgreenshomestay Месяц назад +1

    8:03-9:03, 25:35-25:59 hilarious....😅😂🤣 നമിച്ചു Sir....🔥🔥🔥🙏🙏🙏❤️❤️❤️

  • @vismiyavijayakumar3254
    @vismiyavijayakumar3254 Месяц назад +1

    👍👍👍👍👍👍👍

  • @user-cf6gp9ou2r
    @user-cf6gp9ou2r Месяц назад +1

    ❤❤❤❤❤❤❤

  • @maninadarajanrajupm4922
    @maninadarajanrajupm4922 Месяц назад +2

    Namaste 🙏 Jay bharat

  • @leah1142
    @leah1142 Месяц назад +1

    Our Modiji will be our next PM🇮🇳🇮🇳🇮🇳🇮🇳best PM ever had🔥💯🇮🇳

  • @sasik4623
    @sasik4623 Месяц назад +1

    Tg and sunil👍👍👍♥️♥️♥️

  • @sunil1968
    @sunil1968 Месяц назад

    🎉🎉🎉

  • @user-wm8lg2vz2b
    @user-wm8lg2vz2b Месяц назад +10

    അടിപൊളി...👍👍👍👍

  • @aravindakshannair1068
    @aravindakshannair1068 Месяц назад +2

    ഈഭൂഷ ൻ അല്ലേഏതോഒരാൾ എടുത്തിട്ടു്‌പെരുമാറിയതു്‌ ജനങ്ങൾ ഇവനെകൈകാരൃംചെയ്യും വിഴിഞ്ഞം തുറമുഖംഇല്ലാതാക്കാൻശറമിച്ചു

  • @Dorvinhshsbsb
    @Dorvinhshsbsb День назад

    24:25 😂😂😂അദാനി 😂

  • @rbkarankaran7217
    @rbkarankaran7217 Месяц назад

    ❤❤❤❤❤❤

  • @brc8659
    @brc8659 Месяц назад +2

    TG vs TG ONLY ❤❤❤ഈ ചെറുക്കന് അദാനി വല്ല നക്കാപ്പിച്ച കൊടുത്തോ എന്നത് വളരെ ഇഷ്ടപ്പെട്ടു 😂

  • @rajdea
    @rajdea Месяц назад

    🙏🙏🙏👍👍👍👏👏

  • @saneeshsanu1380
    @saneeshsanu1380 Месяц назад +7

    സോറസിൻ്റെ ഡോളറിനെ കരുതലോടെ കണ്ടേ പറ്റൂ

  • @jacobkv6667
    @jacobkv6667 Месяц назад +1

    Mohan. Sir what did you say i cant understand

  • @SarayuNarayan
    @SarayuNarayan Месяц назад +1

    Kurache voice kootamo video voice valere low anu

  • @radhakrishnangs8622
    @radhakrishnangs8622 Месяц назад

    😊😊

  • @bijosbijo3099
    @bijosbijo3099 Месяц назад +1

    India is🇮🇳💪🇮🇳💪

  • @SreerajVasudevan-jw4co
    @SreerajVasudevan-jw4co Месяц назад

    സൗണ്ട് വളരെ കുറവാണ്

  • @harijith5
    @harijith5 Месяц назад +3

    രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ വരമ്പത്ത് കൂലി കൊടുത്ത് വിട്ടാൽ അടുത്തന്റെ ഉള്ളിൽ ഭയം വരും അത് ചെയ്യുക

  • @renukasivan8274
    @renukasivan8274 Месяц назад

    We need complete overhaul of supreme Court rules and regulations to make this country powerful and proud.

  • @mppramanmenoth1748
    @mppramanmenoth1748 Месяц назад

    രണ്ടു പേരും ഒരു സംഭവം തന്നെ

  • @visakhsreekumar9803
    @visakhsreekumar9803 Месяц назад

    നെടുമങ്ങാട് ❤️

  • @knbhaskaran8103
    @knbhaskaran8103 Месяц назад

    A former Revenue personal. The voting percentage will change after completing the process

  • @narayanannamboodiri2326
    @narayanannamboodiri2326 Месяц назад

    Ee videoyude avasaanabhaagathe kuchelavrutham vanchippaattu kalakki.

  • @thankammafrancis8417
    @thankammafrancis8417 Месяц назад

    Best comment

  • @balagopalp4u70
    @balagopalp4u70 Месяц назад

    😊

  • @rekhavenu2159
    @rekhavenu2159 23 дня назад

    Jai Bharat !
    Jai Modiji !
    Jai Amitshaji !

  • @mathewv.m8801
    @mathewv.m8801 Месяц назад +3

    You both please listen to Modi's video on EVM when he was the CM of Gujarat.

  • @krishnadasc4647
    @krishnadasc4647 Месяц назад

    What about the term ' delay' in judicial system....??...is it only for EC...??.. All depts have their own procedure... Some unexpected elements may have crept in due course...quite natural... Not a crime at all... 😢😢😢😢

  • @user-mz6yq9dh9l
    @user-mz6yq9dh9l Месяц назад +5

    TG yude pee pee pee pee kalakki😂

  • @muralik2696
    @muralik2696 Месяц назад +1

    He should be disqualified if he is not able to prove his arguments. Definitely supreme court should take an action against such kind of activities

  • @Llatche
    @Llatche Месяц назад

    According to Kerala Madhyama Pravarthakar, he is Not Prashant Bhushan this time but "Pauravakasha Pravarthskar".

  • @RAVIKIRAN118
    @RAVIKIRAN118 Месяц назад +1

    അവസാനത്തെ കാർഡ് ആണു aravind kejravaal, modi യ്ക്കു എതിരെ, elctoral fund ഇട്ടു കളിച്ചു നോക്കി, പക്ഷെ ഏറ്റില്ല (A team work against NDA team)for More detail,,,,,

  • @radhakrishnant7626
    @radhakrishnant7626 Месяц назад

    Mohandas sir🙏❤

  • @jayaramvaliaveetil
    @jayaramvaliaveetil Месяц назад

    അവസാനം പറഞ്ഞ കാര്യങ്ങൾ 101 % ശെരി ആണ്

  • @vinil999
    @vinil999 Месяц назад

    Supreme court judges should change under president, prime minister, opposition leader and senior judges.

  • @harindrannair988
    @harindrannair988 Месяц назад +3

    Sathyameva jayathe

  • @mukundanpv5968
    @mukundanpv5968 Месяц назад

    സാർ, ദിവസം എന്നും ദിവസി എന്നും പറയുന്നതായി കേൾക്കുന്നു ദിവസം എന്നല്ലാതെ ദിവസി എന്ന് പറയാറുണ്ടോ? എന്നെ ചാലക്കുടി 1T1 യിൽ പഠിപ്പിച്ച തിരുവനന്തപുരത്തുകാരനായ അദ്ധ്യാപകൻ ONE- വൺ എന്നതിന് പകരം ഒൺ എന്നും, ONCE വൺസ് എന്നതിന് പകരം ഒൺസ് എന്നും പറയുമായിരുന്നു. രണ്ടും ശരിയാണെന്ന് പറഞ്ഞിരുന്നു. സമ്മതിക്കുന്നു അങ്ങനെ എങ്കിൽ ദിവസവും ദിവസിയും ശരിയാണോ? എൻ്റെ അറിവില്ലായ് ഒന്ന് ക്ലീയർ ചെയ്ത് തരണം'

  • @NorthTravancoreMirror
    @NorthTravancoreMirror Месяц назад

    TG🔥😎

  • @hareeshchandramohan3408
    @hareeshchandramohan3408 Месяц назад

    Tg അങ്ങയെ ഒന്ന് കാണണം എന്നുണ്ട്, pls accept request 🙏🏻

  • @rajeendrannair5632
    @rajeendrannair5632 Месяц назад

    Can you màke your discudsioms in hindi ഒരു ഇംഗ്ലീഷ് pls

  • @vision2068
    @vision2068 Месяц назад

    Why in a hurry.. Let them reveal exact figure once get full information

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Месяц назад +1

    At any cost Modiji shall become the Prime Minister of India again with two third majority in the coming Parliament elections.

  • @narayanannamboodiri2326
    @narayanannamboodiri2326 Месяц назад +2

    TG sirinte innathe pipipipi, pee pee pee......kalakki.

  • @pal5395
    @pal5395 Месяц назад

    Why judiciary is encouraging such people and atttitude. So primafacia Judiciary is on peril.

  • @lalithar3085
    @lalithar3085 Месяц назад

    To attract, please avoid this kind of sarcastic headings. As such we love the combination of SG and Sunil. Headings dont make any difference. Hence dont ever post such negative comments

  • @unnikrishnanc4835
    @unnikrishnanc4835 Месяц назад

    വോട്ട് cheyatha ഓരോ ആളിനെയും സേർച്ച് ചെയുക, റേഷൻ നിർത്തുക,.പാസ്പോർട്ട് application invalid ആക്കുക, ആധാർ പാൻകാർഡ് എന്നിവ invalid aakki engil evide ആയലും vote ചെയും. അതാണ് ഇനി സർകാർ ചെയ്യാൻ പോവുന്നത്. ഹിന്ദു ആണു വോട്ട് ചെയ്യാത്തതിൽ മുന്നിൽ.

  • @rithwicNeo
    @rithwicNeo Месяц назад

    പുതിയ ഹ്യൂമൺ റൈറ്റ്സ് സംഘടനയുടെ പേര് ആർക്കെങ്കിലും അറിയാമോ..
    പെട്ടെന്ന് മുളച്ചു വന്നതാണ്

  • @shidhoosfood
    @shidhoosfood Месяц назад

    മോങ്ങണ്ട പണി പാലും വേള്ളത്തിൽ കിട്ടു ഇത് എന്റ ഉറപ്പ്

  • @anilraj9174
    @anilraj9174 Месяц назад

    ABC ക്ക് ശബ്ദം വളരെ കുറവാണ്.