Это видео недоступно.
Сожалеем об этом.

'സ്ത്രീകളേ, ദയവായി കൂടുതൽ കുട്ടികളെ പ്രസവിക്കൂ'; വികാരഭരിതനായി കിം ജോങ് ഉൻ | Kim Jong Un

Поделиться
HTML-код
  • Опубликовано: 7 дек 2023
  • പ്രത്യുല്പാദന കുറയുന്നു, സ്ത്രീകളോട് കൂടുതൽ കുഞ്ഞുങ്ങളെ ഉണ്ടാക്കണമെന്ന അഭ്യർത്ഥനയുമായി കിം ജോങ് ഉൻ | Kim Jong Un
    #kimjongun #northkorea #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 341

  • @vishnup2169
    @vishnup2169 7 месяцев назад +452

    എന്തിനാ കുഞ്ഞുങ്ങളെ ജെനിപ്പിക്കുന്നെ ഇവനും ഇവന്റെ തലമുറകൾക്കും.. അടിമയാക്കനോ...അവിടെ ജനിച്ചവർ എങ്ങനെയെങ്കിലും മരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അപ്പോഴാ അവന്റെയൊരു മുതലകണ്ണീർ 💯

    • @sachitom1498
      @sachitom1498 7 месяцев назад +40

      Yes അത് കൊണ്ടാണ്. അവിടുത്തെ പുള്ളിയുടെ സൈനിക ബലം കൂട്ടാനും,പിന്നെ ഈ പറഞ്ഞ പോലെ അടിമകളെ നിലനിർത്താനും വേണ്ടി തന്നെ..

    • @babylonianedits3980
      @babylonianedits3980 7 месяцев назад +2

      🙏

    • @jibinschakkattu892
      @jibinschakkattu892 7 месяцев назад +1

      U are king
      And
      You need to be
      So you need population

  • @sv8081
    @sv8081 7 месяцев назад +350

    ഇവിടെ ഇന്ത്യയിൽ മക്കളെ പ്രസവിച്ച് വളർത്തുന്ന സ്ത്രീകൾക്ക് യാതൊരു വിലയുമില്ല. വളരെ വേദനകൾ സഹിച്ച്, സ്വന്തം ജീവൻ പോലും പണയം വെച്ചിട്ടാണ് ഒരു സ്ത്രീ പ്രസവിയ്ക്കുന്നത്. പല സ്ത്രീകൾക്കും പ്രസവം കഴിഞ്ഞ് വീട്ടിൽ വന്നാൽ നല്ല ആഹാരമോ വിശ്രമമോ കിട്ടാറില്ല. എന്തിന് കരയുന്ന കുഞ്ഞിനെ രാത്രി നേരങ്ങിളിൽ ഒന്നെടുക്കാൻ പോലും ആരുമുണ്ടാവില്ല. മനുഷ്യരാശിയുടെ നിലനില്പിന് വേണ്ടി ഒരു സ്ത്രീ തിന്നുന്ന വേദന ചില്ലറയല്ല.

    • @mohammedanas8329
      @mohammedanas8329 7 месяцев назад +23

      Generalise cheyyan Paadilla ente vtl inganeyalla

    • @jayantito8520
      @jayantito8520 7 месяцев назад +13

      200 kodi... Janam aakan pokunna ee nattil streekalkk oru vilayilla... Hahaha. Prasavikkathirunnal pore. Itra paadu pett...

    • @jemiljmathew9090
      @jemiljmathew9090 7 месяцев назад +4

      So ? what's your point ?

    • @itsdude9866
      @itsdude9866 7 месяцев назад +3

      Thante veetil angabe aayirikum! Njangalude veetil onnum ingane alla

    • @sudheesvk
      @sudheesvk 7 месяцев назад

      അപ്പോൾ മുസ്‌ലിം സമുദായത്തിൽ ഇപ്പോഴും ഇങ്ങനെയാ 6 7 പ്രസവിക്കും സ്ത്രീകൾ പ്രസവിക്കാനുള്ള ഒരു മെഷീൻ മാത്രമാണ് ഇസ്ലാമിൽ

  • @hary666
    @hary666 7 месяцев назад +163

    സ്വന്തം മക്കളെ നരകത്തിലേക്ക് തള്ളി വിടാൻ ഒരമ്മയും തയ്യാറാവില്ല...

  • @prems6688
    @prems6688 7 месяцев назад +55

    തങ്ങൾ അനുഭവിക്കുന്നത് കുട്ടികളെജനിപ്പിച്ചു അവരുകൂടി അനിഭവിക്കണ്ട എന്ന് അവർ ചിന്തിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല അത്ര സുന്ദരമായ കമ്മ്യൂണിസ്റ് ഭരണം ആണല്ലോ

  • @sreeharisreekumar7994
    @sreeharisreekumar7994 7 месяцев назад +903

    ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യം എന്നത് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിൽ ജനിക്കുക എന്നതാണ്

    • @sharafalimkm4628
      @sharafalimkm4628 7 месяцев назад

      അല്ല സനാതന കൊത രാജ്യത്ത ജനിച്ചത് ആണ്‌ നാശം

    • @Vpr2255
      @Vpr2255 7 месяцев назад +8

      ചൈന ഒഴിച്ച്

    • @sbrview1701
      @sbrview1701 7 месяцев назад +29

      അത് ചൈനയിൽ പോകാത്തത് കൊണ്ട് ആണ്

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 7 месяцев назад +88

      ​​@@sbrview1701ചൈനയുടെ പേരിൽ മാത്രമേ കമ്മ്യുണിസം ഉള്ളു അമേരിക്കയെ വെല്ലുന്ന മുതലാളിത്ത രീതിയാണ് അവിടെ

    • @agnigfx5054
      @agnigfx5054 7 месяцев назад +2

      african nations-

  • @sumagmenon1901
    @sumagmenon1901 7 месяцев назад +193

    സ്വന്തം നിലനിൽപ്പിനു രക്ഷ ഇല്ലാത്ത രാജ്യത്തു എന്തിനു കുഞ്ഞുങ്ങളെ ജനിപ്പിച്ചു കഷ്ടപ്പെടുത്തണം..........

  • @shafimkd2288
    @shafimkd2288 7 месяцев назад +350

    കിം ചേട്ടന്റെ ആ ലോല മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ട് ഈ കര്യത്തിൽ.
    പാവം കിം ചേട്ടൻ.

    • @Rajesh.Ranjan
      @Rajesh.Ranjan 7 месяцев назад +2

      🥺🥺🥺

    • @balur5624
      @balur5624 7 месяцев назад +22

      കിം ചേട്ടന്, കൊല്ലാനും അടിക്കാനും, അടിമ പണി എടുക്കുവാനും ആളു വേണ്ടേ

    • @abhijayskumar1
      @abhijayskumar1 7 месяцев назад

      Swayam angottu indaki koodee

    • @elsaj2485
      @elsaj2485 Месяц назад

      😅

  • @soumya_gopinath
    @soumya_gopinath 7 месяцев назад +376

    നമ്മുടെ കിം ജോങ് വിജയൻ കാക്കയെ ഓർമ്മ വന്നു, മുതല കണ്ണീരും നവ കോമാളി സദസ്സും🙏🙏..

    • @Libi897
      @Libi897 7 месяцев назад +8

      ee commentu vaayichappol soumya enna pashu mootra sanghinte orma vannu😅

    • @soumya_gopinath
      @soumya_gopinath 7 месяцев назад +16

      @@Libi897 🐫 മൂത്രം കരിഞ്ചീരകത്തിൽ ചേർത്ത് സേവിച്ച് അവസാനം ആയിഷയുടെ വിഷപ്രയോഗത്തിൽ ചത്ത് തൊലഞ്ഞ മമ്മൂഞ്ഞിൻറ ആളുകൾക്ക് അങ്ങനെ പലതും തോന്നും 🤣🤣🤣🤣🤣

    • @vidyapillai7609
      @vidyapillai7609 7 месяцев назад +3

      😂😂😂 adipoli

    • @vidyapillai7609
      @vidyapillai7609 7 месяцев назад +3

      ​@soumya_gopinath super 😂😂❤

    • @bindhupeter1473
      @bindhupeter1473 7 месяцев назад +2

      😂😂😂😂❤❤

  • @monster-xv7wu
    @monster-xv7wu 7 месяцев назад +209

    കുഞ്ഞു മനസ് വേദനിച്ചു 😂😁

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 7 месяцев назад +57

    അവന്റെ മുതലക്കണ്ണീർ കണ്ട് ആര് വിശ്വസിച്ചാലും അവന്റെ നാട്ടുകാർ വിശ്വസിക്കില്ല 😅കാരണം അവർക്കറിയാം അവരുടെ കിങ് നെ

  • @subeesh9169
    @subeesh9169 7 месяцев назад +147

    കൂടുതൽ കുഞ്ഞുങ്ങൾ കൂടുതൽ അടിമകൾ 😌 പട്ടിണിയും ദാരിദ്രവും സ്വാതന്ത്ര്യം ഇല്ലായ്മയും എക്സ്ട്രാ ..... അമ്മമാരെ പറഞ്ഞിട്ട് എന്ത് കാര്യം....

    • @Abd-i4b
      @Abd-i4b 7 месяцев назад +1

      ആളുകൾ പണി എടുക്കാതെ അല്ലെ തിന്നുന്നത്.. ഒന്ന് പോടെ 😏

    • @arjunraj823
      @arjunraj823 7 месяцев назад +20

      ​@@Abd-i4bഅവിടെ മൊത്തം ദാരിദ്ര്യം ആണ്.. എന്തിനു പ്രസവിക്കണം

    • @adithyank2274
      @adithyank2274 7 месяцев назад

      ​@@Abd-i4bpani edukunund adima pani

  • @junabr930
    @junabr930 7 месяцев назад +28

    തങ്ങൾക്കോ ഇങ്ങനെ ഒരു ഗതികേട് വന്നു പോയി കുട്ടികളെയും കൂടി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു കാണും

  • @kamaloman1775
    @kamaloman1775 7 месяцев назад +64

    പാവം അണ്ണൻ😪😪😪😪

  • @akhilp095
    @akhilp095 7 месяцев назад +94

    നമ്മുടെ പിണറായി വിജയനെ അങ്ങോട്ട് വിട്ടാൽ എല്ലാ പ്രശ്നവും തീരും

    • @shibugeorge1541
      @shibugeorge1541 7 месяцев назад +1

      അനക്.. Kuttanaie areu... ഓൻ..ആണ്..തരാണ്ടത്...

    • @mubashirmadathil6937
      @mubashirmadathil6937 7 месяцев назад +3

      😅😅😅😅

    • @rajeevrajeev2493
      @rajeevrajeev2493 7 месяцев назад +5

      മരുമോനെ കുടി വിടണം 😅😅😅.

    • @sujanpillai860
      @sujanpillai860 7 месяцев назад +1

      അതെങ്ങനെ? മനസ്സിലായില്ല. ഇയാളവിടെ ചെന്നാൽ പിള്ളേരുടെ എണ്ണം കൂടുന്നത് എങ്ങനെ? 😂😂

    • @qwertyVideos
      @qwertyVideos 7 месяцев назад +4

      😂😂😂😂 പിണുങ്ങാണ്ടി 😂

  • @lalmohan6711
    @lalmohan6711 7 месяцев назад +17

    😂 ഉത്തര കൊറിയയിൽ ജനങ്ങൾക്കു ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത രാജ്യമാണ് നരക ജീവിതമാണ് പാവം ജനത😢😢

  • @srinath8183
    @srinath8183 7 месяцев назад +49

    ഒരു ഏകാതിപതിയുടെ വിലാപം😢

  • @MpganeshGanesh
    @MpganeshGanesh 7 месяцев назад +70

    ഞമ്മന്റെ ആൾക്കാർ അവിടെ ഉണ്ടെങ്കിൽ അവരോട് പറയേണ്ട താമസം ഉടൻ തന്നെ തുടങ്ങിക്കോളും😂😂😂😂😂

    • @shahidamk2928
      @shahidamk2928 7 месяцев назад +17

      നീയൊക്കെ കഴിവ് കെട്ടവരാണെന്ന് മറ്റുള്ളവരെ കൂടി അറിയിക്കണോ

    • @internationalcommentworker364
      @internationalcommentworker364 7 месяцев назад +1

      ​@@shahidamk2928what a fool you are panni.

    • @dizuzaser2242
      @dizuzaser2242 7 месяцев назад

      ​@@shahidamk2928pnalla 😌💯

    • @thomasjohn32
      @thomasjohn32 7 месяцев назад +38

      ​​@@shahidamk2928പന്നികൾ പെറ്റു പെരുകുന്നു.. സിംഹത്തിന് ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ ഉണ്ടാവാറുള്ളു...എന്ന് കരുതി സിംഹത്തിനേക്കാൾ കഴിവുള്ളതാണോ പന്നിക്ക് 😂

    • @roshi2551
      @roshi2551 7 месяцев назад +8

      ​@@thomasjohn32സിംഹത്തിനെ കുറിച്ച് ഒരു വിവരവുമില്ല അല്ലേ

  • @user-bk2ot1sz5r
    @user-bk2ot1sz5r 7 месяцев назад +126

    PV കിം ജോങ് എന്നാണ് പുള്ളീടെ യഥാർത്ഥ പേര് 😄

  • @saleembms8730
    @saleembms8730 7 месяцев назад +41

    സിസ്റ്ററുടെ സൗണ്ട് സൂപ്പർ

  • @aopcreation3252
    @aopcreation3252 7 месяцев назад +18

    അടിമകൾ ഇനിയും കുറയുമല്ലോ എന്നുള്ള വിഷമം 🥴

  • @Chrisj883
    @Chrisj883 7 месяцев назад +36

    അടിമപ്പണിക്ക് ആളെ വേണമല്ലോ. 😂😂😂

  • @Vpr2255
    @Vpr2255 7 месяцев назад +13

    കൂടുതൽ അടിമകളെ തരു എന്റെ മക്കൾ കും അവരെ ആവിശ്യം ഉണ്ട് 😈

  • @ThesT-cl3lx
    @ThesT-cl3lx 7 месяцев назад +2

    റഷ്യൻ പ്രസിഡൻറ് ആ രാഷ്ട്രത്തിലെ ഏറ്റവും കൂടുതൽ പ്രസവിക്കുന്ന സ്ത്രീക്ക് ആദരവും ബഹുമതിയും നൽകുന്നു..
    എന്നാൽ ലിബറൽ കൺസെപ്റ്റിൽ ഒരു കുട്ടി ഉണ്ടാവുന്നത് പുരോഗമനത്തിന് എതിരാണ് ഈ ലിബറൽ ചിന്തയാണ് ജപ്പാൻ കൊറിയ ചൈന, യൂറോപ്യൻ രാഷ്ട്രങ്ങൾ ഇന്ന് അനുഭവിക്കുന്നത് , യൂറോപ്പിലേക്ക് അഭയാർത്ഥികളെ സ്വീകരികുന്നത് കാരുണ്യം കൊണ്ടൊന്നുമല്ല ജനസംഖ്യ വർദ്ധനവിന് വേണ്ടിയാണ് ...

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 7 месяцев назад +18

    പട്ടിണിയും പരിവട്ടവും കൊണ്ട് സമൃതമായ നാട്. മക്കളെ കൂടി പട്ടിണി കിടത്താൻ ആരും ആഗ്രഹിക്കില്ല

  • @rajeshkrishnan4366
    @rajeshkrishnan4366 7 месяцев назад +4

    Kimmoli.... കിമ്മോളി.... കിമ്മോളി

  • @Theempty-co4xe
    @Theempty-co4xe 7 месяцев назад +30

    അടിമകൾ ആക്കാൻ ആളെ കിട്ടാൻ ഇല്ല.. അയിനാണ്..😅😅

  • @ratnakumarn4749
    @ratnakumarn4749 7 месяцев назад +4

    ആണായി ആരും അവിടെ ഇല്ലെ, കിം കുട്ടൻ

  • @jayalaln.g473
    @jayalaln.g473 7 месяцев назад +4

    നിന്നെ ഓർക്കുമ്പോൾ ചിരിയല്ല, സഹതാപമാണ്.

  • @siyaachankunju8912
    @siyaachankunju8912 7 месяцев назад +11

    ഇത് ഈയാഴ്ചത്തെ നാടകം അടുത്താഴ്ച മുതൽ അണ്ണൻ മെഷീൻ ഗൺ എടുത്ത് മേശപ്പുറത്ത് വെച്ചിട്ടായിരിക്കും സംസാരിക്കുന്നത്

  • @Sameer-yz7jq
    @Sameer-yz7jq 7 месяцев назад +1

    അവര് പോലും അറിയാത്ത വാർത്തകളാണ് ഞമ്മുടെ നാട്ടിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

  • @saneerms369
    @saneerms369 7 месяцев назад +2

    Awesome

  • @tonyissac7126
    @tonyissac7126 7 месяцев назад +3

    Oh അവിടുത്തെ വിജയൻ 😂

  • @ShenojcpShenojcp
    @ShenojcpShenojcp 7 месяцев назад +21

    1:10 എല്ലാ രാഷ്ട്രങ്ങളും ജനസംഘ്യ കുറവുള്ളപ്പോൾ ഇന്ത്യയിൽ ജന പെരുപ്പം കൂടുന്നു

    • @Userk417h68fs
      @Userk417h68fs 7 месяцев назад

      പന്നി പെറുന്ന മാതിരി പെറ്റാൽ ജനസംഘ്യ കൂടും

    • @vignesh.b7706
      @vignesh.b7706 7 месяцев назад

      ഇന്ത്യാ മാത്രം എല്ല പാകിസ്താൻ,ശ്രീലങ്ക,ബംഗ്ലാദേശ്,മയന്മർ,ആഫ്രിക്കൻ കണ്ട്രിസ്.. എവിടെയൊക്കെ ജനപേരുപ്പം വളരെ രൂക്ഷം അണ്....
      പിന്നെ ഗൾഫ് കൺട്രിസ് അങ്ങനെ തന്നെ..പക്ഷേ അവർ വികസിത രാജ്യം എയത് കൊണ്ട് അവർക്ക് പോപുലെഷൻ ഗ്രോത്ത് ഒരിക്കലും പ്രശ്നം ആകില്ല

  • @vishadvishadvrindha2545
    @vishadvishadvrindha2545 7 месяцев назад +17

    നേതാവിന്റെ അടിമയാക്കാൻ അവർക്ക് മനസില്ല

  • @user-cl3je8dc9k
    @user-cl3je8dc9k 7 месяцев назад +21

    പത്ത് പലസ്തീൻ ഫാമിലിയെ അവിടെ കൊണ്ട് പോയി ഇട്ടാൽ മതി പെരുകി പെരുകി വന്നോളും

    • @Rajesh.Ranjan
      @Rajesh.Ranjan 7 месяцев назад

      😂😂😂

    • @historyempire7706
      @historyempire7706 7 месяцев назад +1

      Shivan ligam yoni deviye kudiyil kalichavan 🕉🖕🏼 ivare teams avide kond ittal mathi nayi pett peruku

    • @santhianand5481
      @santhianand5481 7 месяцев назад

      😂😂😂😂😂

    • @vignesh.b7706
      @vignesh.b7706 7 месяцев назад

      അവസാനം കിമിണ്ടെ മണ്ടക്ക് അവരു ഒരു മിസ്സൈലും വിടും

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 7 месяцев назад +16

    ഇനിഎന്താ മതി കുട്ടികൾ എന്ന് പറഞ്ഞു കരയേണ്ടി വരും 😂 കൂടുതൽ കുട്ടികൾ ഉള്ളവരെ തൂക്കിലേറ്റും അങ്ങനെയൊക്കത്തന്നെ ഉണ്ടാകൂ😂😂

  • @VivaChad-ci8dl
    @VivaChad-ci8dl 7 месяцев назад +9

    Kim അണ്ണൻ ഒരു ദിവസം ഇനി തൻ്റെ കുട്ടികളെ മാത്രം പ്രസവിച്ച മതി എന്ന് പറഞ്ഞാല് എങ്ങനെ ഇരിക്കും😮

  • @xxxx4xyx
    @xxxx4xyx 7 месяцев назад +5

    ഇത് തന്നെ ആണ് കമ്മ്യൂണിസ്റ്റ്‌ ഭരണ നമ്മളെ എത്തിക്കുന്നത്......

  • @ishaqusumi5154
    @ishaqusumi5154 7 месяцев назад +50

    അമ്മമാരോട് മാത്രം അപേക്ഷിച്ചാൽ പോര, അച്ഛൻ മാരോടും അപേക്ഷിക്കണം

  • @nisarali5312
    @nisarali5312 7 месяцев назад

    Good morningng.sir

  • @Rajesh.Ranjan
    @Rajesh.Ranjan 7 месяцев назад +3

    Pavam Kim Chettan...😪😪😪

  • @shifasworld5329
    @shifasworld5329 7 месяцев назад

    Kimmmmmm😢😢😢😢😢😢😅😅😅😅😅😅

  • @sivaprasad8424
    @sivaprasad8424 7 месяцев назад +38

    വേണമെങ്കിൽ കേരളത്തിൽ നിന്നും ആളെ എടുത്തോ . ഇവിടെ കുറെ അടിമകൾ ഉണ്ട്

  • @Blackgun8549
    @Blackgun8549 7 месяцев назад +2

    ഞങ്ങൾ കേരളത്തിലെ കുറച്ച് ആൺകുട്ടികളെ ഉത്തര കൊറിയയിലേക്ക് പറഞ്ഞു വിടട്ടേ?? കിമ്മെ 😂😂😂

  • @sadhiki.m2331
    @sadhiki.m2331 7 месяцев назад +19

    ഇന്ത്യയിലെ ജനങ്ങൾക്ക്‌ എങ്ങിനെ ഒരുത്തരവിന് വേണ്ടി കാത്തിരിക്കുന്നു

    • @marykutty-bh2dj
      @marykutty-bh2dj 7 месяцев назад

      Kathirikathe. Petu. Kooti. Janasamkhya. Vardipikuna. Oru. Kootar. Undalooo😂😂

    • @ikhaleelneo7138
      @ikhaleelneo7138 7 месяцев назад +1

      എങ്ങിനെ അല്ല അങ്ങനെ

    • @keralanaturelover196
      @keralanaturelover196 7 месяцев назад

      India go north 😂😂lot of kids

  • @vazhipokka
    @vazhipokka 7 месяцев назад +8

    കേരളത്തിൽനിന്ന് എംഎം അക്ബറിനെയും, മുജാഹിദ് ബാലുശ്ശേരിയെയും പോലെയുള്ള കുറച്ചുപേരെ അങ്ങോട്ട് കൊണ്ടാക്കിയാൽ മതി അവർ പറഞ്ഞു മനസ്സിലാക്കി കൊടുക്കും കിമ്മേട്ടാ അവിടുത്തെ കാര്യവും നടക്കും ഇവിടെ ഇവന്മാരുടെ ശല്യവും തീരും...

  • @user-bi5zl7xv8z
    @user-bi5zl7xv8z 7 месяцев назад +18

    അവിടെ sfi dyfi cpm ഇല്ലേ?

  • @prasad2824
    @prasad2824 7 месяцев назад +9

    കൂടുതൽ ജനത്തെ ദുരിതത്തിൽ ആക്കുന്നതാ പാവത്തിന് ഇഷടം,കമ്മ്യുണിസ്റ്റ് ഭരണം ഉള്ളയിടത്ത് എവിടാണ് പുരോഗതി,പൂർവ ജർമനി ദാരിദ്ര്യം അനുഭവിച്ച പ്പോൾ west ജർമനി സാമ്പത്തീക പുരോഗതി നേടി.കേരളത്തിലും കൂടുതൽ ജനത്തെ പറ്റിച്ചു കൊണ്ടിരിക്കുന്നു.

  • @vijithpk6800
    @vijithpk6800 7 месяцев назад +3

    Ayyo pavam iniyum kunjungal janichalalle avanu upadravikkaan pattukayullu

  • @keepitcivil123
    @keepitcivil123 7 месяцев назад +1

    Reproduction is such a basic human instinct. Imagine how sad the situation is if we as a species need to think so hard about it's feasibility. Many points to think of. All of it is related to the support systems governments are ready to provide. For childcare, parental (not only maternity) leave, education and so on. It has become immensely expensive to give a quality life to a child while also ensuring your own quality of life is not dimnished. Also, child rearing was always supposed to be a community supported activity. It has now shrunken to a parents only one, resulting in unimaginable stress which even makes people question the viability of having kids.

  • @moxc.z2830
    @moxc.z2830 7 месяцев назад +2

    Prasavichaal maayhram poralo ammayykkum kunjinum aarogyavum vende, athinu nalla food koodi vennam . Paavangal endhu cheyyum. Kallum mannum bizhungaan patto?

  • @prathyushprasad7518
    @prathyushprasad7518 7 месяцев назад +8

    ഇങ്ങേരെന്തിനാ അതിനു കരയുന്നത്...??..😂😂...ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേണമെങ്കിൽ കുഞ്ഞിനെ ഉണ്ടാക്കിയാ പോരെ. ഇങ്ങേർക്ക് കരയാനൊക്കെ അറിയാമെന്ന് ഇപ്പോഴാ അറിഞ്ഞത് തന്നെ...😂😂...

  • @exceptionl185
    @exceptionl185 7 месяцев назад +1

    Adhehathinte kanner kandit chang pottunn..paavam kim annan

  • @user-rl1it9nt4m
    @user-rl1it9nt4m 7 месяцев назад +1

    😢😢😢

  • @muhammednubeed1939
    @muhammednubeed1939 7 месяцев назад +4

    ആത്മഹത്യക്കും വിലക്കുണ്ടത്രേ..
    ആത്മഹത്യക്ക് വിലക്കില്ലാത്ത ഒരു രാജ്യത്തിന്റെ പേര് പറയാമോ ?

  • @rahulkurupcp
    @rahulkurupcp 7 месяцев назад

    കിം പിണുങ്ങാണ്ടി😢

  • @shinushihass7156
    @shinushihass7156 7 месяцев назад +2

    കേരളത്തിന്‌ വിസ തരു 🤗

  • @sibisamuel351
    @sibisamuel351 7 месяцев назад +2

    Indiayil Janichath Orth santhoshikkunnu.

  • @keavellayi
    @keavellayi 7 месяцев назад +8

    സ്വീകരണം ഇല്ലാത്ത വാർത്തകൾക്ക് മേപ്പടി ചാർത്തുന്ന ഏഷ്യാനെറ്റ്😂😂😂

  • @arunps1506
    @arunps1506 7 месяцев назад +1

    Ee technic ara padippiche Mr kim

  • @robinjohn911
    @robinjohn911 7 месяцев назад +2

    പോപ്പുലേഷൻ കൂടുന്നത് രാഷ്ട്ര വളർച്ച ക്ക് ആവശ്യം ആണ് എന്ന് കിം ന് ബോധം വന്നു

  • @Active22923
    @Active22923 7 месяцев назад

    Kerala model

  • @abusalmanzahra4711
    @abusalmanzahra4711 7 месяцев назад +13

    ആത്മഹത്യ നിയമം മൂലം നിരോധിച്ച രാജ്യത്ത് ഒരാൾ ആത്മഹത്യ ചെയ്താൽ അയാൾക്ക് എന്തു ശിക്ഷ കൊടുക്കും ?

    • @SajeevCR
      @SajeevCR 7 месяцев назад +5

      ചിത ഭസ്മം നദിയിൽ ഒഴുക്കില്ല 🤭

    • @haridev84
      @haridev84 7 месяцев назад +6

      Suicide cheyunavarude family kk ayirikum shiksha kitula.

    • @arjunliljo6895
      @arjunliljo6895 7 месяцев назад +2

      Njanum adha aaloikunne

    • @Wonderedalien
      @Wonderedalien 7 месяцев назад +2

      The sucaider's Family have to face the consequences

    • @CroqueMonsieur42
      @CroqueMonsieur42 7 месяцев назад

      ​@@SajeevCR😭🤣

  • @pauljoseph3814
    @pauljoseph3814 7 месяцев назад

    ഇതുപോലൊരെണണം ഇവിടെയുണ്ട് 😂

  • @soorajthecountofmundro3605
    @soorajthecountofmundro3605 7 месяцев назад +1

    👏👏👏👏👏👏👏👏 കൈ അടിച്ചിട്ട് പോയേക്കാം 😂

  • @kevindeepu7787
    @kevindeepu7787 7 месяцев назад

    Achoda🥺🥺🥺🥺

  • @shaashouse
    @shaashouse 7 месяцев назад +1

    He looks like Pinarayi Vijayan

  • @radhukrishnaradhu232
    @radhukrishnaradhu232 7 месяцев назад +9

    അവനോട് പ്രസവിക്കാൻ പറ 😡😡ഇതുപോലെ ഓരോ ഡെവിൾസ് ലോകത്തു ഓർക്കുമ്പോൾ ആണ് നമ്മുടെ ഫ്രീഡം പൊന്ന് എന്നറിയുന്ന 😜😅

  • @SojiSojimol
    @SojiSojimol 7 месяцев назад +1

    ജനിക്കുന്ന കുഞ്ഞുങ്ങൾക് ഇയാൾ ചിലവിനു കൊടുക്കുമോ കുഞ്ഞുങ്ങളെ വേണ്ടവിധത്തിൽ വളർത്തി കൊണ്ട് വരാൻ നല്ല പണചിലവ് ഉണ്ട്

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 7 месяцев назад +1

    പെണ്ണുങ്ങൾ മാത്രം തീരുമാനിച്ചിട്ട് കാരിയമില്ല 😂😂

  • @Corazon_KAIZOKU
    @Corazon_KAIZOKU 7 месяцев назад

    ഈ സമയത്ത് ചോയ്ക്യാൻ പറ്റോ എന്ന് അറിയില്ല, Reporterന്റെ പേര് എന്താ? 🙃

  • @prakashk1032
    @prakashk1032 7 месяцев назад

    Kettumaduthu veray story parayu

  • @IKEA16
    @IKEA16 7 месяцев назад +3

    കേരളത്തിലെ ഒരു വിഭാഗത്തിലെ കുറച്ചു ആളുകളെ കിം ഏറ്റെടുത്താൽ മതി

  • @munna2487
    @munna2487 7 месяцев назад

    What about kerala

  • @prakashk1032
    @prakashk1032 7 месяцев назад

    Kalander😹😹😹

  • @Active22923
    @Active22923 7 месяцев назад +2

    ഒരു ഒരുത്തിയെ set ആക്കിത്താ, ഞാൻ ഉണ്ടാക്കിത്തരാം😋

    • @vignesh.b7706
      @vignesh.b7706 7 месяцев назад

      എൻ്റമ്മോ നമിച്ചു

  • @pranavjs
    @pranavjs 7 месяцев назад +1

    ലെ അമ്മമാർ:- എന്തിന് മലരേ😂

  • @arunjosek5175
    @arunjosek5175 7 месяцев назад

    Vallom thiinnaan vende?

  • @sharongeorge7922
    @sharongeorge7922 7 месяцев назад +3

    അണ്ണന് ഭരിക്കാൻ ആളില്ലാതെ വന്നാൽ പിന്നെ എന്താ ചെയ്യുക

  • @plecibo3669
    @plecibo3669 7 месяцев назад +1

    The people know there is no freedom. Then how they make a future 😂😂😂

  • @Abc-qk1xt
    @Abc-qk1xt 7 месяцев назад +1

    അടുത്ത ഉത്തരവ് ഉടൻ വരും. അഞ്ചു കുട്ടികൾ എങ്കിലും ഇല്ലാത്തവർക്ക് കഠിന തടവ്..

  • @user-hp5bn8uo7u
    @user-hp5bn8uo7u 7 месяцев назад

    ഇന്ത്യയിൽ നിന്നും കുറേ ചേട്ടൻമാരെ വിട്ടാലോ

  • @comradesofkerala
    @comradesofkerala 7 месяцев назад +3

    Red salute ❤

  • @antonydalmeida1169
    @antonydalmeida1169 7 месяцев назад +1

    Kimine ashwasipikan njan pokunu 😂😂

  • @VivekK984
    @VivekK984 7 месяцев назад

  • @jishnuvasudev5655
    @jishnuvasudev5655 7 месяцев назад

    യഥാർത്ഥ കമ്മ്യൂണിസം കൊടി കൊത്തിയാടുന്ന ഉത്തര കൊറിയ,കമ്മൂണിസം യഥാർത്ഥ ഫാസിസം

  • @prakashkannappan1336
    @prakashkannappan1336 7 месяцев назад +3

    കുട്ടികൾ കൂടിയാൽ കൂലി പട്ടാളത്തിൽ ചേർക്കാം, ശമ്പളവും കൊടുക്കേണ്ട, കള്ള കരച്ചിലാണത്

  • @allinone5118
    @allinone5118 7 месяцев назад +1

    അതെന്താ ആത്മഹത്യ ചെയ്‌താൽ കിങ് അണ്ണൻ വീണ്ടും അവരെ പിടിച്ചു ആത്മഹത്യാ ചെയ്യുമോ?

  • @vinoy3734
    @vinoy3734 7 месяцев назад +4

    തിന്നാൻ വല്ലതും ഉണ്ടോ 😂😂😂

  • @DinkiriVava.
    @DinkiriVava. 7 месяцев назад +2

    Kim ജോങ് വിജയൻ ഇതൊക്കെ കണ്ട് അനുകരിക്കുമോ 😂

  • @RealRealindian114
    @RealRealindian114 7 месяцев назад

    Kim annate bharya ethra prasavichu?

    • @vignesh.b7706
      @vignesh.b7706 7 месяцев назад

      അയാളുടെ ആരോഗ്യം വളരെ മോശം അണ്... ഫുൾ ടൈം റഷ്യൻ ഡോക്ടര കൂടെ ഉണ്ടാകും... പിന്നെ എങ്ങനെ ഇതൊക്കെ...

  • @ChristyAK47
    @ChristyAK47 7 месяцев назад

    Habibi come to India 😂😂😂

  • @ayanlichu1272
    @ayanlichu1272 7 месяцев назад

    അമ്മ മാർ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ.... അച്ഛൻ മാരും വിചാരിക്കണ്ടെ.... 🤪

  • @unni805
    @unni805 7 месяцев назад

    😢😢😢😢

  • @BLJ-iv5pg
    @BLJ-iv5pg 7 месяцев назад

    Nammude aarattanne poleyund kim😅😅

  • @mujeebrahman8727
    @mujeebrahman8727 7 месяцев назад

    എന്താല്ലേ.......

  • @thushinthushi5535
    @thushinthushi5535 7 месяцев назад +1

    കേട്ടില്ലേ ഇല്ലേൽ അവൻ പേറിപ്പിക്കും

  • @jasimkk1225
    @jasimkk1225 7 месяцев назад

    Enthinaa adimayaayi jeevikkanallae

  • @sr.tesmysabs2748
    @sr.tesmysabs2748 7 месяцев назад

    🤫🤔🤔🤔🥱😁

  • @supishgopinath8031
    @supishgopinath8031 7 месяцев назад

    പാവം