Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar

Поделиться
HTML-код

Комментарии • 10 тыс.

  • @ranisree6797
    @ranisree6797 3 года назад +4730

    കൂടുതലും വിഷമം വരുമ്പോഴാണ് ee പാട്ട് കേൾക്കാറ്... എന്തൊരു ആശ്വാസമാണ് a positive feel❤️എല്ലാം ശെരിയാവും ❤️❤️

  • @aparnakrishna3511
    @aparnakrishna3511 4 года назад +3821

    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ.. ❤️

  • @alanbishi5904
    @alanbishi5904 4 года назад +4438

    ഞാനൊരു മനുഷ്യൻ ആണ്....ഇൗ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു....
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....☺️🙏

    • @Sanchari_98
      @Sanchari_98 4 года назад +137

      I was searching for this comment✔️

    • @ST-ez2jx
      @ST-ez2jx 4 года назад +10

      😍

    • @kevincanil8518
      @kevincanil8518 4 года назад +17

      @@Sanchari_98 me too 🙂

    • @akhilcs5791
      @akhilcs5791 4 года назад +13

      Good reply.....

    • @HighnessCuts
      @HighnessCuts 4 года назад +22

      Njn ithupole comment cheyyan poyappolaanu ee comment kandathu

  • @aleesha649
    @aleesha649 2 года назад +329

    സങ്കടം വരുമ്പോൾ ഈ പാട്ട് കേട്ടാ മതി. കണ്ണുനിറഞ്ഞു പോകും.
    അത്ര feel ആണ്..🥲

    • @Mariasusanna-w2m
      @Mariasusanna-w2m 2 года назад +14

      സങ്കടം വരുമ്പോൾ കേൾക്കരുത്. കരഞ്ഞു പോകും ❤️❤️

    • @jishnuprakash3806
      @jishnuprakash3806 5 месяцев назад

      Sathyam😢

    • @diya_abhi_arju3075
      @diya_abhi_arju3075 14 дней назад

      Czhfeeksxeidcgdke XD hzdwgzhfgzhhzcdjvdcsvBzvkfjsjdbvdhsvdfdhdgvbbsbbsshehsgegjshjuvhhhjhhbbvbhbhhhhhhghhghhhhhhbbvhbbb

    • @diya_abhi_arju3075
      @diya_abhi_arju3075 14 дней назад

      Ddddddfdd5ytgdggggvdegujtvt5hrd

    • @diya_abhi_arju3075
      @diya_abhi_arju3075 14 дней назад

      Tetstffytyfr5xfrdryxgsfh good driving to yfdcgf

  • @sarank2910
    @sarank2910 3 года назад +2701

    ' ജോസഫ് ' അത് ഒരു പടം തന്നെയാണ് ❤️💯

  • @sreemole8805
    @sreemole8805 3 года назад +857

    ജീവിതത്തിൽ ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്... wwooofffff ഒരു രക്ഷ ഇല്ല... സൂപ്പർ...

    • @sreelekha8740
      @sreelekha8740 3 года назад +3

      ഇത്‌ ആരാ ഈ പറയുന്നത്....😁😁😁😁😁

    • @abhishekkannan9618
      @abhishekkannan9618 3 года назад +10

      കുട്ടിയെ ഒറ്റ പെടാൻ സമ്മതിക്കില്ല

    • @jaziljz3602
      @jaziljz3602 3 года назад +2

      Aysheri🙄😂😂😂😂😂

    • @sreelekha8740
      @sreelekha8740 3 года назад +1

      @@abhishekkannan9618 സമ്മതിക്കരുത്..എന്നാണ് എന്റെ ഒരിത് 😌😌😌😌😌😌

    • @sreelekha8740
      @sreelekha8740 3 года назад

      @@jaziljz3602 😌😌😌😌

  • @BAT627
    @BAT627 3 года назад +3134

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പാട്ടുകളിൽ ഒന്ന്..☺️❤

  • @veenamizhiveenamizhi1196
    @veenamizhiveenamizhi1196 10 месяцев назад +58

    എൻ്റെ അമ്മ മരിച്ചതിന് ശേഷമാണ് ഈ പാട്ടിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടത് കാരണം അമ്മടെ ചടങ്ങ് സമയത്ത് എങ്ങു ന്നില്ലാത്ത കാറ്റ്......... അമ്മ ആ നിമിഷം😢 കാറ്റായി വന്ന പോലെ തോന്നി ഇന്ന് 45 ദിവസ മായിട്ടും താങ്ങാൻ പറ്റുന്നില്ല ഒരു ദിവസം 50 പ്രാവിശ്യം ഈ പാട്ട് ഞാൻ കേൾക്കും ........ അതിലെ ഒരു വരി ക.......കാറ്റിൻ്റെ കാലൊച്ച കേൾക്കു മ്പോഴും❤❤ എൻ്റെ അമ്മ കാറ്റായി വന്നു ആരും വിശ്വസി ക്കില്ല പിന്നീട് അത്രയും ശക്തി യായി കാറ്റ് അടിച്ചി ട്ടില്ല .......🙏🙏❤️❤️❤️

    • @കുട്ടിക്കുറുമ്പി-പ3ല
      @കുട്ടിക്കുറുമ്പി-പ3ല 5 месяцев назад +1

      ഞാനും അപ്പച്ചൻ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ... ഇപ്പോൾ ജീവനോടെ ഇല്ല .....

    • @TomyTomy-u3k
      @TomyTomy-u3k 4 месяца назад +1

      ഞാൻ എൻ്റെ wife മരിച്ചതിന് ശേഷവും

  • @jobitbaby2927
    @jobitbaby2927 4 года назад +384

    ഈ film ഇൽ "പുമുത്തോളെ " എന്ന പാട്ടിനേക്കാൾ എനിക്കിഷ്ട്ടം ഈ പാട്ട് ആണ്.

  • @raghunath565
    @raghunath565 5 лет назад +8249

    അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ച പച്ചയായ ഒരു മനുഷ്യൻ.... 😍❤️

  • @zaramuthu146
    @zaramuthu146 6 лет назад +2471

    ഒരു ഒന്നൊന്നര പടം... ജോജു അച്ചായന്റെ അഭിനയം വേറൊരു range ആണ്.... ഇന്ന് വരെ ഒരു പടത്തിനും ഞാൻ ഇങ്ങനെ comment ഇട്ടിട്ടില്ല.. Never miss it

  • @shaheerbacker8750
    @shaheerbacker8750 2 года назад +147

    Hospital കിടന്നപ്പോൾ ആണ് ആദ്യം ഈ പാട്ട് കേട്ട് പിന്നെ എൻ്റെ ഉയിരിൻ നാഥനെ ഞാൻ daily 1 നേരം ടാബ്‌ലറ്റ് പോലെ എടുക്കും...എന്തൊരു ഫീൽ ആണ് 💞🙏❣️😭🥰

    • @aleenajoy7563
      @aleenajoy7563 10 месяцев назад +1

      😊🥰

    • @Peacelover2020
      @Peacelover2020 8 месяцев назад

      ലവ് ക്രൈസ്റ്റ് അത് ഇതിനേക്കാൾ മനോഹരമാണ് ഒരു പ്രത്യേക സമാധാനം താങ്കൾക്ക് ലഭിക്കും

    • @Emmanual07
      @Emmanual07 5 месяцев назад +1

    • @julieanu6283
      @julieanu6283 4 месяца назад +1

      💟💟💟

    • @vipinmarar5363
      @vipinmarar5363 4 месяца назад

      ആഹാരത്തിന് മുനേ ആണോ ശേഷം ആണോ

  • @thomassabu1457
    @thomassabu1457 3 года назад +1327

    ഒരു സമാദാനവും ഇല്ലാതെ ഇരിക്കുമ്പോൾ എനിക്കു ആശ്വാസം ആകുന്നു പാട്ട് ❤️

  • @aneeshjoseph1348
    @aneeshjoseph1348 4 года назад +8249

    Depression അടിച്ചിരിക്കുന്നവർ ഇ പാട്ട് കേൾക്കണം ..എന്ത ഒരു ഫീൽ ❤️ Jesus

  • @unnilalt167
    @unnilalt167 3 года назад +2656

    പള്ളിയിൽ വെച്ചുള്ള ജോജുവിന്റെ തീവ്രമായ ഒരു നോട്ടം ആ കണ്ണുകളിലെ തീഷ്ണത ഹൊ ...❤️❤️❤️

  • @midhunm1778
    @midhunm1778 2 года назад +176

    ഒരു രക്ഷ ഇല്ല.. ഏതു പേരിൽ വിളിച്ചാലും കേട്ടാലും.. ദൈവം എന്ന പ്രപഞ്ച ശക്തി ഒരു സംഭവം തന്നെ ആണ്

  • @sstudio4845
    @sstudio4845 2 года назад +1636

    ഉയിരിൻ നാഥനെ.. ഉലകിൻ നാധിയെ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ...
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
    ആനന്ദമാം ഉറവേ...
    ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ...
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
    തൂവിടുന്നു ....
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ..

    • @reejaraju6914
      @reejaraju6914 2 года назад +22

      Thankyou song lyrics ettathil ❤️❤️❤️

    • @Uks8gf2
      @Uks8gf2 2 года назад +11

      Tq for the meaning of song lyrics in english😇

    • @mallumasala8245
      @mallumasala8245 2 года назад +3

      Kismath movie song

    • @kaathusworld8847
      @kaathusworld8847 2 года назад +4

    • @rinoychacko5949
      @rinoychacko5949 2 года назад +9

      Wow.. What a feelings! What a lyrics and song!

  • @_Vicky._.boi_
    @_Vicky._.boi_ 3 года назад +873

    "എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ.."❤️
    എന്തെന്ന് ഇല്ലാത്ത ഒരു ഫീൽ😌🥰

    • @undeelal4048
      @undeelal4048 3 года назад +3

      🥰

    • @ebossbijin9761
      @ebossbijin9761 3 года назад +7

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ...........

    • @undeelal4048
      @undeelal4048 3 года назад +1

      @@ebossbijin9761 okay

  • @ayubemohammad2874
    @ayubemohammad2874 6 лет назад +2401

    സൈലന്റായി വന്ന് വൻഹിറ്റായി മാറാൻ പോകുന്ന സിനിമ..all the best team joseph..👍👍❤

  • @nithabinil4477
    @nithabinil4477 11 месяцев назад +93

    Jesus is a universal language anyone can feel his nearness....

  • @fousiafaisalfousiafaisal6462
    @fousiafaisalfousiafaisal6462 4 года назад +3089

    ഒരു ഭർത്താവിന് തന്റെ ഭാര്യയുടെ മുൻഭർത്താവിനെ ഇത്രയും ബഹുമാനിക്കാനും സ്നേഹിക്കാനും സാധിക്കുമോ... ഈ ചലച്ചിത്രത്തിൽ ഹൃദയത്തിൽ തൊട്ട പല സംഭവങ്ങളിൽ ഒന്നാണിത്...ജോജു, ദിലീഷ് പോത്തൻ combo 👌

    • @melvin-ix2cw
      @melvin-ix2cw 3 года назад +8

      👍

    • @mahajannarayanan6836
      @mahajannarayanan6836 3 года назад +65

      Athu mohanlalinte spiritilum kanichiittund

    • @sreemole8805
      @sreemole8805 3 года назад +5

      Mamasilayla

    • @smruthysreeponnappan8457
      @smruthysreeponnappan8457 3 года назад +72

      @@mahajannarayanan6836 സ്പിരിറ്റിൽ അവർ നേരത്തെ മുതൽ ഫ്രണ്ട്സ് ആണ്... ഇവിടെ അങ്ങനല്ല... ഫ്രണ്ട്ഷിപ്പ് അല്ല... ഒരുപാട് ബഹുമാനം സ്നേഹം...

    • @nidheeshak8382
      @nidheeshak8382 3 года назад +2

      Yaaaaa

  • @lalkrishnavellayani4582
    @lalkrishnavellayani4582 3 года назад +470

    മനുഷ്യൻ എന്ത് ആശ്വാസം നല്കുന്നുവോ അതാണ് ദൈവം ... ഈ പാട്ടാണ് എന്റെ ദൈവം

  • @_._Sabynah_._
    @_._Sabynah_._ 3 года назад +1519

    *എന്താണാവോ എത്രെ കേട്ടാലും ഈ പാട്ട് മടുക്കുന്നില്ല...!! ♥️💫*
    *1:23** Fav💕🙌🏻*

  • @sionsebastian2501
    @sionsebastian2501 2 года назад +488

    മത്തായി 11:28 - "ക്ഷീണിതരും ഭാരമുള്ളവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം"

  • @sadiqsadiq270
    @sadiqsadiq270 5 лет назад +482

    ഈ പാട്ടിനു എന്തോ ഒരു ആകർഷണം ഉണ്ട്.ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട്. ഒരു ദിവസം അഞ്ചു തവണയെങ്കിലും ഇത് കേൾക്കാറുണ്ട്

  • @vipinbabu5943
    @vipinbabu5943 6 лет назад +828

    മലയാള സിനിമ സൂപ്പർ ഹിറ്റിൽ എത്താൻ സൂപ്പർ സ്റ്റാറുകൾ വേണ്ട എന്നു വീണ്ടും തെള്ളീച്ച ഒരടിപൊളി മൂവി..........

  • @mukeshs7339
    @mukeshs7339 5 лет назад +442

    ഈ സിനിമയുടെ പാട്ടുകൾ എഴുതിയ ആൾക്ക് ഒരു നമസ്കാരം

    • @raghuram5017
      @raghuram5017 4 года назад +6

      മ്യൂസിക് and ആലാപനം കൂടി

    • @annievarghese6
      @annievarghese6 4 года назад +2

      EepattupadiyaVijayeye.ArumAbhnannichilla.Asuyakondayirikkum.

    • @nithinjoseph9902
      @nithinjoseph9902 4 года назад

      Mallu Honey rose puthan lookkil 🥰🥰 m.ruclips.net/video/FDAfSYcKAW4/видео.html 🥰🥰😉 Ellavarum Support cheyane🥰

    • @sulthangameing8619
      @sulthangameing8619 2 года назад

      i cinimayile ella pattum kollam

  • @kannansubrahmanian
    @kannansubrahmanian 2 года назад +487

    ഇത്രയും മനസിന് ആശ്വാസം തരുന്ന ഒരു ഡിവോഷണൽ സോങ് വേറെ ഇല്ല ❤️

  • @navaztalks
    @navaztalks 4 года назад +399

    സത്യത്തിൽ ഈ വരികളും സംഗീതവും ഒരു ലഹരി ആണ്. എത്ര തവണയാണ് കേൾക്കുന്നതെന്നു അറിയില്ല

    • @gladiator4282
      @gladiator4282 3 года назад +10

      സത്യം ചങ്ങായി.......... സംഗീതത്തിനു എന്ത് മതം... എന്ത് ജാതി..... എന്ത് കുലം

    • @abhilashk5694
      @abhilashk5694 3 года назад +7

      എത്ര കേട്ടാലും മതി വരില്ലാ😍💖💖

    • @julieanu6283
      @julieanu6283 3 года назад

      😍😍😍

    • @wildsoul7066
      @wildsoul7066 3 года назад

      right thinggggg

  • @nikhil_mp_
    @nikhil_mp_ 3 года назад +2937

    പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി

    • @divinelove5980
      @divinelove5980 3 года назад +59

      🙏 ആമേൻ 🙏

    • @angithaharikumar7836
      @angithaharikumar7836 3 года назад +92

      ആദിയിലെ പോലെ എപ്പോഴും എന്നേക്കും ആമേൻ 🙏

    • @Nynuvlogs
      @Nynuvlogs 3 года назад +33

      Amen

    • @edwinkt836
      @edwinkt836 3 года назад +56

      ആദിയിലെ പോലെ എപ്പോഴും എന്നേക്കും ആമേൻ 🙏🙏

    • @BibleProphecyDecodedEnglish
      @BibleProphecyDecodedEnglish 3 года назад +15

      Amen

  • @albingeorge4428
    @albingeorge4428 2 года назад +236

    🎶നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലമ്പമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളെ.... 👏🏼❣️

  • @iamnaughty289
    @iamnaughty289 Год назад +20

    എന്റെ നാഥാ
    യേശുവേ ❤️
    ഒരുപാട് ഇഷ്ടമാണ് അങ്ങയെ..... എത്ര വേദന സഹിച്ചു അങ്ങ്.... എല്ലാം മറ്റുള്ളവർക്ക് വേണ്ടി.....
    എന്നും ഉണ്ട് നീ എന്റെ ഉള്ളിൽ നാഥാ ❤️🥹

    • @arunkukku4130
      @arunkukku4130 11 месяцев назад

      നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക

  • @chandrakrishnendu1
    @chandrakrishnendu1 4 года назад +296

    Being a bengali I do not know even a single word of malayalam language, yet I used to listen this song along with other track of film joseph, and the songs are amazing. You will not believe that I am using the song as caller tune. Really music has no language.

    • @ղօօք
      @ղօօք 4 года назад +15

      I think there are some similarities between “malayalee and Bengali” 😊

    • @albinshaji4301
      @albinshaji4301 3 года назад +16

      @@ղօօք yes 2ilum li und 😁

    • @snowdrops9962
      @snowdrops9962 3 года назад +1

      This is a song praising lord Jesus christ🙏🙏

    • @julieanu6283
      @julieanu6283 2 месяца назад

      Jesus is love❤❤

  • @HARIKUTTANful
    @HARIKUTTANful 6 лет назад +253

    ഈ വർഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. ഏറ്റവും ഗംഭീര സിനിമകളിലൊന്ന്.

    • @shilpashilpa3257
      @shilpashilpa3257 6 лет назад

      👌👌👌👌👌

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 5 лет назад +1

      Poomutholle paddiyathinnannu,Vijay yeshudas award kitiyathu.kiddillan song randdum

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 года назад +208

    കുറെ യേശു നാഥന്റെ ഗാനങ്ങളിൽ ഇതും ഹൃദയത്തിൽ സ്ഥാനം പിടിച്ചു

  • @afsalshah1642
    @afsalshah1642 2 года назад +16

    ഈ ഗാനം മാത്രമല്ല ചിത്രം തന്നെ കാണികളുടെ കരളലിയിപ്പിക്കുന്ന താണ് എത്ര കഠിന ഹൃദയവും മഞ്ഞുപോലെ അലിഞ്ഞു പോകും. തികച്ചും ഒരു ദുരന്ത കഥാപാത്രം. മറ്റു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നു. ഒരുപാട് ഇഷ്ടം

    • @Dracula338
      @Dracula338 10 месяцев назад

      True, that climax was heart melt, should have made it happy one.

  • @PARTHIK-e6h
    @PARTHIK-e6h 2 года назад +4273

    ആരും സ്വയം ഹിന്ദു, മുസ്ലിം എന്ന് പരിചയപ്പെടുത്താതെ വെറും മനുഷ്യനായി കേൾക്കണം ഈ പാട്ട്. ഇത് നമുക്കായിട്ടുള്ളതാണ് 🥰

  • @Milenmannil
    @Milenmannil 3 года назад +63

    ക്രിസ്‌തീയ touch ഉള്ള വരികൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ്

  • @gbngeorge
    @gbngeorge 6 лет назад +610

    സിനിമ കണ്ടശേഷം ഈ സോങ് എത്ര തവണ കണ്ടെന്നു യാതൊരു ഓര്മയുമില്ല, മനോഹരമായ സിനിമയും, പാട്ടുകളും

  • @K-xi3v
    @K-xi3v Год назад +562

    ഞാൻ hindu ആണ്. പക്ഷേ ഈ song എനിക്ക് എപ്പോ കേട്ടാലും കരച്ചിൽ വരും. വല്ലാത്തൊരു ആത്മ ബന്ധം. Jesus i trust in u 🙏😇

    • @jithuanand
      @jithuanand Год назад +21

      Njn Athiest aanu., ennalum ee song 💌

    • @kidneyless_dog
      @kidneyless_dog Год назад +2

      ​@@jithuanandsame🙂🔥

    • @AbhinaSuthan
      @AbhinaSuthan Год назад +2

      Crct...

    • @demismizpah
      @demismizpah Год назад +10

      ​@@jithuanandദൈവം എന്ന സത്യത്തെ നമ്മേക്ക് മൂടി വെയ്ക്കാൻ കഴിയില്ല. ഇരുള്ളിന് വെളിച്ചെത്തിന് വഴി മാറി കൊടുക്കുന്ന പോലെ, നിങ്ങളുടെ ഹൃദയം ദൈവചൈതന്യത്തിന് വാതിൽ തുറന്നു കൊടുത്തേ മതിയാകൂ...

    • @jithuanand
      @jithuanand Год назад +2

      @@demismizpah Pari. Eneech podey 😂😂

  • @suhasvv3565
    @suhasvv3565 3 года назад +57

    ക്രിസ്തീയ ഭക്തി ഗാനങ്ങൾ ചിലത് കേൾക്കാൻ ഭയങ്കര ഫീൽ ആണ്. വാതിൽ തുറക്കുമീ കാലമേ, കരുണാമയനെ കാവൽ വിളക്കെ,വിശ്വം കാക്കുന്ന നാഥാ etc.. എത്ര കേട്ടാലും മതി വരാത്ത ഒരു പിടി ഗാനങ്ങൾ... ജീസസ് ❤️❤️❤️

  • @aswathythilakan1699
    @aswathythilakan1699 5 лет назад +3359

    ജാതി പറയുവാണെന്ന് തോന്നരുത്. ഒരു ഹിന്ദു ആയ ഞാൻ.. ഈ പാട്ട് കേട്ടപ്പോൾ ക്രിസ്ത്യാനി ആയ പോലെ തോന്നി.. ഈ സിനിമയുടെ അവസാനം കണ്ടപ്പോ വെറുമൊരു മനുഷ്യനാണെന്നും.. 💯

    • @vinilbenny636
      @vinilbenny636 5 лет назад +19

      Aswathy Thilakan

    • @lijuliju435
      @lijuliju435 5 лет назад +25

      ATHU KALAKKITTOOO

    • @arunajay7096
      @arunajay7096 5 лет назад +98

      എല്ലാവരും വെറും മാനുഷ്യർ മാത്രം..

    • @anupamavs2304
      @anupamavs2304 5 лет назад +32

      In this world there is no discrimination there exists only humane. this thing is revealing this film

    • @aneeshramachandran8984
      @aneeshramachandran8984 5 лет назад +32

      Poli coment...ningalile mathetharathavum manushathavum theliyikuna coment

  • @athulrajkk2563
    @athulrajkk2563 3 года назад +258

    " ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവെ...." ❤️❤️❤️

    • @julieanu6283
      @julieanu6283 2 года назад

      ♥️♥️♥️♥️♥️🌷

  • @crusader5646
    @crusader5646 2 года назад +143

    മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”
    (അപ്പ.പ്രവ. 4:12).

    • @rajmohankb8018
      @rajmohankb8018 Год назад +1

      എന്ന് ആരു പറഞ്ഞു... സിനിമ സിനിമ ആയിട്ട് കാണാൻ പടിക്കു അവിടെ കയറി ഉലത്താൻ നിക്കല്ലേ

    • @anoopkumar.p.k8645
      @anoopkumar.p.k8645 Год назад

      പോ മോനെ ഇത് മറ്റു പലതും ഉള്ളവർക്കുള്ളതാടെ ക്രൂ.......

    • @Viratian1818.
      @Viratian1818. Год назад

      athin neeyethada chette

    • @Kiran-l5y6v
      @Kiran-l5y6v Год назад

      ഒന്ന് പോടാ ****

    • @ChildofJesus4460
      @ChildofJesus4460 Год назад

      Amen 🙏🏻

  • @anusathwik8068
    @anusathwik8068 3 года назад +443

    ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ...
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
    ആനന്ദമാം ഉറവേ...
    ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ...
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
    തൂവിടുന്നു ....
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ..
    ❤️

  • @venugopal-gl8vy
    @venugopal-gl8vy 3 года назад +210

    ഈ പാട്ടിനു വരുന്ന കമന്റ്സ്കൾക്ക് പോലും വല്ലാത്ത ഒരു ഫീൽ ആണ് 🌷💕

  • @vijayendrabhupathi5179
    @vijayendrabhupathi5179 3 года назад +425

    I'm from AP. I dont know Malayalam, yet I dont know as to how many times I repeatedly watched this song. Really Heart touching. What an action by Joju George & Athmiya, what a photography, What a Cenematography, What a music composition, what a Voice of Vijay Yesudas & Merin Gregory. Ultimate movie 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻💐🎊🎉🎈
    I love Kerala "God's own Land" 🙏🏻💐❤️💕
    O my Lord, bless me to be born as child of Kerala if I have second birth, 🙏🏻

  • @SajuPk-q8w
    @SajuPk-q8w 8 месяцев назад +4

    എന്താ ഒരു ഫീൽ അറിയാതെ കണ്ണു നിറഞ്ഞു പോയി 🙏🙏🙏

  • @faizalfahad9553
    @faizalfahad9553 5 лет назад +247

    അവളിൽ ലയിച്ചിരിക്കുമ്പോൾ 2:56 ആഹ്ഹ് ഞെട്ടൽ wow..... ഇത് ഒരിക്കലും അഭിനയം അല്ല... amazing....

  • @thasleesamad7432
    @thasleesamad7432 5 лет назад +268

    ഹോ ഒരു 1000 തവണ എന്കിലും കേട്ട് കാണും ഞാന്
    മതിയാവുന്നില്ല...
    ഒരുപാട് സന്കടം വരുപ്പോൾ ഈ സോങ്ങ് കേട്ട് ഒത്തിരി ആരും കാണാതെ കരയും മനസ്സിന് കുറച്ചു സമാധാനം കണ്ടെത്തുന്നത് ഈ സോങ് കേട്ട് കരഞ്ഞിട്ടാ 😥

  • @nidhinpaul4544
    @nidhinpaul4544 3 года назад +103

    ഒരു വല്ലാത്ത പോസിറ്റീവ് ഫീൽ ആണ് ഈ പാട്ടിനു.. 🥰... വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും

  • @gudvibesonly4754
    @gudvibesonly4754 3 года назад +105

    Psc exam preparation nadathunmpol ഇടയ്ക്ക് തോന്നും ഒന്നും പഠിക്കാനും ജയിക്കാനും പറ്റില്ല എന്ന്..അങ്ങനെ ടെൻഷൻ അടിക്കുമ്പോൾ headset വെച്ച് ഇത് ഇങ്ങനെ കേട്ട് ഇരിക്കും..ആഹാ എന്താ സുഖം..കേട്ട് കഴിഞ്ഞ് എത്ര relax ആണ് ഞാൻ എന്ന് പറയാൻ പറ്റില്ല...❤️❤️❤️❤️

  • @athiraathi4424
    @athiraathi4424 3 года назад +524

    ഇനിയും ഒത്തിരി അവസരങ്ങൾ തേടിയെത്താനുള്ള സംവിധായകൻ ആണ് ranjin raj.. എത്ര മനോഹരമായ composition😍😍😍😍

    • @subin9037
      @subin9037 3 года назад

      ❤️

    • @tharun7306
      @tharun7306 3 года назад +5

      ഇവിടേം 🙄

    • @Wafflerplays
      @Wafflerplays 3 года назад +8

      oh my god You agaainnn

    • @lijokadhali2610
      @lijokadhali2610 3 года назад +1

      Hallo👌👌👌😀

    • @soorajsb7689
      @soorajsb7689 3 года назад +2

      Eth paatinte adiyilum thaan undallo😂... Ella commentukalum nte abhiprayavum ayt related avunanthu kondane sredhiche... ❤️🌝

  • @ss-xs6sf
    @ss-xs6sf 3 года назад +277

    എന്തോ ഇടക്ക് വന്ന് ഈ പാട്ട് കേൾക്കും 😍വല്ലാത്തൊരു ഫീൽ 💕

  • @om5583
    @om5583 Год назад +66

    நம் மலையாள மொழி காதில் தேன் வந்து பாய்வது போல இனிமையாக உள்ளது... தமிழும் மலையாளமும் ஒன்று தான்... Dialect தான் வேற... 👌👌👌 மனதிற்கு இதமாக உள்ளது இப்பாடல்...

  • @amizglozz8650
    @amizglozz8650 3 года назад +567

    എന്താണെന്ന് അറിയില്ല ഈ പാട്ട് കേട്ടാൽ എന്റെ കണ്ണ് നിറയും ❤ അത്രക് പവർ ആണ് ❤❤❤

  • @ablesurajable2012
    @ablesurajable2012 2 года назад +124

    കണ്ണടച്ച് ഈ സോങ് കേട്ടു നോക്ക്! എന്തോ ശക്തി ഉണ്ട് ഈൗ പാട്ടിനു!
    ജീവനുള്ള വരികൾ 👍🏻🌹🌹

  • @vishwantpatil4607
    @vishwantpatil4607 3 года назад +411

    I am Marathi I don't understand a word of Malyalam But this song got me deep❤️... Joseph is a really great movie..
    Joju George's acting is excellent 🔥

    • @varshavalsan8986
      @varshavalsan8986 3 года назад +4

      Yah I love hindi song

    • @snehalborde9069
      @snehalborde9069 3 года назад +3

      Same here......the movie is really beautiful.....and the songs are simply heart touching......though I don't understand a word of the song

    • @deepakjaithya8560
      @deepakjaithya8560 3 года назад +7

      Thankuuu...as from malayali

    • @ashokahb7565
      @ashokahb7565 3 года назад

      Joju is my cell hero

    • @Nihalsayyd
      @Nihalsayyd 3 года назад +1

      apla Maharashtra !()

  • @Model-ii6nw
    @Model-ii6nw 2 года назад +14

    നെഞ്ച് നീരിടുമ്പോളും എന്റെ താളമായി നീ.... വരികൾ ആകുമ്പോൾ കണ്ണ് നിറയും ❤❤❤❤

  • @aneeshmannumkattil7454
    @aneeshmannumkattil7454 2 года назад +84

    ട്രാളുകള്‍ ഏറ്റുവാങ്ങുബോഴും , ഇത്രയും നല്ല 🎵 സൃഷ്ടികള്‍ ആരും മറക്കരുത് Vijay Yesudas ന്‍െ♥,

  • @hhgroup8119
    @hhgroup8119 3 года назад +203

    ആ ഗ്ലാസ്‌ മടക്കി ജോജുവിന്റെ ഒരു നോട്ടം ഉണ്ട്... വേറെ ലെവൽ ❤

    • @cyriyacthomas3072
      @cyriyacthomas3072 3 года назад +3

      Omg 💯. I remembered lalettan in devasuram bro . Heavy scene. Great observation man .

  • @susheejrajina9719
    @susheejrajina9719 5 лет назад +315

    ദൈവം ഇറങ്ങി വരുന്ന feel. ഒരിക്കലും മടുക്കാത്ത വരികൾ. God bless u all

    • @divyamoli1531
      @divyamoli1531 5 лет назад +6

      ഇതുപോലൊരു സോങ് മലയാള സിനിമയ്ക്ക് നൽകിയ renjin raj ണ് താങ്ക്സ്

    • @aneezhusain9123
      @aneezhusain9123 5 лет назад +1

      plus Vijay yesudas Sound 🔥🔥🔥❤❤

    • @annievarghese6
      @annievarghese6 4 года назад

      VijayYesudas.super.super.

  • @subru622
    @subru622 Год назад +43

    പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനു൦ സ്തുതി🙏

  • @siyadali1576
    @siyadali1576 6 лет назад +294

    ജോജുച്ചേട്ടാ... പത്തിരുപത് കൊല്ലം നിങ്ങളെ തിരിച്ചറിയാതെപോയതാണ് മലയാളസിനിമയുടെ യഥാര്‍ത്ഥ അധഃപ്പതനം...

    • @sureshchandran224
      @sureshchandran224 5 лет назад +1

      Angane allikka charector selelct cheythu abhinayikku aayirnnu

  • @Sarath_Thomas
    @Sarath_Thomas 6 лет назад +378

    ഈ പാട്ടു പോലെ തന്നെ മനസ്സിൽ സ്പർശിക്കുന്നു ജോജു ചേട്ടന്റെ മുഖത്തു വിരിയുന്ന ഓരോ ഭാവവും. ഇതിൽ കണ്ട രണ്ടു പാട്ടീലും ജോജു ചേട്ടൻ ജീവിക്കുകയാണ്. എല്ലാ ഭാവുകങ്ങളും.

    • @anfalahammed4775
      @anfalahammed4775 6 лет назад

      Agw

    • @safuwankh
      @safuwankh 6 лет назад +1

      ruclips.net/video/YK4TZiXcQNQ/видео.html
      ഓൺലൈൻ മത്സരമായ സ്വരരാഗ സംഗീത മത്സരത്തിൽ
      അത്ഭുദപ്പെടുത്തുന്ന പ്രകടനവുമായി സഫുവാൻ കാസറഗോഡ് ....
      പൂമുത്തോളെ.........
      കൂടുതൽ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക

    • @abraml
      @abraml 6 лет назад +2

      He is our Muthuuuuu

    • @athirasputhen9755
      @athirasputhen9755 6 лет назад +1

      H

    • @abraml
      @abraml 6 лет назад

      No wayyy.....Joju is amazing

  • @dailynewscircle
    @dailynewscircle 3 года назад +1716

    ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ..😍 ക്രിസ്ത്യൻ പാട്ടുകൾ എല്ലാം നല്ല രസമാണ് കേൾക്കാൻ.. പ്രത്യേകിച്ച് അവരുടെ കല്ല്യാണത്തിന് പോകുമ്പോൾ അവിടെ വെച്ച് ലൈവ് ആയി കേൾക്കുന്നത്...😍

  • @muhammednoushad1615
    @muhammednoushad1615 6 месяцев назад +7

    അന്നും ഇന്നും ഒത്തിരി ഇഷ്ടമുള്ള song ❤
    ഹെഡ് സെറ്റ് വെച്ച് കണ്ണ് രണ്ടും ചിമ്മി കേൾക്കണം ഈ പാട്ട് ആ ഫീൽ ഒന്ന് വേറെയാണ് നമ്മൾ മറ്റൊരു ലോകത്താണെന്ന് തോന്നിപ്പോവും 💞

    • @vipinmarar5363
      @vipinmarar5363 4 месяца назад

      എനിക്ക് തോന്നില

    • @julieanu6283
      @julieanu6283 2 месяца назад

      U r right👍

  • @TripModeActive
    @TripModeActive 3 года назад +205

    മനസിന്റെ വേദന ഇല്ലാതാക്കാൻ പറ്റിയ ഏറ്റവും നല്ല പാട്ട് 😍😪😪😪😪
    ഇതു കേട്ടു കഴിയുപോഴേക്കും എല്ലാം മറന്നിരിക്കും

  • @lysoncv9866
    @lysoncv9866 3 года назад +846

    ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും കണ്ണടച്ച് ഈ പാട്ട് കേട്ട് ഇറങ്ങുക... നമുക്ക് തുണയായി നമ്മുടെ മുന്നിലുണ്ടാവും ദൈവം 🥰💯

  • @beyondthehorizon3915
    @beyondthehorizon3915 2 года назад +81

    ആരാകിലും നിന്നിൽ ചെരേണ്ടവർ ഞങ്ങൾ, ഓരോദിനം കഴിയേ....
    എന്നെ ഇരുത്തി ചിന്ദിപ്പിച്ച വരി...
    പരമമായ സത്യം..
    Law of conservation of energy പോലെ....
    Soul is eternal....

  • @kavyavc7662
    @kavyavc7662 9 месяцев назад +4

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ...💜... കേൾക്കുമ്പോൾ തന്നെ മനസിന്‌ എന്തൊരു ആശ്വാസം 🎧...

  • @georgemathew1653
    @georgemathew1653 6 лет назад +280

    ജോജുവിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രം ആയിരിക്കും ഇ ചിത്രം 100% ഉറപ്പ്👏👏👏നല്ലൊരു പാട്ടും സമ്മാനിച്ച ചിത്രം

  • @sirajsi7158
    @sirajsi7158 5 лет назад +86

    രണ്ട് ആഴ്ച മുൻപാണ് ഈ പടം കണ്ടത് ടിവിയിൽ. അന്നു തൊട്ട് ഇപ്പോൾ വരെ ഒരു 200+പ്രാവശ്യം ഈ പാട്ട് കേട്ട് കാണും. ആദ്യ വരിയേക്കാൾ ഇഷ്ടമായതു "ഞാനെന്ന ഈ ജന്മം നീ തന്ന സമ്മാനം.... പിന്നെ ആ കോറസ് െലെൻസും..👌

  • @sreenaths2474
    @sreenaths2474 6 лет назад +380

    അബ്രഹാമിലെ യെറുശലേം നു ശേഷം ഒരു കിടിലൻ ഫീൽ ഗുഡ് ക്രിസ്തീയ ചലച്ചിത്ര ഗാനം...ഒരു രക്ഷയില്ല 😘😘 Repeat mode

  • @tteja7
    @tteja7 2 года назад +30

    I can't understand lyrics..
    But Tears Rolling in my eyes..
    Our Jesus is forgiving God

  • @mubeenanazeer1486
    @mubeenanazeer1486 2 года назад +146

    ഈ പാട്ട് വെറുതെ കെട്ടിരിക്കാൻ തന്നെ വല്ലാത്ത ഫീൽ ആണ്. യാത്ര പോകുമ്പോഴൊക്കെ കാറിൽ ഇരുന്ന് കേൾക്കും. വല്ലാത്തൊരു സുഖമാണ്.. 😍😍😍

    • @jerin4078
      @jerin4078 2 года назад

      ❤️❤️🙏🙏

    • @siyadsiya2159
      @siyadsiya2159 2 года назад

      Real

    • @bindusathish303
      @bindusathish303 Год назад

      Correct

    • @Peacelover2020
      @Peacelover2020 8 месяцев назад

      ജീസസ് ഇതിനേക്കാൾ മാധുര്യമുള്ളതാണ് താങ്കൾക്ക് അനുഭവിച്ചറിയാൻ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു

  • @KarthiKeyan-sr1ou
    @KarthiKeyan-sr1ou 3 года назад +364

    I'm from Tamilnadu. Beyond language and religion, this song directly goes to my heart. What a soulful composition and singing. Hats off to all who behind this beautiful song. Thank you all from the bottom of my heart 🦋🦋❤❤

  • @shafi1537
    @shafi1537 6 лет назад +150

    എന്റെ പൊന്നോ പൊളി.. പാട്ട്.. തീയേറ്ററിൽ ഇരുന്നു കേൾക്കണം . ഇ സിനിമയുടെ പാട്ടുകള് എല്ലാം.. വേറെ ഒരു അനുഭൂതിയാണ്

  • @alberteinstein2487
    @alberteinstein2487 Год назад +104

    ഞാൻ ഒരു നിരീശ്വര വാദി ആണ്, എന്നിട്ടും ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേകത, കണ്ണ് നിറയുന്നു 🥰❤️👍

    • @murshidashihab8840
      @murshidashihab8840 Год назад +4

      നീ എന്തിനാ നിരീശ്വരവാദിയാകാൻ പോയത്

    • @alberteinstein2487
      @alberteinstein2487 Год назад +18

      @@murshidashihab8840 that's my choice

    • @athulprabhakaran
      @athulprabhakaran Год назад +11

      Bro Music has no religion🤍🤍..... ഞാനും ഒരു atheist ആണ് ♥️

    • @alberteinstein2487
      @alberteinstein2487 Год назад

      @@athulprabhakaran ❤️🥰

    • @anjusmattathil
      @anjusmattathil Год назад +5

      I'm an aethist, I love this song

  • @PRAVINKUMAR-co6vm
    @PRAVINKUMAR-co6vm 4 года назад +324

    Am from TAMILNADU. I recently watched this movie in prime. Semma touching movie. Unexpected climax. Class movie...

    • @HackTechMobile
      @HackTechMobile 4 года назад +1

      👍👍

    • @pj7838
      @pj7838 3 года назад +1

      ruclips.net/video/7KtXDd4aBMA/видео.html

    • @shaiknurjahan665
      @shaiknurjahan665 3 года назад +2

      Its dubbed in telugu
      Plz share link I want watch ths movie

    • @shaiknurjahan665
      @shaiknurjahan665 3 года назад +4

      Am frm Hyderabad
      I don't knw language bt I can understand movie script

    • @sheronjames1453
      @sheronjames1453 3 года назад +1

      ruclips.net/video/qlQdjYHfIeA/видео.html

  • @mohammedshanif6255
    @mohammedshanif6255 5 лет назад +170

    ഈ അടുത്ത് കേട്ടത്തിൽ വെച്ച് ഏറ്റവും മനോഹരമായ സോങ്

  • @adhilnajeeb6745
    @adhilnajeeb6745 3 года назад +213

    ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ജോജുവിന്റെ അഭിനയം uff പൊളി 💥💥

    • @rasiya2356
      @rasiya2356 3 года назад +1

      ❤😌👍🏻

    • @ebossbijin9761
      @ebossbijin9761 3 года назад +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ............

  • @SAYANTANKARMAKAR-i7b
    @SAYANTANKARMAKAR-i7b 3 месяца назад +2

    I’m Bengali, and during my internship at ISRO in Trivandrum, I stayed in the Valiaveli area. One day I heard a song from a nearer church, and although I couldn’t understand the words, the music was really catchy. Curious, I used the audio search option on RUclips, and that’s how I found the song. 🙌❣️

  • @abinjohnson405
    @abinjohnson405 3 года назад +63

    വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന ഒരു ഗാനം...🙏

  • @AK-pj6ul
    @AK-pj6ul 5 лет назад +1486

    അല്ലെങ്കിലും എന്തൊക്കെ പറഞ്ഞാലും ക്രിസ്ത്യൻ സോങ്‌സിന് മലയാളസിനിമയിൽ എല്ലാകാലത്തും വേറെ ലെവൽ ആണല്ലോ.. Love you the Evergreen Christian Songs..

    • @harikrishnan.u7160
      @harikrishnan.u7160 5 лет назад +31

      @@vijrumbhanam9200 vaatil thurakku nee kalamae from 5 star hospital is one amoung them...

    • @ajmia7629
      @ajmia7629 5 лет назад +36

      വിശ്വം കാക്കുന്ന നാഥാ viswaika nayaka

    • @AK-pj6ul
      @AK-pj6ul 5 лет назад +28

      @@vijrumbhanam9200 "നന്മനിറഞ്ഞവനെ കന്യാമറിയമേ."... from ചതുരംഗം movie

    • @ashikm.s5697
      @ashikm.s5697 5 лет назад +17

      Song from Great father

    • @AK-pj6ul
      @AK-pj6ul 5 лет назад +46

      @@vijrumbhanam9200 "യെരുശലേം നായികാ" എബ്രഹാമിന്റെ സന്തതികൾ...

  • @akshaydinesh7577
    @akshaydinesh7577 4 года назад +195

    "നെഞ്ച് നീറിടുമ്പോളും എന്റെ താളമായി നീ "😭😭😭😭😭

    • @rajeshkr5472
      @rajeshkr5472 3 года назад +1

      Yes Sure.....
      Ente kannum...
      Niranju poyi.....

    • @salmansathar853
      @salmansathar853 3 года назад

      കരയിപ്പിക്കല്ലേടാ മുത്തുമണിയേ

    • @jobinthomas866
      @jobinthomas866 3 года назад

      GOOD 😊 MORNING!
      ☁✨✨☁✨✨☁
      ✨✨✨✨✨✨✨
      ✨✨✨✨✨✨✨
      ☁✨✨✨✨✨☁
      ☁☁✨✨✨☁☁
      ☁☁☁✨☁☁☁
      🌻 MY SUNSHINE
      ☁😘😘☁😘😘☁
      😘😘😘😘😘😘😘
      😘😘😘😘😘😘😘
      ☁😘😘😘😘😘☁
      ☁☁😘😘😘☁☁
      ☁☁☁😘☁☁☁

    • @jobinthomas866
      @jobinthomas866 3 года назад

      FnnccbmjfcCNNmhccbn
      H
      Gjjfchjhxgkudgjlhxhnmgxcbncghjjgcghnbvnncv

    • @afthab_ab7
      @afthab_ab7 3 года назад

      Endi poda myre

  • @kamal_VFC.
    @kamal_VFC. 11 месяцев назад +929

    2024ൽ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤🎉

    • @mohammadhussainkt5572
      @mohammadhussainkt5572 10 месяцев назад +7

      17-2
      എത്ര വർഷം കേട്ടാലും തിരില്ലാ❤

    • @mjedward5194
      @mjedward5194 10 месяцев назад +7

      Undu bro....From TN❤😅

    • @anjubinu7250
      @anjubinu7250 10 месяцев назад +1

      ഞാനുണ്ട് മാസം ഫെബ്രുവരി 20

    • @vysakh123456
      @vysakh123456 10 месяцев назад

      ഉണ്ടേ

    • @PhilipUlahannan
      @PhilipUlahannan 10 месяцев назад

      22-2-24

  • @Yazikka
    @Yazikka 4 года назад +119

    ആലമ്പമെന്നും,
    അഴലാഴങ്ങൾ നീന്താൻ..
    നീയെന്ന നാമം പൊരുളെ ..!!

    • @nisashiras6309
      @nisashiras6309 3 года назад +5

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ...

    • @vimaltadz5951
      @vimaltadz5951 3 года назад +5

      ഈ വരി കേൾക്കാൻ മാത്രം എന്നും ഇവിടെ വരും

    • @thelastride4093
      @thelastride4093 3 года назад +3

      ആ പൊരുളെ എന്ന ആ വരി കേൾക്കുമ്പോൾ ഹൊ കോരിത്തരിച്ചു പോകും

    • @jaisymahesh6860
      @jaisymahesh6860 3 года назад

      Ottiri ishtam

    • @deepakdevg2000
      @deepakdevg2000 3 года назад

      Lyrics😍😍

  • @Nynuvlogs
    @Nynuvlogs 3 года назад +179

    എന്റെ മുൾപാതയിൽ ഉൾപ്പൂവു നീ തൂകിടുന്നു.. എന്റെ കണ്ണീർകണം തൂവാലമേൽ മായ്ക്കുന്നു നീ.. പിതാവേ അവിടന്ന് എന്റെ അമ്മേടെ ആയുസും ആരോഗ്യവും സംരക്ഷിക്കണേ.. അങ്ങയുടെ മുന്നിൽ അപേക്ഷിക്കുന്നു ഞാൻ 🙏😭😭😭😭😭

    • @ronyjoseph6438
      @ronyjoseph6438 2 года назад +2

      🙏🙏🙏🙏🙏

    • @dheblackluster
      @dheblackluster 2 года назад +2

      🙏🙏🙏🙏

    • @pradeepp8258
      @pradeepp8258 2 года назад +1

      👍

    • @reenbiju3704
      @reenbiju3704 2 года назад +5

      പിതാവ് മോളുടെ പ്രാർത്ഥന കേൾക്കും

    • @Giniltraj
      @Giniltraj 2 года назад +2

      ദൈവം സഹായിക്കട്ടെ.. ആമേൻ

  • @bkirfan5510
    @bkirfan5510 6 лет назад +192

    ഒരു കൊലകൊല്ലി item തന്നെ. ..
    അടക്കി പിടിച്ച് കൊണ്ട് നടക്കുന്ന സങ്കടവും ടെൻഷനും ആ കണ്ണുകളിൽ ആവുവോളം കാണാം 👌👌👌👌

    • @RahulRaj-oo4yy
      @RahulRaj-oo4yy 6 лет назад +3

      Crying certian lines,it's feeling ohhhh

  • @anoopma9205
    @anoopma9205 11 месяцев назад +20

    കല്യാണം കഴിഞ്ഞിട്ട് 4 മാസം ആയി. ഇന്ന് എന്റൊപ്പം അവൾ ഇല്ല. ചെറിയ ഓരോ പ്രശ്നം പറഞ്ഞു എന്നെ പിരിഞ്ഞു പോയി. എന്റെ ജീവിതം മുഴുവൻ അവൾക്ക് വേണ്ടി കൊടുത്തു ഇപ്പൊ, സാമ്പത്തികമായി തകർന്നു, ജീവിതോം പോയി, അവളെ മറക്കാൻ പോലും പറ്റുന്നില്ല.എനിക്ക് വേണ്ടി ആരെങ്കിലും ഉണ്ടാവും എന്നാ പ്രതീക്ഷയോടെ...

    • @thimasv.m1109
      @thimasv.m1109 9 месяцев назад +5

      Aa chehi urappyum thirich varum

    • @Dracula338
      @Dracula338 6 месяцев назад +1

      Don't give up man. Start again from zero. Past is past. Have faith and it will heal your past and give you a good life. Learn from the past and go forward. Wish you all the best!

  • @reshmamrz4977
    @reshmamrz4977 2 года назад +129

    Feel🥰😍സതോഷത്തോടെ ഇരിക്കുമ്പോൾ ഒന്നും നമ്മൾ ദൈവത്തെ അന്വേഷിക്കില്ല... പലരും ആവശ്യ സമയത്തു മാത്രം... അസുഖം വരുമ്പോഴും കഷ്ടത വരുമ്പോഴും ദൈവത്തെ തിരയും...
    ..
    നമ്മൾ എപ്പോ പോയാലും ക്ഷമയോടെ നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം ❤️ലവ് u jesus

  • @nikhiltzeeyar8648
    @nikhiltzeeyar8648 3 года назад +50

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ ജോജു സാർ 1/11/21

  • @shafeeqshafeeq9709
    @shafeeqshafeeq9709 3 года назад +80

    നല്ല മഴ,പുലർച്ച 3:20 കോഴിക്കോട് ടു കണ്ണൂർ റൂട്ട്,കൂട്ടുകാരൻറ്റെ കൂടെ പാട്ട് മാറ്റിയാൽ ആ കൈ ഞാൻ വെട്ടും എന്ന് പറഞ്ഞ് ഒരുപാട് തവണ റിപ്പീറ്റ് അടിച്ച് കേട്ട സോംഗ്❤️

  • @mjedward5194
    @mjedward5194 2 года назад +110

    Jesus is a universal language anyone can feel his nearness....!!!Healing lyrics 🙏 great 👍

    • @ArunMahadev1993
      @ArunMahadev1993 10 месяцев назад

      Ahha... fucking Jesus. To live need hindu land money food. Covered rascal you are

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 9 месяцев назад

      @@ArunMahadev1993 fuck ram

  • @jithinvp7264
    @jithinvp7264 3 года назад +211

    ഈ പടത്തിൽ ദിലീഷ് പോത്തന്റെ അഭിനയം ഒരു രക്ഷയും ഇല്ലായിരുന്നു..ഡയലോഗ് കുറവ് ബട്ട് ബോഡി language മാനറിസങ്ങൾ എല്ലാം കിടിലൻ ഒരു സംവിദായകൻ ആയകൊണ്ട് ആവും എല്ലാം perfect ആയിരുന്നു..

  • @devikapraveen4612
    @devikapraveen4612 3 года назад +117

    2:41 heart touching💔അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച മനുഷ്യൻ Joju George❤️

  • @GRK427
    @GRK427 4 года назад +203

    Sema padam....songs ayyo daily repeat mode...hero vazhuraru antha character... movie not going out of mind after 2 months of watching...love r reality movies of malayalam... tamilnadu fan...

  • @reginamini5347
    @reginamini5347 Год назад +7

    ബൈബിൾ പഠിച്ചിട്ട് എഴുതിയത് പോലുണ്ട്. ഉലകിൻ ആദിയെ ❤❤❤(Jesus is the Alfa n Omega....ആരാകിലും നിന്നിൽ ചേരേണ്ടവർ നമ്മൾ......സർവ്വ ചരാചരങ്ങളും അവനിൽ അലിഞ്ഞുചേരാൻ അവരെ തേടി നടക്കുന്നവൻ.....

  • @മംഗലശ്ശേരിനീലകണ്ഠൻ-ണ3ദ

    അഭിനയിക്കാനറിയാത്ത ചില നടന്മാരിൽ ഒരാൾ ജോജു ചേട്ടൻ ... ജീവിച്ച് കാണിക്കുന്നു

    • @hamlin1155
      @hamlin1155 5 лет назад +2

      Ara paranne abhinayikan ariyillann

    • @amalrijo431
      @amalrijo431 4 года назад +4

      @@hamlin1155 bro aa comment sradhich vayikk