ചള്ള് പനിയെ കുറിച്ച് അറിയേണ്ടതെല്ലാം / Tik fever in dogs / നായ ആഹാരം കഴിക്കുന്നില്ലേ?

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 85

  • @Interphase95
    @Interphase95 Год назад +3

    Nthe dogn vanitttund , symptoms kanikunbo thane hsptl kondu poyond okay aayi. Super content

  • @manuprasadp9058
    @manuprasadp9058 10 месяцев назад +3

    എന്റെ dog 1 month പ്രെഗ്നന്റ് ആണ്. അവൾ 3,4 days ഫുഡ്‌ എടുക്കുന്നില്ല. ഇന്ന് ഹോസ്പിറ്റലിൽ പോയി ടെസ്റ്റ്‌ ചെയ്തപ്പോൾ ചെള്ള് പനി ആണ്. അന്റോബോയ്റ്റിക് എടുത്തു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഡോക്ടർ ഒരു ഉറപ്പും പറഞ്ഞില്ല 😓😓😓. ഇന്നാണ് ഞാൻ അറിയുന്നത് ഈ ചെള്ള് പനി ഇത്രയും ഭികരം ആണെന്ന്

  • @rajanisuresh5037
    @rajanisuresh5037 Год назад +1

    👍👍👍

  • @Eren-i1o
    @Eren-i1o 16 дней назад +2

    Ente dog inn poyi tick fever vannitt

  • @jayanthkp1863
    @jayanthkp1863 4 месяца назад +2

    എന്റെ ബ്രൂണോ ഭക്ഷണം കഴിക്കാതിരുന്നപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്‌ത്പ്പോൾ ചെള്ള് പനി ആണെന്ന് ഡോക്ടർ പറഞ്ഞു അഞ്ചുദിവസം അതിന് ട്രീറ്റ്മെന്റ് എല്ലാം ചെയ്തു അതിനിടയ്ക്ക് അപസ്മാരം ഉണ്ടാവുകയും 28. 8. അഞ്ചാമത്തെ ദിവസം ഹോസ്പിറ്റലിൽ പോയി വീട്ടിൽ എത്തുകയും 28ന് അറ്റാക്ക് വന്ന് മരിക്കുകയും ചെയ്തു വല്ലാത്തൊരു മാനസിക വിഷമമാണിത് സഹിക്കാൻ പറ്റുന്നില്ല വീട്ടിലുള്ളവരെല്ലാം കരച്ചിലാണ് ചെള്ളുവരി അത്രയും ഭീകരമാണ് ഇതോടുകൂടി മനസ്സിലായത് 😢😢

  • @scoooobbbyy_the_lab
    @scoooobbbyy_the_lab Год назад +1

    👌👌👌👌

  • @Greeshma-x7b
    @Greeshma-x7b Год назад +2

    Hi sir iam shraddha littil flower student.

  • @Achu____7767
    @Achu____7767 Год назад +2

    Chetta ente dog Inn kabi velii thatit kannil veliyil ayit cheriya oru muriv vanu ath sheri aakan entha cheyandath 😢onu rply tharumo 😢 muriv unagan entha cheyndath

    • @jojojohn83
      @jojojohn83  Год назад +1

      മുറിവിന്റെ ഓയിൽ മെന്റ് പെറ്റ് ഷോപ്പിൽ നിന്നു കിട്ടും.. D mag പോലുള്ള സ്പ്രേ കിട്ടും.. കണ്ണിൽ ആവരുത്

    • @Achu____7767
      @Achu____7767 Год назад

      @@jojojohn83 bro innle muriv undayapo dog vedhana onum undayirunilaa. Inn mrng ayapo vedhanayum kannu cheruthalavum aayi marunite name onu parayoo

    • @jojojohn83
      @jojojohn83  Год назад

      9745508608
      വാട്ട്സ് ആപ്പ് ചെയ്തോളു... ഫോട്ടോ അയച്ചു തരാം 🤗🤗

  • @abhishekal1421
    @abhishekal1421 Год назад +2

    Broyude rottinta price parayuvo plzz

    • @jojojohn83
      @jojojohn83  Год назад +1

      ഇപ്പൊ കയ്യിൽ ഉള്ളത് 35 k 🥰

    • @abhishekal1421
      @abhishekal1421 Год назад +1

      Thanks bro

  • @reshmyk4808
    @reshmyk4808 Год назад +1

    Chetta pedigree bisket daily kodukamo .Indian Spitz 11 masam ayi.puppy bisket annu vagunnathu.

    • @jojojohn83
      @jojojohn83  Год назад

      കൊടുക്കാം.. 🤗

    • @reshmyk4808
      @reshmyk4808 Год назад

      @@jojojohn83 chilla divisangalil edaku sharthikunnude .pantop 3/1 sharthikubol kodukm.kuzhappamudo

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 Год назад +1

    ❤,🙏

  • @zena8197
    @zena8197 Год назад +2

    Chetta ente dog nu tik fever ahnn....ippo ezhunelkunilla..onnum kazhikunum illa...serious ahnenn doctor prnj... Ath marumarikumo....

    • @jojojohn83
      @jojojohn83  Год назад +1

      നല്ല പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്ക്... 🥰🥰
      റിക്കവർ ചെയ്തു വരട്ടെ 🙏🏻🙏🏻

    • @roshinshaju5886
      @roshinshaju5886 Год назад +1

      Dog OK aayo?
      Nte doginum ippo tik fever aan 🙂

    • @jojojohn83
      @jojojohn83  Год назад

      Hemo best pet
      Thrombo fi
      ഇത് രണ്ടും വങ്ങി രണ്ടും 5 ml / day കൊടുക്ക്‌... 🥰🥰

    • @roshinshaju5886
      @roshinshaju5886 Год назад +1

      @@jojojohn83 2 weeks aayi fud Kazhichitt

    • @jojojohn83
      @jojojohn83  Год назад +1

      നല്ല ഹോസ്പിറ്റലിൽ കൊണ്ട് പോവാത്തതിന്റെ ആണ് 🤗🤗

  • @abhishekal1421
    @abhishekal1421 Год назад +1

    Bro oru standard quality Rottweiler 35k aakkuvo (for pet and guarding purpose)...

    • @jojojohn83
      @jojojohn83  Год назад +1

      ലൈനേജ് അനുസരിച്ചൊക്കെയാണ് റേറ്റ് വരുന്നത്... കൃത്യമായ റേറ്റ് ഇല്ല 🥰🥰

    • @abhishekal1421
      @abhishekal1421 Год назад +1

      Ok ❤

  • @Cutieshome6
    @Cutieshome6 Год назад +2

    Njagalde spitz delivery kazhinjit ippo 3 month aayi ippo avalude hair full poi oru naadan cross dog look aayi. After delivery hair ingane murinju pokumo. Pazhayath pole aakumo eny

    • @jojojohn83
      @jojojohn83  Год назад +1

      Vybis oil വാങ്ങി സ്കിന്നിൽ യൂസ് ചെയ്തോളു..
      പിന്നെ ഫിഷ് ഓയിൽ 5 ml ഡെയിലി കൊടുത്തോളു..
      Ok ആവും 🤗

  • @user-ft8ef9hy7s
    @user-ft8ef9hy7s 11 месяцев назад +1

    Chetta....enikyu oru 11months aya oru male golden retriever anu iladhu weight 37kg anu ...deworming inu wormtek XL anu kodukune ...apo etre tab kodukanum pine etre months gap ile venam kodukan ...evane over weight ano according to age ?....please reply

    • @jojojohn83
      @jojojohn83  11 месяцев назад

      37 kg ക്ക് XL കറക്റ്റ് ആണ്...
      ഒരു വയസ് വരെ എല്ലാ മാസവും..
      ഒരു വയസിനു ശേഷം 2മാസം കൂടുമ്പോൾ വിരയിളക്കുക 🤗🤗

  • @reshmyk4808
    @reshmyk4808 Год назад +1

    Chetta liver syrep daily kodukamo lindian Spitz annu 11 masam ayi

    • @jojojohn83
      @jojojohn83  Год назад

      5 ml ഡെയിലി കൊടുത്തോളു

    • @reshmyk4808
      @reshmyk4808 Год назад

      @@jojojohn83 thanks chetta

  • @reshmyk4808
    @reshmyk4808 Год назад +1

    Dog eppolum ear kudyunnu.kudayubol charuthayittu vellam therrikunnu.enthannu karannam.

    • @jojojohn83
      @jojojohn83  Год назад

      Ear wax ആണ് പ്രശ്നം.. Ear drop ഉപയോഗിച്ച് ക്‌ളീൻ ചെയ്യ്.. 🥰🥰

    • @reshmyk4808
      @reshmyk4808 Год назад +1

      Ok , thanks 😊

  • @RejiRejie
    @RejiRejie 7 месяцев назад +4

    Sir എന്റെ നായ ലേബണ് ഇപ്പോൾ ചെള്ള് പനിയാണ് dr എടുത്തുകൊണ്ടുപോയി പക്ഷെ ആട്ടിബൈറ്റിക് വാക്‌സിൻ കുറിച് ഓന്നുപറഞ്ഞില്ല

    • @RejiRejie
      @RejiRejie 7 месяцев назад +1

      തീരെ ഫുഡ്‌ കഴിക്കുന്നില്ല

    • @jojojohn83
      @jojojohn83  7 месяцев назад

      പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചാൽ കൃത്യമായി ആന്റി ബയോട്ടിക് ചെയ്യും.. തുടക്കം വാക്‌സിൻ ചെയ്യും.. കൗണ്ട് കേറി വരുന്നതിനു അനുസരിച്ചു ടാബ്ലറ്റ് ലേക്ക് മാറ്റി തരും 🥰

  • @helanasany8186
    @helanasany8186 Год назад +1

    Dr... Plz reply ente dog nu tick fever vannu mari recurrent aayi vannapo dr pcr test cheythappo gibsoni and canine positive aanu ennit eppo atoraquone, doxycycline, azhithromycin okke thannu epo thanne 20000 rs aayi 10 days course tablet aanu eppo thannekanth eth poornamayi marumo avan fud edukunund tab okke njn kodukunund

    • @jojojohn83
      @jojojohn83  Год назад

      9745508608
      വാട്ട്സ് ആപ്പ്.. 🤗

    • @helanasany8186
      @helanasany8186 Год назад +1

      @@jojojohn83 ok

  • @reshmyk4808
    @reshmyk4808 Год назад +1

    Puppy shampoo ethra age vare annu use chayunnathu

  • @meghasurendran5004
    @meghasurendran5004 Год назад +1

    50days aaya puppies und.. Aadhyum oraalde faceil nose inte aduth aayit hair korachu poyirikunnath kndu.. 2days kazhinjapo kurach kooduthal aayi hair poyittund.. Ennu vere oru puppydem faceil ninnu hair poyirikunnath kandu.. Eth nthelum skin problem aano? Nthelum solution undo? Medicine nthelum..

    • @jojojohn83
      @jojojohn83  Год назад +1

      പപ്പീസിനെ വൃത്തിയായി സൂക്ഷിക്കുക.. മദർ ഡോഗ് കഴിക്കുന്ന ഫുഡിന്റെ വേസ്റ്റ് പപ്പിയുടെ ദേഹത്ത് ആയാൽ പോലും ഇങ്ങനെ വരും..
      Vybis oil വാങ്ങി ആ ഭാഗങ്ങളിൽ തേച്ചു കൊടുത്താൽ മതി.. 🤗🤗

    • @meghasurendran5004
      @meghasurendran5004 Год назад

      @@jojojohn83 chellum bodyil nannayitt und.. Himalaya erina EP powder vaangi ettunokki..comb chythu kodukkunnum und.. Pakshe chellinu oru kuravum illa.. Athinu nthelum remedy undo?

    • @jojojohn83
      @jojojohn83  Год назад +1

      Spot on ചെയ്യണം എല്ലാ മാസവും..

    • @meghasurendran5004
      @meghasurendran5004 Год назад +1

      @@jojojohn83 kunju puppies inu spot on safe aano

    • @jojojohn83
      @jojojohn83  Год назад +1

      Spot on പപ്പീസിനും ചെയ്യാം ❤️🥰

  • @HimaJineesh
    @HimaJineesh 7 месяцев назад +2

    നായക്ക് Loose motion ഉണ്ടായാൽ എന്തണ് ചെയ്യെണ്ടത്.

    • @jojojohn83
      @jojojohn83  7 месяцев назад

      എന്ത് കൊണ്ടാണ് ലൂസ് മോഷൻ എന്ന് കൃത്യമായി പറയാൻ പറ്റില്ല... പല അസുഖങ്ങളുടെയും syptoms മാത്രമാണ് ലൂസ് മോഷൻ...
      പാർവോ, ഡിസ്റ്റമ്പർ, ഫുഡ്‌ ഇൻഫെക്ഷൻ, വിര യുടെ പ്രശ്നങ്ങൾ, ചെള്ളുനി, കല്ലും മണ്ണും തിന്നുക, മറ്റു പല ദഹിക്കാത്ത ഫുഡുകൾ കഴിക്കുക മുതലായ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് ഇത് വരാം

  • @shenikanr6621
    @shenikanr6621 Год назад +1

    ഡോഗ്സിന്റ് വയിറ്റിൽ പ്ലാസ്റ്റിക് പോയാ എന്താ ചെയുവാ?

    • @jojojohn83
      @jojojohn83  Год назад

      പോയതിനു ശേഷം അല്ല ഇത് ശ്രദ്ധിക്കേണ്ടത്... പോവാതെ നോക്കണം..
      ചെറിയ പീസ് ഒക്കെ ആണെങ്കിൽ മോഷനിൽ കൂടി ചിലപ്പോൾ പോകും...
      ഇല്ലെങ്കിൽ ബുദ്ധിമുട്ട് ആണ്.. ഹോസ്പിറ്റലിൽ കാണിക്കുക 🥰🤗

  • @dhijinapoothakkal2170
    @dhijinapoothakkal2170 3 месяца назад

    Chellupani dogil നിന്നും മനുഷ്യരുടെ ശരീരത്തിൽ problem ഉണ്ടാവുമോ. കുട്ടികള്‍ക്ക്

    • @jojojohn83
      @jojojohn83  3 месяца назад +1

      മനുഷ്യരിലേക്ക് ഒരിക്കലും പകരില്ല 🥰

  • @Anjalyi-eo1qe
    @Anjalyi-eo1qe Год назад +1

    നമ്പർ ഒന്ന് തരുമോ ? ഞങ്ങളുറ്റDog മരിച്ച് പോയി

  • @nileenak7252
    @nileenak7252 Год назад +1

    എങ്ങനെയാണ് ഈ മരുന്നുകൾ ഉപയോഗിക്കണ്ടത്?

  • @kiwuvarghese5367
    @kiwuvarghese5367 Год назад +2

    എൻ്റെ നായികുട്ടിയുടെ വായിൽ നിന്ന് പത വന്നൂ.. എന്താന്ന് പറയാമോ ആരേലും

    • @jojojohn83
      @jojojohn83  Год назад

      Puppikku പ്രായം ഇല്ലേ.. അതൂടെ പറയു...

    • @kiwuvarghese5367
      @kiwuvarghese5367 Год назад

      @@jojojohn83 2 vayass aanu

    • @kiwuvarghese5367
      @kiwuvarghese5367 Год назад

      @@jojojohn83 one time pe visham vaccine edthatha 3mnth age olappo...dog active aann..ennal edak okke fud kazhikjillaa..

    • @jojojohn83
      @jojojohn83  Год назад

      Hemo best pet
      Thrombo fe
      ഇത് രണ്ടും വാങ്ങി 5 ml / ഡേ കൊടുക്ക്‌... 🤗🥰❤️

    • @kiwuvarghese5367
      @kiwuvarghese5367 Год назад +1

      @@jojojohn83 thnkz bro ♥️