നിർണ്ണായക നീക്കം ഉടൻ ! വഖഫ് ബോർഡിനെ നിയന്ത്രിക്കാനുള്ള ബില്ല് രാജ്യസഭയിൽ പാസാകുമോ ? I WAQF ACT

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മത തീവ്രവാദികൾക്ക് അടുത്ത മോങ്ങലിന് സമയമായി ! വഖഫ് ബോർഡിനെ നിലയ്ക്ക് നിർത്താനുറച്ച് മോദി സർക്കാർ I WAQF AMMENDMENT BILL 2024
    #waqfboard #waqfact #modigovt #parliamentsession

Комментарии • 52

  • @sreedharankk5072
    @sreedharankk5072 Месяц назад +7

    നല്ല തീരുമാനമാണ്. ഉടൻ നടപ്പിൽ വരുത്തണം.

  • @abdulrafeeque9517
    @abdulrafeeque9517 Месяц назад +6

    നല്ല കാര്യങ്ങൾ വരട്ടെ

  • @VijayagopalanKP
    @VijayagopalanKP Месяц назад +18

    Uniform Civil Code നടപ്പിലാക്കിയപ്പോഴേ മനസ്സിലായിരുന്നു അടുത്തത് ഇതാണ് എന്ന്.

  • @A_A6969
    @A_A6969 Месяц назад +14

    വരും വരും എന്ന് പറഞ്ഞിരികതെ കൊണ്ട് വരട്ടെ.. വന്നു സഭയിൽ ബിൽ പാസിയിട്ടു അത് ഭാരതത്തിൽ നടപ്പിലാക്കട്ടെ..
    തേങ്ങ കയ്യിൽ പിടിച്ചു കറങ്ങി നടക്കാതെ, ആദ്യം എറിഞ്ഞു ഉടക്കട്ടെ...

  • @dharmikvew
    @dharmikvew Месяц назад +6

    ഭാരതത്തിൽ വകഫ് ബോർഡിന്റെ സ്വത്തുക്കൾ ഉണ്ടെങ്കിൽ അതിൽ കയ്യേറ്റങ്ങൾ കണ്ടെത്തി പിടിച്ചെടുക്കണം. ഈ രാജ്യത്ത് അങ്ങനെ ഭൂമികൾ ഉണ്ടാകാനേ സാധ്യതയില്ലാത്തതാണ്.

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 Месяц назад +16

    ഇസ്ലാമിന് ആരും ദാനം ചെയ്യരുത്.

  • @balant.v1862
    @balant.v1862 Месяц назад +13

    സംഘടിച്ച് ഭൂരി ഭഷത്തെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം

  • @balakrishnanca2116
    @balakrishnanca2116 Месяц назад +7

    കേരളത്തിലെ എത്രയോ ഏക്കർ ദേവസ്വം ഭൂമി പിടിച്ചെടുത്തു ഗവർമെന്റ് പല മതക്കാർക്കും ഭൂമിയില്ലാത്തവർ എന്ന പേരിൽ വിതരണം ചെയ്തിട്ടുണ്ട്. ഗവർമെന്റിനെ ഉദ്യോഗസ്ഥന്മാരെ വശത്താക്കി പല മതക്കാരും ദേവസ്വം ഭൂമിയും അമ്പലങ്ങൾ പോലുംനിയമവിരുദ്ധമായി സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്. ഓക്കേ പള്ളിക്ക് ദാനം ചെയ്യാൻ അവർക്ക് എങ്ങനെ അധികാരം ഉണ്ടാവും. ഗവർമെന്റ് ഭൂമിയില്ലാത്തവർക്ക് കൊടുത്ത ദേവസ്വം ഭൂമി ഒരിക്കലും മറ്റൊരു മതത്തിന്റെ മതഭൂമിയായിwaqf ആയി നൽകുന്നത് ശരിയല്ല.

  • @rajankunnumpurath8005
    @rajankunnumpurath8005 Месяц назад

    Very good and bold news. Kindly recover all propeperty of vakaf and distribute for poor people of india.very thanks to Hon. Amith sha ji.

  • @PrinceJs-vk1gd
    @PrinceJs-vk1gd Месяц назад +2

    ഏക സിവിൽ കോഡ് എപ്പോഴാ.. ഉടൻ പ്രതീക്ഷിക്കുന്നു... മോഡി ചേട്ടൻ ഭാരത്തിന്റെ ഐശ്വര്യം 🙏🏻🌹

  • @kgpnair6515
    @kgpnair6515 Месяц назад +2

    BIG SALUTE to Government of India & MODI ! 'COMMON CIVIL CODE' to be implemented 🙏 ONE LAW for All INDIANS.Irrespective of Religion, Caste,Tribe or Creed 🙏🕊️

  • @sudharansundha1218
    @sudharansundha1218 Месяц назад +2

    👍🏽👍🏽👍🏽

  • @sunishkumar5497
    @sunishkumar5497 Месяц назад +12

    രസഖർ മാരായ ദേശ ദ്രോഹികൾ ആയ വോട്ടു ജിഹാദികൾ ക്ക് ഇടക്കിടെ ഇതുപോലെ പണി കൊടുത്തു കൊണ്ടിരിക്കുക. ഇസ്രയേൽ ചെയ്യുന്നതു പോലെ ജിഹാദി അഹങ്കാരം കുറക്കാൻ കാരണം ആകും ❤

  • @user-uh6lr4sg3w
    @user-uh6lr4sg3w Месяц назад +1

    👍👍👍👍👍

  • @Dineshantm-hq6om
    @Dineshantm-hq6om Месяц назад +2

    പേടിക്കണ്ട, പുതിയ ദേവസ്വം ബില്ലും ഉടൻ പാക്കലാം 😂😂

  • @drvgpillaipillai8206
    @drvgpillaipillai8206 Месяц назад +2

    It’s an absolute necessity of the time; it was long overdue.

  • @VijayKumar-bf7gf
    @VijayKumar-bf7gf Месяц назад

    THIS IS A FANTASTIC AND WELCOME DECISION TAKEN BY BJP GOVT. PLEASE IMPLEMENT IT WITHOUT ANY FURTHER DELAY.

  • @abrahamvaidhyan786
    @abrahamvaidhyan786 Месяц назад

    ഈ വക്കില്ലാത്ത ബോർഡ് ഇവിടെ വേണ്ടാ....

  • @TatwamayiNews
    @TatwamayiNews  Месяц назад +6

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @sivaprasad5502
    @sivaprasad5502 Месяц назад +2

    വീട്ടു കരം govt ഓഫീസിൽ അടച്ചാൽ മതി.

  • @kunjumonchackokk6852
    @kunjumonchackokk6852 Месяц назад

    Good go and trie what will com

  • @mramakrishnan744
    @mramakrishnan744 26 дней назад

    Submitted to JPC. When will it be coming now. God only knows

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 Месяц назад +2

    Now Congress with Jihadisam stropped.

  • @user-km7up6jn5g
    @user-km7up6jn5g Месяц назад

    Welcome, if it not hurt our country.

  • @sureshms1844
    @sureshms1844 27 дней назад

    Whakaf board should get wealth as donation. But thus board just grab land and wealth as it feels . This should be as proposed, changed...

  • @rkm6626
    @rkm6626 Месяц назад

    കുറച്ച് ദിവസമായി ഇത് പറയപ്പെടുന്നു ഒരു കുന്തവും അതിൻ്റെ അവത്തരണവുമായി കെട്ടിില്ല അതെ കുറിച്ച് ജനം വാർത്തയിലില്ല

  • @sumeshs4020
    @sumeshs4020 Месяц назад +1

    ഈ waqaf board സത്യത്തിൽ എന്തിന? മറ്റുള്ളവരുടെ സ്വത്ത് എങ്ങനെ waqaf ആയി പ്രഖ്യാപിപ്പു൦. Waqaf ആയി മറ്റുള്ളവരുടെ സ്വത്ത് പിടിച്ചെടുത്തത് തിരിച്ച് കൊടുക്കണ൦

  • @narayananvn3406
    @narayananvn3406 Месяц назад +1

    Vivadam aru kanakkakkum.Theliyatte.positive resultnu vendi varthacheyyu.

  • @Sudhakaran009
    @Sudhakaran009 Месяц назад

    Pl give the date of announcement or delete the news next day itself.

  • @John-lv9ec
    @John-lv9ec Месяц назад

    💪💪 Jai BJP 🔥💪 Barath mathahi jai 💪🇮🇳💪

  • @shihamshiham6801
    @shihamshiham6801 Месяц назад +1

    Namalu endu Bell vannalum kuyappm Ella namalu soutam atonich kinavr Annu takes Ella nekahu akyat Alla epam Adu juvch allha pokunna penna ENTa nekalku kundu VA Jai Hindu Avda namalu ondakum marina vrah Jai Hindu 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🙏🏼🌹💅🏽

  • @JA-xw9uf
    @JA-xw9uf Месяц назад

    Edo manushya, than enthu viddithangal aanedo ivide vilambunnathu?
    WAQF BOARD nte 7 ayalathu koode poyittulla vivaram polum thanikkilla ennu thante vartha vaayanayil ninnum manassilayi.
    WAQF BOARD nte nerku ithrakum jana rosham enthu kondu aanennu thaniku iniyum ariyilla enkil ingine ulla oru news episode than vaayikaruthu aayirunnu.
    Vallavanteyum swathu choondi kaanixhu athu njangaludethu aanennu parayunna WAQF nte thenditharavum athinu ethir aayi Supreme Court il polum Case nadathan nirvaham illatha vidham Niyamasamhita undaaki kodutha Congress nte thantha illa tharavum aanu ivide ethirka pedunnathu.
    Ingine swathu kayyadaki..kayyadaki India yile 3-) mathe bhoomi udama yayi maariya WAQF nu ethir aayi niyamam kondu varumbol athine kurichu samsarikunnathum vartha avatharippikunnathum kurachu guts um punch um koode aayirikkanam. Allathe thanne pole oru lekhanam vaayikunna pole oruthan avatharippikenda vishayam alla ithu. Athu manassilakanam enkil kurachu Hindi channel ukal ile vaarthakal kaananam.
    Ingine ulla vishayangalil thaniku samsarikano vartha avatharippikano ariyilla ennu swayam manassilaakathathu kondu aanu enikku ithrakkum parayendi vannathu.

  • @zubairn.p2093
    @zubairn.p2093 Месяц назад +1

    പത്ത് വർഷം ചെയ്ത പോലെ
    എനി അതൊന്നും നടക്കില്ല

    • @sunishkumar5497
      @sunishkumar5497 Месяц назад

      ഖുർആൻ സ്വപ്നം ഗാസ പൊലെ തുടരുക. ഇപ്പൊൾ യൂറോപ്പിലും തുടങ്ങി. ഇന്ത്യ യില് ഉടനേ ഇന്ത്യക്കാർ കാണിച്ചു തരും. നട്ടെല്ലില്ലാത്ത - ഹിജഡകൾ ആയ 56 രാജ്യങ്ങൾ - പന്നി പൊലെ പെറ്റു പേരുക്കിയിട്ടു കാര്യം ഇല്ല. ലോകത്തിൽ കഫീറുകൾ ഉണരുന്നു ❤

    • @user248-gpit
      @user248-gpit Месяц назад +7

      നിതീഷ് നായിഡു ,മോദി പറയുന്നത് മാത്രേ കേൾക്കുക ഉള്ളൂ എന്ന് മനസ്സിലാക്ക് മോനേ

    • @Nandhu33550
      @Nandhu33550 Месяц назад +2

      അനാതികൃതമായി പിടിച്ചെടുത്താ എല്ലാം കയ്യിൽ നിന്ന് പോകും.കോൺഗ്രസ് ഉണ്ടാക്കി കൊടുത്ത ഓരോ തേങ്ങ

    • @sumeshs4020
      @sumeshs4020 Месяц назад

      അന്യ൯െറ് സ്വത്ത് പിടിച്ച് എടുത്ത് എന്താ ഇസ്ലാം രാജ്യം ഉണ്ടാക്കാന?

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад +1

      ​@@user248-gpitകുറുക്കന്മാർ പലതും കിനാവ് കാണട്ടെ.പാലസ്തീൻ കാർ ഇപ്പോഴത്തെ ഇസ്രായേൽ യുദ്ധത്തിൻ്റെ തുടക്കത്തിൽ അർമാധിച്ചു ആഘോഷിച്ചത് പോലെ.

  • @zubairn.p2093
    @zubairn.p2093 Месяц назад

    അപ്പോൾ ദേവസം ബോർഡ് എന്താകും

    • @sunishkumar5497
      @sunishkumar5497 Месяц назад +1

      ഇസ്ലാമിനു തരും. ഗാസ പോലേ ഖുർആൻ സ്വപ്നം തുടരുക. ഇസ്രായേൽ - യൂറോപ്പ് തുടങ്ങി. ഇനി ഇന്ത്യക്കാർ തുടങ്ങും.കാതിയിക്കുക , അതുവരെ ഖുർആൻ സ്വപ്നം കാണുക.

    • @user248-gpit
      @user248-gpit Месяц назад +5

      Devasom board ആരുടെയെങ്കിലും സ്വത്ത്,സ്ഥലം കണ്ടിട്ട് എൻ്റെ ആണ് എന്ന് പറഞ്ഞ് 9 ലക്ഷം ഏക്കർ സ്ഥലം ഒന്നും പിടിച്ച് എടുത്തിട്ടില്ല....അവർ കോടതിക്ക് അതീതരും അല്ല....

    • @user248-gpit
      @user248-gpit Месяц назад +7

      Devasom board ആരുടെയെങ്കിലും സ്വത്ത് അവരുടെ ആണ് എന്ന പറഞ്ഞ്,9 ലക്ഷം ഏക്കർ സ്ഥലം ഒന്നും പിടിച്ച് എടുത്തിട്ടില്ല..അവർ കോടതിക്ക് അതീതരും അല്ല

    • @Nandhu33550
      @Nandhu33550 Месяц назад +1

      കോൺഗ്രസ്‌ പ്രീണനം നടത്തി ഉണ്ടാക്കി കൊടുത്തതാ. ഇവന്മാർക്ക്‌ പ്രത്യേകിച്ച് നിയമം ഒന്നും വേണ്ടാ

  • @bijusi9432
    @bijusi9432 Месяц назад

    👍👍👍👍👍👍