'വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് വേണ്ട സമ​ഗ്രമായ പാക്കേജ് മുസ്‍ലിം ലീ​ഗ് പ്രഖ്യാപിച്ചിട്ടുണ്ട്'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 53

  • @sajidk4510
    @sajidk4510 2 месяца назад +6

    ധൈര്യമായി മുന്നോട്ടുപോവുക പാർട്ടിയെയും നേതാക്കളെയും സ്നേഹിക്കുന്ന ലക്ഷോപലക്ഷം അണികൾ ഉണ്ട് കൂടെ ❤❤❤

  • @bismi53776
    @bismi53776 2 месяца назад +8

    ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടി ഇത്രയും സഹായം ചെയ്യും

  • @shihabnediyedath2979
    @shihabnediyedath2979 2 месяца назад +10

    യാഥാർഥ്യബോധത്തോടെയുള്ള പ്രതികരണങ്ങൾ മുസ്ലിം ലീഗ് നേതാളുടേത്,നല്ല ഇടപെടലുകളും , ഭരണകക്ഷിയും ക്രിയാത്മകമായി പ്രതികരിച്ചാൽ മാതൃകാപരമായ ഒരു പുണരധിവാസം ദുരന്തമേഖലയിൽ നടക്കും, ശുഭാപ്തി വിശ്വാസത്തോടെ ❤️

  • @rayeesali5007
    @rayeesali5007 2 месяца назад +15

    തീർത്തും ന്യായമായ ആവശ്യങ്ങൾ. ...

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 месяца назад +7

    1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
    2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
    3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
    A.ഉരുണ്ടുവന്ന ഉരുളൻ കല്ലുകൾ പൊട്ടിച്ചു ബോളർ ആക്കി ലോറിയിൽ കയറ്റി അലോട്മെന്റ് കഴിഞ്ഞ ഭൂമിയിൽ എത്തിക്കുക.
    (B.അതോടെ തിരച്ചിൽ എളുപ്പമായി....)
    C.കൂലിയില്ലാതെ തറ യിടാൻ തയ്യാറായി വന്ന മേസ്തിരിമാരെ വച്ച്, സൗജന്യമായി അടിത്തറ കെട്ടാം.... (തുടക്കം ബോബി ചെമ്മന്നൂരിന്റെ സ്ഥലത്താവട്ടെ....)
    D.ഒരു ഏരിയ തിരിച്ചു, അഭിമുഖം നടത്തി ആ erea യിലെ താല്പര്യം ഉള്ള അയൽക്കാരെ വീണ്ടും അയൽക്കാർ ആക്കുന്ന തരത്തിൽ ഭൂമി അനുവദിച്ചു അതിരിടുക..
    E.അതിരിടാനും തട്ടിടാനും കട്ടലക്കും,ഒഴുകി വന്ന മരങ്ങൾ ഉപയോഗിക്കുക....

  • @mihrajmk9772
    @mihrajmk9772 2 месяца назад +4

    💚

  • @dhiyajis9536
    @dhiyajis9536 2 месяца назад +5

    ❤❤

  • @nisarkaithakkal9481
    @nisarkaithakkal9481 2 месяца назад +7

    👍🏻❤👍🏻

  • @PhpneHi
    @PhpneHi 2 месяца назад +5

    മുസ്ലിം ലീഗ് 👍👍🙏🙏🙏👍🙏👍🙏🙏👍🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏👍

  • @ashrafuv623
    @ashrafuv623 2 месяца назад +9

    Support Muslim league support white guard teams

  • @ameerak5644
    @ameerak5644 2 месяца назад +4

    👍

  • @SaidalaviAp-x2h
    @SaidalaviAp-x2h 2 месяца назад +7

    Iuml👍👍👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 месяца назад +4

    മുത്തുമലയിലും കവളപ്പറായിലും പുനരധിവാസം തൃപ്തികരമല്ല... വീടുകൾക്ക് ചോർച്ചയുണ്ട്

  • @saleenak4326
    @saleenak4326 2 месяца назад +1

    I U M L 💚💚💚 💪💪💪👌👌👌👍👍👍🔥🔥🔥

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 месяца назад +13

    എവിടെയും മുസ്ലിം ലീഗ് മാത്രം മാഷാഅല്ലാഹ്‌

  • @abdulazeez5459
    @abdulazeez5459 2 месяца назад +1

    ,💚💚💚💚💚

  • @Shahulhameed-c7v
    @Shahulhameed-c7v 2 месяца назад +6

    Iuml❤

  • @visionmedia1579
    @visionmedia1579 2 месяца назад +1

    ജനങ്ങൾ കാര്യങ്ങൽ നിരീക്ഷിക്കുന്നുണ്ട്
    ഒരു പക്വതയും ഇല്ലാത്ത ഇയാളെ മാറ്റി പക്വതയുള്ള ഒരാളെ സെക്രട്ടറിയാക്കുക

    • @alikkb3573
      @alikkb3573 2 месяца назад

      ഫുദ്ദി ഭയങ്കരം തന്നെ

  • @NasarKamal-oo6wu
    @NasarKamal-oo6wu 2 месяца назад +3

    മലപ്പുറത്തെ പ്ലസ് വൺ പ്രശ്നം പരിഹരിച്ചു കുട്ടികൾക്കു സീറ്റ്‌ കിട്ടിയോ എല്ലാവരും ഇ പ്രശ്നം തീർന്നൊ

  • @AliAli-oy7bz
    @AliAli-oy7bz 2 месяца назад

    രാവിലെ ഉണർന്നഎങ്കിലേ ഉറക്കത്തിന് ുണ്ടാകുള്ളൂമോണിംഗ് ന്യൂസ് റിയാലിറ്റി കുറവാണ്ഉണരുകഉയർന്ന എഴുന്നേൽക്കുക

  • @SalihKodur
    @SalihKodur 2 месяца назад

    കൊരമ്പയിൽ അഹ്‌മദ്‌ ഹാജിക്ക് ശേഷം കാര്യങ്ങളെ വസ്തുനിഷ്ടമായി പൊതുസ്മൂഹത്തിനുമുന്നിൽ thurannu പറയുന്ന ശക്തനായ സെക്രട്ടറി 💪💪🔥

  • @musthafamuhammad2202
    @musthafamuhammad2202 2 месяца назад

    Kodappanakkal Mutha Sadiq Ali Tangal Ummathinte Shabdam

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад +1

    Myth party😊😊😊😊😊

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 2 месяца назад

    വീട് കൊടുക്കൽ ബൈത്തുറഹ്മ മോഡൽ ഉണ്ടാവാൻ പാട് ഇല്ല ചുരുങ്ങിയാൽ മുന്ബെഡ് റൂം ഉണ്ടാവണം സ്റ്റയർ ഗേസ് ഉണ്ടാവണം 10 സെൻ്റ് സ്ഥലം ഉണ്ടാവണം മനുഷ്യർക്ക് ഗുണം ഇതാണ്

  • @mohammedirshad8843
    @mohammedirshad8843 2 месяца назад +1

    സലാം 😂

  • @MohammedShabab-e3c
    @MohammedShabab-e3c 2 месяца назад

    Samastha❤
    Iuml❤

    • @mkph2742
      @mkph2742 2 месяца назад

      Dhurandham

    • @MohammedShabab-e3c
      @MohammedShabab-e3c 2 месяца назад +1

      @@mkph2742 thangalallee😃

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад

      Namastha Sagav Mukkam Umar Team Criminal Panni Makkal kolla kolliveppu kolapathagam. Temmadi Vijayan Team

    • @MohammedShabab-e3c
      @MohammedShabab-e3c 2 месяца назад

      Tharathi poy kaliyada

  • @shajahanpullippadam9489
    @shajahanpullippadam9489 2 месяца назад

    മുസ്ലിം ലീഗ് അഭിമാനം

  • @nasernellichode3832
    @nasernellichode3832 2 месяца назад

    സമസ്തയിൽ ഒരു ഉമർ ഫൈസി ഡാഷും ലീഗിൽ ഒരു സലാമും. അടിച്ചോടിക്കണം ഈ ഡാഷ് മക്കളെ

  • @NazakiOotty
    @NazakiOotty 2 месяца назад +1

    ലീഗിലെ ആകെ ഒരു പോരായ്മ ഇയാളാണ്...

  • @joona7655
    @joona7655 2 месяца назад +1

    ചാലാമിനെ മാറ്റി കുഞ്ഞാപ്പ ആ സ്ഥാനം ഏറ്റെടുക്കുക ഇവൻ ഈ പാർട്ടിയെ നശിപ്പിച്ചു കളയും പാണക്കാട് കുട്ടികളെ സ്നേഹിക്കുന്നത് കൊണ്ട് ജനം ഈ പാർട്ടിയെ സ്നേഹിക്കുന്നത്

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 месяца назад

      ഒന്ന് പോടാ ആനക്കാര്യം പറയുമ്പോൾ നിന്റെ യൊരു ചേനക്കാര്യം

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад

      Nashippikkan Ithentha 16 Vayassulla Aan Penn Kuttiyo .Namasthe President Jifiry Muthu Koya Paranjathum Ithu Tanne

  • @riyasthadikkaran1919
    @riyasthadikkaran1919 2 месяца назад

    ലീഗ് ബദൽ സർക്കാരാണോ?
    സംസാരം കേട്ടപ്പോൾ അങ്ങനെയാണ് തോന്നിയത്

    • @Parethan
      @Parethan 2 месяца назад

      എന്നാ നിൻറെ പിണുവിനോട് എല്ലാം ചെയ്യാൻ പറ. അന്നം മുടക്കികൾ അല്ലേ മൈരുകളെ നിങ്ങൾ

    • @bashermutawa
      @bashermutawa 2 месяца назад

      സങ്കി മനസ് ഉണ്ടായാൽ അങ്ങിനൊ തോന്നും നിനക്ക്

    • @musthafamuhammad2202
      @musthafamuhammad2202 2 месяца назад

      Aaikotte Tanikku choriyan Criminal Panni makkale certificate venda Kolla kolliveppu kolapathagam. Temmadi Vijayan Team

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 2 месяца назад +1

    Iuml. Fund. 10 kodi ayyathendukonduu

  • @NasharTv
    @NasharTv 2 месяца назад +1

    വല്ലതും കഴിച്ചോ ഒരു ബിരിയാണി എടുക്കട്ടേ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад

      🎉🎉🎉🎉🎉🎉🎉

    • @bashermutawa
      @bashermutawa 2 месяца назад

      CH സെൻ്ററി പോയി DYFIക്കാർ തിന്നിരുന്നു പോഴിനോക്കോ നക്കി പോരാ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 месяца назад

      ഇപ്പോൾ ലീഗ് കാര് നിർത്തി ഇപ്പോൾ സങ്കികളും സങ്കി സഖക്കളുമാണ് ബിരിയാണി കഴിക്കുന്നത്

  • @moiduthmoiduth6859
    @moiduthmoiduth6859 2 месяца назад +2

    ❤❤