ഈ ഒരു വീഡിയോ ആരും നിസാരമായി കാണരുത്,തീർച്ചയായും പഠനം തുടങ്ങുക നൗഫ പറഞ്ഞത് പോലെ എനിക്ക് ഇത്ര വയസ്സായി എന്നെ കൊണ്ട് പറ്റുമോ എന്ന പേടിയെ വേണ്ട എല്ലാവർക്കും കഴിയും നമ്മൾ നമ്മളെ ഒന്ന് സ്നേഹിക്കാൻ തുടങ്ങിയാൽ മതി ..ഞാൻ 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ വർഷം പഠിക്കാൻ തുടങ്ങിയത്, Alhamdulillah plus two exam എഴുതി , MTTC exam എഴുതി കൊണ്ടിരിക്കുന്നു ഞാനും വീട്ടമ്മ ആണ് രണ്ട് മക്കളുണ്ട് എനിക്ക് വേണ്ടി കുറച്ച് സമയം മാറ്റി വച്ചപ്പോ എനിക്ക് കിട്ടിയത് ടീച്ചർ എന്ന പതവി ആണ് ..... അപ്പൊ എല്ലാവരും പഠിക്കാൻ തുടങ്ങല്ലെ...നൗഫക്ക് ഒരു വലിയ thanks ഉണ്ട് ട്ടോ ,നൗഫയുടെ videos കണ്ടിട്ടാണ് വീട്ടമ്മക്ക് ഇതൊക്കെ പറ്റും എന്ന ധൈര്യം ഉണ്ടായത് ..❤
എനിക്ക് 3 മക്കളുണ്ട് പിന്നെ കിടപ്പിലായ അച്ഛനും ഉണ്ട് അച്ഛന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം എന്നിട്ടും ഞാൻ Plus 2 നു പഠിക്കുന്നു. Hus നല്ല Support aanu
@@NOUFASVIBEZ thanks noufa ❤️❤️ഇൻശാഅല്ലാഹ്.. നാല് വർഷമായി subscriber ആണ്.. വീഡിയോ എല്ലാം കാണാറില്ല എന്നാലും ഞാൻ ഇഷ്ടപ്പെടുന്ന റെസ്പെക്ട് തോന്നുന്ന character ആണ് നൗഫയുടെ.. Masha allah❤️❤️മക്കളെ കാണാനും ഇഷ്ടമാണ്.. മൂന്നാളും ഒരു pole🥰🥰
ഞാൻ mttc കഴിഞ്ഞ് ഇപ്പോൾ montessori teacher ആയി work ചെയ്യുന്നു. Alhamdulillah 🤲🏻. കല്യാണം കഴിഞ്ഞ് 8വർഷത്തിന് ശേഷമാണ് പഠിക്കാൻ പോയത്. രണ്ട് കുട്ടികൾ ഉണ്ട്. Happy life 🥰
എനിക്ക് ഏറ്റവും വെറുപ്പും, മടിയും ഒക്കെ ഒള്ള ഒരു കാര്യം ആണ് പഠിക്കാ എന്നുള്ളത്,, പഠിക്കുന്ന കാലം തൊട്ടേ അങ്ങിനെ യാ,, ഇപ്പോഴും അങ്ങനെ തന്നെ യാ,, എന്താ അറീല
ഞാൻ പ്ലസ് ടു കഴിഞ്ഞു..VHS E .MLT പഠിച്ചു...കല്യാണത്തിന് ശേഷം പോയില്ല.. പടികണമെന്ന്നുണ്ട്...മക്കൾ 3 പേരാണ്....ബാക്കി എന്താ പഠിക്കേണ്ടത് എന്നൊരു കൺഫ്യൂഷണാ..പഠിക്കണം എന്ന് നല്ലപോലെ ആഗെഹം ആണ്..പക്ഷെ പഠിച്ചെടുക്കാൻ പറ്റുവോ എന്നൊരു കൺഫ്യൂഷൻ...
ഞാൻ 4 മത് delivery കഴിഞ്ഞ് restilannu.ഞാൻ ഇപ്പൊ +2 പഠിക്കുന്നുണ്ട്.എൻ്റെ NIDHAS KITCHEN Channel വഴി അതിനുള്ള പൈസ കണ്ടെത്തുകയും ചെയ്യുന്നു. സ്വന്തമായി അധ്വാനിച്ച് അതുപയോഗിച്ച് നമുക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ് 😊
ഇതിനെ കുറിച്ച് വിശദമായി ഒന്ന് പറയുമോ..പ്ലസ് ടൂ ഫെയിൽഡ് ആയ ഒരാൾക്ക് വേണ്ടി ആണ്..സയൻസ് ആയിരുന്നു...അവിടെ പോയി tc വാങ്ങാൻ പറ്റില്ല..അത് വാങ്ങാതെ നമുക്ക് പ്ലസ് ടു ചെയ്യാൻ പറ്റുമോ
Njanum eppol പഠിച്ചു 15 വർഷത്തിനു ശേഷം,ഇപ്പൊ ടീച്ചറായി .വീണ്ടും പഠിത്തം തുടങ്ങി,10 th പഠിക്കുന്ന kuttiyund,eppozhanu സ്വന്തമായി പറക്കാൻ തുടങ്ങിയത്,വീട്ടിൽ നിന്ന് നല്ല supportum,alhamdulillah
I am Shaheera....i have taken degree (english literature) from ignou ...and took montissory diploma in between during the period of degree..after 40 years age..
Anta marriage 2012 kazinnu .naan ttc aan appol padichirunnath. Second year hussinta veetil ninnan poorthiyakkiyath. Pinna mon aayappol nirthi.eppol moon makkalayi .anik eniyum .munnott poganamann noufoonta vedio kandappol . Pattumo ann ariyila Insha Allah
Hi, ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് എം ടി ടി സി പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നു. ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഒന്നും അറിയിക്കണംpls reply
പറയുന്നവർ endho പറയട്ടെ. പഠനം ഒരിക്കലും നിലക്കുന്നില്ല മനുഷ്യൻ ഉള്ളകാലം വരെയും ലോകം നിലനിൽക്കും വരെയും പുതുതായി ഓരോന്ന് പഠിച്ചു കൊണ്ടേ ഇരിക്കും. എനിക്കിപ്പോൾ 4കുട്ടികളായി ചെറിയമോൻക് 3മാസം ഞാനിപ്പോൾ sgve യൂണിവേഴ്സിറ്റി യിൽ mcom ചെയ്യാന്‍. Psc യും try ചെയ്യുന്നുണ്ട്.
Njaan psc padikknd 32 age ptilims pas asvum but msins kittilla. Sarlla but age aalojich chilapo tension aavum ee varshamenkilum job kittiyaale redyyavu
ഈ ഒരു വീഡിയോ ആരും നിസാരമായി കാണരുത്,തീർച്ചയായും പഠനം തുടങ്ങുക നൗഫ പറഞ്ഞത് പോലെ എനിക്ക് ഇത്ര വയസ്സായി എന്നെ കൊണ്ട് പറ്റുമോ എന്ന പേടിയെ വേണ്ട എല്ലാവർക്കും കഴിയും നമ്മൾ നമ്മളെ ഒന്ന് സ്നേഹിക്കാൻ തുടങ്ങിയാൽ മതി ..ഞാൻ 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ വർഷം പഠിക്കാൻ തുടങ്ങിയത്, Alhamdulillah plus two exam എഴുതി , MTTC exam എഴുതി കൊണ്ടിരിക്കുന്നു ഞാനും വീട്ടമ്മ ആണ് രണ്ട് മക്കളുണ്ട് എനിക്ക് വേണ്ടി കുറച്ച് സമയം മാറ്റി വച്ചപ്പോ എനിക്ക് കിട്ടിയത് ടീച്ചർ എന്ന പതവി ആണ് ..... അപ്പൊ എല്ലാവരും പഠിക്കാൻ തുടങ്ങല്ലെ...നൗഫക്ക് ഒരു വലിയ thanks ഉണ്ട് ട്ടോ ,നൗഫയുടെ videos കണ്ടിട്ടാണ് വീട്ടമ്മക്ക് ഇതൊക്കെ പറ്റും എന്ന ധൈര്യം ഉണ്ടായത് ..❤
💯
Welcome♥️😍😍
Plus two exam online ayi padichano ayudiyad
@@ramirahman5515 yes
Plus two enganeya padiche 6 month course aano??
എനിക്ക് 3 മക്കളുണ്ട് പിന്നെ കിടപ്പിലായ അച്ഛനും ഉണ്ട് അച്ഛന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം എന്നിട്ടും ഞാൻ Plus 2 നു പഠിക്കുന്നു. Hus നല്ല Support aanu
എല്ലാത്തിനും കൂടെ ഉള്ള ആളുടെ സപ്പോർട്ട് വേണം 😢.. ഇല്ലങ്കിൽ തന്നെ.
Avastha😢
Enik 😢😢
ഞാൻ 46വയസ്സുള്ള ആളാണ് ഇപ്പോൾ ba histery student ആണ് madam പറയുന്നത് വളരെ ശരി തന്നെ
Ed university a padikkunne
Useful video നൗഫ.. 🥳👌ഞാൻ 47 വയസുള്ള വീട്ടമ്മയാണ്...31 വർഷങ്ങൾക്ക് ശേഷം പ്ലസ് ടു എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്നു..☺️
Masha allah..
Vaayichappol thanne oru sugam😍😍....
Iniyum oron keezhadakkan kazhiyatte
@@NOUFASVIBEZ thanks noufa ❤️❤️ഇൻശാഅല്ലാഹ്.. നാല് വർഷമായി subscriber ആണ്.. വീഡിയോ എല്ലാം കാണാറില്ല എന്നാലും ഞാൻ ഇഷ്ടപ്പെടുന്ന റെസ്പെക്ട് തോന്നുന്ന character ആണ് നൗഫയുടെ.. Masha allah❤️❤️മക്കളെ കാണാനും ഇഷ്ടമാണ്.. മൂന്നാളും ഒരു pole🥰🥰
Enganeya plus two padiche!?
@@afiyaubaid5463 കാസറഗോഡ് ceed international education centre ന്റെ ഓൺലൈൻ ക്ലാസ്സ് (NIOS) 6 Month course
@@NOUFASVIBEZ😊😊😊😊⁰0😊⁰000😊😊00⁰😊0000😊😊😊😊
ഞാനും പഠിച്ചു.വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷം. ഇപ്പോ ഒരു ടീച്ചറാണ്. ഇപ്പോഴാണെങ്കിലും സ്വപ്നങ്ങൾക്ക് ചിറക് നൽകുക. പറന്നു ഉയരാൻ
ഡീറ്റെയിൽസ് പറയു
@@selma3315 onlins vazhi teacher avan padikan thalprym indoo dmm
@@aysha57866 ഉണ്ട്
@@myworld27 hiba__asna
@@myworld27 ee id msg ayku
Counsaling spycology course join cheyyaan thaatha kodtha numberil vilichit attend cheunnillallo
Yes attend cheunnilla njaanum vilichirunnu
Watsapp chayyuu pls😍😍
Patunila
ഞാൻ പ്ലസ്ടു കഴിഞ്ഞു ഒരു 15 വർഷം ആയിക്കാണും എനിക്ക് ഇപ്പോൾ എന്തെകിലും പഠിച്ചു ജോലിക്ക് പോവണം എന്നുണ്ട് എനിക്ക് പഠിക്കാൻ പറ്റിയ കോഴ്സ് എന്താണ്
9048531847 watsap chayyuu
Very useful and informative ❤
Nan psc padikkunnu 14 varshathinu shesham eshtam kond valya budimutt thonnilla eppo oru pad priliminary pasay mainsum eppo kittumonne pradekshikkunnu agraham padikkanulla ath kondu mathram tudangiyatha
Ppttc. Mttc. Sslc. പ്ലസ് two... ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം undo
Thatha engal.... Kozhikode alhind tower vech 24. Nadanna progmil undayirunno...prathing students sociology.... certificate oke undenu avide thathane kandapole thini
Njan degreekayinjathanu. 39. Yr enikk oru joli nedanamenundu
Ethu course padikenam ennuparanju tharumo
Ppttc edukuu
I think we muslim girls should think abiut family planning much seriously. Nammal paditham complete aavunnathinu munneyaa kalyanam kazhikunnathenki padikan thalparyam ulla koottathil aanenki pettenn thanne kuttikal enna chintha maattivekkuka. Allenkil oru kutty aaytt padikukka, athinidayil adutha kutty pettenn avathe sookshikukka. Theerchayayum makkal anugrahamaan. Makkal venda ennallatto njn paranje. Permanant allathe orupad options undallo kuttikal akathirikkan athokke nammal usefil aakkanam.
Studies and job enna dreams illathavar allenkil housewife aayal mathram mathi ennullor ithonnum cheyyanamennilla.
Etha diplomain psychology and psychotherapy padichayiruno? Ethinte keezil ullath aanu. Kure vdeos kanditu mothom confusion aayi.
Psychology padikano
Please eniku study cheyanamenundu what’s up link open aavunnilla please could you help me
9048531847
വാട്സ്ആപ് ചെയ്യൂ ട്ടോ
Counselling psychology from cweece.❤purath evidelum poyal padikkunnundo joli undo ennokke aarenkilum chodikkumbo nalla sangadam aayirunnu..ipo alhamdulilla psychology course cheyyunnath kond innale hospitalil poyappo dctr padikkunnindo enn chodichappo und counseling psychology enn orupadu abhimanathode parayan pattiii..🎉❤❤😊
Eee cources n joli kitto ? Evdya kitta
Evideyaa
@@mymushihab4113 padikkan agraham undo.. Undenkil pls contact
ജയ്🌹
😢4 മക്കളുള്ള ഞാൻ + 2 , dgree, PG എല്ലാം distent ആയി പഠിച്ച് പാസായതാണ്.
same
Degree okke eth sub eduthe
Ithake job undo
Same. Now trying for phd
❤❤❤❤❤
ഞാൻ mttc കഴിഞ്ഞ് ഇപ്പോൾ montessori teacher ആയി work ചെയ്യുന്നു. Alhamdulillah 🤲🏻. കല്യാണം കഴിഞ്ഞ് 8വർഷത്തിന് ശേഷമാണ് പഠിക്കാൻ പോയത്. രണ്ട് കുട്ടികൾ ഉണ്ട്. Happy life 🥰
Salary etreya indavua
Evdaya job..
ഞാനും mttc kayinu ടീച്ചർ ആയി.കല്യാണം.കയിഞ്ഞ് 13 വർഷ തിന്ന് ശേഷം
@@shakkiracp6247 evdeya job. Vacncy ulle ariyumo
Veetkar paranjayakkula😢
Great dee.👍. It s also a motivational video..I'm proud of u..🥰
Thanks da♥️
etha enium 3 makkalanu swapnangalund but supporting husband alla.18 vayasil kalyanam kazhinju aagrahangalellam eppo ullil vechu nadakunnu .
Vtl irunn kond padikaado course details njN vittara pls rply me
@@Thanuthansihaenth course?
@@Cute_anime11orupad course ind tto..ninglk eedh coursa thalprym?
Noufante videos idakkide kanarund ... E video full watch cheidu ... karanam Noufayude vakkukal thudakkathil thanne nhan kelkkanum ariyanum agrahichirunna vakkukalan ... plustwo Kazinh TTC coursenu seatokke ready aya shesham Noufa paranha karanangalil kurach karanangal kond yente Thudarpadanam yenna swapnam vazhiyil upekshikkendi vannavalan nhan ... kure thavana veendum padikkan try cheidenkilum pala karanangal kond kaivittupoyi ....ippo 35 vayassayi.... But padanam yenna agrahathin oru mangalum vannittilla😢.. Noufayude vakkukalil ninn nalla positive evergy kitti ....Thanks
Groupil join chayyuu... Pariharam kaana shramikkaam
@@NOUFASVIBEZ group etha
Igno nalla institute ano iththa njn oru veettamma ann enikkum degree pg padikkanam enn und best institute onn paranju tharavo pls rply
S, 9048531847ൽ വാട്സ്ആപ് ചെയ്യു
ഞാനും ഇപ്പോൾ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രി ചെയ്യുന്നു.2മക്കളുണ്ട്.8വർഷങ്ങൾക്കു ശേഷം വീണ്ടും പഠിക്കുന്നു.
♥️
ഏതാ ചെയ്യുന്നത്
@@malappuramvibes7959 BA ENGLISH
Eath unvrstya cheyuune
@@Neha_3219 ignou
എനിക്ക് ഏറ്റവും വെറുപ്പും, മടിയും ഒക്കെ ഒള്ള ഒരു കാര്യം ആണ് പഠിക്കാ എന്നുള്ളത്,, പഠിക്കുന്ന കാലം തൊട്ടേ അങ്ങിനെ യാ,, ഇപ്പോഴും അങ്ങനെ തന്നെ യാ,, എന്താ അറീല
😂
😂😂
Orupaad inspiration avunna video... Keep going noufa....🎉
Thankyuu♥️♥️
My name is farsana
Eniku kalyanathinu munb plus 2 cheyyan sadichilla. Kalyanam kazhinjappo pettenu kuttiyumayi .padikan kazhinjilla😢.ippo raddu anmakkal ind eniku . Appo padikanamnnu agraham ayi anghane Montessori cheydu .job kitti ❤
Ippo plus two cheyyan pokunnu❤😂
Good😍😍😍
Jazakallah kair
♥️
ഞാൻ പ്ലസ് ടു കഴിഞ്ഞു..VHS E .MLT പഠിച്ചു...കല്യാണത്തിന് ശേഷം പോയില്ല.. പടികണമെന്ന്നുണ്ട്...മക്കൾ 3 പേരാണ്....ബാക്കി എന്താ പഠിക്കേണ്ടത് എന്നൊരു കൺഫ്യൂഷണാ..പഠിക്കണം എന്ന് നല്ലപോലെ ആഗെഹം ആണ്..പക്ഷെ പഠിച്ചെടുക്കാൻ പറ്റുവോ എന്നൊരു കൺഫ്യൂഷൻ...
Ppttc. Mttc. ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം undo
Bsc mlt
Njanum vhse mlt ayirunnu
Ith ethaa course,fee ethra...ethra year...onlinil.pattuvo..course nae patty detail aayitt parayuvo
@@Jumana-y6p ittu ethaa course,fees,ethra year,onlinil class pattuvo,,course detail paray aavo..
Njan marriage kayinju 12 year shesham ippo psc padikkunnu
Psc... 👍🏻
ഞാൻ 4 മത് delivery കഴിഞ്ഞ് restilannu.ഞാൻ ഇപ്പൊ +2 പഠിക്കുന്നുണ്ട്.എൻ്റെ NIDHAS KITCHEN Channel വഴി അതിനുള്ള പൈസ കണ്ടെത്തുകയും ചെയ്യുന്നു. സ്വന്തമായി അധ്വാനിച്ച് അതുപയോഗിച്ച് നമുക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ് 😊
മാഷാ അല്ലാഹ് ♥️♥️
Online aayittano examundakuka
ഇതിനെ കുറിച്ച് വിശദമായി ഒന്ന് പറയുമോ..പ്ലസ് ടൂ ഫെയിൽഡ് ആയ ഒരാൾക്ക് വേണ്ടി ആണ്..സയൻസ് ആയിരുന്നു...അവിടെ പോയി tc വാങ്ങാൻ പറ്റില്ല..അത് വാങ്ങാതെ നമുക്ക് പ്ലസ് ടു ചെയ്യാൻ പറ്റുമോ
Yes
@@kannadikutty2838plus two online aayi padikkan thalparyam undo
Njanum padichu with 2 little babies finally won psc fifth rank
🎉
😂❤😊😅😮😢😢
Cjan Afzal-ul-ulama prili kaija alan ini degree edukanam und veetilirunn kond cheyyan patto
Oo patum
Degree ennth swapnam ayitt avasheshikkunnu... Support cheyyan arum illa🙂🙂
😭
Hi enganeya contact cheyyunne
9048531847 വാട്സ്app ചെയ്യു
Ennik 5 makkalund. Njan ippozumm padikkunnu
Kuracch kalam work cheyythuu vvveenndum padanathilek thirinnjirikkayanu
മാഷാ അള്ളാ നല്ല തീരുമാനം എനിക്കും പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷേ എന്ത് ചെയ്യാം hus ഒട്ടും സ്പോർട്ട് അല്ല
Same😢
Mehendi course enthenkilum scope undavo. Onnum ariyilla onnu paranju tharo
Mehandi course-ന് Admission എടുക്കാൻ
ഒൻപത് അഞ്ച് നാല് നാല് ആറ് എട്ട് ആറ് രണ്ട് ഒൻപത് എട്ട്
എന്ന നമ്പറിൽ വിളിക്കൂ...
Mehandi course cheyyaan interest undoo DM
പഠിക്കുന്നതിന് ഒരു പ്രായപരിധിയും ഇല്ല... വിവരമില്ലാത്തവർ മാത്രം ആണ് അതിനെ പരിഹസിക്കുന്നത്
പഠിക്കുന്നതിന് പ്രായമൊന്നുമില്ല. ആർക്കും പഠിക്കാം
😍😍♥️♥️
Age oru thadassamalla
🙏🏻👍🏻
Mole. Njan. 4.makkalude.ummayanu.anikku.padikkan.isttamayirunnu.paksha.annu16.vayasil.kalliyanam.kazhichillagle.allavarukum.samadhanammillatha.kalam.ippol.padikkanam.8th.padicha.njan.andhu.chayyanem.parayimo.pls.rpl.tamil.nadu
9048531847
Thanx mttc kurichu paranju tharuoo
9048531847
Njanum eppol പഠിച്ചു 15 വർഷത്തിനു ശേഷം,ഇപ്പൊ ടീച്ചറായി .വീണ്ടും പഠിത്തം തുടങ്ങി,10 th പഠിക്കുന്ന kuttiyund,eppozhanu സ്വന്തമായി പറക്കാൻ തുടങ്ങിയത്,വീട്ടിൽ നിന്ന് നല്ല supportum,alhamdulillah
Entha padiche teacher Avan ?
ഏത് കോഴ്സ് ആണ് ചെയ്തത്?
Enikum padikanam
അറിവ് നേടുക എന്നത് ഏത് പ്രായത്തിൽ ആയാലും നല്ലതാണ്
എന്റെ കല്ലിയാണം കഴിഞ്ഞു എനിക്ക് 4 മക്കൾ ഉണ്ട് ഞാൻ +1 പോയുള്ളു അപ്പോൾ കല്ലിയാണം കഴിഞ്ഞു ഞാൻ ഇപ്പോൾ mttc എടുത്തു ഓൺലൈൻ പഠിക്കുന്നു എനിക്ക് 34 വയസ്സ്
Job aayo
ഇല്ല ആയില്ല ക്ലാസ്സ് കഴിഞ്ഞു നോക്കാം വിചാരിച്ചു
@@RajiSsss-o1tmttc engane ind sughanno padikaaan...English fluency veno
Hii ithaa ethu evideyaa eethu univercittiyanu no ayakumooo
I am Shaheera....i have taken degree (english literature) from ignou ...and took montissory diploma in between during the period of degree..after 40 years age..
Wt about the fee. And course duration
Njan 2016 january batch...that time 6000rs aayrunnu...duration 6 years..
All 6 month exam attend cheyyam...njan 4 years kond complete cheydu....oru varshathin 2000...3 year 6000
@@MrAnwarkm certificate value ullathaano. Pinne montissory teachingnu joli sadhyatha undo.
Online aayitt degree pg okke examezhuthan kazhiyoo
Ethil ba psychology distence aayi cheytha aarenkilum undo
Yes...
Pla contact on watsapo
Bsw distant adutha arenghillum undo plzzz rply
Good information ❤
എനിക്ക് +2 മുതൽ പഠിക്കണം എന്നുണ്ട്. പക്ഷെ സാമ്പത്തിക പ്രശ്നം കാരണം പറ്റുന്നില്ല 😢
Njanum padikkunnund Nawawin online course Shape mentor aan course
Ethraya fee
@@muhammed__sanink2250interest undoo nawawinil join cheyyaan
Ee course kond nawawin allathe porath job kittumo
Ttc cheithude aa paisa kond
Nalla theerumanam, Mashaallah, Allahu barkathe cheyatte
Aameen♥️
ഒരു വർഷത്തിൽ 3 കോഴ്സ് ചെയ്യാൻ പറ്റൂമോ
Yes..
Purath poyi padikkan kazhiyathavarkk online aayitt ellavida coursum und thalprymullavat contact🥰
Hi
@@hanafathima1981 ppttc. Mttc. ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം undo
B pharm or bsc psychology undo?
❤
സൂപ്പർ 👌
Thankuuu♥️♥️
Mashaallah super vedio motivation class👍👍👍
Conduct num tharu what's app grop kittunilla
9048531847 വാട്സാപ്പ് ചെയ്യുക.
Realy realy motivated
17 varshangalk shesham +2 cheyyunna le nhan 4 makkalsund😂😎👍
Online aayittano exam undakuja
BA psychology എടുക്കാൻ പറ്റുമോ നോക്കട്ടെ ...
ജോലി : സൗദിയിൽ
Bcom: Drop out
Age : 38
S
𝙳𝚒𝚜𝚝𝚊𝚗𝚌𝚎 𝚙𝚊𝚝𝚝𝚞𝚖
Anta marriage 2012 kazinnu .naan ttc aan appol padichirunnath.
Second year hussinta veetil ninnan poorthiyakkiyath. Pinna mon aayappol nirthi.eppol moon makkalayi .anik eniyum .munnott poganamann noufoonta vedio kandappol .
Pattumo ann ariyila
Insha Allah
Online aaytt cheyyaan interest undoo DM
Interest undenkil wap nmbr ayakkaam
Enik 39 vayasayi eppol bsc physics ignou yil chernu
Good😍😍😘😘
Offline class undo, njan calicut aan
No
Beautishion job kitumo. Arkelm kiteetundo
കിട്ടും ♥️
Very informative video ❤ God bless you 😊
Hi, ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് എം ടി ടി സി പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നു. ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഒന്നും അറിയിക്കണംpls reply
9048531847
Watsap chayyuttoo
14:38 @@NOUFASVIBEZ
Noufatha...ingale munne cheyda vedio kandit motivated aayit njan ipo degree cheyyunnund...Thanks for your words
Lots of love from calicut☺
Good 😍😍😍♥️♥️
ഡിഗ്രി ഏതാ sub
@@myworld27 BA Sociology
@@ansifasabeer3735hi
Mashaallah👍
Sslc മുഴുമിപ്പിക്കാൻ കഴിയാത്ത നിർഭാഗ്യവതി ആണ്.2മക്കളുണ്ട്. Sslc എഴുതാൻ നല്ല താല്പര്യമുണ്ട്. ഇക്കൊല്ലത്തെ രെജിസ്ട്രെഷൻ കഴിഞ്ഞു. അറിയാൻ വൈകിപ്പോയി 😔😔😔
next year april k ullath ipol thanne try cheyth thudanguka.....
@@zindagiqushi7768 പഠിച്ചു തുടങ്ങുക എന്നാണോ ഉദ്ദേശിച്ചത്
@@aneeraashrafkp8459 ഇപ്പോള്‍ ജോയിന്‍ ചെയ്യാന്‍ കഴിയും.റജിസ്റ്റര്‍ ചെയ്യാന്‍ കഴിയും... ഫൌണ്ടേഷന് ക്ലാസുകള്‍ ഉണ്ടാകും..
@@zindagiqushi7768 എ വിടെയ ചെയ്യുക. പറഞ്ഞു തരോ പ്ലീസ്
@@aneeraashrafkp8459 sslc ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം undo
പറയുന്നവർ endho പറയട്ടെ. പഠനം ഒരിക്കലും നിലക്കുന്നില്ല മനുഷ്യൻ ഉള്ളകാലം വരെയും ലോകം നിലനിൽക്കും വരെയും പുതുതായി ഓരോന്ന് പഠിച്ചു കൊണ്ടേ ഇരിക്കും. എനിക്കിപ്പോൾ 4കുട്ടികളായി ചെറിയമോൻക് 3മാസം ഞാനിപ്പോൾ sgve യൂണിവേഴ്സിറ്റി യിൽ mcom ചെയ്യാന്‍. Psc യും try ചെയ്യുന്നുണ്ട്.
Very good😍♥️♥️♥️
Sgv university ethaan. Enik degree cheyaanann. Pls help me
@@kamarunneesajafer379 suresh gyan vihar university
B com cheyyanamengil comerse edukkanoo
9048531847 വാട്സാപ്പ് cheyu
No njan humanities eduth ippol b. Com cheyyunnu
Very useful vedio 😍😍😍😍
Ente s.s.l.c book missayi poyi duplicate edukkan enth cheyyanam
First news paper add kodukkuka
Majistrate sign
Eppo join cheyyan pattumo
Ys.. Padikkan thalpryamundo
Whatsapp join cheyyan pattunnilla
9048531847 ൽ വാട്സാപ്പ് ചെയ്യു
Eanikkum padikanam eannund .but oru support illaathond eanghane eavide thidanganam eannu manassil aavunillaa😢😢
എനിക്ക് പ്ലസ്ടു പഠിക്കാൻ എന്താണ് ചയ്യേണ്ടത്
നമ്മൾ ജീവിച്ചിരിക്കുന്ന അത്രയും കാലം.... അത്രയും നമ്മൾ ഒരു പടിതാവാണ്....
പഠനം ഒരിക്കലും അവസാനിക്കുന്നില്ല.....👍👍
😘
@@NOUFASVIBEZ ഇത്ത പറഞ്ഞ കോഴ്സ് ചെയ്യുന്ന Acadamy ഏതെന്നു പറയോ
Ithaaa counseling padichaa joli kittumo
Ningal endan padichad?
Njan ippo BA psychology distant aayitt register cheydittund
Eatha university
@@fashionbeautyblog2726online aaytt cheyyaan interest undoo DM
Eth boysin cheyyan pattumo?
Arabic ppttc kurich details parayoo
Groipil join chayyu ttoo
@@NOUFASVIBEZ grp etha
Njan 91-92preedegree failed aanu ipol +2padichezhuthan patumo enganeyanenenu onu parayumo
Ezhutham .. online aayitt padikkam .. interest indo
👍👍
How can l join your waatsapp group.please reply
9048531847 message me on watsapp
@@NOUFASVIBEZ wé e qßi
Hi...
Nan plus two cheyyan. Class thidangiyitilla
Diploma course eathokeya
👍
എന്റെ വിവാഹം 2013.
എനിക്ക് 3 മക്കളാ .എനിക്കും പഠിക്കാൻ ആഗരഹം ഉണ്ട്
Online aaytt cheyyaan interest undoo DM
Interest undenkil wap nmbr ayakkaam
ഞാൻ 20 വർഷത്തിന് ശേഷം ppttc എടുത്തു ഇനിയും എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന് ഉണ്ട് നൗഫ പറഞ്ഞത് പോലെ കളിയാക്കൽ ഒരുപാട് ഉണ്ടായിട്ടുണ്ട്
Njanum ippo 21 varshathinu shesham mttc padikkunnu....job kittan chance undo aake oru tension aan
@@hjjkkjj18ys
Next ntha padikan thalpryam
Watsap nmber kittunnillallo
PPTTC Arabic fee enganeya
Ppttc. Mttc. ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം undo
@@Jumana-y6p yes
Fee
Njaan psc padikknd 32 age ptilims pas asvum but msins kittilla. Sarlla but age aalojich chilapo tension aavum ee varshamenkilum job kittiyaale redyyavu
മലയാളത്തിൽ ആണോ ക്ലാസ്സ്
പഠിക്കുന്നതിന്ന് പ്രായമൊന്നുമില്ല
Njanum cweecil padikkunnund.Arabic ttc
I am doing distant dsgree
S, കോഴ്സ് ഡീറ്റെയിൽസ് അറിയാൻ വാട്സാപ്പ് ചെയ്യു 9048531847