ജനങ്ങളെ കോരിത്തരിപ്പിച്ച് സാബു എം ജേക്കബിന്റെ പ്രസംഗം l Sabu M Jacob

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'ഇത് സ്വപ്നയുടെ കൈയില്‍
    ഇരിക്കുന്ന ബോംബ് അല്ല,
    എന്റെ കൈയിലിരിക്കുന്നത്
    ആറ്റം ബോംബാണ്'
    #sabumjacob #kizhakkambalam #twenty20kizhakkambalam

Комментарии • 1,7 тыс.

  • @seekeroftruth3150
    @seekeroftruth3150 6 месяцев назад +721

    ട്വന്റി ട്വന്റി കേരളത്തിൽ അധികാരത്തിൽ വരാൻ ആത്മാർത്ഥമായി കേരള ജനത ആഗ്രഹിക്കുകയും പ്രവർത്തികയും ചെയ്യണം.സാബുജേക്കബിനു എല്ലാ വിജയാശംസകളും നേരുന്നു. കേരളത്തിൽ ഇതുവരെ മാറിമാറി ഭരിച്ച മുന്നണികൾ കേരളത്തെ തകർത്തുകളഞ്ഞു.

    • @bijoypillai8696
      @bijoypillai8696 6 месяцев назад +19

      അല്ലാതെ CONG വോട്ട് പിളർത്തി CPM നേ ജയിപ്പിച്ചു വിടരുത്..

    • @User.1-1
      @User.1-1 6 месяцев назад +13

      20/20ബി.ജെ.പിയ്ക്ക് കൊണ്ടു അടിയറവ് വയ്ക്കാതിരുന്നിന്നാൽ നല്ലത്

    • @vinuganessan9741
      @vinuganessan9741 6 месяцев назад

      @@User.1-1ഇങ്ങനെയും പൊട്ടന്മാർ ഉണ്ടാവോ. തന്റെയൊക്കെ പാർട്ടി കൊണ്ട് ജനങ്ങൾക് പൊറുതി മുട്ടി.

    • @abhilashnarayanan781
      @abhilashnarayanan781 6 месяцев назад +1

      Ithu 20 20 onnum alla mister ithu bjp yude B team aanu athu vaikathe manasilaykollum

    • @sudhabalakrishnan3008
      @sudhabalakrishnan3008 6 месяцев назад +16

      സാമ്പു ജേക്കബിന് ഒരു കോടി അഭിവാദ്യങ്ങൾ ഈശ്വരൻ അങ്ങയുടെ കൂടെയുണ്ട്.🙏👍🙏👍

  • @leenakuriakose1095
    @leenakuriakose1095 6 месяцев назад +96

    ഞങ്ങളുണ്ട് കൂടെ, വിവരമുള്ള കേരള ജനത20/20 ക്കൊപ്പം ഉണ്ടാകും. ധൈര്യമായി മുന്നേറുക.🙏🍍🍍🍍🍍🍍

  • @bijucvallavanadan
    @bijucvallavanadan 6 месяцев назад +148

    രാഷ്ട്രീയക്കാരോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു, സാബു ജേക്കബ്മാർ ഇനിയും ഉണ്ടാകട്ടെ 👌

  • @babichanthomas3296
    @babichanthomas3296 6 месяцев назад +141

    ഞാനും, നാടും രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ള രാഷ്ട്രീയഅടിമ കുഞ്ഞുങ്ങൾ ട്വൻറി20 യിലേക്ക് വരട്ടെ, ഇത്രയും വർഷം മാറിമാറി വോട്ട് ചെയ്ത നമ്മൾ രാഷ്ട്രീയക്കാരെ വിട്ട്, ട്വൻറി20 ക്ക് ഒറ്റത്തവണ വോട്ട് ചെയ്യുക

  • @jaijeepanicker8500
    @jaijeepanicker8500 6 месяцев назад +311

    സാബു സാർ കേരള മുഖ്യമന്ത്രി ആവണം ഞങ്ങളുടെയൊക്കെ ആഗ്രഹം അതാ 👍🌹

    • @thambyjacob8797
      @thambyjacob8797 6 месяцев назад +6

      നാട് കൊള്ളയടിക്കില്ല 100 %

    • @jomonvj3215
      @jomonvj3215 6 месяцев назад

    • @madackal250
      @madackal250 6 месяцев назад

      ട്രോളല്ലേ പ്ളീസ്.. പാവം കൈലിയുമൊക്കെ വിറ്റ് ജീവിച്ച് പൊക്കോട്ടെ.

  • @nixonabraham5714
    @nixonabraham5714 6 месяцев назад +20

    നെഗറ്റീവ് കമെൻ്റ് നോക്കി വന്ന ലെ ഞാൻ......... ഒരെണ്ണം പോലും കണ്ടില്ല.... ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങി.. കേരളം നമ്പർ വൺ ആകും തീർച്ച...

  • @ajirajem
    @ajirajem 6 месяцев назад +668

    സാബു വളർന്ന് വളർന്ന് നല്ല ഒന്നാന്തരം രാഷ്ട്രീയ നേതാവായി മാറി. ഇനി ഈ മനുഷ്യനെ പിടിച്ചാൽ കിട്ടുമെന്ന് തോന്നുന്നില്ല. നല്ല കിടുക്കൻ രാഷ്ട്രീയ പ്രസംഗം.❤❤

    • @rajeshgeorge540
      @rajeshgeorge540 6 месяцев назад

      മൈരാ... ഇവൻ ഫ്രാഡ് ആണെന്നാണ് തോന്നുന്നത്

    • @User.1-1
      @User.1-1 6 месяцев назад +8

      ബി.ജെ യിലോടു പോകുന്നതിനോട് യോജിപ്പില്ല

    • @LaymanUniversal
      @LaymanUniversal 6 месяцев назад +18

      ​@@User.1-1🎉ആരാണ് ബി.ജെ.പിയിൽ പോയത്.

    • @purushothamankani3655
      @purushothamankani3655 6 месяцев назад

      ഇദ്ദേഹം പോകാൻ സാധ്യതയില്ല, എങ്കിലും പറയട്ടെ, ഇദ്ദേഹം ബിജെപി യിൽ ചേർന്നാൽ, അതോടെ കേരള ബിജെപി രക്ഷപ്പെടുമെങ്കിൽ, ഇദ്ദേഹം ചോദിക്കുന്ന പദവി അവർ കൊടുക്കും.. ഉശിരൻ സംഘാടകനും, ദീർഘദൃഷ്ടി ഉള്ള ആളുമാണെന്ന് തോന്നുന്നു..

    • @MCKannan1
      @MCKannan1 6 месяцев назад +32

      കേരളത്തിൽ വ്യവസായം നടത്തി ഇത്രയും എക്സ്പീരിയൻസ് ഉള്ള കുടുംബ മഹിമയും എത്തിക്സും ഉള്ള വേറൊരു വ്യക്തി ഇല്ല.
      ഉണ്ട് മറ്റൊരാൾ. കൊച്ച്ഓസേഫ് ചിറ്റിലപ്പള്ളി. V Guard, Veegaland initiator. I respect him also for the renovation of Kerala.

  • @varghesethomas7228
    @varghesethomas7228 6 месяцев назад +25

    എല്ലാ അഴിമതിയും തുടച്ചു നീക്കപ്പെടട്ടെ. കേരളം മാതൃകയാകട്ടെ. വിജയാശംസകൾ.

  • @user-qd7ch2vf4b
    @user-qd7ch2vf4b 6 месяцев назад +118

    സാബു സാർ നിങ്ങൾ എല്ലാം മണ്ഡലങ്ങളിലും ശക്തരായ സ്ഥാനർത്ഥികളെ നിർത്തു ജനങ്ങൾ കൂടെ ഉണ്ട് . ഞങ്ങൾക്ക് കറ പുരുളാത്ത നല്ല നേതാവിനെ ദർശനവും ദീർഘവീക്ഷണമുള്ള നേതാവിനെ വേണം .❤❤❤

  • @sirishachandran7073
    @sirishachandran7073 6 месяцев назад +70

    വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 20:20 മത്സരിക്കണം. പൊറുതിമുട്ടിയിരിക്കുന്ന ജനം വോട്ട് ചെയ്യും. തീർച്ച.

    • @MrJojikjacob
      @MrJojikjacob 6 месяцев назад +3

      ഈ തത്വങ്ങൾ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും കേരളത്തിന് ശോഭനമായ ഭാവിയിലേക്ക് സംഭാവന നൽകാനുമുള്ള കാര്യമായ സാധ്യതയുള്ളതായി ഞാൻ വിശ്വസിക്കുന്നു.

    • @jomonvj3215
      @jomonvj3215 6 месяцев назад +1

    • @AbdulMajeed-tt6py
      @AbdulMajeed-tt6py 6 месяцев назад

      Ji by hub ni 30:44

    • @user-hz9fl7cz5p
      @user-hz9fl7cz5p 6 месяцев назад

      , ok, 54:24 ❤😂 ​@@MrJojikjacob

    • @MuhammedAli-ju3nq
      @MuhammedAli-ju3nq 6 месяцев назад

      Dr66y CR6@@MrJojikjacob6 by😂 yu y by CR ûy h ghru h hug hug

  • @TgRaju-lk6mj
    @TgRaju-lk6mj 6 месяцев назад +194

    വിവരവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള യുവാക്കളാണ് നമ്മുടെ നാടിന് ആവശ്യം മൂവർക്കും ഒരായിരം 🙏🙏🌹അഭിവാദ്യങ്ങൾ🌹🙏

    • @thambyjacob8797
      @thambyjacob8797 6 месяцев назад +1

      Correct

    • @rajujacob8075
      @rajujacob8075 6 месяцев назад

      വിവരവും വിദ്യാഭ്യാസവും സ്വജന സ്നേഹവും വേണം.

    • @madackal250
      @madackal250 6 месяцев назад

      ഇതൊന്നും മറുനാടനുമില്ല, അത് കാണുന്ന മണ്ടൻമാർക്കുമില്ല.

  • @ushakumari9832
    @ushakumari9832 6 месяцев назад +34

    20.20 കേരളം ഭരിക്കട്ടെ. എന്നെന്നും ഹൃദയത്തിന്റെ അഗാധതയിൽ പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @BabuNK-y7r
    @BabuNK-y7r 6 месяцев назад +90

    കോൺഗ്രസ് കമ്യൂണിസ്റ്റ് മുക്ത കേരളത്തിനയി എല്ലാരും പ്രവർത്തിക്കുക❤❤❤

  • @aleyammachacko8487
    @aleyammachacko8487 6 месяцев назад +72

    കേരളത്തെ രക്ഷിക്കാൻ ദൈവം ഇടപെട്ട് നമ്മുടെ കൈയിൽ തന്നിരിക്കുന്ന ഒരു നിധി ആണ് SABU JACOB എന്ന ഈ വലിയ മനുഷ്യൻ 🌹 കേരള ജനത ബുദ്ധിപൂർവം ഈ പാത പിന്തുടരുക! 20/20 യെ എറണാകുളത്തും ചാലക്കുടിയിലും വിജയിപ്പിക്കുക 👍
    ഈ തീപ്പൊരി അടുത്ത നിയമസഭ ഇലക്ഷനിലും കേരളം മുഴുവനും പാറിപറക്കട്ടെ.
    എല്ലാ നേതാക്കൾക്കും ആയിരമായിരം അഭിവാദ്യങ്ങൾ 🌹

    • @madackal250
      @madackal250 6 месяцев назад

      സീറ്റ് കൊടുക്കാൻ ദൈവം വിളിച്ച് പറഞ്ഞു എന്ന് കേട്ടു.

  • @roumman2138
    @roumman2138 6 месяцев назад +141

    സാബു കേരളത്തിൽ നല്ല ഒന്നാന്തരം രാഷ്ട്രീയ നേതാവായി മാറി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ദൈവത്തിന്റെ ഒരു അവതാരം

    • @rajanb9253
      @rajanb9253 6 месяцев назад +2

      'ജനങ്ങളെ കേരളത്തിൽ എമ്പാടും ചേർക്കാൻ സംവിധാനം ചെയ്താൽ 2020 ഉടനേ അധികാരത്തിലെത്താനുള പ്രവർത്തനം തിടുക്കത്തിൽ പ്രാവത്തികമാക്കി കേരളാ ഭരണം പിടിയ്ക്കാം. Online ഇതിനായി FB യിലും മറ്റും ആരംഭിക്കുക

    • @madackal250
      @madackal250 6 месяцев назад

      പുളളിക്ക് വേണ്ടി പള്ളി പണിയണം, വിശുദ്ധനായി പ്രഖ്യാപിക്കണം. സെൻറ് കിറ്റക്സ് പുണ്യാളൻ.

    • @Mavelithamppuran
      @Mavelithamppuran 6 месяцев назад

      ​@@madackal250പ്രവാചകൻ ആക്കാം മുഹമ്മദ്‌നെ പോലെ 😂

  • @vipindaspg853
    @vipindaspg853 6 месяцев назад +28

    ഒരു രാഷ്ട്രീയ പാർട്ടിയുടെ കുടെ ക്കു ട്ട് നിൽ ക്കാതെ. പാർല മെന്റ് ലെ ക്ക്‌. ഒറ്റക്ക് മത്സരിക്കുന്ന. നമ്മുടെ.20.20.ക്ക്‌. വിജയ ആശംസകൾ ❤❤❤❤❤

  • @SHAJIMPillai
    @SHAJIMPillai 6 месяцев назад +96

    കൊലയാളി സംഘത്തിൽ നിന്നും സുരക്ഷ സാബുവിനും കുടുംബത്തിനും ഒരുക്കണം. സാബു ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജനനായകൻ ❤️❤️❤️🙏

    • @rajkrishna9366
      @rajkrishna9366 6 месяцев назад

      പല്ലും നഖവും കൊഴിഞ്ഞ ഈ പടു കിഴവൻ പിണത്തിനെ ഭയന്ന് വാലും ചുരുട്ടി ഓച്ഛാനിച്ചു നിൽക്കുന്ന കള്ളക്കൂട്ടങ്ങളാണ് ഈ പാർട്ടിയിൽ മൊത്തം എന്ന് തെളിയുന്നു ..കള്ളവാറ്റു നടത്തി കോടികൾ സമ്പാദിച്ച കൊടംപുളി സുര മുതൽ , വിദേശ കംമീഷൻ അടിച്ചു അമേരിക്കയിലുള്ള മോളുടെ അക്കൗണ്ടിൽ ഇട്ടു മാന്യൻ ചമയുന്ന കയറുപിരി ഐസക്കും വരെ എല്ലാവനും കള്ള കിളവന്റെ മോഷണത്തിനെതിരെ വിരൽ ചൂണ്ടാൻ മുട്ടുവിറക്കുന്നു . ഇസ്ലാമീക തീവ്രവാദ സംഘടനകൾക്കും ,സ്വർണ കടത്തു മാഫിയകൾക്കും അടിമപ്പണി ചെയ്യുന്നതുകൊണ്ട് കിഴവൻ പിണത്തിന് പിന്നിൽ സപ്പോർട്ടായി വൻ മാഫിയയുണ്ട് ..ഇടയ്ക്കിടയ്ക്ക് ബി ജെ പി യെയും , ക്രിസ്റ്റിയൻ ബിഷപ്പുമാരെയും തെറിവിളിച്ചാൽ മതി ..എല്ലാം ഓക്കേ .. പ്രബുദ്ധർക്ക് എപ്പോഴാ നേരം വെളുക്കുക എന്ന് കൗതുകത്തോടെ നോക്കി നിൽക്കുന്ന എന്നെ പോലുള്ള നിസ്സഹായർ

    • @ckmnayar7331
      @ckmnayar7331 6 месяцев назад

      അമിത് ഷായ്ക്ക് കത്ത് എഴുതു

    • @sajeevanvm8812
      @sajeevanvm8812 6 месяцев назад

      Sabu vinu oru protection um venda. Kizhakkambalathe 60 Kazhinja pennungal dharalam mathi.

  • @marypaulose6301
    @marypaulose6301 6 месяцев назад +26

    സാബു ജേക്കബിൻ്റെ പാർട്ടി എത്രയും വേഗം കേരളത്തിൽ വന്ന് ഈ നാടി നെ രക്ഷിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു❤❤❤❤

  • @LoransNereppil
    @LoransNereppil 6 месяцев назад +521

    കിഴക്കമ്പലത്തു ഉദിച്ച ഈ സൂര്യന്റെ പ്രകാശം കേരള മുഴുവൻ വ്യാപിപ്പിക്കണം

  • @thambyjacob8797
    @thambyjacob8797 6 месяцев назад +38

    ജനസംഗമസാഗര പ്രളയം 20/20 ക്കു എല്ലാ ആശംസകൾ നേരുന്നു 🎉🎉🎉

  • @aswathykutty4874
    @aswathykutty4874 6 месяцев назад +41

    സാബു സാറിനു വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്.ഞാൻ ചാലക്കുടിക്കാരിയാണ്. എന്നാൽ ആകുന്നത് നാടിൻ്റെ നന്മക്കു വേണ്ടി 2020 ക്കു വേണ്ടി പ്രവർത്തിക്കും. മനുഷ്യൻ്റെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന ഭരണകർത്താക്കൾ ഉണ്ടാകാൻ വേണ്ടി പ്രാർക്കുന്ന വ്യക്തിയാണ് ഞാൻ ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤🎉🎉🎉

  • @ConfusedCaterpillar-xu5je
    @ConfusedCaterpillar-xu5je 6 месяцев назад +57

    സാബു സാറിനെ കുറിച്ച് എന്തു പറയും . സൂര്യപുത്രൻ...❤

  • @Rl-rw7ky
    @Rl-rw7ky 6 месяцев назад +90

    Sri. Sabu, താങ്കൾ പ്രസംഗിക്കുമ്പോൾ, പ്രസംഗം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന സ്വരത്തിൽ തന്നെ തുടർന്നാൽ മതി.
    വലിയ സ്വരം എടുത്ത് ക്ഷീണമാകണ്ട.
    താങ്കളുടെ ശുഭഭാവി ജനം വിധിച്ചുകഴിഞ്ഞു.
    ദൈവം അനുഗ്രഹിക്കൂം 🙏

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 6 месяцев назад +3

      ശരിയാണ്,എല്ലാം ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്..ജനങ്ങളുടെ മനസ്സിലുള്ള വിഹ്വലതകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വന്നത്..അദ്ദേഹം അധികം BP കൂട്ടുന്നതിൽ അർത്ഥമില്ല.. ഇടതൻ്റെയും വലതൻ്റെയും പൊറാട്ട് നാടകം ജനം കണ്ടോണ്ടിരിക്ക അല്ലേ.കാലം കുറെ ആയില്ലേ ഇവർ മാറി മാറി കളി തുടങ്ങിയിട്ട്..എന്തുണ്ടായി നാടിന്...ഉണ്ടായിരുന്ന ഒരുപാട് വ്യവസായങ്ങൾ അടച്ചു പൂട്ടിച്ചു.. 4 ലക്ഷംകോടിക്ക് മുകളിൽ കടവും സമ്പാദിച്ചു തന്നു ജനങ്ങൾക്ക്..BJP യോട് കേരളീയ മനസ്സിനുള്ള വിരോധം കൊണ്ട്, എന്തുകൊണ്ടും ഒരു മൂന്നാം മുന്നണി ആവാൻ ആപ്റ്റ് 2020 തന്നെ.

  • @shijokr4352
    @shijokr4352 6 месяцев назад +32

    ❤❤❤❤❤❤❤❤❤good❤❤❤❤❤❤❤❤❤ സാബു ജേക്കബ് സാർ വെരി വെരി ഗുഡ് കൺഗ്രാക്ഷൻസ് ഈ പറഞ്ഞതെല്ലാം ശകലം എങ്കിലും വിവരവും വിവേകവും ഉള്ള ജനങ്ങളാണ് കേൾക്കണമെങ്കിൽ അവരത് വിശ്വസിക്കുകയും അത് ആത്മാർത്ഥമായി പ്രവർത്തിക്കുകയും സാബു സാറിനോടൊപ്പം പ്രവർത്തിക്കുകയും അതേപോലെ നല്ല കാഴ്ച കൂടി പ്രവർത്തിക്കുകയും ചെയ്യും ഇനിയാരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുകയില്ല സാറിൻറെ ഈ പ്രസംഗം കേട്ട ഒരു വ്യക്തിയും വ്യക്തിയും

  • @thomaskv2670
    @thomaskv2670 6 месяцев назад +222

    എന്റെ നാട്ടിൽ 20/20 Candidate ഉണ്ടെങ്കിൽ തീർച്ചയായും എന്റെയും ഫാമിലിയുടെയും വോട്ട് ഞാൻ ഉറപ്പ് നൽകുന്നു 🌹

    • @kunjumolkoshy209
      @kunjumolkoshy209 6 месяцев назад +3

      ഞാനും എന്റെ ഫാമിലിയും വോട്ട് ചെയ്യും, കൊല്ലം, ചവറ തേവലക്കര പഞ്ചായത്തു
      സാബുവിന്റെ അധികാരത്തിൽ എത്തിയാൽ നന്നായിരുന്നു

    • @user-qi1he1lt7t
      @user-qi1he1lt7t 6 месяцев назад +1

      1000 perulla ningalude wardil oru 900 per party adimakal aayirikkum

    • @SivaPrasad-rg3ro
      @SivaPrasad-rg3ro 6 месяцев назад

      ​@@kunjumolkoshy2090000000⁰⁰ⁿ⁹⁰😊

    • @SivaPrasad-rg3ro
      @SivaPrasad-rg3ro 6 месяцев назад +1

      50:28

    • @antonyf2023
      @antonyf2023 6 месяцев назад

      ഇനിയും എൽ ഡി എഫ് വരാതിരിക്കാൻ എന്ത് ത്യാഗവും സഹിക്കാൻ തയ്യാർ ആവണം.

  • @Jasmine-wy3hc
    @Jasmine-wy3hc 6 месяцев назад +12

    ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും കൊടുക്കണേ. ദൈവമേ.

  • @georgejohn800
    @georgejohn800 6 месяцев назад +63

    എല്ലാ പ്രാർത്ഥനകളും നിങ്ങൾക്ക് വേണ്ടി തമ്പുരാൻ കർത്താവിനു സമർപ്പിക്കുന്നു എന്റെ പേരിന്റെ പുണ്യാവളനോട് നിങ്ങൾക്ക് വേണ്ടി സർവ്വധിപനായ ദൈവത്തിൽ നിന്നും ലഭിക്കാൻ മദ്യസ്ഥത തേടുന്നു

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 6 месяцев назад +18

    കേരളത്തിന്റെ യഥാർത്ഥ സൂര്യൻ സാബു ജേക്കബ് ആണ്, എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤

  • @marysanu1405
    @marysanu1405 6 месяцев назад +80

    എൻ്റെ സാറേ, എങ്കിൽ പിന്നെ തങ്കളെ അകത്താക്കാൻ നോക്കി നിൽക്കുന്നതെന്തിനഇപ്പോൾ തന്നെ ആ സ്ത്രീയെയും കുടുംബത്തേയും അകത്താക്കി കാണിക്കൂ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും വോട്ട് താങ്കൾക്ക് തന്നെ👌👌👌

    • @AustinJogi
      @AustinJogi 6 месяцев назад +1

      Nera

    • @52biju
      @52biju 6 месяцев назад +1

      അതിൽ ഒരു ത്രിൽ ഇല്ല

    • @ConfusedCaterpillar-xu5je
      @ConfusedCaterpillar-xu5je 6 месяцев назад +1

      നിനക്ക് വോട്ട് ഉണ്ടോ?

    • @matthachireth4976
      @matthachireth4976 6 месяцев назад

      No commie, here !! Listen first ! Learn ,open mind, New way of national growth.

  • @rosemary4037
    @rosemary4037 6 месяцев назад +24

    ട്വൻറി ട്വൻറി എത്രയും വേഗം എല്ലാ ജില്ലകളിലും വ്യാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ആശംസകളും അനേകം പേരുടെ കണ്ണുനീർ കുതിർന്ന പ്രാർത്ഥനകൾ

  • @Blackcats007
    @Blackcats007 6 месяцев назад +21

    സോഷ്യൽ മിഡിയ പൊളി' പോകാൻ പറ്റിയില്ല. മുഴുവൻ കേട്ടു. സുപ്പർ

  • @padmakumari210
    @padmakumari210 6 месяцев назад +15

    20/20. യുടെ ആദർശം പ്രവൃത്തിയിൽ വരട്ടെ എല്ലാ ആശംസകളും നേരുന്നു

  • @gardenofhope8399
    @gardenofhope8399 6 месяцев назад +44

    ഇവരെ രണ്ടുപേരെയും വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്

  • @littlewondergirl3901
    @littlewondergirl3901 6 месяцев назад +16

    കിഴക്കമ്പലത്തിന്റെ ഉദയസൂര്യൻ കേരളത്തിൽ മുഴുവൻ ശോഭ parathatte 🙏🏻

  • @prathapj7498
    @prathapj7498 6 месяцев назад +18

    താങ്കൾക്കും താങ്കളുടെ പാർട്ടിക്കും അഭിനന്ദനങ്ങൾ നേരുന്നു ഇനിയും പടർന്ന് പന്തലിക്കട്ടെ 20/20❤

  • @bijumolprasannan3261
    @bijumolprasannan3261 6 месяцев назад +11

    ജനങ്ങളെ കോരി തരിപ്പിക്കുന്ന യഥാർഥ ജനനേതാവിൻ്റെ പ്രസംഗം🙏

  • @dennishgeorgemattackel887
    @dennishgeorgemattackel887 6 месяцев назад +16

    അടിപൊളി പ്രസംഗം എല്ലാവിധ വിജയങ്ങളും സാബുസാറിനു നേരുന്നു. God bless🙏🏻

  • @ancygeorge3802
    @ancygeorge3802 6 месяцев назад +8

    Sabu sir ഞങളുടെ നാട്ടുകാരനായത്തിൽ ഞങൾ അഭിമാനിക്കുന്നു Sabu Sir really you are great🙏

  • @sunnysamuel3257
    @sunnysamuel3257 6 месяцев назад +9

    രണ്ട് സ്ഥാനാർഥിക്കും എല്ലാ വിധ ആ സംശകൾ❤❤

  • @sundarlokesan3465
    @sundarlokesan3465 6 месяцев назад +14

    സാബു ജേക്കബ് നല്ല പ്രസംഗം ആണ്. എറണാകുളത്ത് മത്സരിച്ചാൽ വിജയം ഉറപ്പ്..
    NDA ALLIANCE സാബു വിനു ഗുണം ചെയ്യും.

    • @internationalcommentworker364
      @internationalcommentworker364 6 месяцев назад +3

      No sanghi needed.

    • @vikas1488
      @vikas1488 6 месяцев назад +1

      ​@@internationalcommentworker364 നിന്റെ ഉപദേശം കേട്ട് നടന്നാൽ ജയിച്ചാലും വെറുതേ തെക്ക് വടക്ക് നടക്കേണ്ടി വരും

  • @shibuponnu
    @shibuponnu 6 месяцев назад +8

    നമ്മൾ പൊതു ജനത്തിൻ്റെ സ്വപ്നമാണ് സാബുവിൻ്റെ സ്വപ്നം

  • @sunilazhakan5553
    @sunilazhakan5553 6 месяцев назад +6

    മതിയാക്കാം ഈ രാഷ്ട്രീയം, ഇനിയെങ്കിലും ഈ നാടിന് വേണ്ടി vote ചെയ്യാം വേണമെന്ന് വച്ചാൽ സ്വർഗ്ഗമാക്കി മാറ്റാം നമ്മുടെയി നാട് ചിന്തിക്കു..❤🤝🙏

    • @babyemmanuel853
      @babyemmanuel853 6 месяцев назад

      കേരളത്തിലെ. കരിമണൽ മാത്രം മതി. മറ്റൊരു ഗൾഫാകാൻ സാധിക്കും. എന്നാൽ. രാഷ്ട്രീയക്കാർ. അതും കൊള്ളയടിച്ചു. കമ്മീഷനടിച്ചു. മാസപ്പടി വാങ്ങി സുഖിക്കുന്നു.
      കോടികൾ കമ്മീഷൻ ലഭിക്കണമെങ്കിൽ. അതിൻറെ യഥാർത്ഥ ലാഭമെന്താണ്.

  • @radhalekshmitk5793
    @radhalekshmitk5793 6 месяцев назад +9

    സാബു ജേക്കബ് വിജയിക്കട്ടെ!ആശംസകൾ!❤❤❤

  • @rajesharraj8724
    @rajesharraj8724 6 месяцев назад +9

    ഇത് പോലെ സാമ്പത്തികഭദ്രതയും, ജീവിത സാഹചര്യങ്ങളും, തന്റേത് പോലെ തന്നെ സഹജീവികൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന കരുതൽ ഉള്ളവരാണ് അധികാരസ്ഥാനങ്ങളിൽ എത്തേണ്ടത്.

  • @rosemary4037
    @rosemary4037 6 месяцев назад +8

    സാമൂഹിക അനുഗ്രഹീത സാബു എത്രയും വേഗം പദ്ധതി കേരളത്തിൽ ഒന്ന് രക്ഷിക്കാൻ എല്ലാ ജില്ലകളിലും ആളുകളെ മിടുക്കരായ വരെ നിർത്തണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്

  • @ushakumari9832
    @ushakumari9832 6 месяцев назад +8

    അടുത്ത നിയമസഭാ ഇലക്ഷനിൽ കേരളം മുഴുവൻ 20-20 മത്സരിച്ചാൽ പ്രവർത്തിക്കാൻ ഞാൻ ready.👍👍👍

  • @rejimolsam2162
    @rejimolsam2162 6 месяцев назад +6

    പാവങ്ങൾക്കുവേണ്ടി ഉള്ള അതിഗംഭീര ശബ്ദം ❤❤❤❤❤❤❤🙏🙏🌹🌹🌹🌹🌹🌹

  • @kmsebastian6923
    @kmsebastian6923 6 месяцев назад +83

    ഈ സമ്മേളനം നന്നായി നിരീക്ഷിച്ചു. ശ്രീ സാബു കേരളത്തിന്റെ അഭിമാനവും പ്രതീക്ഷയുമായി മാറിക്കഴിഞ്ഞു എന്ന് ഉറപ്പായി 💪🏻 ട്വന്റി20 കണ്ടെത്തിയ രണ്ടു സ്ഥാനാർഥികളും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു🙏🏻 അതിനായി സകല നല്ല മനുഷ്യരും ഒപ്പമുണ്ടാകും 💪🏻🙏🏻

  • @karthikeyanpn6454
    @karthikeyanpn6454 6 месяцев назад +5

    ❤❤❤❤❤ നമസ്തേ ശ്രീ സാബു എം ജേക്കബ്. നന്ദി നമസ്കാരം സർ.

  • @jamest1402
    @jamest1402 6 месяцев назад +7

    രാഷ്ട്രീയത്തിൽ ചതിയൻമാരുടെ എണ്ണം കൂടി വരുന്ന ഒരു കാലഘട്ടം ആണ് ഇപ്പോൾ, നന്മക്ക് എതിരെ തിന്മ ഉണരും, വളരെ സൂക്ഷിക്കുക. എന്നും ജനാധിപത്യം പുലരട്ടെ എന്ന് ആശംസിക്കുന്നു 🙏

    • @babyemmanuel853
      @babyemmanuel853 6 месяцев назад

      നീചന്മാർ എവിടെയും കാണും....

  • @lillybaboo6956
    @lillybaboo6956 6 месяцев назад +6

    തങ്കളെ ദൈവം കൂടുതൽ ബാലപ്പെടുത്തട്ടെ, അതിനായി പ്രാർധിയ്ക്കുന്നു.❤

  • @MrJojikjacob
    @MrJojikjacob 6 месяцев назад +6

    കേരളത്തിന്റെ വികസനത്തിനായി പ്രയത്നിക്കുന്ന Twenty Twenty പാർട്ടിക്ക് ഹൃദ്യമായ ആശംസകൾ. ഏത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും, നമ്മുടെ സംസ്ഥാനത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ നാം ബഹുമാനിക്കുന്നു.

  • @sumeshrajendran8238
    @sumeshrajendran8238 6 месяцев назад +6

    ഒരു മുന്നണിയില്‍ ചേരേണ്ട, ഒറ്റക്ക് കേരളം പിടിക്കണം ❤

  • @sathishanp6465
    @sathishanp6465 6 месяцев назад +7

    താങ്കൾക്ക് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു, ആത്മാർഥമായി.

  • @babuyohannan4445
    @babuyohannan4445 6 месяцев назад +3

    കേരളത്തിലെ എല്ലാ പ്രശ്നത്തിനും ട്വൻറി ട്വൻറിയുടെ കയ്യിൽ പരിഹാരം ഉണ്ട് ട്വന്റി20 അധികാരത്തിൽ വരട്ടെ കേരളം സുന്ദര കേരളം ആകും തീർച്ച

  • @unnikrishnanuc1819
    @unnikrishnanuc1819 6 месяцев назад +1

    ഇദ്ദേഹത്തെ പോലുള്ള
    ധൈര്യശാലികളായ വ്യക്തിത്വങ്ങൾ കേരളരാഷ്ട്രീയത്തിൽ വളർന്നു വരുന്നത് സന്തോഷം തന്നെ 👏👏👏

  • @udayealakkat
    @udayealakkat 6 месяцев назад +431

    #Support_SabuMGeorge
    ഇതൊക്കെയാണ് ഇരട്ടചങ്ക്‌ ❤❤
    അല്ലാതെ തൂറാൻപോലും 500 ലധികം പോലീസിനെ കാവൽനിർത്തുന്ന പിണുങ്ങാണ്ടി അല്ല 😂😂😂

    • @advsajithathattiyot697
      @advsajithathattiyot697 6 месяцев назад +4

      😂😂😂😂😂

    • @sooryaes8800
      @sooryaes8800 6 месяцев назад +5

      Chirippikkalle

    • @wilsonsamuel8714
      @wilsonsamuel8714 6 месяцев назад +1

      Ente priya nethave dhairyam ayi munneruka nanum Kerala the nedanam rakshikanam

    • @thomassimon9974
      @thomassimon9974 6 месяцев назад +1

      A big salute sabu bai we want a change to make no 1 lndia no1 kerala

    • @joh106
      @joh106 6 месяцев назад +2

      😅😅😅

  • @ancygeorge3802
    @ancygeorge3802 6 месяцев назад +3

    കൊറോണ time സാബു സർ ആളുകൾ ഒരുപാടു സാധനങ്ങൾ അതും healthy food ചീഞ്ഞതും പുഴുത്തതും അല്ല ഓരോ വീടുതോറും അവർ എത്തിച്ചു തന്നു എന്റെ വീട്ടിലും പലവട്ടം കൊണ്ടു തന്നു 🙏

  • @sabukuttan6555
    @sabukuttan6555 6 месяцев назад +3

    20-20ഒരു മൂന്നാം മുന്നണി യായി വളരട്ടെ എന്നാശംസിക്കുന്നു. സാബു M. ജേക്കബ്. ഹായ്...

  • @sunilkumargnair9311
    @sunilkumargnair9311 6 месяцев назад +5

    ഞാൻ സാബു ജേക്കബിന്റെ ഫാൻ

  • @hurricanrana6475
    @hurricanrana6475 6 месяцев назад +6

    The sheer charisma , honesty and ability in his character....!!...what a personality....what a family legacy !!...amazing!!!

  • @tomvi9279
    @tomvi9279 6 месяцев назад +8

    എല്ലാ പ്രസ്ഥാനങ്ങളും തുടങ്ങുന്നത് നല്ല ഉദ്ദേശം വച്ചാണ്. വിപുലമായ അധികാരം കൈയ്യാളുമ്പോൾ സ്വാർത്ഥത തലപൊക്കും.
    ഈ കാണുന്ന ഊർജം ഭാവിയിലും നില നിൽക്കട്ടെ എന്ന് ആൽമാർത്ഥമായി ആഗ്രഹിക്കുന്നു.

  • @rajesharraj8724
    @rajesharraj8724 6 месяцев назад +4

    ഇടതനും, വലതനും ഉണ്ടാക്കി വെച്ച നാലര ലക്ഷം കോടി കടക്കെണിയിൽ നിന്ന് കേരളത്തെ രക്ഷിച്ച് നാടിനെ അഭിവൃദ്ധി പാപിക്കാൻ ഈ ഉദയ സൂര്യൻ മതിയാകും. അതിന്റെ കരട് മാതൃക കിഴക്കമ്പലം പഞ്ചായത്ത്‌.

  • @dixonnm6327
    @dixonnm6327 6 месяцев назад +1

    20 20 യിലൂടെ കേരളം മുന്നേറട്ടെ!.... ശക്തമായ കറ പുരളാത്ത ഈ നേതൃത്ത്വം വിജയക്കൊടി പാറിക്കും!.....

  • @pushparaj.o8117
    @pushparaj.o8117 6 месяцев назад +3

    നല്ല പ്രസംഗം അഭിനന്ദനങ്ങൾ

  • @k.mdavid7423
    @k.mdavid7423 6 месяцев назад +2

    ഇതെല്ലാം സ്വപ്‌നങ്ങൾ മാത്രമായി മാറാതിരിക്കട്ടെ. ആശംസകൾ.

  • @ajayanarimmal2813
    @ajayanarimmal2813 6 месяцев назад +1

    ശ്രീ സാബു.... താങ്കളാണ് ചങ്കുറുപ്പുള്ള ആണ്......🙏🙏🙏

  • @byjukvmayyil
    @byjukvmayyil 5 месяцев назад +1

    ട്വൊൻ്റി 20, താങ്കളുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ എത്രയും പെട്ടെന്ന് ട്വൊൻ്റി 20 എന്ന പേരിൽ പത്രം ഇറക്കണം.
    നാട്നന്നാവണം ഒപ്പം ജനങ്ങളും

  • @venuramakrishnanramakrishn293
    @venuramakrishnanramakrishn293 6 месяцев назад +4

    ജനങ്ങൾ എല്ലാവരും കൂടയുണ്ട് സർ❤❤🌹🌹🌹👍👍👍

  • @nvsworldchallenge9463
    @nvsworldchallenge9463 6 месяцев назад +2

    കേരളം മുഴുവൻ സ്ഥാനാർഥികളെ നിർത്തണം❤❤❤❤❤❤❤❤❤

  • @mohandaska8630
    @mohandaska8630 6 месяцев назад +2

    മോദിക്കും മേലെ ആണെന്ന് പറഞ്ഞത് കടുകാട്ടിയാണ്.2 സ്ഥലങ്ങളിൽ ജയിക്കട്ട 🙏20..20 ക് അഭിനന്ദനങ്ങൾ 🙏

    • @babyemmanuel853
      @babyemmanuel853 6 месяцев назад

      തുടക്കത്തിലല്ലേ. അതുകഴിഞ്ഞ്....

  • @lissyfrancis6594
    @lissyfrancis6594 6 месяцев назад +1

    കേരളത്തിന്‌ ഒരു പുതിയ നായകൻ ആവശ്യമാണ്. അത് നിങ്ങൾ ആകട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

  • @anupkrishna3696
    @anupkrishna3696 6 месяцев назад +1

    വർഷങ്ങൾക്കു മുൻപ് ഞാൻ Kitex ൽ ജോലി ചെയ്തിട്ടുണ്ട്. ഞാൻ ഇദ്ദേഹത്തിന്റെ അച്ഛൻ ജേക്കബ് സർ നെയും ഇദ്ദേഹത്തെയും നേരിൽ കണ്ടിട്ടുണ്ട്. നല്ല മനുഷ്യർ....

  • @ansonantony7164
    @ansonantony7164 6 месяцев назад +2

    🙏🏻 സാബു ജേക്കബ് സാറിൻറെ ഈ നല്ല പ്രസംഗം എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കേൾക്കണം അതുപോലെ സാറിൻറെ പ്രസ്ഥാനം ഞങ്ങളും സ്വാഗതം ചെയ്യുന്നു ഇവിടെത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ അഴിമതി പൂർണ്ണമായി ഇല്ലാതാക്കണം ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് അതോടൊപ്പം ജനങ്ങളുടെ തൊഴിൽ മേഖലയും സാമ്പത്തിക മേഖലയും നല്ല രീതിയിൽ ഉയർന്നുവരുവാൻ സാധിക്കട്ടെ അത് സാബു സാറിന് സാധിക്കും

  • @Retnakarank.k-yh5ep
    @Retnakarank.k-yh5ep 5 месяцев назад +1

    ഞാനും കുടുംബവും ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നു. സാബു ജേക്കബ് പറയുന്നത് 100% സത്യമാണ്.

  • @jojijoseph1571
    @jojijoseph1571 6 месяцев назад +1

    ചത്താലും കൊന്നാലും ഇനി 20/20 ക് ഒപ്പം

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 6 месяцев назад +3

    ട്വൻറി ട്വൻറിക്ക് എൻറെ എല്ലാ ഭാവുകങ്ങളും വിജയ ആശംസകളും❤❤❤

  • @jeevakumarps3815
    @jeevakumarps3815 6 месяцев назад +2

    അഭിനന്ദനങ്ങൾ സാബു സാർ...

  • @bajijoseph2649
    @bajijoseph2649 6 месяцев назад +1

    പൊട്ടിക്കണം മാഷേ പൊട്ടിക്കണം ആറ്റം ബോംബ്... നിങ്ങളെ അറസ്റ്റ് ചെയ്യുന്നത് വരെ കാത്തിരുന്നാൽ നടക്കില്ല..... നിങ്ങളെ കൊന്നുകളയും...... ചുമ്മാ കാത്തിരിക്കാതെ ചുമ്മാ പൊട്ടിക്കു മാഷേ.....കേരള ജനത രക്ഷപെടട്ടെ ❤

  • @johnythomas7317
    @johnythomas7317 6 месяцев назад +1

    20/20എല്ലാ പാർലമെന്റ് സീറ്റിലും മത്സരിക്കണം 👍👍👍

  • @subramaniansubru5352
    @subramaniansubru5352 6 месяцев назад

    Sabu sir ഇതിലൂടെ യാണ് നിങ്ങളുടെ പ്രസംഗം ആദ്യം കേൾക്കുന്നത് യിഭരണതോട് എനിക്കുള്ള വിദ്വേഷം നിങ്ങളിലുടെ ഞാൻ കാണുന്നു എത്ര കൊണ്ടാലും പഠിക്കാത്ത മലയാളികൾ തൊഴിലുറപ്പു. ഹരിത കർമം എല്ലാം നിറക്കയല്ലെ. അണികൾക്കയി.

  • @vlogsclubjayas6584
    @vlogsclubjayas6584 6 месяцев назад +1

    ഈ പ്രെഖ്യാപനം സത്യമെങ്കിൽ ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് 👍💪

  • @anniestephen3824
    @anniestephen3824 6 месяцев назад +2

    ദൈവം മോനെ അനുഗ്രഹിക്കട്ടെ.

  • @sasikumarv2833
    @sasikumarv2833 6 месяцев назад +3

    ഇത് കണ്ട് പിണറായി വിജയൻ ആണ് ഏറ്റവും സന്തോഷിക്കുന്നത്. 20-20 ജയിച്ചില്ലെങ്കിലും ഇടതു പക്ഷത്തെ ജയിപ്പിക്കും. ഇവർ പിടിക്കുന്ന വോട്ട് എല്ലാം udf ഇന്റേതാണ്

  • @thomask.c6949
    @thomask.c6949 6 месяцев назад +2

    സാബു ചേട്ടാ ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ടാകും

  • @sivansivan7774
    @sivansivan7774 6 месяцев назад

    ❤❤❤ എന്റെ ആയിരം ആയിരം അഭിവാദ്യങ്ങൾ നന്ദി നമസ്ക്കാരം

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 6 месяцев назад +1

    20/20ക്ക് ചിലതു ഒക്കെ
    ചെയ്യാൻ പറ്റും
    എന്ന് മനസ്സിലാക്കുന്നു
    🙏🙏🙏🙏

  • @sajijoseph8080
    @sajijoseph8080 6 месяцев назад

    ഇതാണ് യദാർത്ഥ സൂര്യൻ.സൂര്യൻ എല്ലാത്തിനേയും ഒന്നു പോലെ വെളിച്ചവും, ചൂടും ന ൾ കി പരിപാലിയ്ക്കുന്നതു പോലെ 20:20 - എല്ലാവരേയും ഒരേ പോലെ സേ വിയ്ക്കുന്നു. ഇങ്ങനെയുള്ളവരേയാണ് ഇനി നമുക്ക് വേണ്ടത്.അങ്ങനെയുള്ളവർക്കേ നാടിനെയും, നാട്ടാരേയും, രക്ഷിയ്ക്കുവാൻ കഴിയുകയുള്ളൂ. ഈ സത്യം, ബൈബിളിൽ പറയുന്നതുപോലെ, കേൾക്കാൻ സന്മനസ്സുള്ളവർ എല്ലാം കേൾക്കട്ടെ! ഇനിയെങ്കിലും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ, ജനങ്ങൾ തീരുമാനിയ്ക്കട്ടെ.20 :20- യ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @sudhareghu730
    @sudhareghu730 6 месяцев назад

    Sir,
    രണ്ട് നിയോജകമണ്ഡലത്തിൽ മാത്രമായി ചുരുക്കിയത് കൊണ്ട് ഞങ്ങൾക്കൊക്കെ നിരാശയാണ്. എല്ലാ നിയോജക മണ്ഡലത്തിലും ട്വൻറി ട്വൻറി യുടെ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു. സാറിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏

  • @radhakrishnannair8881
    @radhakrishnannair8881 6 месяцев назад +1

    Super speech. Full support. Kerala leader.

  • @haridasvk8833
    @haridasvk8833 6 месяцев назад +1

    മുഴുവനും കേട്ടു, സ്ഥിരം രാഷ്ട്രീയ ക്കാരന്റെ രീതിയിൽ നിന്നും വ്യത്യസ്ഥ മായി.🎉

  • @preethakumary5750
    @preethakumary5750 6 месяцев назад +1

    അടുത്ത കേരള മുഖ്യമന്ത്രിയായ് വരവേൽക്കാം, ജയ് സാബു ജേക്കബ്.

  • @Elsamma-dy1bl
    @Elsamma-dy1bl 6 месяцев назад +2

    Oh heavenly angels pls protect sir sabu jacob and his team.may God bless you.

  • @BalanNeelayamari
    @BalanNeelayamari 6 месяцев назад

    സാബു സാറേ വയനാട്ടിൽ ഇത്രയും പ്രശ്നമുണ്ടായിട്ട് വന്യമൃഗങ്ങളായാലും എല്ലാ ആയാലും സാർ ഒന്ന് അവിടേക്ക് ഇതുവരെ വന്നു നോക്കിയില്ലല്ലോ സാറിനെ വയനാട് എന്താ ഒഴിവാക്കുവോ സാറിന് എല്ലാവിധ ആശംസകൾ അതേപോലെ സാറിനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു വയനാട്ടിലേക്ക് രാഷ്ട്രീയ മതഭേദ ജാതി അതേപോലെ പണക്കാരെ പാവപ്പെട്ടവരെ എന്നുള്ള രൂപത്തിൽ എല്ലാത്ത ഈ സാറിനെ വെൽക്കം ടു വയനാട് വയനാട്ടിൽ എത്തിയാല് എന്തെങ്കിലുമൊക്കെ തരണേ

  • @radhakrishnannair8881
    @radhakrishnannair8881 6 месяцев назад +1

    Big salute sabu ji. Great man. Hats off.

  • @Rose-i2c4i
    @Rose-i2c4i 6 месяцев назад

    ഞാൻ എപ്പോഴും ഓർക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ്. ആലപ്പുഴയിലായിരിക്കുന്ന ഞങ്ങൾ കിഴക്കമ്പലത്തു ജനിച്ചില്ലല്ലോ എന്ന്

  • @AG-jm8ez
    @AG-jm8ez 6 месяцев назад

    യഥാർത്ഥ കാര്യങ്ങൾ ആണ് പറയുന്നത് ഇത്‌ ജനങ്ങൾ അംഗീകരിച്ചാൽ ജനങ്ങൾക്ക് തന്നെ പ്രയോജനം ലഭിക്കും

  • @sunistanly1817
    @sunistanly1817 6 месяцев назад

    Jesus Sir Koodey Undu Dhairyamayi Munnottu Povuka. Jesus Sir nte Koodey Undu GOD BLESS YOU .🎉❤

  • @RajanKj-f9f
    @RajanKj-f9f 6 месяцев назад +2

    രാഷ്ട്രിയ പോലിസു കൂട്ടുകെട്ടു സാർ ഇപ്പോൾ അറിഞ്ഞ് .😢😢😢😢

  • @chittilappillyjoy582
    @chittilappillyjoy582 6 месяцев назад

    സാബു സാർ താങ്കളാണ് ശെരി. താങ്കളുടെ പാർട്ടിക്ക് വേണ്ടി 250 വോട്ടെങ്കിലും എൻ്റെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഞാൻ ഉറപ്പു തരുന്നു. 20/20 ❤❤❤❤❤❤