സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇന്നും ആകാശം വാണി ഒരിക്കലും മരിക്കാത്ത ഓർമയാണ് വയലും വീടും, രഞ്ജിനി കണ്ടതും കേട്ടതും, വാർത്തകൾ,....... എന്തൊക്കെ സുഖമുള്ള ഓർമ്മകൾ ഉണ്ട് ഓർക്കുന്നു രഞ്ജിനി കേൾക്കാൻ എല്ലാ ജോലിയും പെട്ടെന്ന് ചെയ്തു തീർത്തു കാത്തിരിക്കുന്നത് എത്ര നല്ല ഓർമ്മകൾ ഇതിലൂടെ skn sir നെയും ഓർമിക്കുന്നു 🙏🙏🙏
എന്റെ അച്ഛനും ഞങ്ങളും സ്ഥിരമായി കേട്ടിരുന്നു ..ഒരു നിമിഷം കൂടി....അന്ന് അശ്വമേധംപ്രദീപായിരുന്നു അതിലെ ഹീറോ....!!! റേഡിയോ...കണ്ടതും കേട്ടതും...എന്നും മികച്ച നിലവാരം...പുലർത്തിയിരുന്നു!!!
A man who wanted to be a teacher , A man who loved teaching more than any other job. With this intention in mind , the young Srikandan Nair made his debut as a teacher by teaching in Tutorial and parallel colleges until he landed in Kerala Varma college , Trichur. Those unforgettable days as a lecturer in Kerala Varma College , was bitter-sweet , as he was very close with students who were of his own age and many of them later on become popular in different fields. Nair's transition from teaching to AIR , Trivandrum as a Program Executive was marked by Nair shouldering lot of responsibilities as Nair produced many of the popular programs aired by AIR during those days , getting appreciations from many. Nair's migration from AIR to Asianet T.V. saw him climbing the ladder of success.
SKN തൃശൂർ ആകാശവാണിയിൽ യുവ വാണി ചേട്ടനായിരുന്നപ്പോൾ നെന്മാറ എൻ. എസ്. എസ്. കോളേജിൽ 1979-80 കാലഘട്ടത്തിൽ കോളേജ് ഡേ ഉൽഘാടനത്തിന് വന്നിട്ടുണ്ട്. ഞാൻ അന്ന് പ്രീ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു. വെള്ള പാന്റ്സും കടുംനീല ഷർട്ടും ആയിരുന്നു വേഷം 👌🏻. സ്റ്റേജിൽ കയറിയപ്പോൾ കുട്ടികൾ കൂവി. അപ്പോൾ SKN പറഞ്ഞു, കുട്ടികളേ നിങ്ങൾ നന്നായി കൂവണം, കൂവി തെളിയണം എന്ന്. അപ്പോൾ കുട്ടികൾ കൂവൽ നിർത്തി മര്യാദയ്ക്ക് ഇരുന്നു. ഇക്കാര്യങ്ങൾ ഇപ്പോഴും നന്നായി ഓർക്കുന്നു.
ബഹുമാനം കുറഞ്ഞിട്ടുണ്ട്.. എന്റെ അടുത്ത നാട്ടുകാരൻ ആണ്.. എങ്കിലും.. കൂടുതൽ കുറയാതിരിക്കട്ടെ..ഈ പ്രോഗ്രാമും അങ്ങയുടെ കഴിവുകളും ആ കാലത്തും ഇന്നും പ്രശംസനീയംതന്നെ ... ചില കാര്യങ്ങളിൽ അസംതൃപ്തി ഉണ്ട്.. അത്... എങ്ങാനും കൊണ്ട് മാത്രമാകാം... ഒരുപക്ഷേ..
TP രാധാമണി R ശ്രീകണ്ഠൻ നായർഎൺപതുകളിലെ റേഡിയോ ആർട്ടിസ്റ്റുകൾ സാറിന്റെ ഈ വീഡിയോ കേട്ടപ്പോൾ മനസ്സ് ആ കാലഘട്ടത്തിലേക്ക് പോയി അന്നൊക്കെ വീട്ടിൽ എല്ലാവരും 8 മണിയാകുമ്പോൾ നാടകം കേൾക്കാനായി കാത്തിരിക്കും ശ്രീകണ്ഠൻ നായരുടെ നാടകമാണെന്ന് കേൾക്കുമ്പോൾ TP രാധാമണി അഭിനയിക്കുന്നുണ്ടെന്ന് അറിയുമ്പോൾ രാത്രിയാകാൻവേണ്ടി കാത്തിരിക്കും എന്തൊരു പവർഫുൾ വോയ്‌സ് ആയിരുന്നു രണ്ടു പേരുടെയും അഭിനന്ദനങ്ങൾ സർ
How can we forget AIRyude kandathum kettadum...we used to wait eagerly for this 5minute skit...my good old school days💚💚....and TP Radhamani was the best 🙏🙏
കാലവു o മനു ഷ്യനും ബന്ധപ്പെടുത്തി അവനവന്റെ നഷ്ടങ്ങളെ ഭാവിയിൽ നല്ലതായി കരുതി ജീവിക്കുവാനും പ്രേരണയാകുന്നു. സങ്കടവും സന്തോഷവും മനസിനെ സ്വാധീനിച്ച പ്രഭാഷണം കാലവർഷത്തില പെരിയാറിനെ കാണുന്നു ഒരു കുളിര് സന്തോഷ് മുണ്ടു സന്തോഷിനു കുളങ്ങരയിൽ ഒരു ശൈത്യം നായർസാബ് ആ പഴയ Good By മുഴങ്ങട്ടെ ,
തൃശൂർ കേരളവർമ്മ കോളേജ് ഒരു എയ്ഡഡ് കോളേജ് അല്ലെ.. ശുപാർശ കൊണ്ട് അല്ലെ അവിടെ ജോലി കിട്ടുന്നത്??? അന്നത്തെ എയ്ഡഡ് കോളേജുകളിൽ അധ്യപകർ ഒന്നും പഠിപ്പിക്കില എല്ലാവരും ട്യൂടോറിയൽ കോളേജിൽ ചെന്നാണ് പഠിക്കുന്നത് കോളേജിൽ എന്നും സമരം അധ്യപകർ തന്നെ പിള്ളേരെ ഇറക്കി വിട്ടു സമരം ചെയ്യിക്കും.. രാധാകൃഷ്ണൻ സാറിനെ കുറിച്ച് പറഞത് സത്യമാണ്, സത്യസന്ധനായ മനുഷ്യൻ പക്ഷേ മൻത്രി ബിന്ദു അങ്ങനെ ആണോ??? പ്രൊഫസർ പോലും അല്ലാത്ത അവർ എങ്ങനെയാണ് പ്രിൻസിപ്പൽ ആയത് ??അവിടെ ഇരുന്ന ഒരു പ്രിൻസിപ്പളിനെ മാറ്റിയിട്ട് അല്ലെ ആ സീറ്റിൽ കയറി ഇരുന്നത്... സർവകലാശാലകളിൽ സ്വജനപക്ഷപാതവും, മാർക്ക് തട്ടിപ്പ് അവിടെ നടന്നു കൊണ്ടിരിക്കുകയലെ ഇപ്പോൽ , ഭർത്താവിന്റെ തണലിൽ രാഷ്ട്രീയത്തിൽ വന്ന് മൻത്രിയായ അവരെ ഇങ്ങേനെ പൊക്കി പിടിക്കണോ?????
മഹിളാലയം ചേച്ചി, TP radhamani ഇവർ രണ്ടുപേരും മരിച്ചു എന്ന് ഇപ്പോഴാണ് അറിഞ്ഞത്. വിഷമം ഉണ്ടായി. ഞാൻ ആകാശവാണി തിരുവനന്തപുരം ആലപ്പുഴ യുടെ സ്ഥിരം ശ്രോതാവ് ആയിരുന്നു. കണ്ടതും കേട്ടതും നല്ല രസമായിരുന്നു. താങ്കൾ ആയിരുന്നു അതിന്റെ പിന്നിൽ എന്നു ഇപ്പോഴാണ് അറിയുന്നത്. ഒരു നിമിഷം പരിപാടി മുതലാണ് താങ്കളെ ഞാൻ അറിയുന്നത്. അതിൽ ജഗദീഷ് പങ്കെടുത്തിരുന്നു, അല്ലെ.
Pls change the end credit background score to nothing or a more subtle one!! The current one is really annoying and doesn’t suit the stories told. Thanks.
ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രവർത്തിച്ചിരുന്ന R K മാമൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അവതാരകൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്.
Hello sir... അർജന്റീന യാത്രയുടെ വീഡിയോസ് upload ചെയ്യാമോ...അർജന്റീന യുടെ ലോക കപ്പ് കിരീടം കിട്ടിയതിന് ശേഷം ആ രാജ്യം ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്... 📌📌📌📌📌📌📌📌📌📌📌📌📌📌📌
TO SAFARI TEAM, PLEASE DON'T SERVE ANY FOOD ITEMS BEFORE RECORDING AS IT CAN CAUSE REGURGITATION OF FOOD.(BELCHING).... IT'S VERY CLEAR FROM FACIAL EXPRESSIONS OF PARTICIPANTS....
കേരള വർമ്മ കോളേജിൽ മാർക്സിസ്റ്റ് പാർട്ടിക്കാരല്ലാത്ത ആരെയെങ്കിലും നിയമിക്കുമോ. അവിടെ merrit അടിസ്ഥാനമാക്കി ആആരെയെങ്കിലും നിയമിക്കുമോ?. താങ്കൾ പറഞ്ഞ എല്ലാവരും പാർട്ടിക്കാരാണ്. ആ പറഞ്ഞ ആർക്കും govt കോളേജിൽ ജോലി കിട്ടില്ല.
സി.പി ശ്രീധരനിൽ നിന്നും എന്തെങ്കിലും തിരിച്ചറിവ് താങ്കൾ ക്കുണ്ടായിരുന്നെങ്കിൽ മുൻ എം പി ആയ സിനിമാനടന് താങ്കളുടെ പല പരിപാടികളിലും കാ ഷ്വലായിട്ട് എന്ന മട്ടിൽ mileage കൂട്ടാൻ എന്തിനിത്ര ശ്രമം നടത്തു ന്നു? അദ്ദേഹം ഒരു ‘മനുഷ്യസ്നേഹി’യാണ് എന്ന് നിങ്ങൾ തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആ ‘മനുഷ്യ സ്നേഹം’ അയാളു ടെ ഭാവി സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള Investment മാത്രമാണെന്ന് മനസ്സിലാക്കാൻ താങ്കൾക്ക് കഴിയാഞ്ഞിട്ടാണോ അതോ ഡൽഹിയിൽ അങ്ങിനെ ഒരു കൈ ആവശ്യമാണ് എന്നതു കൊണ്ടാണോ?
അത് ശരി വെറുതെയല്ല ഇവിടെ ഈ സന്തോഷ് പണ്ഡിറ്റുമാർ ഉണ്ടായിരിക്കുന്നത്. സാറിനെ റോൾ മോഡലാക്കിയിട്ടാണ് അങ്ങേരും കഥയും തിരക്കഥയും സംഭാഷണം സംഘട്ടണം എല്ലാം പുള്ളി ഒറ്റയ്ക്ക് ചെയ്തു വെച്ചിരിക്കുന്നത്
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ശ്രീകണ്ഠൻ ചേട്ടനെ അര മണിക്കൂറെങ്കിലും ആ കസേരയിൽ പിടിച്ച് ഇരുത്തി കഥ പറയിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..,✌️
ബഹുമാനം കുറഞ്ഞിട്ടുണ്ട്.. കൂടുതൽ കുറയാതിരിക്കട്ടെ!!!
Super bro 🥰
super.
😄
Already commented this first episode itself
ഇന്നും ആകാശം വാണി ഒരിക്കലും മരിക്കാത്ത ഓർമയാണ് വയലും വീടും, രഞ്ജിനി കണ്ടതും കേട്ടതും, വാർത്തകൾ,....... എന്തൊക്കെ സുഖമുള്ള ഓർമ്മകൾ ഉണ്ട് ഓർക്കുന്നു രഞ്ജിനി കേൾക്കാൻ എല്ലാ ജോലിയും പെട്ടെന്ന് ചെയ്തു തീർത്തു കാത്തിരിക്കുന്നത് എത്ര നല്ല ഓർമ്മകൾ ഇതിലൂടെ skn sir നെയും ഓർമിക്കുന്നു 🙏🙏🙏
സിനിമയുടെ ശബ്‌ദരേഖ.. വയലും വീടും, കമ്പോളാനിൽവരം.....
അതെ ഇരുന്നു കേൾക്കും
നേരിട്ടല്ലെങ്കിലും സാറിനെ ഒരുപാട് അറിയാം. വളരെ ഇഷ്ടമാണ്. ജീവിതാനുഭവങ്ങൾ സാറിനെ ഒരു മഹദ് വ്യക്തിയാക്കി മാറ്റി. നന്ദി.
S. g. k.. s. k..n.. ഇവരുകൂടെ.ഗോപി.മുതു.കാടു. ..ഇവരേയുടെ.സംസാരം.കേൾക്കാൻ.സൂപ്പർ.ആണു. വളരെ.നിഷ്കളകമായി.പറയുകയം..കേൾക്കാനും.എന്ത്.രസം🙏🙏
സർ
അങ്ങയെ വളരെ ഏറെ സ്നെഹിക്കുന്നുആരാധിക്കുന്നു അങ്ങ് ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
രണ്ടു ദിവസം കാണാതെ ഇരുന്നപ്പോൾ കുറച്ചു വിഷമം തോന്നിയിരുന്നു..
എന്റെ അച്ഛനും ഞങ്ങളും സ്ഥിരമായി കേട്ടിരുന്നു ..ഒരു നിമിഷം കൂടി....അന്ന്
അശ്വമേധംപ്രദീപായിരുന്നു അതിലെ ഹീറോ....!!!
റേഡിയോ...കണ്ടതും കേട്ടതും...എന്നും മികച്ച നിലവാരം...പുലർത്തിയിരുന്നു!!!
L LK 1 by fr
സകലകലാ വല്ലഭൻ തന്നെ നമിക്കുന്നു 🙏
കണ്ടതും കേട്ടതും എത്ര രസകരമായിരുന്നു
A man who wanted to be a teacher , A man who loved teaching more than
any other job. With this intention in mind , the young Srikandan Nair made
his debut as a teacher by teaching in Tutorial and parallel colleges until he
landed in Kerala Varma college , Trichur. Those unforgettable days as
a lecturer in Kerala Varma College , was bitter-sweet , as he was very close
with students who were of his own age and many of them later on become
popular in different fields. Nair's transition from teaching to AIR , Trivandrum
as a Program Executive was marked by Nair shouldering lot of responsibilities
as Nair produced many of the popular programs aired by AIR during those
days , getting appreciations from many. Nair's migration from AIR to Asianet
T.V. saw him climbing the ladder of success.
കമലാക്ഷി നീയൊന്ന് അടങ്ങ് എന്ന നാടകം
ഞാൻ കേട്ടിരുന്നു. സൂപ്പർ ഹിറ്റാണ്.
SKN തൃശൂർ ആകാശവാണിയിൽ യുവ വാണി ചേട്ടനായിരുന്നപ്പോൾ നെന്മാറ എൻ. എസ്. എസ്. കോളേജിൽ 1979-80 കാലഘട്ടത്തിൽ കോളേജ് ഡേ ഉൽഘാടനത്തിന് വന്നിട്ടുണ്ട്. ഞാൻ അന്ന് പ്രീ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു. വെള്ള പാന്റ്സും കടുംനീല ഷർട്ടും ആയിരുന്നു വേഷം 👌🏻. സ്റ്റേജിൽ കയറിയപ്പോൾ കുട്ടികൾ കൂവി. അപ്പോൾ SKN പറഞ്ഞു, കുട്ടികളേ നിങ്ങൾ നന്നായി കൂവണം, കൂവി തെളിയണം എന്ന്. അപ്പോൾ കുട്ടികൾ കൂവൽ നിർത്തി മര്യാദയ്ക്ക് ഇരുന്നു. ഇക്കാര്യങ്ങൾ ഇപ്പോഴും നന്നായി ഓർക്കുന്നു.
ബഹുമാനം കുറഞ്ഞിട്ടുണ്ട്.. എന്റെ അടുത്ത നാട്ടുകാരൻ ആണ്.. എങ്കിലും.. കൂടുതൽ കുറയാതിരിക്കട്ടെ..ഈ പ്രോഗ്രാമും അങ്ങയുടെ കഴിവുകളും ആ കാലത്തും ഇന്നും പ്രശംസനീയംതന്നെ ... ചില കാര്യങ്ങളിൽ അസംതൃപ്തി ഉണ്ട്.. അത്... എങ്ങാനും കൊണ്ട് മാത്രമാകാം... ഒരുപക്ഷേ..
You are great. 👍
കണ്ടതും കേട്ടതും ഒക്കെ എന്ത് രസമായിരുന്നു
ന
Nammude S K N sir ne ishttam ullavar like cheyyu😍😍😍
Sreekandan Sir
Great... Wonderful...
Sunny Sebastian
Kochi Kerala
TP രാധാമണി R ശ്രീകണ്ഠൻ നായർഎൺപതുകളിലെ റേഡിയോ ആർട്ടിസ്റ്റുകൾ സാറിന്റെ ഈ വീഡിയോ കേട്ടപ്പോൾ മനസ്സ് ആ കാലഘട്ടത്തിലേക്ക് പോയി അന്നൊക്കെ വീട്ടിൽ എല്ലാവരും 8 മണിയാകുമ്പോൾ നാടകം കേൾക്കാനായി കാത്തിരിക്കും
ശ്രീകണ്ഠൻ നായരുടെ നാടകമാണെന്ന് കേൾക്കുമ്പോൾ
TP രാധാമണി അഭിനയിക്കുന്നുണ്ടെന്ന് അറിയുമ്പോൾ രാത്രിയാകാൻവേണ്ടി കാത്തിരിക്കും എന്തൊരു പവർഫുൾ വോയ്‌സ് ആയിരുന്നു രണ്ടു പേരുടെയും
അഭിനന്ദനങ്ങൾ സർ
Waiting ayyirnnu ipoo oru skn fan ayi mari kond irikikuayaan
സകലകലാ വല്ലഭൻ തന്നെ
റേഡിയോ നാടകോത്സവം
ചലച്ചിത്രഗാനങ്ങള്‍, കൗതുകവാർത്തകൾ ഫാൻ...
മനോഹരം 👏🏻👏🏻👏🏻👏🏻👏🏻
ഇങ്ങനെയുള്ള കഥകൾ പറയുമ്പോൾ ആ കാലഘട്ടം ഏകദേശം ഏതു വർഷം ആയിരുന്നു എന്നുകൂടി പറഞ്ഞാൽ കൂടുതൽ ആസ്വാദ്യകരമായിരിക്കും...
അപ്പൊ വയസ് അറിയും 🙂
@@gafuredachalam765 വയസ്സ് 63ഒരുകോടി പ്രോഗ്രാമിൽ എപ്പോഴും പറയാറുണ്ട്
പിന്നെയും ഫസ്റ്റ് 👍
കണ്ടതും കേട്ടതും ഫാൻസ് ❤️❤️❤️❤️
Radio nadakathele manoharamaya sabhdam
Satheesh Chandran
T P Radhamani
C S Radhadevi
.....
Ethra nalla kalaghattam
Inspiring....
അപ്പോ ഇങ്ങനെ ഒതുങ്ങി ഇരിക്കാനും അറിയാല്ലേ....🙏🙏🤣
കണ്ടതും കേട്ടതും മനോരാജൃം weekly യിൽ വരുന്നത് ഓർക്കുന്നു
Great.... 🙏🙏🙏❤️
താങ്കൾ ഒരു സംഭവം തന്നെ. 🌹🌹
🙏🙏🙏
Waiting for more and more👍
How can we forget AIRyude kandathum kettadum...we used to wait eagerly for this 5minute skit...my good old school days💚💚....and TP Radhamani was the best 🙏🙏
താങ്കൾ ഈ ചാനലിൽ വന്നതും തുറന്നു പറച്ചിൽ കേൾക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യം
ഇന്ന് കേരള വർമ്മ കോളേജ് അറിയപ്പെടുന്നത് കവിത മോഷ്ടിച്ച ടീച്ചറുടെ പേരിലാണ് . എന്തൊരു ദുര്യോഗം
🤣🤣🤣😅😅😅
റേഡിയോ കേട്ടിരുന്ന സുഖം ഇത് വരെ ഒരു മാധ്യമവും നൽകിയിട്ടില്ല!!
Waiting next episode 😀
Sir nu vineetha namaskaaram 🙏
സഫാരിചേട്ടാ, അവതാരകന്റെ പിന്നിൽ പഴയ പോലെ dark background മതി. എന്നാലേ കാണുമ്പോൾ നൊസ്റ്റാൾജിയ തോന്നുള്ളു. Please..
കൊല്ലംകാരുടെ അഭിമാനം SKN👍🏻
കാലവു o മനു ഷ്യനും ബന്ധപ്പെടുത്തി അവനവന്റെ നഷ്ടങ്ങളെ ഭാവിയിൽ നല്ലതായി കരുതി ജീവിക്കുവാനും പ്രേരണയാകുന്നു. സങ്കടവും സന്തോഷവും മനസിനെ സ്വാധീനിച്ച പ്രഭാഷണം കാലവർഷത്തില പെരിയാറിനെ കാണുന്നു ഒരു കുളിര് സന്തോഷ് മുണ്ടു സന്തോഷിനു കുളങ്ങരയിൽ ഒരു ശൈത്യം നായർസാബ് ആ പഴയ Good By മുഴങ്ങട്ടെ
,
തൃശൂർ കേരളവർമ്മ കോളേജ് ഒരു എയ്ഡഡ് കോളേജ് അല്ലെ.. ശുപാർശ കൊണ്ട് അല്ലെ അവിടെ ജോലി കിട്ടുന്നത്??? അന്നത്തെ എയ്ഡഡ് കോളേജുകളിൽ അധ്യപകർ ഒന്നും പഠിപ്പിക്കില എല്ലാവരും ട്യൂടോറിയൽ കോളേജിൽ ചെന്നാണ് പഠിക്കുന്നത് കോളേജിൽ എന്നും സമരം അധ്യപകർ തന്നെ പിള്ളേരെ ഇറക്കി വിട്ടു സമരം ചെയ്യിക്കും.. രാധാകൃഷ്ണൻ സാറിനെ കുറിച്ച് പറഞത് സത്യമാണ്, സത്യസന്ധനായ മനുഷ്യൻ പക്ഷേ മൻത്രി ബിന്ദു അങ്ങനെ ആണോ??? പ്രൊഫസർ പോലും അല്ലാത്ത അവർ എങ്ങനെയാണ് പ്രിൻസിപ്പൽ ആയത് ??അവിടെ ഇരുന്ന ഒരു പ്രിൻസിപ്പളിനെ മാറ്റിയിട്ട് അല്ലെ ആ സീറ്റിൽ കയറി ഇരുന്നത്... സർവകലാശാലകളിൽ സ്വജനപക്ഷപാതവും, മാർക്ക് തട്ടിപ്പ് അവിടെ നടന്നു കൊണ്ടിരിക്കുകയലെ ഇപ്പോൽ , ഭർത്താവിന്റെ തണലിൽ രാഷ്ട്രീയത്തിൽ വന്ന് മൻത്രിയായ അവരെ ഇങ്ങേനെ പൊക്കി പിടിക്കണോ?????
Kollam 😌🔥
Skn❤️🔥
Waiting for next episode 🌹
Great 👌😊
Hiiii👍👍👍👍
GS pradeep was star candidate in ഒരു നിമിഷം പരിപാടി
...ഇത്ര ഊർജസ്വലനായ മനുഷ്യൻ... നമസ്കാരം...
മഹിളാലയം ചേച്ചി, TP radhamani ഇവർ രണ്ടുപേരും മരിച്ചു എന്ന് ഇപ്പോഴാണ് അറിഞ്ഞത്. വിഷമം ഉണ്ടായി. ഞാൻ ആകാശവാണി തിരുവനന്തപുരം ആലപ്പുഴ യുടെ സ്ഥിരം ശ്രോതാവ് ആയിരുന്നു. കണ്ടതും കേട്ടതും നല്ല രസമായിരുന്നു.
താങ്കൾ ആയിരുന്നു അതിന്റെ പിന്നിൽ എന്നു ഇപ്പോഴാണ് അറിയുന്നത്.
ഒരു നിമിഷം പരിപാടി മുതലാണ് താങ്കളെ ഞാൻ അറിയുന്നത്. അതിൽ ജഗദീഷ് പങ്കെടുത്തിരുന്നു, അല്ലെ.
Wait two days...... for episode 😊
മാഷേ സൂപ്പർ പ്രോഗ്രാം.
ഒരു ഇരുന്നൂറ് എപ്പിസോഡ് എങ്കിലും വേണം. ശനിയും ഞായറും റിപ്പീറ്റ് ചെയ്താലും മതി.
Pls change the end credit background score to nothing or a more subtle one!! The current one is really annoying and doesn’t suit the stories told. Thanks.
ആകാശ് വാണി തിരുവനന്തപുരം നിലയത്തിൽ നാടകത്തിന്റെ ഓഡിഷൻ ടെസ്റ്റിന് ഞാൻ പങ്കെടുത്തിട്ടുണ്ട്
Thanks for sharing, great experience 🌷🙏
മറുനാടൻ shajaനെ വിമർശിച്ചപ്പോൾ ഇക്കാര്യം മറന്നു പോയിരുന്നു സർ
S. Raman kutty Nair പറ്റി കേൾക്കാൻ താല്പര്യം ഉണ്ട്. അതുപോലെ, നാഗവള്ളി RS കുറുപ്പ്, S. വേണു....
Skn 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍
SKN❤
Great experiences....
അപ്പോൾ കേരളവർമ കോളേജ് അന്നേ... പിൻവാതിൽ നിയമനം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ..
ശ്രീകണ്ഠൻ ചേട്ടൻ കസേരയിൽ പിടിച്ചു ഇരുത്തിയ കമന്റ്സ് വന്നോ
🥰🙏🌹
😊😊
വാർത്തകൾ വായിക്കുന്നത് ഗോപൻ .. മറക്കാനാവില്ല ആ ശബ്ദം അദേഹവുമായുള്ള താങ്കളുടെ ബന്ധം ഒന്ന് പറിയാവോ ..
🌹🌹🌹
ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രവർത്തിച്ചിരുന്ന
R K മാമൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അവതാരകൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്.
ദൂരദർശൻ ചാനലിനെ കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹമുണ്ട്
👍👍👍
നല്ല പല കാര്യങ്ങളും താങ്കൾ പറയുന്നുണ്ട്. പക്ഷേ അങ്ങയുടെ മേൽനോട്ടത്തിൽ ഉള്ള വാർത്താ ചാനലിൽ ഇതൊന്നും പാലിച്ച് കാണുന്നില്ല..എന്തേ..??
Hello sir... അർജന്റീന യാത്രയുടെ വീഡിയോസ് upload ചെയ്യാമോ...അർജന്റീന യുടെ ലോക കപ്പ് കിരീടം കിട്ടിയതിന് ശേഷം ആ രാജ്യം ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്...
📌📌📌📌📌📌📌📌📌📌📌📌📌📌📌
എന്തായാലും അഗ്നിസക്ഷി കണ്ടിട്ട് വരാം
Ariyatha oru pad karyangal skn paranju
20 12 2022 THUSDAY TIM OF 11 22 A M SIR YOUR VEREY VEREY SO SUPPER GOD IS LOVE YOU YOUR GOOD MAN
❤❤❤
ഹായ്
Akashavaniyil undayirunna srikandannair ayirunno idheham.
ഇതിന്റെ ബാക്കി ഇല്ലേ?
👌👍
TO SAFARI TEAM,
PLEASE DON'T SERVE ANY FOOD ITEMS BEFORE RECORDING AS IT CAN CAUSE REGURGITATION OF FOOD.(BELCHING)....
IT'S VERY CLEAR FROM FACIAL EXPRESSIONS OF PARTICIPANTS....
I A S എഴുതിയതിന്റെ ഗുണമൊക്കെ കാണാനുണ്ട്
ഒരു നിമിഷം മാത്രം
👍🏻👍🏻👍🏻👍🏻💚💚💚💚
പക്ഷെ "" ഡോ: ബിന്ദു " അഴിമതി ഒട്ടും ഇല്ലാത്ത ആളാണ് !!!
👍🙏🙏🙏🙏🙏🙏🙏
കേരള വർമ്മ കോളേജിൽ മാർക്സിസ്റ്റ് പാർട്ടിക്കാരല്ലാത്ത ആരെയെങ്കിലും നിയമിക്കുമോ. അവിടെ merrit അടിസ്ഥാനമാക്കി ആആരെയെങ്കിലും നിയമിക്കുമോ?. താങ്കൾ പറഞ്ഞ എല്ലാവരും പാർട്ടിക്കാരാണ്. ആ പറഞ്ഞ ആർക്കും govt കോളേജിൽ ജോലി കിട്ടില്ല.
23വയസിൽ ട്യൂട്ടോറിയലിൽപ൦ിപ്പിക്കലു൦ പാരലൽ കോളേജിൽ പഠിപ്പിക്കലുകൾ sN ൽ പ൦ിപ്പിക്കലു൦ ഒക്കെ കഴിഞ്ഞു കോളേജിൽ പഠിപ്പിക്കാൻ കേറി, എന്താലേ
🤣👍👍👌👌♥️💚💚💚
🤔🤔🤔
കേരളവർമ്മ കോളേജിലുള്ളവരൊക്കെ രാഷ്ട്രീയത്തിലാണോ എത്തിയത്
Oraal van vijayathil ethi nilkumpol ' pinnampurangalo, Vanna vazhikalo aarum ingane pinnileku thirinju nokkarilla. Sir, ningal jeevithathinte' nimnonnathangalilude ' kayariyirangiya kathakal parayumpol respectundu . Angane venam. Athoru paddanamanu; pin vazhikarku . Thalarathe munneriyalum, thalavara nannayalum aakasangale thodam. Ethrayo vaayanayum, cinemayum, sahithyavum etc ellam kondum sambhabnamay Kerala kalalayangalilum, aakasavaniyilum, innu television ilum pankeduthu pravarthikanum, anarghanirghalamayi samsarikanum thankalku sadhichatu " thaana nilathu koodi ozhuki kalalil cherna puzhayayatu kondakum.
സി.പി ശ്രീധരനിൽ നിന്നും എന്തെങ്കിലും തിരിച്ചറിവ് താങ്കൾ ക്കുണ്ടായിരുന്നെങ്കിൽ മുൻ എം പി ആയ സിനിമാനടന് താങ്കളുടെ പല പരിപാടികളിലും കാ ഷ്വലായിട്ട് എന്ന മട്ടിൽ mileage കൂട്ടാൻ എന്തിനിത്ര ശ്രമം നടത്തു ന്നു? അദ്ദേഹം ഒരു ‘മനുഷ്യസ്നേഹി’യാണ് എന്ന് നിങ്ങൾ തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആ ‘മനുഷ്യ സ്നേഹം’ അയാളു ടെ ഭാവി സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള Investment മാത്രമാണെന്ന് മനസ്സിലാക്കാൻ താങ്കൾക്ക് കഴിയാഞ്ഞിട്ടാണോ അതോ ഡൽഹിയിൽ അങ്ങിനെ ഒരു കൈ ആവശ്യമാണ് എന്നതു കൊണ്ടാണോ?
അത് ശരി വെറുതെയല്ല ഇവിടെ ഈ സന്തോഷ് പണ്ഡിറ്റുമാർ ഉണ്ടായിരിക്കുന്നത്. സാറിനെ റോൾ മോഡലാക്കിയിട്ടാണ് അങ്ങേരും കഥയും തിരക്കഥയും സംഭാഷണം സംഘട്ടണം എല്ലാം പുള്ളി ഒറ്റയ്ക്ക് ചെയ്തു വെച്ചിരിക്കുന്നത്
300 രൂപ ശമ്പളവും ഇന്നസെന്റിന്റെ പോറ്റി ഹോട്ടലും......
ആ പതിനായിരം രൂപ കള്ളൻ ആരായിരിക്കും. ?
ഇപ്പോൾ ലക്ഷങ്ങൾ മൂല്യമുള്ള ആ പതിനായിരം ഏത് വിദ്യാർഥിയാണ് ഹോസ്റ്റലിൽ സൂഷിക്കുന്നത്?
വെറുതെ പറഞ്ഞതവാം.
ഒരാളെ ഇഷ്ടമല്ലെങ്കിൽ ചിലർ
ഇതുപോലുള്ള നമ്പർ ഇറക്കും
vedi
Inspiring
👌👌🌹
👍🏻