ഞങ്ങൾ വനിതകൾക്കും പറയാനുണ്ട് 👩🏻‍🦰| വനിതാദിനത്തോടനുബന്ധിച്ചൊരു തുറന്നു പറച്ചിൽ |Sana Latheef |

Поделиться
HTML-код
  • Опубликовано: 10 мар 2021
  • മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച ഞാനൊരു വീഡിയോ ചെയ്തിരുന്നു .അതിന്റെ തുടർച്ചയായുള്ള ഒരു വീഡിയോ ആണിത് .വനിത ദിനത്തോടനുബന്ധിച്ച്
    സ്ത്രീകൾക്കും പലതും പറയാനുണ്ടെന്നും അവരുടെ പ്രതികരണങ്ങൾ കൂടി അറിയിക്കാൻ കൂടിയുള്ള ഒരു വേദിയാണ് വനിധ ദിനത്തിലൂടെ അവർക്ക് കിട്ടേണ്ടത് എന്നും മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു ശ്രമം നടത്തിനോക്കിയത് . ഇതൊരു മുഴൂ വിർച്വ ൽ ഇന്റർവ്യൂ ആണ്
    വീഡിയോ കണ്ടിട്ട് നിങ്ങളുടെ പ്രതികരണങ്ങൾ കൂടെ അറിയിക്കുക .

Комментарии • 4