"പേരെടുത്തു വിളിക്കാവുന്ന ബന്ധമാണ് ഞങ്ങളുടേത്..." | Mahima Nambiar | RJ Vivek | Red Carpet

Поделиться
HTML-код
  • Опубликовано: 10 апр 2024
  • #mahimanambiar #unnimukundan #jaiganesh
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 83

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад +62

    💖നല്ല പ്രസരിപ്പുള്ള കുട്ടി.....☺️👌🏻

  • @sheelasainath1436
    @sheelasainath1436 Месяц назад +10

    നല്ല കുട്ടി. ശബ്ദം വളരെ മധുരം 😘എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും 😘😘😘😘

  • @julitfcc5550
    @julitfcc5550 2 месяца назад +100

    എന്തോ എനിക്കിഷ്ടമാണ് ഈ കുട്ടിയെ. ദൈവം അനുഗ്രഹിക്കട്ടെ.

    • @joseejose9238
      @joseejose9238 Месяц назад +1

      Athoru assugamannu...

    • @atulcardoz1218
      @atulcardoz1218 Месяц назад

      അത്ര കൊച്ചു കുട്ടി അല്ല

    • @saneeshtoms7456
      @saneeshtoms7456 Месяц назад

      ഏത് ഡൈബം 😎

  • @teang__yeng
    @teang__yeng Месяц назад +7

    ഭയങ്കര ആക്ടീവായ കുട്ടി ....എപ്പോഴും പോസിറ്റിവ് അപ്രോച് .......ചിരി ഭയങ്കര .......രസമാണ്

  • @user-ov8wf5by7m
    @user-ov8wf5by7m 2 месяца назад +27

    നല്ല വസ്ത്രധാരണം

  • @user-mi6ns4zz9u
    @user-mi6ns4zz9u 2 месяца назад +22

    മധുബാലയുടെ ചെറിയ കട്ടുണ്ട്. പക്ഷേ കവിൾ ഇത്രയും ഇല്ല , അവർ ചെറിയ മുഖമാണ് കൂടാതെ നീണ്ട താടിയുമുണ്ട് ,, ചുണ്ട് ചെറിയ തടിച്ചിട്ടാണ് ,, റോജ സിനിമൽ അരവിന്ദ് സ്വാമി പെണ്ണുകാണാൻ വരുമ്പോഴുള്ള പച്ച ദാവണി ഉടുത്തുള്ള Pic ൽ ചുണ്ടിന് നല്ല ഭംഗിയാണ് ,, നല്ല ചിരിയാണ് ',, But ഇപ്പോ വേറെ Shape ആണ് Slim ആണ്. അവർടെ interwies എല്ലാം genuine ആണ്. അഴകൻ സിനിമ മമ്മൂട്ടിടെ ഒപ്പം ഉള്ളത് നല്ല cute ആണ്. ഇവർക്ക ഹീര ,, ഭാമ Similarity ആണ് ഉള്ളത്😊😊😊😊😊😊😊😊😊😊

  • @georgeka7597
    @georgeka7597 Месяц назад +5

    നന്നായി പാടുന്നു ഗുഡ് 🌹🌹

  • @user-kh5jm2fh8n
    @user-kh5jm2fh8n 2 месяца назад +17

    Good character and open mind person keep it up chechi❤

  • @rinshadk8145
    @rinshadk8145 2 месяца назад +48

    മലയാളത്തിനു എനെർജിറ്റിക് ആൻഡ് variant ആയ ഒരു നടിയെ കിട്ടിയിരിക്കുന്നു

  • @user-fd2iz8bz7v
    @user-fd2iz8bz7v Месяц назад +8

    നല്ല കുട്ടി ❤️❤️❤️❤️❤️❤️❤️

  • @user-kh5jm2fh8n
    @user-kh5jm2fh8n 2 месяца назад +47

    Unniyum mahimayum super jodi❤evarkk onnichoode

    • @liliastan4425
      @liliastan4425 Месяц назад

      😢😢😢темная Светлячку не пара ! И не навязывайте её ! Хватит его атаковать чёрными магиями , чтоб захомутить ! От черти !!!

    • @KING-ri2vs
      @KING-ri2vs Месяц назад

      ​@@liliastan4425 Are you really Russian ?

    • @hardcoresecularists3630
      @hardcoresecularists3630 Месяц назад

      ഉണ്ണിയെ താങ്ങില്ല. ആസാമാന്യ അടിയായിരിക്കും. ❤️

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nf 2 месяца назад +10

    pwoli

  • @OmanaRajan-hx4om
    @OmanaRajan-hx4om 2 месяца назад +26

    കറക്റ്റാണ് പറഞ്ഞത് മധുബലായെ കാണുന്നത് പോലെയാണ് മഹിമ features എല്ലാം അതുപോലെതെന്നെ

  • @achuthegamer8476
    @achuthegamer8476 Месяц назад +8

    Ottum ahangaram illatha sundhariyaya oru penkutty❤️🥰oru paadu ishtam anu mahima ye🥰🥰🥰

  • @harikrishnanc4536
    @harikrishnanc4536 2 месяца назад +7

    I love you Mahima

  • @ayshabp
    @ayshabp Месяц назад +6

    മഹിമക്ക് മഞ്ജു വാരിയർ ലുക്ക് ഉണ്ട്❤

  • @SSRekhaSrini
    @SSRekhaSrini 2 месяца назад +12

    Your happiness is contagious

  • @psivakumar1485
    @psivakumar1485 Месяц назад +3

    Dear Mahima....i feel like ente veetile kuttiye pole..open minded and straight forward ...as it apoears to me...i saw you firstbin jaiganesh..well performed the role...❤❤❤...yiyr talks are so sweet like a 10 ywrs old..God bless you mole..i wish you will maintain the trend and tempo..and trust that YOU WONT TURN TO BE ARROGANT AS OFYEN NOTICED IN FILM FIELD WHEN ACCRUES MONEY...i also wish to meet you a day..but very remote chance only...very apr person to be with belived unni mukundan...😊

  • @user-be5wc2ni5c
    @user-be5wc2ni5c 2 месяца назад +16

    നല്ല അടക്കവും ഒതുക്കവും ഉള്ള നല്ലരു മോള് ഡ്രസ്സിംഗ് പറയണ്ട നല്ല മാന്യമായ ഡ്രസ്സേ ദരി കൂ എനിക്ക് ഉണ്ണിയേയും മഹിമയേയും ഒരുപാട് ഇഷ്ട്ടം❤❤❤❤❤❤❤❤❤❤🥰🥰🥰🥰

  • @vijibinoy7637
    @vijibinoy7637 2 месяца назад +3

    ❤❤❤

  • @zubaidam1664
    @zubaidam1664 Месяц назад +7

    Gopikaaa❤❤❤❤❤othiri happy aayi mooloottee❤❤❤❤❤

  • @sudheernambiar3062
    @sudheernambiar3062 Месяц назад +6

    Nammude veettile kuttiyaayathondaaanithra ishtom snehom, vaalsalyom, okke...
    Best wishes maalukkutteee

    • @sharnishasharni1240
      @sharnishasharni1240 Месяц назад +1

      Mahima really father😊 enk bayangaram ishtama mahimaye rojayile മധു ബാല യെ പോലെ ഉണ്ട് പിന്നെ ഭാമയെ പോലെയും ഉണ്ട് unnimukunthan and mahima
      Evarku randu perkum kalyanam kaeichude randu perum nalla jodiyann enth looka 😮kandit kothi theerunilla.❤cute look
      Unnimukunthan ayirikum ഭാവി വരൻ എന്റെ മനസ്സ് പറയുന്നു super Jodi ❤
      Ningale molayad kondayirikul ellavarkum ishtam thinnan kaaranam Nan mahimanye kaanan vendi mathramann ellaa interviewsum kanunad
      Chiri oru rakshayilla chiriyann highlight❤❤❤❤

  • @aarathynair800
    @aarathynair800 2 месяца назад +2

    Natural

  • @jishag4044
    @jishag4044 Месяц назад +4

    Pretty girl

  • @Sanarebi-vx6op
    @Sanarebi-vx6op Месяц назад +1

  • @beenakrishna9000
    @beenakrishna9000 Месяц назад +2

    Chetta vilikku molea❤

  • @Tuned100
    @Tuned100 Месяц назад +2

    Kasargod Vidyanagar

  • @SemiSiddi
    @SemiSiddi 18 дней назад +1

    Kasaragodinte muth

  • @Sree-jh2zo
    @Sree-jh2zo 2 месяца назад +7

    കാസറഗോഡിൻ്റെ അഭിമാനം

  • @neethumolps2912
    @neethumolps2912 Месяц назад +5

    Midukki, down to earth

  • @ushavijaykumar2871
    @ushavijaykumar2871 Месяц назад

    😘😘😘😘😘😘😘😘😘

  • @annievincent3744
    @annievincent3744 Месяц назад +2

    നല്ല പോസിറ്റീവ് എനർജിയുള്ള കുട്ടി

  • @SemiSiddi
    @SemiSiddi 18 дней назад

    Mahimaye vallathoru ishtaman

  • @user-mi6ns4zz9u
    @user-mi6ns4zz9u 2 месяца назад +9

    . മധുബാല ഇപ്പോ 55 😊 But ഇവളേക്കാളും Look ആണ്❤❤❤

  • @mrfuturevlogsandtech
    @mrfuturevlogsandtech Месяц назад

    സംസാരം സൂപ്പർ

  • @nina197630
    @nina197630 2 месяца назад +9

    Kaajal agarwalinteyumunduu... Heerayumunduu

  • @harifremix
    @harifremix Месяц назад +2

    എൻ്റെ ഒരു ആൽബത്തിൽ മഹിമ അഭിനയിച്ചിട്ടുണ്ട്
    അതിന് ശേഷമാണ് കാര്യസ്ഥനിൽ അഭിനയിക്കുന്നത്
    നല്ല സ്വഭാവമുള്ള കുട്ടി ജാഡ ഇല്ലാത്ത person
    അന്ന് ഗോപിക എന്നാണ്
    ഉയരങ്ങളിൽ എത്തട്ടെ..
    Harif remix

  • @mohananv5988
    @mohananv5988 Месяц назад

    ഉദയനാണ് താരം

  • @VIV3KKURUP
    @VIV3KKURUP Месяц назад +1

    ലെനെ ടെ സൗണ്ട് പോലെ ഇല്ലേ ?

  • @AnithaPushkaran-yq9jp
    @AnithaPushkaran-yq9jp Месяц назад

    Mahimasuppar👍

  • @user-mi6ns4zz9u
    @user-mi6ns4zz9u 2 месяца назад +3

    യോദ്ധയല്ല ,, റോജ പാൻ ഇന്ത്യൻ നടി മധുബാലയെ ( മധുഷാ) അറിയില്ലേ ,, She was my favorite in 90 s❤❤❤❤❤ പുതുവെളെ മഴ Song ലെ നായിക 👏👏

    • @saraswathysivakumar5956
      @saraswathysivakumar5956 2 месяца назад +7

      Yodha movie il heroine Madhubala aarunnu

    • @liliastan4425
      @liliastan4425 Месяц назад

      😅😅😅как не воин , темный только ! Тужится Светлячка заХомутать , магиями и разной чертовщиной , в стае со всеми тварями страны ! Конечно воин , только по ту сторону !

    • @lineeshmohan5811
      @lineeshmohan5811 Месяц назад

      യോദ്ധ മൂവിയിലും മധുബാല ഉണ്ട് അവർ ആണ് നായിക

    • @user-mi6ns4zz9u
      @user-mi6ns4zz9u Месяц назад +1

      അറിയാം 😊, But യോദ്ധയേക്കാളും Pan indian Movie Roja ലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്

  • @jayashreereji3080
    @jayashreereji3080 2 месяца назад +5

    Look like Heera film actress

  • @RushaMalar-vh6sq
    @RushaMalar-vh6sq 2 месяца назад +6

    Manju wariarude aniyathikkutty Kasaragod ninnu.

  • @SemiSiddi
    @SemiSiddi 18 дней назад

    Vidyanagaro sho kandillallo

  • @ajithkunnath4673
    @ajithkunnath4673 Месяц назад +2

    ഇ ഉദയൻ ആയിട്ടുള്ള ബന്ധം എനിക്ക് അത്ര ഇഷ്ടപെടുന്നില്ല....

  • @suryas8037
    @suryas8037 2 месяца назад +5

    Ditto heera

  • @njohn88
    @njohn88 2 месяца назад +10

    Nirnayom mohanlals heroine heera same looka

    • @absmail007
      @absmail007 2 месяца назад +1

      Heera Rajagopal

  • @MidlajK-pb4rl
    @MidlajK-pb4rl 14 дней назад

    Nalla sobavam manu ❤
    Nalla chori yanu
    Oru thesiyavum milla

  • @shibuharipad2131
    @shibuharipad2131 2 месяца назад +5

    കിലുക്കാംപെട്ടി

  • @nafsiabu9843
    @nafsiabu9843 Месяц назад +1

    Maima ente natilya KASARAGOD

  • @Brvlog494
    @Brvlog494 Месяц назад

    തേപ്പ് കിട്ടി അകാലത്തിൽ മറഞ്ഞ എല്ലാ നടിമാർക്കും 😢

  • @joseejose9238
    @joseejose9238 Месяц назад

    Lips 💋 working styl super aayitttundu .....,🍌 😘

  • @sameershameer984
    @sameershameer984 Месяц назад +2

    ഒരൊറ്റ തള്ളാ...

  • @sivadasanpb759
    @sivadasanpb759 2 месяца назад +7

    പേരിന്റെ കൂടെ ഒരു വാല് ഉണ്ടെങ്കിൽ ഉയർച്ച ഉണ്ടാകും 😃😃😃. അതുകൊണ്ട് മാത്രം മഹിമ നമ്പ്യാർ എന്ന് ചേർത്തു അല്ലാതെ ജാതിമതം നോക്കിയല്ല 😃😃😃. എങ്കിൽ പേരിന്റെ കൂടെ വാല് വേണമെന്നല്ലേ ഉള്ളൂ. മഹിമ.....?

    • @Saai1234
      @Saai1234 2 месяца назад

      ഒഞ്ഞു പോടാ sc st തായോളി.. അതിന്റെ ഇടയിൽ കൂടെ ഒരു ഊമ്പൽ

  • @Sree-jh2zo
    @Sree-jh2zo 2 месяца назад +5

    പേരെടുത്ത് വിളിക്കാവുന്നതായാലും അല്ലേങ്കിലും ആണും പെണ്ണും തമ്മിൽ ഒരു ബന്ധമേ ഉള്ളൂ ... അദ്ദേഹത്തിൻ്റെ ഭാര്യ മറ്റൊരു മഞ്ജു ആവാതിരിക്കട്ടെ 😊

    • @amigozz9078
      @amigozz9078 Месяц назад +8

      നാണം ഇല്ലേ ...ബന്ധങ്ങൾ എന്ന് പറഞ്ഞാല് നിങൾ പറയുന്ന കൊണ മാത്രം അല്ല.

    • @ajithkunnath4673
      @ajithkunnath4673 Месяц назад

      അവളുടെ ഉദയൻ എന്ന വിളിയിൽ തന്നെ ഉണ്ട് ആ ശരിക്കേട്

    • @ajithkunnath4673
      @ajithkunnath4673 Месяц назад

      അവളുടെ ഉദയൻ എന്ന വിളിക്കുബോഴുള്ള ആ മുഖത്തു വരുന്ന ശൃംഗാരത്തിൽ ഉണ്ട് അവര് തമ്മിലുള്ള ബന്ധം മനസിലാവുന്നുണ്ട്

    • @sivadasanederpullly6606
      @sivadasanederpullly6606 Месяц назад

      Very bad

  • @divyam1741
    @divyam1741 Месяц назад

    Interviewer is new? He acts like he knows nothing. No knowledge bat filims who donot remember madhubala or heeras name. Over act.

  • @manikandanp1616
    @manikandanp1616 Месяц назад +1

    😅 4 Vaishayt udayann vilikunnu
    7 Vaishayt unni block ann udyann vilichen 🚫
    (A+B)2= ?😅😅😅😅

  • @Fisica_science
    @Fisica_science Месяц назад +7

    വിവരമില്ലായ്മ കുട്ടി അലങ്കാരമായി കൊണ്ടു നടക്കുന്നു (വാല് )
    5:46

    • @a_commonman
      @a_commonman Месяц назад +3

      Before finding out others' mistakes.. check your own channel and watch your own videos. You kept the videos in inverted lay out. But I would not say it as an ignorance (അറിവില്ലായ്മ). Coz everyone is in the process of learning and might be committing mistakes. Just understand that intelligence has different perspectives. Some are intelligent at art, some others might be intelligent at science. So never underestimate anyone. Learn to respect and try to understand others. Many of the academics think that film stars are not educated. That is utter foolishness. These days actors are mostly well educated or some are dropped out from colleges due to lack of time. So don't think that you are so big and intelligent and others are trash. Chill man Chill ❤❤

    • @parthivadityakrishnan4219
      @parthivadityakrishnan4219 Месяц назад

      Ninakku vallathathinu mattullavar enthucheyyanam..vene vecho I
      Enthinu mattullavarude karyangalil involveakunnu...

    • @ajithknair5
      @ajithknair5 11 дней назад

      നിന്റെ ജനനത്തിന് പിന്നിൽ വെറും സയൻസ് മാത്രമായിരിക്കും പറയാനുള്ളത് പക്ഷെ അത് എല്ലാവർക്കും അങ്ങനെയല്ല

  • @NASEERKOYA-jk6px
    @NASEERKOYA-jk6px Месяц назад

    ❤❤❤

  • @ushavijaykumar2871
    @ushavijaykumar2871 Месяц назад

    😘😘😘😘😘😘😘😘😘