വീട് പണയം വെച്ചാണ് ഞാൻ ആ സിനിമ നിർമ്മിച്ചത് !!! | Unni Mukundan | RJ Vivek | Red FM Malayalam

Поделиться
HTML-код
  • Опубликовано: 30 мар 2024
  • #unnimukundan #jaiganesh #mahimanambiar #redcarpet #redfm #redfmmalayalam
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 111

  • @DrSharuMaria
    @DrSharuMaria 2 месяца назад +22

    Love Unni mughundan ❤

  • @valsanmaroli340
    @valsanmaroli340 Месяц назад +4

    Unni❤❤❤❤❤❤❤❤

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nf 2 месяца назад +45

    Family audience ഒരുപാട് സ്നേഹിക്കുന്ന ഒരു കലാകാരനാണ് ഉണ്ണിയേട്ടൻ. ഉണ്ണി മുകുന്ദൻ എന്ന് പറയുമ്പോൾ തന്നെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ കരുതുന്ന എത്രയോ ആളുകൾ ഉണ്ട്.. ഒരു വാത്സല്യമാണ് അവർക്കെല്ലാം... സിനിമ പാരമ്പര്യം ഒന്നും ഇല്ലാതെ, സ്വന്തം അധ്വാനത്തിലൂടെയും കഴിവിലൂടെയും ഒരു സ്ഥാനം നേടിയെടുത്ത നടനാണ്... പറയാതിരിക്കാൻ വയ്യ

  • @iamancyy
    @iamancyy 2 месяца назад +8

    Unniyettan😍😍

  • @renjithraj8566
    @renjithraj8566 2 месяца назад +14

    ഉണ്ണി മുകുന്ദൻ ❤️💪🏻

  • @gayathriDevi-xp6qq
    @gayathriDevi-xp6qq 2 месяца назад +9

    ജാഡകാരൻ പരിവേഷം ഉണ്ടെങ്കിലും ur an emerging actor. Getting matured. കൊള്ളാം നിങ്ങൾ ഒരുപാട് evolve ആകുന്നുണ്ട്.

  • @nina197630
    @nina197630 2 месяца назад +14

    Whitee, black , red, green ellamyttu innu thannaae different platformsil vannallooi‼️‼️‼️‼️❤❤🎉🎉😍😍🌹🌹🔥🔥🥰👌👌👍💪💯

  • @imperfections1830
    @imperfections1830 2 месяца назад +8

    Unni mukundan ethre genuine aayita samsarikunne... Very matured and inspiring....nalla anchoring too.......Aa sreenath bhasi ee pavam aa anchor nod annu cheythath orkumbo still avanodulla ishtam illathakunnu....

  • @psychosidhucreations2430
    @psychosidhucreations2430 2 месяца назад +30

    Unnichettan ❤❤❤

  • @kv.akhilraj
    @kv.akhilraj 2 месяца назад +11

    Being straight forward ❤

  • @sharathtv87
    @sharathtv87 2 месяца назад +5

    മല്ലുസിങ് കണ്ട അന്ന് മുതൽ ഇഷ്ടം തോന്നിയ മുതൽ ആണ്. എനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ ഇഷ്ടവും ആരാധനയും പോകാൻ പോകുന്നില്ല. ഈ വിഷു ഉണ്ണിയേട്ടൻ കൊണ്ട് പോകും നോക്കിക്കോ. കമന്റിൽ വന്നു മെഴുകുന്ന എല്ലാ ഊളകൾക്കും ulla മറുപടി ആയിരിക്കും അത് 😍😍

  • @musicsource333
    @musicsource333 2 месяца назад +9

    Unni ❤❤

  • @amvimalviswam
    @amvimalviswam 2 месяца назад +13

    എന്റെ ചേട്ടനാണ്

  • @idukkikaari3736
    @idukkikaari3736 2 месяца назад +16

    Nivedhyam unnichettan aayerunnel adipoli aayenee

    • @sujithsushamaajith
      @sujithsushamaajith 2 месяца назад

      Pulli allathond padathinu enthelum pattiyo.. Vinu mohan nalla bhangi aayt thanne cheythitund.. Athile flirting scene okke Unni cheyunnath alojich noku.. I think you made a wrong pick brother..

  • @finixmedia6637
    @finixmedia6637 2 месяца назад +4

    വിജയാശംസകൾ ഉണ്ണി

  • @Reji232
    @Reji232 2 месяца назад +8

    വിവേക്, ഉണ്ണി ഇൻ്റർവ്യൂ കാണാൻ കാത്തിരിക്കുകയായിരുന്നും.❤❤

  • @UMOFC630
    @UMOFC630 2 месяца назад +14

    Red fm il red t shirt ittu vanna Unni ❤

  • @Abhi-kv9yd
    @Abhi-kv9yd 2 месяца назад +9

    Same naran is my first theatre experience ❤️a

  • @anjaneyans8341
    @anjaneyans8341 2 месяца назад +2

    Unni Ettan 😁❤️❤️

  • @sbeena3198
    @sbeena3198 2 месяца назад +5

    Hai, unnis,,all the best for you and the jai Ganesh team,,, 💖💖💖💖💖💖💖💖💖

  • @vinodsurendran1602
    @vinodsurendran1602 2 месяца назад +1

    Super hero annu unniyeattan

  • @sanalkumarpottamalkudallur9418
    @sanalkumarpottamalkudallur9418 2 месяца назад +1

    👍👍waiting apr11✋

  • @user-fd2iz8bz7v
    @user-fd2iz8bz7v 2 месяца назад

    Unnikuttasupper👍

  • @AnithaPushkaran-yq9jp
    @AnithaPushkaran-yq9jp Месяц назад

    Unnisuppar😍👍

  • @hariprasad3713
    @hariprasad3713 2 месяца назад

    Super star unni

  • @user-be1jq7od8n
    @user-be1jq7od8n 2 месяца назад +1

    Nice🎉

  • @lakshmibaikk5497
    @lakshmibaikk5497 2 месяца назад +3

    Talent & hardwork will gain

  • @allindiaisone4104
    @allindiaisone4104 2 месяца назад +2

    good actor who came for only by work and dedication and not becuase of appeasement. evil will try to break him, but i think he is really strong soul.

    • @liliastan4425
      @liliastan4425 2 месяца назад

      🎉 Вы правы , очень сильные атаки от темного тварья страны идут и идут на него и его Небом данную пару РД ! Однако , ничего у черти не получится ! Защиты очень мощные СТОЯТ для этого Светлячка и его РД !! 🎉🎉🎉❤❤🎉🎉🎉🎉!

  • @laxmankp1829
    @laxmankp1829 2 месяца назад +1

    Good attitude 👌keep it up 🙏

  • @rodeo156
    @rodeo156 2 месяца назад +3

    ❤‍🔥❤‍🔥❤‍🔥❤‍🔥

  • @indrajithkrajan648
    @indrajithkrajan648 2 месяца назад

    ❤️‍🔥❤️‍🔥

  • @bhanudasanvk
    @bhanudasanvk 2 месяца назад

    👍

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +7

    ഉണ്ണി 🧡🧡🧡

  • @unniettan1450
    @unniettan1450 2 месяца назад

    All the best for ur future projects ❤️

  • @liliastan4425
    @liliastan4425 2 месяца назад

    🎉🎉🎉 Унниета , Светлячок Шестой рассы развития, Работник Света Указывающий Путь ! Вперед , ты Победитель !!!🎉🎉🎉❤❤🎉🎉🎉🎉

  • @XmenLoganX
    @XmenLoganX 2 месяца назад

    ❤❤🎉

  • @XmenLoganX
    @XmenLoganX 2 месяца назад

    💞💞✨😘😘

  • @rajmohan8615
    @rajmohan8615 2 месяца назад

    👍👍👍👍👍👍👍

  • @thejus3538
    @thejus3538 2 месяца назад +1

    Masterpieceilee mahima ippooo😶💥

  • @allindiaisone4104
    @allindiaisone4104 2 месяца назад

    wish him luck for his movies. no hypocracy. few are fan of staright forwrdness.

  • @ashasp3290
    @ashasp3290 2 месяца назад +3

    Thekkan character also a villain

  • @remarema1051
    @remarema1051 2 месяца назад +11

    രാജുരാജുആവടേഉണ്ണിഒരു സ്സ്റ്റാറായീസ്റ്റിവരാ൯പ്രാതീക്കുന്നു

  • @trendingmalayalam9603
    @trendingmalayalam9603 2 месяца назад +1

    Politics cinemayil konduvannal aanu scene ✌🏻, otherwise all are good 👍🏻

  • @lakshmibaikk5497
    @lakshmibaikk5497 2 месяца назад +2

    Prythvi yeyum nannayi therivilichavara

  • @allindiaisone4104
    @allindiaisone4104 2 месяца назад +1

    i like muslim unity. no muslim (not true muslim) but ocial media sudapi) will like unni mukundan, even his best friend is muslim. every muslim is having same mindset. hatts of to you all. kerala is secular and it should be only for us. who ever show kerala roots and culture, we will hate him unconditionally.

    • @bellatrixox
      @bellatrixox 2 месяца назад

      who's the muslim best friend?

    • @AravindR-fi9cw
      @AravindR-fi9cw 2 месяца назад

      Kerala is not secular. Kerala is an islamist state.

  • @maheshkj702
    @maheshkj702 2 месяца назад

    ❤😅

  • @being_anson
    @being_anson 2 месяца назад +2

    Umfi

  • @sujithsushamaajith
    @sujithsushamaajith 2 месяца назад +1

    Maalikapuram aarum samajam movie aakillarnu bro.. ningal thanne aanu kannil kanda BJP karde pirake muzhuvan athinte promotionu vendi nadannu aa padathinu kaavi color adichath. Ennit ipo ayyo pavam paranjit entha karyam.. Valare nalloru entertainer aaytanu enik personally thonniyath. Anyways, all the best for Jai Ganesh..

  • @syambabu5182
    @syambabu5182 2 месяца назад +9

    മാളികപ്പുറത്തിൽ ഉള്ള ഹിന്ദുത്വ അജണ്ട എന്താണ് എന്ന് എന്നേ ഒന്ന് പറഞ്ഞു മനസിലാക്കാമോ...
    മനസിലാവുന്നില്ല... അത്കൊണ്ടാ

    • @annaalina616
      @annaalina616 2 месяца назад +1

      മാളിമപുറത്തിൽ അജണ്ട ഒന്നും ഇല്ല.പക്ഷെ ഇവർ promotion ചെയ്ത രീതിയിൽ അതുണ്ട്.ഉണ്ണി ഇപ്പോ ചെയുന്ന കാര്യങ്ങളിലും.ആ സിനിമ കാണേണ്ടത്തു ഹിന്ദുക്കളുടെ കടമ ആണെന്നാൌന്നു vhp നേതാവ് പറഞ്ഞത്. എങ്ങനെയാണ് ഒരു സിനിമ കാണേണ്ടത് മതപരമായ കടമ ആവുന്നത്.സെക്രെട് ഏജന്റ് issue സാധാരണ review issue വർഗീയമാക്കിയതും ബിജെപി ആണ്. ഇതെ ഉണ്ണി ഇതിനു മുൻപും അയാളുടെ സിനിമയ്ക്ക് negative review പറഞ്ഞവരെ ഇങ്ങനെ വിളിച്ചിട്ടുണ്ട്.support കിട്ടുമെന്നായപ്പോ ഉണ്ണിയും വർഗീയമായി പറയുന്നവരെ support ചെയ്തു. മാളികപ്പുറം സിനിമയ്ക്ക് നേരെ നല്ലത് എന്നല്ലാതെ എന്ത് പറഞ്ഞാലും അതിനെ ഒക്കെ വർഗീയപരമായി പ്രചരിപ്പിച്ചതും ഉണ്ണി അടക്കമുള്ളവരാണ്.സുരേഷ് ഗോപി സിനിമകൾക്ക് ഇവിടെ വർഗീയ പ്രശ്നം ഇല്ലല്ലോ.നന്ദനം ഒകെ ഇന്നും favourite ആണ് മലയാളുലികള്ക്.ഉണ്ണി 10 വർഷം നിന്നിട്ടും കിട്ടാത്ത support പൊളിറ്റിക്സ്,ഹിന്ദുത്വ അജണ്ട ഒകെ വെച്ച് കിട്ടിയപ്പൊ അതിനെ support ചെയുന്നു.

    • @shinep6149
      @shinep6149 2 месяца назад +1

      ​@@annaalina616JB😂😂😂😂

    • @bhanudasanvk
      @bhanudasanvk 2 месяца назад

      ​@@annaalina616ഉണ്ണി അതിൽ ആക്ടർ മാത്രമാണ്

    • @syambabu5182
      @syambabu5182 2 месяца назад +1

      @@annaalina616 സിനിമയുടെ പ്രൊഡ്യൂസർ ഒരു ക്രിസ്ത്യനി ആണ്. പിന്നെ പടം വിജയിപ്പിക്കാൻ പല പ്രൊമോഷൻ stratergy ഉം പ്രൊഡക്ഷൻ ടീം ഇറക്കും. ഗജിനി ഇറങ്ങിയപ്പോൾ Amir Khan ആളുകളുടെ മുടി വെട്ടി കൊടുത്തിട്ടുണ്ട്. പടത്തിൽ ഉള്ള അജണ്ട എന്താണ് എന്ന് വ്യക്തമാക്കണം. മാളികപ്പുറം അജണ്ട സിനിമ ആണെന്ന് പറഞ്ഞ എന്റെ കമ്മി.. മുസ്ലിം സുഹൃത്തുകളോടും ഞാൻ ചോദിച്ചുട്ടുണ്ട് എന്താണ് അജണ്ട.. എന്ന്.. അവര് എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നെ.. സുരേഷ് ഗോപി.. പുള്ളിടെ പടം ബഹിഷ്കരിക്കും.. എന്ന് പറയുന്ന... അയാളുടെ പടം ഇനി കാണില്ല എന്ന് പറയുന്ന ഒരുപാട് ആഹ്വനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.
      പിന്നെ സീക്രെട് ഏജന്റ്.. അതിൽ ഉണ്ണിയുടെ ഭാഗത്തു തന്നെയാണ് തെറ്റ്. എന്നാലും.. കറുപ്പ് ഡ്രസ്സ്‌ ഇട്ടു പ്രൊമോഷൻ പരുപാടിയിൽ പങ്കെടുക്കുന്നത് ഉണ്ണിയുടെ ഇഷ്ടം.. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല... പിന്നെ ഉണ്ണിയെ മകര സംക്രാന്തി സ്റ്റാർ.. എന്നൊക്കെ സീക്രെട് ഏജന്റ് വിളിച്ച് കളിയാക്കി തു മോശം തന്നെ ആണ്.
      പിന്നെ നന്ദനം... അത് ഇറങ്ങിയിട്ട് കാലം കുറെ ആയി.. അതുപോലെ ആദമിന്റെ മകൻ അബു... ഇറങ്ങിയിട്ട് ഉണ്ട്..ആമേൻ ഇറങ്ങിയിട്ട് ഉണ്ട്... അതുപോലെ ആണോ... ഈ കാലം.. ഈശോ... എന്ന് പടത്തിനു ടൈറ്റിൽ വന്നപോലെ വിവാദം ആയ കാലം ആണ് ഇതു.
      ലാസ്റ്റ് ഒരു ചോദ്യം... Meppadiyan എന്ന പടത്തിലെ അജണ്ട എന്തൊക്കെയാണ് എന്ന് പറയാമോ..

    • @iamancyy
      @iamancyy 2 месяца назад

      ​@@syambabu5182unni mukundan enthenkilum oru movie cheyithal ellavarkum oru problem ind enthavo 10 years ayi unniyettan ivide enittum nallathu pole use akkunilla ipozha ella okk ayi varunnu ennalum chilar ind paranjittu karyam illa

  • @meenakshirenganathan3198
    @meenakshirenganathan3198 2 месяца назад +1

    RJ VIVEK MAKE UNNIKUTTA READY TO GET MARRIED SOON

  • @_SyamSankar
    @_SyamSankar 2 месяца назад +4

    Unni chettante phone kanda kutty araa?

    • @_SyamSankar
      @_SyamSankar 2 месяца назад

      @Malayalimedia-wl1dl 💝😇

    • @amvimalviswam
      @amvimalviswam 2 месяца назад +1

      ചേച്ചിയുടെ mol

    • @_SyamSankar
      @_SyamSankar 2 месяца назад

      @@amvimalviswam 💝😇

  • @lakshmibaikk5497
    @lakshmibaikk5497 2 месяца назад

    Nandanam film ennirakkiyal

  • @rambo9816
    @rambo9816 2 месяца назад +1

    Samajam star with the biggest flop of his career , not because of the movie

  • @ambadysuresh3181
    @ambadysuresh3181 2 месяца назад +20

    സമാജം സ്റ്റാർ

    • @user-sj6ng3vm4m
      @user-sj6ng3vm4m 2 месяца назад +36

      Aano ..ok .Thanks nammal ithuvare arinjillayirunu thankal ariyichathil valare santhosham

    • @Mariathom001
      @Mariathom001 2 месяца назад +31

      Atleast he is a star ⭐️ അദ്ദേഹത്തെ നാലാൾ അറിയെങ്കിലും ചെയ്യും😂😂😂
      Who are you buddy ?Just a mere frustrated comment thozhilali who spits venom🤣🤣🤣

    • @Mariathom001
      @Mariathom001 2 месяца назад +13

      @@MJ43445Nee alle ella sthalathum mezhuki thoorunne🤣🤣🤣
      Poyi Chavada ✌🏻

    • @user-sj6ng3vm4m
      @user-sj6ng3vm4m 2 месяца назад

      @@MJ43445 ni angane aanu alle jeevikkunne.

    • @Mariathom001
      @Mariathom001 2 месяца назад

      ⁠​⁠​⁠@@MJ43445നിനക്ക് സെപ്റ്റിക്ക് ടാങ്കിൽ നിന്ന് തിന്ന് നല്ല ശീലമാണല്ലേ 😂😂😂
      പോയി നിന്റെ വീട്ടിലിരിക്കുന്നവർക്ക് കുറച്ച് കൊടുക്ക് വിശപ്പ് മാറട്ടെ!
      അതിന് വീട്ടിൽ ആരെങ്കിലും വേണ്ടെ?
      [നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കണം ]😂😂😂😂

  • @bachufaisal5553
    @bachufaisal5553 2 месяца назад +10

    ഞങ്ങൾ അല്ല ഫിലിം പ്രമോഷൻ പൊളിറ്റിക്സ് മതം ഒകെയ് കൊണ്ട് വരുന്നത് നീ തന്നെ ആണ് ചുണ്ണി മുകുന്ദ
    പടം ഇറങ്ങിയ 2 day കഴിഞ്ഞ ഉടൻ 1000 കോടി കിട്ടി എന്ന് പറഞ്ഞോ 😁

    • @UMOFC630
      @UMOFC630 2 месяца назад +28

      Film promotion Unni mathram aanalo cheyunne.. faisal de vargeeyam aanu ee comment enn clear aanu

    • @abhijith2065
      @abhijith2065 2 месяца назад +1

      Ivanmarkku cinema, food, dress, hotel thudangi ellaathilum matham aannn main... society il ninnum ottappettu jeevikkunna oru vibhaagam aann..​@@UMOFC630

    • @imperfections1830
      @imperfections1830 2 месяца назад

      ​@@UMOFC630 correct reply bro✅

    • @shinep6149
      @shinep6149 2 месяца назад +1

      Chunni alla 3/4 andi😂😂😂😂

    • @shinep6149
      @shinep6149 2 месяца назад

      ​@@UMOFC630chunni alla 3/4 andi

  • @summesh2924
    @summesh2924 2 месяца назад +4

    He is only a saamajam star(സമാജം സ്റ്റാർ )..... ഇങ്ങരുടെ സിനിമയും രാഷ്ട്രീയവും മതവും ഒന്നാണ്.... എന്നിട്ട് ഈ മൈരേൻ പറയുവാണ് എല്ലാം വേറെയാണെന്ന്.... പക്ഷേ ഞങ്ങൾക്ക് അത് കാണാൻ സാധിക്കുന്നില്ല

    • @krishnagauri04
      @krishnagauri04 2 месяца назад +1

      HINDHU ANU PARYUNATHINU ABHIMANIKUNU. ATHANO NINGALUDE PROBLEM.
      BJP AYATHU ADEHATHINTE ISHITAM.
      BETTER THAN COMMIS &CONGIS

    • @jaikrishna4509
      @jaikrishna4509 2 месяца назад +5

      Nee kananda

    • @user-kv5rm6im8p
      @user-kv5rm6im8p 2 месяца назад

      പോടാ vargeeyavadi

    • @user-kv5rm6im8p
      @user-kv5rm6im8p 2 месяца назад

      നീ കാണേണ്ട myra

    • @summesh2924
      @summesh2924 2 месяца назад

      @@jaikrishna4509ടീവിയിൽ പോലും ഇവന്റെ പടം കാണില്ല.. പിന്ന തിയേറ്റർ