മോദിയെ പ്രസംഗത്തിനിടെ തടസപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി | Narendra Modi | BJP

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 155

  • @leonidas7689
    @leonidas7689 3 месяца назад +22

    പരാജയപ്പെട്ടവന്മാരുടെ രോദനം... അതാണ് കോൺഗ്രസ്‌ mp മാർ പാർലമെന്റിൽ കാണിക്കുന്നത്. ജനം ഇത് കാണട്ടെ

    • @Anukuttan-z4l
      @Anukuttan-z4l 3 месяца назад +1

      അതുകൊണ്ടല്ല, കുറുക്കന്മാരുടെ വർഗം ആയതുകൊണ്ട് ആണ്

    • @joypvsj7718
      @joypvsj7718 3 месяца назад

      രണ്ടു കക്ഷത്തും കുന്ത് കൊടിത്തിട്ട് ദൈവം ഭരിക്കുന്നത്, എന്നിട്ടും നെഗളിപ്പ് ഇ അൽപ്പന്,

    • @vindinol
      @vindinol 3 месяца назад

      അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കുമെന്നാണ്... നിനച്ചിരിക്കാതെ കുറേ സീറ്റ് കൂടുതൽ കിട്ടിയതിൻ്റെ പ്രഹസനമാണ് കോൺഗ്രസ് കാണിക്കുന്നത്

    • @ashiq1357
      @ashiq1357 3 месяца назад +3

      @@leonidas7689 ചോദ്യങ്ങൾക്കു മറുപടി കൊടുക്കാനുള്ള ഉത്തരമില്ല ബിജെപിക്ക് അത്രതന്നെ

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 месяца назад +1

      Congress bharikkumbol bjp enthanu cheythath😬😬

  • @shibuxavier1062
    @shibuxavier1062 3 месяца назад +33

    ഇനി ഏകാധിപത്യം അനുവദിക്കില്ല.... രാഹൂലിന്റെ പ്രസംഗം തടസ്സപ്പെടുത്തുമ്പോള്‍ അടിമ സ്പീക്കര്‍ക്ക് മൗനം....

    • @durgasapthaslokip4454
      @durgasapthaslokip4454 3 месяца назад +2

      Kangaroo congo

    • @vindinol
      @vindinol 3 месяца назад +4

      വിഢിത്തം എത്രയെന്നു പറഞ്ഞാ കേൾക്കുക... സ്പീക്കറും മനുഷ്യനല്ലെ

  • @sony8181
    @sony8181 3 месяца назад +26

    രാജ്യത്തെ പ്രധാന വിഷയം BJP ഭയക്കുന്നു അതാണ് ബഹളത്തിനിറങ്ങാൻ ആലോചിക്കുന്നത്

    • @leonidas7689
      @leonidas7689 3 месяца назад +5

      പ്രതിപക്ഷമാണ് ബഹളം വെയ്ക്കുന്നത്

    • @Arashida-gp5ll
      @Arashida-gp5ll 3 месяца назад +2

      ​@@leonidas7689chodhichadhinu marupadi par appol bahalam vakkilla

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +14

    വാസ്തവം രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത്

  • @sidheeksidheek3983
    @sidheeksidheek3983 3 месяца назад +13

    മണിപ്പൂരിന് മറുപടിയില്ല 😊

    • @ramachandranstarstudio6245
      @ramachandranstarstudio6245 3 месяца назад

      മണ്ടന്മാർ ക്കു മറുപടി നൽകില്ല

  • @ayshuuzz220
    @ayshuuzz220 3 месяца назад +21

    അല്ലെങ്കിലും പാർലമെന്റ് ൽ ഭയം,പുറത്ത് തെരുവോര പ്രസംഗം അതാണ് മോദി,

  • @ashiq1357
    @ashiq1357 3 месяца назад +43

    ജനാതിപത്യ വിരുദ്ധമോ അപ്പോൾ ഇത്രയും നാൾ ബിജെപി ചെയ്തു കൊണ്ടിരുന്നത് എന്താണ് ഒരു പ്രതിപക്ഷം വന്നപ്പോൾ മുട്ടിടിക്കാൻ തുടങ്ങി 😂

    • @vindinol
      @vindinol 3 месяца назад

      BJP for 2029 ❤

    • @ashiq1357
      @ashiq1357 3 месяца назад

      @@vindinol ബിജെപി വന്നോട്ടെ പ്രതിപക്ഷം ഉള്ളപ്പോൾ ദേ ഇതുപോലെ ഇരിക്കാം മോങ്ങിക്കും കൂട്ടർക്കും

    • @vindinol
      @vindinol 3 месяца назад +1

      @@ashiq1357 ആരംഭ ശൂരത്വം... എത്ര നാൾ കാണുമെന്ന് കണ്ടറിയാം

    • @ashiq1357
      @ashiq1357 3 месяца назад

      @@vindinol ഇനി ബിജെപി കൊണ്ടറിയും

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 месяца назад

      ​@@vindinol2029 il bjp yum mongiyum bhasmamayipovum😁😡

  • @saifcheenucheenu5037
    @saifcheenucheenu5037 3 месяца назад +23

    മോഡിയെ എതിർത്താൽ എന്താ മോഡി ആരാ രാജാവോ

  • @sheebasabu9483
    @sheebasabu9483 3 месяца назад +1

    രാഹൂൽ ഗാന്ധി രാജ്യത്തെ ഭൂരിപക്ഷ സമൂഹം ആയ ഹിന്ദുക്കൾ ആക്രമണകാരികൾ ആണെന്ന് ലോക്സഭയില്‍ പരസ്യമായിപറഞ്ഞ് അവരെ ആക്ഷേപിച്ചത് ഒരുപാട് മോശം ആയിപ്പോയി. കോൺഗ്രസ്സ് പാർട്ടിക്ക് വോട്ടുകള്‍ നൽകാൻ മനസ്സുള്ള പല ഹിന്ദുക്കളും ഇ പാര്‍ട്ടിയെ തഴയും. ഭാവിയില്‍ കോൺഗ്രസ്സ് വീണ്ടും ചെറുതാകാൻ ആണ് സാധ്യത.

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 3 месяца назад +1

    ഒരുത്തനു പ്രധാനമന്ത്രി ആകണം അതിൻറെ ബഹളമാണ് knnikunathu

  • @rakeshravi9206
    @rakeshravi9206 3 месяца назад +2

    Modiji thanne jaikumm❤❤❤❤❤❤❤❤❤❤modijj❤❤❤❤modiji❤❤❤❤❤

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +29

    സ്പീക്കർ ഓം ബിർളയുടെയും പിഎം നരേന്ദ്ര മോദിയുടെയുടെയും രണ്ടു ദിവസത്തെ മുഖം ഭാവവും ശരിര ഭാഷയും കണ്ടാൽ അറിയാം ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യം,

    • @umesh3968
      @umesh3968 3 месяца назад

      Undaaa...eee marapottan marodu paranjittu karyamilla .....frauds and criminals can behave like that only .....nothing more

    • @umesh3968
      @umesh3968 3 месяца назад +5

      Pedichu virachu Moothram ozhichu enna kettathu......etho sudu athu eduthu kondu manappichu nadakkunnudu.....😂😂😂😂I

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +10

    പപ്പു തന്നെ ബഹളം വെക്കാൻ MP മാർക്ക് നിർദ്ദേശം നൽകി. മോഡിയുടെ വാക്കുകളെ കോൺഗ്രസ്‌ ഭയക്കുന്നു.. തീർത്തും ജനാതിപത്യ വിരുദ്ധം

    • @RaGa-ou6wk
      @RaGa-ou6wk 3 месяца назад +3

      😂😂😂😂 leak ji 😂

    • @ahemmedkunjukoya2381
      @ahemmedkunjukoya2381 3 месяца назад

      ഈ പറഞ്ഞ പാർട്ടിയാണ് ശരിയായ പപ്പു 😂😁😁

    • @enlightnedsoul4124
      @enlightnedsoul4124 3 месяца назад +1

      @@RaGa-ou6wk പപ്പു ജി

    • @RaGa-ou6wk
      @RaGa-ou6wk 3 месяца назад +1

      @@enlightnedsoul4124 chorcha ji de fans ethiyallo

  • @Mumbaigroup-u4i
    @Mumbaigroup-u4i 3 месяца назад +19

    അറുപത് വർഷം രാജ്യം ഭരിച്ച കോൺഗ്രസ് രാജ്യത്ത് ഒരു ബുള്ളറ്റ് ട്രെയിൻ പോലും ഓടിച്ചില്ല അതേ സമയം ചൈന പണ്ടേ അത് നടപ്പാക്കി കൂടാതെ നഗരങ്ങൾ ഡെവലപ്പായി കോൺഗ്രസ് ഇവിടെ കട്ട് മുടിക്കുന്ന തിരക്കിലായിരുന്നു ബാജ്പേയ് മുതൽ കേന്ദ്രത്തിൽ ബിജെപി വന്നതിന് ശേഷമാണ് വികസനം കാണാൻ തുടങ്ങിയത്

    • @mujeeburrahman1517
      @mujeeburrahman1517 3 месяца назад

      User-jv1tw7ot6v,
      വന്ദേ ഭാരത് പോലും വൻ നഷ്ട്ടത്തിൽ ഓടികൊണ്ടിരിക്കുന്ന ഇന്ത്യയിൽ,
      ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ കോൺഗ്രസുകാർ അല്പനായ മോദിയെ പോലെ മണ്ടന്മാരാണോ,

    • @haneefhaneeftp8222
      @haneefhaneeftp8222 3 месяца назад +1

      ACHAN..UNDHAKIYDU..MAGAN
      TINNU..MUDIKUNNU..BUDDHIUNDANGIL..MANASSILHAGUM..CHATA

    • @mujeeburrahman1517
      @mujeeburrahman1517 3 месяца назад

      മോദി മുൻ സർക്കാരുകൾ ഉണ്ടാക്കിയ 36 ഓളം പൊതു മേഖല സ്ഥാപനങ്ങൾ വീറ്റു തുലച്ചു കഴിഞ്ഞു ​@@haneefhaneeftp8222

    • @binujoseph7394
      @binujoseph7394 3 месяца назад

      @@Mumbaigroup-u4i adanikkum ambanikkum kurae contracts undalki kodthathallathae, enthu thenga kolayaanu BJP undakkiyathu we kazhinja 10 kollam??? Petrol diesel savala thakkali lpg ari pachakkari, dal, enna.... Anganae neendu pokunnu list... Ethellam anubhavuchittu njayikkarikkan kurae viddikalum.... Oru kendra mantri poyittundu olatthan.. Angu thrissuril ninnu... 20 il 20 seatum keralathil ninnu win cheythittangottu chennalum otta cabinet rank polum modiyum team um keralakkaranu kodukkathilla... Veruthae pottan marae polae irunnu korakkam chanaka thalayanmarkku.... Naiduvineyum nitish nae yum othukki oru side il ittitondu.... India means Gujarat up mp and Rajasthan and all others are just, 'andu pandus'.

    • @wellwisher1986
      @wellwisher1986 3 месяца назад

      ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല തമാശ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @venugopalkarakattu4046
    @venugopalkarakattu4046 3 месяца назад +6

    പിണറായി കമ്മ്യൂണിസത്തിന്റെ കാലനായി മാറിയത് പോലെ രാഹുൽഖണ്ഡി കോൺഗ്രസിന്റെ മുടിയനായ പുത്രൻ ആകും. എന്തു പറയണം,എവിടെ പറയണം, എപ്പോൾ പ്രണയമെന്ന് അറിയാൻ മേലാത്ത ഒരു കോമാളിയെ പ്രതിപക്ഷത്തിന് കർമ്മം ചെയ്യുവാൻ കിട്ടിയിട്ടുണ്ട്👍

    • @LatheefAv-qh6yp
      @LatheefAv-qh6yp 3 месяца назад +2

      ആണോ എരുമ മോങ്ങി എന്തിനു പറ്റും

    • @jineeshjoseph9739
      @jineeshjoseph9739 3 месяца назад

      Athayirikkum bjp behalam thudanggiyathe,,,ounnum parayan illatha bjp...

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 месяца назад

      എന്നിട്ടും മോങ്ങിയേക്കാൾ ഭൂരിപക്ഷത്തിൽ UP യിൽ ജയിച്ചു.

  • @radhakrishnanet5167
    @radhakrishnanet5167 3 месяца назад +1

    Maapras crying 😢

  • @renjithrajendran5966
    @renjithrajendran5966 3 месяца назад

    NEET, MANIPUR പാർലമെന്റ് ചർച്ച ചെയ്യണം

  • @meshbaltajfidas1424
    @meshbaltajfidas1424 3 месяца назад +5

    ബിജെപി ക്ക് എപ്പൊ യാ ജനാധിപ ത്യാ ചിന്ത ഉയർന്ന് വന്നത്... Before ഒരു human rights um കണ്ടില്ല 🎉🎉india group 🎉🎉🎉strong now..

  • @abuka7126
    @abuka7126 3 месяца назад

    ആദ്യമായി ജനാധിപത്യ വിരുദ്ധം ചർച്ച ചെയ്യാൻ അവസരമൊരുങ്ങി

  • @GhostProtocol007
    @GhostProtocol007 3 месяца назад +4

    അത് ശെരി ബിജെപി ജനാതിപത്യം എന്നൊക്കെ പറയാൻ തുടങ്ങിയോ....😂.

  • @ShuhaibNkshuhaib
    @ShuhaibNkshuhaib 3 месяца назад

    💪💪💪💪💪💪❤

  • @MuhammedAli-t8o
    @MuhammedAli-t8o 3 месяца назад +1

    മനസിലായി അവർക്ക് ജാതി വിറ്റിട്ടു കാര്യം ഇല്ല എന്ന്

  • @manojrs9067
    @manojrs9067 3 месяца назад

    എന്ത്? അവകാശപ്പെടുന്നുണ്ടയിരുന്നെന്നോ ഭേഷ്....

  • @60783205
    @60783205 3 месяца назад

    പരാചിതൻ്റെ വികാരമാണ് crying 😂😂😂

  • @sidheeksidheek3983
    @sidheeksidheek3983 3 месяца назад +2

    10 കൊല്ലം ചെയ്തത് 😂😂😂

  • @hyderalitp9946
    @hyderalitp9946 3 месяца назад

    ഏകാധിപത്യം ആവുന്നില്ല.
    അതാണ് ഇപ്പോൾ ഇങ്ങിനെ...

  • @mypets4263
    @mypets4263 3 месяца назад +11

    ഇത് 10വർഷം ബിജെപി ചെയ്തത് കോൺഗ്രസ് ചെയ്യുന്നു അതിൽ ഒരു അത്ഭുതവും ഇല്ല

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 месяца назад

    േക രളത്തിലെ മാധ്യമങ്ങൾ മഹുവ മൊയത്ര പറഞത് കാണിക്കുന്നില്ല. ബാക്കി എല്ലാ സ്റ്റയിറ്റിലും B BC യിൽ കൃത്യമായും കാണാം

  • @jobinjoseph5204
    @jobinjoseph5204 3 месяца назад +4

    10 കൊല്ലം ജനാധിപത്യത്തെപറ്റി ഒന്നും ഓർമ്മ ഇല്ലായിരുന്നല്ലോ?? ഇനിയും 5 കൊല്ലം ഇങ്ങനെ തന്നെയായിരിക്കും. പ്രതിപക്ഷം ഇങ്ങനെ തന്നെ അവിടെ തുടരും. സഹിക്കുക.😂😂😂

    • @meerashylakan1600
      @meerashylakan1600 3 месяца назад

      5വർഷം കഴിഞ്ഞു ഒരു തിരഞ്ഞെടുപ്പ് വരും അത് കഴിഞ്ഞും ഇതുപോലെ പ്രതിപക്ഷത്തിരുന്നു കൂവും ജനങ്ങൾ എല്ലാം കാണുന്നുണ്ട്.. 2004,,2009 അഴിമതി നിറഞ്ഞ കൂട്ടുകക്ഷി ഭരണം

    • @jobinjoseph5204
      @jobinjoseph5204 3 месяца назад

      @@meerashylakan1600 വരട്ടെ. അതിന്റെ പേരല്ലേ ജനാധിപത്യം. അല്ലാതെ ഞാൻ ദൈവം, ഞാൻ സംഭവം, ഞാൻ രക്ഷകൻ, ഞാൻ രാജാവ്. ഞാൻ. ഞാൻ അല്ല ജനാധിപത്യം.

  • @santhoshbr6454
    @santhoshbr6454 3 месяца назад +2

    ആക്കടയല്ല ഈക്കടയല്ല നീറ്റിന് മറുപടി നൽകൂ താടിഝീ

  • @MohammmadCp
    @MohammmadCp 3 месяца назад

    എത്രയും പെട്ടൊന്ന് മോങ്ങജിയെ ഒഴിവാക്കുക ആയാള് ശരിയല്ല

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +10

    തന്നെ വെള്ളം കുടിപ്പിച്ച കോൺഗ്രസ്‌ എംപിമാർക്ക് വെള്ളം നൽകി പിഎം മോദി തന്റെ വിഷമം തീർത്തു,

    • @umesh3968
      @umesh3968 3 месяца назад +2

      99 kiittiyittu thottu toppiyittu ennnittum ....pandi loriyude munnil nilkunna thavala ...atha Orma vannathu.....nallavannam tallikko😂😂😂😂

  • @tuttoosworld145
    @tuttoosworld145 3 месяца назад

    കാണിക്കുന്ന ജനത്യാവിരുത്ത പോക്രിത്തരത്തിന് കുഴപ്പം ഇല്ല

  • @biju8082
    @biju8082 3 месяца назад

    India good 👍

  • @hakkeemthazhathathil4998
    @hakkeemthazhathathil4998 3 месяца назад +1

    പാർലമെൻ്റിൽ കള്ളം പറയുന്നത് മോദി നിർത്തിയാൽ ബഹളം വെക്കുന്നത് പ്രതിപക്ഷം നിർത്തും.

    • @abhijith-rl9kh
      @abhijith-rl9kh 3 месяца назад

      രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പറഞ്ഞ പച്ചക്കള്ളങ്ങൾ എല്ലാം പുറത്തായത് കണ്ടില്ലേ... അഗ്നിവീറിനെ കുറിച്ച് പറഞ്ഞത്, msp യെ കുറിച്ച് പറഞ്ഞത്...
      ഒരു മിനിമം റിസർച്ച് പോലും ചെയ്യാതെ ആണ് പ്രതിപക്ഷ നേതാവ് വന്നു പ്രസംഗിക്കുന്നത് എന്ന് മനസ്സിലായി...

  • @rokku7253
    @rokku7253 3 месяца назад

    മോഡിക്ക് ഇനി ഇത്തിരി അധ്വാനിക്കേണ്ടി വരും e🤣🤣🤣🤣🤣🤣🤣

    • @meerashylakan1600
      @meerashylakan1600 3 месяца назад

      Modi alla indiayile ജനങ്ങളാണ് budhimuttunnatu

  • @deepaspillai4049
    @deepaspillai4049 3 месяца назад +2

    Enthoru moshamaya prathipaksham, nanam kettavarg

  • @al-noor1065
    @al-noor1065 3 месяца назад

    ജനാധിപത്യം - ഏകാധിപത്യമാക്കി കഴിഞ്ഞ 10 വർഷം മാറ്റിയവർ ജനാധിപത്യവിരുദ്ധരായി പ്രതിപക്ഷത്തെ ചിത്രീകരിക്കുന്നതിൽ എന്തർത്ഥം?

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 3 месяца назад +1

    രാഹുൽ കന്നി പ്രസംഗത്തിൽ ലോക ശ്രദ്ധ പിടിച്ചു പറ്റി..... അഭിനവ ലോക ഗുരു നല്ല ക്ഷീണത്തിലുമായി😂😂😂😂😂

  • @bijoypillai8696
    @bijoypillai8696 3 месяца назад

    ഏകാധിപതിയും, അടിമകളും മാത്രമുണ്ടായിരുന്ന പാർലമെൻ്റിൽ ഇപ്പൊൾ ഒരു പ്രതിപക്ഷം.. 😅.. രാഹുൽ ഇംഗ്ലീഷ് പറയുന്നത് മനസ്സിലാവാതെ മോങ്ങി, അമിട്ട് കുഴയുന്നു .. വിദ്യാഭ്യാസം ഇല്ല 😅

  • @abhilashs9400
    @abhilashs9400 3 месяца назад +2

    Rahul Gandhi ❤❤❤

  • @kasmiabdulla360
    @kasmiabdulla360 3 месяца назад +1

    ഹാ ഹാ മോദിയുടെ ഒരു ഗതികേട്

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 3 месяца назад +4

    പ്രശാന്ത് തനി കോൺഗ്രസ്‌ നിനക്കു നാണം ഇല്ലേ ഇങ്ങനെ ഒരു റിപ്പോർട്ട്‌ ആയി നടക്കാൻ

    • @mohankunkuvacheri
      @mohankunkuvacheri 3 месяца назад

      തനിക്ക് നാണമില്ലേ മോഡിയെ താങ്ങാൻ 😂😂

  • @Anukuttan-z4l
    @Anukuttan-z4l 3 месяца назад

    കേരളത്തിൽ നിന്നും പോയ എംപി മാർ(GGഒഴിച്ചു ) കുറുക്കന്റെ വർഗ്ഗത്തിൽ പെട്ടവർ ആണ്. അതാണ് പാർലിമെന്റ് ഇൽ എപ്പോഴും കൂവൽ ആണ്.

  • @mohankunkuvacheri
    @mohankunkuvacheri 3 месяца назад

    ബിജെപിക്ക് എന്ത് ജനാധിപത്യം😂😂😂

  • @moideensalam55
    @moideensalam55 3 месяца назад

    Modi😂🫏🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥

  • @RAVI-i4f
    @RAVI-i4f 3 месяца назад

    ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ ഏത് വിധേനയും മുട്ടുകുത്തിക്കാൻ ശ്രമിച്ച ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഇത്രയും പറഞ്ഞാൽ ബാക്കി മനസ്സിലാവും 😂

  • @biju8082
    @biju8082 3 месяца назад +1

    Save Manipur

  • @Useasdfg
    @Useasdfg 3 месяца назад

    ജനാപത്യം ഉള്ള പാർട്ടിക്കല്ലേ
    ജനാതിപത്യ വിരുദ്ധം തോന്നുകയുള്ളു
    BJP ക്ക് എവിടാ ജനാതിപത്യം

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 месяца назад

    ഇത്തവനാ.... ഇത്തവനാ... ഇത്തവനാ..... നാ നൂ റ് 🤣

  • @ramachandranstarstudio6245
    @ramachandranstarstudio6245 3 месяца назад

    എടാ കൊങ്കി മറുപടി എന്തിനു പറയാൻയുന്നത് എലാം കളം സത്യം പറയൂ മറുപടി കിടും

  • @mk9895103131
    @mk9895103131 3 месяца назад

    ബിജെപി ബയപെടാൻ തുടങി

  • @shamerpsshamerps1392
    @shamerpsshamerps1392 3 месяца назад

    Rahul ❤❤❤❤❤

  • @ckkesavanpotty1701
    @ckkesavanpotty1701 3 месяца назад +1

    ഈ മണിപ്പൂര് മാത്രമേ കോൺഗ്രസിന് ഒരു വിഷയമുള്ളൂ

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 3 месяца назад

    Dear editor,pl clarify how ganti become Gandhi? Has r Ganti is UK citizen,is money transferred to Italy? In 2g and herald case, being INDy,why cppm tmc iuml kangress all fighting eachother like enemies?

  • @RaGa-ou6wk
    @RaGa-ou6wk 3 месяца назад

    Prashanth sir nu entha pattiye.

  • @Sharafudheen522
    @Sharafudheen522 3 месяца назад +1

    Pappu Modi😂😂

  • @vijayk8337
    @vijayk8337 3 месяца назад

    Keralathil Asianet giving news against hindu

  • @radhakrishnanet5167
    @radhakrishnanet5167 3 месяца назад

    Congress showing original colours

  • @HumanitytoSurvive
    @HumanitytoSurvive 3 месяца назад

    professional in behavior is appreciated. Democracy is not agitation. India needs good politicians who solve problems for their people &if not we..the people are going to HATE you Politicians! MIND it.!!!!

  • @Joothan
    @Joothan 3 месяца назад +1

    അത് ഒട്ടും ശരിയായില്ല 😂😂😂😂😂😂😂😂 ദൈവം അയച്ച ആളെ തടസ്സപ്പെടുത്തിയോ 😂😂😂😂😂😂😂👞

  • @ushamohanmohan9420
    @ushamohanmohan9420 3 месяца назад

    Asianet appole olychoodythu mannarilekum.😂

  • @dhanyaraj1203
    @dhanyaraj1203 3 месяца назад

    Even if kerala is called full of enlightened people,kerala media and our people again and again proving that they have no enlightening .Modi is our prime minister we should respect his chair,and the same respect should be given whoever in that chair..kerala people should look into their language while criticizing

  • @ahmedaman7834
    @ahmedaman7834 3 месяца назад +1

    എല്ലാത്തിനും വില കൂടുന്നു, ഫുഡ്‌. വസ്ത്രം. പാർപ്പിടം. ഇതിനു പരിഹാരം ഉണ്ടൊ. പഠിച്ചു വരുന്നവർക്ക് ജോബ് എവിടെ.

  • @sreejasabu9177
    @sreejasabu9177 3 месяца назад

    Bahalam undaky samsarikkan sammathikathath orikalum sariyalla.

  • @ckkesavanpotty1701
    @ckkesavanpotty1701 3 месяца назад +1

    ഇയാളെ ചുമന്നോണ്ട് നടന്നാൽ കോൺഗ്രസിനെ ഇനിയും സീറ്റ് കുറയും

  • @jineeshjoseph9739
    @jineeshjoseph9739 3 месяца назад

    Ho,saramilla,,bjp oundakkatte

  • @AyazAzim-fx3ui
    @AyazAzim-fx3ui 3 месяца назад

    😂😂😂😂😂

  • @binujoseph7394
    @binujoseph7394 3 месяца назад +2

    Does it mean modi can abuse anybody and insult anybody, but if the opposition reacts, he gets wild. At the first place no education and cannot even read 'designated' properly.. There should be a law where the prime minister, should be atleast a graduate.... Advani, murali manohar joshi and many more bjpites who had reached 75 was forcibly made to retire, whereas modi is considered as a teenager at the age of 75 and is fooling around with 46 year old melani... Cannot understand what kind of laws, these people are weaving?????

  • @SulaimanKK-p2c
    @SulaimanKK-p2c 3 месяца назад +2

    ഇനിയും വിവരമുള്ളവരെ
    ഈ ജോലി ഏല്പിക്കണം
    വെറുതെ ഷോ കാണിക്കരുത്

  • @biju8082
    @biju8082 3 месяца назад +1

    Modi 😂😂😂😂😂😂😂

  • @santhoshbr6454
    @santhoshbr6454 3 месяца назад

    കരച്ചിൽ ഒഴിവാക്കി നീറ്റിന് മറുപടി നൽകൂ

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 3 месяца назад

    N D A 6 മാസം

  • @nazeerahmed9389
    @nazeerahmed9389 3 месяца назад

    ഇതോന്നും വിലപ്പോവില്ല ബിജെപി പ്രചാരണം നടത്താന് വേണ്ടി ജനങ്ങൾ മോദി വിട്ടിത്തം പോറ്റതരം നേരിൽ കാണുന്നുണ്ട്....

  • @LegendaryBro-i3k
    @LegendaryBro-i3k 3 месяца назад

    നാണം ഇല്ലേ. ജനാതിപത്യ. വിരുദ്ധതയോ
    ശരിക്കും ഉള്ള ജനാതിപത്യ വിരുദ്ധതയാണ് അയാൾ കാണിച്ചു കൊണ്ടിരിക്കുന്നത്.. ഇത് ജനാധിപ്ത്യം ആണെന്ന് സമ്മതിച്ചല്ലോ. ആശ്വാസം
    എന്നിട്ടാണോ മോഡി ചെങ്കോൽ വെച്ചിരിക്കുന്നത്. കാണിക്കുന്നത് ഒന്ന്. പറയുന്നത് മറ്റൊന്ന്. അദ്ദേഹത്തിന് എന്ത് യോഗ്യത ഉണ്ട് ഇത് പറയാൻ

  • @MASTINOUTREACH
    @MASTINOUTREACH 3 месяца назад

    Evidea vannall ...kallu eru kiddum

  • @Habissrambikkal
    @Habissrambikkal 3 месяца назад

    Enthu reply anu Modi Nalkiyad ......All blunders

  • @haneefhaneeftp8222
    @haneefhaneeftp8222 3 месяца назад

    SAYAM.PUGAZTAL..MODI😢

  • @Geethakumari-vk6tf
    @Geethakumari-vk6tf 3 месяца назад

    Modi all dheivam alle athu kond thadasa peduthan padilla

  • @BasheerBn-zq3rt
    @BasheerBn-zq3rt 3 месяца назад +6

    പഴേ പോലെ അല്ല മോഡി ചിരിക്കാൻ ശ്രമിക്കുന്നു ചിരി വരുന്നില്ല എന്തോ ഒരു മ്ലാനതഇളക്കാൻ നോക്കുന്നു ഇളകുന്നില്ല രാഹുൽ ശക്തനായിരിക്കുന്നു മോഡിയെ ദുർബല ത വലയം ചെയ്തു കഴിഞ്ഞു

  • @zakariya.k9937
    @zakariya.k9937 3 месяца назад +1

    സ്പീകർ അടിമ വേലചെയുന്നു

  • @BeBrave.n.Honest
    @BeBrave.n.Honest 3 месяца назад +2

    കോമാളി മോങ്ങാണ്ടി😂

  • @gsnair129
    @gsnair129 3 месяца назад

    Tholkkunnathil hatric adichathil santhoshikkunna mannabhudhi congress party um Rahulkhanum tholikkatty aparam kandamrigham thottu pokum