ജുമുഅ ഖുതുബ | അഹ്മദ് അനസ് മൗലവി | നരകം മുന്നിലെത്തുമ്പോൾ

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 89

  • @pmfaisalfaisal8696
    @pmfaisalfaisal8696 День назад +3

    ❤❤❤❤👍👍👍 ഖുതുബ ക്കു വരുമ്പോൾ എങ്കിലും ഇതു പോലെ വെള്ള വസ്ത്രവും താടിയും ഉള്ള മൗലവിമാരെ പറഞ്ഞയ്ക്കുക....❤❤❤❤❤❤❤❤❤❤

  • @NisarNisar-th1wv
    @NisarNisar-th1wv День назад +1

    തല മറച്ചു അനസ് മൗലവിയെ കാണാൻ പറ്റിയല്ലോ... അൽഹംദുലില്ലാഹ്

  • @MAMajeedBaquavi
    @MAMajeedBaquavi 20 часов назад +2

    അല്ലെങ്കിലും തലപ്പാവ് ധരിക്കുന്നതിൽ ഒരു പവർ ഉണ്ട് എന്ന് അവരും സമ്മതിക്കുന്നതാണ് ഉള്ളിന്റെ ഉള്ളിൽ

  • @sudheertaaluva9580
    @sudheertaaluva9580 6 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rafipunnilath
    @rafipunnilath День назад +1

    Masha Allah nalla thalakettu ❤❤❤❤

  • @Reelkingss
    @Reelkingss День назад +4

    Mashallah

  • @hamzakoya2472
    @hamzakoya2472 День назад +3

    ഹേയ് തലെകെട്ടും തുടങ്ങിയോ? തലേകെട്ടിനെ എതിർത്തവരും ഇപ്പൊ അത് ചെയ്യാൻ തുടങ്ങി.

  • @LathifLathi-z3v
    @LathifLathi-z3v День назад

    നല്ല അറിവുകൾ

  • @suhailpaabdhulla9209
    @suhailpaabdhulla9209 6 дней назад +1

    masha allah
    ❤❤❤

    • @kababmahal2363
      @kababmahal2363 2 дня назад

      എല്ലാവരും തലയിൽ കെട്ടി അഭിനയം തുടങ്ങി

  • @raheemrahi497
    @raheemrahi497 День назад +3

    ❤ ഉഷാർ പ്രസംഗം

    • @Mim-b3h3h
      @Mim-b3h3h День назад

      Thale ketto vallatha kettayipoyi

  • @abdulabdul9880
    @abdulabdul9880 День назад +1

    ജിന്ന് നമ്മേ കാണും, നമ്മൾ പറയുന്നത് കേൾക്കും, ഉപദ്രവം ഉണ്ടാക്കും [സൂറത് നാസ്] എന്ന് ആരെങ്കിലും കരുതിയാൽ ശിർക്കാവില്ല.
    എന്തുകൊണ്ട് ?
    ജിന്ന് എന്ന സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് തന്നെ അവർക്ക് നമ്മെ കാണാൻ പറ്റിയ, നമ്മൾ പറയുന്നത് കേൾക്കാൻ പറ്റുന്ന, ഉപദ്രവം ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ്.
    ഉദാഹരണത്തിന്: നായ്ക്കൾക്ക്‌ നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം കേൾക്കാൻ കഴിയും. നായക്ക് ഈ കഴിവ് എവിടെനിന്ന് കിട്ടി ? നായക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് ആരെങ്കിലും കരുതിയാൽ, അത് അഭൗതികമായ കഴിവാകുമോ? ശിർക്കാകുമോ?
    ഒരു ആന നമ്മേ എങ്ങനെ സഹായിക്കും, എങ്ങനെ ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞാൽ നമുക്കെല്ലാവർക്കും വെക്തമായി മനസ്സിലാകും.
    എന്നാൽ ഒരു ജിന്നോ മലക്കോ നമ്മേ സഹായിക്കുന്നതോ, ഉപദ്രവിക്കുന്നതോ നമുക്ക് വെക്തമാകുകയില്ല. വ്യക്തതത ഇല്ലാത്തതുകൊണ്ട്, അള്ളാഹു ഇടപെടുന്നതുപോലെയാണ് എന്ന് ആരും കരുതേണ്ട...അങ്ങനെ കരുതിയാൽ അതുശിർക്കാവുകയും ചെയ്യും.
    ജിന്നും മലക്കും എങ്ങനെയായിരിക്കും ഉപദ്രവിക്കുന്നത്, സഹായിക്കുന്നത് എന്ന് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ട.
    നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം നായ കേൾക്കുന്നത് അള്ളാഹു കേൾക്കുന്നതുപോലെയാണെന്ന് ഏതെങ്കിലും പൊട്ടന്മാർ പറയുമോ?
    ജിന്നും മലക്കും സൃഷ്ടികളിൽ പെടാത്ത വേറെന്തോ സാധനമായിട്ടാണ് Circus Dawa+ KNM പൊട്ടന്മാർ മനസ്സിലാക്കിട്ടിട്ടുള്ളത്.
    ഇതിൽനിന്ന് രക്ഷപ്പെടാൻ ഇവർ കണ്ടിട്ടുള്ള ഒരേയൊരു മാർഗം ജിന്നും മലക്കും വരുന്ന ഹദീസ് നിഷേധിക്കുക, ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുക എന്നൊക്കെയാണ്.

  • @TOPAZ-e9v
    @TOPAZ-e9v 2 дня назад

    MASHA ALLAH

  • @MAMajeedBaquavi
    @MAMajeedBaquavi 20 часов назад

    ഇയാൾ കരയുന്ന ഒരു പ്രസംഗം ഉണ്ട്, നല്ല രസമാണ് അത് കാണാൻ ഒരു വിഭാഗം മൗലവിമാർ അദ്ദേഹത്തെയും അദ്ദേഹം നിലകൊള്ളുന്ന ഗ്രൂപ്പിനെയും മുഷ്രി ക്കുകളാക്കുന്ന സക്കരിയ മൗലവിയുടെ പ്രഭാഷണത്തിന് മറുപടിയായി. ഇദ്ദേഹത്തിന്റെ കരച്ചിലിനെ കുറിച്ച് അദ്ദേഹം പറയുന്നതും ഉണ്ട് 😂😂😂 17:06

  • @MAMajeedBaquavi
    @MAMajeedBaquavi 20 часов назад

    അനസ് മൗലവിക്ക് അടുത്തുതന്നെ മാറ്റം വരാൻ സാധ്യതയുണ്ട്. അല്ലാഹു ഹിദായത്ത് നൽകട്ടെ.തൊപ്പി പോലും സുന്നത്താണെന്ന് ഉറച്ച വിശ്വാസമില്ലാത്ത ഇത്തരക്കാർ തലപ്പാവ് തന്നെ ധരിച്ച് വെള്ളിയാഴ്ച ഖുതുബ(ഒഹ്ഹാബി മത മനുസരിച്ചുള്ളതാണ്)നിർവഹിക്കുമ്പോൾ അതും ഖുതുബ ഫുള്ള് മലയാളത്തിൽ ആയാൽ ശരിയാവില്ല എന്ന് ഉത്തമ ബോധ്യം കൊണ്ട് ഫർളുകൾ എല്ലാം അറബിയിൽ തന്നെ ആദ്യം അങ്ങ് പറഞ്ഞതിനുശേഷം ആണ് മലയാളത്തിലേക്ക് കടക്കുന്നത്. ഒരു നല്ല തുടക്കം ആയിട്ട് ഇതിനെ കാണാവൂ. അദ്ദേഹത്തിന്റെ സുന്നി ആശ്ലേഷണത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹം പലരെയും പച്ച തെറി പറയുന്ന ആൾ ആയിരുന്നു. ഇപ്പോൾ അവർ തന്നെ പരസ്പരം കാഫിറാക്കലുകൾ തുടങ്ങിയതിനു ശേഷം സുന്നികളെ പറയാൻ സമയം കിട്ടാറ് കുറവാണ്. അതുകൊണ്ടുതന്നെയാവാം ഇങ്ങനെയൊക്കെ ഒരു മാറ്റം അദ്ദേഹത്തിന് കാണുന്നത്. അല്ലാഹു അദ്ദേഹത്തെ നല്ല ഒരു മുഴു സുന്നി ആക്കട്ടെ. അദ്ദേഹത്തിന് സുന്നിസം അല്ലാഹു വിധിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ ശർറിൽ നിന്ന് ഭൂലോക മുസ്ലിംകളെ അല്ലാഹു രക്ഷപ്പെടുത്തട്ടേ. ആമീൻ യാ റബ്ബൽ ആലമീൻ ആലമീൻ 4:26 6:53

  • @AkbarAli-wy5ig
    @AkbarAli-wy5ig 5 часов назад

    Aha aara ithu ntylum thalekettundalo mujha mouliyare

  • @abdulrazzak4722
    @abdulrazzak4722 День назад +2

    Quthuba allla id niskaram bathilakunna speech

    • @ceepee044
      @ceepee044 День назад

      മഞ്ചേരി സെൻട്രൽ ജുമത് പള്ളി ek വിഭാഗം സുന്നികളുടെ നിയന്ത്രണത്തിൽ ഉള്ളതാണ്.. അവിടെ ഇപ്പോളും മലയാളത്തിൽ ആണ് കുത്ബ നടക്കാറുള്ളത്... മഞ്ചേരി ഉള്ള ആളുകൾക്ക് കൊല്ലങ്ങൾ ആയി ജുമുഅ അപ്പോൾ ഉണ്ടാകില്ല അല്ലേ 😂😂😂

    • @ceepee044
      @ceepee044 День назад

      كَانَتِ الْخُطْبَةُ تَذْكِيرًا
      ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ്‌ 1/203)
      ഇമാം നവവി‌ؒ പറയുന്നു:
      وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاءِ
      ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്‌. ഇത്‌ ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ്‌ (ശറഹുൽ മുഹദ്ദബ്‌ 4/521)
      ഇമാം നവവി‌ؒ പറയുന്നു.
      قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟ (شرح المهذب)
      “മുതവല്ലി ഇമാം പറഞ്ഞിരിക്കുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക്‌ മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക്‌ അപരിചിതമായതുമായ പദപ്രയോഗങ്ങൾ വെറുക്കപ്പെടും. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട്‌ സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലി‌ؓൽ നിന്ന്‌ ബുഖാരി ഉദ്ധരിച്ച ഹദീഥാണ്‌ അദ്ദേഹം തെളിവാക്കിയത്‌” (ശറഹുൽ മുഹദ്ദബ്‌ 4/528)
      يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ
      ഖുതുബ ജനങ്ങൾക്ക്‌ മനസ്സിലാകുന്നതായിരിക്കൽ സുന്നത്താണ്‌. അതായത്‌ വേഗത്തിൽ മനസ്സിലാവുന്നതായിരിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്‌. കാരണം ഭൂരിപക്ഷം ആളുകൾക്കും അത്‌ ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)

  • @oachirashafi
    @oachirashafi День назад +2

    😂😂😂😂😂😂😂😅
    തോറ്റു തൊപ്പിയിട്ട സലഫീ ഭകരർ

    • @Sinjunixon
      @Sinjunixon День назад

      എന്ന് സമസ്ത തീവ്രവാദി

  • @UnneenKutty-p2k
    @UnneenKutty-p2k День назад +1

    താടി കറുപ്പിച്ചിട്ടുണ്ട്

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 День назад +2

    തല മറക്കാൻ പറ്റുമോ 😮.... അപ്പോ ഇത്രകാലം പറഞ്ഞത്

    • @Indian-sd9sr
      @Indian-sd9sr День назад

      സോറി അറിയാതെ മറച്ചു പോയതാണ്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc День назад +1

      ഇത്ര കാലം എന്താ പറഞ്ഞത്? അത് തന്നെ ഇനിയും പറയും. തല മറക്കാം, മറക്കാതിരിക്കാം. സുന്നത്ത് ഇല്ല. ഹറാം അല്ല. Ok

    • @AnasChamayil
      @AnasChamayil День назад

      ഖുറാഫികൾക്ക് വേണ്ടി മറക്കുന്നതാ അങ്ങനെയെങ്കിലും സത്യം കേൾക്കട്ടെ

    • @abdulraheem8467
      @abdulraheem8467 День назад

      ​@@AnasChamayilനിങ്ങളാദ്യം ജിന്നും ഇൻസും തമ്മിലുള്ള തല്ല് തീർക്ക്😂

    • @rafitc548
      @rafitc548 День назад

      😂😂😂😂😂😂😂😂😂​@@AnasChamayil

  • @MAMajeedBaquavi
    @MAMajeedBaquavi 20 часов назад

    പൂതി കൊണ്ട് ധരിച്ചതായിരിക്കും

  • @rsd500
    @rsd500 9 часов назад

    😅 ആളാകേ മാറിയല്ലോ

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 дня назад

    ആദം, നൂഹീ, ഇബ്രാഹിമീ, ഇസ്രായേലീ കളു., ഫിക്ർ ഉള്ള ഖൈർ ഉമ്മത്ത് ഏല്ലാവരും യഥാർത്ഥ തങ്ങൾ മാർ ആണ്.
    أولئك الذين أنعم الله عليهم من النبيين من ذرية آدم وممن حملنا مع نوح ومن ذرية إبراهيم وإسرائيل وممن هدينا واجتبينا إذا تتلى عليهم آيات الرحمن خروا سجدا وبكيا [Maryam: 58]

  • @abdullakk4386
    @abdullakk4386 День назад +3

    ഇത് ഖുതുബ അല്ല മലയാള കവലപ്രസംഗം.....😂😂😂

  • @abdullakk4386
    @abdullakk4386 День назад +2

    പടച്ചോനെ ഇത് ഏതാ തലേക്കെട്ട്....😂😂😂😂. ആകേ ബിദ്അത്ത് ആണല്ലോ...😂😂😂 കുഞ്ഞാടുകൾ ഇതെല്ലാം കണ്ട് പ്രതികരിക്കാതിരിക്കുക യാണോ😅😅😅😅😅😅😅

    • @PixelGraphic-bt1do
      @PixelGraphic-bt1do День назад

      തലേക്കെട്ട് ബിദ്അത്ത് ആണെന്ന് ഒരു മുജാഹിദ് പണ്ഡിതനും ഇന്നേവരെ പറഞ്ഞിട്ടില്ല ഉണ്ടെങ്കിൽ തെളിവ് കാണിക്കൂ ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും പറഞ്ഞ് ഇപ്പോൾ ഇംഗ്ലീഷിൽ അല്ലാതെ ഹെഡിങ് ഇല്ല പരിപാടിയുടെ മദ്രസയുടെയും ആണെന്ന് പറഞ്ഞവർ ഇപ്പോൾ ഞങ്ങൾക്കാണ് കൂടുതൽ മദ്രസ ഉള്ളത് എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നു. സ്ത്രീ പള്ളിപ്രവേശം ഹറാമാണെന്ന് പറഞ്ഞവർ ഇപ്പോൾ സ്ത്രീകളെ പള്ളിയിൽ കയറ്റാൻ തുടങ്ങിയിരിക്കുന്നു ഇതൊക്കെ ഒന്ന് തീരുമാനമാക് മുജാഹിദുകൾ തല മറയ്ക്കുന്നത് ബിദ്അത്താണെന്ന് പറഞ്ഞ ഒരു പ്രമാണം ഒരു തെളിവെങ്കിലും കാണിച്ചുതാ കുറാഫി

  • @abdulabdul9880
    @abdulabdul9880 День назад

    . ഒരേ ജീവിയെത്തന്നെ ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും പേടിക്കാം.
    2. ഒരേ ജീവിയിൽനിന്നും ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും സഹായവും പ്രതീക്ഷിക്കാം.
    3. ഒരേ ജീവിത്തന്നെ ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും ഉപദ്രവിക്കുമെന്ന് കരുതാം.
    മിനിമം ബുദ്ധി പോലും ഇല്ലാത്ത KNM and Markaz Dawa കൂലിപ്രാസംഗികർ കൃഷിപ്പണിക്ക് പോകുന്നതല്ലെ മുസ്ലിം സമുദായത്തിന് നല്ലത്‌ ?

  • @hafizsiyadazhari4175
    @hafizsiyadazhari4175 2 дня назад +2

    Endinada pothe vesham kettunna

  • @abdulabdul9880
    @abdulabdul9880 День назад

    സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ:
    1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM ഭക്തന്മാരെ?
    സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്.
    നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

    • @zackariahpk1089
      @zackariahpk1089 День назад

      ഇനി അധികം ദൂരമില്ല 😂

  • @abdulrazzak4722
    @abdulrazzak4722 День назад +1

    Thale shari aakiyed pole manasine shari peduthi sunnath jama aatthinn madanggi waru juma niskkaram madakki niskariccholy

  • @abdulabdul9880
    @abdulabdul9880 День назад

    അലി മദനി പറയുന്നത് പക്കാ പൊട്ടത്തരമാണ്:
    വിളികേൾക്കും, ദുആ കേൾക്കൂല എന്ന് പറഞ്ഞത് അലി മദനിക്കും അതുപോലുള്ള മുജാഹിദുകൾക്കും ഒന്നും മനസ്സിലായിട്ടില്ല.
    1. ദുആ കേൾകുന്നവൻ ആരാണ്: അള്ളാഹു.
    2. നിങ്ങളുടെ കുട്ടി നിങ്ങളുടെ
    അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ"
    3. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ?
    4. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥം മരപ്പോ ത്തുകളെ?
    5. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്.
    6. നിങ്ങൾക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ?
    7. "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മരപ്പോത്തുകളെ?

  • @HasanMoulavy
    @HasanMoulavy День назад +6

    അങ്ങനെ പലപലവേഷതിൽ പ്രത്യക്ഷ പെടും 😂😂

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc День назад

      ഔറത്തു മറക്കണം അത് പോലെ സ്ത്രീ വേഷം ആവരുത്

  • @zackariahpk1089
    @zackariahpk1089 День назад

    ഇനി അധികം ദൂരമില്ല 😂

  • @abdulabdul9880
    @abdulabdul9880 День назад

    We will teach you a lesson..
    മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്.
    കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗികബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ.
    ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്?
    അഭൗതികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യ-കാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌.
    കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യ-കാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്.
    Karya...karanam manassilaayo?

  • @Mim-b3h3h
    @Mim-b3h3h День назад

    Anas mukri ayo

  • @NazarCm
    @NazarCm День назад +1

    തലയിൽ കെട്ട് ഉള്ളതിന്റെ ഒരു ബ ബ ബ ഉണ്ട്

  • @harisek-x2p
    @harisek-x2p День назад +1

    പ്രചന്ന വേശം

  • @phoenixvideos2
    @phoenixvideos2 2 дня назад

    .......aarum thala marachu pokum 😂

  • @usm4900
    @usm4900 День назад

    Anas Usthad 😂

  • @shabeerfaizyofficial3085
    @shabeerfaizyofficial3085 День назад +1

    Anas hudawi😂

    • @Sinjunixon
      @Sinjunixon День назад

      കളിയാക്കണ്ട
      സമസ്ത ശിയാ മതത്തിൽ നിന്ന് അഹ്ലുസുന്നത്തിലേക്ക് ( സലഫിയ്യത്തിലേക്ക് ) വന്ന പ്രബോധകനാണ് അനസ് മൗലവി

    • @shabeerfaizyofficial3085
      @shabeerfaizyofficial3085 День назад

      @Sinjunixon 😃

  • @Mim-b3h3h
    @Mim-b3h3h День назад

    Arabiyali kuthu ayi
    Thalappavu ragvum edy ayi
    Egadesham sunnith jama.ath shari an enn ariyade angegarichu 😃😃😃

  • @abdulabdul9880
    @abdulabdul9880 День назад

    First learn basic LKG Thouheed and shirk
    പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
    ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
    പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
    പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
    എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
    പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
    തീരെ ബോധം ഇല്ലേ?
    [ജിന്നായതുകൊണ്ട് എല്ലാം ശിർക്കാവും എന്ന നിങ്ങളുടെ വാദം തോട്ടിലെറിഞ്ഞാമതി].
    വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?

  • @jabbarabdulla7874
    @jabbarabdulla7874 День назад +1

    ആരിത് നമ്മുടെ ക്ലിപ്പ് തട്ടിപ്പ് വീരൻ അനസ് ആണോ മാപ്പിളന്റെ കോലം കെട്ടി ആളെ മനസിലായില്ല കേട്ടോ

  • @abdulabdul9880
    @abdulabdul9880 День назад +1

    LKG classes for KNM
    സൃഷ്ട്ടികളോടുള്ള"" ഭയത്തിലും, വിനയത്തിലും, ആദരവിലും, സ്നേഹത്തിലും, സഹായം കിട്ടുമെന്ന പ്രതീക്ഷയിലും എല്ലാം ശിർക്കാവുന്നതും, ശിർക്കാവാത്തതും ഉണ്ടെങ്കിൽ; ജിന്നിനെയും മലക്കിനെയും ഭയക്കുന്നതിലും, ജിന്ന് ഉപദ്രവിക്കുമെന്ന് കരുതുന്നതിലും, ജിന്നിൽനിന്ന് സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിലും ശിർക്കാവുന്നതും, ശിർക്കാവാത്തതും ഉണ്ടാകും എന്ന്‌ മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി.
    അതില്ലാത്തവർ മതപ്രബോധന പരിപാടി നിർത്തി പാടത്ത് കൃഷിപ്പണിക്ക് പോകുന്നതാണ് മുസ്ലിം സമുദായത്തിന് നല്ലത്‌.

    • @abdulfathahfathah4682
      @abdulfathahfathah4682 День назад

      ജിന്നൂരി wisdom കാർക്ക് എവിടെയും ജിന്ന് തന്നെ

  • @UnneenKutty-p2k
    @UnneenKutty-p2k День назад

    😂😂😂😂😂

  • @junaid-kv8nw
    @junaid-kv8nw 2 дня назад

    العمامة من سنة او بدعة أو غير ذلك يخطب قبل اعوام ما رأيت 😂😂😂

  • @hussainkarippoor7337
    @hussainkarippoor7337 2 дня назад +1

    തലയിൽ കെട്ട് കൊള്ളാം അങ്ങനെ അള്ളാഹു ഹി ദാ യത്തിൽ ആകട്ടെ

    • @rasiyamv2236
      @rasiyamv2236 2 дня назад +3

      കെട്ടിലല്ല ഹിതായത് 😊😊

    • @Mim-b3h3h
      @Mim-b3h3h День назад

      ​@@rasiyamv2236Id vare a ketine parihasichu

    • @Mim-b3h3h
      @Mim-b3h3h День назад

      ​@@rasiyamv2236a kettine parihasichavar endin ketti

    • @Mim-b3h3h
      @Mim-b3h3h День назад

      ​@@rasiyamv2236Oru kalath parihasichavar endini ketti

    • @abdulabdul9880
      @abdulabdul9880 День назад

      ​@@rasiyamv2236ശിആക്കൾക്ക് ഇതിലേറെ നല്ല തലേക്കെട്ട് ഉണ്ട്. അവർ ഹിദായത്തിലാണോ?

  • @siddikrahim3037
    @siddikrahim3037 День назад

    Vesham kalakki😂😂😂

  • @siddikrahim3037
    @siddikrahim3037 День назад

    Prachanna vesham😂😂😢😢😢😅😅😅

  • @JabirAli-u8j
    @JabirAli-u8j День назад

    തലേ കെട്ട് കെട്ടേണ്ടവർ കെട്ടണം😂
    അയ്യയ്യേ! എന്താണീ കാണുന്ന കോലം🤣🤣
    വിഢിവേഷം കെട്ടിയതല്ല.
    വിഢി വേഷം കെട്ടാൻ നോക്കുന്നതാണ് !
    അയ്യയ്യേ!!🤣🤣🤣🤣