Busthanul Uloom Arabic College
Busthanul Uloom Arabic College
  • Видео 14
  • Просмотров 6 635

Видео

അന്നസ്വീഹ പ്രതിവാര പഠന ക്ലാസ്
Просмотров 15316 часов назад
🎤 ഫർഷീൻ സ്വലാഹി
Glimpse from International Arabic day celebrations @Busthanul Uloom Arabic College
Просмотров 59Год назад
Glimpse from International Arabic day celebrations @Busthanul Uloom Arabic College
അല്ലാഹുവിൻ്റെ പരിഗണന ലഭിക്കാത്തവർ| 🎙️അംജദ് അമീൻ സ്വലാഹി | അന്ന്വസീഹ പ്രതിവാര പഠന ക്ലാസ്
Просмотров 79Год назад
അന്ന്വസീഹ 📚📖പ്രതിവാര പഠന ക്ലാസ് 🎯 വിഷയം: അല്ലാഹുവിൻ്റെപരിഗണന ലഭിക്കാത്തവർ അവതരണം:അംജദ് അമീൻ സ്വലാഹി 🗓️ 29.11.2022 ചൊവ്വ മഗ് രിബ് നമസ്കാര ശേഷം ബുസ്താൻ ഓഡിറ്റോറിയം MSM BUAC
വുദൂഇന്റെ ശ്രേഷ്ഠതകൾ |ഇസ്ലാമിക കർമ്മ ശാസ്ത്ര പഠനം |🎙️അബ്ദുൽ ബാരി ബുസ്താനി
Просмотров 108Год назад
വുദൂഇന്റെ ശ്രേഷ്ഠതകൾ |ഇസ്ലാമിക കർമ്മ ശാസ്ത്ര പഠനം |🎙️അബ്ദുൽ ബാരി ബുസ്താനി
സൽമാനുൽ ഫാരിസി (റ)| ഇസ്ലാമിക ചരിത്ര പഠനം|സാദിഖ് അലി രങ്ങാട്ടൂർ
Просмотров 72Год назад
സൽമാനുൽ ഫാരിസി (റ)| ഇസ്ലാമിക ചരിത്ര പഠനം|സാദിഖ് അലി രങ്ങാട്ടൂർ
ഇഹ്സാൻ | 🎙️ റിനാസ് സ്വലാഹി | തദ്കിറ; പ്രതിമാസ ക്ലാസ്
Просмотров 482 года назад
തദ്കിറ പ്രതിമാസ വിജ്ഞാന വേദി വിഷയം :ഇഹ്സാൻ പ്രഭാഷണം : റിനാസ് സ്വലാഹി 19|10|2022 2:00 pm _MSM & MGM BUSTHANUL ULOOM_
ശുദ്ധീകരണം |🎙️ അബ്ദുൽ ബാരി ബുസ്താനി | അന്ന്വസീഹപ്രതിവാര പഠന ക്ലാസ്📚
Просмотров 362 года назад
അന്ന്വസീഹ പ്രതിവാര പഠന ക്ലാസ്📚 എല്ലാ ചൊവ്വാഴ്ചയും മഗ്രിബിന് ശേഷം ബുസ്താനുൽ ഉലൂം കോളേജ് ഓഡിറ്റോറിയത്തിൽ MSM BUSTHANUL ULOOM COLLEGE UNIT
ഇസ്ലാമിക കർമ്മ ശാസ്ത്രം | 🎙️ അബ്ദുൽ ബാരി ബുസ്താനി | അന്ന്വസീഹപ്രതിവാര പഠന ക്ലാസ്📚
Просмотров 302 года назад
അന്ന്വസീഹ പ്രതിവാര പഠന ക്ലാസ്📚 എല്ലാ ചൊവ്വാഴ്ചയും മഗ്രിബിന് ശേഷം ബുസ്താനുൽ ഉലൂം കോളേജ് ഓഡിറ്റോറിയത്തിൽ MSM BUSTHANUL ULOOM COLLEGE UNIT
ഖർബല ഒരു ചരിത്ര പഠനം | 🎙️സാദിഖ് അലി അന്‍സാരി | അന്ന്വസീഹപ്രതിവാര പഠന ക്ലാസ്📚
Просмотров 1372 года назад
അന്ന്വസീഹ പ്രതിവാര പഠന ക്ലാസ്📚 എല്ലാ ചൊവ്വാഴ്ചയും മഗ്രിബിന് ശേഷം ബുസ്താനുൽ ഉലൂം കോളേജ് ഓഡിറ്റോറിയത്തിൽ MSM BUSTHANUL ULOOM COLLEGE UNIT
പ്രവാചക ചരിത്ര പഠനം ; പ്രാധാന്യവും സ്രോതസ്സുകളും | സാദിഖ് അലി അൻസാരി
Просмотров 1442 года назад
അന്ന്വസീഹ പ്രതിവാര പഠന ക്ലാസ്📚 എല്ലാ ചൊവ്വാഴ്ചയും മഗ്രിബിന് ശേഷം ബുസ്താനുൽ ഉലൂം കോളേജ് ഓഡിറ്റോറിയത്തിൽ MSM BUSTHANUL ULOOM COLLEGE UNIT

Комментарии

  • @harisp9260
    @harisp9260 Час назад

    തലേക്കെട്ട് സിർക് അല്ലെ മൗലവി 😄

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 6 часов назад

    എടാ വഹാബീ നീയും തലപ്പാവ് ധരിച്ചോ വെറുതെയല്ല ഇബ്‌ലീസ് പല കോലത്തിലും വരും എന്ന് പറഞ്ഞത്

  • @AkbarAli-wy5ig
    @AkbarAli-wy5ig 7 часов назад

    Aha aara ithu ntylum thalekettundalo mujha mouliyare

  • @Mustafa-e6n
    @Mustafa-e6n 9 часов назад

    Munafikintte Pani ozivaku.

  • @rsd500
    @rsd500 11 часов назад

    😅 ആളാകേ മാറിയല്ലോ

  • @ismailpv3662
    @ismailpv3662 20 часов назад

    ഇത്രയും നാൾ വിശപ്പിന്റെ ഈ ഹദീസ് രാത്രി കിടന്നിട്ട് ഉറക്കം വരാതെ എന്നായിരുന്നു ഈ മുല്ല പറയുന്നു പകലാണന്ന് വല്ലാത്ത ജാതി തള്ള്

  • @MAMajeedBaquavi
    @MAMajeedBaquavi 22 часа назад

    ഇയാൾ കരയുന്ന ഒരു പ്രസംഗം ഉണ്ട്, നല്ല രസമാണ് അത് കാണാൻ ഒരു വിഭാഗം മൗലവിമാർ അദ്ദേഹത്തെയും അദ്ദേഹം നിലകൊള്ളുന്ന ഗ്രൂപ്പിനെയും മുഷ്രി ക്കുകളാക്കുന്ന സക്കരിയ മൗലവിയുടെ പ്രഭാഷണത്തിന് മറുപടിയായി. ഇദ്ദേഹത്തിന്റെ കരച്ചിലിനെ കുറിച്ച് അദ്ദേഹം പറയുന്നതും ഉണ്ട് 😂😂😂 17:06

  • @MAMajeedBaquavi
    @MAMajeedBaquavi 22 часа назад

    പൂതി കൊണ്ട് ധരിച്ചതായിരിക്കും

  • @MAMajeedBaquavi
    @MAMajeedBaquavi 22 часа назад

    അല്ലെങ്കിലും തലപ്പാവ് ധരിക്കുന്നതിൽ ഒരു പവർ ഉണ്ട് എന്ന് അവരും സമ്മതിക്കുന്നതാണ് ഉള്ളിന്റെ ഉള്ളിൽ

  • @MAMajeedBaquavi
    @MAMajeedBaquavi 22 часа назад

    ഇദ്ദേഹം ശരിക്കും കിതാബുകൾ എല്ലാം പരതുകയാണെങ്കിൽ ഒറിജിനൽ സുന്നിയാകും.... لا شك فيه

  • @MAMajeedBaquavi
    @MAMajeedBaquavi 22 часа назад

    അനസ് മൗലവിക്ക് അടുത്തുതന്നെ മാറ്റം വരാൻ സാധ്യതയുണ്ട്. അല്ലാഹു ഹിദായത്ത് നൽകട്ടെ.തൊപ്പി പോലും സുന്നത്താണെന്ന് ഉറച്ച വിശ്വാസമില്ലാത്ത ഇത്തരക്കാർ തലപ്പാവ് തന്നെ ധരിച്ച് വെള്ളിയാഴ്ച ഖുതുബ(ഒഹ്ഹാബി മത മനുസരിച്ചുള്ളതാണ്)നിർവഹിക്കുമ്പോൾ അതും ഖുതുബ ഫുള്ള് മലയാളത്തിൽ ആയാൽ ശരിയാവില്ല എന്ന് ഉത്തമ ബോധ്യം കൊണ്ട് ഫർളുകൾ എല്ലാം അറബിയിൽ തന്നെ ആദ്യം അങ്ങ് പറഞ്ഞതിനുശേഷം ആണ് മലയാളത്തിലേക്ക് കടക്കുന്നത്. ഒരു നല്ല തുടക്കം ആയിട്ട് ഇതിനെ കാണാവൂ. അദ്ദേഹത്തിന്റെ സുന്നി ആശ്ലേഷണത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹം പലരെയും പച്ച തെറി പറയുന്ന ആൾ ആയിരുന്നു. ഇപ്പോൾ അവർ തന്നെ പരസ്പരം കാഫിറാക്കലുകൾ തുടങ്ങിയതിനു ശേഷം സുന്നികളെ പറയാൻ സമയം കിട്ടാറ് കുറവാണ്. അതുകൊണ്ടുതന്നെയാവാം ഇങ്ങനെയൊക്കെ ഒരു മാറ്റം അദ്ദേഹത്തിന് കാണുന്നത്. അല്ലാഹു അദ്ദേഹത്തെ നല്ല ഒരു മുഴു സുന്നി ആക്കട്ടെ. അദ്ദേഹത്തിന് സുന്നിസം അല്ലാഹു വിധിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ ശർറിൽ നിന്ന് ഭൂലോക മുസ്ലിംകളെ അല്ലാഹു രക്ഷപ്പെടുത്തട്ടേ. ആമീൻ യാ റബ്ബൽ ആലമീൻ ആലമീൻ 4:26 6:53

  • @NisarNisar-th1wv
    @NisarNisar-th1wv День назад

    തല മറച്ചു അനസ് മൗലവിയെ കാണാൻ പറ്റിയല്ലോ... അൽഹംദുലില്ലാഹ്

  • @abbasabbas6534
    @abbasabbas6534 День назад

    ഇവന്റെ തലയിൽ എന്താ ഒരു കെട്ട്

  • @UnneenKutty-p2k
    @UnneenKutty-p2k День назад

    താടി കറുപ്പിച്ചിട്ടുണ്ട്

  • @UnneenKutty-p2k
    @UnneenKutty-p2k День назад

    😂😂😂😂😂

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb День назад

    വല്ലാത്തജന്തുക്കൾക്കിണ്ഈവഹാബികൾഎന്താഓന്റെവേശഷം

  • @NazarCm
    @NazarCm День назад

    തലയിൽ കെട്ട് ഉള്ളതിന്റെ ഒരു ബ ബ ബ ഉണ്ട്

  • @zackariahpk1089
    @zackariahpk1089 День назад

    ഇനി അധികം ദൂരമില്ല 😂

  • @rafipunnilath
    @rafipunnilath День назад

    Masha Allah nalla thalakettu ❤❤❤❤

  • @usm4900
    @usm4900 День назад

    Anas Usthad 😂

  • @jabbarabdulla7874
    @jabbarabdulla7874 День назад

    ആരിത് നമ്മുടെ ക്ലിപ്പ് തട്ടിപ്പ് വീരൻ അനസ് ആണോ മാപ്പിളന്റെ കോലം കെട്ടി ആളെ മനസിലായില്ല കേട്ടോ

  • @pmfaisalfaisal8696
    @pmfaisalfaisal8696 День назад

    ❤❤❤❤👍👍👍 ഖുതുബ ക്കു വരുമ്പോൾ എങ്കിലും ഇതു പോലെ വെള്ള വസ്ത്രവും താടിയും ഉള്ള മൗലവിമാരെ പറഞ്ഞയ്ക്കുക....❤❤❤❤❤❤❤❤❤❤

  • @shabeerfaizyofficial3085
    @shabeerfaizyofficial3085 День назад

    Anas hudawi😂

    • @Sinjunixon
      @Sinjunixon День назад

      കളിയാക്കണ്ട സമസ്ത ശിയാ മതത്തിൽ നിന്ന് അഹ്ലുസുന്നത്തിലേക്ക് ( സലഫിയ്യത്തിലേക്ക് ) വന്ന പ്രബോധകനാണ് അനസ് മൗലവി

    • @shabeerfaizyofficial3085
      @shabeerfaizyofficial3085 День назад

      @Sinjunixon 😃

  • @hamzakoya2472
    @hamzakoya2472 День назад

    ഹേയ് തലെകെട്ടും തുടങ്ങിയോ? തലേകെട്ടിനെ എതിർത്തവരും ഇപ്പൊ അത് ചെയ്യാൻ തുടങ്ങി.

  • @JabirAli-u8j
    @JabirAli-u8j День назад

    തലേ കെട്ട് കെട്ടേണ്ടവർ കെട്ടണം😂 അയ്യയ്യേ! എന്താണീ കാണുന്ന കോലം🤣🤣 വിഢിവേഷം കെട്ടിയതല്ല. വിഢി വേഷം കെട്ടാൻ നോക്കുന്നതാണ് ! അയ്യയ്യേ!!🤣🤣🤣🤣

  • @abuthahirk4343
    @abuthahirk4343 День назад

    തലമറക്കാതിരുന്ന വഹാബികൾ തലമറച്ചാലെ സമൂഹത്തിനിടയിൽ അംഗീകാരം ഉണ്ടാവു എന്ന് തിരിച്ചറഞ്ഞ വഹാബീ കാട്ടം മുസ്ല്യാർ വേഷം കെട്ടാൻ തയ്യാറായി

  • @Faris123-fv8oq
    @Faris123-fv8oq День назад

    അനസേ താലികെട്ട് കെട്ടൽ സുന്നത്ത് ഉണ്ടോ വഹാബികളെ. ചെയിത്താന്മാര് രൂപത്തിൽ വരും അതിലൊരു രൂപമാണ് ഇത്

  • @oachirashafi
    @oachirashafi День назад

    😂😂😂😂😂😂😂😅 തോറ്റു തൊപ്പിയിട്ട സലഫീ ഭകരർ

    • @Sinjunixon
      @Sinjunixon День назад

      എന്ന് സമസ്ത തീവ്രവാദി

  • @AboobackerKk-d4u
    @AboobackerKk-d4u День назад

    ഇവർ ഒക്കെ ഒരു വേഷം കെ ട്ട് ആണ്

  • @LathifLathi-z3v
    @LathifLathi-z3v День назад

    നല്ല അറിവുകൾ

  • @siddikrahim3037
    @siddikrahim3037 День назад

    Prachanna vesham😂😂😢😢😢😅😅😅

  • @siddikrahim3037
    @siddikrahim3037 День назад

    Vesham kalakki😂😂😂

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 День назад

    തല മറക്കാൻ പറ്റുമോ 😮.... അപ്പോ ഇത്രകാലം പറഞ്ഞത്

    • @Indian-sd9sr
      @Indian-sd9sr День назад

      സോറി അറിയാതെ മറച്ചു പോയതാണ്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc День назад

      ഇത്ര കാലം എന്താ പറഞ്ഞത്? അത് തന്നെ ഇനിയും പറയും. തല മറക്കാം, മറക്കാതിരിക്കാം. സുന്നത്ത് ഇല്ല. ഹറാം അല്ല. Ok

    • @AnasChamayil
      @AnasChamayil День назад

      ഖുറാഫികൾക്ക് വേണ്ടി മറക്കുന്നതാ അങ്ങനെയെങ്കിലും സത്യം കേൾക്കട്ടെ

    • @abdulraheem8467
      @abdulraheem8467 День назад

      ​@@AnasChamayilനിങ്ങളാദ്യം ജിന്നും ഇൻസും തമ്മിലുള്ള തല്ല് തീർക്ക്😂

    • @rafitc548
      @rafitc548 День назад

      😂😂😂😂😂😂😂😂😂​@@AnasChamayil

  • @harisek-x2p
    @harisek-x2p День назад

    പ്രചന്ന വേശം

  • @umarmadayil4992
    @umarmadayil4992 День назад

    വിദ്വേഷം പരമായകമൻ്റ് എഴുതിയ കമൻറ് അണികളെ ഹൃദയം കടുത്തു പോയിട്ടുണ്ടോഎന്ന ഒരു ആത്മപരിശോധനനന്നായിരിക്കുംനമുക്കെല്ലാവർക്കും വരാൻപോകുന്നഒരു ഭയാനകമായ ഒരു ദിവസത്തെക്കുറിച്ച്ഉൽബോധനം നടത്തുബോൾ ആകാര്യത്തെക്കുറിച്ച്ചിന്തിക്കുക പോലും ചെയ്യാതെ യാതൊരുവിധ കാര്യവുമില്ലാത്ത ജിന്നിനോട് തേടിയാൽ ശിർക്ക് ആവുന്നതും ശിർക്ക് ആകാത്തതും ഉണ്ട് എന്നുള്ള ഒരു ബാലിശമായി ഒരു കാര്യം മാത്രം ഊണിലും ഉറക്കിലും ചിന്തിക്കുന്നനിങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്

  • @AbdulMajeed-ev9of
    @AbdulMajeed-ev9of День назад

    ഈ ജിന്നുരികളുടെ ഒരു അവസ്ഥ എന്താലേ ? ഒരു ജുമുഅഖുതുബക്ക് പോലും തെറി പറയുക എന്നതിലൂടെ നിങ്ങൾ എല്ലാവരും വെളിവാക്കുന്നത് നിങ്ങളുടെ ചീഞ്ഞ് നാറിയ മനസാണ് 1 ഒരു ഖുതുബയെ പോലും വെറുതെ വിടാത്ത മനുഷ്യർ, ജിനിനെ വിളിച്ചോളു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അനസ് ഉഷാർ ആയിരിക്കും പക്ഷേ അത് പറയാൻ അനസ് ഒരു ഖുറാഫി അല്ലല്ലോ!

  • @abdulabdul9880
    @abdulabdul9880 День назад

    അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ): ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്? കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്. ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ. കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: ഒന്ന് കൂടെ പറയൂ, കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്. ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? . KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ? മർകസ് മജീദ്: അത് ശിർക്കാണ്‌ മാഷെ. KNM അനസ്: അത്, അത് ശിർക്ക്‌-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ; WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!! ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.

  • @abdulabdul9880
    @abdulabdul9880 День назад

    Comedy of the Year 😂😂😂 അഭൗതികമായി [അലി മദനി പറഞ്ഞപോലെ: ഗൈബിയായി, കാര്യാ-കാരണങ്ങൾക്കതീതമായി] ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു... നിങ്ങൾ ജന്മനാ പൊട്ടന്മാരൊ? KNM +മർകസ് ദവായിൽ ചേർന്നശേഷം പൊട്ടന്മാരായതോ? Oh my Allah.....what a fool these people are 😂😂?

  • @abdulabdul9880
    @abdulabdul9880 День назад

    സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ: 1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM ഭക്തന്മാരെ? സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്. നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

    • @zackariahpk1089
      @zackariahpk1089 День назад

      ഇനി അധികം ദൂരമില്ല 😂

  • @abdulabdul9880
    @abdulabdul9880 День назад

    KNM ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്: ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക്‌ മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!

  • @abdulabdul9880
    @abdulabdul9880 День назад

    We will teach you a lesson.. മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്. കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗികബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ. ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്? അഭൗതികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യ-കാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌. കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യ-കാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്. Karya...karanam manassilaayo?

  • @abdulabdul9880
    @abdulabdul9880 День назад

    LKG classes for KNM സൃഷ്ട്ടികളോടുള്ള"" ഭയത്തിലും, വിനയത്തിലും, ആദരവിലും, സ്നേഹത്തിലും, സഹായം കിട്ടുമെന്ന പ്രതീക്ഷയിലും എല്ലാം ശിർക്കാവുന്നതും, ശിർക്കാവാത്തതും ഉണ്ടെങ്കിൽ; ജിന്നിനെയും മലക്കിനെയും ഭയക്കുന്നതിലും, ജിന്ന് ഉപദ്രവിക്കുമെന്ന് കരുതുന്നതിലും, ജിന്നിൽനിന്ന് സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിലും ശിർക്കാവുന്നതും, ശിർക്കാവാത്തതും ഉണ്ടാകും എന്ന്‌ മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. അതില്ലാത്തവർ മതപ്രബോധന പരിപാടി നിർത്തി പാടത്ത് കൃഷിപ്പണിക്ക് പോകുന്നതാണ് മുസ്ലിം സമുദായത്തിന് നല്ലത്‌.

    • @abdulfathahfathah4682
      @abdulfathahfathah4682 День назад

      ജിന്നൂരി wisdom കാർക്ക് എവിടെയും ജിന്ന് തന്നെ

  • @abdulabdul9880
    @abdulabdul9880 День назад

    ജിന്ന് നമ്മേ കാണും, നമ്മൾ പറയുന്നത് കേൾക്കും, ഉപദ്രവം ഉണ്ടാക്കും [സൂറത് നാസ്] എന്ന് ആരെങ്കിലും കരുതിയാൽ ശിർക്കാവില്ല. എന്തുകൊണ്ട് ? ജിന്ന് എന്ന സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് തന്നെ അവർക്ക് നമ്മെ കാണാൻ പറ്റിയ, നമ്മൾ പറയുന്നത് കേൾക്കാൻ പറ്റുന്ന, ഉപദ്രവം ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ്. ഉദാഹരണത്തിന്: നായ്ക്കൾക്ക്‌ നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം കേൾക്കാൻ കഴിയും. നായക്ക് ഈ കഴിവ് എവിടെനിന്ന് കിട്ടി ? നായക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് ആരെങ്കിലും കരുതിയാൽ, അത് അഭൗതികമായ കഴിവാകുമോ? ശിർക്കാകുമോ? ഒരു ആന നമ്മേ എങ്ങനെ സഹായിക്കും, എങ്ങനെ ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞാൽ നമുക്കെല്ലാവർക്കും വെക്തമായി മനസ്സിലാകും. എന്നാൽ ഒരു ജിന്നോ മലക്കോ നമ്മേ സഹായിക്കുന്നതോ, ഉപദ്രവിക്കുന്നതോ നമുക്ക് വെക്തമാകുകയില്ല. വ്യക്തതത ഇല്ലാത്തതുകൊണ്ട്, അള്ളാഹു ഇടപെടുന്നതുപോലെയാണ് എന്ന് ആരും കരുതേണ്ട...അങ്ങനെ കരുതിയാൽ അതുശിർക്കാവുകയും ചെയ്യും. ജിന്നും മലക്കും എങ്ങനെയായിരിക്കും ഉപദ്രവിക്കുന്നത്, സഹായിക്കുന്നത് എന്ന് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ട. നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം നായ കേൾക്കുന്നത് അള്ളാഹു കേൾക്കുന്നതുപോലെയാണെന്ന് ഏതെങ്കിലും പൊട്ടന്മാർ പറയുമോ? ജിന്നും മലക്കും സൃഷ്ടികളിൽ പെടാത്ത വേറെന്തോ സാധനമായിട്ടാണ് Circus Dawa+ KNM പൊട്ടന്മാർ മനസ്സിലാക്കിട്ടിട്ടുള്ളത്. ഇതിൽനിന്ന് രക്ഷപ്പെടാൻ ഇവർ കണ്ടിട്ടുള്ള ഒരേയൊരു മാർഗം ജിന്നും മലക്കും വരുന്ന ഹദീസ് നിഷേധിക്കുക, ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുക എന്നൊക്കെയാണ്.

  • @abdulabdul9880
    @abdulabdul9880 День назад

    മനുഷ്യരോട് നമുക്ക് ചില ശിർക്കാവുന്ന ചോദ്യങ്ങൾ ചോദിക്കാം: എനിക്ക് ഹിദായത്ത് തരണേ ? മഴ തരണേ, തെറ്റുകൾ പൊറുത്തു മാപ്പാക്കി സാർഗത്തിലാക്കണേ, രോഗം ശിഫയാക്കിത്തരണേ? മരമണ്ടൻ സര്ക്കസ് ദാവാ+Knm മൊല്ലാക്കമാരെ? ഞാനീ മുകളിൽ എഴുതിയ തേട്ടങ്ങൾ ഏതൊരു മുഖ്‌ലൂക്കിനോട് [സൃഷ്ട്ടിയോടു]ചോദിച്ചാലും ശിർക്കാകും. ഒരുകാര്യം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ, ആകാര്യം സകല സൃഷ്ടികളുടെ കാര്യത്തിലും ശിർക്കാവും. ഒരുകാര്യം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് ചോദിച്ചാൽ ശിക്കായിട്ടില്ലെങ്കിൽ, അത് ജിന്നിനും, മലക്കിനും, പാമ്പിനും ഒന്നിനും ശിർക്കാവില്ല... ഉണ്ടെങ്കിൽ കാണിക്ക് ...ഒന്ന് കാണട്ടെ....

  • @abdulabdul9880
    @abdulabdul9880 2 дня назад

    ജിന്നിനോട് സഹായം തേടിയാൽ അതിൽ ശിർക്കല്ലാത്തതുണ്ട് എന്ന്പറഞ്ഞ മുൻകാല പണ്ഡിതനെ കാണിച്ച് തരാമോ? [അനസ് മൗലവിയും ടീമും ചോദിച്ച ചോദ്യമാണിത്]. നല്ല ചോദ്യം!!!! ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുൻപ് നിങ്ങളുടെയൊക്കെ അറിവ് ഒന്ന് ചെക്ക് ചെയ്യണം: Questions: 1. ജിന്ന് ഒരു [സൃഷ്ടിയാണോ] അല്ലെ? KNM+Markz Dawa കാർക്ക് ജിന്ന് സൃഷ്ട്ടാവായിട്ടൊന്നും ഇല്ലല്ലോ? 2. ജിന്ന് ഒരു സൃഷ്ടിയാണെങ്കിൽ, നിങ്ങൾ ചോദിച്ച ചോദ്യം ഒന്ന് ഇങ്ങനെ സ്വയം ചോദിക്കുക: ["സൃഷ്ടികളോട്" തേടിയാൽ, "സൃഷ്ടികളെ" ഭയപ്പെട്ടാൽ, "സൃഷ്ടികളോട്" വിനയം കാണിക്കുന്നതിലെല്ലാം ശിർക്കാവുന്നതും ശിർക്കാവാത്തതുണ്ടോ...ഇല്ലേ?]. അങ്ങനെ ചോദിച്ചിട്ടും ഒരു അന്തവും കുന്തവും കിട്ടുന്നില്ലെങ്കിൽ, ഓരോ "സൃഷ്ട്ടികളെയും" വെവ്വേറെ വെച്ച് ഈ ചോദ്യം ആവർത്തിക്കുക. ഉദാഹരണത്തിന്: 1. മനുഷ്യനോട് തേടിയാൽ ശിർക്കാവാത്തതുണ്ടോ ..ഇല്ലേ ? 2. പാമ്പിനെ പേടിച്ചാൽ ശിർക്കാവാത്തതുണ്ടോ ..ഇല്ലേ ? 3.അലി മദനി പറഞ്ഞപോലെ "യൂസുഫ് അലൈഹിസ്സലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുംബം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽ പോലും ശിർക്കാവുന്നതും...അല്ലാത്തതും ഉണ്ടോ...ഇല്ലേ" അലി മദനിക്ക് ആരാധന [ഇബാദത്ത്] അല്ലാത്ത സുജൂദ് മനസ്സിലാകും, പക്ഷെ സൃഷ്ടികളോട് [മനുഷ്യനും ,ജിന്നും, മലക്കും, ആനയും പാമ്പും ഓക്കെപ്പെടും] ഇബാദത്ത് അല്ലാത്ത സഹായതേട്ടം എങ്ങനെ എന്ന് മനസ്സിലാകുന്നില്ല...അല്ലെ!!!!

  • @abdulabdul9880
    @abdulabdul9880 2 дня назад

    . ഒരേ ജീവിയെത്തന്നെ ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും പേടിക്കാം. 2. ഒരേ ജീവിയിൽനിന്നും ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും സഹായവും പ്രതീക്ഷിക്കാം. 3. ഒരേ ജീവിത്തന്നെ ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും ഉപദ്രവിക്കുമെന്ന് കരുതാം. മിനിമം ബുദ്ധി പോലും ഇല്ലാത്ത KNM and Markaz Dawa കൂലിപ്രാസംഗികർ കൃഷിപ്പണിക്ക് പോകുന്നതല്ലെ മുസ്ലിം സമുദായത്തിന് നല്ലത്‌ ?

  • @abdulabdul9880
    @abdulabdul9880 2 дня назад

    First learn basic LKG Thouheed and shirk പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌. അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ? പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ? തീരെ ബോധം ഇല്ലേ? [ജിന്നായതുകൊണ്ട് എല്ലാം ശിർക്കാവും എന്ന നിങ്ങളുടെ വാദം തോട്ടിലെറിഞ്ഞാമതി]. വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?

  • @abdulabdul9880
    @abdulabdul9880 2 дня назад

    അലി മദനി പറയുന്നത് പക്കാ പൊട്ടത്തരമാണ്: വിളികേൾക്കും, ദുആ കേൾക്കൂല എന്ന് പറഞ്ഞത് അലി മദനിക്കും അതുപോലുള്ള മുജാഹിദുകൾക്കും ഒന്നും മനസ്സിലായിട്ടില്ല. 1. ദുആ കേൾകുന്നവൻ ആരാണ്: അള്ളാഹു. 2. നിങ്ങളുടെ കുട്ടി നിങ്ങളുടെ അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" 3. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ? 4. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥം മരപ്പോ ത്തുകളെ? 5. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്. 6. നിങ്ങൾക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ? 7. "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മരപ്പോത്തുകളെ?

  • @abdulabdul9880
    @abdulabdul9880 2 дня назад

    സൃഷ്ടികൾക്ക് പൊതുവായുള്ളതല്ലാതെ ജിന്നിനും മലക്കിനും മാത്രമായി ഒരു തൗഹീദും ശിർക്കും വേറെ ഉണ്ടോ? ജിന്ന് ഷെറുണ്ടാകും എന്ന് വിശ്വസിച്ചാൽ [കുൽ ഔഊദുബിറബ്ബിന്നാസ് എന്ന സൂറത്തിൽ ജിന്നുകളുടെ ഷെറിനെ കുറിച്ച് പറയുന്നുണ്ട്] തൗഹീദ്. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്ക്‌...വാട്ട് എ കോമഡി.

  • @abdullakk4386
    @abdullakk4386 2 дня назад

    ഇത് ഖുതുബ അല്ല മലയാള കവലപ്രസംഗം.....😂😂😂