പൾസറിന് പിന്നിൽ ആര്?; സഞ്ചാരം ആഡംബര വാഹനങ്ങളിൽ,സാമ്പത്തിക സ്രോതസിൽ അന്വേഷണം

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 177

  • @vishnumohan7916
    @vishnumohan7916 Месяц назад +63

    കാൽ കോടി...എന്ന് പറഞ്ഞ🤭🤭 മാധ്യമധർമ്മം കാണാതെ പോകരുത്

    • @RASAD7087
      @RASAD7087 Месяц назад

      🤣🤣🤣 ഏത് കാറിനു ആണ് വില ഇല്ലാതെ

  • @appu7246
    @appu7246 Месяц назад +22

    ദിലീപിനെ കുടുക്കിയ വകയിൽ ഒരുപാട് കോടികൾ കിട്ടി കാണും

  • @wildhunterbyfaisalfaisiy7198
    @wildhunterbyfaisalfaisiy7198 Месяц назад +73

    ഇപ്പോ കള്ളൻമാർ ആണല്ലോ KIA യിൽ നടക്കാറുള്ളത് 😜

  • @thomasjoseph5945
    @thomasjoseph5945 Месяц назад +94

    ദിലീപ് വിരുദ്ധ ലോബി കയ്യയച്ച് സഹായിക്കുന്നു. നല്ല തുക അവർ പൾസറിന് നൽകിയിട്ടുണ്ടാകും.

    • @royvt8721
      @royvt8721 Месяц назад +18

      Ennu, Swantham Pettan.. 💯💯🦟🦟🦟🦟🤣🤣🤣🤣

    • @indiaone6957
      @indiaone6957 Месяц назад +7

      Pulsar suni Sponsered by Dileep The King Pin.🔴🔴🔴🔴🔴🔴

    • @anoopantony8850
      @anoopantony8850 Месяц назад

      ​@@indiaone6957പീഡന നാടകം സ്‌പോൺസർ ചെയ്ത duplicate ഇര പാവാട😂

    • @rajesha1304
      @rajesha1304 Месяц назад

      Mmmmm viswasichu

    • @leahdavid306
      @leahdavid306 Месяц назад +4

      എന്ന് പേട്ടന് വേണ്ടി...... ഒപ്പ്

  • @Ownmedia__
    @Ownmedia__ Месяц назад +16

    നാളെ മുതൽ സുനി bus lu വരട്ടെ.. എന്നാണ് എന്റെ ഒരു ഇത് 😌

    • @jojok-sp6yh
      @jojok-sp6yh Месяц назад +1

      @@Ownmedia__ നടന്ന് വരട്ടേ 😏

  • @ussandpscmaths6812
    @ussandpscmaths6812 Месяц назад +31

    ഗൂഢാലോചന നടത്തിയത് ആര് എന്നും കുറ്റകൃത്യം നടത്തിയത് ആരെന്നും എല്ലാവർക്കും അറിയാം എന്തിനാണെന്നും അറിയാം പിന്നെ വിചാരണകൾ ... തെളിവെടുപ്പുകൾ.... എല്ലാം അനന്തമായി നീളും... ജില്ലാ കോടതി... ഹൈക്കോടതി സുപ്രീംകോടതി... സിംഗിൾ ബഞ്ച്... ഫുൾബെഞ്ച് .... എല്ലാംനടക്കട്ടെ.. നീതി.???

    • @vimalcp7643
      @vimalcp7643 Месяц назад +6

      Goodalojana nadathiyathil Dileep prathi alla enna sathyam mathram ariyaam

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      എങ്കിൽ ആരാണ് ഗൂഢാലോചന നടത്തിയത്?

  • @NasaraSamad
    @NasaraSamad Месяц назад +74

    25 ലക്ഷം എന്നുപറഞ്ഞാൽ പോരെ

    • @sidheeqaboobacker4463
      @sidheeqaboobacker4463 Месяц назад +7

      അത് ത്രിൽ ഇല്ലാ 😂😂😂

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 Месяц назад +2

      കാൽ കോടി അതാണ് ഗുമ്മ്

    • @arjunpillai1910
      @arjunpillai1910 Месяц назад

      After tax ayirku😂

    • @abilashgsp
      @abilashgsp Месяц назад

      അമ്പതിനായിരം രൂപയെ അര ലക്ഷം എന്നാണല്ലോ സ്ഥിരമായി പറയാറ് എല്ലാ മാധ്യമങ്ങളും. അതും എത്രയോ കാലമായി. ഇപ്പോഴെന്താ ഒരു മനംമാറ്റം നകുലേട്ടാ 😂😂

  • @flowersdays5273
    @flowersdays5273 Месяц назад +49

    കാൽ കോടി 😂😂😂25 lakhs അല്ലെ

    • @irshadmangadan4353
      @irshadmangadan4353 Месяц назад +9

      Build up വേണ്ടേ അയിനാണ് 😄😄

  • @Sha55258
    @Sha55258 Месяц назад +8

    Rayappan

  • @muhammadanas3339
    @muhammadanas3339 Месяц назад +48

    ദിലീപ് ന്റെ ശത്രുക്കൾ കൈ മറന്ന് സഹായിക്കുന്നു........😂😂😂😂

  • @Peaceandpeaceonly
    @Peaceandpeaceonly Месяц назад +8

    മിടുക്കരായ കേരള പൊലീസ്ന് സിദ്ദിഖ്നെ കണ്ടുപിടിക്കാൻ ദിവസങ്ങൾ ആയിട്ടും സാധിച്ചില്ല. പണത്തിൻ്റെയും പവറിൻ്റെയും കഴിവ്. പിന്നെയാണോ ഇയാളുടെ പിന്നിലുള്ള അതെ ടീമിനെ കണ്ടെത്തുന്നത്. എല്ലാം ഒരു പ്രഹസനം.

  • @de4u2c
    @de4u2c Месяц назад +7

    കേരളത്തിലെ രീതി വച്ച് KIA, മഹീന്ദ്ര കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

    • @manumajeed3533
      @manumajeed3533 Месяц назад

      Alteration anthenkilum undenkil MVD vaka vere fine um undavum

  • @sudheeshkumar9632
    @sudheeshkumar9632 Месяц назад +3

    That is his influence...

  • @thesolotraveler8261
    @thesolotraveler8261 Месяц назад +8

    വാടാക ക്ക് എടുത്ത ത് ആവാമല്ലോ

  • @indian5371
    @indian5371 Месяц назад +11

    സെലിബ്രിറ്റിയെ പീഡിപ്പിച്ച ആൾക്കും അതെ status കൊടുക്കണ്ടേ. ഇന്ത്യയിൽ ആയതു കൊണ്ടു ഇവനൊക്കെ വെളിച്ചം കണ്ടു. ഹോ എന്തൊരു വ്യവസ്ഥ? എന്തിനു ഒരു SIM ഉപയോഗിക്കണം. ബന്ധുക്കളുടെയോ കൂട്ടോകാരുടെയോ ഫോണിൽ വിളിച്ചാൽ പോരെ. ഇതൊന്നും ബന്ധപ്പെട്ടവർക്ക് അറിയില്ലേ അണ്ണാ.

  • @Arun-19-j2l
    @Arun-19-j2l Месяц назад +19

    പിണറായിക്ക് പോകമെങ്കിൽ സുനിക്കും പോകാം

    • @indiaone6957
      @indiaone6957 Месяц назад +1

      Pulsar suni Sponsered by Dileep The King Pin.🔴🔴🔴🔴🔴🔴

    • @sintokk9317
      @sintokk9317 Месяц назад +2

      ​@@indiaone6957pavada...lady super star aaado idhinu pinnil😂

  • @JanakiammaJanakiamma
    @JanakiammaJanakiamma Месяц назад

    അത് പറയാർ എന്തിരിക്കുന്ന എല്ലാവർക്കും അറിയാം നമ്മുടെ കുട്ടികൾ വേളക്കുബോൾ മുതൽ രാത്രി വരേ കഷ്ട പ്പേട്ടാലും രണ്ടറ്റം കുട്ടി മുട്ടിക്കാൻ പറ്റുന്നില്ല ഇവനെ പോലുള്ളവർ വി ഐ പി ഇഷ്ടം പൊ ലോപണം ആടബരം നടക്കട്ടേ

  • @Baba3453-y1m
    @Baba3453-y1m Месяц назад

    പൾസറിന്റ പിന്നിൽ സംശയം വേണ്ട ബജാജ് തന്നെ

  • @HarisPk-z1b
    @HarisPk-z1b Месяц назад +46

    Dileep😂

    • @mujeebrahman2938
      @mujeebrahman2938 Месяц назад +26

      എങ്ങനെ ദിലീപ് ആകും.. ദിലീപിനെ കുടുക്കിയത് പൾസർ സുനിയല്ലേ

    • @jojok-sp6yh
      @jojok-sp6yh Месяц назад +4

      ​@@mujeebrahman2938endhinadeyy avana ingane thaangunne😂

    • @ABCcooperation
      @ABCcooperation Месяц назад +13

      @@jojok-sp6yhthangiyathalla sathyam parayan padille,dileep enthina avane thangunne.Innu keralathil enthu nadannalum athu dileep ane chythe ennu paryanam malayalikku

    • @jojok-sp6yh
      @jojok-sp6yh Месяц назад +2

      @@ABCcooperation veru oralu 7 amthe prathi sthana pattikayil varuo? Dileep case attimarikan kanichathonum aarum marakila bro. Chumma dileep ne support um cheyth irikkale

    • @royvt8721
      @royvt8721 Месяц назад

      ​@@mujeebrahman2938Ayyo, Pavam.. pettan🎉🎉🎉💯💯💯🦟🦟🦟🦟🦟🤣

  • @jineshppjithu9134
    @jineshppjithu9134 Месяц назад +7

    ട്രെയിനിൽ വന്നാൽ അതും പറയുമോ 🤔

  • @THAIVLOGS66
    @THAIVLOGS66 Месяц назад +4

    ഈ വണ്ടി ആരുടെ ആണെന്ന് ആദ്യം നോക്ക്

  • @anandsahajanandan3505
    @anandsahajanandan3505 Месяц назад +1

    Chief Minister ൻ്റെ same വണ്ടിയോ

  • @ananthuthampi1458
    @ananthuthampi1458 Месяц назад

    Pulsar suni era started😅

  • @anoopantony8850
    @anoopantony8850 Месяц назад +14

    ഇര തന്നെ😂 അല്ലാതെ ആരു

  • @joshuaJosephjr
    @joshuaJosephjr Месяц назад

    It's not hard for a driver to get hold of good cars for a short time. Njn driver Ahney😂😂

  • @vivekkrishna2200
    @vivekkrishna2200 Месяц назад +2

    പിണറായിയും പോകുന്നത് കിയ കർണിവലിൽ തന്നെ അല്ലേ... അതുകൊണ്ട് ഇവനും അതിൽ യാത്ര ചെയ്യുന്നതിൽ ഒരു അതിശയോക്തി ഇല്ല...😂

  • @samad121samad7
    @samad121samad7 Месяц назад +7

    അവൻ ഇട്ട ഷെഡ്ഡിയുടെ വില എന്താണെന്ന് നോക്കാ മായിരുന്നു

  • @anupaul7847
    @anupaul7847 Месяц назад +1

    പൽസരിന് പിന്നിൽ number plate undavum

  • @jessyjessy4193
    @jessyjessy4193 Месяц назад +2

    കുന്ദം നിങ്ങൾ ഒന്നും പിടിക്കില്ല വക്കിലിനു കാശ് കൊടുക്കുന്ന ആരാണ് അതു അറിഞ്ഞാൽ പോരെ

  • @muhammedshafi2042
    @muhammedshafi2042 Месяц назад

    പിന്നിൽ കുറെ ആൾക്കാറുണ്ട് ഒരാളെ മാത്രം പറയാൻ പറ്റില്ല 😏

  • @worldwatch5440
    @worldwatch5440 Месяц назад +13

    Dileep....... is .his 😅...... owner

    • @user-rq4zj7hu4u
      @user-rq4zj7hu4u Месяц назад +5

      Only pottanmaar like you thinks so😊

  • @vijayanp5342
    @vijayanp5342 Месяц назад

    പാവം ക്രൂരൻ

  • @Dinu_KL14
    @Dinu_KL14 Месяц назад

    പൾസറിനു പിന്നിൽ ബജാജ് മാത്രമാണ് 😂

  • @sajithomas3102
    @sajithomas3102 Месяц назад

    കാർണിവൽ കാറിന് 45 ലക്ഷം രൂപയാകും 25 അല്ല

  • @Newmansvlog
    @Newmansvlog Месяц назад +1

    Pulsarinu pinnil Bajaj alle😢

  • @sagarmenon9456
    @sagarmenon9456 Месяц назад +2

    ദിലിപ് മൈരൻ് തന്നെ സമ്പത്തിക് സ്തോത്ര സ്

    • @jeevan5277
      @jeevan5277 Месяц назад +1

      ബുദ്ധി ഇല്ലേ നിനക്ക് ഇവൻ ദിലീപിന്റെ പേര് പറഞ്ഞു അല്ലെ ദിലീപ് ഇത്രേം പ്രശ്‌നത്തിൽ പെട്ടത് എന്നിട്ട് ദിലീപ് ഇവനെ സഹായിക്കാനോ 😂😂

    • @sagarmenon9456
      @sagarmenon9456 Месяц назад

      ദിലിപ് നിരപരാധിയാണെങ്കിൽ നുണ പരിശോധനയ്ക്ക് വിധേയനായി സത്യം തെളിയിച്ചാൽ പോരെ അതിനുള്ള നിയമവകാശം ദിലിപിന് ഉണ്ടായിട്ട് അതിനു ശ്രമിക്കാത്തതെന്ത്

    • @jeevan5277
      @jeevan5277 Месяц назад

      @@sagarmenon9456 നുണ പരിശോധന തയ്യാറാകാം എന്ന് ആദ്യം പറഞ്ഞത് ദിലീപ് ആണ് 🤣 നടിക്കും ടീം തീരുമാനിച്ചാൽ മാത്രമേ ആ ടെസ്റ്റ്‌ നടക്കുള്ളു

    • @Malluabin
      @Malluabin Месяц назад

      Podey

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm Месяц назад

    പൾസർ സുനി ആയതു കൊണ്ട് പ്രശ്നമില്ല 😀😀മലപ്പുറത്തെ വല്ല യമഹ അയമു ഒക്കെ ആയിരുന്നേൽ പിണറായി വിജയൻ രാജ്യദ്രോഹ വാഹന യാത്ര റിപ്പോർട്ട് അയച്ചേനെ

  • @vmdreamworld6286
    @vmdreamworld6286 Месяц назад

    അവനു സുഹൃത്തുക്കളെ ഒക്കെ ഉണ്ട്.... കേസ് ഒക്കെ ഉണ്ടാക്കി ഇ വിധം ആയില്ലേ അപ്പോൾ ഉപകാരസ്മരണ ആയിരിക്കും..... കേരളത്തിൽ ഒന്നു ഫേമസ് ആയ കേസ് അല്ലെ

  • @beenapillai4540
    @beenapillai4540 Месяц назад

    Madam kunjumol?

  • @radicle256_69
    @radicle256_69 Месяц назад +34

    ഇനിയെങ്കിലും മനസ്സിലാക്കണം... ദിലീപിനെ കുടുക്കിയത് ആണെന്ന്.. കൊടുക്കാൻ ആളുണ്ട് ഇനി എന്തൊക്കെ ഉണ്ടാവും... പെടുത്തിയത്തിന് കോടികൾ കൊടുക്കാൻ ആളുണ്ട്

    • @shafadv
      @shafadv Месяц назад +7

      Kodikal kodukunnadu Dileep allanda aru

    • @niyasfaisal3233
      @niyasfaisal3233 Месяц назад +3

      ​@@shafadv nalla tala tayoli ninakku🤣🤣🤣🤣🤣😊

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd Месяц назад +4

    Eee Narikku okka enthinu Jamiyam koduthu......

  • @l_Jayk_l
    @l_Jayk_l Месяц назад

    സി പി എം ആണോ ? കിയ അവരുടെ മെയിൻ ആണ് 😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    ദിലീപ്

    • @jeevan5277
      @jeevan5277 Месяц назад

      ബുദ്ധി ഇല്ലേ നിനക്ക് ഇവൻ ദിലീപിന്റെ പേര് പറഞ്ഞു അല്ലെ ദിലീപ് ഇത്രേം പ്രശ്‌നത്തിൽ പെട്ടത് എന്നിട്ട് ദിലീപ് ഇവനെ സഹായിക്കാനോ 😂😂

  • @suneertk8090
    @suneertk8090 Месяц назад +6

    25 ലക്ഷത്തിന്റെ car ആണോ ആഡംബരം,വ്യശ്യാനെറ്റ് തന്നെ

    • @SusobhVlogs4
      @SusobhVlogs4 Месяц назад +11

      അവന് ആഡംബരം തന്നെ. കാരണം വരുമാനം ഇല്ല. കായി എവിടുന്നു കിട്ടി എന്ന് കോടതി ചോദിക്കുമ്പോൾ പറയണം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    ദിലീപ് ഓപ്പോസിറ്റ team

  • @sunishav1
    @sunishav1 Месяц назад +6

    Dileep😮

  • @savariya833
    @savariya833 Месяц назад

    ഇന്നലെ എന്റെ പൾസർ ന് പിന്നിൽ ഒരു ഇലക്ട്രിക് ഒല ആയിരുന്നു...😂😂.. ഒന്ന്

  • @mathewvarghese2131
    @mathewvarghese2131 Месяц назад

    ഈയാള് കുറ്റാ ആരോപിതൻ എന്ന് വിളി തെറ്റ് '
    കുറ്റവാളി എന്ന് ആണ് വിളിക്കണ്ടത് കാരണം കുറ്റം ചെയ്യുന്ന വിഡിയോ തന്നെ ഉണ്ട്

  • @Arabmallu_yt
    @Arabmallu_yt Месяц назад +5

    Police vazakal 😂

  • @novjose
    @novjose Месяц назад +2

    Sadharankkarannu ethan pattunnathil appuramulla car aanu carnival.. Nalla succeesful aya professionalsinu aanu thar okke afford cheyyan pattunnathu.. Ee gundaikku engana ithrem panam. Athum ivan last 7 yrs quotation onnum eduthitumilla.

  • @DreamCatcher-l8b
    @DreamCatcher-l8b Месяц назад +1

    വിഷം കൊടുത്ത് കൊന്നവളെയും ഒക്കെ വെറുതെ വിട്ടത് എന്തിനു

  • @santhoshka5806
    @santhoshka5806 Месяц назад +1

    Hair style police vettiyathano

  • @cuttingman007
    @cuttingman007 Месяц назад +11

    Pettan😂😂

  • @bettyelizabeth7492
    @bettyelizabeth7492 Месяц назад

    Pulser ne kalum valya kamaprandanmark irangi vilasam

  • @jishma...
    @jishma... Месяц назад

    Randennam pottich സത്യം paripichoode😌

  • @ഹാഷിം.കാസറഗോഡ്

    നാളെ പൾസർ സുനി സൈക്കിൾ ചവിട്ടി വരും appol😊സമാധാനം ആകുമല്ലോ. 25ലക്ഷം ആഡംബരം 😂😂😂😂

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 Месяц назад

    Ayaalkku enne car l kayare kudea, ethu eanthoru kashttam, oruthan pecha theande nadannal athaanu mejority kkum ishttam

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    യെസ്

  • @Goal-ud9ff
    @Goal-ud9ff Месяц назад +2

    Pinne endhu vainam 😅actresses gave a deal for pulsar he did good for her 😅famous also 😅now she wil have enough people to help her 😅

  • @georgekc2152
    @georgekc2152 Месяц назад

    ED & DRI Aneishikkanem.
    Kerala Polucinum Kerala High Kodathiyilei Judgemarkkum ariyam evantei pinilei “Financial Source & Persons”😡

  • @sureshv9336
    @sureshv9336 Месяц назад

    Ellarkum vendapetaban, Police, cinifield, politics and public

  • @Wibezonly
    @Wibezonly Месяц назад

    Bajaj company തന്നെ അയാളുടെ പിന്നിൽ

  • @നെൽകതിർ
    @നെൽകതിർ Месяц назад +1

    കോവാലൻ 🤣അല്ലാതാര്

  • @althu-i2v
    @althu-i2v Месяц назад +4

    😂മാമ chanel vere oru panim leee

  • @dwarkapicsdwarka
    @dwarkapicsdwarka Месяц назад

    Content shogam anno ?

  • @royra4554
    @royra4554 Месяц назад +2

    Kavya yudey prethikaram...Dileep chadi poyi 😂😂😂

  • @DReaM_WalKeRr
    @DReaM_WalKeRr Месяц назад +2

    Modi vare benzil pokunnu pinne allle pulsar suni😂😂😂

  • @sanilkumarpc
    @sanilkumarpc Месяц назад

    പിന്നിൽ. M80. ആയിരിക്കും

  • @SebyRaphael
    @SebyRaphael Месяц назад

    Paranari vijayanum kiayil tane ale

  • @shahidanasar1537
    @shahidanasar1537 Месяц назад +3

    Ivan sugavasam kazhinju varumayirunno

  • @user-yk5lv8iw8x
    @user-yk5lv8iw8x Месяц назад

    Comment section is full of Pettan PR 😂

  • @JiGeo
    @JiGeo Месяц назад

    Get paid to trap Dileep.

  • @koradanmusthafa3511
    @koradanmusthafa3511 Месяц назад

    എാതെകിലുഠ നടിമാരുടെതാകുഠ

  • @rahooft5909
    @rahooft5909 Месяц назад

    Oru Samshayavum Venda
    Pulsarnu pinnil Bajaj Ayirikum annakaryathil. 😂

  • @santhigopan9596
    @santhigopan9596 Месяц назад

    കേരളം കൃമിനലുകളെ സംസാനമായ്

  • @nithinkalloormana
    @nithinkalloormana Месяц назад

    Rentinn one day 5000ullu

  • @georgevarghese4176
    @georgevarghese4176 Месяц назад +1

    Rent car

  • @SKN1127
    @SKN1127 Месяц назад +7

    ഇവൻ്റെ പിന്നിൽ ദിലീപ് ദിലീപിൻ്റെ സഹായത്തിന് മൊഗാ മഹാ തുടങ്ങിയ നടന്മാരും രാഷ്ടീയക്കാരും. കേസ് തേഞ്ഞ് മാഞ്ഞ് പോകത്തേ ഉള്ളൂ. അതിജീവിതയ്ക്കും കേസിൽ വലിയ താൽപര്യം ഉള്ളതായി തോന്നുന്നില്ല. സംഭവം മാദ്ധ്യമങ്ങളിൽ വന്ന് എല്ലാവരും അറിഞ്ഞു അതുകൊണ്ടാണ് അതിജീവിത കേസുമായി പതിയെ പോകുന്നത് ഇത് നേരത്തേ തന്നെ settle ആയിക്കാണും.

  • @MohammedShabab-e3c
    @MohammedShabab-e3c Месяц назад

    Cpm pirich vidoo

  • @rimbochestech2051
    @rimbochestech2051 Месяц назад

    ഇവനൊക്കെ 😂😂😂

  • @Adithyankarthika
    @Adithyankarthika Месяц назад

    😁😁😁😁😁😁

  • @snehajwala8494
    @snehajwala8494 Месяц назад +1

    ദിലീപ് വിരുദ്ധ ലോബി എന്ന് ഇനി പറയരുത് - ദിലീപ് സിനിമയിൽ ഒരു തിരിച്ചു വരവില്ലാത്ത വിധം ഔട്ടായിക്കഴിഞ്ഞു ... പിന്നെ ചുമ്മാ ഇങ്ങനെ അതും ഇതും പറഞ്ഞ് നിൽക്കുന്നു എന്ന് മാത്രം!
    ഇപ്പോൾ പൾസറിനെ ആവശ്യം ആ കേസിലെ എട്ടാം പ്രതിക്ക് മാത്രമാണ്.
    അയാൾ പ്രതിയല്ലാതാവണമെങ്കിൽ പൾസർ തന്നെ വിചാരിക്കണം!!

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      പൾസർ സുനിയെ ദിലീപിന് ആവശ്യമുണ്ടെന്ന് താങ്കൾ അങ്ങ് ഊഹിച്ചെടുത്തു അല്ലെ.. അങ്ങനെയെങ്കിൽ അത് എന്നേ നടന്നേനെ.. Case അവസാനിക്കാറയിട്ട് കൂടി അയാൾ ഇതുവരെ ദിലീപിനെതിരെ അല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.. എന്നിട്ടും പറയുന്നു ദിലീപ് നു ആണ് സുനിയെ ആവശ്യം പോലും.. ദിലീപിന് അനുകൂലമായ ധാരാളം കാര്യങ്ങൾ case ൽ ഉണ്ടെന്ന് പോലും അറിയില്ലല്ലേ.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ problem..ഒന്നാം പ്രതി പൾസർ സുനിയെ വിശ്വസിക്കുന്ന നിങ്ങൾ രണ്ടാം പ്രതിയുടെ മൊഴിയെ എന്തെ അവിശ്വസിക്കുന്നു? ആ മൊഴിയെ കുറിച് അറിയാമോ?

  • @RajeshR-p3q
    @RajeshR-p3q Месяц назад

    ദിലീപിന്റെ പണം

    • @jeevan5277
      @jeevan5277 Месяц назад

      ബുദ്ധി ഇല്ലേ നിനക്ക് ഇവൻ ദിലീപിന്റെ പേര് പറഞ്ഞു അല്ലെ ദിലീപ് ഇത്രേം പ്രശ്‌നത്തിൽ പെട്ടത് എന്നിട്ട് ദിലീപ് ഇവനെ സഹായിക്കാനോ 😂😂

    • @jeevan5277
      @jeevan5277 Месяц назад

      ബുദ്ധി ഇല്ലേ നിനക്ക് ഇവൻ ദിലീപിന്റെ പേര് പറഞ്ഞു അല്ലെ ദിലീപ് ഇത്രേം പ്രശ്‌നത്തിൽ പെട്ടത് എന്നിട്ട് ദിലീപ് ഇവനെ സഹായിക്കാനോ 😂😂

  • @MyDelishHaven
    @MyDelishHaven Месяц назад

    Kovaalan തന്നെ

    • @jeevan5277
      @jeevan5277 Месяц назад +1

      ബുദ്ധി ഇല്ലേ നിനക്ക് ഇവൻ ദിലീപിന്റെ പേര് പറഞ്ഞു അല്ലെ ദിലീപ് ഇത്രേം പ്രശ്‌നത്തിൽ പെട്ടത് എന്നിട്ട് ദിലീപ് ഇവനെ സഹായിക്കാനോ 😂😂

  • @nksp-be6el
    @nksp-be6el Месяц назад

    dileep fans all in comment box ...wow

  • @sabuvarghesekp
    @sabuvarghesekp Месяц назад

    പേട്ടന്റെ പൈസ

    • @jeevan5277
      @jeevan5277 Месяц назад

      ബുദ്ധി ഇല്ലേ നിനക്ക് ഇവൻ ദിലീപിന്റെ പേര് പറഞ്ഞു അല്ലെ ദിലീപ് ഇത്രേം പ്രശ്‌നത്തിൽ പെട്ടത് എന്നിട്ട് ദിലീപ് ഇവനെ സഹായിക്കാനോ 😂😂

  • @premrajnarayanan8735
    @premrajnarayanan8735 Месяц назад

    Dileep is sponsoring him.

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      എന്തിനു? ദിലീപിനെ കുടുക്കിയ സന്തോഷത്തിൽ ദിലീപ് തന്നെ സ്പോൺസർ ചെയ്യും എന്നാണോ 😂🙏

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Месяц назад

    😂😂 ഏഷ്യനെട്ടിലെ എല്ലാവരുടെയും സാമ്പത്തികം അന്വേഷിക്കണം.

  • @abbasrabbani2905
    @abbasrabbani2905 Месяц назад

    Ningalku vere paniyille asianet channel awan kakkoosil appiyidunnathum nikkanam appi swarnam pooshiyathanu

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    യെസ്

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    യെസ്