സർ ന്റെ വീഡിയോ എല്ലാം കാണാറുണ്ട്.. സൂപ്പർ എന്നേലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു... ചപ്പാത്തി മേക്കർ വീഡിയോ കണ്ടതിൽ പിന്നെ അതുപോലെ ഒരണ്ണം വാങ്ങാൻ ഒരുപാട് നടന്നു ..
ബോർട് മാറ്റി വെച്ചെങ്കിലും ബാസ് ഒണ്ടല്ലോ Super . പിന്നെ ഇത് ഇത്ര എളുപ്പത്തിൽ പൊളിച്ചെടുക്കാനാവും അല്ലേ. ഏതാണ്ട് ഇതുപോലൊരെണ്ണം അഴിച്ചെടുക്കാൻ അറിയാതെ നാശമാക്കിയിട്ടുണ്ട് ഞാൻ.
ഭൂമി കുലുക്കത്തിൽ വീടിന് ഒന്നും പറ്റിയില്ല. ഇനി വീട് കുലുങ്ങുമ്പോൾ നോക്കാം 🤣👍🥰❤
ഇത് ശെരിക്കും വീട് കുലുങ്ങും 😂❤️
വളരെ നന്നായിട്ടുണ്ട് ബ്രോ 👌👌ഗുഡ് വർക്ക് 👏👏
Lk🌹🌹🌹
Thanks❤️
ഇത് കിടിലൻ സാധനം ആണല്ലോ ❤❤good quality video ❤❤
Thanks❤️❤️❤️
Board മാറിയാൽ jbl കഴിഞ്ഞു bro😅... ഇതിപ്പോ ഒര് local ചൈനീസ് brand speaker ആയി... But Video അടിപൊളി ആയിട്ടുണ്ട്..🔥😌
Ath അതെ എന്നാലും അത്യാവശ്യം സൗണ്ട് ഉണ്ട് മുടക്കും ഇത് അല്ലെ ഉള്ളു 😊
😊 ബ്രയിനിയും ഇങ്ങനത്തെ റീസ്റ്റോറിങ് വീഡിയോസ് ഇടണേ. എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ സൂപ്പർ👍👍😊😊
Sure❤️❤️❤️
Thanks❤️❤️❤️ ഇനിയും സപ്പോർട്ട് തരണേ അടിപൊളി വീഡിയോസ് ഇടാം 💪🥰
@TechnofreakzbyMidhun ഓക്കേ Bro
❤️
വീഡിയോ ഉപകാരപ്രദം
❤️❤️❤️
5 - 10 v class d amplifier board kittum ath vechu nokk ithilum nalla sound + bass kittum ❤
Try ചെയ്യാട്ടോ
Angene oru board illa
Ano
@@No.1.ottmovies ond online nokk kittum
@@No.1.ottmovies 5-10 volt class d board kittum
informative ❤
❤️❤️❤️
സർ ന്റെ വീഡിയോ എല്ലാം കാണാറുണ്ട്.. സൂപ്പർ എന്നേലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു... ചപ്പാത്തി മേക്കർ വീഡിയോ കണ്ടതിൽ പിന്നെ അതുപോലെ ഒരണ്ണം വാങ്ങാൻ ഒരുപാട് നടന്നു ..
Thanks❤️ അതിനു ഇപ്പോ എന്നാ നേരിൽ കാണാല്ലോ
ചപ്പാത്തി മേക്കർ sale ആയിട്ട് ഇല്ലായിരുന്നു 😊
ബോർട് മാറ്റി വെച്ചെങ്കിലും ബാസ് ഒണ്ടല്ലോ Super . പിന്നെ ഇത് ഇത്ര എളുപ്പത്തിൽ പൊളിച്ചെടുക്കാനാവും അല്ലേ. ഏതാണ്ട് ഇതുപോലൊരെണ്ണം അഴിച്ചെടുക്കാൻ അറിയാതെ നാശമാക്കിയിട്ടുണ്ട് ഞാൻ.
❤❤❤❤
2:35 ee tool enthaa undakkiyathanno
അതെ ഇതിന്റെ മേക്കിങ് വീഡിയോ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 😊
@@TechnofreakzbyMidhun cheyyamo
ruclips.net/video/o-gBrm1_4Xc/видео.htmlsi=Du1un_mEZfSVXSMi
❤❤❤
❤️❤️❤️
Type c 2 reethi il ok alle
വാങ്ങുന്ന ctype വെച്ചാൽ മാറി പോകും +,-
അടിപൊളി item
Thanks❤️
Board marumbo munpathe athe quality thanne kittumo???
Jbl ന്റെ അത്രയും ഇല്ല
Super
Thanks❤️
അണ്ണാ എന്റെ ബോട്ടിന്റെ സ്പീക്കർ ബ്ലൂടൂത്ത് സ്പീക്കർ കമ്പ്ലൈന്റ് ആയി സ്റ്റോർ ചെയ്യാ
On ആകുന്നുണ്ടോ
5:55 apol mono akilalo only one channel alle kitu
One ചാനൽ ആണ് ഒരു ചാനലിൽ 5വാട്ട്സ് കിട്ടും ഇതിന്റെ ഒർജിനൽ ബോർഡ് 4.7വാട്സ് nte ആണ്
ബ്രോ സി ടൈപ് എങ്ങനെ polarity മാറുന്നത് 2 സൈഡ് സെയിം alle
വാങ്ങുന്നത് അത് പോലെ അല്ല എന്റെ ഒരു ബോർഡ് അടിച്ചു പോയി 😔 അതാ പിന്നെ micro usb ടൈപ്പ് ആക്കിയത്
3:12 type c engane maarum explain
Micro usb വാങ്ങിയാൽ മതി
👍
❤️
🔥🔥🔥
❤❤❤
Cheatta ante veed thodupuzha anu njan oru amplifier ella vettyl erinnu repar chyam oru thivasam kanam
Thodupuzha എവിടെയാ വീട്
Vannapuram anu veed njan eppozhum thodupuzha varam keskoril nala varunnode vannado
@Newmanelectronics vannapuram അറിയാം ടൗണിൽ തന്നെ ആണോ