പരന്ന ഭൂമിയും, പരന്ന തലച്ചോറും!!

Поделиться
HTML-код
  • Опубликовано: 13 мар 2021
  • The size of the earth is very huge.so we see it as a flat but actually it's sphere
    Help me to upgrade our channel
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 796

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +894

    ബുർജ് ഖലീഫ സൗദിയിൽ അല്ല..ദുബായിൽ ആണ്..പറഞ്ഞു വന്ന ഫ്ലോവിൽ നാക്കു പിഴ പറ്റിയത് ആണ്..തിരുത്തി മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു☺️☺️☺️☺️

    • @harishkk7238
      @harishkk7238 3 года назад +22

      നാവിന് പിഴവ് സംഭവിക്കുന്നത് സാധാരണം അല്ലേ,

    • @aravindsrajasekharan3318
      @aravindsrajasekharan3318 3 года назад +13

      അതൊന്നും സാരമില്ല എല്ലാവർക്കും മനസ്സിലാകും. 💓😍

    • @TheSha002
      @TheSha002 3 года назад +6

      No pblm

    • @dev.anandp
      @dev.anandp 3 года назад +7

      No prb bro

    • @jabirkodur
      @jabirkodur 3 года назад +6

      അതൊന്നും പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ല. വാക്കിൽ പിഴവും നെല്ലിൽ പതിരും എന്നാണല്ലോ..

  • @irshadkerala
    @irshadkerala 3 года назад +189

    സംഭവം അതൊന്നുമല്ല, dislike അടിച്ചവൻമാർക്ക് ഇതൊന്നും കലങ്ങീട്ടുണ്ടാവില്ല 😂😂. അവർക്ക് വേണ്ടത് (ഭൂമി കുഴിച്ചപ്പോൾ കണ്ടത് , നിങ്ങൾ ഞെട്ടുo ) ഇതുപോലുള്ള Topic ആണ്

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +67

    ശാസ്ത്രം ഇത് തെളിയിച്ചു തന്നില്ലായിരുന്നുവെങ്കിൽ മനുഷ്യൻ ഇന്നും ഈ കാട്ടു മനുഷ്യരുടെ ഉപദേശം കേട്ട് അതും വിശ്വസിച്ചു കിടന്നേനെ....❤️👌

    • @prasadprasad8034
      @prasadprasad8034 3 года назад +1

      മച്ചാനെ കുറച്ചു മുൻപ് ചെയെഡിയൂരിനു

    • @nikhilbabuz2398
      @nikhilbabuz2398 3 года назад +5

      ഇപ്പഴും വിശ്വസിക്കാത്ത കുറെ എണ്ണം ഇണ്ട് bro, tholvikal

    • @Desmondhume-p3t
      @Desmondhume-p3t 3 года назад +5

      @@nikhilbabuz2398 മതം തീനികളുടെ തലയിൽ വേറെ ഒന്നും കയറില്ല ബ്രോ

    • @najmulsalam4534
      @najmulsalam4534 2 года назад

      Nthnkilum ee comentinu theye parayunnenkil enne mention cheyyuka.. evidence anogot ethikkam

    • @godspeed7717
      @godspeed7717 Год назад

      @@najmulsalam4534 ?

  • @BeyporeSultanOnline
    @BeyporeSultanOnline 3 года назад +145

    ഇന്ദ്രേട്ടൻ wants to know your Location!
    ഇന്ദ്രേട്ടൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 🎈🎈🎈🤣

  • @VijayraghavanChempully
    @VijayraghavanChempully 3 года назад +65

    അല്ലെങ്കിലും ഏത് പൊട്ടൻമാരാണ് ഭൂമി പരന്നതാണ് എന്ന് പറഞ്ഞത്. അതു പറയുന്നവരുടെ മൂട്ടിൽ പടക്കം വെച്ച് പൊട്ടിച്ച് ബഹിരാകാശത്തേക്ക് വിടേണ്ടതാണ്. നേരിട്ട് കണ്ട് മനസ്സിലാക്കട്ടെ 😂😂😂

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 года назад +5

      പടക്കം വേസ്റ്റ് ആകും അത്ര തന്നെ 😂🤣

    • @krishnaprasadps9569
      @krishnaprasadps9569 3 года назад +1

      പറഞ്ഞ ടീമൊക്കെ ഇണ്ട് 🤣🤣

    • @itzme4906
      @itzme4906 3 года назад +1

      😂😂

    • @hidayathfor4983
      @hidayathfor4983 3 года назад +2

      Rafi cochin
      FB yil അടിച്ചു നോക്കൂ

    • @dilbarshareef
      @dilbarshareef 3 года назад

      ഭൂമി പരന്നതാണ്

  • @vinodmuraleedharan1448
    @vinodmuraleedharan1448 3 года назад

    വളരെ നന്ദി...

  • @renjithpr2082
    @renjithpr2082 3 года назад

    Nalla topic... super video...

  • @hafeezurrahmanms5002
    @hafeezurrahmanms5002 3 года назад

    Thanks. ❤️🙏 Very informative video

  • @muhzn5968
    @muhzn5968 3 года назад +37

    ഇത് കേക്കുമ്പോൾ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു കൂട്ടം പ്രാചിന മനുഷ്യരെ ഓർത്തു പോകുന്നു 😬🤣

    • @haridas7092
      @haridas7092 3 года назад +4

      ദുഷ്ടത്തരം മാത്രം കാണിക്കാൻ പഠിപ്പിക്കുന്ന പൊത്തകം വായിക്കുന്നവരെയാണോ?😂🤣😁😉😆😀😅😄😃🤣🤣🤣🤣🤣🤣

    • @najmulsalam4534
      @najmulsalam4534 2 года назад

      Islam padippikkunnath bhoomi urundath anennanu suhrthe ..muhyudheen mala youtubil katari kett nokk ..malayalathil vyakthamayi parayunnund.. verthe paranju undakkalle

    • @muhzn5968
      @muhzn5968 2 года назад +1

      @@najmulsalam4534 ചപ്പാത്തി പോലെ ഞാൻ അതിനെ അടിച്ചു പരത്തിയിരിക്കുന്നു എന്നും ഞാൻ ഈ ഗ്രന്ഥത്തിൽ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിനെ വ്യാഖ്യാനിച്ചു ചപ്പാത്തി വട്ടത്തിൽ അല്ലെ അപ്പോൾ ഭൂമി ഉരുണ്ടതാണെന്നാണ് എന്ന് ഉള്ള വ്യാഖ്യാനവും കേട്ടിട്ടുണ്ട് വ്യാഖ്യാനിച്ചാലേ വെല്ലടത്തും എത്തിക്കാൻ പറ്റു

    • @godspeed7717
      @godspeed7717 Год назад

      💩

    • @sanojcssanoj340
      @sanojcssanoj340 Год назад +3

      വലിയ ഒരു കൂട്ടം

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +1

    നിഴലിനെ പറ്റി explain.. ചെയ്തത് ഒരുപാട് ഇഷ്ട്ടായി... വിഷയം. Soooper... കിടു ആയി പറഞ്ഞുതന്നു... ഇന്നും പറന്നതാണെന്നു വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല..... കേട്ടു nokku.. ഇതെന്ന് മാത്രം..👍കിടു ആയി ജിത്തു 👍👍🤗😘🤩😍🙌👏👐🤝❤

  • @manuv.b6380
    @manuv.b6380 3 года назад +1

    ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു നല്ലൊരു വിഷയം ആയിരുന്നു. ഇതെല്ലാം മനസ്സിലാക്കി കൊടുക്കേണ്ടതാണ് 👍👍

  • @akshaybalan9415
    @akshaybalan9415 3 года назад +31

    Love this channel so much❤️✨

  • @hackvnx
    @hackvnx 3 года назад +38

    ശരിക്കും ശരിയായ Educationന്റെ കുറവ് കാരണമല്ലേ ഇത്തരം വിശ്വാസികളെ വളർത്തുന്നത്...

  • @arkcreations540
    @arkcreations540 3 года назад +2

    Very much informative 🔥

  • @AjayKumar-ph6lj
    @AjayKumar-ph6lj 3 года назад

    Great 👌

  • @-RYX-
    @-RYX- 3 года назад +64

    ഒരിക്കലെങ്കിലും ഫ്ലാറ്റ് ഏർത്തേഴ്സ് ഗ്രൂപ്പിൽ കേറി ചിരിച്ച് ചത്തവർ ആയിരിക്കും നമ്മൾ 😁

    • @gokulnandhan3069
      @gokulnandhan3069 3 года назад +4

      Group undo😂😂😂

    • @gokulnandhan3069
      @gokulnandhan3069 3 года назад +3

      Page oke kanditund insta il 🤣

    • @asimmkm4491
      @asimmkm4491 3 года назад +2

      @@gokulnandhan3069 pinne fb corner of clevers

    • @gokulnandhan3069
      @gokulnandhan3069 3 года назад +1

      @@asimmkm4491 അത് എന്തുവാ?

    • @Kk-fr7tj
      @Kk-fr7tj 3 года назад +3

      Athinte Malayalam undo English conspiracy kaarde pala grpm kandu maduthu

  • @user-pk7vg5bp5r
    @user-pk7vg5bp5r 3 года назад +1

    വീഡിയോസ് ഉഷാർ ആണ് 👍💖💖💝

  • @harishkk7238
    @harishkk7238 3 года назад +7

    ഭൂമി ഉരുണ്ടതാണോ എന്നുള്ള സംശയം എനിക്കും ഉണ്ടായിരുന്നു. എന്നാൽ ആ സംശയം ഇപ്പോൾ തീർന്നു. നന്ദി ജിതിൻ ചേട്ടാ, വീണ്ടും കലക്കി. സൂപ്പർ 👍❤🥰😍👌

  • @shajivs1214
    @shajivs1214 3 года назад

    Great 💗💗

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks 💚

  • @chirtha1238
    @chirtha1238 3 года назад

    വീഡിയോ ഇഷ്ടം ആയി. Thank You, Bro. Good Night.

  • @venu.spaceresearch9652
    @venu.spaceresearch9652 3 года назад

    ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതു ശാസ്ത്രീയമായി ദൂരീകരിക്കോന്ന നല്ല വിവരണം. അഭിനന്ദനങ്ങൾ!
    ഒന്നുകൂടി പറഞ്ഞോട്ടെ: മനുഷ്യന് ഈ സംശയം ഉണ്ടാകുന്നത് നമ്മുടെ കാഴ്ചയുടെ പ്രത്യേകത കൊണ്ടാണ്. ഭൂമിപോലെ വളരെ വലിപ്പമുള്ള വസ്തുക്കളുടെ ആകൃതിയിലുള്ള മാറ്റങ്ങൾ (ചരിവ്) ദൂരേ നിൽക്കുന്ന ആളുടെ ദൃഷ്ടിയിൽ വീഴുന്ന ഇമേജിൽ നിന്ന് മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ല. മനുഷ്യനേക്കാൾ വളരെ ചെറിയ ഇത്തരം പ്രശ്നമേ തോന്നുകയില്ല!

    • @venu.spaceresearch9652
      @venu.spaceresearch9652 3 года назад

      Err: ....വളരെ ചെറിയ ജീവികൾക്ക് ഇത്തരം പ്രശ്നമേ ഉണ്ടാകുകയില്ല.

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 года назад

    Good explained ജിതിനെ

  • @ajithvarghese5774
    @ajithvarghese5774 3 года назад

    Well Explain 👏👏

  • @shijin8918
    @shijin8918 3 года назад +4

    ഇപ്പോ വിചാരിച്ചതേ ഉള്ളു.. അപ്പോഴേക്കും വീഡിയോ വന്നല്ലോ. ഒത്തിരി സന്തോഷം❤️

  • @nancyjoseph9962
    @nancyjoseph9962 3 года назад

    👌👌👌കൊള്ളാം👌👌👌

  • @naveenms8016
    @naveenms8016 3 года назад

    Intresting ❤️

  • @akshayhari8891
    @akshayhari8891 3 года назад +21

    Best Channel for those who explore the reality......

  • @nappqatar3257
    @nappqatar3257 3 года назад

    അവതരണം 👌

  • @archanavishnu6988
    @archanavishnu6988 3 года назад +3

    ❤️❤️❤️Hi Jithinettaa..... Thanks for the explanation 👍😍

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +1

      Hai

    • @archanavishnu6988
      @archanavishnu6988 3 года назад +1

      @@jrstudiomalayalam ❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @achu8857
    @achu8857 3 года назад +2

    എന്ത് രസമാണ് താങ്കളുടെ presentation

  • @hideredride4172
    @hideredride4172 3 года назад +2

    Tanks bro ❤❤❤

  • @ANURAG2APPU
    @ANURAG2APPU 3 года назад +1

    Thank you for introducing us the Zero Shadow Day app... 👌👌👍👍

  • @jabirkodur
    @jabirkodur 3 года назад

    ഒരുപാട് നന്നിയുണ്ട് ബ്രോ. ഞാൻ കുറച്ചു മുന്നേ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം.. Thankyou so much

  • @user-hr4wq6sh4l
    @user-hr4wq6sh4l 3 года назад

    Very good 👍👍👍👍

  • @jobkmathew685
    @jobkmathew685 3 года назад

    Super.

  • @jasfalkp2685
    @jasfalkp2685 3 года назад +11

    പ്രണയമാണ് നിങ്ങളോട് ❤️

  • @akshaybalan9415
    @akshaybalan9415 3 года назад +3

    Thanku sir❤️

  • @sanjaysabu3
    @sanjaysabu3 3 года назад +34

    *9:20** M4Tech ഓർമ വന്ന് !!* 😌🔥

  • @akhilakpixel875
    @akhilakpixel875 3 года назад

    Jr bro pwli😍😍

  • @lenzstoreis
    @lenzstoreis 3 года назад +1

    Jithin sir❤️

  • @gamegladiators4615
    @gamegladiators4615 3 года назад

    Super video bro

  • @arkcreations540
    @arkcreations540 3 года назад +1

    Nice video bro

  • @catherinemary9053
    @catherinemary9053 3 года назад +1

    Good to see you sir😊

  • @raj90ize
    @raj90ize 3 года назад +1

    I think before the Greeks our ancestors knew the earth was round and it revolves around the sun about 2700 BCE Aryabhata wrote the book on helio centric theory. Also in ancient India way before Greeks earth was known as bhoogola meaning “The sphere that is Earth”. If you refer the vedas you will find this word mentioned for earth.

    • @godspeed7717
      @godspeed7717 Год назад +1

      You should read the Vedas once more. The earth is not a ball.

  • @soumyaprramankutty875
    @soumyaprramankutty875 3 года назад +1

    I Love you jr🤗💖

  • @s.y.am_
    @s.y.am_ 3 года назад +31

    Flat earthersനോട് തർക്കിച്ചിട്ട് കാര്യമില്ല അവരെ space ലേക്ക കൊണ്ട് പോയാലും അവര് earth flat ആണെന്ന് പറയു

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 года назад +1

      Let them play age of empires, where the map ends at invisible wall

    • @thiraa5055
      @thiraa5055 9 месяцев назад

      ​@@Michael.De.Santa_3006ivarekond bhoomide attath poyit thazhekk thuppi kanikkan paraynm

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад

    Sooper

  • @jibinpjohnson5886
    @jibinpjohnson5886 3 года назад

    Jr ishtam😍😍❤❤

  • @akshayraj37
    @akshayraj37 3 года назад

    Bro please do a video for iss:- how it build on space and assembled

  • @satheeshk9860
    @satheeshk9860 3 года назад

    Nice video

  • @Siva-on1tc
    @Siva-on1tc 3 года назад +4

    ഇന്ദ്രൻ സേർ..
    Proud membor corner of clever..

    • @abhin3858
      @abhin3858 3 года назад

      അസഹനീയമായ മണ്ടതാരങ്ങളുടെ ആ ഗ്രൂപ്പിൽ എങ്ങനെ ഇരിക്കാൻ പറ്റുന്നു?!
      ബല്ലാത്ത ക്ഷമ ആണ് നിങ്ങൾക്ക്😑

  • @AbanRoby
    @AbanRoby 3 года назад +2

    Please consider doing a video about Bermuda Triangle.
    btw, great video as usual 👌🏻

  • @footprints2324
    @footprints2324 3 года назад

    9:34 Balloons equipped with fish eye lens cameras like GoPro gives you an impression of curvature but not proper ones.

  • @rakesh43667
    @rakesh43667 3 года назад

    Good vedio

  • @pindropsilenc
    @pindropsilenc 3 года назад

    കുട്ടാ ❤️❤️❤️❤️❤️❤️❤️

  • @Noushad9990
    @Noushad9990 3 года назад +1

    ❤❤❤from NAS

  • @mdevanarayanan1071
    @mdevanarayanan1071 3 года назад +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ എന്ന് ഞാൻ ഇൻസ്റ്റാഗ്രാമിൽ ഉം യൂട്യുബിലും ചോദിച്ചിരുന്നു 😍😍😍thanks ❤❤❤

  • @footprints2324
    @footprints2324 3 года назад +3

    Bro, when you say Solstice, it sounds like ‘solarsticks’. Please also note that the so called experiment conducted by Eratosthenes does not come in any other literature except school booked. Also that, the same experiment works perfectly fine on a flat plane as well.

  • @geemochi9938
    @geemochi9938 3 года назад +1

    Present sir🙋😀❤️

  • @themaxpa
    @themaxpa 3 года назад +1

    Jr squad 🥰

  • @carlsagan8879
    @carlsagan8879 3 года назад

    Great filters enna concept.. ബേസ് ഒരു വീഡിയോ ചെയ്യാമോ?

  • @salmanulfaris4014
    @salmanulfaris4014 3 года назад

    👌

  • @journeygamer2215
    @journeygamer2215 Месяц назад

    Illuminaty 🤠

  • @Anilkumar-cz1sq
    @Anilkumar-cz1sq Год назад

    ഭാവുകങ്ങൾ 🙏

  • @minnumaanu1765
    @minnumaanu1765 3 года назад

    Macha nigal suppara

  • @vinu8978
    @vinu8978 3 года назад

    12.54 പൊളി

  • @dev.anandp
    @dev.anandp 3 года назад +14

    Neutrinos നെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro

    • @MNRAHUL007
      @MNRAHUL007 3 года назад

      ലഭ്യമായ ഡാറ്റസ് വളരെ കുറവാണു. സബ് atomic ആണ് അതുകൊണ്ട് തന്നെ റിയാക്ടഷൻ വളരെ റെയർ ആണ്.

  • @akshayhari8891
    @akshayhari8891 3 года назад +7

    JR❤️

  • @anoopanand7664
    @anoopanand7664 3 года назад +1

    Bro sounding rockets & normal rockets thammil ulla difference oru video aakki idnano

  • @psgneybappe8679
    @psgneybappe8679 3 года назад

    Jr studio 🔥

  • @smadhavairapuram7461
    @smadhavairapuram7461 3 года назад +1

    Chetta Jupiter ne patti oru vedio cheyyamo......pattumenkil wandering earth enna Chinese science fiction film nte possibilities and review koodi cheyyamo?
    .
    .
    .
    .
    Vedios ellam pwoli aan❤️❤️❤️

  • @anandhuvenugopal4557
    @anandhuvenugopal4557 3 года назад

    Supernova remnant...? Can u make a video on that

  • @kuttalu
    @kuttalu 3 года назад +4

    ഇത് ചർച്ച പോലും ചൈയ്ത് പ്രോൽസാഹിപിക്കാൻ പാടില്ലാത്ത വിഷയം ആണ്.

  • @CivilMalayalam
    @CivilMalayalam 2 года назад

    Drone uyarthi sunset nokkiyal mathi 👌👌👌

  • @sajithsatheesan5053
    @sajithsatheesan5053 3 года назад

    Kurachu divasam ayi kathirikkuvan jithin broye kanan

  • @sachink4419
    @sachink4419 3 года назад

    14:36 Broykk flat earthersinod nalla kalippundenn aah expression nn manasilayi😂😂

  • @sheenavision
    @sheenavision 3 года назад +1

    🔥

  • @adershkv9678
    @adershkv9678 3 года назад +1

    Large hadron collider ഇപ്പോഴും working ആണോ ബ്രോ.ഒരു video ചെയ്യാമോ..

  • @paulvarghese964
    @paulvarghese964 3 года назад +1

    RUclips thumbnails create chyth kodukknnu thlprym undel prymo.

  • @SAHAPADI
    @SAHAPADI 3 года назад

    Argument from ignorance.👌
    കൃത്യമായ വിശേഷണം.👍

  • @dev.anandp
    @dev.anandp 3 года назад +11

    Elementary particles in physics എന്നതിനെ പറ്റി ഒരു അടിപൊളി വീഡിയോ ചെയ്യാമോ

    • @anilsbabu
      @anilsbabu 3 года назад +3

      Watch "അഹം ദ്രവ്യാസ്മി" by Vaisakhan Thambi sir. 👍

  • @avengers7878
    @avengers7878 3 года назад +1

    👍👍👍

  • @premkallada3184
    @premkallada3184 3 года назад

    Dubai UAEyill alle sir paranjath saudiyille annane alle

  • @anakhalohidas4098
    @anakhalohidas4098 3 года назад +2

    DIY telescope vedio cheyyo.

  • @rishikeshkbaiju7190
    @rishikeshkbaiju7190 3 года назад +1

    ❤️

  • @flatmarsmemes9672
    @flatmarsmemes9672 3 года назад +4

    ബ്രോ , ഭൂമി ശെരിക്കും ഉരുണ്ടതല്ല പ്രതേകിച്ചു ആകൃതി ഇല്ലാത്ത ഒരു പാറക്കഷ്ണം പോലെ ആണ്. ഉപരിതലത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നത് കൊണ്ടാണ് ഏകദേശം ഗോളാകൃതി ഉള്ളത്.
    വെള്ളം മുഴുവൻ വറ്റിച്ചാൽ ഒരു മുഴുത്ത ഉരുളക്കിഴങ്ങിന്റെ\ ഷേപ്പ് ആണ് .
    അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ

    • @aruntom3131
      @aruntom3131 5 месяцев назад

      ബ്രോ.. കടലിന്റെ average ആഴം 6 കിലോമീറ്റർ ആണ്.. കിലോമീറ്ററുകൾ മുകളിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ ഈ 6 കിലോമീറ്റർ ആഴം ഒന്നും ആ റൗണ്ട് ഷേപ്പ് മാറില്ല... വെള്ളമില്ല എങ്കിലും...

  • @jijoppenjosephjoseph6274
    @jijoppenjosephjoseph6274 3 года назад

    Jr bro

  • @pushpanathanp5564
    @pushpanathanp5564 3 года назад +1

    JR studio 😍🥰

  • @akashg4030
    @akashg4030 3 года назад +5

    u r always an inspiration to others bro...we always respect u

  • @pravelek4058
    @pravelek4058 3 года назад

    Bro electricityidem lightintem speed onnu video idamo?

  • @brooks1305
    @brooks1305 3 года назад

    Jithin raj

  • @sethulekshmisreedheesh1309
    @sethulekshmisreedheesh1309 3 года назад

    👍

  • @favaz2789
    @favaz2789 3 года назад +19

    Q : nasa തുടങ്ങി ഓരോ space agency ഒക്കെ കാണിക്കുന്ന pics ഒക്കെ അങ്ങനെ വിശദീകരിക്കും
    Ans: photoshop
    😂എന്താലേ...

  • @syamambaram5907
    @syamambaram5907 3 года назад

    Earth karangunnathu spaceli ninnal ariyan pattumo

  • @adventurekicks861
    @adventurekicks861 3 года назад

    Sir
    Can you please explain how our universe is 93 billion light years in diameter while it's only 13.7 billion light years old. I didn't get any malayalam videos on this topic.

  • @zakkumehrin3468
    @zakkumehrin3468 3 года назад

    Spacilninnu nokumbol urundathayi thonum

  • @muhammedmuzammilms
    @muhammedmuzammilms 3 года назад +1

    Twistor space ne patti oru video cheyyo

  • @mujthabamk463
    @mujthabamk463 3 года назад +2

    Mars copter എവിടെ???🤔🤔

  • @NishadhYusuf.
    @NishadhYusuf. 3 года назад +1

    🌎❤️