മീൻ കച്ചവടം തകർത്തു തിമർത്തു കിടുകി

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 96

  • @josechacko5726
    @josechacko5726 11 месяцев назад +4

    ഇത് ചെങ്ങന്നൂരിൽ റോഡിലിട്ടു വിറ്റാൽ 15000 ഉറപ്പാണ്....

  • @chrissoscariyaroy5537
    @chrissoscariyaroy5537 11 месяцев назад +1

    മീൻ മേടിക്കുന്ന ചേട്ടൻ അടിപൊളി 😍... നിങ്ങളോടുള്ള സ്നേഹത്തോടെ ഉള്ള പെരുമാറ്റം സംസാരം അത് കേൾക്കുമ്പോൾ തന്നെ സന്തോഷം 🥰..

    • @anilappappifisherman5427
      @anilappappifisherman5427  11 месяцев назад +1

      നിങ്ങടെ സന്തോഷം ആണ് ബ്രോ എന്റെ സന്തോഷം 🌺🐠

  • @sreejithjithsree4638
    @sreejithjithsree4638 11 месяцев назад +2

    Appappy ningallude videos kandu thudangittu divasangalle ayittullu fishing videos kandathil nannayi thoanniyathu ningallude fishing aanu njan appappyyude oru aaradhakanayi mari ningallude fishing oru vattam live ayi kananamennundu endaanu oru margam pinne videos edukkunna amalinu prathyekam thanks

  • @rajeshoj9969
    @rajeshoj9969 11 месяцев назад +1

    👍❤️❤️ സൂപ്പർ വീഡിയോ

  • @Shafi-parayilev7kt
    @Shafi-parayilev7kt 11 месяцев назад +2

    നമ്മുടെ ന്നാട്ടിൽ വളർത്തു മീനു ഒരു വിലയുമില്ല നാടൻ വരാൽ അവിടെ കുറവാ ഇവിടെ ഒത്തിരിയുണ്ട് കാരി അവിടെ കുറവാ (ഇവിടെ കടു (കാരി )ഇഷ്ടം പോലെ പാലക്കാട് ജില്ല അപ്പനും അപ്പാപിയും അനിൽ ക്യാമറ ❤️👍

    • @anilappappifisherman5427
      @anilappappifisherman5427  11 месяцев назад

      ❤️🌺🐠

    • @babupaul6837
      @babupaul6837 11 месяцев назад

      പാലക്കാട് എവിടെയാ? വരാൽ കിട്ടാനുണ്ടോ? ഞാനും പാലക്കാടാണ്.

    • @babupaul6837
      @babupaul6837 11 месяцев назад

      വാരാൽ കിട്ടാനുണ്ടോ?

  • @ajithvjohn6929
    @ajithvjohn6929 4 месяца назад +1

    😮

  • @BabukcKc
    @BabukcKc 19 дней назад

    Super appappi

  • @prabinkannan6034
    @prabinkannan6034 11 месяцев назад +1

    Amal bro ullath kond videos ellam poliaanatta😀😍😍

  • @shajushaju8547
    @shajushaju8547 11 месяцев назад +3

    ഇത്രക്കും മീൻ തൃശൂർ ഭാഗത്താണെങ്കിൽ 30നായിരം എങ്കിലും കിട്ടും

  • @SibiSibi-ce7yr
    @SibiSibi-ce7yr 11 месяцев назад +2

    ❤👍👍👍

  • @vargheeseraju6180
    @vargheeseraju6180 11 месяцев назад +1

    എനിക്ക് ആ ചേട്ടൻ മീൻ തിരയുന്നതിനേക്കാൾ ഇഷ്ട്ടം തോന്നിയത്, മീൻ പിടിക്കുന്നത് കാണാനാ.

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 11 месяцев назад +1

    ഇദ്ദേഹത്തിന്റെ കട എവിടെ ആണ്.. നാട്ടിൽ വരുമ്പോൾ ഒന്നു പോകണം.. 😍🤩

  • @BindhuBindhugopi
    @BindhuBindhugopi 2 месяца назад +1

    Very good 😅😅😅

  • @thomasmt6829
    @thomasmt6829 11 месяцев назад +1

    റജി അണ്ണൻ പൊളി.. 👌

  • @bineshv7420
    @bineshv7420 11 месяцев назад +2

    നമ്മുടെ നാടല്ലേ പണി എടുക്കുന്നവന് അവൻ അർഹിക്കുന്ന കൂലി ഒരിക്കലും കിട്ടാറില്ല 😂😂😂

    • @anilappappifisherman5427
      @anilappappifisherman5427  11 месяцев назад +1

      ചേട്ടായി പറഞ്ഞത് വളരെ ശരിയാണ് 🌺🐠

  • @anilappappifisherman5427
    @anilappappifisherman5427  11 месяцев назад +1

    🐠🐟🐠🐟🐠🌺🐠🐟🐠🐟🌺🐟🐠🌺🐟🐠🌺🐟🐠🌺🐟🐠🌺🐠🌺🌺🌺❤️

  • @anandr7785
    @anandr7785 11 месяцев назад +1

    😍💥❤️👌

  • @popozzpopozz5409
    @popozzpopozz5409 11 месяцев назад +1

    Hai appapi super,🎉, iam princesunitha nilamel kollam dist

  • @kl.5551
    @kl.5551 11 месяцев назад +1

    ❤❤❤❤🎉

  • @jesiljesil3378
    @jesiljesil3378 2 месяца назад +1

    Vallaatha pattikal thane aa kachavadakaaran

  • @bijuthomas6168
    @bijuthomas6168 11 месяцев назад +1

    അടിപൊളി. അപ്പാപ്പി

  • @lijomon9210
    @lijomon9210 11 месяцев назад +1

    💝💝💝❤❤👌👌👌👌

  • @ajikumar3684
    @ajikumar3684 11 месяцев назад +1

    Hai apappi adi poli

  • @shaoukathali1884
    @shaoukathali1884 11 месяцев назад +1

    😮😮😮😮

  • @Shalini-g8w
    @Shalini-g8w 11 месяцев назад +1

    Adipoli

  • @peterpodiyan1205
    @peterpodiyan1205 11 месяцев назад +1

    🙋‍♂️🙋‍♂️🙋‍♂️

  • @lijeeshlijeeshkp7098
    @lijeeshlijeeshkp7098 10 месяцев назад +1

    Iam enjoy bro❤

  • @sylajav.p306
    @sylajav.p306 6 месяцев назад +1

    Reĵiannansuper😂nallamanuserund,Rejiannañuorubigsallute,Appanum suniķumAppapikumGodbless.

  • @sabeeshkumar.s957
    @sabeeshkumar.s957 11 месяцев назад +1

    കുറച്ചു നാൾ കഴിഞ്ഞു ഒന്നുകൂടെ കോരിയാൽ ആ കുഴിയിൽ മീൻ കാണുമോ അപ്പാപ്പി??

    • @anilappappifisherman5427
      @anilappappifisherman5427  11 месяцев назад +1

      വില കിട്ടുന്ന മീനൊന്നും കാണത്തില്ല ബ്രോ🐠🌺

  • @maheshkumar-lq1tv
    @maheshkumar-lq1tv 11 месяцев назад +1

    അപ്പാപി ഇപ്പോൾ മീൻ കൂടുതൽ കേറുന്നത് കൊണ്ടാണോ വില കുറയുന്നത്

  • @nisamrumaisa5041
    @nisamrumaisa5041 11 месяцев назад +1

    appappi

  • @Shafi-parayilev7kt
    @Shafi-parayilev7kt 11 месяцев назад +1

    ന്നാടൻ വരാൽ ഇവിടെ 500 കാരി (kadu)300

  • @prathapkumar6059
    @prathapkumar6059 5 месяцев назад

    Bro pattathy aano siloppy

  • @popozzpopozz5409
    @popozzpopozz5409 11 месяцев назад +1

    ,🙏🙏🙏🙏🙏🙏🙏🙏🙏🙏 iam princesunitha nilamel kollam dist

  • @ShoukathV-q7k
    @ShoukathV-q7k 3 месяца назад +1

    Okmjia

  • @ratheeshathavanad7829
    @ratheeshathavanad7829 11 месяцев назад +1

    അപ്പാപ്പി കാരിയുടെ കുഞ്ഞുങ്ങളെ കിട്ടുമോ വളർത്താനാ

  • @rahulk2962
    @rahulk2962 11 месяцев назад +1

    അപ്പാപ്പി കുറച്ചു തൂളിയെ തരാമോ കറി വെക്കാൻ

    • @anilappappifisherman5427
      @anilappappifisherman5427  11 месяцев назад

      പിന്നെന്താ വിളിച്ചിട്ട് പോര്👍🌺🐠

  • @Shafi-parayilev7kt
    @Shafi-parayilev7kt 11 месяцев назад +1

    അപ്പ അപ്പാപി ഞങ്ങൾ മീൻ പിടുത്തം തുടങ്ങുക മാർച്ചിൽ നിങ്ങളെ ഒത്തിരി ഇഷ്ടം ഈ തൂളി ഞങളുടെ നാട്ടിൽ കിട്ടാറില്ല

  • @mubarakmapc3782
    @mubarakmapc3782 11 месяцев назад +2

    മീൻ പിടിക്കുന്നവർ മീനില്ലാതെ ചോറ് തോന്നുന്നു ഇത് ശരിയല്ല 😂

  • @starking4150
    @starking4150 11 месяцев назад +2

    അതെന്ന അപ്പാപ്പി വഴിയിൽ കൊണ്ട് വിൽക്കാതെയ????? ചങ്ങനാശേരി റോഡിൽ കൊണ്ട് വാ.

  • @vishnubhagavath1275
    @vishnubhagavath1275 11 месяцев назад +1

    Kashtappadinu ulla paisa illa😢

  • @VidhyaVidhyasanil
    @VidhyaVidhyasanil 11 месяцев назад +1

    Appappi nbr onnu text cheyyamo

  • @jayapradeep.s
    @jayapradeep.s 11 месяцев назад +1

    എടാ പൊട്ടാ catuch 😜പിടിക്കുവ രണ്ടും കൂടി പറയരുത്. അപ്പാപ്പി മീൻ ഒരു ദിവസം ഞാൻ മൊത്തം വാങ്ങിക്കും

  • @sgm9442
    @sgm9442 11 месяцев назад +1

    ❤❤❤❤

  • @thomasvarghese110
    @thomasvarghese110 11 месяцев назад +1

    ❤❤❤❤