പച്ചക്കറികൾ ഒന്നുംവേണ്ട, അര മണിക്കൂറിൽ 3 കൂട്ടം കറികൾ റെഡി

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 909

  • @dog4ever417
    @dog4ever417 4 года назад +17

    ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് കൂട്ടാൻ ഉണ്ടാക്കുന്നത്. ഒരുപാട് സന്തോഷം ഉണ്ട്. പിന്നെ എടുത്തു പറയേണ്ട കാര്യം... എല്ലാ കമന്റസിനും താങ്കൾ കൃത്യമായി റിപ്ലൈ കൊടുക്കും. മറ്റാരും ഇങ്ങനെ ചെയ്തു കണ്ടിട്ടില്ല. ഇനിയും ഒരുപാട് നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Thanks വളരെ സന്തോഷം❤️🙏🙏🏻

  • @achuashraf2201
    @achuashraf2201 4 года назад +28

    ഞാനൊരു പ്രവാസിയാണ് കൂടുതലും തൈരും അച്ചാറും കൂട്ടിയാണ് ചോറ് കഴിച്ചിരുന്നത് കറി വെക്കാനുള്ള സാധനങ്ങളൊക്ക കിട്ടാൻ ബുദ്ധിമുട്ടുള്ളപ്പോൾ ഇതെന്തായാലും വലിയ ഉപകാരമായി സൂപ്പർ നന്ദി ❤

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +2

      കൂട്ടുകാരൻ ഇങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നി. അവിടെ സുരക്ഷിതനായി ഇരിക്കുന്നു എന്ന് കരുതട്ടെ. God bless you. thanks🙏🙏🏻❤️

    • @jayanktr3864
      @jayanktr3864 4 года назад

      @@prathapsfoodtv6643 കൊട്ടാരക്കര പിഴിഞ്ഞ പുളി എന്ന് പറയും

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 года назад +1

    ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം മാങ്ങാ വറുത്തരച്ച കറി ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി സൂപ്പർ

  • @natheerabanu591
    @natheerabanu591 4 года назад +3

    Mm. അടിപൊളി Super. ഞങ്ങൾക്കെല്ലാർക്കും ഇഷ്ട്ടമായിട്ടോ. Good 👌

  • @ushamurali3767
    @ushamurali3767 4 года назад +1

    Valare eshtapettutto.easy 👌👌👌

  • @CID-Moosa-1
    @CID-Moosa-1 4 года назад +3

    രസം, ഉള്ളി തോരൻ, സവാള ചമ്മന്തി. എല്ലാം super.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks കൂട്ടുകാരാ❤️🙏🏻🙏

  • @muhammedmubarak3374
    @muhammedmubarak3374 4 года назад +1

    Ellarkkum untakkan pattiya resipi 👌👌👍👍😋😋

  • @hemalathamurali5702
    @hemalathamurali5702 4 года назад +16

    ശരിക്കും ഇഷ്ടപ്പെട്ടു..മടി പിടിച്ച് ഇരിക്കുന്ന ദിവസം പ്രയോഗിക്കാനും ഞെട്ടിക്കാനും പറ്റിയ വിഭവം. എണ്ണം കുറഞ്ഞു ന്ന് ആരും പരാതിയും പറയില്ല,, idea കൊള്ളാം, prathap ജി യുടെ ഭാഷയിൽ പറഞ്ഞാൽ "അടിപൊളി".. 💪💪💐💐💐🤩🤩🤩🤩👍👍👌👌👌👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      വളരെ .സന്തോഷം .നന്ദി❤️🙏🏻🙏

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 3 года назад +2

    ഞങ്ങളെ പോലുള്ള സാധാരണകാർക്ക് പറ്റിയ ഫുഡ്‌ ആണ് നിങ്ങൾ ഉണ്ടാക്കുന്നത് ഈ ലോക്ക് ഡൌൺ സമയത്ത് വളരെ ഉപകാരം 🌹🌹🌹

  • @shynuabraham2816
    @shynuabraham2816 4 года назад +5

    ആദ്യമായിട്ടാണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌. എന്തായാലും try ചെയ്യും.👍

  • @najeemasheik8248
    @najeemasheik8248 4 года назад +1

    Ummmm adipoli super kealkan nannayetude

  • @devarshvenuganan9093
    @devarshvenuganan9093 4 года назад +8

    വളരെ നന്ദി താങ്കൾ ഏറെ മുന്പോട്ട് പോകേണ്ട ആൾ ആണ്

  • @ajithakumari2595
    @ajithakumari2595 4 года назад +1

    Sooper....ee koronakalath eth valare upkaramavum....thanks

  • @बोब्स
    @बोब्स 4 года назад +40

    ഹോ 🤔 ,ജീവിതം ഇത്ര എളുപ്പമായിരുന്നോ ?!!! സൂപ്പർ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +3

      പിന്നല്ല. നന്ദി❤️🙏🏻🙏

    • @stui2
      @stui2 4 года назад

      🤣

    • @EpicSamayal
      @EpicSamayal 4 года назад

      wow super comment :)

  • @santhammaprakash169
    @santhammaprakash169 4 года назад +1

    Super. Ippozhathe sahacharyathilekku valare yojichathu.

  • @nalapachakamchannel2617
    @nalapachakamchannel2617 4 года назад +17

    സൂപ്പർ ആയിട്ടുണ്ട്‌ ചേട്ടാ... കറിവെക്കാൻ ഒന്നുംകിട്ടാത്തപ്പോൾ നോക്കാം.. 👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks ❤️🙏 🙏🏻

    • @zanhaaysha
      @zanhaaysha 4 года назад +1

      Enikm ishtay. 😋Kanumbo thanne vayil vellam varunnu

  • @sinijohny6770
    @sinijohny6770 4 года назад +12

    Hmmmmm. അടിപൊളി സൂപ്പർ. ഹെൽപ്ഫുൾ വീഡിയോ

  • @silpasalabha4550
    @silpasalabha4550 4 года назад +1

    Prathap mama.. മാമന്റെ എല്ലാം വിഭവങ്ങളും ഞാൻ ചെയ്തുനോക്കാറുണ്ട്.. ഞാൻ ഫസ്റ്റ് കുക്കിംഗ്‌ പഠിച്ചത് മാമന്റെ കുക്കിങ്സ് ആണ്. എല്ലാർക്കും ഇഷ്ടവാറുണ്ട്.... Thank you mama.. ഇനിയും കുറെ വിഭവങ്ങൾ കാത്തിരികാണ്... 🥰

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം🙏🙏🏻❤️

  • @rajeshkumar-rx8zi
    @rajeshkumar-rx8zi 4 года назад +6

    Simple, humble and Super.

  • @sheejashajan9996
    @sheejashajan9996 4 года назад +1

    Thank you prathap ji 👌👌👌👌👌

  • @rkkkk278
    @rkkkk278 4 года назад +8

    mmm......
    adipoli 👍
    super 👍

  • @princyjohn9408
    @princyjohn9408 4 года назад +1

    Chetta , sherikkum useful aya oru video anu ithu. Kanan vaigi poyi.. busy schedule ullapozhum, veggies illathapozhum cheyyan pattiyathanu. Thanks...

  • @saniyyabava9752
    @saniyyabava9752 4 года назад +4

    മ്മ്..... സൂപ്പർ.. നിങ്ങൾക്ക് എല്ലാർക്കും ഇഷ്ട്ടപ്പെടും 💞💞💞💞💞

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks ❤️🙏 🙏🏻

    • @EpicSamayal
      @EpicSamayal 4 года назад

      தஞ்சாவூர் கல்வெட்டு comment

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 4 года назад +1

    എല്ലാം നന്നായിരിക്കുന്നു...

  • @SindhusCurryWorld
    @SindhusCurryWorld 4 года назад +3

    Super

  • @pankudhanyapanku5688
    @pankudhanyapanku5688 4 года назад +1

    Adipoli super...njngalku ellavarkum eshtayito...

  • @nithinchandran9177
    @nithinchandran9177 4 года назад +5

    എന്തു കറി വയ്ക്കും എന്നോർത്ത് ഇരിക്കുകയായിരുന്നു സൂപ്പർ ചേട്ടാ

  • @najeemasheik8248
    @najeemasheik8248 4 года назад +1

    Undakeya ealla curry umm. Super

  • @krishnakumariamma8430
    @krishnakumariamma8430 4 года назад +12

    Mmm സൂപ്പർ നിങ്ങൾക് എല്ലാവര്ക്കും ഇഷ്ടപ്പെടും തിരുവിതാംകൂർ സ്റ്റയിൽ ആണ് ഈ ഉണ്

  • @tipswithme8892
    @tipswithme8892 4 года назад +1

    Cheta polichu onnum parayan ella.enem eth pol easy recipies parang taranay. Super

  • @rajeeajay9167
    @rajeeajay9167 4 года назад +6

    The food was awesome,it really had a great taste........😋

  • @mithuvijyan7043
    @mithuvijyan7043 4 года назад +3

    Soooperrrr. Mouth watering 👌👌👌

  • @MahaLakshmi-nt2sm
    @MahaLakshmi-nt2sm 3 года назад +1

    Njangal ithine puli rasam enna parayunnu 1St Item veetil ithu pathiva...super aanu

  • @mathewxavier1630
    @mathewxavier1630 4 года назад +12

    ചേട്ടൻറെ തല പുറത്ത് കാണിക്കരുത് ഈ അറിവ്

  • @indirat5954
    @indirat5954 6 месяцев назад +1

    കറികൾ സിംപിൾ നല്ല ഇഷ്ടായി❤

  • @dr.kavithabalakrishnan8060
    @dr.kavithabalakrishnan8060 4 года назад +17

    സവാള ചമ്മന്തി യിൽ കുറച്ചു നാരങ്ങ നീരും കൂടെ ചേർത്താൽ ടേസ്റ്റ് കൂടുമോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +4

      ചേർക്കാം.❤️🙏🏻🙏

    • @shamilyvijesh58
      @shamilyvijesh58 4 года назад

      സവാള ചമ്മന്തിക്ക് ഉപ്പ് വേണ്ടേ 🤔

    • @shamilyvijesh58
      @shamilyvijesh58 4 года назад

      സോറി ആദ്യം കേട്ടില്ല 👍

  • @vinodkannanmenon9765
    @vinodkannanmenon9765 4 года назад +10

    This is helpful for this time.

  • @mj2373
    @mj2373 4 года назад +1

    Chetan undakkunna Ella currikalum appo thanne undakki kazhikkan kothiyavum.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം🙏🙏🏻❤️

  • @smithasaraabraham5260
    @smithasaraabraham5260 4 года назад +5

    ആ ഒഴിച്ചു curry ku രസം എന്നും പറയാം 😂

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +4

      രസത്തിന്റെ അളിയൻ എന്ന് പറയാം😂😂😃🙏🙏🏻❤️

  • @Paurnami
    @Paurnami 3 года назад +1

    ulli thoranil kurach roast chaitha kadala mav cherthu nokkam ..njan undakkarund.nalla oru crispyness kittunnund

  • @bindubaiju9632
    @bindubaiju9632 4 года назад +3

    Super...👍😍

  • @m.r.rajendranraghavannair4087
    @m.r.rajendranraghavannair4087 4 года назад +1

    Ellam adipoli aanallo

  • @twinklestar218
    @twinklestar218 4 года назад +7

    എല്ലാം സവാള മയം...പച്ച കറിയൊന്നും ഇല്ലാത്ത കാലം വരുവണേൽ നോക്കാം 😁

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +5

      അങ്ങനെ ഒരു കാലം വരാതിരിക്കട്ടെ. നന്ദി🙏🙏🏻❤️

  • @hemambikagokul9012
    @hemambikagokul9012 4 года назад +10

    ഇത് പാലക്കാട് ...മുളക് വറുത്ത പുളി ...എന്ന് പറയും ..famous....ആണ് .

  • @mollyjoseph2250
    @mollyjoseph2250 4 года назад +1

    Ellam vegan cheithu verygood enikishatti

  • @janice8539
    @janice8539 4 года назад +3

    Simple and tasty lunch👌

  • @alameenismail7521
    @alameenismail7521 4 года назад +1

    Hmmm njangalk ellaavarkum ishtapettu ketto

  • @sujithsujith9555
    @sujithsujith9555 4 года назад +23

    ഇതിൽ രണ്ടും മൂന്നും വർഷങ്ങളായി സ്ഥിരം വീട്ടിൽ പതിവാണ്.......

  • @padmanair3385
    @padmanair3385 4 года назад +1

    sambhavam kollam ellam taste cheythittu adipoli super avarthanam venda haha

  • @georgewynad8532
    @georgewynad8532 4 года назад +6

    ഇതൊക്കെ എവിടുന്ന് പഠിക്കുന്നു പഹ😁😁യാ ''.....
    കിട്രൂ

  • @kavithavkvk1342
    @kavithavkvk1342 4 года назад +1

    Adipoli super 👌👌

  • @KRajvis
    @KRajvis 4 года назад +5

    Hotel manegment ആണോ പഠിച്ചത് മറുപടി തന്നില്ലങ്കിൽ dislike ചയ്യും

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +3

      അയ്യോ ചതിക്കല്ലേ കൂട്ടുകാരാ !!😀😀. സാധാരണ ക്കാരനാണേ. ഹോട്ടൽ മാനേജ് മെന്റ് പഠിച്ചിട്ടില്ല. നന്ദി🙏🙏🏻❤️

  • @jasimmuhammed923
    @jasimmuhammed923 Год назад +1

    വളരെ ഇഷ്ടപ്പെട്ടു, ഇത് പോലെ എനിയും വീഡിയോ ചെയ്യണം ഏട്ടാ ...

  • @venugopalpanicker5428
    @venugopalpanicker5428 4 года назад +1

    Mm superrrr adipolii athaaaaanu

  • @shobhak9136
    @shobhak9136 4 года назад +1

    Sir,super,,simmle,ozhichukarrii

  • @chippymanoj4300
    @chippymanoj4300 3 года назад +1

    Chettaaa super... Elllaaam naadan curry'kal .... Njan anweshichu nadanna curry'kal ....

  • @anilak.s1438
    @anilak.s1438 4 года назад +1

    Paripp curry undakki athum Kidu aarnnu

  • @vineethacj8433
    @vineethacj8433 3 года назад +1

    അടിപൊളി സൂപ്പർ 😁🌹

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +1

    Orupadu ishtamayi ee 3 recipeum👍👍👍😋🙏 orupadu helpful aayitulla recipes. Thank you so much ❤️😊

  • @rahanapa
    @rahanapa 4 года назад +1

    Njhn Savalathoran undakki..nannayirunnu..Thank you😊

  • @movie-vv5mr
    @movie-vv5mr 4 года назад +1

    Naale cheyyum super🙂👍

  • @rajeshrajan6425
    @rajeshrajan6425 3 года назад +1

    സൂപ്പർ..... ഉം.... അടിപൊളി സൂപ്പർ

  • @PreethaBaburaj
    @PreethaBaburaj 4 года назад +1

    Umm... Adipoli superr

  • @littleflower4472
    @littleflower4472 3 года назад +1

    🌶️🌶️🌶️ curry ellathappol ethu superrr 🌶️🌶️🌶️

  • @anilak.s1438
    @anilak.s1438 4 года назад +1

    Ulli thoran undakki sprr aanuto chetta

  • @Mr331970
    @Mr331970 4 года назад +2

    ഉം അടിപൊളി സൂപ്പർ ടേസ്റ്റ് നിങ്ങൾ ക്കെല്ലാവർക്കും ഇഷ്ട്ടപെടും കേട്ടോ...... ഈ ഡയലോഗ് റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട് അല്ലെ കൊച്ചു കള്ളൻ.., ഒരേ ട്യൂൺ ഒരേ ടൈമിൽ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Ha ha ഇല്ല കേട്ടോ .നന്ദി❤️🙏

  • @jismolanto3348
    @jismolanto3348 3 года назад +1

    ഒന്നും പറയാനില്ല അടിപൊളി പൊളിച്ചു

  • @jyothipk7334
    @jyothipk7334 4 года назад +2

    Good curry palakkad an mulakuvaruthpuli ennu parayum

  • @Sathysukumaran
    @Sathysukumaran 4 года назад +1

    അടിപൊളി.... ഇന്നത്തെ special

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +2

    Ellavarkkum Ariyaamennu Vicharikunnu!! Pavapettavanum, Panakkaaranum orupole Ishtapedum! So Cute🤗🤗

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks കൂട്ടുകാരാ🙏🙏🏻❤️🤗🤗

  • @diyadeepu9210
    @diyadeepu9210 4 года назад +1

    Thank u chetta

  • @gitadas2322
    @gitadas2322 3 года назад +1

    Mmmm njan ippole undakaan pokuva chetta ..super adipoli
    Mouth watering ..👍

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 3 года назад +1

    കൈ സുഖമില്ല appo ഇതുപോലെ കൂട്ടാൻ വെക്കാം ഈസി അല്ലെ തീർച്ചയായും try ചെയാം 👌👌👌👍🙏

  • @priyadarsiniss6659
    @priyadarsiniss6659 4 года назад +1

    Sawala chammanthiyil alpam vinager koody add cheythal superb anu

  • @meerapushpan2072
    @meerapushpan2072 4 года назад +2

    തക്കാളി ചമ്മന്തി ഉണ്ടാക്കി നോക്കിയിരുന്നു ഒരു രക്ഷയുമില്ല super. Thankyou

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад +1

    സൂപ്പർ 👍👍👍

  • @dhwanivipinlal37
    @dhwanivipinlal37 4 года назад +1

    Sooper...... ishtapettu

  • @newslite8744
    @newslite8744 4 года назад +1

    അടിപൊളി പച്ചക്കറി കറി ഒന്നും ഇല്ലെങ്കിലും ഉണ്ടാക്കി നോക്കാമല്ലോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതെ .നന്ദി കൂട്ടുകാരാ❤️🙏🙏🏻

  • @mariammajacob130
    @mariammajacob130 3 года назад +1

    Covid te kalathu pattiya curry. Good

  • @ferdy700
    @ferdy700 4 года назад +1

    Adipoli bro...super ...njanum try cheythu nokkiyittu feedback ariyikkatoo

  • @sachunakul3653
    @sachunakul3653 3 года назад +1

    Adipowli sooper🥳🤩

  • @jagdeeshpunathil4726
    @jagdeeshpunathil4726 4 года назад +1

    നല്ല ഭക്ഷണം 👌👍

  • @gurudevpv9954
    @gurudevpv9954 4 года назад +1

    'അടിപൊളി, സൂപ്പർ'

  • @bijimathew1900
    @bijimathew1900 2 года назад +1

    ullipolumillathavarangana karivakkum chetta...

  • @thrivikramankkallurmana5131
    @thrivikramankkallurmana5131 4 года назад +1

    Nhangaleppolulla bachilersnu itha nallath.thanks chettaa

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok കൂട്ടുകാരാ. thanks ❤️🙏 🙏🏻

  • @gamingwithindianyt7610
    @gamingwithindianyt7610 4 года назад +1

    സൂപ്പർ...

  • @renjithsivan1088
    @renjithsivan1088 4 года назад +1

    Chetante potato mezhukkupuratti undakki,,njan hero ayi😁

  • @rareviewshunter.2052
    @rareviewshunter.2052 4 года назад +1

    Chutney il vinegar add cheythal nallatha chetta..thoran vekkunnenu munpu koottukal(coconut,onion,salt,turmeric,chilly)mix cheythu kurachu neram vechal nallatha..curry enthayalum try cheyyum..thanks chetta

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok വളരെ നന്ദി കൂട്ടുകാരാ🙏🙏🏻❤️

  • @saraswathyv1389
    @saraswathyv1389 4 года назад +1

    Verygood idea

  • @umaravi8538
    @umaravi8538 4 года назад +1

    ഇതു കൊള്ളാം ല്ലേ....

  • @lifeaidea8710
    @lifeaidea8710 4 года назад +1

    Inju thanne cheythu nokkum

  • @rajsmusicworld6243
    @rajsmusicworld6243 4 года назад +1

    സൂപ്പർ വീഡിയോ ട്ടോ

  • @shiyaspareed2663
    @shiyaspareed2663 4 года назад +1

    അടിപൊളി സൂപ്പർ....

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +1

    Ente sthiram curry aanu aa puli varuthath. Mattu vegetablsnte curry ellam madukkumbo ee curry undakkiyal annu orupara chorunnam njan dosakkum kootti kazhikkarund

  • @geethup6569
    @geethup6569 4 года назад +1

    Undakkumbo paranju achar anenn pinne chammanthiyay... Chettante Vedios spr anu tooo

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Thanks ❤️🙏 🙏🏻

    • @geethup6569
      @geethup6569 4 года назад +1

      @@prathapsfoodtv6643 Pinne Ella Vedio lum adipoli spr ellarkkum ishtakum enn one tune... Ath change cheyyamenn enik thonni

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Ok ശ്രദ്ധിക്കാം .നന്ദി🙏🙏🏻❤️

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад +1

    Adipoli super ishtspetttu ttuo

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад +1

    Super sruthi from kannur

  • @twinklingstar921
    @twinklingstar921 4 года назад +1

    Eth kollallo👌👌

  • @ambily8708
    @ambily8708 4 года назад +1

    Chettante samsaram kettappo oru perumbavoor touch thonniyirunnu😃simple and tasty recipie☺njangal kaladyil aanutto😍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Kothamngalam ആണ് എന്റെ സ്ഥലം .നന്ദി🙏🏻🙏❤️

  • @rajinair2647
    @rajinair2647 4 года назад +1

    Mmmm Adipoli super 😃👌👌👌