Yes dr, ആദ്യം നമ്മുടെ ശരീരത്തെ മനസിലാക്കി ഭക്ഷണം എന്ത് കഴിക്കണമെന്ന് തീരുമാനിക്കുക. എങ്കിൽ അസുഖങ്ങൾ പലതും നമുക്ക് ഒഴിവാക്കാം.Thank you Dr. Manoj johnson🙏.
Muhammed.. S.( pravachakan) വിശക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാറുള്ളു. പ്രവാചകൻ kal bhagam ഭക്ഷണം kal ഭാഗം വെള്ളം. Kal ഭാഗം ഫ്രീ ai ഇടുമായിരുന്നു... വയർ നിറച്ചു ഭക്ഷണം കഴിക്കാറില്ല.
ഉല്പാദിപ്പിക്കാതെ - അദ്ധ്വാനിക്കാതെ തിന്നുന്നവൻ ഒക്കെ രോഗം വരുന്നതും ചാകുന്നതും ഒക്കെ സ്വാഭാവികവും പ്രകൃതി സന്തുലനത്തിനു വേണ്ടി ചെയ്യുന്ന ഒരു പ്രക്രിയയും ആണ്.
ഞങ്ങളൊക്കെ നെല്ല് വൈകിട്ട് തിളപ്പിച്ചിടും. അതിരാവിലെ വെള്ളം ഊറ്റിക്കളഞ്ഞിട്ട്(കുറച്ച് വെള്ളം കിടക്കണം) തീകത്തിച്ച്,നെല്ല് പൊട്ടുമ്പോൾ കോരി വെയിലത്ത് ഇട്ട് ഉണക്കി മില്ലിൽ കൊടുത്ത് അരിയാക്കി ഉപയോഗിച്ചു. ഇന്നാരെങ്കിലും ഇങ്ങനെ കഷ്ടപ്പെട്ടാൻ തയ്യാറാണോ,?
ആവശ്യമുണ്ടെങ്കിൽ ആഹാരം ശ്രദ്ധിക്കുക. അല്ലെങ്കിൽ ആശുപത്രികൾ നിരങ്ങുക. എന്തിനാണ് വാദപ്രതിവാദം. എല്ലറ്റിൽ തിന്നും നല്ലകാര്യങ്ങൾ ഉൾക്കൊള്ളണം.. അമിതമായി ഒന്നും നല്ലതല്ല. മനുഷ്യജീവന് വിലകല്പിച്ചാൽ എല്ലാ ചികിൽസ പദ്ധതികളും സമഗ്രമാക്കണം. അലോപ്പതിക്കാർക്കുള്ള പ്രാധാന്യം മറ്റുള്ളവർക്കും ഉണ്ട്. നമ്മുടെcommon sense നന്നായി ഉപയോഗിച്ച് തീരുമാനിക്കാൻ സ്വാതന്ത്ര്യം നമുക്കുണ്ട്.
ഞാൻ ഈ പരിപാടി കാണുന്നത് ഇപ്പോഴാണ് അതിൽ പല കാര്യങ്ങളും ഒക്കെ അതിൽ ഒരു കാര്യമാണ് മനസ്സും തട്ടിയത് ചോറ് തിന്നരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല പക്ഷേ അതല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മതിൽ കെട്ടുന്നതിന് പകരം മരം വെക്കാൻ പറഞ്ഞു എൻറെ വീട്ടിൽ ഞാൻ മതിൽ കെട്ടിയത് അയൽക്കാരുടെ ശല്യം കൊണ്ടാണ് വേലി നീങ്ങി പോകുന്നു എന്നൊരു പരാതി അതുമാത്രമല്ല അതിനപ്പുറത്തുള്ള തെങ്ങ് മാവ് പ്ലാവ് പുളിമരം എല്ലാം കുറെ മുമ്പ് തന്നെ വെട്ടാൻ പറഞ്ഞതാണ് പക്ഷേ വെട്ടാതെ നിർത്തിയതാണ് എന്നിട്ടും ഇടക്കൊക്കെ അതിൻറെ കൊമ്പുകൾ അവർ വെട്ടിക്കളയാ ഉണ്ട് ഇപ്പൊ മാവിൽ ഉള്ളത് ഒരു കൊമ്പാണ് ഞങ്ങളുടെ സൈഡിൽ ഉള്ളത് പുളി യുടെയും പ്ലാവിൻ റെയും പകുതിഭാഗം പോയി അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല അവർക്കുള്ളത് 3 സെൻറ് സ്ഥലം ആണ് അതുമാത്രമല്ല വീട്ടിൽ അടിയിലേക്ക് വേര് പോകുന്നു എന്ന് പരാതിയും ആളുകൾ പറയാറുണ്ട് അതുകൊണ്ടു മതിലിനെ പകരം മരം വെക്കാൻ പറഞ്ഞാൽ നടക്കാത്ത കാര്യമാണ്
വേണ്ടത്ര സ്ഥലം ഉണ്ടായിട്ടും അത്യാവശൃത്തിനുളളമരങ്ങൾനടാതിരിക്കുന്നവരുണ്ട്.സ്ഥല പരിമിതി ഉളളവർമതിലുകെട്ടിപൊക്കുന്നതിനുപകരംചെറിയമരങ്ങൾവേലിപോലെ വെച്ചുപിടിപ്പിക്കാം.അയൽകാർക്ക്ശലൃമുണ്ടാകാത്ത വിധത്തിൽ അതിൽനിന്നും പഴങ്ങൾ.കിട്ടും.തണലുംകിട്ടും.ഇത് നമ്മുടെ ചുറ്റുപാട് അനുസരിച്ചേ ചെയ്യാൻപറ്റുകയുളളുഎന്നുമാത്രം.
ശ്രീകണ്ഠൻ സർ, നിങ്ങൾക് ഒരു പ്രശ്നം ഉള്ളത്, എന്താണ് എന്ന് വെച്ചാൽ, ഒരാൾ മറുപടി പറയുന്നതിന് ഇടയിൽ നിങ്ങൾ സംസാരിച്ചു സംഗതി വേറെ ലെവൽ പോകും, തോക്കിന്ടെ ഇടയിൽ കയറി വെടിവെക്കുക എന്നാ പോലെ, ഇത് ഒരു ബോർ തന്നെ
ജൈവകൃഷി ഉണ്ടായിരുന്ന കാലത്തെ പട്ടിണി മരണം ഓർക്കണം, പണ്ട് അങ്ങനെ ഇങ്ങനെ എന്നെക്കെ ബ്ലാ ബ്ലാ വച്ചിട്ട് കാര്യം ഇല്ല.. ഒരു ടെക്നോളജിയും ഒരു കണക്കും ഇല്ലാത്ത കാലഘട്ടം ആണ് സൂപ്പർ എന്നു പറയുന്നത് വിവരം ഇല്ലായിമ്മ ആണ്... കൃഷി ചെയ്യാതെ ജീവിക്കണം.. എന്നു പറഞ്ഞ ആ വിഡ്ഢികളെ ഇങ്ങനെ ഉള്ള ചർച്ചയിൽ പങ്കെടുപ്പിക്കരുത്
പണ്ടുകാലത്ത് നെല്ല് കുത്തി അരിയാക്കി ആണ് കഴിച്ചിരുന്നത്, അല്ലാതെ ഇവരെ പോലെ കഴിച്ച ശേഷം ഇങ്ങനെ റസ്റ്റ് അടിച്ചിട്ടല്ല.. നമ്മൾ ഭക്ഷണം കഴിക്കുന്നതിനു ഒപ്പം തന്നെ നമ്മുടെ പ്രവർത്തിയും കൂട്ടണം. അപ്പോൾ equal ആയി പോകും
മനോജ് സർ പറയുന്നത് വളരെ correct.... ചോർ കഴിച്ചു പണി കിട്ടിയ ആളാണ് ഞൻ.... Fatty ലിവർ കൊളെസ്ട്രോൾ...... ചോർ കുറച്ചപ്പോൾ നോർമൽ ആവാൻ തുടങ്ങി..... നമ്മൾ നമ്മുടെ ശരീരത്തെ സൂക്ഷിക്കുക 👍
Main problem is rice very cheap so available without restrictions. Some people can eat any amount but most people can manage limited amount of food. Eat balanced food.
Sreekantan sir plz Ivf center ad korch ariyanamayirunnu.enikk Ivf cheiyanam.pakshe yalla aduthum cheeting aan .kail kaash illa adkond pedi.adkon e Ivf center bilivble aano
The bearded man in the blue shirt talks very smart and it totally makes sense whatever he could speak in those few seconds he was allowed to speak! I wish I could hear him more... Good luck man with your raw food ventures, even though I love my meat :)
The man in blue shirt ..he is not in this world...during mango season..its familiar that in the highways how many polices catching peoples selling mango with some poison thing to make it ripe soon.
. ellaavarum pazhaya kaalathine pukashtunnathu kandu... pazhaya kaalathekku pokunnathu nannu ennu... but oru kaaryam ellaavarum marannu... simply take life expectancy, mortality rates, ... you will see we have improved it immensely with the arrival of modern medicine and modern era.... so the past was not so great...
ഒരു ദിവസം മുഴുവൻ ആയിട്ടും ഉള്ള ഒരു പ്രോഗ്രാം ആണ് ഇത് എങ്കിലും ടെലികാസ്റ്റ് ചെയ്യുമ്പോൾ എഡിറ്റ് ചെയ്തതിനുശേഷമാണ് നമ്മൾ കാണുന്നത് അതിന്റെ കുഴപ്പം ആയിരിക്കാം
Japanese are known for their healthy eating and longevity. They eat rice almost three times a day but in small quantities. They eat variety of different foods in small amounts. Its the quantity that matters. Malayalees eat too much rice.
@@sangeerpurayil6653 My comment was also regarding rice..Japanese do consume rice but they have health problems too. Mostly they seem lean, but that could be lean fat!! Rice in any quantity can be a problem, unless u work out to negate it's bad effects!!
ഇതിനിടയില്‍ ഒരാള്‍ ബര്‍ഗ്ഗര്‍ വീട്ടിലുണ്ടാക്കികൊടുക്കാമെന്നു പറഞ്ഞു .അത് തിന്ന് ശീലമായിട്ട് വേറെരു സ്ഥലത്ത് ഒറ്റ്യ്ക്കൊ മറ്റൊ ജീവിയ്ക്കേണ്ടിവന്നാല്‍ തീര്‍ച്ചയസയും ബര്‍ഗ്ഗര്‍ തിരഞ്ഞുപോകും.ആ സ്ഥാനത്ത് ഇലയാടയാണ് ഉണ്ടാക്കി കൊടുത്തതെങ്കിലൊ?
Blue shirt ഇട്ട ആള് super, ഡോക്ടർ okk. ഈ താത്ത എന്താ ഇങ്ങനെ വിവരക്കേട് പറയുന്നത്
Yes dr, ആദ്യം നമ്മുടെ ശരീരത്തെ മനസിലാക്കി ഭക്ഷണം എന്ത് കഴിക്കണമെന്ന് തീരുമാനിക്കുക. എങ്കിൽ അസുഖങ്ങൾ പലതും നമുക്ക് ഒഴിവാക്കാം.Thank you Dr. Manoj johnson🙏.
Jìòþhìßhàm
L
Dr. Manoj johnson ന് പ്രണാമം.Dr പറയുന്നത് അനുസരിച്ചാൽ മിക്ക അസുഖവും ഉണ്ടാകാതെ ജീവിക്കാൻ സാധിക്കും 👍.
5 വർഷം മുന്നേ കേട്ടപ്പോൾ ഒന്നും തോന്നിയിരുന്നില്ല... ഇന്ന് ഒന്ന് കൂടി കേട്ടപ്പോൾ 5 കൊല്ലം മുന്നേ തന്നെ ഇത് practise ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.
Dr Manoj Johnson you are great,👍👍👍👍🙏🙏🙏
മനോജ് sir 👍👍🌹❤
Muhammed.. S.( pravachakan) വിശക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാറുള്ളു. പ്രവാചകൻ kal bhagam ഭക്ഷണം kal ഭാഗം വെള്ളം. Kal ഭാഗം ഫ്രീ ai ഇടുമായിരുന്നു... വയർ നിറച്ചു ഭക്ഷണം കഴിക്കാറില്ല.
സത്യ വിശ്വാസി ഒരു വയറിനുള്ളത് പോലു൦ കഴിക്കില്ല. എന്നാൽ സത്യ നിഷേധി 7 വയറിനുള്ളത് കഴിക്കു൦
ഉല്പാദിപ്പിക്കാതെ - അദ്ധ്വാനിക്കാതെ തിന്നുന്നവൻ ഒക്കെ രോഗം വരുന്നതും ചാകുന്നതും ഒക്കെ സ്വാഭാവികവും പ്രകൃതി സന്തുലനത്തിനു വേണ്ടി ചെയ്യുന്ന ഒരു പ്രക്രിയയും ആണ്.
ഒന്നരസെന്റ് ഭൂമി യിൽ ചെറിയ ഡ്രം, പ്ലാസ്റ്റിക്പോട്ട്, ചെടികൾ വളർത്താം
ഞങ്ങളൊക്കെ നെല്ല് വൈകിട്ട് തിളപ്പിച്ചിടും. അതിരാവിലെ വെള്ളം ഊറ്റിക്കളഞ്ഞിട്ട്(കുറച്ച് വെള്ളം കിടക്കണം) തീകത്തിച്ച്,നെല്ല് പൊട്ടുമ്പോൾ കോരി വെയിലത്ത് ഇട്ട് ഉണക്കി മില്ലിൽ കൊടുത്ത് അരിയാക്കി ഉപയോഗിച്ചു. ഇന്നാരെങ്കിലും ഇങ്ങനെ കഷ്ടപ്പെട്ടാൻ തയ്യാറാണോ,?
Manoj dr അന്നും ഇന്നും ഒരേപോലെ 😍
Manoj sir is right👍
ആവശ്യമുണ്ടെങ്കിൽ ആഹാരം ശ്രദ്ധിക്കുക. അല്ലെങ്കിൽ ആശുപത്രികൾ നിരങ്ങുക. എന്തിനാണ് വാദപ്രതിവാദം. എല്ലറ്റിൽ തിന്നും നല്ലകാര്യങ്ങൾ ഉൾക്കൊള്ളണം.. അമിതമായി ഒന്നും നല്ലതല്ല. മനുഷ്യജീവന് വിലകല്പിച്ചാൽ എല്ലാ ചികിൽസ പദ്ധതികളും സമഗ്രമാക്കണം. അലോപ്പതിക്കാർക്കുള്ള പ്രാധാന്യം മറ്റുള്ളവർക്കും ഉണ്ട്. നമ്മുടെcommon sense നന്നായി ഉപയോഗിച്ച് തീരുമാനിക്കാൻ സ്വാതന്ത്ര്യം നമുക്കുണ്ട്.
Super and open energetic discussion. Thank you.
Dr Manoj Johnson’s education is great. I followed it and my cholesterol is normal now. Dr discontinued my cholesterol medication.
The blue shirt says the truth 💪💪💪
Dr. Manoj, you are Correct.
എന്ത് കഴിച്ചാലും വയർ നിറച്ചു കഴിക്കാതെ എഴുനേറ്റ് പോകാൻ കഴിയണം
5 years ന് ശേഷം ഇത് കാണുന്നെങ്കിൽ ....... അത് Dr Manoj Jhonson ഈ ചർച്ചയിൽ ഉള്ളത് കൊണ്ട് മാത്രം❤️
Great Discus information thank you all of them
ഒരാൾ എന്ത് പറയുന്നു എന്ന് കേൾക്കാൻ ഒരു ക്ഷമ കാണിക്കണം സർ
ഞാൻ ഈ പരിപാടി കാണുന്നത് ഇപ്പോഴാണ് അതിൽ പല കാര്യങ്ങളും ഒക്കെ അതിൽ ഒരു കാര്യമാണ് മനസ്സും തട്ടിയത് ചോറ് തിന്നരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല പക്ഷേ അതല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മതിൽ കെട്ടുന്നതിന് പകരം മരം വെക്കാൻ പറഞ്ഞു എൻറെ വീട്ടിൽ ഞാൻ മതിൽ കെട്ടിയത് അയൽക്കാരുടെ ശല്യം കൊണ്ടാണ് വേലി നീങ്ങി പോകുന്നു എന്നൊരു പരാതി അതുമാത്രമല്ല അതിനപ്പുറത്തുള്ള തെങ്ങ് മാവ് പ്ലാവ് പുളിമരം എല്ലാം കുറെ മുമ്പ് തന്നെ വെട്ടാൻ പറഞ്ഞതാണ് പക്ഷേ വെട്ടാതെ നിർത്തിയതാണ് എന്നിട്ടും ഇടക്കൊക്കെ അതിൻറെ കൊമ്പുകൾ അവർ വെട്ടിക്കളയാ ഉണ്ട് ഇപ്പൊ മാവിൽ ഉള്ളത് ഒരു കൊമ്പാണ് ഞങ്ങളുടെ സൈഡിൽ ഉള്ളത് പുളി യുടെയും പ്ലാവിൻ റെയും പകുതിഭാഗം പോയി അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല അവർക്കുള്ളത് 3 സെൻറ് സ്ഥലം ആണ് അതുമാത്രമല്ല വീട്ടിൽ അടിയിലേക്ക് വേര് പോകുന്നു എന്ന് പരാതിയും ആളുകൾ പറയാറുണ്ട് അതുകൊണ്ടു മതിലിനെ പകരം മരം വെക്കാൻ പറഞ്ഞാൽ നടക്കാത്ത കാര്യമാണ്
വേണ്ടത്ര സ്ഥലം ഉണ്ടായിട്ടും അത്യാവശൃത്തിനുളളമരങ്ങൾനടാതിരിക്കുന്നവരുണ്ട്.സ്ഥല പരിമിതി ഉളളവർമതിലുകെട്ടിപൊക്കുന്നതിനുപകരംചെറിയമരങ്ങൾവേലിപോലെ വെച്ചുപിടിപ്പിക്കാം.അയൽകാർക്ക്ശലൃമുണ്ടാകാത്ത വിധത്തിൽ അതിൽനിന്നും പഴങ്ങൾ.കിട്ടും.തണലുംകിട്ടും.ഇത് നമ്മുടെ ചുറ്റുപാട് അനുസരിച്ചേ ചെയ്യാൻപറ്റുകയുളളുഎന്നുമാത്രം.
Fruits kooduthal kazhijyaruthu. Athum limited aayi kazhikyan padullu. Diabetic patients especially. Kidney will burn out very quickly. Daily rising cases of kidney patients nokkiya mathi.
ആകെമൊത്തത്തിൽ എല്ല് മുറിയേ പണിയെടുത്താൽ പല്ല് മുറിയെ ചോർ തിന്നാം
സത്യം
സത്യം 😍👍❤
നമ്മൾ പഠിക്കണം എന്ത് കഴിച്ചാൽ ആണ് പ്രശ്നം എന്ന് സ്വയം കണ്ടെത്താൻ നോക്കണം
ആരും ഇനി വലുതായി അരി ആഹാരം കഴിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല അരി വില 63- 65 മുളക് 350 പയർ കടല. etc VSSR
😂
In Kerala rules for keep boundaries, no branches allowed to spread others area.
Well said dr.Manoj johnson
33, :റമളാൻ മാസത്തിലെ നോമ്പ്
Dr. മനോജ് ജോൺസൺ ജോൺ mariyan ഹോസ്പിറ്റൽ പാലാ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
In .
Pppp പോ
@@babumon8396 and ok pllpp
Ha... 😃😃😃😃
Blue shirt 👌
doctor poliya conveying very good messages to all ,anybody can easily understand his points
e
Verygood
ശ്രീകണ്ഠൻ സർ, നിങ്ങൾക് ഒരു പ്രശ്നം ഉള്ളത്, എന്താണ് എന്ന് വെച്ചാൽ, ഒരാൾ മറുപടി പറയുന്നതിന് ഇടയിൽ നിങ്ങൾ സംസാരിച്ചു സംഗതി വേറെ ലെവൽ പോകും, തോക്കിന്ടെ ഇടയിൽ കയറി വെടിവെക്കുക എന്നാ പോലെ, ഇത് ഒരു ബോർ തന്നെ
Good
Dr.manoj sir well said
Mr.nair makes us laugh a lot
That is what baffoons do. Good make ups.
@@HariKumar-wi1fx the
88
ജൈവകൃഷി ഉണ്ടായിരുന്ന കാലത്തെ പട്ടിണി മരണം ഓർക്കണം, പണ്ട് അങ്ങനെ ഇങ്ങനെ എന്നെക്കെ ബ്ലാ ബ്ലാ വച്ചിട്ട് കാര്യം ഇല്ല.. ഒരു ടെക്നോളജിയും ഒരു കണക്കും ഇല്ലാത്ത കാലഘട്ടം ആണ് സൂപ്പർ എന്നു പറയുന്നത് വിവരം ഇല്ലായിമ്മ ആണ്...
കൃഷി ചെയ്യാതെ ജീവിക്കണം.. എന്നു പറഞ്ഞ ആ വിഡ്ഢികളെ ഇങ്ങനെ ഉള്ള ചർച്ചയിൽ പങ്കെടുപ്പിക്കരുത്
Manoj johnson🙋♀️
പണ്ടുകാലത്ത് നെല്ല് കുത്തി അരിയാക്കി ആണ് കഴിച്ചിരുന്നത്, അല്ലാതെ ഇവരെ പോലെ കഴിച്ച ശേഷം ഇങ്ങനെ റസ്റ്റ് അടിച്ചിട്ടല്ല.. നമ്മൾ ഭക്ഷണം കഴിക്കുന്നതിനു ഒപ്പം തന്നെ നമ്മുടെ പ്രവർത്തിയും കൂട്ടണം. അപ്പോൾ equal ആയി പോകും
69
Excellent topic
നഭുതിരി പറഞ്ഞത് ശരിയാണ് ശരിക്കും നാം ഓരോരുത്തരും അധ്വനിക്കണം
ആലുവയിൽ എന്റെ അയൽ വീട്ടിൽ മാവ് പൂക്കൾ കൊഴിയാതിരിക്കാൽ സ്പ്രേ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഭക്ഷണം മരുന്നാക്കി കഴിച്ചാൽ, മരുന്ന് ഭക്ഷണമാക്കി കഴിക്കേണ്ടി വരില്ല
വളരെ കറക്ട്
താങ്കളുടെ അവതരണ് മടുപ്പിക്കന്നു
പഴയ ത് മടുക്കും.. അത് കൊണ്ടാണല്ലോ old age home കൂടു ന്നത് നിങ്ങളെയും മടുക്കും
Biolagical command anusarich food kazhickuka.
Accupuncture i would like to know more
ചർച്ചയിൽ dr മനോജ് ജോൺസൻ ആണ് കറക്റ്റ് ആയിട്ട് കുറഞ്ഞ ഭാഷയിൽ സംസാരിയ്ക്കുന്നതു അദ്ദേഹത്തിന്റെ രീതി വളരെ ബഹുമാനാര്ഹമാണ്
O
😊O
Manoj sir my fvrt😍
Paachakavidagdanu പോഷകങ്ങളെക്കുറിച്ച് എന്തറിയാം?അവർ എങ്ങനെ രുചിയോടെ ഭക്ഷണം ഉണ്ടാക്കാം എന്നു മാത്രം നോക്കുന്നവരാണ്.
മനോജ് സർ പറയുന്നത് വളരെ correct.... ചോർ കഴിച്ചു പണി കിട്ടിയ ആളാണ് ഞൻ.... Fatty ലിവർ കൊളെസ്ട്രോൾ...... ചോർ കുറച്ചപ്പോൾ നോർമൽ ആവാൻ തുടങ്ങി..... നമ്മൾ നമ്മുടെ ശരീരത്തെ സൂക്ഷിക്കുക 👍
ഞാനും 👍👍
Ate
ചോറ് അല്ല കാരണം അളവ് ആണ്
👍🏻
ഞാനും
Njaanfruits thinnal appol chorium pdoriasis vardhikkum.kanji kudjchal oru kuzhappom illa. Ee fruits maathram kazhichu jeevikkunna mahanmarkku vere joli onnum illa. Fruitsum kazhichirunnal mathi. Manushyan kurachu kaalame jeevikkullu ethra aarogyam nokkiyaalum. Aa kaalam ingine onangi onnum kazhikkathe irunnittenthu kaaryam.ini aayussethiyaal ethra aarogyam nokkiyalum oru vandi vannu keriyaalo oridivettukondaalo theeravunna jeevane namukkullu. Athukondu athyavasyam aarogym nokki athyavasyam ishtamullavthu kazhichu jeevikkuka.mohanan vaidyareormayille . Domt think what we think are only right. We do what we like. Dont insist others. Namukkororutharkkum different differentbofy system aanu.
Great information 👌👌👌👌👌
കൃഷി വേണ്ട എന്നുള്ളത് പ്രായോഗികമല്ല സർ :
Dr Manoj is correct in these all
Eanthu. Pandaaaram. Kazhichalum. Chorum. Chammadeeem. Kittiyal ulla. Suggam
അടുക്കള പൂട്ടിയാൽ 😜👍🏻ആയി..
Main problem is rice very cheap so available without restrictions. Some people can eat any amount but most people can manage limited amount of food. Eat balanced food.
Ariyaharam kazhikunnavar kazhikat adwanam kootiyal athukond kuzhapamilla.
Sreekantan sir plz Ivf center ad korch ariyanamayirunnu.enikk Ivf cheiyanam.pakshe yalla aduthum cheeting aan .kail kaash illa adkond pedi.adkon e Ivf center bilivble aano
Manoj sir ❤️
The bearded man in the blue shirt talks very smart and it totally makes sense whatever he could speak in those few seconds he was allowed to speak! I wish I could hear him more... Good luck man with your raw food ventures, even though I love my meat :)
ruclips.net/video/J_tSGS_ENjw/видео.html
The man in blue shirt ..he is not in this world...during mango season..its familiar that in the highways how many polices catching peoples selling mango with some poison thing to make it ripe soon.
Sug patientinu sug control ayi normal stage athunnathu kidney or liver complaint ayittundavumnorsl paranju..kashttam arivillengil vallathum vilichu parayaruthu....food control 2 exercise...3 unnecessary bakery food avoid cheyyu medicine correct timeil kazhikku...ok avum
A
Nammude surroundinsl kittunna.. Athayath nammal jeevikkunna climate l undavunna pazhanglum pachakkarikalum kazhikkunnathan kooduthal healthy.. Athayath pazham, chakka, veetilundavunna maanga etc., pakshe ithellam namukkippo available alla allenkil seasons l mathrame kittunnollu...or marketl ath valare wide varietiesl available aan thanum. Athupolethanne ee marketl ninn kittunna fruts&vegitable nde gunanilavaaravum nammal ariyunnilla. Iva viswasich kazhikkaamo enn chodichaal.. Pattillenn parayendi varum. So kazhiyunnathum vtl oru pacchakkari thottam undakkuyedukkuka...Porth ninn vanganulla avasarathe kurakkuka. Idheham paranjth sheri thanneyan fruits kazhikkaam pakshe athinde quality mathramalla ivide problem. Oru patient n aa oru method follow cheyyan kazhiyilla.. So parayumbol athum koode clear cheythit venam parayan..
Super
ചെറുപയർ... പ്രോട്ടീൻ സമൃദ്ധം... മുട്ടയെ കളും.. നല്ലതു..
ആ diabtic dr eth ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു parayamo
Doctor puliya
. ellaavarum pazhaya kaalathine pukashtunnathu kandu... pazhaya kaalathekku pokunnathu nannu ennu... but oru kaaryam ellaavarum marannu... simply take life expectancy, mortality rates, ... you will see we have improved it immensely with the arrival of modern medicine and modern era.... so the past was not so great...
വൈലറ്റ് ഷർട്ട് dr ഓവർ പേടി പെടുത്തുന്ന ജന്മം
Nammude sareerathinu. Adwaanam illenkil bhakshanam lozhapam ondaakkum😊
the beard guy wearing blue shirt makes sense , others who supports nature to be accepted
Good discussion 👍
Kannenayum
Navenayum
Neyantrekuka 😘
Blue shirt says crrct 👍👍
naam kazhikkunna bhakshanathil pachakkarikalum, elakkarikalum , pazhavargangalum ulpeduthiyal oru parithi vare rogangale thadayaam.
Thanks
Rice is less costly..That's right
പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കില്ല എന്തോന്ന് അവതാരകനാ...😏
Correct
സത്യം
ഒരു ദിവസം മുഴുവൻ ആയിട്ടും ഉള്ള ഒരു പ്രോഗ്രാം ആണ് ഇത് എങ്കിലും ടെലികാസ്റ്റ് ചെയ്യുമ്പോൾ എഡിറ്റ് ചെയ്തതിനുശേഷമാണ് നമ്മൾ കാണുന്നത് അതിന്റെ കുഴപ്പം ആയിരിക്കാം
അദ്ദേഹം അങ്ങനെ ആണ്.. ആരെയും മുഴുവൻ പറയാൻ അനുവദിക്കില്ല.
അവരെപറയാൻവിടുക.
അവരവരുടെ ആരോഗം അവരാവർ നോക്കുവാ health is wealth
ഇന്നത്തെ കാലത്ത് ഹെൽത്ത് ഉണ്ടാക്കണമെങ്കിൽ Wealth വേണ൦😏
ആഹാരത്തിലെ വിഷം ഒഴിവാക്കി മിതമായിട്ട് കഴിച്ചാൽ ഒരു രോഗവും വരില്ല. വലിച്ചു വാരി kettaruthu.
Enth Sheri ennu aark ariyam ! Onu nokike ,ENTHA SHERI -aaa 🙏
2&half ayal oru divasalle kazhichollu ennum kazhikkunnillallo
നീല ഷർട്ട് താടിക്കരന്റെ പേര് എന്താ
നീല ചടയൻ
Japanese are known for their healthy eating and longevity. They eat rice almost three times a day but in small quantities. They eat variety of different foods in small amounts. Its the quantity that matters. Malayalees eat too much rice.
Correct
Lean fat enu parayana concept undu....avdem problems undu...melinju irikanu enu karuthi healthy enala...matram ala walking koodutal ula place anatu...
@@taval8389 maybe but comment is about rice..
@@sangeerpurayil6653 My comment was also regarding rice..Japanese do consume rice but they have health problems too. Mostly they seem lean, but that could be lean fat!! Rice in any quantity can be a problem, unless u work out to negate it's bad effects!!
ശ്രീകണ്ഠൻ my സംസാരിക്കാൻ സമ്മതിക്കില്ല
ഇതൊക്കെവിട്ടിൽ പറഞ്ഞാൽ ആരും ശ്രദ്ധിക്കുന്നില്ല
Entha ..thatha. itu..ellavarum 2neram pallu theykkum.allate manushyanu pallu thekkane neramundavuu...purathnnu food kazhikkumbo thatha brush kondu nadakkarano pativu
110 കെജി edukkunna ആ തിരുമേനി... 😂
Spouse 110kg
ഇതിനിടയില്‍ ഒരാള്‍ ബര്‍ഗ്ഗര്‍ വീട്ടിലുണ്ടാക്കികൊടുക്കാമെന്നു പറഞ്ഞു .അത് തിന്ന് ശീലമായിട്ട് വേറെരു സ്ഥലത്ത് ഒറ്റ്യ്ക്കൊ മറ്റൊ ജീവിയ്ക്കേണ്ടിവന്നാല്‍ തീര്‍ച്ചയസയും ബര്‍ഗ്ഗര്‍ തിരഞ്ഞുപോകും.ആ സ്ഥാനത്ത് ഇലയാടയാണ് ഉണ്ടാക്കി കൊടുത്തതെങ്കിലൊ?
The economy in food is important
Dr. Manoj Johnson says the correct points. But not getting enough time….
All makes comment on Rajesh Dr
But no probs with Dr Manoj Johnson
This is kerala
This is how makes some good and some bad
Only publicities
Prayamalrandu idli chammandi oru pazham. Eru Puli salt some
മതിലു പൊളിച്ച് മാവു വെച്ചാ അയൽവാസി പ്രശ്നമുണ്ടാക്കും.
മാങ്ങയുണ്ടാകുമ്പോ തനിക്കു൦ തരാമെടേ പോങ്ങാ...😡
എന്ന് പറയൂ...😊
Aaru anthu paranjalum chorundillengil anikku kannil eruttu kerum thalayum karangum
I watching 1.3.2023
Naturopathy ❤️❤️❤️
Blue shirt chettan super👍👍👍👍
മാവ് പൂക്കാൻ തുടഗും പഴേ വേഷം സ്പ്രേ ചെയ്യാൻ തുടഗും
Raw food for the win :)
@@Jk-bc4qz pinnneee...
AvAnum oru manishanalleee
He is also a human being....
Balance with eating rice and exercise
Wow