മോദി പുതിയ ഇന്ത്യ നിര്‍മ്മിക്കുന്നു! ചൈനയെപ്പോലെ വികസിക്കും Modi's New India One Nation One Election

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 194

  • @prajeeshka
    @prajeeshka Месяц назад +47

    ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് വെച്ചാൽ രാഷ്ട്രീയ തൊഴിളികൾക്കു വേറെ ജോലിക്കു പോകേണ്ടി വരും എന്നതാണ് 😂😂😂അണികൾ 😂😂😂

    • @renjinirjn
      @renjinirjn Месяц назад +2

      @@prajeeshka exactly 👍🏻

  • @renjinirjn
    @renjinirjn Месяц назад +52

    Nation first For Modiji. 🔥🔥

  • @krishnankuttyk158
    @krishnankuttyk158 Месяц назад +45

    ചൈനയിൽ നിയന്ത്രണം ശക്തം ആണല്ലോ! അത്രയും ഇല്ലെങ്കിലും കുറച്ചൊക്കെ, നിയന്ത്രണം വളർച്ചയ്ക്കും വികാസത്തിനും അത്യാവശ്യമാകുന്നു. നമ്മൾക്കും!!

  • @Sathyanck-i2e
    @Sathyanck-i2e Месяц назад +57

    മോദിജിയുടെ വിഷൻരാജ്യത്തിൻ്റെ താത്പര്യം മാനിച്ചുള്ള വികസന സ്വപ്നം❤ മോദിജിയുടെ ഓരോ പ്രവർത്തനവും നമുക്ക് അഭിമാനിക്കാവുന്നതാണ് ❤ഇത്രയും മികച്ച നേതാവ് പ്രധാനമന്ത്രിയായതിൽ നമുക്ക് അഭിമാനിക്കാം❤ അതിവേഗം രാജ്യം വികസിക്കട്ടെ❤❤❤❤❤🎉🎉🎉🎉🎉🎉

    • @vasanthaprabhu2909
      @vasanthaprabhu2909 Месяц назад +2

      All political parties should co-operate to make this '"one nation, one election'"possible in the interest of the nation.

  • @Shinumathai936
    @Shinumathai936 Месяц назад +31

    Narenmodi സൂപ്പർ ബോയ്🥰🥰🥰🥰

  • @pradeep-pp2yq
    @pradeep-pp2yq Месяц назад +100

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ വളർച്ചയ്ക്ക് അനിവാര്യം..👍🇮🇳🪷🇮🇳👌

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Месяц назад

      രാജ്യം മുഴുവൻ വിറ്റ് അദാനിക്ക് കൊടുത്തു നശിപ്പിച്ചു . ഇനി ഏതാണ്ട് ഉണ്ടാക്കാൻ പോകുന്നു പോലും . 😂😂

  • @BEENA-q4e
    @BEENA-q4e Месяц назад +4

    അദ്ദേഹം എല്ലാവർക്കും വേണ്ടി ഗുണം ചെയ്യുന്ന ഓരോ നല്ല കാര്യങ്ങൾ നടപ്പാക്കുന്നു ഇതെല്ലാം നല്ല മനസോടെ ജനങ്ങൾ അത് സ്വീകരിക്കാൻ മനസ് വെക്കണം

  • @subhakeshir5512
    @subhakeshir5512 Месяц назад +3

    ഈ തീരുമാനം ഭാരതത്തെ അഭിവൃദ്ധിയിലേയ്ക്കു നയിക്കും💯💯

  • @pramodkollavana6305
    @pramodkollavana6305 Месяц назад +31

    വളരെ നല്ല തീരുമാനം..2029 മുതല്‍ ഇത് നിലവില്‍ വരുത്തണം.

  • @johnai3434
    @johnai3434 Месяц назад +52

    Jai Hind 👍ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വൺ ഇന്ത്യ - ഏക് ഭാരത് എന്ന് പറയുന്നത് തന്നെ ട്യുക്കാടെ ട്യുക്കാടെ ചിന്താഗതി കാരായ ടീം രാഹുലിന് താങ്ങാനാകില്ല

    • @nssivaram1
      @nssivaram1 Месяц назад

      Gujarathikalukku indiaye kattu mudippikkam

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh Месяц назад +12

    പുതിയ ഭാരതം വികസിത ഭാരതം. രാജ്യത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികകല്ലായി മാറ്റപ്പെടുന്ന തീരുമാനം.

  • @ranjuck4555
    @ranjuck4555 Месяц назад +12

    Great

  • @vattavalilmathew9210
    @vattavalilmathew9210 Месяц назад +12

    👍 appreciated.

  • @JacobNa-e4l
    @JacobNa-e4l Месяц назад +7

    Very good 👍👍

  • @ramkrish333
    @ramkrish333 Месяц назад +6

    All should support

  • @pradeepkumarrc5148
    @pradeepkumarrc5148 Месяц назад +10

    ഓരോ ഇലക്ഷന് എത്ര ലക്ഷം കോടികളാണ് ചിലവാക്കുന്നത് അത് ഇന്ത്യയുടെ പുരോഗതിക്കു ഉപയോഗിക്കാം

  • @vasanthakp4615
    @vasanthakp4615 Месяц назад +14

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്!!! The best decision 👌 👏I. കാരണം തെരഞ്ഞെടുപ്പ് നടത്താന്‍ കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും, ആ തുക മറ്റു വികസന പദ്ധതികള്‍ നടപ്പാക്കാന്‍ എളുപ്പം ആകും
    മറ്റൊരു കാര്യം കൂടി ചെയ്യണം എന്ന് ഞാന്‍ പറയുന്നു. ഒരു candidate തന്നെ മറ്റൊരു മണ്ഡലം , ജയിക്കുമെന്ന് ഉറപ്പ് ഇല്ലെങ്കില്‍ മത്സരിക്കാൻ തെരഞ്ഞെടുത്ത്, മത്സരിക്കുന്നു. രണ്ടിടത്തും ജയിച്ചാലും ഒരു മണ്ഡലത്തില്‍ രാജി വെക്കണം, അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, ഇത് രാജ്യത്തിന് അധിക ബാധ്യത ആണ്‌.ഈ പ്രവണത മാറ്റാനായി നിയമം ഭേദഗതി ചെയ്യണം,
    അല്ലെങ്കില്‍ രാജി വച്ചു ഒഴിഞ്ഞ സ്ഥാനാർത്ഥി തന്നെ ആ ചെലവ് വഹിക്കണം,
    Candidate മരിച്ചു പോയാൽ മാത്രം സര്‍ക്കാര്‍ വഹിക്കണം,
    (ഇപ്പോഴത്തെ വയനാടിന്റെ അവസ്ഥ )
    ഇത് "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് "പോലെ ഒരു candidate ഒരേ സമയം ഒരു സ്ഥലത്ത് മത്സരിക്കണമെന്ന നിയമം വേണം

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +29

    പണ്ടും ഈ രീതിയിൽ ഒരേ സമയം എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തുമായിരുന്നു

    • @ramchandran6454
      @ramchandran6454 Месяц назад

      എന്ന് ?

    • @amalnath6477
      @amalnath6477 Месяц назад +5

      ​1967 വരെ ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ

    • @savithrynair9950
      @savithrynair9950 Месяц назад

      ​@@ramchandran6454historyil

    • @mohanancp3902
      @mohanancp3902 Месяц назад

      അതെന്ന് 🤓

  • @danielkummattilmathew4233
    @danielkummattilmathew4233 Месяц назад +8

    Congratulations to the honourable Prime Minister and his team for their excellent work in law enforcement policies.

  • @Unnikrinshnan
    @Unnikrinshnan Месяц назад +3

    മോദിജി 🙏🙏♥️♥️🇮🇳🇮🇳. ഭാരതം മോദിജിയുടെ കൈകളിൽ സുരക്ഷിതം. ജയ് ഹിന്ദ് വന്ദേ മാതരം. 🙏🙏🙏🙏

  • @sathykgsathyreji
    @sathykgsathyreji Месяц назад +5

    വളരെ നല്ല തീരുമാനം 👏🏼👏🏼👏🏼👌🏼

  • @DineSan-q5o
    @DineSan-q5o Месяц назад

    👍 നല്ല കാര്യം അത്രയും ലാഭാഠ പാവപ്പെട്ട ജനങ്ങൾക്ക് . ഒരു പുതിയ പദ്ധ്യ തിയിലൂടെ ഉപകാരപ്പെടുത്താർ.

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y Месяц назад +13

    ധീഷ ണാ ശാലിയായ ഒരു നേതാവിന്റെ വികസിത ഇന്ത്യയെ കുറിച്ചുള്ള കാഴ്ച പ്പാട്. വികസിത ഭാരതം. ഭാരതത്തിന്റെ ഭാവി വികസനം മാത്രം ലക്ഷ്യം ഉള്ള ഒരു പാർട്ടി യുടെയും ഗവണ്മെന്റ് ന്റെയും നേതാവിന്റെയും ആശയം സൂപ്പർ. അഴിമതി നടത്തി കീശ വീർപ്പിക്കുന്ന പാർട്ടി കൾക്ക് ഒരു മാതൃക...

  • @USA6rz
    @USA6rz Месяц назад +26

    Modiji🇮🇳🇮🇳🇮🇳🙏🙏🙏💪💪💪

  • @binoybinoy3082
    @binoybinoy3082 Месяц назад +1

    നല്ല തീരുമാനം 👌🏻👌🏻❤️

  • @PrijithSK-d6w
    @PrijithSK-d6w Месяц назад +6

    നല്ല തീരുമാനം 💗🤗

  • @RatheeshTvm-m8i
    @RatheeshTvm-m8i Месяц назад +9

    Modi ji ❤️❤️❤️

  • @ChandraRaj-r2e
    @ChandraRaj-r2e Месяц назад +5

    BJP, ദേശവളർച്ചയിൽ പ്രഥമ പരിഗണന നൽകുന്നു.

  • @sreekumarmenon-i4u
    @sreekumarmenon-i4u Месяц назад +1

    Thanks & Best wishes.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Месяц назад +6

    It is very very important.
    So that save money, time, energy..!!!
    🙏🙏🙏👍👍👍

  • @roysebastian8572
    @roysebastian8572 Месяц назад +17

    ഇതൊക്കെ പണ്ടേ കൊണ്ടുവരേണ്ടത് ആയിരുന്നു. ഇനി അതുപോലെ 2 ദേശീയ അവധി മാത്രമാക്കുക, സ്വാതന്ത്ര്യ ദിനം & റിപ്പബ്ലക് ഡേ. രാജ്യം വളരട്ടെ 🙏🙏🙏🙏

    • @ngpanicker1003
      @ngpanicker1003 Месяц назад +2

      Only 2 holidays, good idea 👍

    • @shravansajan
      @shravansajan Месяц назад

      അവധികൾ കുറക്കുക

    • @ChandraRaj-r2e
      @ChandraRaj-r2e Месяц назад

      സത്യം. അതാണ് വേണ്ടത്.

  • @Albin.S-f5m
    @Albin.S-f5m Месяц назад +1

    Modiji🧡

  • @MITHUNPV-rc7jh
    @MITHUNPV-rc7jh Месяц назад +6

    India

  • @Yothindia
    @Yothindia Месяц назад +30

    മോഡിയും, വികസനവും... BJP യും, ഭാരതവും... ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കഴിഞ്ഞു...!🔥🇮🇳🔥

  • @unnikrishnantp3156
    @unnikrishnantp3156 Месяц назад +3

    ഭാരതത്തിൽ എനി വേണ്ട പ്രധാന കാര്യം കാക്ക 900 രാഷ്ട്രിയ പാർട്ടികളെ തിരോധിച്ച് കേവലം 2 ദേശീയ രാഷ്ട്രിയ പാർട്ടി മാത്രമെ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുവാൻ പാടുള്ളു. ഒരിക്കലും പ്രാദേശിക പാർട്ടി ജാതി പാർട്ടി, മതപാർട്ടി എന്നിങ്ങിനെ സ്വാർത്ഥ പാർട്ടികൾ രാജ്യത്തിന്നു വേണ്ടിയല്ല എന്നതാണ് വാസ്തവം

  • @vigneshkumar3460
    @vigneshkumar3460 Месяц назад

    Excellent vishatheekaranam ആണ് suhruthey ❤❤❤❤❤❤

  • @deva.1451
    @deva.1451 Месяц назад +3

    ഇന്ത്യ കുതിക്കുന്നു. 👍ഇതാണ് ഭരണം. ജനങ്ങൾ സുരക്ഷിത കൈൽ. കട്ടു മുടിക്കുന്നവർ കാണു.

  • @anuroshan
    @anuroshan Месяц назад +1

    Excellent Must Watch Informative Video.

  • @retnanandansivaraman
    @retnanandansivaraman Месяц назад +4

    Very good decision.

  • @vigneshkumar3460
    @vigneshkumar3460 Месяц назад

    അടിപൊളി vishatheekaranam❤❤

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 Месяц назад +2

    Very good ❤❤❤

  • @ancythomas3141
    @ancythomas3141 Месяц назад +1

    Very good decision.India will fly high.Expense will be less

  • @ThomasScaria-l9c
    @ThomasScaria-l9c Месяц назад

    Umayappa you are working hard Your dedication for the progress of our country is highly appreciated

  • @SudheeshKodiyl
    @SudheeshKodiyl Месяц назад +14

    വളരെ നല്ല തീരുമാനം ആണ്. ഒരു പാട് പണം ലഭികാൻ സാധിക്കും. അത് പോലെ വോട്ടർ മാരുടെ ബുദ്ധിമുട്ട് മാറും. പല സമയം നടക്കുന്നത് കൊണ്ട് വോട്ടർ മാർ പല സമയങ്ങളിൽ വോട്ടുകൾ ചെയ്യേണ്ടിവരും. അത് ഒറ്റ തവണ ആയാൽ വലിയ ഉപകാരം ആണ്. മാത്രമല്ല അത് ഇന്ത്യ യുടെ വികസനം കൂടുതൽ മെച്ചപ്പെടുത്തും

  • @appuappoos8204
    @appuappoos8204 Месяц назад

    അതാണ് നമ്മുടെ മോദിജി 🙏🙏🙏🙏🙏🙏🙏

  • @raneeshr2010
    @raneeshr2010 Месяц назад +5

    ഇന്ത്യക്കാർ പൊതുവിടങ്ങളിലെ ശുചിത്വം, റോഡിലെ ട്രാഫിക്/ ഡ്രൈവിംഗ് മാന്യത ഈ രണ്ടു കാര്യങ്ങൾ മാത്രം നന്നായാൽ മതി, ഇന്ത്യ വേറെ ലെവലിൽ എത്തും. ഈ രണ്ടു സ്വഭാവകാര്യങ്ങൾ കൃത്യമായി പാലിക്കുന്നവരെ ശ്രദ്ധിച്ചാൽ മതി, അവർ വളരെ പ്രൊഫഷനൽ സ്വഭാവ വിശേഷം ഉള്ളവർ ആയിരിക്കും, അതുകൊണ്ട് ബാക്കിയെല്ലാം തനിയെ ഇന്ത്യയിൽ വന്നുകൊള്ളും.

  • @patricks8760
    @patricks8760 Месяц назад +2

    very good decision❤amazing🎉

  • @arunprakash2414
    @arunprakash2414 Месяц назад +2

    Very very true facts❤

  • @sajvideospresents3215
    @sajvideospresents3215 Месяц назад +4

    ശരിക്കും ഇതാണ്‌ വേണ്ടത്

  • @pradeeshalbert1625
    @pradeeshalbert1625 Месяц назад +1

    Best wishes

  • @vinodvinod9624
    @vinodvinod9624 Месяц назад +1

    One nation one election ❤No1nation India ❤❤❤in the 🌎 ❤❤

  • @SureshKumar-hf5jh
    @SureshKumar-hf5jh Месяц назад

    Valare santhosham.

  • @unnikrishnan7696
    @unnikrishnan7696 Месяц назад +2

    👌🏾👌🏾👌🏾👌🏾👌🏾

  • @MdRafi-es2hw
    @MdRafi-es2hw Месяц назад +1

    മോദിജി ❤️👌👌👌

  • @A2z-n5m
    @A2z-n5m Месяц назад +2

  • @sharathv8352
    @sharathv8352 Месяц назад +1

    😂😂എല്ലാം സഹിക്കാം ഇന്ത്യ ചൈന പോലെ ആവും എന്ന് പറഞ്ഞത് കുറച്ച് കൂടുതൽ അല്ലേ 😂😂

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y Месяц назад +16

    ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ഒരു പതാക ഒരു ജനത. ജെയ് ജവാൻ ജെയ് കിസാൻ ജെയ് വിജ്ഞാൻ. ജെയ് വികാസ് 🙏🏻🙏🏻🙏🏻

  • @somanvaravila7904
    @somanvaravila7904 Месяц назад +1

    ❤❤ജയ് ഭാരത് ജയ് മോദി ജി❤❤

  • @joyjijo6728
    @joyjijo6728 Месяц назад +4

    അങ്ങനെ നടന്നാൽ ഞമ്മക്ക് വിസമയം നടത്താൻ പറ്റൂല അതുകൊണ്ട് നടക്കൂല 😂😂😂😂

    • @riderkeshu
      @riderkeshu Месяц назад +1

      ഇനി അധികകാലം ഇല്ല ബൈഷമം

    • @joyjijo6728
      @joyjijo6728 Месяц назад +2

      @@riderkeshu ടീം എല്ലാം അകത്തയല്ലോ അങ്ങ് തീഹാർ ജയിലിൽ ഇനി എന്ത് ചെയ്യും മല്ലയ്യ 😂😂😂😂

  • @abhishek12245k
    @abhishek12245k Месяц назад

    Good

  • @anilkumarp1207
    @anilkumarp1207 Месяц назад +3

    👍👍👍🌹🙏🙏🙏

  • @jameschacko1296
    @jameschacko1296 Месяц назад +2

    ❤🙏

  • @krishnankuttyk158
    @krishnankuttyk158 Месяц назад +4

    അറിവുള്ളവർ നല്ലതിനെ സ്വീകരിക്കാതിരിക്കുമോ??

  • @paulpanachi
    @paulpanachi Месяц назад

    Super decision.. 🎉🎉🎉🎉🎉

  • @mridukannan2809
    @mridukannan2809 Месяц назад +1

    Jai india jai modiji

  • @anilkumarpc6983
    @anilkumarpc6983 Месяц назад +1

    Modi❤❤

  • @shravansajan
    @shravansajan Месяц назад +2

    അടുത്ത വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും 6 മാസത്തിനകം നിയമസഭ തിരഞ്ഞെടുപ്പും നടക്കും. രണ്ടും ഒരുമിച്ചു ആയാൽ നന്നയിരുന്നു

  • @nasara6565
    @nasara6565 Месяц назад +2

    കേന്ദ്ര സർക്കാരിന്റെ ടീരുമാനം സ്വാഗത്താർഹമാണ് (മോഡിയുടെ ) ഭാവിയിൽ ഇന്ത്യക്ക് വന നേട്ടമാവും.

  • @haneefmohammed-d3z
    @haneefmohammed-d3z Месяц назад

    !👍

  • @ania8452
    @ania8452 Месяц назад

    ദീർഘമായ ചർച്ചകൾക്കും
    പഠനങ്ങൾക്കും ശേഷം മാത്രമേ ഇത് പ്രാവർത്തികമിക്കാവൂ.
    നമ്മൾക്ക് മറ്റാരെയെപ്പോലും
    ആവാൻ ശ്രമിയ്ക്കാതെ
    നമ്മളായിത്തന്നെ ഇരിക്കുന്ന
    താവും നല്ലത്.

  • @suresht6574
    @suresht6574 Месяц назад

    ❤❤❤👍🏻

  • @jobinjohnson9533
    @jobinjohnson9533 Месяц назад

    ❤🎉

  • @S4media000
    @S4media000 28 дней назад

    ഇന്ത്യയെ സാമ്പത്തികമായും, അല്ലാതെയും വളരെ നേട്ടം ഒറ്റ തിരഞ്ഞെടുപ്പ് നല്ലത് 👍🙏

  • @PradeepkumarC-w1d
    @PradeepkumarC-w1d Месяц назад

    🙏🙏🙏👍

  • @easternwestern3148
    @easternwestern3148 Месяц назад

    🎉🎉🎉🎉

  • @adkrsh3995
    @adkrsh3995 Месяц назад +3

    2029 എലക്ഷൻ ശേഷം ഒരു സംസ്ഥാന സർക്കാർ 2 വർഷത്തിന് ശേഷം വീണാൽ എന്ത് ചെയ്യും ...2034 വരെ അവര് വെയിറ്റ് ചെയ്യോ

    • @jithinkvijayan5135
      @jithinkvijayan5135 Месяц назад +1

      Two chances
      If the remaining period is two or less than two years it will go to presidency rule.
      Next if it's more than year two year, next election will conduct for remaining years or the mojority party in an alliance can form the govt.

    • @ussanjuus
      @ussanjuus Месяц назад +1

      അപ്പോൾ രാഷ്ട്രപതി ഭരണം വരും മോൻ അതൊന്നും പഠിച്ചിട്ടില്ല അല്ലേ

  • @JacobJob-u7d
    @JacobJob-u7d Месяц назад

    Optimistic leadership of india.

  • @prakasankarolil6711
    @prakasankarolil6711 Месяц назад +1

    വിവരമുള്ളവർ പിന്താങ്ങും
    രാജ്യ വളർച്ച ആഗ്രഹിക്കുന്നവർ ഒരു സാധാരണക്കാരൻ പോലും ഒപ്പം നിൽക്കും
    ചൈനയെ പോലെ വികസിക്കാൻ ഗ്രാമങ്ങളിലെ വീടുകളിലും കുടിൽ വ്യവസായം പ്രോത്സാഹനം കൊടുക്കണം

  • @ThomasScaria-l9c
    @ThomasScaria-l9c Месяц назад

    A great step our respected Prime Minister Modiji proposed It will help India to reach its zenith One more intelligent step is expected Limit our political parties two or three

  • @IndianTamilan19
    @IndianTamilan19 Месяц назад +3

    Jai Modi Goverment🙏🇮🇳♥️

  • @sharifcheru7348
    @sharifcheru7348 Месяц назад +1

    2:07 aa pennin aarengilum oru blade vaanghi kodukku, vadicch vritthiyaakatte paavam 😂

  • @ancythomas3141
    @ancythomas3141 Месяц назад

    ONOP should implement

  • @cmmohananmohanan3788
    @cmmohananmohanan3788 Месяц назад +1

    One Nation two political parties and one Election then it will be a democratic country.

    • @savithrynair9950
      @savithrynair9950 Месяц назад +1

      One nation,so many personal& family parties

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Месяц назад

    Super decision, oru dhivasam aakanam because attimari um, kallavote um undaakan edayundu.

  • @nofal5525
    @nofal5525 Месяц назад +1

    കൂട്ട് കക്ഷി മന്ത്രിസഭാ പല സംസ്ഥാനങ്ങളിലും ഉണ്ട്. അപ്പോ govt പലപ്പോഴും പൂർത്തിയാക്കാൻ kazhiyathe വന്നാൽ മന്ത്രിസഭ പിരിച്ചു വിടുന്നു . ചിലപ്പോ പുതിയ മന്ത്രിസഭ 2 കൊല്ലം പോലും തിക്കാക്കത്തെ താഴെ വീഴും. അപ്പോ വീണ്ടും election നടതണ്ടെ . അല്ലാതെ 3 വർഷം കഴിഞ്ഞ് അടുത്ത ഇലക്ഷൻ എല്ലാ statilum ഒരുമിച്ച് വരുന്നത്vare wieght ചെയ്യാൻ പറ്റില്ലല്ലോ. സംസ്ഥാനത്ത് govt വേണ്ടെ. പുതിയൊരു stable govt election ഇലക്ഷൻ നടന്നു അധികാരത്തിലെത്തിയാൽ അതിന്റെ കാലാവധി അഞ്ച് വർഷം അല്ലേ . പിന്നെ എങ്ങനെ ഒരേ സമയം ഇലക്ഷൻ നടക്കും. Clarify ചെയ്യു.

  • @rassik142
    @rassik142 Месяц назад +2

    Modiji is a man of vision. There are lot of examples. Congress, CPM and others failed when he implemented digital payment. Remember what Chidambaram, Thomas Isac and others said at that time. These stupids laughed at Modiji. But, as a veteran leader, he implemented it and showed it to the nation how it works. That is Great Modiji, the man of vision. He will implement it and will show you how a nation is under a good administrator. Jai Bharat Mata 🙏.

  • @T.C.Logistics
    @T.C.Logistics Месяц назад

    ചിലവ് കുറക്കും എന്നല്ലേ ഉള്ളൂ.എല്ലാം ഒരുമിച്ച് നടത്തുന്നത് കൊണ്ട്?

  • @yogagurusasidharanNair
    @yogagurusasidharanNair Месяц назад

    ഒരു തിരുത്ത് ബഹുമാന്യനായ PM Modiji എന്ന് ദയവായി വായിക്കുക.

  • @satheeshsmbhavan5772
    @satheeshsmbhavan5772 Месяц назад

    Vettipp, Thattipp, Political Labour's moonjum 😂

  • @brofirst8021
    @brofirst8021 Месяц назад

    അപ്പോള് 2029 വരെ paranaariye സഹിക്കണോ..?

  • @jayakrishnan1702
    @jayakrishnan1702 22 дня назад

    Nation first ❤❤

  • @papputrainer9651
    @papputrainer9651 Месяц назад

    രാഹൂൾ കരയും, വാദ്രക്ക് കൊടുത്തില്ല.

  • @riderkeshu
    @riderkeshu Месяц назад +17

    സുടുപരിപാലനം ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ കണ്ടു പഠിക്കണം ബിജെപി യും

  • @sureshkp3146
    @sureshkp3146 Месяц назад +1

    ഈ തിരഞ്ഞെടുപ്പ് പ്രക്രിയ
    ലോക്സഭ നിയമസഭയിൽ
    മാത്രം ചുരുക്കി ഒതുക്ക രുത്.തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾക്കും ചേർത്ത് തെരഞ്ഞെടുപ്പ് നടത്തണംഎന്നാൽ മാത്രമേ ഈ ഉദ്ദേശം ശരിയായ ലക്ഷ്യം കാണുക
    യുള്ളൂ .കൂടാതെ ഇടക്കാല തിരഞ്ഞെടുപ്പിന് വേണ്ട കൃത്യമായ നിയമാ വലിയും കൊണ്ട് വന്നു അടിത്തട്ട് പ്രജകൾ വരെ ബോധ വത്കരണം ചെയ്തു ഭാവി കാര്യങ്ങൾ നടപ്പിലാ
    ക്കണം .എല്ലാ വിധത്തിലും രാജ്യത്തിന്റെ വികസനവും സുരക്ഷയും ഉറപ്പാക്കാൻ ഭരണസംവിധാനങ്ങളും കേന്ദ്ര സർക്കാരും ബാധ്യസ്ഥരാണ്.
    കടമപ്പെട്ടവരാണു .
    ജെയിഹിന്ദ് ജയ് ഭാരത്.....

  • @kababudas4157
    @kababudas4157 Месяц назад

    Never

  • @ajayaji548
    @ajayaji548 Месяц назад +5

    അതൊന്നും നടക്കാൻ പോകുന്നില്ല 😂

    • @ajayaji548
      @ajayaji548 Месяц назад +9

      എന്നു പറഞ്ഞു കോയ വന്നില്ലല്ലോ 😂

    • @Shinumathai936
      @Shinumathai936 Месяц назад +2

      സത്യം👌👌👌🥃🥃🥃🥀🥀🥀🥀

    • @AlansjoKLFC
      @AlansjoKLFC Месяц назад

      Theri vilikkan varuvayirunnu 😹😹​@@ajayaji548

  • @AndrewsCheriyil
    @AndrewsCheriyil Месяц назад

    KEEP DISTNCEFOR ISLAMIST COUNTRY..

  • @sureshms1844
    @sureshms1844 Месяц назад

    When elections take place OFTEN political parties can collect donation OFTEN..!?

  • @prakashpadmanabhan3267
    @prakashpadmanabhan3267 Месяц назад

    ചൈനയിൽ എവിടെ ആണ് തെരഞ്ഞെടുപ്പ്?

  • @easternwestern3148
    @easternwestern3148 Месяц назад

    oru statil oruparttikkum Booripaksham kittayaala enthu cheyyum