തിരഞ്ഞെടുക്കാൻ വിവിധ രീതികൾ | Different Types of Voting | India General Elections 2024 | alexplain

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 305

  • @alexplain
    @alexplain  5 месяцев назад +18

    ഇന്ത്യയിൽ ഏത് തരത്തിലുള്ള വോട്ടെടുപ്പാണ് ഏറ്റവും അനുയോജ്യം?
    ഒപ്പം വിഡിയോയിൽ പറഞ്ഞ Canara HSBC NFO യെക്കുറിച് അറിയാൻ ഈ ലിങ്ക് ഉപയോഗിക്കുക 👉 bit.ly/3UbmDCy

    • @SrutiTravelvlogs
      @SrutiTravelvlogs 5 месяцев назад +6

      1)I want Presidential style election.
      2)I want one Nation - one electoral roll.
      3) Election ID should be linked with Aadhar. Other voter ID 's should be cancelled.
      4)Non Resident Indians should be allowed to vote using passport @Indian Embassy

    • @AkashK-md
      @AkashK-md 5 месяцев назад +5

      Basically i think ഈ system തന്നെ ആണ് നല്ലത്... Coalition government വരികയും unstable govt വരുന്നതും ഒഴിവാക്കാം... ഇന്ത്യ history പരിശോധിച്ചാൽ തന്നെ coalition govt വന്നപ്പോൾ ഒകെ താഴെ പോകുക ചെയ്യാർ ഉള്ളത്.
      For eg ഇപ്പോൾ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഒരു വർഷം ആകുന്നതിനു മുന്നേ അവൻ മാർ തന്നെ തല്ലി പിരിയും..
      ഓരോ constituency അവരുടെ candidate choose ചെയ്യുന്നു.
      Ammerica presidential system എടുത്താൽ അതിനും കുറെ പോരായ്മകൾ കാണുവാൻ സാധിക്കും..
      India such a diverse nation.. നമ്മൾക്ക് ഓരോ കാര്യങ്ങൾ correct ആയി implement ചെയ്യാൻ സാധിക്കാത്ത വരും..
      നമ്മുക്ക് delimitation commissions undu... Also as per there order 84 sc reserved seats ഉണ്ട് 47 st reserved seats ഉണ്ട് ( number might change ).
      കൂടാതെ 33% seats are reserved for women..
      അങ്ങനെ very complex system ആണ് നമ്മൾ follow ചെയ്യുന്നത്...
      And solution എന്നുള്ളത്... Delimitation ചെയ്യുന്നത് നേരെ ആക്കിയാൽ തീരാൻ ഉള്ളതെ ഉള്ളു

    • @Mundarapilly
      @Mundarapilly 5 месяцев назад

      Presidential style first past the post

    • @Homo508
      @Homo508 5 месяцев назад +3

      Nota - കു വോട്ട് കൂടുതൽ കിട്ടിയാൽ ആ ഇലക്ഷനിൽ മത്സരിച്ചവരെ cancel ചെയ്ത് വേറെ ആൾക്കാരെ വെച്ച് election നടത്തുക 🧡🤍💚

    • @mohammednishad4055
      @mohammednishad4055 5 месяцев назад

      3 dimensional voting
      If we have more than two candidates
      First round of voting want to be done
      In that most voted 2 candidates should be selected for second round
      Then regular election again
      This will be more democratic for viting for national language and candidates
      Vote will be splitted and this will not be every one correct selection
      For eg indian language hindi tamil Telugu Malayalam English
      100 people in that 78 are there votes 20 for hindi 15 for Telugu 15 for tamil 10 for Malayalam 18 for English
      Now hindi win
      In this case second round hindi and English will be for voting again 30 votes for Hindi and 48 votes for English
      And all other people will think which is more comfortable for them to be national language
      Now all the people from Malayalam tamil telugu will choose from this two

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 месяцев назад +240

    ഏതു വോടിംഗ് രീതി ആയാലും ജനങ്ങൾക്ക്‌ ക്വാളിറ്റി ഉണ്ടെങ്കിലേ ജനാധിപത്യത്തിനു പ്രസക്തി ഉള്ളൂ....

    • @alwinjamesmathew5608
      @alwinjamesmathew5608 5 месяцев назад +5

      അത് അത്രേ ഒള്ളു

    • @mashoodk118
      @mashoodk118 5 месяцев назад +3

      True....

    • @Homo508
      @Homo508 5 месяцев назад +1

      100% 🎉

    • @the_nomadic_ajith
      @the_nomadic_ajith 5 месяцев назад +7

      അതും സത്യം ആണ് .. അല്ലെങ്കി കേരളത്തിലെ അവസ്ഥ ആകും

    • @anilanil2420
      @anilanil2420 5 месяцев назад +16

      ​@@the_nomadic_ajithഏത് നിലക്കും.... ഇപ്പോഴത്തെ കേന്ദ്ര ഗവണ്മെന്റ് കണക്ക് പ്രകാരവും.. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം.. കേരളമാണ് ..
      ഇനി കേരളം അത്ര മോശമാണെങ്കിൽ ...
      മറ്റു സംസ്ഥാങ്ങളുടെ അവസ്ഥ എന്തായിരിക്കും ...?
      വലിയ നഗരങ്ങൾ വിട്ട് ഒരു 50----100 Km. ഉള്ളിലോട്ടു പോയാൽ യഥാർത്ഥ ഡിജിറ്റൽ ഇന്ത്യയെ കാണാം..😂😂

  • @raheemahammed492
    @raheemahammed492 5 месяцев назад +54

    ഇതൊക്കെ നടക്കണമെങ്കിൽ ജനങൾക്ക് ആദ്യം വിദ്യാഭാസം വേണം

    • @soorajkk5969
      @soorajkk5969 5 месяцев назад +4

      Vidhya aabasam alla.😂😂😂 Vidhyabhyaasam

    • @abhinavkp6438
      @abhinavkp6438 5 месяцев назад

      Eyalk undenn thonanila

  • @shami_fin
    @shami_fin 5 месяцев назад +10

    Second option .... preference based one is reasonable and practically possible in India also.

  • @safvanmuhammed669
    @safvanmuhammed669 5 месяцев назад +14

    The second one is superb

  • @habeeshabi1465
    @habeeshabi1465 5 месяцев назад +55

    നമ്മുടെ രാജ്യത്തിലെ തിരഞ്ഞെടുപ്പിലെ ഏറ്റവുംവലിയ പ്ര്യത്യേകതയെന്നത് തിരഞ്ഞെടുപ്പിൽ സുതാര്യത നിലനിർത്തുന്നുവെന്നതാണ്.. ആ സുതാര്യത ഇല്ലതായിയെന്ന് ജനം സംശയിച്ചാൽ അതൊടുത്തീർന്നു ജനാധിപത്യം.

    • @Pvtil1
      @Pvtil1 5 месяцев назад +6

      aa sudharyatha enno theernnu..

    • @Drdinkan
      @Drdinkan 5 месяцев назад +7

      ​@@Pvtil1പിന്നെ എന്ത് കൊണ്ട് കക്കത്തൊള്ളായിരം പാർട്ടിയുള്ള ഇന്ത്യയിൽ ആരും അതിനെ കുറിച് ഒന്നും പറയന്നില്ല?

    • @Pvtil1
      @Pvtil1 5 месяцев назад +5

      @@Drdinkan aaraan ini ivde parayaan baaki?!

    • @Drdinkan
      @Drdinkan 5 месяцев назад +4

      @@Pvtil1 രാഹുൽ ഗാന്ധി പറഞ്ഞോ?കേജരിവാൾ പറഞ്ഞോ?മമത ബാനർജി പറഞ്ഞോ? MK സ്റ്റാലിൻ പറഞ്ഞോ?
      ഇല്ല.
      ഇതൊക്കെയാണോ ഇവിടുത്തെ പ്രശ്നം?

    • @fz_rider_96
      @fz_rider_96 5 месяцев назад +2

      ഭൂരിഭാഗം ജനങ്ങൾക്കും opposition പാർട്ടികൾക്കും voting machine ൻ്റെ കാര്യത്തിൽ നല്ല സംശയമുണ്ട്

  • @Suhail_c.k
    @Suhail_c.k 5 месяцев назад +10

    ആനുപാതിക പ്രാധിനിത്യം ആണ് ഇന്ത്യയിൽ വന്നിരുന്നുവെങ്കിൽ ഇന്ത്യയിൽ ഒരു പാർട്ടിക്കും ഭരിക്കാൻ കഴിയില്ലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പോലും 48 ശതമാനം വോട്ടാണ് കിട്ടിയത്

    • @Jon_Snow212
      @Jon_Snow212 5 месяцев назад

      അങ്ങനെ എങ്കിൽ കേരളത്തിൽ ബിജെപി കി 15 % വോട്ട് ഷെയർ ഉണ്ട് അനുപത്തികമായി ബിജെപി 21 mla മാർ ഉണ്ടാകും 8 % വോട്ട് ഉള്ള ലീഗ് നു 11 ഉം

  • @mollyj3204
    @mollyj3204 5 месяцев назад +5

    As usual, the topic is well-explained. Considering all the systems I think the Proportional Representation with Open List system would be better for India. I realize that no system is perfect and each has its pros and cons. But if the candidate does not have the best interests of the country in mind no system will be successful.

    • @mariammacv9126
      @mariammacv9126 5 месяцев назад

      You are absolutely right. Whatever be the system , the elected person should be ideal with qualities of leadership and service mindedness sans corruption.

    • @SrutiTravelvlogs
      @SrutiTravelvlogs 5 месяцев назад

      PR system വന്നാൽ ഇന്ത്യ മുടിയും. ആർക്കും ഭൂരിപക്ഷം കിട്ടില്ല. ഒരിക്കലും സ്ഥിരത ഉള്ള സർക്കാർ ഉണ്ടാകില്ല.6 മാസം കൂടുമ്പോൾ മന്ത്രി സഭ മാറും 😂

  • @sarathram88
    @sarathram88 5 месяцев назад +16

    1. One nation... One election
    2. Link voters list with adhar card. Use the unique list for all election...

    • @Pvtil1
      @Pvtil1 5 месяцев назад +9

      election should be separate..
      change EVM and bring ballot back..

    • @SrutiTravelvlogs
      @SrutiTravelvlogs 5 месяцев назад +2

      1)I want Presidential style election.
      2)I want one Nation - one electoral roll.
      3) Election ID should be linked with Aadhar. Other voter ID 's should be cancelled.
      4)Non Resident Indians should be allowed to vote using passport @Indian Embassy

    • @abhek772
      @abhek772 5 месяцев назад

      ​@@Pvtil1high ecological cost, especially when the world is racing to combat climate change

    • @MydeviceCom-u6i
      @MydeviceCom-u6i 4 месяца назад

      ​​@@Pvtil1: ennitt venam cpim chettakalkku booth pidutham nadathan... Poda.

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 5 месяцев назад +2

    As always, New information❤

  • @padmanabhaiyerk9530
    @padmanabhaiyerk9530 5 месяцев назад +3

    the present voting system needs modification .A person holding voter identity should be able to cast his or her vote from wherever he or she is in the country. This would increase the percentage of voting polled. Also if he or she is able to vote without going to polling station many would be benefited

  • @abijithsajikumar8104
    @abijithsajikumar8104 5 месяцев назад +7

    Already ulathene nalath👍🏻... Alenkil political instability ena sambhavam sthiram aavum

  • @Eureka_C_spot
    @Eureka_C_spot 5 месяцев назад +3

    ഇനിയൊരു ഇലക്ഷൻ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്.

  • @mashoodk118
    @mashoodk118 5 месяцев назад +2

    Well explained.....

  • @josephdevasia3921
    @josephdevasia3921 5 месяцев назад +2

    Give English/hindi subtitles to get more viewership

  • @santhoshbalan9852
    @santhoshbalan9852 5 месяцев назад +1

    ഇടി മിന്നൽ ഉണ്ടാകുന്നത് എങ്ങനെയാണ്... എന്ത് കൊണ്ട് ഇത് തുലവർഷത്തിൽ മാത്രം ഉണ്ടാകുന്നു വിശദീകരിക്കാമോ

  • @vishnuraj5157
    @vishnuraj5157 5 месяцев назад +2

    A good quality process is ongoing.

  • @kurupjc
    @kurupjc 5 месяцев назад

    👍👍 Good Presentation, Genuine subject. Intant Runoff system better for lndia🌹

  • @haneefmarthya1456
    @haneefmarthya1456 5 месяцев назад +1

    സൂപ്പർ 👌🏻

  • @Mundarapilly
    @Mundarapilly 5 месяцев назад +3

    Proportional ആയി കൊടുക്കുന്നത് ഏറ്റവും മോശം. ഭൂരിപക്ഷം ഉള്ള ഒരു govt വരില്ല. അങ്ങനെ വരുമ്പോൾ ശക്തമായ തീരുമാനം എടുക്കാൻ പറ്റില്ല.

    • @Pvtil1
      @Pvtil1 5 месяцев назад

      ATHAAN BEST.. JANANGALUDE CHOICE..

  • @pournamikrishna9679
    @pournamikrishna9679 5 месяцев назад

    Ithrayum Population ull countryil Fist past the post alle better..Allenkil Process kure koodi complex aakille

  • @shadowspeaks.6652
    @shadowspeaks.6652 5 месяцев назад +2

    വെട്ടെടുപ്പ് നേരെചൊവ്വെ ആണോ എന്നതിൽ എപ്പോഴും സംശയം തോന്നിയിട്ടുണ്ട്...മാത്രമല്ല ജനം മതം ജാതി പാർട്ടി നോക്കി മാത്രം വോട്ട് ചെയ്യുന്നു അതിനാൽ തന്നെ ഒരു നല്ല ഭരണം ഉണ്ടാവില്ല...

    • @gikkuthomas2418
      @gikkuthomas2418 5 месяцев назад

      Athe nammal vote cheytha aalukal jayikathappol bharanam poora ennokke thonnum sahikkyka tanne😂

  • @anurooppadmasenan5522
    @anurooppadmasenan5522 5 месяцев назад

    Thanks Alex 🎉🎉🎉

  • @vishnusajeev5343
    @vishnusajeev5343 5 месяцев назад +4

    2009 Indian general election congress win vote share =28.percentage 72 percentage vote aganist congress party 72 ശതമാനം ആളുകൾ കോൺഗ്രസിന് 2009ൽ വെറുക്കുന്നു

    • @masoodbasilmishal298
      @masoodbasilmishal298 5 месяцев назад +2

      Annu 80%+ bjo veruthukondu Congress baranathil keri

    • @vishnusajeev5343
      @vishnusajeev5343 5 месяцев назад

      @@masoodbasilmishal298 suddapi omkv

    • @gikkuthomas2418
      @gikkuthomas2418 5 месяцев назад

      ​@@masoodbasilmishal298ennu 80% plus congressmen veruthukonde erikkunnu so bjp bharikkum😂

    • @masoodbasilmishal298
      @masoodbasilmishal298 5 месяцев назад

      @@gikkuthomas2418 adu kanaaa june ill💯

  • @NahznasarKannur
    @NahznasarKannur 5 месяцев назад +3

    Best explainer ever❤

  • @SujithSukumaran-ym5yp
    @SujithSukumaran-ym5yp 5 месяцев назад +4

    ആനുപാതിക പ്രാധിനിത്യ രാജ്യസഭയിൽ കൊണ്ടുവരണം

    • @fz_rider_96
      @fz_rider_96 5 месяцев назад

      അങ്ങനെയാണ് ഇപ്പോൾ രാജ്യസഭ ഇലക്ഷൻ നടക്കുന്നത്. ജനപ്രതിനിധികൾ ആണ് അവരെ തിരഞ്ഞെടുക്കുന്നത് എന്ന് മാത്രം

  • @Homosapiens2024
    @Homosapiens2024 5 месяцев назад +1

    ഇന്ത്യയിലെ വോട്ടിങ് രീതിയാണ് നല്ലത് കേവലഭൂരിപക്ഷം കിട്ടിയാൽ ശക്‌തമായൊരു സർക്കാരെങ്കിലും ഉണ്ടാകും

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 5 месяцев назад +5

    വോട്ടിംഗ് യന്ത്രത്തിൽ നടത്തുന്ന തട്ടിപ്പ് ഒരു വീഡിയോ ഇടണം

  • @godsond2911
    @godsond2911 5 месяцев назад

    Presently gdp patty video cheyyaamo

  • @abhinavm8250
    @abhinavm8250 5 месяцев назад +2

    Proportional system anel oru party kum kevala booripaksham kittila appo pala party kal ayi sakhyam aki barikendi varile. 1 year akumbalek avar adich piriyum😅

    • @RooneyK-lp6ve
      @RooneyK-lp6ve 5 месяцев назад +1

      I think proportional system of voting only works if a country is homogeneous ( same culture, same religion, same ethical values etc.) For a country like India, this kind of system is a curse

  • @syamclintmp1691
    @syamclintmp1691 5 месяцев назад +8

    സ്ഥാനാർഥികൾക്ക് യോഗ്യത വെക്കണം
    കഴിവ് തെളിയിച്ചു കാണിക്കട്ടെ
    ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ഭരണത്തിൽ വരാതിരിക്കട്ടെ
    ലോകാസഭ യിൽ പോയി കാര്യങ്ങൾ സംസാരിക്കാൻ എങ്കിലും അറിഞ്ഞിരിക്കണം

    • @shajiedatharakn7070
      @shajiedatharakn7070 5 месяцев назад

      എത്ര യോഗ്യത ഉണ്ടായിട്ടും കാര്യമില്ല ഭരണവും കിട്ടണം, എന്നിട്ടും കാര്യമില്ല 😅

  • @samuelfrancis458
    @samuelfrancis458 5 месяцев назад +1

    നമ്മുടെ നാട്ടിലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിലെ രണ്ട് സ്ഥാനാർത്ഥികൾക്ക്, തുല്യ വോട്ടുകൾ കിട്ടിയാൽ, ആരെയാണ് വിജയിയായി പ്രഖ്യാപിക്കുക?

    • @geevarghesereji2636
      @geevarghesereji2636 5 месяцев назад +2

      Through lot

    • @SrutiTravelvlogs
      @SrutiTravelvlogs 5 месяцев назад +1

      Re election വേണ്ടി വരും.അങ്ങനെ വരാൻ ചാൻസ് കുറവാണ്

  • @gouthamkrishnas7517
    @gouthamkrishnas7517 5 месяцев назад

    Politics ennulath oru mahathaya kaaryamanu, oru pauran enna nilayil nammal politics idapedanam, but nammude nattil politics sheriyaya reethiyil alla nadakunnath. Politicians um, janagalum kanakka.

  • @primalvincent7802
    @primalvincent7802 5 месяцев назад

    Preferential voting ..and the second one same aano ?

  • @nadeemkk9371
    @nadeemkk9371 5 месяцев назад

    മണ്ഡലങ്ങളിൽ വികസനത്തിന്‌ ഒരു representative.....രാജ്യത്തു ആകെ പോൾ ചെയ്ത വോട്ട് ഭൂരിപക്ഷം നോക്കി പാർട്ടി അധികാരത്തിൽ വരണം....പ്രാദേശിക പാർട്ടികളുടെ കോട്ടകൾ ഇളകും 😊

  • @aneeshpm7868
    @aneeshpm7868 5 месяцев назад

    If its faulty then needs to be changed

  • @ashfaqappaku319
    @ashfaqappaku319 5 месяцев назад

    Sound kurav

  • @alisyoutub
    @alisyoutub 5 месяцев назад +1

  • @ShajiKrishnankutty
    @ShajiKrishnankutty 5 месяцев назад

    അമേരിക്കൻ രീതി പറയണം

  • @amithmjohnson2501
    @amithmjohnson2501 4 месяца назад

    njamde country vendathu vote ithanu .
    closed system in proportional represention annu with parliamentry with executive presidency mathi ivade prime minister pathavi venda athke president and vice president avaru cheytholum

  • @prathyushprasad7518
    @prathyushprasad7518 5 месяцев назад

    അലക്സ് ചേട്ടാ , ദുബായിയെ പറ്റി വീഡിയോ ചെയ്തപോലെ സിംഗപ്പൂർ എന്ന സമ്പന്നരാജ്യത്തിന്റെ കഥ കൂടി നല്ല വ്യക്തമായി biased അല്ലാതെ ചെയ്യാമോ..??..

  • @ashfaqappaku319
    @ashfaqappaku319 5 месяцев назад

    Sounds slow

  • @orurasathinu5064
    @orurasathinu5064 5 месяцев назад +3

    EvM തട്ടിപ്പ് ഉണ്ടാകും

  • @An_sar_tp
    @An_sar_tp 5 месяцев назад

    മാറണം 💯💯💯💯💯💯💯💯

  • @itsmearjuncnair
    @itsmearjuncnair 5 месяцев назад

    ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വോട്ട് ചെയ്യുന്ന സംവിധാനം ഉണ്ടാകണം....അനർഹമായി ഒരു വോട്ട് പോലും അധികം ചെയ്യാൻ ആർക്കും പറ്റരുത്.. ഓഫീസർമാരെ നോക്കുകുത്തികൾ ആക്കി പല സ്ഥലങ്ങളിലും വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ട്.. ഇത്രയും കാലമായിട്ട് എന്ത് കൊണ്ട് biometric സംവിധാനം കൊണ്ടുവരുന്നില്ല എന്നത് അതിശയകരമാണ്

  • @therealdon4
    @therealdon4 5 месяцев назад +1

    EVM ❌

  • @dragondragon7432
    @dragondragon7432 5 месяцев назад +1

    BJP 🔥 🔥 EVM ❤️ ❤️💪

  • @sijinjoseph9210
    @sijinjoseph9210 5 месяцев назад +6

    ഈ പ്രാവശ്യം കേരളത്തിൽ election ഉണ്ടോ എന്ന് തന്നെ സംശയം ആകുന്നു. കുറച്ചു നോട്ടീസിലും, വളരെ കുറച്ചു പോസ്റ്ററിലും ആയി തിരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി..

    • @SrutiTravelvlogs
      @SrutiTravelvlogs 5 месяцев назад +18

      നോട്ടീസും ചുവരെഴുതും ഫ്ലെക്സ് ഒക്കെ പഴയ രീതി.. ഇപ്പോൾ സോഷ്യൽ മീഡിയ വഴിയാണ് പ്രചരണം

    • @leader7021
      @leader7021 5 месяцев назад +1

      Ini flexilum noticilum onnum valiya karyamilla

  • @deepakkpradeep6951
    @deepakkpradeep6951 5 месяцев назад

    കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ പറ്റുമെങ്കിൽ ഏറ്റവും ആധുനിക രീതിയിലുള്ള തെരഞ്ഞെടുപ്പ് ആകണം ഇന്ത്യ പോലൊരു രാജ്യത്ത് നടപ്പാക്കേണ്ടത്

  • @MidhunKrishnaR
    @MidhunKrishnaR 5 месяцев назад

    It’s a crime to be this early

  • @TOXICME2500HP
    @TOXICME2500HP 5 месяцев назад +1

    വോട്ടെടുപ്പ് രീതിയല്ല, മറ്റേണ്ടത്.. ഭരണകാലാവധി 5വർഷത്തിൽ നിന്ന് 3വർഷം ആയി കുറച്ചാൽ കുറച്ചൊക്കെ ജനാധിപത്യം നടപ്പിലാവും...

  • @shajiedatharakn7070
    @shajiedatharakn7070 5 месяцев назад

    തിരിച്ചു വിളിക്കാൻ ഉള്ള അധികാരം ഇല്ലെങ്കിൽ ജനാതിപത്യ ന് പ്രസക്തി ഇല്ല ജനത്തിനും

  • @anoopmunnad6569
    @anoopmunnad6569 5 месяцев назад

    Proportional Voting system ആണെങ്കിൽ കോൺഗ്രസ് പൊളിക്കും. നിലവിൽ 50 MP മാരെ മാത്രമേ BJPക്ക് വിൽക്കാൻ പറ്റുന്നുള്ളൂ.. ആ സിസ്റ്റം കൂടി വന്നാൽ 100ൽ അതികം എണ്ണത്തെ വിലപേശി വിൽക്കാം.. 😂😂😂

  • @Rohithcareer
    @Rohithcareer 5 месяцев назад

    Ithoke nirthi exam ittu edukkanam kure janaprathinithikal 😂

  • @krishnakumarunnithan387
    @krishnakumarunnithan387 5 месяцев назад

    Please vote to the left or right and make money by social media 😂😂

  • @raheemvengara2205
    @raheemvengara2205 5 месяцев назад

    വോട്ടിംഗ് രീതി മാറ്റണം
    ഉദാഹരണത്തിന് 200 സീറ്റുകളാണ് ഒരു നിയമസഭയിലേക്ക് എങ്കിൽ
    അതിലെ 100 സീറ്റുകൾ നേരിട്ടും ബാക്കി 100 സീറ്റുകളിലേക്ക് വോട്ട് ലഭിച്ച പട്ടികൾക്ക് ശതമാനത്തിന് അനുപാതികമായിട്ടും അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി വരണം

  • @bodypulse8900
    @bodypulse8900 5 месяцев назад

    Need to change this stupid EVM system . It has been proven over the years that those with money and power can manipulate society

    • @gikkuthomas2418
      @gikkuthomas2418 5 месяцев назад

      😂😂😂2014 nu shesham mathram chilarkulla complaint ennal karanataka,tamilnadu Kerala evm superaaada😂

    • @RooneyK-lp6ve
      @RooneyK-lp6ve 5 месяцев назад

      ​@@gikkuthomas2418I'm not a part of any political party yet asking you,
      Why Indian youth migrating to western countries If everything is going perfect under bjp rule ?????

  • @Againstfasicsm
    @Againstfasicsm 5 месяцев назад +4

    Enthayalum mattanam. Ithoru moonjiya bjp machine aayi😢

    • @sarathram88
      @sarathram88 5 месяцев назад +4

      If Presidential election will come....
      Commi... Jihadi... Christian parties will be vanished..... 😂😂😂
      Modi vs Raul vincy.....
      80 % vs 20 % will be the result

    • @nationalist_47
      @nationalist_47 5 месяцев назад

      ബിജെപിയുടെ വലിയ വോട്ട് ബാങ്ക് : അപ്പോ നാണ് പൊട്ടനാ..!!

  • @MadMax-x9t
    @MadMax-x9t 5 месяцев назад

    ഇന്ത്യ അല്ലേ ഒന്നുo ചെയ്തിട്ട് കാര്യം ഇല്ല

  • @saheed9209
    @saheed9209 5 месяцев назад +2

    ഗൾഫ് മോഡൽ ആക്കിയാൽ മതി. രാജാവിന്റെ കഴിൽ ആയാൽ മതി

    • @jj2000100
      @jj2000100 5 месяцев назад +2

      Appo aaraavum Raajaavu? Thaangalo?😂

    • @sarath324
      @sarath324 5 месяцев назад +1

      അതാവുമ്പോ ഒരു രാജാവിനെ സഹിച്ച മതി... ഇതുപോലെ ആയിരം രാജാക്കന്മാരെയും അവരുടെ ധൂർത്തും ധാർഷ്യവും സഹിക്കണ്ട... അധികാരത്തിന് കടിപിടി കൂടുന്ന ആയിരം രാജാക്കന്മാരെ ആണ് ജനാധിപത്യം സൃഷ്ടിക്കുന്നത്.

    • @SrutiTravelvlogs
      @SrutiTravelvlogs 5 месяцев назад

      രാജാവ് ആരാ? പിണുവോ? മോദിയോ? രാഹുലോ?

    • @namshidkp
      @namshidkp 5 месяцев назад

      BJP ഇനി വന്നാൽ അത് തന്നേ ആകും 😂

    • @sarath324
      @sarath324 5 месяцев назад

      @@namshidkp bjp ജയം ഉറപ്പാണ്...400 സീറ്റ് കിട്ടുവോ എന്ന് മാത്രമേ സംശയം ഉള്ളൂ

  • @BaijuSadasivan
    @BaijuSadasivan 5 месяцев назад +1

    1 nation 1 party 1 election, after that no election at all...

  • @sciencelover9492
    @sciencelover9492 5 месяцев назад +16

    എല്ലാം പാർട്ടി യും കണക്കാണ്, ബിജെപി ആണ് തമ്മിൽ ഭേദം അവർ കുറച്ചു കൂടി ഭരിക്കട്ടെ.

    • @Pvtil1
      @Pvtil1 5 месяцев назад +1

      ELLA PARTIYUM KANAKKALLA.. EATVUM MOSHAM PARTY AAN BJP.. Britishukare pole, janangale binnippichu bharikkunnu..

    • @Loops___622
      @Loops___622 5 месяцев назад +4

      അതെ 💯

    • @Loops___622
      @Loops___622 5 месяцев назад +2

      ​@@Pvtil1ആണെങ്കിൽ പോയി കുനിഞ്ഞു നിക്ക് 😂

    • @COMEQ208
      @COMEQ208 5 месяцев назад +3

      എനിക്ക് തോന്നുന്നില്ല എല്ലാ പാർട്ടിയും ആയിമതി ഉണ്ട്, പക്ഷെ ഇപ്പോ ബിജെപി ആണ് കൂടുതൽ പ്രശ്നം 😂😂

    • @sciencelover9492
      @sciencelover9492 5 месяцев назад +6

      @@COMEQ208 BJP nalla development koodi kondu varunnundu, Congress vannal aviyal munnani aayirikkum naadu mudiyum

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 5 месяцев назад

    Mattiyathane
    Mumbe
    Nethakalum
    Gundakalum
    Eppol
    Janam

  • @hpyns
    @hpyns 5 месяцев назад +143

    തിരിച്ചറിയൽ കാർഡിന് പകരം ബിയോമേട്രിക്ക് സംവിധാനങ്ങൾ വോട്ടിങ്ങിനായി ഉപയോഗിക്കണം

    • @sudeeshdivakaran6217
      @sudeeshdivakaran6217 5 месяцев назад +21

      100 % Needed

    • @trinity832
      @trinity832 5 месяцев назад +7

      Athum koode ini Govt lu sell cheyano?
      Already aadhar details dark web lu kedappund

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад +1

      ​@@trinity832😂😂😅

    • @athul_c1375
      @athul_c1375 5 месяцев назад

      ​@@trinity832
      First of all aadhar was hacked not sold
      Aadhar already contains biometric data

    • @fz_rider_96
      @fz_rider_96 5 месяцев назад

      ​@@trinity832അതിൽ കൂടുതൽ എന്ത് ഇനി പോവാൻ

  • @shihabudeen.parappathodi6083
    @shihabudeen.parappathodi6083 5 месяцев назад

  • @alwinjamesmathew5608
    @alwinjamesmathew5608 5 месяцев назад +7

    NOTA ഏതെങ്കിലും മണ്ഡലത്തിൽ ഒന്നാമതെത്തിയാൽ ആ മണ്ഡലത്തിലെ ഇലക്ഷൻ അസാധുവാക്കണം. അല്ലാത്തപക്ഷം NOTA എടുത്ത് കളയണം

    • @Homo508
      @Homo508 5 месяцев назад +3

      Correct bro nota ഒന്നാമത് എത്തിയാൽ വേറെ ആൾക്കാരെ വെച്ച് ഒന്നുകൂടെ election വെക്കുക

  • @ashwin_james
    @ashwin_james 5 месяцев назад +28

    ഓരോ ഇന്ത്യൻ പൗരൻ്റെയും ബയോമെട്രിക് ഡാറ്റ ഇന്ത്യൻ സർക്കാരിൻ്റെ പക്കലുണ്ട്. പിന്നെ എന്തുകൊണ്ട് അവർ ബയോമെട്രിക്സ് അടിസ്ഥാനമാക്കിയുള്ള വോട്ടിംഗ് സമ്പ്രദായത്തിലേക്ക് മാറുന്നില്ല?

    • @jagannadhvm1465
      @jagannadhvm1465 5 месяцев назад +2

      ബയോമെട്രിക് രീതിയിൽ വോട് രേഖപെടുത്തുമ്പോ നമ്മുടെ വോട്ട് ആർക് ആണെന്ന് മനസിലാവും

    • @Shibili313
      @Shibili313 5 месяцев назад

      ​@@jagannadhvm1465അത് അല്ലെങ്കിലും പറ്റും.

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 месяцев назад

      ​@@jagannadhvm1465ഐന്😒

    • @jagannadhvm1465
      @jagannadhvm1465 5 месяцев назад

      @@floccinaucinihilipilification0 അയിന്

    • @ashrafkariyot6685
      @ashrafkariyot6685 5 месяцев назад

      ​@@jagannadhvm1465മഷി പുരട്ടുന്നതിന് പകരം ഈ സംവിധാനം ഉപയോഗിച്ച് മതിയല്ലോ. അപ്പോ കള്ള വോട്ട് തടയാൻ പറ്റും

  • @markantony1069
    @markantony1069 5 месяцев назад +10

    Honestly if bjp comes in power again...a big trouble will be waiting for us..(all hardcore bjp can call me anything....i wont even move away from my opinion)🗣

    • @giyutomioka3637
      @giyutomioka3637 5 месяцев назад +1

      Thirchayayum onu vanban booripakshathil varukeyum prethipaskham weak anuenkil oru vamban problem thanne nammale kathu irikunund.modi oru mikacha leader an India oru developed nation nayikkan kazhivolla vekthi pakshe opposition weak avuka anuenkil athinte prethiyakatham valuth ayirikkum

    • @markantony1069
      @markantony1069 5 месяцев назад +1

      Yeah it's true....developed akan potentiality und ..but pakka religion games ann​@@giyutomioka3637

    • @jj2000100
      @jj2000100 5 месяцев назад +3

      So whats this big trouble that you're talking about?

    • @markantony1069
      @markantony1069 5 месяцев назад +1

      @jj2000100 Bro Bhakth bjp won't even dare to support other groups...they just need them to prosper and dominate..recently also they attacked a preacher...is that democracy, socialism, equality?....so I am against a certain group enjoying everything...everyone has right to leave in this world freely and happily!

    • @jj2000100
      @jj2000100 5 месяцев назад +4

      @@markantony1069 they come to power by winning elections where people vote.
      And that means people support their actions.

  • @SobhinThomas
    @SobhinThomas 5 месяцев назад +8

    ഇന്ത്യയിലെ അതിക ജനങ്ങളും വേവേറെ സംസ്ഥാനങ്ങളിൽ ആണ് ജോലി ചെയ്യുന്നത്.ബീഹാറിൽ eeye പ്രാവശ്യം 50ിൽ താഴെ വോട്ട് ശതമാനം.അവർ തൊഴിൽ ചെയ്യുന്ന/പഠിക്കുന്ന സംസ്ഥാനത്ത് തനെ വോട്ട് ചെയ്യാൻ പറ്റുന്നില്ല,4-5 day leave എടുത്തു പൊഴി വോട്ട് ചെയല് പ്രാക്ടിക്കൽ അലാ.അതു ഒരു drawback aanu.nota vote inu ഒരു വിലയും നൽകുനില.ഒരു മാസത്തിൽ കൂടുതൽ ഇലക്ഷൻ എന്നത്,വോട്ട് ട്രെൻഡ്‌നെ oke മാറ്റാൻ കാരണം ആയേക്കാം.

  • @DreamCatcherVlogger
    @DreamCatcherVlogger 5 месяцев назад +8

    ബയോമെട്രിക് വോട്ടിംഗ് മെഷീൻ കൊണ്ട് വരണം എല്ലാ സ്ഥാനാർത്ഥി ചിഹ്നങ്ങളുടെ നേരെയും ബയോമെട്രിക് തമ്പ് ഓപ്ഷൻ ഉണ്ടാവണം
    എല്ലാവർക്കും ഇത് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും മാഗ്നെറ്റിക് വോട്ടർ ID നിലവിൽ വരുത്തണം

    • @zajilm.a5823
      @zajilm.a5823 5 месяцев назад

      Pakshe oru cheetha govt vannal avr nammalude finger prints ellm sell cheyyum, especially ath nammalude privacy nashtapedum

    • @fz_rider_96
      @fz_rider_96 5 месяцев назад

      ​@@zajilm.a5823aadhar details already in black web 😂😂

    • @abhinandpayyanganam
      @abhinandpayyanganam 5 месяцев назад

      ​@@zajilm.a5823 already nammude ellam biometric details governmentinte kayyil und... Pinne enth privacy aanu votingil biometric system kondu vannal illathavunnath?

  • @wellwisher555
    @wellwisher555 5 месяцев назад +4

    ചുരുക്കം പറഞ്ഞാൽ bjp പറയുന്ന 300 seat അവർക്ക് കിട്ടും എന്ന് അർത്ഥം 37 percent വെച്ച് 303. ഇതിൽ കഴിഞ്ഞ തവണ അവര്ക് vote ചെയ്ത 10 percent opposite party ചെയ്താലും 27 percent അവര്ക് കഴിഞ്ഞ vote ചെയ്യാത്ത 63 percent ഇൽ ഒരു 10 or 15 percent മാറി ചെയ്യാം എന്ന് ചിന്തിച്ചാലും അവർക്ക് 35 percent കിട്ടും. പക്ഷേ cpm പോലുള്ള state party കളും parliament ഇൽ വേണം. ഉറപ്പുള്ള പ്രതിപക്ഷവും അനിവാര്യം

  • @yasiyasi7848
    @yasiyasi7848 5 месяцев назад +3

    2nd type is good 👌🏻 എന്നാലും India പോലെ high populated country യിൽ എത്രത്തോളം വർക്ക്‌ out ആകും

  • @nitara786
    @nitara786 5 месяцев назад +6

    Proportional based voting system is deathbed for small or least populated state.
    If it is introduced, UP which now elects 80 MPs will then have power to elect 94 MPs and Kerala which now elects 20 MPs will only be able to elect 13 MPs.
    Edit: for a state like Sikkim it will be 0 MPs

    • @karunkajith
      @karunkajith 5 месяцев назад

      But real democracy is proportional representation .Not on an all India level but on Each constituency level(a constituency equivalent to a combined 3 present constituencies)...From there atleast 3 top performed should be elected
      Opposing the fairer one Just because we are disadvantaged is pure selfishness which is bad for a democratic country which demands Fraternity with high value....

    • @RooneyK-lp6ve
      @RooneyK-lp6ve 5 месяцев назад

      ​@@karunkajithThe truth is that The diversity in our country actually a big barrier to India's journey to progress. If India was a homogeneous country, we'll achieve far developement. Or India should split into many countries based on language and stay united (Like Europe does)

  • @MrRajeesh00a
    @MrRajeesh00a 5 месяцев назад +1

    Disclimer ഇല്ലാതെ investment advice ചെയ്യരുത് എന്നാണ് തോന്നുന്നത്...
    Please take care......

  • @Rajesh.Ranjan
    @Rajesh.Ranjan 5 месяцев назад +4

    Voting through mobile phone is better.Make sure that everyone linked through Aadhar card.We can save huge money as well.

  • @muhammedkutty3824
    @muhammedkutty3824 5 месяцев назад +1

    തിരഞ്ഞെടുക്കുന്ന ആളെ തിരിച്ചു വിളിക്കാനും ഓപ്ഷൻ വേണം
    എന്നാൽ കാൽമാറൽ നിൽക്കും

  • @abiraj2765
    @abiraj2765 4 месяца назад +1

    ഇവിടെ ഒരു പോളിങ് ആയാലോ
    *Instand run off like cheyu
    *PR system comment cheyu
    *first past post system dislike ചെയ്യു (just a try) i support instant runoff

  • @jewelkurianelias
    @jewelkurianelias 5 месяцев назад +4

    Ranked voting ഭേദം

  • @nationalist_47
    @nationalist_47 5 месяцев назад +1

    വളരെ വ്യക്തവും പക്വതയോടും കൂടി മിസ്റ്റർ അലക്സ് ചെയ്യുന്ന വീഡിയോകളുടെ താഴെ പലപ്പോഴും ഒരു വിവരവുമില്ലാത്തവരുടെ കമൻസ് കൂടി കൂടി വരുന്നു

  • @risolution
    @risolution 5 месяцев назад +6

    Very informative! Thanks Alex 👍

  • @hari.karthikeyan
    @hari.karthikeyan 5 месяцев назад +2

    വളരെ നല്ല രീതിയിൽ ഉള്ള എക്സ്പ്ലനേഷൻ ആണ്. കഴിയുമെങ്കിൽ ആ മ്യൂച്ചൽ ഫണ്ട് പരസ്യം അവോയ്ഡ് ചെയ്യുക. അത് വീഡിയോയുടെ ഇൻട്രസ്റ്റ് കളയുന്നു

  • @FaisalFaise-sz3bb
    @FaisalFaise-sz3bb 5 месяцев назад +1

    ചേട്ടാ നമ്മൾ വോട്ട് ചെയ്യാൻ ഇഷ്ട്ടപെടുന്നില്ലെങ്കിൽ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ

    • @shahirkannur8854
      @shahirkannur8854 5 месяцев назад

      ......ഇന്നത്തെ സിസ്ടപ്രകരം ജീവിതത്തിൽ ഒരിക്കൽ പോലും അഞ്ച് രൂപയുടെ പണിയെടുക്കത്ത റോഡ് തെണ്ടികൾ പോലും വലിയ മണിമാളികകൾ എടുത്തതായി എടുത്തതായി കാണുന്നു, എന്താ നല്ല സിസ്റ്റം അല്ലേ 😂.

  • @FarsanaSherin-jp2rt
    @FarsanaSherin-jp2rt 5 месяцев назад +1

    Instant runoff system

  • @akshayjoyal8557
    @akshayjoyal8557 5 месяцев назад +2

    Am i the only one saying " My name is Alex, what i do is explain. Welcome to alexplain" with Alex? 😂

  • @akshayas154
    @akshayas154 5 месяцев назад +3

    Audio balance issue

  • @padmanabhaiyerk9530
    @padmanabhaiyerk9530 5 месяцев назад +3

    the present voting system needs modifications. A person holding voter identity should be able to cast the vote from where ever he or she is in the country .Definitely the voting percentage would go up .Also if voting is made possible without going to polling station many would be benefited

  • @Kuttanthampuraan
    @Kuttanthampuraan 5 месяцев назад +1

    Ente amma election duty pokarund. Vote cheyyan vanna aal choondu viralil bandage itt randamatum varum.pinne aa viralum ketti varum. Cheyyuna aalkum avide irikkuna alkum ariyam ith kallavote anenn ellavarkum manasilayi enn (cheyunath eath aalukal anen prathyekam parayandallo).
    Eni election biometric akiyalum ith thanne avasta. Viral murinja aalukalude oru khosha yatra tanne undakum. Eni eye sensor vacahkum kore kann pottanmar varum 😂
    Eni aake ulla oru vazhi dna test edukandi verum. Vere vazhi illa.

  • @annathomas9b256
    @annathomas9b256 5 месяцев назад +4

    Thank you so much for the information.😊😊😊

  • @mohammednizar4617
    @mohammednizar4617 5 месяцев назад +4

    മണ്ഡലം തിരിച്ചുള്ള ഇലക്ഷന് പകരം മൊത്തം വോട്ടുകളും ഒന്നിച്ച്‌ എണ്ണി അതിൽ കിട്ടുന്ന വോട്ട് ശതമാനത്തിന് അനുസരിച്ച് സീറ്റുകൾ വിഭജിച്ച് കൊടുത്താൽ കേരളത്തിൽ ബിജെപിക്ക് 25-30 സീറ്റുകൾ വരെ ലഭിക്കും.
    അതേസമയം 2019 ലെ വോട്ടിംഗ് അടിസ്ഥാനത്തിൽ ബിജെപിക്ക് ലോക്സഭയിൽ കഷ്ടിച്ച് 200-225 സീറ്റേ കിട്ടൂ. കോണ്ഗ്രസിന് 100+ സീറ്റുകൾ കിട്ടും.

    • @sarathram88
      @sarathram88 5 месяцев назад +5

      Dreams of the madrassa graduates.....

    • @mohammednizar4617
      @mohammednizar4617 5 месяцев назад

      @@sarathram88 ഏതാടാഈ പൊട്ടൻ

    • @sarathram88
      @sarathram88 5 месяцев назад +1

      @@mohammednizar4617 mohammed the real pottan😂😂😂

    • @Pvtil1
      @Pvtil1 5 месяцев назад

      @@sarathram88 minimum bodham enkilum kaanikkade.. pottaaa

    • @Suhail_c.k
      @Suhail_c.k 5 месяцев назад

      Aaathu Pr system

  • @artbananana
    @artbananana 5 месяцев назад +1

    Please do a video on Crusades

  • @ShyamT06
    @ShyamT06 5 месяцев назад +1

    Brother, ജനവിശ്വാസ് bill 2023,data protection bill. Ethine kurichu oru video edamo?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 месяцев назад +10

    എനിക്ക് EVM ൽ വിശ്വാസമില്ല ഞാൻ വോട്ട് ചെയ്യുകയുമില്ല.. ബാലറ്റ് വന്നാൽ ഞാൻ വോട്ട് ചെയ്യും

  • @fasalkoola
    @fasalkoola 5 месяцев назад

    Nammude rajyath votinge ozhivakan alojana undenna parayn😅

  • @filimworld8112
    @filimworld8112 5 месяцев назад

    Hey ബ്രോ ഒരു സംശയം 😊 ഒരാൾക്ക് എത്ര മണ്ഡലങ്ങളിൽ മത്സരിക്കാം? കാരണം രാഹുൽ ഗാന്ധി വയനാടിലും അമേട്ടിയയിലും മത്സരിക്കുന്നുണ്ടല്ലോ എന്താണ് അതിന്റെ സത്യാവസ്ഥ 😊

  • @abiraj2765
    @abiraj2765 4 месяца назад

    അറിയുന്നവർ പറയു....instant run-off demerits enthavum🤔

  • @toniyathomas4908
    @toniyathomas4908 5 месяцев назад

    Polling il nota kk aahnu kooduthal vote kittunnathenkil...aareyavum vijayichathayi pariganikkuka

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 5 месяцев назад +8

    വോട്ടെടുപ്പ് (EVM)ശൈലി മാറ്റിയാൽ BJP വട്ടപൂജ്യം....

    • @Loops___622
      @Loops___622 5 месяцев назад +4

      അത് മതി ഇനി ഒരു ഒറ്റ പാർട്ടി മതി ബിജെപി 😂🇮🇳

  • @prasadp6907
    @prasadp6907 5 месяцев назад +1

    ഒരാൾക്ക് ഞാൻ വോട്ട് ചെയ്തു
    ഭരണം തുടങ്ങി അയാള് ഞാൻ ഉദ്ദേശിച്ച പോലെ ഭരണം നടത്തി ഇല്ല എങ്കിൽ.. ചെയ്ത വോട്ട് ഏനിക്ക് തിരിച്ച് എഡുക്കൻ വല്ല നിയമം ഉണ്ടാകാൻ പറ്റുമോ

  • @LeoooMessi
    @LeoooMessi 5 месяцев назад

    Ballet paper voting system. തിരിച്ചു കൊണ്ട് വരണം....E machines ഒരിക്കലും സുതാര്യമാകുന്നില്ല.even though.. ജോലി ഈസി അക്കും ചെലവ് കുറവാണ് എന്നിരുന്നാലും..അതൊന്നും തിരഞ്ഞെടുക്കാനുള്ള പൗരൻ്റെ അവകാശത്തിന് മുകളിലല്ല

  • @colour294
    @colour294 5 месяцев назад +6

    Ban EVM