Kathayallithu Jeevitham | Muhasina & Rasheed | Episode 06 | 30th Aug 2017

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 652

  • @farhanrida3423
    @farhanrida3423 5 лет назад +195

    മുഹ്സിന ആരും ഇല്ലാത്തവരുടെ കൂടെ അല്ലാഹു ഉണ്ടാവും അല്ലാഹുവിനോട് ദുആ ചെയ്യൂ അല്ലാഹുവിൽ നിന്ന് മാത്രമേ ശരിയായ നീതി ലഭിക്കൂ

  • @RASHID-PML
    @RASHID-PML 5 лет назад +218

    ഭാര്യയുടെ പ്രസവ സമയത്ത് കുട്ടിയെ കാണാൻ വരുകയല്ല വേണ്ടത്, അവരുടെ കൂടെ നിൽക്കുകയാണ് വേണ്ടത്. എങ്കിൽ കുട്ടിയെ കണ്ടില്ല എന്ന പരാതി വരില്ലായിരുന്നു.

  • @ummerwandoor7434
    @ummerwandoor7434 7 лет назад +236

    ആ കണ്ണട വച്ച തള്ള എന്ത് ഉളുപ്പില്ലാത്തവർത്തമാനമാണ് ചിലക്കുന്നത് സ്വന്തം മകൾക്കാണ് ഈ അവസ്തയെങ്കിൽ ഇങ്ങിനെ ചിലക്കുമോ ഈ പരിബാടി തന്ന വെറുത്തുപോയി

  • @firozbigbazar5767
    @firozbigbazar5767 2 года назад +66

    ഭർത്താവിന്റെ വീട്ടിൽ പീഡനങ്ങൾ അനുഭവിക്കുന്ന ഒരു സ്ത്രീയെ നിർബന്ധിച്ചു അങ്ങോട്ടേക്ക് വിടരരുത് 🙏🙏🙏🙏

    • @fathimarahna.c5830
      @fathimarahna.c5830 Год назад +2

      സത്യം
      വീണ്ടും അങ്ങോട്ട് അയച്ചാൽ ഈ മോളെ മരണമായിരിക്കും സംഭവിക്കുക.

    • @RejithaRedhu
      @RejithaRedhu 11 месяцев назад

      ​@@fathimarahna.c5830😂e❤ 21:01

  • @sideeka7037
    @sideeka7037 4 года назад +54

    ആ മഞ്ഞ സാരി ഉടുത്ത കിളവി ഒരു സെഡ് മാത്രം കുടല്ലേ തുഫ്ഫ് പറ്റിയ ജഡ്ജി

    • @TheRatheeshmr
      @TheRatheeshmr 3 года назад +1

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program

  • @m___nizz2652
    @m___nizz2652 4 года назад +43

    ആ നല്ല പെണ്ണ് കൂട്ടിക്ക് പടച്ചവൻ നല്ലത് മാത്രം കൊടുക്കട്ടെ 😔😔😔

    • @harif_khan7336
      @harif_khan7336 Год назад +1

      Nalla pennu adiyodu adukkanam puli ariyanamenkil , chillu chillu ennu nilkkunnu pennu , itintidodekke egane tamasikkum 😳😳😳

  • @abdussalampk6948
    @abdussalampk6948 4 года назад +25

    മുഹ്സിനയും ഉമ്മയും ദുർബലറാണ്. അതുകൊണ്ടാണ് മറ്റുള്ളവർ മുതലെടുപ്പ് നടത്തുന്നത്

  • @Butterfly-yo6xb
    @Butterfly-yo6xb 5 лет назад +60

    നല്ല ജട്ജ് ആ കുട്ടി യെ ഇത്രയും ചെയ്തിട്ട് ഇനിയും അവൻ്റെ കുടെ പറഞ്ഞു വിടുകയാണോ.കുട്ടികൾ ക്കുപൊലും.അവനെ.വേണ്ട.

    • @chandrakanthullas4140
      @chandrakanthullas4140 2 года назад

      This is wrong. Aa kannada vecha judge is manipulating her. A mediator should not manipulate. Kodathiyil poyaal aa kuttiye achante koode vidaan vidhukkum ennokke bheeshani peduthaan. This mediation doesnt even going on a right way. Even oru courtum domestic violence il attempt to murder vare charge cheytha achanu kuttigalde poorna uthravadhitham kodukkilla.

  • @Ukkasha_hashir
    @Ukkasha_hashir 4 года назад +54

    മഞ്ഞശാരിക്ക് റഷീദ് കാര്യമായി ബീരാൻകുട്ടി കൊടുത്തിട്ടുണ്ട്. ആ പെണ്ണിനെ എന്തിനാ ജഡ്ജി ആയി നിർത്തിയത്. ഒലക്ക

  • @ashiqmanjeri8734
    @ashiqmanjeri8734 7 лет назад +318

    ഈ കൊച്ചിന് പക്വത ആയിട്ടില്ല ഇപ്പോഴും, അതിനു മുമ്പേ എല്ലാം സംഭവിച്ചു കഴിഞ്ഞു. ഇവൾക്ക് സ്നേഹനിധിയായ, വിവരമുള്ള, വിദ്യാഭ്യാസമുള്ള, പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന ഒരു ഭർത്താവിനെയാണ് കിട്ടിയിരുന്നതെങ്കിൽ ഇവൾ ഇന്നും ഭൂമിയിലെ ഒരു മാലാഖയെപ്പോലെ ജീവിച്ചേനെ.

    • @soby123
      @soby123 7 лет назад +5

      Ashiq Manjeri theercha.

    • @ashiqmanjeri8734
      @ashiqmanjeri8734 7 лет назад +3

      Correct..Soby Thomas.

    • @rajeshbabu6142
      @rajeshbabu6142 5 лет назад +1

      എന്നാൽ നീ :കെട്ടിക്കോടാ നിന്റെ കടി തിരട്ടെ

    • @sanjaythulaseedharan9003
      @sanjaythulaseedharan9003 4 года назад +10

      @@rajeshbabu6142 allayo mahaamanaska..valaree maanyamaaya reethiyil oraal oru abhipraayam parayumbol chetatharam parayunna ninneyoke entha cheyendathu **&^%%%$#@@#$%^&*(((()(*&^%$$#..

    • @leomessi6127
      @leomessi6127 4 года назад +2

      @@rajeshbabu6142 പോയി ചാണകo തിന്നാടാ

  • @shabeernewhope784
    @shabeernewhope784 6 лет назад +254

    സപ്പോർട് മുഹ്സിന

  • @ajeshac2860
    @ajeshac2860 6 лет назад +66

    അവന്റെ കൂടെ ആ പെണ്ണിനെ കൊല്ലാൻ വിട്ടിട്ടു അമൃത ചാനെലിനെന്താ റേറ്റിംഗ് കിട്ടാനാണോ

  • @arunstardoves9598
    @arunstardoves9598 5 лет назад +54

    ഇവന്റെ കൂടെ വിടുന്നതിനേക്കാൾ നല്ലത് കൊല്ലുന്നതാണ്

  • @sulthan5258
    @sulthan5258 4 года назад +58

    7:39 മഞ്ഞ സാരി അവളെ ആരാടെ jadj ആക്കിയേ അവളെ ആദ്യം ഇറക്കി വിട്.............

    • @biju3576
      @biju3576 3 года назад +2

      കാര്യങ്ങൾ സംസാരിച്ച് തീരുമാനമെടുക്കുമ്പോൾ പലർക്കും അത് ഇഷ്ടപ്പെടണമെന്നില്ല

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @shifnasworld7571
    @shifnasworld7571 5 лет назад +83

    ആ കണ്ണട ഇട്ട ജഡ്ജ് ആ ഉമ്മയോട് തർക്കിക്കുന്നത് കേട്ട് ദേഷ്യം വരുന്നു. കല്യാണം കഴിഞ്ഞിട്ടും ആ ഉമ്മയാണ് മകളെ നോക്കിയത് ഇനിട്ട് വായ അടപ്പിക്കാൻ നോക്കാ...എനിയും അവന്‍ ഉപദ്രവിച്ചാൽ കണ്ണടക്കാരി നോക്കുമ്മായിരിക്കൂം.

    • @TheRatheeshmr
      @TheRatheeshmr 3 года назад +3

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

    • @mariyamfahimamariyamfahima6975
      @mariyamfahimamariyamfahima6975 3 года назад

      Musheena thalararud anthasode abimaanathode jeevikanam

  • @sulthan5258
    @sulthan5258 4 года назад +24

    9:22 മോളെ നീ... എന്ത് പാവാടി 😢😢😭😭😭😭

  • @rameshanpa7891
    @rameshanpa7891 7 лет назад +26

    ഇതുവരേ രണ്ടാമത്തെ കുട്ടിയെകാണാൻവരാത്ത ഇവന് എന്ത് ഉപ്പയാണിവൻ
    കാണാൻവരാത്ത

  • @nimmuzzznimz5477
    @nimmuzzznimz5477 5 лет назад +209

    ആ മഞ്ഞ സാരി ഉടുത്ത അവളെ ആരാ ജഡ്ജ് ആയി കൊണ്ടു വന്നേ,, 😠😠

    • @ammukutty2510
      @ammukutty2510 4 года назад +8

      Correct aa penkutyude bhagamanu kooduthal sheri...

    • @rahoofe4005
      @rahoofe4005 4 года назад

      സെരിയാണ് ഊഊള

    • @unaisvlog9830
      @unaisvlog9830 4 года назад

      Adhe

    • @muhammedrishan5100
      @muhammedrishan5100 4 года назад +1

      😅

    • @TheRatheeshmr
      @TheRatheeshmr 3 года назад +1

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @raihanathraiha7123
    @raihanathraiha7123 3 года назад +16

    ഈ അനുഭവം എനിക്കും ഉണ്ടായിരുന്നു മുമ്പ് മോളെ പ്രസവിച്ച സമയത്ത് ഇപ്പോൾ മോളെ കല്യാണം കഴിച്ചു ഞാൻ ഇതു വരെ അയാളെ സഹായം ഇല്ലാതെ 2കുട്ടികളെ വളർത്തി മോനെ പഠിപ്പിച്ചു ജോലിയായി

    • @jumanaziya1260
      @jumanaziya1260 2 года назад

      Mashaaallaah aaarum ellathavarkku Allaaahu koode undaaavum

    • @aleemaali9454
      @aleemaali9454 Год назад +1

      ദർത്താക്കന്മാർ ശരിയല്ലാതെ വന്നാൽ മററുള്ളവർ അതിൽ കയറി ഇടപെടും അത് സ്വാഭാവികമാണ്

  • @lakshmalachu4024
    @lakshmalachu4024 2 года назад +25

    Chekkan police verumpoo umma ആട് ഇല kodukkaa... പെങ്ങൾ ഉമ്മ മീൻ നന്നക്കാ😂😂😂

  • @ajuzzfunnyvlogs8901
    @ajuzzfunnyvlogs8901 6 лет назад +41

    I support to muhsina...

  • @arunstardoves9598
    @arunstardoves9598 5 лет назад +41

    ബിന്ദു ശ്രീകുമാർ എന്ത് തോൽവിയാണ്

    • @sabareeshcp5879
      @sabareeshcp5879 5 лет назад +3

      മക്കളെ കാണാൻ ബാപ്പയ്ക്ക് റൈറ്റ് ഉണ്ട് ആ പെൺകുട്ടിയുടെ ഉമ്മ വലിയ ദേഷ്യക്കാരാണ് അതാണ് മഞ്ഞ നിറത്തിലുള്ള മേടം പറഞ്ഞത്തിലെ നിയമം

    • @TheRatheeshmr
      @TheRatheeshmr 3 года назад +1

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @LifeNtravel_
    @LifeNtravel_ 4 года назад +21

    തല്ലു കൊല്ലുന്നവർക്ക് അത്ര വല്യ രസം ഒന്നും ഉണ്ടാവില്ല,ഒന്നിച്ചാൽ റേറ്റിംഗ് കൂടും,അമൃത tv ക്ക് അതാണ് വേണ്ടത്

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 7 лет назад +39

    വളരെ ചെറിയ പ്രായത്തിൽ കുടുംബ ജീവിതം സ്വീകരിക്കേണ്ടിവന്ന ഒരു പെൺകുട്ടി. പീഡനങ്ങൾ ധാരാളം ഏറ്റുവാങ്ങി അതുകൊണ്ടു പേടിയും പിന്നെ കുറച്ചു വാശിയും. തെറ്റുകൾ കൂടുതലും അയാളുടെ ഭാഗത്തുമാണ്. ഒരു അമ്മയും രണ്ടു കുട്ടികളും.

  • @ammumaluammumalu5141
    @ammumaluammumalu5141 3 года назад +13

    Aaa കുട്ടിയാണ് അനുഭവിക്കുന്നത് പുറത്ത് നിന്ന് അഭിപ്രായം എല്ലാർക്കും പറ്റും

  • @aazmiazz4475
    @aazmiazz4475 4 года назад +12

    Yellow sari judging panel it's not so eazy as you say to move on. It's already 7 yrs she tried then she decided to move on so v can understand hw much she struggled. Bt he s ready to take her back so it's clear that he is wrong these many days. Bcz it's eazy to say bt once its very difficult I also faced this . Only the person who gone through this vl understand how it feel

  • @angaleenaleen2361
    @angaleenaleen2361 6 лет назад +67

    ഇങ്ങനെ നുണ പറയുന്ന അയാളുടെ കൂടെ പോവാൻ എന്തിനാ ഇത്ര നിർബന്ധിക്കുന്നു പാനൽസ്

  • @praveenmohan5440
    @praveenmohan5440 6 лет назад +123

    കണ്ണാടി പ്പൂമോള് ഡിവോഴ്സ് ചെയ്തവളാണെന്നു തോന്നുന്നു

    • @jaibysekhar8486
      @jaibysekhar8486 6 лет назад

      Poda ooooleeee

    • @Ami-qz3ye
      @Ami-qz3ye 5 лет назад +4

      Corrct

    • @ranjushanikhin7621
      @ranjushanikhin7621 4 года назад

      Oru ppooo enik tharooo

    • @fathima.ghanim22
      @fathima.ghanim22 4 года назад

      😂😂✌️✌️

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @dreamworld9522
    @dreamworld9522 5 лет назад +10

    Paavam... allahuve avalk nalloru barthavine kodukk rabbeeeee

  • @sulthan5258
    @sulthan5258 4 года назад +20

    ആാാ കണ്ണാടി വെച്ച മഞ്ഞ സാരി ഉടുത്തുവന്ന ആ രംഭയ്ക്ക് കുടുംബം ഒക്കെ ഉള്ളത് തന്നെയാണോ..... ഇവളെ യൊക്കെ..... 😡😡😡😠😠

  • @vinukeezhal1042
    @vinukeezhal1042 4 года назад +9

    ഒരു പെൺക്കുട്ടി സ്വന്തം ജീവിതത്തിൽ നിരന്തരം പീഠനം ഏൽക്കുമ്പോൾ അവളെ ആ പീoനം ഒന്നു ക്കൂടി സഹിച്ച് വരൂ എന്ന് പറയുന്നത് നിയമം
    എപ്പോഴും എവിടെയും നിയമത്തെ കൈയ്യൂക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്ന ആ പെൺക്കുട്ടിക്ക് അതിന്റെ സത്യവസ്ഥയെന്താണെന്ന് അറിയാതെ ഒരു ജഡ്ജി വിധി പറയുമ്പോൾ (അവന്റെ മുഖത്തെ ജയിക്കുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ പുഞ്ചിരിയും,... പല ചോദ്യങ്ങൾക്കു മുഖം കാണിക്കാതെ കുനിഞ്ഞും മുഖമറച്ചും ഉത്തരം പറയുമ്പോൾ ഇവൻ പലതും ഒളിപ്പിക്കുന്നു എന്ന തോന്നൽ ഉണ്ടാവുന്നു) ഒരു പെൺകുട്ടി എനിക്ക് ചിലവ് വേണം എന്ന് പറയുകയും
    അതിന് അവന്റെ കൂടെ ജീവിക്കാൻ അവിശ്വം പെടുകയും അതിന്
    7 വർഷം ജീവിച്ച അനുഭവം വച്ച് പറ്റില്ല എന്ന് പറയുമ്പോൾ
    കുട്ടികൾക്ക് മതി എന്ന് ആവിശ്യം പെടുകയും
    അതും നിക്ഷേധിക്കുമ്പോൾ ഒന്നും വേണ്ടയെന്ന് പറയുമ്പോൾ " ആ പെൺകുട്ടി അവളുടെ ജീവതത്തിലെ ദുരന്തത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്
    ആ ദു:ഖം അനുഭവിക്കാതെ A/C യിൽ ഇരുന്ന് സുഖ സൗകര്യങ്ങൾ അനുഭവിക്കുന്ന വിധികർത്താക്കൾക്ക് മനസിലാവില്ല
    എന്തായാലും ആ പെൺകുട്ടിക്ക് സ്വസ്ഥവും സമാധാനവും നിറഞ്ഞ ഒരു ജീവിതമുണ്ടാക്കി കൊടുക്കുവാൻ ദൈവത്തൊട് പ്രാർത്ഥിക്കുന്നു

  • @noufalellikkal4156
    @noufalellikkal4156 4 года назад +19

    മഞ്ഞ സാരീ നീ ചിലക്കല്ലെ

  • @jflive1636
    @jflive1636 5 лет назад +37

    ജീവിതത്തിൽ അവൻ അനുഭവിക്കും ഉറപ്പാ
    ആ നായിക്ക് കൊടുക്കരുത് ആ കുട്ടിയെ
    ആരും ഇല്ലാത്തവരുടെ അവസ്ഥ എങ്ങനെ പറഞ്ഞു തരും

  • @sadiqali-qu1xv
    @sadiqali-qu1xv 4 года назад +64

    കണ്ണട വച്ച ജഡ്ജിയ ഒയിവാക്കണം

    • @TheRatheeshmr
      @TheRatheeshmr 3 года назад +1

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @myieshaik1132
    @myieshaik1132 5 лет назад +41

    പാവം. ചിരിച്ചു കൊണ്ട് സംസാരിച്ച കുട്ടി കരയുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം

  • @underworld2858
    @underworld2858 4 года назад +1

    എന്റെ അഭിപ്രായം...... പക്വത എത്തുന്നതിന് മുൻപ് അതിനെ കെട്ടിച്ചു... അതാണ് ഏറ്റവും വലിയ പാളിച്ച......

  • @noufalfalahi8034
    @noufalfalahi8034 4 года назад +50

    മഞ്ഞ സാരി യെ ഒഴിവാക്കുക്ക

  • @sainulabidmt7422
    @sainulabidmt7422 4 года назад +22

    ആ മഞ്ഞ സാരിയെ എടുത്തു വല്ല കിണറ്റിലും എടാവോ

  • @nasarknasarcmk4229
    @nasarknasarcmk4229 6 лет назад +107

    ആ കണ്ണട ജഡ്ജ് വേണ്ട ഒയിവാകണം വെറുപ്പിക്കൽ കുറച്ചു കൂടുതൽ ആണ്

    • @vineeshavk9515
      @vineeshavk9515 5 лет назад +1

      Sathiyam

    • @rafeekmunnas5603
      @rafeekmunnas5603 5 лет назад

      ) lll)

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

    • @surumisumi8725
      @surumisumi8725 3 года назад

      Yes

  • @heartbeats6347
    @heartbeats6347 3 года назад +14

    ജനിപ്പിച്ചാൽ മാത്രം ഒരാൾ അച്ഛൻ ആകൂല്ല? മാറേണ്ടത് അവതാകർ അല്ല നിയമം ആണ്

  • @shafeequeedp5433
    @shafeequeedp5433 4 года назад +5

    ഏതാണ്ട് ഇത്തരം ഒരു കേസ് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അതിലും ഒരു പെൺ ബുദ്ധിയുണ്ട്. കുറേ ക്ഷമിച്ചു. ഒടുവിൽ ഞങ്ങൾ ചെന്ന് ആ ഭർത്താവിനെയും ഫാമിലിയെയും കേറിയങ്ങോട്ട് പൊട്ടിച്ചു. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല.

  • @bdoxytechvid5488
    @bdoxytechvid5488 3 года назад +20

    നിയമം അനുസരിക്കണം അത് നീതിക്ക് നിരക്കും വരെ ഈ മഹത്തായ വാക്ക് ആ പെൺകുട്ടിയുടെ ഭാഗത്താണ്... അവൻ ചെറ്റയാണ്

  • @santoshpillai8689
    @santoshpillai8689 3 года назад +11

    Munhsina strong anu.angane thanneyanu vendadu.god bless u...

  • @shefeeqvaliyakath
    @shefeeqvaliyakath 7 лет назад +13

    ഒരാൾക്കും ഇത് പോലെ ഉള്ള അവസ്ഥ വരാതിരിക്കട്ടെ... ദയവ് ചെയ്ത് എല്ലാവരും ഈ കേസ് ന്റെ ആദ്യം മുതൽ അവസാനം വരെ കണ്ട് നിങ്ങൾ നിങ്ങളുടെ കോടതി ക്കു തീരുമാനിക്കാം അവരവർ അനുസരിക്കേണ്ട നിയമം ശരിയോ തെറ്റോ എന്ന്‌...

  • @wahidaaboo2482
    @wahidaaboo2482 4 года назад +12

    സമ്മതിച്ചോളൂ മുഹ്സിന ആയാള് കുട്ടികളെ കാണാനൊന്നും വരാൻ പോകുന്നില്ല.

  • @safariyas7373
    @safariyas7373 Год назад +2

    മഞ്ഞ മേടം നിങ്ങളുടെ മക്കൾക്കും ഈ അവസ്ഥ വരണം അപ്പൊ അറിയും

  • @MrAllapra
    @MrAllapra 7 лет назад +27

    The Advocate is not mature in her decisions..... Avoid her from the program

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @shanmuhammad4560
    @shanmuhammad4560 7 лет назад +32

    നിയമം ആണത്രേ നിയമം

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 5 лет назад +33

    കണ്ണട ജഡ്ജി കാര്ര്യങ്ങൾ പഠിച്ചു മനസ്സിലാക്കി പറയണം

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program

    • @chandrakanthullas4140
      @chandrakanthullas4140 2 года назад

      She is normalising domestic violence. Even those recommendation itself is illegal

  • @najeebyasmin4586
    @najeebyasmin4586 6 лет назад +57

    ഇവനെ കണ്ടാൽ തന്നെ മനസിലാകും അവൻ ശരിയല്ലെന്ന

    • @ashikkareem
      @ashikkareem 5 лет назад +1

      kand judge cheyyunath sheri alla...

  • @razakrasu9735
    @razakrasu9735 7 лет назад +74

    അന്ന് നിക്കാഹിന്ന് ഇരുന്നവരേം കഴിച്ചു കൊടുത്തവരെയും കേസിൽ ഉൾപ്പെടുത്തണം

  • @kpvenu3276
    @kpvenu3276 2 года назад +6

    ആ കുട്ടിയ്ക്ക് വേണ്ടാത്ത ബന്ധം നിങ്ങൾ എന്തിന് അടിച്ചു ഏൽപ്പിക്കുന്നു.

  • @ankitakrishnan7435
    @ankitakrishnan7435 7 лет назад +16

    He has no right to see the kids because he tried to kill the second child by giving kerosene.

  • @fazilabanu9660
    @fazilabanu9660 2 года назад +4

    മുഹ്സിന കാണിക്കുന്നത് വാശിയല്ല mr.ജഡ്ജിങ്ങ് പാനൽ 😬😬😬വേദനയാണ്... നിവർത്തിയില്ലാത്ത ഒരു അമ്മയുടെ വേദനയാണ്.... കുട്ടികളെ കാണാനുള്ള അവകാശം എന്തിന് കോടതി കൊടുക്കണം ഇവർ കൊടുക്കണം 🤔കുട്ടിയുടെ പേര് ഉച്ചരിക്കുവാനുള്ള അർഹത പോലും ഇല്ലാത്ത ഈ മൊച്ചമോറാന്ക് കുട്ടിയെ ഇല്ലാതാക്കാൻ നോക്കിയതിന്റെ പേരിൽ കേസ് കൊടുത്തൂടെ 🤔🤔🤔

  • @abidatp4240
    @abidatp4240 7 лет назад +66

    ഈ സ്ത്രീയെപോലെയുള്ള ജഡ്ജ്സിനെ ആളുകളെ വെച്ചു പ്രോഗ്രാം നടത്തരുത്. ഈ ഭർത്താവിന്റെ കുടുംബം നല്ല ട്രെയിൻ ചെയ്താണ് വന്നത്. ഒരുപാട് അനുഭവിച്ച ഒരു കുട്ടിയെ ഇനിയും പരീക്ഷിക്കുന്നതെന്തിനാ. ചാനലുകൾക്ക് പ്രഹസനങ്ങൾക്ക് എന്തിനാണ് ഈസാധു കുടുംബങ്ങൾ നിന്ന് കൊടുക്കുന്നത്. അയാളെ കുറിച്ച് അറിയുന്നവർ പറയുന്നു ഫ്രോഡ് ആണ് എന്ന്. മുഹ്സിന അയാൾ വന്നു കണ്ടോട്ടെ, കുറച്ചകാലമേ വരൂ. പിന്നെ താനേ നിന്നോളും

  • @hafsinajamsheer5989
    @hafsinajamsheer5989 2 года назад +11

    ഇവരൊക്കെ ഇപ്പോ എന്തായി ആവോ 😔

    • @lovely-ks7gz
      @lovely-ks7gz 2 года назад +2

      സത്യം ഇതൊക്കെ കാണുമ്പോ പേടി ആകുന്നു .

  • @najasong8809
    @najasong8809 7 лет назад +16

    He is a bloody liar . We can understand from his face. This show is always supporting wrong side. This girl as faced so much problem in her life. She as the medical report. With what guarantee will the parents send her daughter with these type of man

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 5 лет назад +5

    Eatha Evan penghalum kollaaam muhsinane support cheyyu

  • @vinodkumarmvinu5551
    @vinodkumarmvinu5551 4 года назад +5

    ഒരു കാര്യം ഉറപ്പായി ഇവിടെ വന്നവർക്ക് നീതി കിട്ടില്ല

  • @pgm3833
    @pgm3833 3 года назад +6

    I support muhusina

  • @zainabrayi7315
    @zainabrayi7315 5 лет назад +7

    Support muhsinaa,,😉😊

  • @yousafali4592
    @yousafali4592 4 года назад +10

    Muhsina she's correct..aval sathyam maathre parayunulluu

  • @kripeshkripesh4285
    @kripeshkripesh4285 5 лет назад

    Ettavum valiya thetta ee Chanel cheyyunnathu

  • @thomasjoseph5289
    @thomasjoseph5289 6 лет назад +20

    Kannady vecha madathina dhaivatha orthu programil ninnum ozhivakku

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @APPUAPPU-up5qb
    @APPUAPPU-up5qb Год назад

    Edhu.nalla.oru.progrm
    Ayirunu.eniyum.thudagn.eswaronad.partikunu🙏🙏🙏

  • @zafwazaf6207
    @zafwazaf6207 3 года назад +3

    Aa manja sariye karanakuttikk pottikkan arumilleee ivde 😠

  • @muhammedali4897
    @muhammedali4897 Год назад

    കുട്ടികൾക്ക്‌ ഇഷ്ടമുള്ളവരുടെ കൂടെ പോകാനെ കോടതി അനുവദിക്കു അതാണ് നിയമം?

  • @susanelizabeth3096
    @susanelizabeth3096 7 лет назад +13

    He is a big fraud please don't believe his made up stories give fair justice for this girl with 2 children.

  • @reyhanp22
    @reyhanp22 3 года назад +1

    Muhsina katta sapport

  • @noufalfalahi8034
    @noufalfalahi8034 4 года назад +2

    മുഹ്സിന സപ്പോർട്

  • @namerose5419
    @namerose5419 4 года назад +1

    അല്ലയോ ജനനങ്ങളെ ഇത് പോലത്തെ കേഴങ്ങാൻ മാർക്ക് നിങ്ങളുടെ മക്കളെ കല്ലിയാണം കഴിപ്പിച്ചു കൊടുക്കരുത്.....അവന്റ ആ ചിരി കാണുമ്പോൾ എനിക്ക് മാത്രം ആണൊ ഒന്ന് പൊട്ടിക്കാൻ തോന്നുന്നത്.....

  • @thedoctorpro7197
    @thedoctorpro7197 4 года назад +2

    That judge with orange saree..she is soo pathetic this type of judges should not be included

  • @Anu-zo8zo
    @Anu-zo8zo Год назад +1

    Ayalde cheechi kadha full script ezhuthi padichu vannirikua...edakku interrupt cheyumbo flow poonu 😂

  • @soby123
    @soby123 7 лет назад +19

    Ishtamillathavar koode jeevichal makkalude future nannavo hahha bloody fool judges

    • @fiyashaad2429
      @fiyashaad2429 5 лет назад

      Kutikalk vendi iniyum aa pavam penn balikedavanonnano judjs parayunnad..

  • @shabeersalam9515
    @shabeersalam9515 4 года назад +1

    മഞ്ഞ സാരിയുടുത്ത സ്ത്രീയെ ഇത്തരം കാര്യഗൗരവമുള്ള കാര്യങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ അർത്ഥമില്ലാ..അവർക്ക് നിഷ്പക്ഷമായി രണ്ടു പേരേയും കാണാനോ കാര്യങ്ങൾ പറയാനേോ ഉള്ള മര്യാദയില്ലാ..അവർക്ക് ഒരു ആൺത്തുണയില്ലെന്ന ഒരൊറ്റ കാരണം കൊണ്ടാണ് അവരെ നോക്കി കാണുന്നത്..😏😏😏

  • @muneerk867
    @muneerk867 4 года назад +2

    Manna saari aa korangante kazzil ninnu cashu vaanghiyo full saport aanallo

  • @seenath.haneefaseenath3015
    @seenath.haneefaseenath3015 4 года назад

    സം ഘടംകണ്ട് സഹിക്കാൻ കഴി യുനില്ല പാവം.muhsina

  • @CouchPotatos
    @CouchPotatos 4 года назад +5

    Aahh yellow saariye Rasheed inte koode ayakkanam ennaan ente oru ith😠😠

  • @GreenPepper1944
    @GreenPepper1944 Год назад +1

    ഇവർ എന്ത് തേങ്ങയാ പറയുന്നേ ഈ കുട്ടി enthayi ആവോ 😢പാവം.പെണ്ണ് എന്നും ഇങ്ങനെ തന്നെ..........

  • @lidiyandas4390
    @lidiyandas4390 4 года назад +7

    Oooooooola judgement!!!

  • @mhdrahim9796
    @mhdrahim9796 5 лет назад +1

    Enthu kodathi aan muhsina full support aah kanadi lady aara manasil ayilaa

  • @ummujanna8695
    @ummujanna8695 3 года назад

    മഞ്ഞ സാരി ഇവളെ ലൈഫിൽ ആണ് ഇങ്ങനെ സംഭവിച്ചേ ആണേൽ..

  • @cookingqa2737
    @cookingqa2737 4 года назад

    Alla kannadee.... Injj evdnnnnaa varunne......... Aa kallnde sidinn support

  • @muhammedbava9284
    @muhammedbava9284 5 лет назад +1

    Theerumaanam njan parayaam aa naayintemoneyum pengaleyum thallikollanam muhsina paavamkutty avalum kuttikalum rakshapedatte

  • @sudhisvlog7414
    @sudhisvlog7414 5 лет назад +3

    Good program..

  • @muhammadharis5258
    @muhammadharis5258 5 лет назад +16

    അവന്റെ പെങ്ങൾ കള്ളം പറയുന്നു

  • @sumayyasaif6405
    @sumayyasaif6405 3 года назад

    Ingane kuttikalude baavi olakka ennokke paranj oronninu rakshappedanulla last vazhiyum adach pnnem kootikond paranjayath last dead body veetil varumpo padicholum... Ee parayanorkk okke.... Aark poyi... Aa ummakkum uppakkum mathram.. Nth avastha allah...

  • @deepadeepa8638
    @deepadeepa8638 4 года назад +5

    കണ്ണാടി സ്ത്രീയെ നിങ്ങൾക്ക് ആ കുട്ടിയെ കണ്ടപ്പോൾ തൊട്ട് ഭയങ്കര ബുദ്ധിമുട്ട് ആണല്ലോ... വയസ്സായി പോയതിന്റെ ഫ്രസ്‌ട്രേഷൻ aanalle

    • @TheRatheeshmr
      @TheRatheeshmr 3 года назад

      Aa dash mol ella programilum engane anu. She's not having the quality to sit in this panel. she and divorce Vidhubala always harrace the victims!!! I am really wondering about the purpose of this program.

  • @todayjollytomorrowkali8057
    @todayjollytomorrowkali8057 4 года назад +7

    മഞ്ഞ സാരി ജഡ്ജ് 😡😡😡😡😡

  • @sidheequeminikkan3341
    @sidheequeminikkan3341 4 года назад +2

    ആസ്യ ഫ്രോഡ് തന്നെ കണ്ടാൽ അറിയും

  • @shemeergtn2174
    @shemeergtn2174 4 года назад +1

    മഞ്ഞ സ്ത്രീക്ക് അവൻ പണം കൊടുത്തിട്ടുണ്ട്, അതാണ് അവനെ ന്യായീകരിക്കുന്നത്

  • @rubanrg7361
    @rubanrg7361 3 года назад +1

    Ivanu oru kudumbamayi jeevikkanulla minimum arhatha illa...ith poloru kuttye kallyanam kazhikkan ivan punyam cheyyanam...

  • @habeebmammikkaveettil1257
    @habeebmammikkaveettil1257 6 лет назад +2

    Muhasina I Love U

  • @apk8014
    @apk8014 3 года назад +5

    Aa judge enth aa പറയുന്നത്...ഉമ്മ ഇല്ലാതിരുന്ന അവള് braanthi ആവും...ഇപ്പൊ സങ്കടങ്ങൾ പറയാൻ aa umma എങ്കിലും ഉണ്ടല്ലോ...ജഡ്ജൻ്റെ മോൾക്ക് ആണ് ഈ അവസ്ഥ അല്ലേ വേണ്ടാ ഒന്ന് അടിച്ച് എന്ന് ഉണ്ടായാൽ പോലും ഇവര് divorce വാങ്ങിച്ചു എടുത്ത് മോളെ വേറെ കെട്ടിച്ചേനെ... എന്ന ട്ട് പാവപെട്ട പെൺകുട്ടികൾക്ക് ഇങ്ങനെ ഒക്കെ undaakumbo എല്ലാം സഹിച്ചു കൂടെ പോകൂ എന്ന് പറയുന്നു

  • @muhammednoufal810
    @muhammednoufal810 7 лет назад +5

    Allau kakattaa. Aameen

  • @mahimqatar2031
    @mahimqatar2031 7 лет назад +30

    Aa saree adutha judge nu thalak valla kuzhappam undo? Veruthe aa kallane support cheyyunnath..

    • @shareeftmshareef40
      @shareeftmshareef40 6 лет назад

      Sheriya nee parannad

    • @123456Shree
      @123456Shree 6 лет назад

      True

    • @Fazilrashi
      @Fazilrashi 6 лет назад +1

      Mahim Qatar yes braantiyaaanu aval

    • @renjiashok6431
      @renjiashok6431 4 года назад

      Atrak budhimut anu aa tallak enki avar poi jivikat avante koode.. Kootaty aa kutyolem kootat.. Nonsenc

    • @siddikkodijal6977
      @siddikkodijal6977 4 года назад

      Nalle paisa vangicchuttundu......iyal aa brandhani vadikkunnu....one side.....oru case lum nyayam kodthttundaavula....ingane undo oru judj......pakka oneside.....

  • @kunjusworldkunju1899
    @kunjusworldkunju1899 3 года назад +1

    Muhsina ninte koode allahu undakum

  • @jaseelauk1114
    @jaseelauk1114 4 года назад +1

    Thaze ulla oru commentsum judjesinu anukoolamilla...tholvi...pavam muhsina

  • @drjilsharahman8775
    @drjilsharahman8775 4 года назад +2

    Aha yellow saree kk rasheed kaikooli koduthittund nn thonunu . Illel rasheed nte advocate ee sthree de friend aanu nn thonunu .

  • @ShafikondachamShafiayathuparac
    @ShafikondachamShafiayathuparac 5 лет назад

    Aല്ലാവരും ശെരിക്കും കേട്ടിട്ട് പറയും