@@SajiTherully ഞാൻ ഉണ്ടാക്കി നോക്കി ഞങ്ങൾക് ഇന്ന് ബീഫ് ഇഷ്ട്ടു വെള്ളയപ്പം ആയിരുന്നു നല്ല രുചി ആയിരുന്നു പറഞ്ഞത് പോലെ ഉള്ള step എലാം കൃത്യമായി ചെയ്ത് It came out very well എല്ലാവർക്കും ഇഷ്ടമായി ❤️🥰
ഇങ്ങനെ ഒന്നും അല്ല ഇഷ്ട്ടു വെക്കുന്നത് എന്റെ പൊന്നു സഹോദരരാ ഉരുള കിഴങ്ങ് വേറെ വേവിച്ച നിങ്ങളെ നമിക്കുന്നു... ഇറച്ചി വെന്ത് കഴിയുമ്പോൾ അതിൽ ഇട്ടാണ് ഉരുള കിഴങ്ങ് കാരറ്റ് വേവിക്കേണ്ടത്..... കഷ്ടം.. അത് കൂടാതെ എല്ലാം കഴിഞ്ഞ് കോൺ ഫ്ലവർ ചേർക്കും കുറുക്കാൻ വേണ്ടി... എറണാകുളം സൈഡ് യിൽ ഇങ്ങനെ ആണ് വെക്കുന്നത്.....
Njn undaki noki ... Thankyou so much❤. Adiipoli ayirunu. Oru nul sugar cherthu set
ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി 😍❤️🙏🏻
Super👍🏼👍🏼
അപ്പവും കൂടി ഉണ്ടെങ്കിൽ ആഹാ സൂപ്പർ
U r a gud chef👌👍😍അല്പം കിഴങ്ങ് അരച്ച് ചേർത്താൽ പിന്നെ കോൺഫ്ലർ nte ആവശില്ല്യ....ഈ idea ഇപ്പോഴാ കിട്ടിയത് 😄താങ്ക്സ്സ്...സർ ന്റെ എല്ലാ റെസിപ്പിസും 👌👌👌👍😍
Thank You ❤️❤️
Wow😍
What a fantastic presentation, information, style and explanation. I loved this so much. ❤❤❤❤❤
Thank you so much!😍❤️
On seeing itself 🎉 sounds good 🎉
😍❤️
Superb 👌👍🤝
Looks so yummy, will try this definitely 😄
You should!
എങ്കിൽ ഈ ക്രിസ്മസിന് രാവിലെ സജി സാറിന്റെ ബീഫ് ഇഷ്ട്ടു ആവട്ടെ breakfast നു ❤❤❤
😍❤️ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായവും പറയണേ
@@SajiTherully ഞാൻ ഉണ്ടാക്കി നോക്കി
ഞങ്ങൾക് ഇന്ന് ബീഫ് ഇഷ്ട്ടു വെള്ളയപ്പം ആയിരുന്നു നല്ല രുചി ആയിരുന്നു
പറഞ്ഞത് പോലെ ഉള്ള step എലാം കൃത്യമായി ചെയ്ത്
It came out very well
എല്ലാവർക്കും ഇഷ്ടമായി ❤️🥰
Chicken ഇതുപോലെ ഉണ്ടാക്കാമോ...❤
Cooking looks so simple by the confidence you give while teaching👍😊
Thank you for your appreciation! 🙏😍❤️
xmas ന് breakfast ഉണ്ടാക്കി നോക്കാം
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
Super good❤❤❤❤❤
Endhoru neatness ,super explanation
നന്ദി 😊
അടിപൊളി👌👌
ഇതാണ് നാടൻ രീതി. ഉരുളക്കിഴങ്ങും ക്യാരറ്റും വേറെ വേവിച്ചാണ് ഇടുന്നത്
😍❤️
Super. I will try
അടിപൊളി സൂപ്പർ
I often make this way reallly tasty
😍❤️
Yummy 😋
അടിപൊളി 🥰
Super taste 🤤
😍❤️
Super🌹❤
Super chetta👍
You are super sir
അടി പൊളി
Adipoli super
സൂപ്പർ❤
😍❤️
@SajiTherully വീഡിയോ എല്ലാം കാണാറുണ്ട് 😘
കണ്ണടച്ച് കേട്ടാൽ അജു വർഗീസ് ❤❤❤❤
ഈ ക്രിസ്തുമസിന് ഉറപ്പായിട്ടും ഉണ്ടാക്കും👌
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ😍❤️
Thank you
Supper
Thanks
👌👌👌
Coconut milk pack illi ullathi use cheyuvanneaa athilli water athareaa cherikanam
1¾ cup
Thankuu
😋😋😋👌👌👌👌👌
ക്രിസ്മസ് ആകുമ്പോ മിക്കവാറും എല്ലാരും തിരയുന്ന റെസിപ്പി 😂😂❤️
👍👍👍
👌👌👌👌💕💕
❤️👍
❤❤❤❤❤🎉🎉🎉🎉
നടക്കട്ടെ 😍😍😍😍എല്ലാർക്കും ഇഷ്ടപ്പെട്ടു എന്ന് കമന്റ് ബോക്സിൽ കണ്ടു.🎉🎉🎉🎉സജിയേ...... സന്തോഷിക്ക് ❤❤❤
😍❤️
👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉
👍👍... ഹൃദയം വേണ്ടേ..
❤️❤️❤️
👍👍 Frozen duck stew cheyumo
ശ്രമിക്കാം 😊
Christmas sett😂❤
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ😍❤️
ഹൃദയം തന്നു കൂട്ടു കൂടി ❤️❤️❤️❤️...😊
😍❤️🤗
Thankyou 👏🏻👏🏻👏🏻👍🏻
👍
ബീഫ് വിന്താലു ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
വിഡിയോ ഉണ്ടല്ലോ
🙏👍😍
Potato and carrots cut cheythu vevichal taste il vethiyasamundo ?
ഇങ്ങനെയാണ് കൂടുതൽ നല്ലത്
Coconut powder use cheyuanel enganeyanu?
രണ്ട് കപ്പ് വെള്ളത്തിൽ... പൊടി കലക്കി ചേർത്താൽ മതി യാകും
Thanku so much
ബീഫ് സ്റ്റ്യൂ സൂപ്പർ❤
20 പേർക്കുള്ള സ്റ്റൂവിന്റെ അളവ് പറഞ്ഞുതരാമോ എത്ര കിലോ ബീഫ്
വേണ്ടിവരും എത്ര തേങ്ങ വേണ്ടിവരും
ഇതിന്റെ നേരെ ഇരട്ടി എടുത്താൽ മതിയാകും... കൂടുതൽ കഴിക്കുന്നവർ ആണെങ്കിൽ മൂന്നു മടങ്ങ് വേണ്ടിവരും
Ente chetta vayil kappal oodiye..........😅
ഇന്ന് ഞാൻ തന്നെ പറഞ്ഞേക്കാം... കൂട്ടുകൂടണേ ഹൃദയം തരണേ ❤❤
ഇതാ എന്റെ ഹൃദയം ❤️
ആള് കൂടിയപ്പോൾ ഇപ്പൊ ഹൃദയം ചോദിക്കുന്നില്ല...😂
😅
😂
അങ്ങനെ ചോദിക്കുന്നത് ഷോർട്ട് വീഡിയോയിൽ ആണ് 😊
@@SajiTherully .. ചോയിച്ചാലും കൃതയം ആകെ ഒരെണ്ണല്ലേ ഉള്ളൂ...തരാൻ പറ്റൂല്ല
@@SajiTherullyShort Hridayam 😂❤
മട്ടൺ സ്റ്റൂ ഉണ്ടാക്കുമ്പോൾ ഇങനെ തന്നെ ചെയ്താൽ മതിയോ?
മതി
ruclips.net/video/3ZSu0hqfJ2s/видео.htmlsi=TFvfWqvWs_17093w
ഉണ്ടാക്കി നോക്കട്ടെ.... എന്നിട്ട് അഭിപ്രായം പറയാട്ടോ
മറക്കരുത്
Stew യിൽ വെളുത്തുള്ളി ചേർക്കാറില്ല
ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ക്രിസ്മസ് ഒക്കെ കഴിഞ്ഞിട്ടും ഗ്രീൻ പീസ് കറി receipe ഒന്ന് ഇടാത്തതെന്താ..... It is too much 😔
താമസിയാതെ ചെയ്യാം
തൈരെവിടെ?
കരള് മാത്രം ചോദിക്കർതെ
.😢
ഞാൻ ഫിഷ് സ്റ്റു റെസിപ്പി ചോദിച്ചിരുന്നു... റെസിപ്പി ഇടാത്തതിൽ എനിക്ക് സങ്കടം ഒന്നുമില്ല... 🥹🥹🥹എന്നാലും ചെറിയ ഒരു വിഷമം 🥹
ഓർമയുണ്ട്... 😊 ചെയ്യാം
@@SajiTherully ❤️❤️
😂😂😂
എന്നാ കരയ് 😂😂😂
@@sarathps4858 ഡേയ്യ്യ്യ്യ് ഡേയ്യ്യ്യ്യ്😏😏
ഇങ്ങനെ ഒന്നും അല്ല ഇഷ്ട്ടു വെക്കുന്നത് എന്റെ പൊന്നു സഹോദരരാ ഉരുള കിഴങ്ങ് വേറെ വേവിച്ച നിങ്ങളെ നമിക്കുന്നു... ഇറച്ചി വെന്ത് കഴിയുമ്പോൾ അതിൽ ഇട്ടാണ് ഉരുള കിഴങ്ങ് കാരറ്റ് വേവിക്കേണ്ടത്..... കഷ്ടം.. അത് കൂടാതെ എല്ലാം കഴിഞ്ഞ് കോൺ ഫ്ലവർ ചേർക്കും കുറുക്കാൻ വേണ്ടി... എറണാകുളം സൈഡ് യിൽ ഇങ്ങനെ ആണ് വെക്കുന്നത്.....
ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ സഹോദരീ...
അടിപൊളി ആണ് സൂപ്പർ..... ഞങ്ങൾ ഇങ്ങനെയെ ഉണ്ടാക്കൂ എന്നാ നിർബന്ധം ഇല്ല ❤️❤️🙏@@SajiTherully
Sub kuravallee.... Ningalu oru video idu enittu comment parayam
Uralakizhagu ഒന്നിച്ചു വേവിച്ചാൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ 😂
ഇതിൽ നെയ്യ് പോലും ചേർത്തിട്ടില്ല. അത് കൂടി ചേർത്താൽ ആണ് ബീഫ് സ്റ്റു ആവുന്നത്..തലമുറ ആയി ഉണ്ടാകുന്നത് ഇങ്ങനെ ആണ് ഇത് ഏത് തരം സ്റ്റു ആണെന്ന് മനസിലായില്ല
Resipi alla ithu kazhichal pinne kazhikkenda marunnu 👉abhayarishtam,or kaayam gulika or,baalasudha or,avanakku enna
Adipoli😊
👍👍