കനലൊടുങ്ങാതെ കാഫിര്‍ വിവാദം; കണ്ണടച്ച് ഇരുട്ടാക്കുന്നോ സര്‍ക്കാര്‍?| Counter Point

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 97

  • @hastomcreations7518
    @hastomcreations7518 3 месяца назад +12

    കുഞ്ഞിക്കണ്ണൻ്റെ അഭിപ്രായത്തിൽ നിഷ എന്തുകൊണ്ടാണ് പ്രതികളെ അറസ്ട് ചെയ്യാത്തത് 😅😅😅

  • @sreedharant8358
    @sreedharant8358 3 месяца назад +16

    വർഗീയതക്കെതിരെ ഇട്ട പോസ്റ്റ് എന്തിനാണ് പിൻവലിച്ചത്

  • @vkk2019
    @vkk2019 3 месяца назад +13

    കുഞ്ഞികണ്ണന് അങ്ങ് പാലും തേനും ഒലിക്കയാണല്ലോ....
    നവാസ് മന്നാനി എന്ന് പറയുമ്പോൾ

  • @smart123735
    @smart123735 3 месяца назад +8

    ഫേസ്ബുക് പൂട്ടിക്കുമോ 😂😂സുക്കറണ്ണനെ അമേരിക്കയിൽ പോയി 51 വെട്ട് വെട്ടുമോ 😂😂😂😂

    • @JohnPauljohn467
      @JohnPauljohn467 3 месяца назад +1

      സുക്കറണ്ണൻ ഇസ്രായേലി ആണ്... അതും കൊണ്ട് അങ്ങോട്ട് ചെന്ന് കേറാൻ പറ... പിടുക്ക വെട്ടിയെടുക്കും അവന്മാർ...

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 3 месяца назад +9

    ടീച്ചർ തോൽക്കാൻ ഒരു കാരണം ഈ കുഞ്ഞിക്കണ്ണൻ ആണ്.. കേരളത്തിൽ എല്ലാവരും വർഗീയ രാഷ്ട്രീയം വെച്ച് കളിക്കുന്നവരാണ്.

  • @rasheed1927
    @rasheed1927 3 месяца назад +12

    ആകാശ് തില്ലെങ്കേരിയെ പാർട്ടി സെക്രട്ടറി ആക്കണം

  • @mv2552
    @mv2552 3 месяца назад +21

    CPM നെ പാർട്ടി എന്നൊന്നും വിളിക്കാതെ നിഷേ
    ഒരു മാഫിയ കൊള്ളസംഘം അതുമതി

  • @mujeebpurayil38
    @mujeebpurayil38 3 месяца назад +20

    കുഞ്ഞിക്കണ്ണൻ്റെ പ്രത്യയശാസ്ത്ര പാപ്പരത്തം തുറന്നു കാണിച്ച് ജോസഫ് സി മാത്യു🔥

  • @jannatkuniya755
    @jannatkuniya755 3 месяца назад +8

    അമ്പാടി മുക്കിന്റെ അഡ്മിൻ ആണ് കുഞ്ഞി കണ്ണൻ

    • @jannatkuniya755
      @jannatkuniya755 3 месяца назад +1

      ഒകെ വാസു ഫാൻസ്‌ ആണ് അമ്പാടിമുക്ക്
      വാസുവും 2000ആൾക്കാരും ബിജെപി സിപിഎം സംഘ മിത്രങ്ങൾ ആണ്

  • @PapaSelva
    @PapaSelva 3 месяца назад +10

    ഒരുകുടുംബത്തിനുവേൺഡി ദാസൃവേല ചെയ്യുന്ന ഒരു ഉളുപ്പുമില്ലാത്ത കൂലികളെ ഓർത്തു സഹതപിക്കുന്നു

  • @harigovind2006
    @harigovind2006 3 месяца назад +2

    KUNCHIKKANAN....SAGAVEEE......SAMATHICHU.....PETTU...POYALEEEE🤭🤭🤭🤭

  • @MTAkottayil.
    @MTAkottayil. 3 месяца назад +4

    ഈ അടിമ kp കഞ്ഞികുണ്ണൻ (ഇത് ഞാൻ വിളിച്ചതല്ല പണ്ടൊരു മാധ്യമ പ്രവർത്തക വിളിച്ചതാ )ഇനിയും കെടന്ന് മെഴുകുന്നു.

    • @bindhurejy5243
      @bindhurejy5243 3 месяца назад +2

      ❤❤❤ തീർത്തും ശരിയാണ്.

  • @abdulrazakrazak3491
    @abdulrazakrazak3491 3 месяца назад +2

    കുഞ്ഞിക്കണ്ണാ എനി എല്ലാതിര ഞടുപ്പിലും ഞങ്ങൾ ഇതു തന്നേ പറഞ്ഞ് കൊണ്ടിരിക്കും ഉറപ്പാണ് കാലം നിങ്ങളേ വേട്ടയാടും ഞാൻ ഒരു . സി.പി.എം. അനുഭാവി ആയിരുന്നു

  • @musthafamahiri2397
    @musthafamahiri2397 3 месяца назад +2

    കുഞ്ഞിക്കണ്ണന്ന്
    കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവില്ലേ?

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 месяца назад +2

    കുഞ്ഞിക്കണ്ണാ ഇനിയെങ്കിലും ഇതു പോലുള്ള ചർച്ചയിൽ പകെടുക്കരുത്. ഒരു പ്പക്തിത്തമുണ്ടായിരുന്നു ഇതോട് കൂടി അത് നഷ്ട്ടപെടുത്തരുത്

    • @yohannannm7021
      @yohannannm7021 2 месяца назад

      ശരിയാണ് വിപ്ളവകാരി ക്ഷയിച്ചാൽ കമ്മി, കമ്മി നശിച്ചൽ കുഞ്ഞിക്കണ്ണൻ എന്നു പറയിപ്പിക്കരുത്

  • @sreedharant8358
    @sreedharant8358 3 месяца назад +7

    കുഞ്ഞിക്കണ്ണൻ യൗവനം മുഴൂവൻ വലതുപക്ഷ രാഷ്ട്രീയ മായിരുന്നോ എന്ന ജോസഫ് സാറിൻ്റെ ചോദ്യം കലക്കി

  • @timepasstoday4364
    @timepasstoday4364 3 месяца назад +2

    ത്രിപുര ബംഗാൾ, കേരളത്തിലും ഈ പാർട്ടി അവസാനിച്ചു -

  • @SideekAboobacker
    @SideekAboobacker 3 месяца назад +1

    കുഞ്ഞിക്കണ്ണാ ഒരു മനുഷ്യന്‍ ഇത്രമാത്രം തരംം താഴരുത് ,

  • @kamarudheenkallingal8373
    @kamarudheenkallingal8373 3 месяца назад +1

    കുഞ്ഞികണ്ണൻ സഖാവിന്റെ ഒരു ഗതികേട്

  • @georgekg5699
    @georgekg5699 3 месяца назад +2

    പാവം കെ. ടി വിവരമില്ലാത്തത് ഒരുകുറ്റമാണോ

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 месяца назад +1

    വടകര ഒഴിച്ച് ബാക്കി ഉള്ള തോൽവി എന്തായി. അതും ഖാഫറാണോ.

  • @abdulrazakrazak3491
    @abdulrazakrazak3491 3 месяца назад +1

    വിരട്ടൽ ഒന്നും വേണ്ട കുഞിക്കണ്ണാ.

  • @rauoofvlog8501
    @rauoofvlog8501 3 месяца назад +1

    സഖാക്കൾ CPM കാരെല്ലേ കുഞ്ഞികണ്ണാ???

  • @abdulrazakrazak3491
    @abdulrazakrazak3491 3 месяца назад

    മുഹമ്മദ് കാസിം പറഞതാണ് ശേരി കുഞ്ഞിക്കണ്ണൻ പല ചാനലിലും പല വിദമാണ് പറഞ്ഞത് ഉളുപ്പുണ്ടോ. കുഞ്ഞിക്കണ്ണാ

  • @moideenkunhi7696
    @moideenkunhi7696 3 месяца назад +1

    CPM ഇത്ര അധപ്പതിക്കാൻ പാടില്ലായിരുന്നു
    നല്ല പാർട്ടിയെന്ന കരുതിയത്

  • @yohannannm7021
    @yohannannm7021 2 месяца назад

    ഇന്നത്തെ ച൪ച്ച അവതാരകയുടെ മികവ് പ്രശ൦സനീയ൦

  • @sudhakarannair1174
    @sudhakarannair1174 3 месяца назад

    Arada kanji kanna ammaye pole kanunnath neeyokke kanunnundayirikkum 😂😂😂😂 PPE kittil vare kallam kanicha oramma 😂😂😂😂

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 3 месяца назад

    Athea kattechum kallan munnotea. Avarudea paksham nayeekarikkan avar enthu vrithikeadum kanikkum kannadachu nayeekarikkum. Sadarana janam pottanmarallea. Kashttam.

  • @Accts-i8e
    @Accts-i8e 3 месяца назад

    എത്ര വ്യക്തായി ആണ്‌ ഷഫീർ പറയുന്നത് എന്നാലും സെച്ചിക്ക് കമ്മി പറയുന്നത് ആണ്‌ വിശ്വാസ്യം, ഇലക്ഷന് റിസൾട്ട്‌ തലേദിവസം വരെയും സെച്ചി കൊണ്ഗ്രെസ്സ് പാർട്ടി നിലം തൊടില്ലെന്ന് പുച്ഛത്തോടെ പറഞ്ഞത് എല്ലാ നോക്കിയാൽ വ്യക്തം നിസ്പച്ചത. നിങ്ങൾക് ബോധ്യ പെടണമെങ്കിൽ നേരം വെളുക്കും. തള്ളി മറിച്ചോ.ഇവർ പറയുന്ന കേട്ടാൽ മനസിലാവില്ലെ ഇപ്പോളും ഇവർ എവിടെയാ നിക്കുന്നതെന്നു, പേരിനെകിലും നിസ്പച്ചത കാണിക്ക് സെച്ചി.

  • @Anil-zg9jw
    @Anil-zg9jw 3 месяца назад

    അച്ഛാ യെന്നും കൊച്ചി ച്ചനെന്നും വിളയ്ക്കുന്നവർ

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +3

    അനാവശ്യ രാഷ്ട്രീയചർച്ചകൾ ഒഴിവാക്കി. വിലക്കയറ്റം പോലുള്ള-ജനങ്ങളുടെ ജീവീത പ്രശ്നങ്ങൾ ചർച്ചക്കെടുക്കണം😢😢😢

  • @MMubz-x9q
    @MMubz-x9q 3 месяца назад

    Ee kunhi kunnan enthinte kedaanavo

  • @salamkinara8841
    @salamkinara8841 3 месяца назад

    കുഞ്ഞിക്കണ്ണൻ സഖാവ് പുലി❤

  • @sankunnikc2865
    @sankunnikc2865 3 месяца назад

    Thripura bengal keralam

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 3 месяца назад

    സിപിഎം &ബിജെപി ഒരു ദാരണ

  • @BanuMathi-cw9cc
    @BanuMathi-cw9cc 3 месяца назад

    കുഞ്ഞി കുണ്ണൻ 😜😜😜😜😜😜😜

  • @jomonjo6634
    @jomonjo6634 3 месяца назад

    കുഞ്ഞി മോനെ സി എം നോട് പറഞ്ഞു u d f ക്കാരെ അറസ്റ്റ് ചെയ്യടോ?

  • @sujithmathewabraham9961
    @sujithmathewabraham9961 3 месяца назад +1

    K t sir polichu adhyame nigal 4 peralle njan oralle CPM vendi samsarikan. Adhyathey adi ...😂 Randamathey. Nishayodu njan samsarikumbol idayil Keri samsarikenda. Ithu pole CPM charchaku varanom therikutharom muripathal. KT sir polichu

  • @moideenkunhi7696
    @moideenkunhi7696 3 месяца назад

    കുന്ഹിക്കണ്ണൻ സഹികെട്ടു ചാനലിൽ വരുന്നതോ .പലവാദങ്ങളിലും same reply

  • @sureshkizhakkayil7978
    @sureshkizhakkayil7978 3 месяца назад

    പാവം കുഞ്ഞി കണ്ണൻ

  • @hamzap2847
    @hamzap2847 3 месяца назад

    ❤❤❤Weldon nisha p🎉🎉🎉

  • @rauoofvlog8501
    @rauoofvlog8501 3 месяца назад

    CPM തന്നെ

  • @abdulmajeedkp5644
    @abdulmajeedkp5644 3 месяца назад

    പ്രതികൾ സിപിഎംക്കാർ ആണ് അതാണ് കൊലയാളി പാർട്ടി ക്കാർ ഇങ്ങനെ ഉരുണ്ട് കളിക്കുന്നത്

  • @sebijoseph-f6o
    @sebijoseph-f6o 3 месяца назад +1

    കുഞ്ഞിക്കണ്ണൻ ലേശം ഉളുപ്പ്.... തോറ്റു തൊപ്പിയിട്ടിട്ടും ഇരുന്നു തള്ളുവ

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 3 месяца назад

    Kunji kunnan adima

  • @raveendrantv7725
    @raveendrantv7725 3 месяца назад +1

    കുഞ്ഞി കണ്ണാ വിട്ടോ

  • @ameerp3583
    @ameerp3583 3 месяца назад

    ശരി കുള്ള വർഗീയ വാദി കുഞ്ഞിക്കണ്ണൻ ആണ് എന്നാ തോന്നുന്നത്

  • @devadasp4689
    @devadasp4689 3 месяца назад

    We will respond to the reforms on the enquiries of education minister later... That's only for the coming years na??? What was he doing f
    In last year? First the government has to correct what manipulations has been already done in neet.... If a student has studied well.. then he shouldn't be afraid of Re Neet.... What is your opinion??? Is this year neet exam has been manipulated or not???

  • @MuhammedFarsinp
    @MuhammedFarsinp 3 месяца назад

    കുഞ്ഞി kunna എട്ടോ പോകണ്ടേ നുമ്മക്ക് മരിച്ചു 😰😰ലെ 🙏🙏

  • @wibewin3835
    @wibewin3835 3 месяца назад

    waste kunjikannan, who is he, no logic, no beginning, no end, what's he trying to say?. Cpim is stooping to destruction and deterioration. Pity this party's present status!!

  • @ShivaShiva-um6ld
    @ShivaShiva-um6ld 3 месяца назад

    Podo

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 месяца назад

    ഇടതുപക്ഷം ഇപ്പോൾ ഉണ്ടോ കുഞ്ഞിക്കണ്ണാ .

  • @sreedharant8358
    @sreedharant8358 3 месяца назад

    ലതിക എന്തിനാണ് പോസ്റ്റ് പിൻവലിച്ചത്?

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 3 месяца назад

    ഇനി കുഞ്ഞിക്കുണ്ണൻ പെടുമോ?

  • @AbdulMajeed-g1k
    @AbdulMajeed-g1k 3 месяца назад

    അതെ കള്ളൻ കപ്പലിൽ തന്നെ

  • @rasheed1927
    @rasheed1927 3 месяца назад

    കുഞ്ഞിക്കണ്ണാ 😭

  • @gangajayan8949
    @gangajayan8949 3 месяца назад

    ആരാണ് വർഗീയതയെ താലോലികാത്ത് മുന്നണികൾ ഉള്ളത് ഇവിടെ?..

  • @maheritharish6356
    @maheritharish6356 3 месяца назад

    Kannan 😂😂😂

  • @visakhsakhy4391
    @visakhsakhy4391 3 месяца назад

    നിഷ വേറെ ഏതോ ലോകത്ത് ആണല്ലോ 🤣

    • @bindhurejy5243
      @bindhurejy5243 3 месяца назад

      ആഭ്യന്തരം എവിടാ ടാ ഏഭ്യ.

  • @devadasp4689
    @devadasp4689 3 месяца назад +1

    25 ലക്ഷം വിദ്യാർത്ഥികൾ NEET എഴുതിയവർ... അവരുടെ കുടുംബങ്ങൾ ഇന്ന് രാഹുൽ ഗാന്ധി പാർലമെൻറിൽ എടുത്ത നിലപാട്. ❤

    • @devadasp4689
      @devadasp4689 3 месяца назад

      പ്രധാനപ്പെട്ട കാര്യം എന്ന് മനോരമ തീരുമാനിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ...😂😂😂

  • @sujithmathewabraham9961
    @sujithmathewabraham9961 3 месяца назад +1

    KT sir polichu super ithupole CPM aveshathodey varatte

    • @bindhurejy5243
      @bindhurejy5243 3 месяца назад

      ആവേശം കൂടി ,അടുത്തത് കേരളമാണ്. തീർന്നു കിട്ടും.😂😂😂😂

  • @bindhurejy5243
    @bindhurejy5243 3 месяца назад +1

    ദയവ് ചെയ്ത് നിഷ സൂക്ഷിക്കുക. കുഞ്ഞി കണ്ണൻ എന്ന് പറയുന്നത് മാറി പോകല്ലേ.😂😂😂

  • @alavikuttialavikutti2168
    @alavikuttialavikutti2168 3 месяца назад

    പിണു റും മോദിയും ' ഒന്നാണ്

  • @hameedmampuramhameed8754
    @hameedmampuramhameed8754 3 месяца назад

    എല്ലാവർക്കും മനസ്സിലാകും കുഞ്ഞിക്കണ്ണൻ മാത്രം മനസ്സിലാകില്ല... വികൃതൻ..

  • @rajanrajangt7090
    @rajanrajangt7090 2 месяца назад

    എന്ന കുഞ്ഞുകുണ്ണ ഈ പറയുന്നേ