വെണ്ടക്ക കുത്തി പൊട്ടിച്ചത് // Ladies Finger mashed

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Ladies finger
    Oil
    Onion
    Tomato
    Chilli powder
    Turmeric powder
    Salt
    Sambar powder
    Water
    #വെണ്ടക്ക കുത്തി പൊട്ടിച്ചത് #ladiesfinger #mash #side dish
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Комментарии • 290

  • @preethamadhu7348
    @preethamadhu7348 3 года назад +23

    കുത്തിപ്പൊടിച്ചത് ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും. Try ചെയ്യാം.
    👍😋😋😍🧡🧡💞

  • @advcrjyothi
    @advcrjyothi 3 года назад +53

    ഇത്ര ആളുകൾ വെളളം ഇറക്കിയിട്ടും ലോകത്ത് വയറുവേദന വരാത്ത ഒരേ ഒരാൾ,👌👍

    • @ajmalali3820
      @ajmalali3820 3 года назад +1

      ചേച്ചിയെ കണ്ണു വെക്കല്ലെ ..പ്ലീസ് 🙏🙏

    • @drdeeptinair6196
      @drdeeptinair6196 3 года назад

      Satyam🤣🤣🤣

    • @drdeeptinair6196
      @drdeeptinair6196 3 года назад

      Onnum varathirikatte chechikutty🙏🙏🙏

    • @viniskitchen9947
      @viniskitchen9947  3 года назад +2

      Thanks a lot dear 😂

    • @advcrjyothi
      @advcrjyothi 3 года назад

      ☺️☺️

  • @meenakshikuttyv533
    @meenakshikuttyv533 Год назад

    Aadhyayitrane itharam oru dish, Kanunnadhe Kollam..Chammandhipole

  • @aswathybiju5542
    @aswathybiju5542 2 года назад

    Chechi super ayittund. njan undakki makkalkku orupaad ishtaayi....

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 3 года назад +2

    എന്തൊക്കെ വിഭവങ്ങൾ ആണ് വിനി 😍ഞാൻ ഇതൊന്നും കേട്ടിട്ട് പോലും ഇല്ല. എന്തായാലും ഓഫീസിൽ ഒന്ന് ഉണ്ടാക്കി കൊണ്ട് പോകണം. ഇനിയും ഇതു പോലെ നല്ല സിംപിൾ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @krishnaindira5806
    @krishnaindira5806 2 года назад

    Chechi unique anu.. youtube il. .lots of veg dishes..athum easy ayitt..njn try chyarund

  • @nimishavijith4250
    @nimishavijith4250 3 года назад +3

    എന്റെ വിനിയെ ഞാൻ ഇപ്പോൾ മിക്കവാറും വിനിയുടെ കറികൾ ആണ് ഉണ്ടാക്കുക ഈവിടെ ഇപ്പോൾ കോറോണ കാരണം ഫാമിലി ബജക്ട ഓക്ക് തെറ്റിയിരിക്കുവാ അതോണ്ട് വിനിയുടെ ഈ ഒഴിച്ചുകറികൾ ഓക്ക് സിംപിൾ അല്ലെ ഒരു പാട് പച്ചക്കറികൾ വേണ്ട ഉള്ളതുകൊണ്ട് അടിപൊളി കറികൾ ഉണ്ടാക്കാം ...so simple dear thanku u my dear ..

  • @arunauk2224
    @arunauk2224 3 года назад +1

    അതേ തീർച്ചയായിട്ടും പച്ചക്കറി യുടെ സ്വാത് ഒന്നു വേറെ തന്നെ വിനിയുടെ presentation അതിലും സൂപ്പർ

  • @user-nk3fq9mm9h
    @user-nk3fq9mm9h 2 года назад

    ചേച്ചി കഴിക്കുന്നത് കാണാൻ അടിപൊളിയാണ്

  • @molymanoharan4859
    @molymanoharan4859 13 дней назад

    Mouth wateriing😅😅

  • @rajeswarins2958
    @rajeswarins2958 3 года назад

    ഇപ്പോൾ തന്നെ വെണ്ടയ്ക്ക കുത്തിപ്പൊട്ടിച്ചുണ്ടാക്കും. വിനി കഴിക്കുന്നത്‌ കാണുന്നതുതന്നെ ഒരു രസമാണ്. നല്ല അവതരണം. താങ്ക്സ്.

  • @laisafrancis8503
    @laisafrancis8503 Год назад

    I will try tomorrow dear 👍🥰

  • @lakshmipadman9332
    @lakshmipadman9332 3 года назад

    വിനിയുടെ presentation കണ്ടാൽ തന്നെ വളരെ സന്തോഷമാണ്. ഞാനും എല്ലാം try ചെയ്യാറുണ്ട്. എല്ലാപേരും ആസ്വദിക്കാറുമുണ്ട്.നന്നായിരിക്കട്ടെ👍

  • @endlesspossibilities8151
    @endlesspossibilities8151 3 года назад +1

    I mist say that I have never ever admired vegetarian cooking as much as this, it is too satisfying to watch you cook and especially see you eat with so much joy. Keep going

  • @bindhudharmaraj3559
    @bindhudharmaraj3559 3 года назад +1

    Food kazikunnathum samsaravum orupad eshtam, recipe super, love you ❤❤❤

  • @chandrisworld5203
    @chandrisworld5203 2 года назад

    Vayil kappalodikam vini today's recepi.Enikente muthiye vallathe (Ammama)miss cheyunu.(from chandrika karunakaran Baharin)

  • @resmikld189
    @resmikld189 3 года назад

    Aadyamayitta egane oru dish kadatu . kadappol thanne kothi vannu. Chechi edu cheyyubozhum atinoru variety udu.

  • @jyothiak1155
    @jyothiak1155 2 года назад

    രസകരമായ പേര്.ഇതുപോലെയുള്ള നാടൻ കറികൾ തരുന്നതിന് ഒത്തിരി നന്ദി വിനീ.

  • @anjanaanjana6875
    @anjanaanjana6875 Год назад

    Adipoli aanutto. Njan undaki. Kazhikan pova👌👌👌👌👌thnx chechi😍😍

  • @jineshputhanmadam3519
    @jineshputhanmadam3519 3 месяца назад

    Super ❤

  • @athiramathiram605
    @athiramathiram605 Год назад

    Superchechi

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    ആദ്യമായിട്ടാണ് ഈ വിഭവത്തെക്കുറിച്ച് കേൾക്കുന്നത് ... തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @geethavasudevan9859
    @geethavasudevan9859 Год назад

    Super super

  • @ajithunni88
    @ajithunni88 3 года назад +1

    Yummy recipe👌👌

  • @sindhusudhakar191
    @sindhusudhakar191 3 года назад

    Adyamayitte kelkkunnathe, try cheyyum 👍

  • @aswathykr5711
    @aswathykr5711 2 года назад

    Super.thank you

  • @bindhuanilkumar1524
    @bindhuanilkumar1524 3 года назад

    കൊള്ളാല്ലോ സംഭവം. Try ചെയ്യണം

  • @misspraseetha8491
    @misspraseetha8491 2 года назад

    I made it, ausum one
    I cannot have food without meat but I could eat with this unique recipie.

  • @jayasreenair4407
    @jayasreenair4407 3 года назад +2

    Best kannaa best

  • @GodsGrace-se3kz
    @GodsGrace-se3kz 17 дней назад

    ❤❤❤❤❤ ഇതിന് വെണ്ടയ്ക്ക ചട്നി എന്ന് പേര് കൊടുത്താലോ....

  • @padmavathivenugopal1787
    @padmavathivenugopal1787 3 года назад +3

    Dish Adyamayittane Ke 💜💜lkkunnathe Perupole Thanne Supper Aluppavum

  • @rathnachandran2182
    @rathnachandran2182 3 года назад +1

    Simply suuuper.. New to me..Looking Delicious .. Thanks for this new recipe 😊

  • @mayajyothicj1518
    @mayajyothicj1518 3 года назад

    ഞാൻ ഉണ്ടാക്കിനോക്കി മറ്റൊരു കറിയും തൊടാൻ ജെതോന്നിയില്ല അത്രയ്ക്ക് സൂപ്പർ ആയിരുന്നു thanks

  • @neenasandeep125
    @neenasandeep125 3 года назад +1

    Thakkali arachu kalakki try cheythirunnu super taste, thank u

  • @lijikumarbalan6038
    @lijikumarbalan6038 3 года назад +2

    Oru രക്ഷയുമില്ല.....ഓഫീസിൽ നിന്ന് പൊയ് ഇന്ന് തന്നെ ഉണ്ടാക്കും....from ഖത്തർ

  • @jasminesm1413
    @jasminesm1413 3 года назад +1

    Tastey and healthy super 🤑🤑👌thank you

  • @chandrababuvelandy3010
    @chandrababuvelandy3010 3 года назад

    Super

  • @mayblejacob4348
    @mayblejacob4348 3 года назад

    Good

  • @Appu_Creations..
    @Appu_Creations.. 3 года назад +1

    Superayittund chechi

  • @cnvenugopalan5449
    @cnvenugopalan5449 3 года назад

    Nadan recipe for quick curry thank you n good wishes

  • @maneeshaprakash1278
    @maneeshaprakash1278 3 года назад

    Iam watching ur video for the first time...i liked ur way of presentation...awesome..keep goin...i like vegetarian food so much☺

  • @lekhasuresh9526
    @lekhasuresh9526 3 года назад

    Kollam vini .... Kuthy pottichathu !! Erumpam puli undu . Nokkam . Vendakka my favourite .

  • @shameemak1651
    @shameemak1651 3 года назад

    ഹായ് ചേച്ചി ഇങ്ങനെ ഒരു പേര് പോലും കേട്ടിട്ടില്ല പണ്ടത്തെ മുത്തശ്ശിമാരൊക്കെ എത്ര ആരോഗ്യത്തോടെയാണ് ജീവിച്ചിരുന്നത് തീർച്ചയായും അത് അവരുടെ ഭക്ഷണ രീതി കൊണ്ടു തന്നെയാണ് ' ഞാൻ ചേച്ചിയുടെ ഓരോ വിഭവങ്ങൾ ഓരോരോ ഫ്രന്റിന് അയച്ചുകൊടുത്തു എല്ലാവരും ഉണ്ടാക്കിക്കഴിക്കട്ടെ ഞാൻ എന്നും ഉച്ചയക്ക് ചേച്ചിയുടെ ഓരോ റെസിപ്പി ഉണ്ടാക്കും വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് ചേച്ചിയുടെ വിഭവം

  • @jineshputhanmadam3519
    @jineshputhanmadam3519 3 года назад

    Adiyamait kelkunatha chechi video super 👌👌 try cheyam chechi 👍👍

  • @mariamgeorge9427
    @mariamgeorge9427 3 года назад +1

    സത്യം, വിനി കഴിക്കുന്നത് നോക്കിയിരുന്നുപോകും ♥️♥️♥️♥️

  • @DrJolsnaPp
    @DrJolsnaPp 3 года назад +1

    Yes Vini.. It's true... Enthengilum special venam... Ennayirunnu pandokke... But after seeing you and making your Easy and tasty vegetarian recipes enjoying it a lot with happiness without feeling the need for something spicy special .You have revolutionised our taste buds and saves time with easy tasty vegetarian recipes.. Love you...

  • @rakhisankaran3980
    @rakhisankaran3980 3 года назад

    Chechidae samsarikkan kelkkan poli

  • @shobaashok7584
    @shobaashok7584 3 года назад

    This recipe is new to me. I am definitely going to try this Dear.

  • @arunauk2224
    @arunauk2224 3 года назад +1

    My native place is also kollengode
    പാലക്കാടൻ രീതിയിൽ ഉള്ള സംസാരം ❤️❤️❤️❤️

  • @parvathysudeep9755
    @parvathysudeep9755 3 года назад

    First time aanu kelkunnathu... Viniku kure variety dishes ariyalo... Super

  • @chemistry7256
    @chemistry7256 3 года назад +1

    Chechi superb.pinne snapshoppy alternative enthanu omanil?

  • @Paurnami
    @Paurnami 3 года назад

    nannayittund .ithu kanditt dosa/idlykku chammanthi aayum kazhikkamenn thonunnu. Have to try

  • @Ashamanu.666
    @Ashamanu.666 3 года назад

    Super chechi. oru variety dish aah

  • @seethakanthraj4553
    @seethakanthraj4553 3 года назад

    Wow! Seeing for first time

  • @sowmyakp1551
    @sowmyakp1551 3 года назад

    Vendakka dish super to undakkanam

  • @fizuammu6978
    @fizuammu6978 3 года назад

    Enikku vini food kazhikkunnath kannana ishttam.

  • @asathi5684
    @asathi5684 3 года назад +1

    Chechy undakunna ietems ellam nalla nadan...pandathe ietems....kanumbozhe kazhikan thonnum..well done chechyy

  • @devadarsini.kdevus7276
    @devadarsini.kdevus7276 3 года назад

    Ishttaayi.... variety curryy

  • @ajmalali3820
    @ajmalali3820 3 года назад +1

    എല്ലാ പച്ചകറിയേയും പരിചയമുണ്ട്. പക്ഷേ ചേച്ചിയുടെ കയ്യിൽ ഇവയെത്തുമ്പോൾ കൂടുതൽ അടുത്തറിയുന്ന പോലെ ..☺️
    നാളെ തന്നെയുണ്ടാക്കും.👍❤️

  • @marynair8442
    @marynair8442 3 года назад

    Nice. Enjoy Vini

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Nalla recipe madam.

  • @beenareji5171
    @beenareji5171 3 года назад

    I like your all vegetable curry 's. Njan palakkatu kareeyanutto.

  • @renukasubran3232
    @renukasubran3232 3 года назад

    Hand best tool correct words

  • @lalithaganesh410
    @lalithaganesh410 3 года назад

    Adi poli....definitely will try...

  • @girijamohandas8200
    @girijamohandas8200 3 года назад

    Fasion fruit eru puly undakki super ayi

  • @ishayzin7068
    @ishayzin7068 3 года назад +1

    Ellaa recipe kalkkum variety peraanu..
    addipoly chechi😘💝

  • @raninair6065
    @raninair6065 3 года назад +1

    ഞാൻ കരുതി വിനി വെണ്ടക്ക കുത്തി കുത്തി പോട്ടിക്കുമെന്ന്. 😂😂 എന്തായാലും super ആയിട്ടുണ്ട്. ഒരു variety ചമ്മന്തി പോലെ. 👌👌👌❤️

  • @priyashankar3629
    @priyashankar3629 3 года назад +3

    The way u arrange ur plate na....Vini its so tempting. By the way I hv never heard or seen this dish.As I keep saying...u r one of a kind.

  • @anjana2706
    @anjana2706 3 года назад

    Super ...innu undakum ...vini kazhikunnathu 😋

  • @ajitharavindran8817
    @ajitharavindran8817 3 года назад +1

    Adipoli curry 👌👌👌,ഞാൻ മുതിര പുളി ഉണ്ടാക്കി കഴിച്ചു Super ആയിട്ടുണ്ട്

  • @sruthimohan4475
    @sruthimohan4475 3 года назад +1

    Unique recepie but the outcome is just fabulous. I also like the way you have the lunch Vini chechi😍

  • @lekhan7400
    @lekhan7400 3 года назад +1

    The name itself is interesting, then the recipe will be amazing!!🥰😍.

  • @mayakn3180
    @mayakn3180 3 года назад

    Super recipie😍

  • @lachuvlogs216
    @lachuvlogs216 3 года назад +1

    സത്യം. പച്ചക്കറി ഇങ്ങനെ കഴിക്കാമെന്ന് വിനി ചേച്ചിയുടെ ചാനലിൽ നിന്ന് എനിക്കും മനസിലായി.. 🙏🙏🙏🙏

  • @athiraanand7095
    @athiraanand7095 3 года назад +9

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത്, ഞങ്ങൾ വയനാട്ടുകാർക്ക് ഇത്തരം കറികൾ പരിചയമില്ല

  • @victorypathrose7914
    @victorypathrose7914 3 года назад

    Viniyude aswadhichulla kazhippu kaanananu enikere ishtham.

  • @binduau2759
    @binduau2759 3 года назад

    Kuthi pottichathu perum ishtayi recipeyum ishtayi tto Vini vendakya irikyanundu naale thanne undakkum Vini de Kure recipes njan undakki nokki ellarkkum isshtanu ❤️❤️❤️

  • @chemistry7256
    @chemistry7256 3 года назад +1

    Chechi pinne ethu rice anu use cheyyane?

  • @mayamenons
    @mayamenons 3 года назад

    Sure try cheyyum👌👌👍

  • @nirmalanair4789
    @nirmalanair4789 3 года назад +1

    ഇതൊരു പുതിയ ഐറ്റം ആണ് നോക്കാം സോറി അന്ന് കുട്ടികളുടെ റെസിപിക്കു കമന്റ് ഇടാൻ പറ്റിയില്ല രണ്ടാളും മിടുമിടുക്കന്മാർ ഓരോന്നും ഉണ്ടാക്കി പഠിക്കട്ടെ പിന്നെ ഒരു കാര്യം കുട്ടികളെ നന്നായി മലയാളം പറഞ്ഞു പഠിപ്പിക്കൂ വീട്ടിൽ മലയാളമല്ലേ സംസാരിക്കുക എന്റെ രണ്ടു മക്കളും മുംബയിലാണ് ജനിച്ചത് വളർന്നതും അവർ നമ്മളെപ്പോലെ മലയാളം പറയും അവരുടെ ഫ്രണ്ട്സിനോട് ഹിന്ദി ഇംഗ്ലീഷ് പറയും ഒരാൾ U S il anu. അവൻ വിനിയുടെ ഫാൻ ആണ് വിനി ഉണ്ടാക്കുന്ന മിക്ക കറികളും ഉണ്ടാക്കും ഫോട്ടോ അയക്കും thank u Vini

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад

    Receipie name adipoliyatto
    Yummy

  • @sandhyam4145
    @sandhyam4145 3 года назад

    Adyamayi kanunu tvo..thanks chechi

  • @suryas8037
    @suryas8037 3 года назад

    Super thodilu irumban puli orubaadu ondu yesterday made pickle today vl make this recipe 👍

  • @sajna83
    @sajna83 3 года назад +2

    നാളെ ഉച്ചക്ക് എന്ത് ഉണ്ടാക്കും എന്നുള്ളതിനു പരിഹാരം ആയി... 😘😘😘

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 года назад

    Sooopper Polichu ketto 👍👍👍👍 Try cheyyum ketto

  • @nishanair9276
    @nishanair9276 3 года назад

    Try cheytu , superrrrrrŕrr

  • @sarojsri51
    @sarojsri51 3 года назад

    What is irumba puli?is it kokam?

  • @janishaakbar51
    @janishaakbar51 3 года назад

    Enik inganathay pathrathil kazhikan bayankara ishta

  • @sudhasarma2075
    @sudhasarma2075 3 года назад

    Hearing abt this for 1st time .it is like brinjal bartha

  • @sobhasurendran9641
    @sobhasurendran9641 3 года назад

    Thanks vini🙏vendakka kondoru puthiya curry parichayapeduthiyathinu👍undaki nokkum.

  • @suthybanu4327
    @suthybanu4327 3 года назад

    Adipoli vinichechi👌👌

  • @jayanair4290
    @jayanair4290 3 года назад

    Today I made vellarikka moru curry and red payar mezhukku puratti. Planning to make yr vendakka kuthipotichathu also

  • @rugminir8169
    @rugminir8169 3 года назад +1

    Kathirikka ഇങ്ങനെ ഉണ്ടാക്കമോ?

  • @beenajosephvish1547
    @beenajosephvish1547 3 года назад

    Dear.....I feel very happy to look at your plating.👌😋♥️
    Definitely I'm gonna try this recipe soon.😍

  • @sree-vs8pw
    @sree-vs8pw 3 года назад

    First time കേൾക്കുന്നു ട്രൈ ചെയാം

  • @tarajo9856
    @tarajo9856 3 года назад

    Uff! The way u mix it!!!😍🤤🤤🤤😋😋😋😋😋

  • @sandhiyavk9855
    @sandhiyavk9855 3 года назад

    Hi vini ...all ur recipes r new to me ..and that one looks yummy..Will try soon...

  • @user-zs1nb5jr1w
    @user-zs1nb5jr1w 3 года назад

    E Nikki niggle ishttamanu jadayillathe samsarikkunathinum bakshanamkazhikkunathinum thankyou

  • @sushamanair3814
    @sushamanair3814 3 года назад

    Aadyamayittanu engine oru dish kanunnathu anyway super

  • @heerausman6305
    @heerausman6305 3 года назад

    Vini👌 nhan ippo vini paranha karyam orthu, ente molk veg isttamilla, engine vayattil ethikkannu aalojikarund. ithippo kandal ariyillalo enthannu 😍ini nhan ettu👍thank u