*SPECIA* L THANKS FROM THE TEAM @SPARK JESUS 🙏🙏🙏 Singer - കെസ്റ്റർ Music -റെജി മൂന്നാർ Lyrics - വിജിത് ഇടുക്കി Orchestration -ഷാൻ ആൻ്റണി Studio - മരിയൻ സ്റ്റുഡിയോ എറണാകുളം Production -സ്പാർക് ജീസസ് Video & Editing - രാജേഷ് ഹരിഹരൻ CAMARA -SHINTO P GEORGE ഒത്തിരി സ്‌നേഹത്തോടെ ഹൃദയത്തിൽനിന്ന് എല്ലാവർക്കും നന്ദി🙏🙏🙏-(VICAR)-FR ABRAHAM PURAYATTU-(VISUALS ACTINGS)-ABIN VARGHESE -LENA PETER,ANSA MARIA,ANNA JOHN,CATHERINE SIBY,AISWARIYA VINCENT,ELIZABETH SHYJU,METTINA PETER-ദൈവമാതാ മരിയൻ തീർത്ഥാടന ദേവാലയം രാജകുമാരി
Thank you for giving me an opportunity to be a part of this crew, may God bless each one of you who have put their efforts to make this project a grand success. Expecting more from this team.....
ബഹുമാനപ്പെട്ട ബ്രദർ എന്റെ ഭർത്താവിന് എന്നെ സംശയമാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്നും വഴക്കാണ് വാതിൽ പൂട്ടി താക്കോൽ മാറ്റി വച്ച് വാക്കത്തിയെടുത്ത് കൊല്ലാൻ വരും സംശയം 34 വർഷമായിട്ടുണ്ട് ഇപ്പോൾ കൂടുതലാണ്. മരിച്ചു കളയാൻ വരെ എനിക്ക് തോന്നിപ്പോകും തെളിയിക്കാൻ പറ്റില്ലല്ലൊ ഞാൻ മടുത്തു എന്റെ പാവം മോനെ ഓർത്ത് സഹിക്കുന്നു നിങ്ങളുടെ ഇന്നത്തെ സന്ദേശം വായിച്ച് കുറച്ച് ആശ്വാസം നന്ദി
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിറുത്തും. (ഏശയ്യാ 41:10)
*SPECIA* L THANKS FROM THE TEAM @SPARK JESUS 🙏🙏🙏
Singer - കെസ്റ്റർ
Music -റെജി മൂന്നാർ
Lyrics - വിജിത് ഇടുക്കി
Orchestration -ഷാൻ ആൻ്റണി
Studio - മരിയൻ സ്റ്റുഡിയോ എറണാകുളം
Production -സ്പാർക് ജീസസ്
Video & Editing - രാജേഷ് ഹരിഹരൻ
CAMARA -SHINTO P GEORGE
ഒത്തിരി സ്‌നേഹത്തോടെ ഹൃദയത്തിൽനിന്ന് എല്ലാവർക്കും നന്ദി🙏🙏🙏-(VICAR)-FR ABRAHAM PURAYATTU-(VISUALS ACTINGS)-ABIN VARGHESE -LENA PETER,ANSA MARIA,ANNA JOHN,CATHERINE SIBY,AISWARIYA VINCENT,ELIZABETH SHYJU,METTINA PETER-ദൈവമാതാ മരിയൻ തീർത്ഥാടന ദേവാലയം രാജകുമാരി
🙏🙏❤️❤️
Can i get the karaoke of this song?
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.. നല്ല വരികൾ, നല്ല music, അതിലുപരി kester ചേട്ടന്റെ ആലാപനം.. വളരെ വളരെ മനോഹരം 🥰🥰👌👌👌👌👌👌
Beautiful Song
വളരെ മനോഹരമായ ഗാനം... നല്ല വരികൾ... CONGRATS ENTIRE TEAM, God bless all 💖❣🙏👍
വളരെ മനോഹരമായിപ്രിയരേ പാട്ടും മ്യൂസിക് visuel എല്ലാം കൊണ്ടും മനോഹരമായി 👏👏❤️❤️❤️🌹🌹
🙏🙏🙏🙏🙏
ഹൃദ്യമായ ഗാനം, മനോഹരം, നന്നയിട്ടുണ്ട് റെജി,, വരികളും സൂപ്പർ, എല്ലാവിധ ആശംസകളും, ഇനിയും പ്രതീക്ഷിക്കുന്നു, ഇതുപോലെ ഉള്ള ഗാനങ്ങൾ 🥰🥰🥰
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
Congratulations 👏
Rajakumary
നല്ല മനോഹരമായ വരികളും സംഗീതവും ആലാപനവും 🥳🥳🥳🥳🥳നന്നായിട്ടുണ്ട്.. ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 😍
Valare nannyittu ond
Good Song music Lyrics കെസ്റ്ററേട്ടന്റെ ആലാപനം എല്ലാ മികച്ചത് congratulations
ഹൃദ്യമായ ഗാനം.... എല്ലാവിധ ആശംസകൾ നേരുന്നു
വളരെ ഹൃദയസ്പർശിയായ സംഗീതം, ആലാപനം, രചന ഭക്തിസാന്ദ്രം റെജി ❤️❤️❤️❤️🙏🙏🙏👍👍👍
Super👏🏻👏🏻
വളരെ മനോഹരം.. ആലാപനവും അവതരണവും 🎉🎉🎉
വളരെ മനോഹരമായ ഗാനം... നല്ല വരികൾ... God bless all 🙏🙏🙏🌹❣️
Amen yesoyku stuthi amen
Nice
കുറച്ചു നാളുകൾക്കു ശേഷം കെസ്റ്ററിന്റെ മനോഹരമായാ ഗാനം, എന്റെ എല്ലാവിധ ആശംസകൾ നേരുന്നു
വളരെ നല്ല ഗാനം. ഹൃദ്യമായ ആലാപന ശൈലി.❤️അഭിനന്ദനങ്ങൾ റെജി ❤️
❤️ഇനിയും നല്ല നല്ല പാട്ടുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു ❤️
Super
Most beautiful song God bless you
Heart touching song 💖💖💖💖💖💖
Great work... Congratulations 👌❤️👌❤️
Vijithe ninte varikal manoharam
Eniyum uyarangalil ethatte god bless
ആമേൻ 🙏🙏🥰🥰
Thank you for giving me an opportunity to be a part of this crew, may God bless each one of you who have put their efforts to make this project a grand success. Expecting more from this team.....
Thanks to you
Super 🙏🏻🙏🏻
God bless you
മനോഹരമായ ഗാനം.. ❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤
Superr
Congratulations spark Jesus ❤️❤️❤️
Nice.... Feel amazing 🧡👌❤️
Nice song 🙏 god bless all 😍
❤❤❤❤ valare manoharam.. 😍😍
Nice
NICE SONG,,,, CONGRATS ENTIRE TEAM, ESPECIALLY SMOOTH AUDIO
Super 👍🙏🙏
Really touching song...
Iniyum nalla pattikal pratheekshikkunnu.
Reji chetta super
Ebin muthe adipoli da
ബഹുമാനപ്പെട്ട ബ്രദർ എന്റെ ഭർത്താവിന് എന്നെ സംശയമാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്നും വഴക്കാണ് വാതിൽ പൂട്ടി താക്കോൽ മാറ്റി വച്ച് വാക്കത്തിയെടുത്ത് കൊല്ലാൻ വരും സംശയം 34 വർഷമായിട്ടുണ്ട് ഇപ്പോൾ കൂടുതലാണ്. മരിച്ചു കളയാൻ വരെ എനിക്ക് തോന്നിപ്പോകും തെളിയിക്കാൻ പറ്റില്ലല്ലൊ ഞാൻ മടുത്തു എന്റെ പാവം മോനെ ഓർത്ത് സഹിക്കുന്നു നിങ്ങളുടെ ഇന്നത്തെ സന്ദേശം വായിച്ച് കുറച്ച് ആശ്വാസം നന്ദി
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിറുത്തും.
(ഏശയ്യാ 41:10)
Soo Good 💖
🙏
🙏🥰
Reji chetta superb ❤️
Ebin muthe adipoli
Beautiful Lyrics... Music...keep going my dear Reji.. You and your team have a bright future may God continue to bless you and all abundantly... 🙏
💖💖💖
നല്ല പാട്ട് 😍സൂപ്പർ
Super
God bless you
❤️❤️
🙏❤️
മനോഹരമായ ആലാപനം...മനോഹരമായ വരികൾ......❤
Amen 🙏🙏🙏
❤
Super
❤️🙏
❤️❤️❤️💕💕♥️💓
Amen🙏🙏🙏🙏
Amen...
❣️
❤❤❤
❤❤❤