How to withdraw cash from sbi atm malayalam in new updation I sbi atm cash withdrawal malayalam 2022

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 50

  • @FlamesHappiness
    @FlamesHappiness  Год назад

    ruclips.net/p/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4 ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോകളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤

  • @latheeflathi9796
    @latheeflathi9796 Год назад +9

    താങ്കൾ വളരെ വിശദമായി എല്ലാ ക്കാര്യങ്ങളും പറഞ്ഞു തന്നതിനു വളരെ നന്ദി സർ . താങ്കൾക്കു എന്റെ എല്ലാ വിധ വിജയാംശ സകൾ!

  • @thumkeshp3835
    @thumkeshp3835 2 года назад +3

    വളരെ നല്ല രീതിയിൽ വിശദ മായി കാര്യങ്ങൾ പറഞ്ഞു തന്നു
    നന്ദി
    നമസ്കാരം 🙏

  • @nidhijoby7809
    @nidhijoby7809 2 года назад +1

    thank you👍🏼

  • @alfin3410
    @alfin3410 2 года назад +1

    ഞാൻ SBI debit card ആണ് ഉപയോഗിക്കുന്നത് SBI ATM ൽ തന്നെ ഞാൻ ആദ്യം കാർഡ് ഇടുമ്പോൾ International,,, domestic എന്ന് കാണിക്കുന്നു അതിൽ ഏതാണ് കൊടുക്കുക?

    • @adarshs.p9547
      @adarshs.p9547 Год назад

      Ath enkm vnnu njn international edtha any problm

    • @FlamesHappiness
      @FlamesHappiness  10 месяцев назад

      Domestic Press ചെയ്യാം , ഇനി മാറിയാലും പ്രശ്നമില്ല.

  • @shininmathew4716
    @shininmathew4716 8 месяцев назад

    Sir ninghdea vedio stop chyaruth eathu alkum clear ayi manasilakum

    • @FlamesHappiness
      @FlamesHappiness  8 месяцев назад

      Thanks, ഞങ്ങൾ എല്ലാ ബാങ്കുകളുടെയും ATM videos ചെയ്തിട്ടുണ്ട്. Whatsapp, Phone, youtube പോലെ എല്ലാ Tech വീഡിയോകളും ചെയ്യുന്നുണ്ട്. Suppor our channel ❤️

    • @shininmathew4716
      @shininmathew4716 8 месяцев назад

      @@FlamesHappiness sure sir🙏

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад

    Thanx bro.....

  • @somanathk5722
    @somanathk5722 2 года назад +2

    Thanks

  • @AswinTheEntertainingGamer
    @AswinTheEntertainingGamer Год назад

    കൊള്ളാം 🔥

  • @alimon6159
    @alimon6159 2 года назад +2

    S B I ഒരു സേവനവും ചെയ്യുന്നില്ല ദ്രോഹം ആണ് ചെയ്യുന്നദ്

  • @adarshs.p9547
    @adarshs.p9547 Год назад +1

    Epm international ano domastic ano select chynde . Epm agne knikunn.. njn international select chythe..

    • @FlamesHappiness
      @FlamesHappiness  10 месяцев назад

      രണ്ടിലും ചെയ്യാം

  • @hommesbarbe9702
    @hommesbarbe9702 Год назад

    Thank u

  • @MUHAMMADNIHALxn
    @MUHAMMADNIHALxn 2 года назад +1

    Enikk innalevoru problem vannu.cash widro adikkumbol cash kittunnilla bankumayi bandhappedananu kanikkunnath ath entha .ningalkk ithine patti ariyo..?

    • @FlamesHappiness
      @FlamesHappiness  2 года назад +1

      അക്കൗണ്ടിൽ കാശുണ്ടോ? കാർഡ് excpired ആയോ ന്നൊക്കെ പരിശോധിക്കുക.

    • @MUHAMMADNIHALxn
      @MUHAMMADNIHALxn 2 года назад

      @@FlamesHappiness acc ndil cash und ,rend thivasam munne cash atm l ittirunnu athinte messege okke phonil vannirunnu. pinne atm balanceum nokki athonnum kuyappamilla.😔

    • @FlamesHappiness
      @FlamesHappiness  2 года назад

      എങ്കിൽ branch ൽ ഒന്നന്വേഷിക്കൂ ചിലപ്പൊ അങ്ങനെ കാണിച്ചാലും പിന്നെ ശരിയാകാറുണ്ട്

  • @vargheseej602
    @vargheseej602 2 года назад +2

    എന്റെ ATM ന്റെ കാലാവധി September 2022 എന്നാണ് ഇനി ഞാൻ എങ്ങനെയാണ് പുതുക്കേണ്ടത്

    • @FlamesHappiness
      @FlamesHappiness  2 года назад

      ബാങ്കിൽ ഒരു ഫോം നൽകും അത് പൂരിപ്പിച്ച് കൊടുക്കുക പുതിയ കാർഡ് 2 ആഴ്ചയ്ക്കകം വീട്ടിലെത്തും

  • @vinodhechikkanam1484
    @vinodhechikkanam1484 2 года назад

    മൊബൈൽ നിന്ന് പുതിയATM Pin (SBi)നമ്പർ സെറ്റ് ചെയ്യുന്നതെങ്ങനെ? വീഡിയോ ഉണ്ടാ?

    • @FlamesHappiness
      @FlamesHappiness  2 года назад

      വീഡിയോ ചെയ്തിട്ടുണ്ട് upload ചെയ്തിട്ടില്ല വൈകാതെ വരും

    • @gopinathannair6320
      @gopinathannair6320 2 года назад

      SMS from registered mobile to
      567676
      PIN **** ****

  • @Unni12346
    @Unni12346 Год назад +1

    Sbi ബാങ്കിലുള്ള cash മാത്രമേ ഇതിൽ നിന്നും എടുക്കാൻ പറ്റുള്ളൂ Hdfc ബാങ്കിലുള്ള cash അവിടെ തന്നെ പോണോ ഏതു മിഷൻ ന്നും എടുക്കാമോ

    • @FlamesHappiness
      @FlamesHappiness  Год назад

      വേണ്ട. SBI യിൽ നിന്ന് എടുക്കാം HDFC യുടെ card ഇതിൽ ഉപയോഗിക്കുക. മറ്റ് ബാങ്കുകളുടെ card എങ്ങനെ Sbi atm ൽ ഉപയോഗിക്കാമെന്ന വീഡിയോ ഈ വീഡിയോയുടെ അവസാനം വരുന്ന Playlist ൽ ഉണ്ട്.

  • @thumkeshp3835
    @thumkeshp3835 2 года назад +1

    👍

  • @abhishekzen5993
    @abhishekzen5993 2 года назад

    Mattu bank kalude printing machine nil passbook printing successful akumo.?🤔🤔

  • @adithyaathira8488
    @adithyaathira8488 2 года назад

    എത്ര രൂപ വരെ SBI ATM ൽ നിന്ന് withdrawal ചെയ്യാൻ പറ്റും

    • @FlamesHappiness
      @FlamesHappiness  2 года назад +1

      ഒരു ദിവസം 40,000 രൂപ. പഴയ classic കാർഡിന് 20,000 കൂടാതെ വ്യത്യസ്ത കാർഡുകൾക്ക് limitation ൽ വ്യത്യാസമുണ്ടായിരിക്കും

    • @adithyaathira8488
      @adithyaathira8488 2 года назад

      Ok

  • @jayasreen8035
    @jayasreen8035 Год назад

    ചെയ്ജ് നു 👍

  • @rajitharajesh316
    @rajitharajesh316 2 года назад

    Good

  • @medonaJohn-z7l
    @medonaJohn-z7l 8 месяцев назад

    😢sorey

  • @muralikv5031
    @muralikv5031 2 года назад

    Thanks. Bro

  • @hlooooooo
    @hlooooooo 2 года назад

    Deposits enganneeyy

    • @FlamesHappiness
      @FlamesHappiness  2 года назад

      അതിനെക്കുറിച്ചുള്ള വീഡിയോകൾ ഈ വീഡിയോയുടെ അവസാനം വരുന്ന തമ്പ് നൈലിൽ പ്രസ് ചെയ്താൽ അതിൽ കാണാം

  • @leftraiser699
    @leftraiser699 2 года назад

    മറ്റു ബാങ്ക് കാര്ഡുകൾക്കും ഇങ്ങനെ ആണോ

    • @FlamesHappiness
      @FlamesHappiness  2 года назад

      മറ്റ് ബാങ്കുകളുടെ കാർഡുകൾ വഴി SBI ATM ൽ നിന്ന് കാശെടുക്കുന്ന വീഡിയോ ചാനലിലുണ്ട്.

    • @gopiak3410
      @gopiak3410 2 года назад

      Qqq

  • @medonaJohn-z7l
    @medonaJohn-z7l 8 месяцев назад

    😅

  • @kvtnair694
    @kvtnair694 2 года назад +1

    thanks

  • @gayathris7845
    @gayathris7845 2 года назад +1

    Thank you

  • @jamsheenau4061
    @jamsheenau4061 2 года назад +3

    Thank you👌

  • @abuv7447
    @abuv7447 2 года назад

    Thanks