✨ആത്മീയ യാത്രയിൽ മാംസം കഴിക്കുന്നത് ശരിയോ തെറ്റോ? പൊതുവെ ശനിയുടെ സമയങ്ങൾ എന്തുകൊണ്ട് കഠിനമാകുന്നു!🪐

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 66

  • @GeorgeChandy-c6t
    @GeorgeChandy-c6t 3 дня назад

    Good Message. 🙏 നമ്മുടെ ശരീര ഘടന സസ്യഭുക്കുകളുമായിട്ടാണ് സാമ്യം എന്ന് വായിച്ചിട്ടുണ്ട്. സസ്യങ്ങൾക്കും ജീവൻ ഉണ്ടെങ്കിലും അവക്ക് മറ്റു ജീവികളെപ്പോലെ ഒരു വേദന, അല്ലെങ്കിൽ മരണഭയം ഇല്ല എന്ന് കരുതുന്നു . മനുഷ്യർക്ക്‌ ഉചിതം സസ്യഭക്ഷണമാണ് എന്ന് തോന്നുന്നു.

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад +4

    ഇഷ്ടമുള്ളവർ കഴിക്കട്ടെ. കുറച്ച് കഴിയുമ്പോൾ തനിയെ
    ഭഗവാൻ നിർത്തും.

  • @NajilaNaji-z5m
    @NajilaNaji-z5m 17 часов назад

    Thank you universe❤❤

  • @beena8532
    @beena8532 6 дней назад

    അറിവ് പകർന്നു തരാൻ തോന്നുന്ന അവിടുത്തെ നല്ല മനസ്സിന് നന്ദി 🙏❤️നല്ല അറിവുകൾ ആണ് മാഡം നൽകുന്നത് ❤️

  • @simisiminazar3819
    @simisiminazar3819 7 дней назад +1

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ വാക്കുകൾ. Thank you so much❤️

  • @Av19-w4z
    @Av19-w4z 5 дней назад

    Thank you Ma’am 🙏🙏🙏
    Ohm Namha Shivaya🙏🙏🙏

  • @lethasantha7140
    @lethasantha7140 7 дней назад

    നല്ല വാക്കുകൾക്ക് ഒത്തിരി ഒത്തിരി നന്ദി. ഒത്തിരി ഒത്തിരി സ്നേഹം 💜💜💜

  • @selveneb4506
    @selveneb4506 7 дней назад +1

    Mam എന്റെ കുറെ നാളത്തെ ഡൌട്ട് വളരെ വ്യക്തമായി ക്ലിയർ ആക്കി തന്നു.. Thank u so much🙏🙏ഞാൻ നേരത്തെ ഇങ്ങനെ കേട്ടിട്ടുണ്ട് നമ്മുടെ ശരീരം നിർമിച്ചിരിക്കുന്നത് . vegiteriyan ഡൈജസ്റ്റ് ചെയ്യുവാൻ പറ്റുന്ന രീതിയിൽ ആണ് 🙏

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад +2

    എന്റെ വീട്ടിൽ ഞാൻ മാത്രം കഴിക്കുന്നില്ല. പറഞ്ഞാലും
    അവർ കേൾക്കില്ല. അതാണ് ഇഷ്ടം.

  • @DeepaMahesh-ck4ud
    @DeepaMahesh-ck4ud 4 дня назад

    സൂപ്പർ 👍

  • @preethip9742
    @preethip9742 6 дней назад

    Hi Shilpajiii
    Very clearly explained each and every aspects of the topic.. Great job dear. A world of love and thanks ❤️🥰🥰🥰

  • @booprofilenooob658
    @booprofilenooob658 5 дней назад

    Thank you universe ✨ 💖 🙏 Thank you divine ✨ 💓
    Thank you mole ❤❤God bless you 🙏 ❤

  • @akhileshubhanu518
    @akhileshubhanu518 6 дней назад

    God bless you Madam ❤❤❤❤❤🙏🙏🙏🙏🙏

  • @Rajasekharannair-e2k
    @Rajasekharannair-e2k 5 дней назад

    ഓം നമഃ ശിവായ.. താങ്ക്സ് മാം. 🌹🌹🌹...

  • @prenjishp769
    @prenjishp769 7 дней назад

    Thank you very much it's very very important information. God bless you.

  • @SreekandanBeena
    @SreekandanBeena 6 дней назад

    Thank you so much 🙏🙏🙏🙏🙏

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 7 дней назад

    നല്ല അറിവുകൾ thankyou♥️🙏🏻🙏🏻

  • @veenaveena4295
    @veenaveena4295 7 дней назад

    Thank you mam for this beautiful knowledge ❤

  • @sukanyaullas1614
    @sukanyaullas1614 6 дней назад

    Well said ❤❤❤❤❤

  • @RSasidharan-b1c
    @RSasidharan-b1c 7 дней назад

    Superb! Excellent presentation!!

  • @snekha6747
    @snekha6747 7 дней назад

    Thanks for the information 🙏

  • @simmysreekumar2498
    @simmysreekumar2498 7 дней назад

    Thankyou.. Very informative..!👍🙏

  • @Maya.v.d
    @Maya.v.d 7 дней назад

    Thank you mam🙏❣️🥰Thank you so much 🙏🙏🙏

  • @sajayasree1490
    @sajayasree1490 7 дней назад

    Thank u very good information ❤

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад +2

    കൊന്നു തിന്നുന്നത് പാപമാണ്. ഇപ്പോൾ എല്ലാവർക്കും കൊന്നുതിന്നുന്നതാണ് ഇഷ്ടം
    കുറച്ച് ആളുകൾ മാത്രമാണ്
    കഴിക്കാതിരിക്കുന്നത്.

  • @sureshk2150
    @sureshk2150 7 дней назад

    🙏🏻 നന്നായിട്ടുണ്ട്

  • @ashasheril6726
    @ashasheril6726 7 дней назад

    Thank you mam 🙏🙏🙏🙏🌹🌹

  • @sanisaneesh8298
    @sanisaneesh8298 7 дней назад

    Thankyou 🙏🏼🙏🏼🙏🏼

  • @ajitharadhakrishnan5828
    @ajitharadhakrishnan5828 6 дней назад

    Good ❤👍👌

  • @LimnaSuresh-l1g
    @LimnaSuresh-l1g 6 дней назад

    Thankyou u😮

  • @AhanaS777
    @AhanaS777 7 дней назад

    Thankyou mam 🙏🏼

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад +2

    ആരെയും കുറ്റപ്പെടുത്താറില്ല.
    തെറ്റുചെയ്യുന്നവരെയും കുറ്റപ്പെടുത്താറില്ല. കാലം
    എല്ലാവരെയും പഠിപ്പിക്കും.

  • @marinermind761
    @marinermind761 5 дней назад +1

    നമ്മളെ പോലെ ജീവൻ ഉള്ള വേദനയും ഭയവും ഉള്ള പാവം ജീവികളെ പീഡിപ്പിച്ചു കൊല്ലുന്നതു തെറ്റ് ആണോ ശെരി ആണോ എന്ന് ചിന്തിക്കാൻ ആത്മീയ ചിന്ത ഒന്നും വേണ്ട

  • @SajooSajiv
    @SajooSajiv 7 дней назад

    👍

  • @Bluewale.c
    @Bluewale.c 6 дней назад

    Live vanukoode❤❤

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад

    ഹായ്‌ മോളു. ❤️🙏🏻🌹

  • @arunlal5254
    @arunlal5254 7 дней назад

    Nice madum

  • @pushpalatha7950
    @pushpalatha7950 7 дней назад

    🙏🏻🙏🏻🙏🏻👌🏻👌🏻

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад

    നോയമ്പ് നോക്കുന്നതും ഞാന്മാത്രം. എല്ലാവരോടും പറയും. കേൾക്കേണ്ടവർ കേൾക്കട്ടെ.

  • @Shinis1985
    @Shinis1985 7 дней назад

    🙏🏻🙏🏻❤

  • @Bluewale.c
    @Bluewale.c 3 дня назад

    Hlooiii

  • @manumohan6747
    @manumohan6747 6 дней назад

    Vaasana maranu pravarthichaal paniyaakum...kaduvaye srishticha,irachi vettukaarane srishticha iswaran mandanallaallo...kaaliyan Sree Krishnanodu chothicha chodyam prasaktamalle

  • @manumohan6747
    @manumohan6747 6 дней назад

    Saathwika gunam koodipoyathukondaanello Arjunane Bhagawaanu upadeshikendi vannathu...enthu over aayalum problem aakaan chance undu

  • @bluerose2178
    @bluerose2178 5 дней назад

    Detached attachment kurich new video cheyamo...if husband very materialistic and loves our demanding nature..apo ee detached attachment problem aakumo.wat to do in that situation?If husband loves pure materialistic and well flavoured life and lose interest due to our spiritual nature

  • @sunithamenon4665
    @sunithamenon4665 7 дней назад

    ❤🙏🙏🙏🙏🙏🙏❤️

  • @geethukrishna4939
    @geethukrishna4939 5 дней назад

    Mam kazhikarundoo

  • @sreeragkmanoj3373
    @sreeragkmanoj3373 7 дней назад

    Thank you mam. Njan aadyamokke non veg kazhikunnathu kuravayirunnu.. But corona vannapol heaith valare weakayi.. Apol doctor non veg edaku kazhikan nirdesichu
    Athinu sesham health changayi. Ethu sariyano annenikariyillatto. Ante anubavam paranjenneyullu. Koodathe njan chingam raasiyanu. So non veg kazhikunnathu healthinu aavasyamanennu jyothisham parayunnu. So edaku non veg kazhilarundu. But athinte peril oru problem anik thonniyityilla. Njan epol spiritual pathilanu.

    • @marinermind761
      @marinermind761 5 дней назад

      @@sreeragkmanoj3373 ശരിയായ രീതിയിൽ സസ്യ ഭക്ഷണം കഴിച്ചാൽ യാതൊരു ശാരീരിക പ്രശ്നങ്ങളും ഉണ്ടാകില്ല..... നമ്മുടെ ശരീരം ജന്മനാ വെജിറ്റേറിയാൻ ആണ്.....

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад +2

    കഴിക്കാറില്ല മോളു.

  • @JayasreePb-x7e
    @JayasreePb-x7e 7 дней назад +7

    ആത്മീയതയിൽ വരുമ്പോൾ എല്ലാവരും നിർത്തിക്കൊള്ളും.

  • @sindhusindhu170
    @sindhusindhu170 7 дней назад +1

    മാഡം ഒരു സംശയം. ഓരോ ചെടികൾക്കും ജീവൻ ഉണ്ടല്ലോ അപ്പൊ നമ്മൾ കഴിക്കുന്ന എല്ലാ വെജിറ്റബിൾ പോലും എങ്ങനെ കഴിക്കും ഒരില പറിക്കുമ്പോൾ ആ ചെടിയോട് അനുവാദം ചോദിച്ചു വേണം പറിക്കാൻ എന്ന് പറയുലോ അതും പാപം അല്ലെ

    • @ajithak2183
      @ajithak2183 6 дней назад

      ഓരോ വിത്തിനും ജീവൻ ഉണ്ട് ഇല്ലെങ്കിൽ പിന്നെ അവയെങ്ങനെ യാ വൻ വൃക്ഷ മായി മാറുന്നത്... പക്ഷെ വെജിറ്ററിയൻ കാർ പറയുന്നത് ഇവയ് ക്കൊന്നും മനസും ഇല്ല വേദന യും ഇല്ല എന്ന്....😂😂പിന്നെ നോൺ കഴിക്കുന്നോർക്ക് ഈശ്വര ന്റെ കാരുണ്യ ത്തി നായ് നിലവിളി ക്കുമ്പോൾ കിട്ടി ല്ലാ ത്രേ.... എന്ന് ഒരു ധ്യാനി ച്ചി പറഞ്ഞു... അവർക്ക് ഭക്ഷണം കഴിക്കണമല്ലോ 😅

    • @marinermind761
      @marinermind761 5 дней назад

      ​@@ajithak2183😢 ചെടികൾക്ക് ജീവൻ ഉണ്ടെന്നത് ശെരി തന്നെ പക്ഷെ ആ ജീവനും ഒരു മൃഗത്തിന്റെ ജീവനും ഒരു പോലെ എന്നാണോ നിങ്ങൾ മനസ്സിൽ ആക്കിയിരിയ്ക്കുനേ.....നിങ്ങൾക്കു ഉണ്ടാകുന്ന വേദനയും പേടിയും വിഷമവും തുടങ്ങി എല്ലാ വികാരവും ഉള്ള sentient ആണ് മൃഗങ്ങൾ... ചെടികൾ insentient ആണ്...... നമ്മുടെ പോലെ തന്നെ ശരീര ഭാഗങ്ങൾ തന്നെ അല്ലേ പശുവിനും ആടിനും ഒക്കെ..... ചെടികൾക്കു വേദന ഇല്ല... അവയ്ക്കു അതിനുള്ള ശരീര ഭാഗങ്ങൾ ഇല്ല...... ....... ജീവിക്കാൻ വേണ്ടി കഴിക്കാൻ അന്നെകിൽ പാവം ജീവികളെ ഉപദ്രവിക്കാതെ ഇരിക്കാം.... മറിച്ചു തിന്നാൻ വേണ്ടി ജീവിക്കുന്നവരോട് പറഞ്ഞിട്ട് കാര്യവും ഇല്ല 😢

    • @sreerekha714
      @sreerekha714 День назад

      ​@@ajithak2183fruts, vegetables ചെടിയിൽ നിന്ന് പറിച്ചെടുക്കുമ്പോൾ ആ ചെടി അല്ലെങ്കിൽ മരം നശിച്ചു പോകുന്നില്ല, അത് പിന്നെയും പൂക്കും കായ്ക്കും, അതുപോലെ അല്ല കോഴിയും പോത്തും

  • @simisiminazar3819
    @simisiminazar3819 7 дней назад

    ❤️🙏

  • @anjuas
    @anjuas 4 дня назад

    Thank you 🙏