ഉടമ്പടിയിൽ ഇരിക്കുമ്പോൾ ടെൻഷൻ ഇല്ല എന്നല്ല എല്ലാത്തിനും മാതാവ് ഒരു വഴി കാണിച്ചു തരും.ടിന്റുവിൻറെ

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @jancyjoy2022
    @jancyjoy2022 10 дней назад +64

    അമ്മേ എന്റെ റിസൾട്ട്‌ വന്നു.... അമ്മ എന്നെ ജയിപ്പിച്ചതിനു കോടാനുകോടി നന്ദി പറയുന്നു... എന്റെ കഴിവുകൊണ്ടല്ല.. അമ്മയുടെ കൃപ കൊണ്ട് ഞാൻ pass ആയി... അമ്മയുടെ പ്രതിക്ഷിക്കരണ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ കോടാനുകോടി നന്ദി പറയുന്നു.... ഇനിയും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏

    • @priyas2153
      @priyas2153 10 дней назад +1

      Amen🙏

    • @devaKripa
      @devaKripa 10 дней назад +1

      Amen🙏🙏🙏

    • @NandanaS-s7s
      @NandanaS-s7s 10 дней назад

      Chechi udampadi yeduthirunno onnh pryuo

    • @jancyjoy2022
      @jancyjoy2022 10 дней назад +1

      @@NandanaS-s7s Amm... ഞാൻ ഉടമ്പടി എടുത്തായിരുന്നു

    • @NandanaS-s7s
      @NandanaS-s7s 10 дней назад

      @@jancyjoy2022 thank you chechi reply thannathine

  • @jayapaul5914
    @jayapaul5914 10 дней назад +13

    ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏

    • @ashak.k8834
      @ashak.k8834 8 дней назад

      Amme joly thannu anugrahikkaname Ammen🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 10 дней назад +9

    എന്റെ അമ്മേ 22 വയസുള്ള മകൻ ആകെ വയലാണ്ടാണ്. മെഡിസിൻ കൊടുക്കുന്നു. എന്റെ അമ്മേ മെഡിസിൻ ഇല്ലാതെ അവനെ പൂർണ്ണമായും സൗഗ്യം നൽകണേ അമ്മേ വിടും, കാറും, ഞങ്ങളെയും അടിച്ചു തകർക്കുന്ന അവസ്ഥ യിൽ ആണ്. ഭയങ്കര മായ പേടിച്ചു വിറച്ചു ഇരിക്കുന്നു. എന്റെ അമ്മേ ഞങ്ങളെ രക്ഷിക്കൂ അമ്മേ

  • @bindu5024
    @bindu5024 10 дней назад +10

    കർത്താവേ നന്ദി പറയുന്നു വീട്ടില്ലാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു

  • @dhanyababu2232
    @dhanyababu2232 10 дней назад +6

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ എല്ലാം സമർപ്പിക്കുന്നു 🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад +8

    അമ്മേ എന്റെ അമ്മേ ഈ പാപിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @Minimoltom
    @Minimoltom 10 дней назад +6

    Ammey മാതാവേ എന്റെ രണ്ടു കുഞ്ഞുങ്ങൾ ക്കും നൽകിയ catechism ക്സാമിലെ ഉന്നത വിജയത്തെ ഓർത്തു നന്ദി പറയുന്നു. ....Krupasanam അമ്മേ ഒരുപാടു നന്ദി. ..

  • @sandrasara5201
    @sandrasara5201 10 дней назад +9

    മാതാവേ മകൾക്കു പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ. അവൾക്കു ആഗ്രഹത്തോടെ പഠിക്കാനും പ്രാർത്ഥിക്കുവാനും ഉള്ള കൃപ തരണമേ. അവളുടെ കുറവുകളെല്ലാം നിറവുകളാക്കി മാറ്റണമേ.

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад +10

    അമ്മേ എന്റെ അമ്മേ ഈ പാപിയെയും അമ്മയുടെ മകളാക്കി ചേർക്കേണമേ

  • @SheelaVarghese-wo1we
    @SheelaVarghese-wo1we 10 дней назад +5

    അമ്മ മോൻ ഇപ്പോൾ എഴുതുന്ന നഴ്സിംഗ് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ വിശ്വസം വർധിപ്പിച്ചു തരണമേ

  • @priyas2153
    @priyas2153 10 дней назад +7

    അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen

  • @sreelekshmis3068
    @sreelekshmis3068 10 дней назад +3

    അമ്മേ എല്ലാവർക്കും ഒപ്പം ഉണ്ടാകണെ 🙏🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 9 дней назад +3

    അമ്മേ മാതാവേ bsc nursing പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 10 дней назад +3

    💓🙏🌹എന്റെ അമ്മേ എന്റെ ആശ്രയമെ 🙏എന്റെ കർത്താവേ എന്റെ ദൈവമേ 🌹🙏💓

  • @AlbinBinubinu
    @AlbinBinubinu 10 дней назад +4

    അമ്മേടെ prathyskshykarntinte സാക്ഷ്യം ആക്കി tarnme 🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 10 дней назад +4

    അമ്മേ ഈമകൾക്കു ച്യ്ത ഉപകാരങ്ങൾക്കു നന്ദി പറയുന്നു 😮ഇല്ലസ് മക്കളെയും കാത്തോണേ 🙏

  • @abdulnasarnasar9806
    @abdulnasarnasar9806 10 дней назад +3

    😢❤😢 Amma madhave njangalk yellavkkum raksha nalkane Madhave Sanjari madhave 🙏😢

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 6 дней назад

    അമ്മമാതാവേ എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 10 дней назад +1

    അമ്മേ ഞാൻ ഇപ്പോൾ ഒത്തിരി അവഗണനകൾ നേരിടുന്നുണ്ട്. എല്ലാം അമ്മക്ക് സമർപ്പിക്കുന്നു. ഏറ്റെടുക്കണേ

  • @mollychacko6119
    @mollychacko6119 9 дней назад +2

    അമ്മേ എൻ്റെ മോടെ തലവേദന, സഹിക്കാൻ പറ്റാത്ത വേദന മാറ്റി പൂർണ സൗഖ്യം നൽകിസാക്ഷിയാക്കണെ❤

  • @rosalindadcosta3503
    @rosalindadcosta3503 9 дней назад +1

    Mother Mary kreupasam please heal my husband Lloyd Philip Lawrence D'costa for his very soon recovery he should walk as soon as possible in the Jesus name amen we pray for you lord Jesus amen.

  • @vijicn7810
    @vijicn7810 9 дней назад +1

    Amma ranklistil moleyum ulpeduthaname ❤❤❤❤

  • @maryvinaya6299
    @maryvinaya6299 8 дней назад +1

    Thanks for always being with me and guiding me always..I trust you deeply ❤❤❤

  • @alicebinu6290
    @alicebinu6290 10 дней назад +2

    അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ റിസൽട്ട് പാസാക്കി തരേണമേ അമ്മേ

    • @bhaghyalakshmi7654
      @bhaghyalakshmi7654 10 дней назад

      മാറും, അമ്മ കൂടെ ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼

  • @bindu5024
    @bindu5024 10 дней назад +2

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ അമ്മേ എല്ലാ രോഗികളെയും സമർപിക്കുന്നു

  • @Ukmallu23
    @Ukmallu23 9 дней назад +1

    Amme mathave arun chettane samarppichu prarthikkunnu.Roga soukhyam nalkaname

  • @BinduManohar-xm5go
    @BinduManohar-xm5go 9 дней назад +1

    ❤Ella anugragakagal nalkuna ente amma mathavinum ezhoyikum orayiram nanthi amen ❤

  • @bincyantony9440
    @bincyantony9440 10 дней назад +3

    Amma mathave njagalk oru kunjine tharaname 🙏 saksham parayan sathikane mathave 🙏

  • @aleena8649
    @aleena8649 10 дней назад +2

    മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 10 дней назад +1

    അമ്മേ ഞങ്ങളുടെ ടെൻഷൻ എടുത്തു matane

  • @sreekala9038
    @sreekala9038 10 дней назад +1

    Amen Amen Amen 🙏🙏🙏✨😘💙💙💙💚💚💚❤❤❤🌹🌹🌹

  • @jisnavb5351
    @jisnavb5351 9 дней назад

    അമ്മെ മാതാവേ ഈ മക്കൾക്ക് നല്കിയ അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.അമ്മെ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടാക്കാണമേ.കുടുംബമാ യി ഒന്നിച്ചു ജീവിക്കാനും അവിടെ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹം നൽകണമേ
    Ave mariya❤❤❤
    Prise the lord ❤❤❤

  • @reenababy678
    @reenababy678 10 дней назад +3

    Amme nanni🌹🌹

  • @Nini-Mary199
    @Nini-Mary199 10 дней назад +2

    Ira binta robin healthy🙏🏻🙏🏻🙏🏻not ky merit but by his grace🙏🏻

  • @bincyjohny4208
    @bincyjohny4208 10 дней назад

    അമ്മേ എന്റെ മോളെ അനുഗ്രഹിക്കണമേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി മുന്നോട്ടും കൂടെ ഉണ്ടാവണമേ

  • @sarithasaritha649
    @sarithasaritha649 10 дней назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼

  • @shijimoljoseph1100
    @shijimoljoseph1100 10 дней назад +3

    Amme mathave r.n exam pass Akan enne anugrehikaname 2025 ammayude Sakshi Akan njangale anugrehikaname

  • @Nini-Mary199
    @Nini-Mary199 10 дней назад +2

    Amme matave papa ammaye anugrahikane not my merit but by his grace🙏🏻

  • @bibinthomas3793
    @bibinthomas3793 10 дней назад +1

    Amma😍🙏🏻

  • @jainjosephl690
    @jainjosephl690 10 дней назад +3

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @limasanju
    @limasanju 9 дней назад

    Ente മാതാവേ നാളെ നടക്കുന്ന പരീക്ഷ എന്നെ പാസ്സാക്കി തരേണമേ ആമേൻ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад

    അമ്മേ ഇന്ന് തന്നെ മകന് വിജയം തന്നതിന് അമ്മ മാതാവിന് നന്ദിപറയുവാനും അമ്മയുടെ സാക്ഷി ആകുവനും ഉള്ള ഭാഗ്യം ഈ പാപിക്കും തരേണമേ

  • @nishalibin9100
    @nishalibin9100 10 дней назад +2

    Amme nanni mathave thanks a lot

  • @mollyfrancis5424
    @mollyfrancis5424 10 дней назад +1

    അമ്മേ മാതാവേ, എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤ എൻറെ പ്രാർത്ഥനക്ക് ഉത്തരം തരണമേ 🙏🙏🙏

  • @Naheena-hy6hp
    @Naheena-hy6hp 10 дней назад +1

    Ammaeeee

  • @sindhu7472
    @sindhu7472 9 дней назад +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад

    അമ്മേ ഞങ്ങളുടെ മകന് വിജയം ലഭിച്ചു എന്നു ഇന്ന് തന്നെ ഞങ്ങൾക്കും സാക്ഷ്യം പറയുവാൻ കൃപ തരേണമേ

  • @jessyjoseph8696
    @jessyjoseph8696 10 дней назад +1

    അമ്മേ എന്റെ തൊണ്ടയുടെ ബോയിപ്സി റിസൾട്ട് വന്നു പോസ്സിറ്റിവ് ആണ് അമ്മേ എന്റെ പ്രാത്ഥന കെട്ടില്ലല്ലോ അമ്മേ വീണ്ടും പരീക്ഷിക്കുവാനോ റിപ്പോർട്ടിൽ അങ്ങനെ വന്നാലും അമ്മേ ഇനി ct സ്കാൻ ചെയ്യുമ്പോ യാതൊരു രോഗവും ഉണ്ടാവല്ലേ അത്ഭുതം സംഭവിക്കണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🏻😢

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 10 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിവാഹം നടത്തി തരണമേ ❤❤❤

  • @gracyjoseph8937
    @gracyjoseph8937 10 дней назад +1

    Amme mathave Ansumolk internshipnu kittane amen 🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад

    എന്റെ അമ്മേ കൂടെ ഉണ്ടാകേണമേ വിജയം നൽകി അനുഗ്രഹിക്കേണമേ

  • @AKHILA-dq3ft
    @AKHILA-dq3ft 9 дней назад +1

    Amme parishuddha mathave ❤ njngale ammayude prathikshikarana sakshiyakkaname ❤ amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @geethuraja4816
    @geethuraja4816 10 дней назад

    പരിശുദ്ധ അമ്മേ ഞങ്ങൾക് വേണ്ടി കർത്താവിനോട് അപേക്ഷിക്കേണ്ണുമെ അമ്മേ ഞങളെയും അമ്മയുടെ പ്രതിഷ്കാരണത്തിന്റെ സാക്ഷികൾ ആക്കി ഉയർത്തെണ്ണുമെ എന്ന് എന്റെ കർത്താവിന്റെ നാമത്തിൽ അപേഷിക്കുന്നു ആമേൻ 🙏

  • @anjuthomas6905
    @anjuthomas6905 10 дней назад

    Ave Maria 😍 Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @jobinjoseph5574
    @jobinjoseph5574 10 дней назад +1

    🙏🙏🙏🙏

  • @rejaniprathapan-n9e
    @rejaniprathapan-n9e 10 дней назад +1

    Amme mathave kathukolkane 🙏🙏🙏🙏

  • @narmadhacomputers9142
    @narmadhacomputers9142 10 дней назад +1

    Ammamathave najaglude Veedu ethryum pettenu Vilpana akkaname, Husband deshyam mari njagalumai sahakarikaname amen

  • @Nini-Mary199
    @Nini-Mary199 10 дней назад +1

    Amme matave bini anju ceena health, aneesha neha bincy vini anitha shajan rennu baby, Susan piles hand pain body chorichil bleeding marane, robin nursing job kittane not my merit but by his grace 🙏🏻

  • @ajilrajuraju259
    @ajilrajuraju259 9 дней назад

    അമ്മ മാതാവേ ആഷിക്കിന് 1,2,4, 5, 6 സെമസ്റ്റർ പരീക്ഷയ്ക്ക് സപ്ലി പാസാകുവാനുള്ള അനുഗ്രഹം തരണമേ ആമ്മേൻ.

  • @easeepjjeni
    @easeepjjeni 10 дней назад +1

    ആമേൻ

  • @rejiravi5600
    @rejiravi5600 10 дней назад +1

    അമ്മേ

  • @giftofgod8892
    @giftofgod8892 9 дней назад

    ആവേ മരിയ ❤️❤️🥰🥰🥳😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raji6395
    @raji6395 10 дней назад +1

    Ave Maria
    Kreupasanam amme nangalku vendi apekshikaname

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 10 дней назад +2

    അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകന് 1 മാർക്ക് കൂടി നൽകി വിജയം നൽകി അനുഗ്രഹിക്കേണമേ

  • @SheelaVarghese-wo1we
    @SheelaVarghese-wo1we 10 дней назад +2

    അമ്മ മോനെ ennatha നഴ്സിംഗ് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ vissvassam വർധിപ്പിക്കണമേ

  • @malayalammoviesongmalayala8632
    @malayalammoviesongmalayala8632 10 дней назад

    അമ്മേ മാതാവേ ഈശോയുടെ അമ്മേ ജപമാല മാതാവേ സഞ്ചാരി മാതാവേ സമയത്തിന്റെ അമ്മേ ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തു അമ്മയുടെ പദ പീഠത്തിൽ സമർപ്പിക്കുന്നു ഇന്ന് തന്നെ വിൽക്കണം ആ വസ്തു കൃപസനത്തിൽ വന്നു ഉടമ്പടി പുതുക്കി അമ്മയുടെ പ്രഷിതയാക്കി മാറ്റണംഅമ്മ ഈശോയോട് മദ്യസ്ഥ അപേക്ഷിക്കണം ആമേൻ

  • @Nini-Mary199
    @Nini-Mary199 10 дней назад +1

    Amme matave josan ust job chest infection marane not my nerit but by his grace 🙏🏻

  • @DellaSabu-uq8st
    @DellaSabu-uq8st 10 дней назад +1

    Aleenaey anugrahikaname

  • @aswathysreeni54
    @aswathysreeni54 10 дней назад

    Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthiram sakshikalakki mattename 🙏🙏🙏

  • @SundaresanP-h2r
    @SundaresanP-h2r 10 дней назад +1

    അമ്മ മാതാവേ പിതാവേ എൻ്റെ സ്തലത്തിൻ്റെ അടുത്തുള്ള സ്തലം വാങ്ങുവാൻ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @jincycc7507
    @jincycc7507 9 дней назад +1

    Amme nte viswasam vardhipikaname. Esoyodum ammayodum ulla sneham oro divasam kazhiyum thorum kootaname

  • @AnitMariya-r2t
    @AnitMariya-r2t 10 дней назад +2

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea 🥺❤️🙏

  • @VichuVinu-c9n
    @VichuVinu-c9n 10 дней назад

    അമ്മേ പിടിതർക്ക് വേണ്ടി രോഗികൾക്ക് വേണ്ടി തിരുകുമരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 8 дней назад +1

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @anjuthomas6905
    @anjuthomas6905 10 дней назад

    Parisudha amme 🥰 samayachurukkathinte amme 🥰 Gabrielinayi prarthikkunnu parisudha amme 🥰 Ave Maria 😍

  • @mariajacob7731
    @mariajacob7731 10 дней назад

    Krupasanamamma

  • @AthiraPradheesh
    @AthiraPradheesh 8 дней назад

    Mathave enikk oru job um kunjuineyum thannu kadam ella veettil Ammayude Krupayal jeevikkan sadhikkane mathave. Amen🙏🙏🙏🙏🙏🙏

  • @bindusaji622
    @bindusaji622 9 дней назад +1

    എനിക്ക് ഉടമ്പടി പുതുക്കാൻ വരണം അമ്മേ അവിടെ വരുവാൻ ഉള്ള രൂപ എനിക്ക് അമ്മ മാതാവും അപ്പനും ഒരുമിച്ചു ഒരുക്കി തരണേ 🙏🙏🙏

  • @AncyStephen-k9p
    @AncyStephen-k9p 10 дней назад

    Hallijuall hallijuall hallijuall hallijuall hallijuall ❤ amen amen ❤ bless my son royal exam lt exam please pray for me ❤

  • @tiyasanirenjith5337
    @tiyasanirenjith5337 10 дней назад

    Amen 🙏🏼🙏🏼🙏🏼🕯️🕯️🕯️

  • @SaranyaSajith-t8j
    @SaranyaSajith-t8j 10 дней назад

    Amme mathave eshoye ammavanu kodukan ulla cash kittan sahayikaname amen

  • @angelgeorge9438
    @angelgeorge9438 10 дней назад +1

    Amme krepasanam mathave grant complete healing to my parents and brother from all their illness and keep them always under your mantle of protection 🙏

  • @anjuthomas6905
    @anjuthomas6905 10 дней назад

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @sanithasaji8428
    @sanithasaji8428 10 дней назад

    Amme mathave john Christy makan soukhym nalki anugrahikane. Appachan soukhym nalki anugrahikane

  • @aleenamarkose4103
    @aleenamarkose4103 10 дней назад

    ennum ente oppam undakaname ennum udampadiyil jeevikanulla kripa nalkaname🙏🙏🙏🙏🙏🙏

  • @angelgeorge9438
    @angelgeorge9438 10 дней назад

    Amme krepasanam mathave grant me complete healing from back pain and grant me the grace to move around and do all my activities without wearing the back belt. Have mercy on me my beloved Mother 🙏

  • @abdulnasarnasar9806
    @abdulnasarnasar9806 10 дней назад +1

    😢❤😢❤ Amma madhave njangalk yellavkkum raksha nalkane Madhave Sanjari madhave njangalk Raksha nalkane

  • @angelgeorge9438
    @angelgeorge9438 10 дней назад

    Amme krepasanam mathave bless my friend abundantly and increase my friends faith and trust in you and keep my friend always under your mantle of protection 🙏

  • @angelgeorge9438
    @angelgeorge9438 10 дней назад +1

    Amme krepasanam mathave bless me and my family abundantly and increase our faith and trust in you and keep us always under your mantle of protection 🙏

  • @ManjuMohanan-u1y
    @ManjuMohanan-u1y 10 дней назад +1

    Ammae mathavaee..njangalayum ammayudae prathyksheekaranathintae sakshikalakki mattanaee....❤❤

  • @Nini-Mary199
    @Nini-Mary199 10 дней назад +1

    Amme matave normal delivry aakiyatinu oru kodi nanni kunjine kaatone 🙏🏻

  • @reejarajesh261
    @reejarajesh261 9 дней назад

    "ദൈവനാമം മഹത്വപ്പെട്ടെ"

  • @sunitham386
    @sunitham386 9 дней назад

    Ammae mathavae Enta makkala, Uvajanangal daivakripaeil jeevikkan visvasathil aazhappeduthanamae 🙏❤️❤️Akshayuda manasina Chinthakala Amma niyanthrikkanamae 🙏❤️🙏

  • @sanithasaji8428
    @sanithasaji8428 10 дней назад

    Amma mathave jessymolk joseetak oru kunjine nalki anugrahikane

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 10 дней назад

    Ammmmme eshoyee kshamiknmmme ❤

  • @anjunikhil2020
    @anjunikhil2020 9 дней назад

    Ammayude pratheeshikaranathinu sakshi akkaname 🙏

  • @lailalailavijayan1611
    @lailalailavijayan1611 10 дней назад

    Amma mathave ente kadam theerthu tharana Amma mathave ente brother int veedu Paniyan pattannu Amma mathave

  • @sijasaji3392
    @sijasaji3392 10 дней назад +1

    Amen 🙏🙏

  • @Ukmallu23
    @Ukmallu23 9 дней назад

    Amme mathve makkalillathvarkku kunjine nalki anugrahikkanme

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 10 дней назад

    Ammmmme eshoyee ee pabiyod porknmme❤