Prime Debate | മോദിയുടെ മറുപടി | Parliament Session 2024 | Rahul Gandhi | PM Modi

Поделиться
HTML-код
  • Опубликовано: 1 июл 2024
  • Prime Debate : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
    Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
    #primedebate #manjushgopal #parliamentsession2024 #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 84

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 дня назад +22

    യഥാ രാജാ തഥാ പ്രജ !
    കോൺഗ്രസ് പ്രതിനിധി രാഹുലിൻ്റെ ശിഷ്യൻ തന്നെ !
    പറയുന്നതിൽ കാമ്പില്ല !

  • @midhunprasad6925
    @midhunprasad6925 3 дня назад +42

    Rahul സംസാരിച്ചപ്പോൾ കേൾക്കാനുള്ള മാന്യത ഭരണപക്ഷം കാണിച്ചു. .... ആ മര്യാദ പോലും ഇല്ലാത്ത പ്രതിപക്ഷം. ... കഷ്ടം തന്നെ 🙏🙏

    • @shijuvelliyara9528
      @shijuvelliyara9528 3 дня назад +11

      മാന്യതയുണ്ടേൽ ഗാന്ധിയുടെ പേരും വെച്ച് ഇറ്റാലിയൻ മാഫിയ ജനങ്ങളെ പറ്റിക്കുമോ😂

    • @abdulrasheedm1500
      @abdulrasheedm1500 3 дня назад

      ങ്ങേ തന്നെ ഭരണപക്ഷവും കോളാമ്പിയും കാണിച്ച മാന്യത ഈരാജ്യം മുഴുവൻ കണ്ടല്ലൊ ഇന്നലെ

    • @rejithkumar8193
      @rejithkumar8193 3 дня назад +3

      മരൃദയും ബുദ്ധിയും വിവേകവും പക്വതയും മനസ്സിലാക്കി എന്നും പ്രതിപക്ഷത്ത് ഇരുപത്തി 😂

    • @midhunprasad6925
      @midhunprasad6925 2 дня назад +1

      @@abdulrasheedm1500 ശെരി ഇക്ക 🤣🤣🤣

    • @sasidharanatchuthan2586
      @sasidharanatchuthan2586 2 дня назад

      Stop all the politicians salaries

  • @sumoddas
    @sumoddas 3 дня назад +5

    രാഹുൽ രാഷ്ട്രീയത്തിലിറങ്ങിയത് മുതൽ അയാൾ ചെയ്യുന്നതിലെ തെറ്റ് ച്ചൂണ്ടികാണിക്കാൻ ഒരാളും ഉണ്ടായിരുന്നില്ല അതുപോലെ രാഹുൽ ചെയ്യുന്നത് മാത്രമാണ് ശരി എന്ന് പറയാൻ ഒരുപാടു ആളുകൾ ഉണ്ടായിരുന്നു എന്നുള്ളതാണ് രാഹുലിന്റെ ഏറ്റവും വലിയ പരാജയം

  • @anoopkm8461
    @anoopkm8461 3 дня назад +7

    I am. Hindhu❤❤❤❤❤

  • @radhakrishnank3966
    @radhakrishnank3966 3 дня назад +4

    സഭയുടെ മാന്യത അറിയാത്തവർ ആണല്ലോ, ഈ പ്രതിപക്ഷം, ഇത്രക്കും വിവരം ഇല്ലാത്തവരെ ആണല്ലോ തിരഞ്ഞടുത്തിരിക്കുന്നത്. ഭരണപക്ഷം മിണ്ടാതിരുന്നു കേട്ടപ്പോൾ, അതെ മാന്യത തിരിച്ചും കട്ടേണ്ടതല്ലേ,,, കുറഞ്ഞ പക്ഷം ഭാരതത്തിന്റെ pm, അല്ലെ,, ആ മാന്യത പോലും അറിയാൻ വയ്യാത്തവർ ആണോ,,, കഷ്ടും,,, തന്റെ കുടുംബത്തിന് 65, വർഷമായി ചെയ്യാൻ പറ്റാത്തത് 10, വർഷം കൊണ്ടു ഉണ്ടായിട്ടുള്ള വികസനം, എങ്ങിനെ സഹിക്കും. തന്നെയും അല്ല ഭാരതിയനുമാത്രമേ ഭാരതിയനോട് കടപ്പാട് ഉണ്ടാകു,,, പപ്പുമോനും അമ്മയും എങ്ങിനെ കടപ്പാട് ഉണ്ടാകും.

  • @user-jw8bb7wg5p
    @user-jw8bb7wg5p 3 дня назад +19

    മുഷികശ്രീ എന്നും മുഷികശ്രീ മാത്രം പപ്പു എന്നും പപ്പു മാത്രം

  • @tomyjose729
    @tomyjose729 3 дня назад +3

    ഇനി മേലാൽ ശ്രീജിത്തിനെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് വിളിക്കരുത്.clear cut ബിജെപി

  • @connectdubaii
    @connectdubaii 3 дня назад +9

    അല്ല ചെങ്ങായി ഈ കേരളത്തിനെ അല്ലേ നിങ്ങൾ സോമാലിയയുമായി ഉപമിച്ചത് 🤭

    • @saburaghavan5361
      @saburaghavan5361 3 дня назад +3

      സത്യം അല്ലെ യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും നമ്മളെ പോലുള്ളവർ തിരിച്ചു വന്നാൽ ഉള്ള അവസ്ഥ 😢😢😢😢😢

    • @rishidas2970
      @rishidas2970 3 дня назад

      Somalia children have got food to eat.

    • @sreejithputhenpurackal
      @sreejithputhenpurackal 3 дня назад

      ആദ്യം കേരളത്തെ സോമാലിയയുമായി ഉപമിച്ചത് വിഎസ് അച്യുതാനന്ദൻ ആണല്ലോ.

    • @Shamjith1234-tf2tp
      @Shamjith1234-tf2tp 3 дня назад

      സോമാലിയ തന്നെയാണ്

    • @user-er4cj9qi1s
      @user-er4cj9qi1s 2 дня назад

      Parnjathu 100% seri

  • @hamzakvm988
    @hamzakvm988 3 дня назад +5

    സ്പീക്കർ എന്തിനാണ് ഇത്ര സന്തോഷം പ്രകടിപ്പിക്കുന്നു മുഖഭാവത്തിൽ

    • @user-qk7yx1eb8o
      @user-qk7yx1eb8o 3 дня назад

      He is immensely happy on the satire of the PM against Rahul Gandhi !
      Survival of the fittest !

  • @sreekumarsurendranpillai9605
    @sreekumarsurendranpillai9605 3 дня назад +4

    ബ്രാഹ്മണർ നിന്നെ എന്തു ചെയ്തു കോണ്‍ഗ്രസുകാരനച്ചായാ?

  • @ajayangopalan1295
    @ajayangopalan1295 3 дня назад +4

    നല്ല പുലികളെ കൊണ്ട് വരൂ. ശ്രീജിത്ത്‌ നെ തകർക്കാൻ

  • @Manu10978
    @Manu10978 3 дня назад +5

    വെറുതെ അല്ല ശ്രീജിത്ത്‌ debate ന് വന്നാൽ cpim ചർച്ചയിൽ പങ്കെടുകില്ല എന്ന് പറയുന്നത് 😂😂😂

    • @gdp8489
      @gdp8489 День назад

      😂😂😂😂

  • @user-se7fe7pk4m
    @user-se7fe7pk4m 3 дня назад +8

    Rahul has proved again that he is pappu and will always be pappu...

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 3 дня назад +7

    നുഴഞ്ഞു കയറ്റക്കാരെന്നും കുട്ടികൾ പെറ്റു പെരുകുന്നവരെന്നും പറഞ്ഞ് മുസ്ലിമിനെ അപമാനിക്കുന്നത് ഹിന്ദു ധർമത്തിൽ പെട്ടതാണോ

    • @rajis9723
      @rajis9723 3 дня назад +5

      അതു സത്യം ആണല്ലോ 😄😄😄

    • @sreejithputhenpurackal
      @sreejithputhenpurackal 3 дня назад

      മുസ്ലീങ്ങളെ ഒന്നും പറഞ്ഞില്ല. നുഴഞ്ഞുകയ്യറ്റക്കാർക്കും കുട്ടികളെ പെറ്റ് വളർത്തുന്നവർക്കും ഇന്ത്യ പൗരത്വം കൊടുക്കണോ എന്നാണ് മോഡി ചോദിച്ചത്. അത് കേട്ടപ്പോൾ ഞങ്ങളെയാണ് ഞങ്ങളെയാണ് എന്ന് പറഞ്ഞ് ചിലർ ചാടിയത്തിന് മോഡി എന്ത് ചെയ്യും???

    • @harikumarapillai1989
      @harikumarapillai1989 День назад

      സത്യം പറയുന്നത് ശരിയല്ല എന്നുണ്ടോ ?
      😢😢😢😢😢😢😢😢😢

  • @savithriravi3038
    @savithriravi3038 3 дня назад +5

    മര്യാദ ഇല്ലാത്ത പ്രതിപക്ഷം. കഷ്ടം

  • @abilashprabhurajm.k.
    @abilashprabhurajm.k. 3 дня назад

    WORLD People Respect and Love Modiji...PATTY ORIYIDUNNA POLAE ORIYIT KAARIUAMILLA...WIN CHEYTHAVAN 1ST THANNAE...Congratulations great modiji...My own sister is in America...She told me All American Malayaalies and all american people good Respect him...They all are love him. Thank you ponnutta....Lathanty...Thrissur

  • @user-er4cj9qi1s
    @user-er4cj9qi1s 2 дня назад +1

    Ellaavarum ankeekaricha niyamam Parliamentil paalichittillenkil iniyum atharakkaar suspend cheyyapedum.

  • @satheeshpai6295
    @satheeshpai6295 3 дня назад

    👍👌💪🌹🙋MODIJI.WOW.SUPER.

  • @anoopkm8461
    @anoopkm8461 3 дня назад +5

    Next 5=years ❤❤❤❤modiii

  • @rajeshak4448
    @rajeshak4448 3 дня назад +2

    ഞാൻ ഹിന്ദു ആയി ജനിച്ചതിൽ അഭിമാനിക്കുന്നു....💪💪💪
    ഒരു റൗൾ വിൻസിയോ കോൺഗ്രസ് മോതമോ വിചാരിച്ചാലും ഹിന്ദുവിനെ ഒന്നും ചെയ്യുകൻ സാധിക്കുകയില്ല....😡😡😡

    • @user-qk7yx1eb8o
      @user-qk7yx1eb8o 3 дня назад

      Keep up your fantasy " As long as India remains as a secular Nation raise your routine slogan for your satisfaction!

    • @unknownguy588
      @unknownguy588 3 дня назад

      ആരോഗ്യവാനായി ജനിച്ചതിന് നന്ദി പറയൂ ഇങ്ങനെ മതം വിളമ്പല്ലേ

  • @kalathradhakrishnan
    @kalathradhakrishnan 3 дня назад +10

    Support Modi

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 дня назад +3

    46:37
    കോൺഗ്രസ് പ്രതിനിധി പ്രതിപക്ഷ നേതാവിൻ്റെ ശിഷ്യൻ തന്നെയെന്ന് ശ്രീജിത്ത് പണിക്കർ തെളിയിച്ചു .
    Super . .

  • @manitg7943
    @manitg7943 3 дня назад +1

    Rahul madhiyam kazhichittano varunnath., 😂😂😂😂

  • @krishnakumarc2010
    @krishnakumarc2010 Час назад

    Rahul is not fit for politics and He do not know our Indian culture. He studied the politics through his mother,what she knows Indians culture. She studied only political Business from top level. Congress parties,that's all. India is still in poor peoples hand, example: resently Delhi news pertaining votting to Congress parties against payment offered by Congress parties as Bribe.Pls. understand the present situation in Indian politics."Mathamethayalum Manushyan Nannayalmathi" annuparanjathupole "Party adumagatte athu janangalkku vendiyakanam" pls.understand the lines mentioned above for Indian citizens.

  • @sophysebastian3275
    @sophysebastian3275 3 дня назад

    പണിക്കർ ന്യമായമായി വിധി പറയു
    പക്ഷം പിടിച്ചു സംസാരിക്കരുത്
    മോഡിയും പണിക്കരും ഒരേ തട്ടിൽ തന്നെ

  • @harikrishnans3789
    @harikrishnans3789 3 дня назад +9

    ഹിന്ദു സമൂഹത്തെ രാഹുൽ അപമാനിച്ചു

  • @anoopkm8461
    @anoopkm8461 3 дня назад +4

    Rahul ..avan pottanma Bhai pottana

  • @user-er4cj9qi1s
    @user-er4cj9qi1s 2 дня назад

    Enthonnaa ee scamgress vakthaavu parayuunathu ? Rahul disqualified aayathu kodathi sikshichittaanu.

  • @binuktpm
    @binuktpm 2 дня назад

    രാഹുൽ നെക്സ്റ്റ് ഇലക്ഷന് ഇതിലും വലിയ തോൽവി ആകും 😂

  • @mtcijk8421
    @mtcijk8421 3 дня назад

    Un prepared statements by cong. Panelist , same as his Master 😂😂

  • @joshstefan6497
    @joshstefan6497 3 дня назад

    Goliyathenay David vezhutheya polay Modia congress. Erakum.

  • @user-dz8ln4de3o
    @user-dz8ln4de3o 3 дня назад

    CONGRESS.70.YEARS.KATTUMODIKUMALLAYIRUNNALO

  • @mohammedtp-yr8gl
    @mohammedtp-yr8gl 3 дня назад +1

    BJP should go from power

  • @KumarKumar-vp6xy
    @KumarKumar-vp6xy 3 дня назад

    Congrassil.avabadam.patade.samsarican.aarumilla.urapich

  • @SasiKumar-iw1tt
    @SasiKumar-iw1tt 18 часов назад

    Roni k .orupa.pa pa ba bba .😁

  • @sreehari2170
    @sreehari2170 2 дня назад

    Pappu mon tholvi

  • @sudhaponnu5942
    @sudhaponnu5942 3 дня назад +5

    ശ്രീജിത്ത്‌ 💖💖💖👍👍👍

  • @user-md8ns1ep5b
    @user-md8ns1ep5b 3 дня назад +2

    സാധാരണ നാട്ടിലൊക്കെ വേസ്റ്റ് കൊണ്ട് പല തരത്തിലുള്ള കരകൗശല വസ്തുക്കൾ ഉണ്ടാക്കി തെരുവിൽ കൊണ്ടുവന്ന കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന ആൾക്കാർ എല്ലാ നാട്ടിലും ഉണ്ടാവും അതുപോലെയുള്ള ഒരു ചാനൽ സമ്പ്രദായം കൊണ്ട് നടക്കുന്ന തിരക്കിലാണ് ന്യൂസ് 18 എന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു കാരണം ജനങ്ങൾ മതേതരവും ജനാധിപത്യപരവും ആയി നിലകൊള്ളാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ മുന്നോട്ടുള്ള നല്ല പോക്കിനെ തുരങ്കം വെക്കുന്ന ഒരു പ്രസ്ഥാനത്തെയും അതിന്റ ആശയക്കാരെയും ജനങ്ങൾ ഒന്നടങ്കം തള്ളിപ്പറയുകയും കീരിയോട്ടിച്ച് വലിച്ചെറിയുകയും ചെയ്തു വിട്ട ചിലരെയൊക്കെ ഉയർത്തി കാണിച്ച് ജനങ്ങളുടെ മുന്നിൽ വീണ്ടും വീണ്ടും പരിഹാസ്സ്യകഥാപാത്രങ്ങളായി കഴിഞ്ഞു പോകുന്നു.... ആർക്കുവേണ്ടി എന്തിനുവേണ്ടി 😅😅😅😅

  • @rajanperiyal2487
    @rajanperiyal2487 3 дня назад +2

    Sreejith is waste

    • @PariyanampattaNarayanan
      @PariyanampattaNarayanan 3 дня назад +2

      ശ്രീജിത്ത് പണിക്കർ പറഞ്ഞത് മുഴുവൻ കേക്കാത്തവർ !
      അല്ലെങ്കിൽ ആ പറഞ്ഞതിന് ആശയപരമായി മറുപടി ഇല്ലാത്തവരാണ് wate ! !

  • @rajis9723
    @rajis9723 3 дня назад +4

    പപ്പു പ്രതിപക്ഷനേതാവ് ആകാൻ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് 😠😠

  • @sijusp9924
    @sijusp9924 3 дня назад +3

    പപ്പുമോൻ പറയുന്ന നുണകൾ പൊളിച്ചടുക്കി. 😜

  • @Sivaamritha
    @Sivaamritha 2 дня назад

    ഇന്ത്യയ്ക്കെതിരെ രാഹുൽ ഗാന്ധി ഇതുവരെ ചെയ്തത് എല്ലാവരും മറന്നു ചൈനയിൽ പോയി ഡീൽ ചെയ്തത് കാനഡയിൽ പോയി ഡീൽ ചെയ്തത് അമേരിക്കയിൽ പോയി ഡീൽ ചെയ്തത് ബ്രിട്ടനിൽ പോയി ഡീൽ ചെയ്തത് നിങ്ങൾ മറന്നോ ഇപ്പോൾ രാജ്യസ്നേഹിവല്ലപ്പോളും രാജ്യസ്നേഹി😂😂😂😂

  • @josevarughese6166
    @josevarughese6166 2 дня назад

    സ്പീക്കർ മൂലം താങ്ങി. ആകാൻ പാടില്ല അവിടെ നിഷ്പക്ഷത പാലിക്കണം

    • @harikumarapillai1989
      @harikumarapillai1989 День назад

      ജോസേ.... , ഒരുതരത്തിലും സ്പീക്കർ പക്ഷപാതിയാകരുത്!
      താങ്കളെപ്പോലെയുളള വിദ്വേഷ ജന്മങ്ങൾ മേത്തനെപ്പോലെയോ രാഹുൽ ഗണ്ഡിയെപ്പോലെയോ ഹിന്ദുവിനെ പരിഹസിക്കുമ്പോൾ സ്പീക്കർ ശാസിക്കുന്നത് പക്ഷപാതപരം ആകുന്നത് "യേശു"വിനെ ചതിച്ച ശിഷ്യരുടെ പാരമ്പര്യം പുലർത്തുന്നവരാണ് !

  • @user-jw8bb7wg5p
    @user-jw8bb7wg5p 3 дня назад +3

    മുഷികശ്രീ എന്നും മുഷികശ്രീ മാത്രം പപ്പു എന്നും പപ്പു മാത്രം

  • @user-jw8bb7wg5p
    @user-jw8bb7wg5p 3 дня назад +3

    മുഷികശ്രീ always മുഷികശ്രീ മാത്രം പപ്പു എന്നും പപ്പു മാത്രം