ഡോൺലീ മാമന്റെ ഏറ്റവും പുതിയ അടിപൊളി ആക്ഷൻ ത്രില്ലർ....

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഡോൺ ലീ മാമൻ കുറുമ്പൻ പോലീസായാൽ... Part 1: • ഡോൺ ലീ മാമൻ കുറുമ്പൻ പ...
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Комментарии • 931

  • @syvlogs3.o261
    @syvlogs3.o261 Год назад +2876

    ഡോൺളീ എന്ന ക്യാപ്ഷൻ കേട്ടു ഓടി വന്നവർ ഉണ്ടോ 😄

    • @doctorbl5575
      @doctorbl5575 Год назад +32

      Illa

    • @syvlogs3.o261
      @syvlogs3.o261 Год назад +8

      @@doctorbl5575 nice 👍🏻

    • @jithajose
      @jithajose Год назад +8

      ഇത്രയും ധൈര്യം ഉള്ള ഒരു കൊച്ചിനെ സിനിമയിൽ പോലും കാണാൻ പറ്റില്ല
      ruclips.net/video/vTYP2eCzD7k/видео.html

    • @doctorbl5575
      @doctorbl5575 Год назад +4

      @@jithajose ayine??? Aarengilum chodhicha??

    • @aachimshu1561
      @aachimshu1561 Год назад +2

      😍😍😍😍

  • @MuhammadhuwaisMuhammadhuwais
    @MuhammadhuwaisMuhammadhuwais Год назад +385

    ബിവേറേജ് ന്റെ തിരക്ക്കാണാൻ പോയ അനുപേയേട്ടൻ 😂👌❤

    • @a4vlog0
      @a4vlog0 Год назад +2

      😂

    • @Mariya-CJ
      @Mariya-CJ 4 месяца назад +1

      😂

    • @devasankar7451
      @devasankar7451 3 месяца назад

      SATHYAM AYITTUM BEAR BUY CHEYYAN POYATH ALLA

  • @bindum2093
    @bindum2093 Год назад +647

    അങ്ങനെ വീണ്ടും അനൂപേട്ടൻ ഡോൺ ലീ മാമ്മന്റെ കഥയുമായി എത്തിയിരിക്കുന്നു...👌🔥

  • @adithyscorner4465
    @adithyscorner4465 Год назад +306

    ഇച്ചിരി ലേറ്റ് ആയാലും മാമനെ കൊണ്ട് വന്ന അനൂപേട്ടനും കമ്മറ്റി അംഗങ്ങക്കും എന്റെ നന്ദി 🥰😊😊

  • @rajeshvr6232
    @rajeshvr6232 Год назад +165

    അങ്ങനെ ഡോൺലിമാമൻ ഫാൻസിന്റെ രോദനം അനൂപേട്ടൻ പരിഹരിച്ചിരിക്കുന്നു 🤣😍🥰

  • @lolanak2306
    @lolanak2306 Год назад +65

    അവസാനം അനൂപ് ഏട്ടനും ഡോൺലീ മാമനും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ....... അവർ ഒന്നിക്കുക ആണ് 😂❤

  • @azadshazz8453
    @azadshazz8453 Год назад +142

    ന്നാലും ഒരു video record ചെയ്യാൻ പോലും സമയം ഇല്ലാത്ത ഈ മനുഷ്യൻ അയിന്റെ എടെകൂടെ ബീവറേജ് ലെ തിരക്ക് കാണാൻ പോയ ആ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣

  • @muhammedrizvan1863
    @muhammedrizvan1863 Год назад +140

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരിന്നു... സ്വത്ത്‌കുട്ടികളുടെ സ്വന്തം ഡോൺലീ മാമൻ... ❤️ഇങേരുടെ ഒരു പഞ്ചിനുണ്ട് ഒരു കിന്റൽ പവർ.. 😂

    • @jithajose
      @jithajose Год назад

      ഇത്രയും ധൈര്യം ഉള്ള ഒരു കൊച്ചിനെ സിനിമയിൽ പോലും കാണാൻ പറ്റില്ല
      ruclips.net/video/vTYP2eCzD7k/видео.html

    • @muhammedrizvan1863
      @muhammedrizvan1863 Год назад +1

      അത് കാണാൻ ഉള്ള ധൈര്യം എനിക്കില്ല.. 😒🥺

  • @_ShanJr_
    @_ShanJr_ Год назад +94

    ബിവറേജിലെ തിരക്ക് കാണാൻ പോയ അനൂപെട്ടൻ ആൺ എദ്ധാർത്ത Hero 😂

  • @x4fwn
    @x4fwn Год назад +189

    ബിവറേജിൽ തിരക്ക് കാണാൻ എപ്പോഴും പോവാരുണ്ടോ 😂

  • @binucherian2584
    @binucherian2584 Год назад +24

    കുറച്ചു താമസിച്ചു പോയി ബ്രോ. S r movies ഇതു ചെയ്തു 😄. പക്ഷെ ഇതിൽ വീണ്ടും കാണുന്നത് ഒരു പ്രേത്യേക ഫീലാ. നമ്മടെ മാമനല്ലേ ❤️

  • @renjuraju3148
    @renjuraju3148 Год назад +87

    അനൂപ് ഏട്ടൻ്റെ സ്വത്ത് കുട്ടികൾ ഇവിടെ കമോൺ 🤗🤗❤️❤️❤️💪💪💪

  • @sarigamamusic3795
    @sarigamamusic3795 Год назад +26

    ബിവറേജിൽ വരെ തിരക്ക് കാണാൻ പോയ ആ ഒരു മനസ്സ്😅😅😅

  • @neymarneymar7149
    @neymarneymar7149 Год назад +32

    ഡോൺലി മാമൻ വന്നേ.... Back🔥

  • @sameerbabukt5439
    @sameerbabukt5439 Год назад +61

    ഡോൺലീ മാമൻ ഫാൻസ്‌ ❤😊😊

  • @user-xe3ys9xl6w
    @user-xe3ys9xl6w Год назад +12

    1:10 കഥ അത്ര വിശ്വാസം പോര അനൂപേട്ട...😂

  • @unboxingshahinsha6596
    @unboxingshahinsha6596 4 месяца назад +2

    ഡോൺളീയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഡോൺളീയെ കാടു ആണ് ഞാൻ ഈ movie കടത് 👌👌❤️❤️

  • @chromgamer-pn4uf
    @chromgamer-pn4uf Год назад +25

    ശബ്ദ ഗ്യാമ്പിര്യം അണ്ണൻ പൊള്ളി
    ബീവറേജ് അനൂപ് 😂😂

  • @alamkrithasanila9296
    @alamkrithasanila9296 Год назад +2

    Vere channel ee movie parayunnath kandenkilum avdey poyilla kelkkan. Anoopettane wait cheythu njn🔥 anoopettan sound kelkkan vere feel aanu😍

    • @jithajose
      @jithajose Год назад

      ഇത്രയും ധൈര്യം ഉള്ള ഒരു കൊച്ചിനെ സിനിമയിൽ പോലും കാണാൻ പറ്റില്ല
      ruclips.net/video/vTYP2eCzD7k/видео.html

  • @dd-pv1hp
    @dd-pv1hp Год назад +4

    ഞാൻ ഈ channel മറന്ന് പോയി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് donlee മാമനെ കണ്ടത് ingu പോന്നു 🌟😃subscription ആദ്യമേ ഉണ്ട്

  • @anupamarajendran2102
    @anupamarajendran2102 Год назад +26

    ഹാ.... അങ്ങനെ കുറേ നാളത്തെ കാത്തിരിപ്പിന് ശേഷം നമ്മടെ ഡോൺലീ മ്യാമൻ എത്തിയിരിക്കുന്നു....😁😁😍

  • @Golden_Wings
    @Golden_Wings Год назад +3

    അങ്ങനെ പോകുമോ അനൂപേട്ടാ. അനൂപേട്ടൻ പറയുന്നത് കേൾക്കാൻ ആണ് ഇഷ്ടം.

  • @wolfvsman4578
    @wolfvsman4578 Год назад +3

    😊ഡൌൺലോഡ് ചെയ്തു കണ്ട്, എന്നാലും ഇവിടുന്ന് കേൾക്കുന്നത് വേറെ ലെവൽ ആണ്,

  • @shibishibi8860
    @shibishibi8860 Год назад +6

    1:10 എന്നിട്ട് തിരക്ക് കണ്ടോ 😂

  • @Sujiish1
    @Sujiish1 Год назад +4

    *അള്ളാണെ മുത്തേ,... ❤️എവിടെ ആയിരുന്നു ഡോൺ ലീ മാമ ഇങ്ങൾ 😇❤️🔥*

  • @linsha1988
    @linsha1988 Год назад +8

    ബീവറേജിലേ തിരക്ക് കാണാൻ poyappo🤣😂

  • @anaswara4529
    @anaswara4529 Год назад +11

    Donly മാമൻ ഒരുപാട് വയസായ പോലെ🥺.... But, he is so cute🥳🥰

  • @lkknilaav
    @lkknilaav Год назад +4

    *മാമന്റെ പഞ്ച് ഒരു രക്ഷയുമില്ല...!🔥🔥🔥🔥*

  • @karthikag.s8582
    @karthikag.s8582 Год назад +4

    First cmnt😍 w8 ing aarnu oduvil nmmde Donlee mamam vannu guyz😍😈

  • @mohammedkuttus9161
    @mohammedkuttus9161 Год назад +3

    കൊള്ളാഠ കിടിലൻ fight😮👊🏼🤛🏻

  • @Naiji543
    @Naiji543 Год назад +6

    Intro.... Oru kathai solluttama sir....💥❤

  • @nimmirajvlog
    @nimmirajvlog Год назад +7

    മാമനെ ഒത്തിരി miss ചെയ്തു അനുപ് ഏട്ടാ ഇതുപോലെ ഇടക്കൊക്കെ മാമന്റെ മൂവി കൂടി ചെയ്യണം 👍👍

  • @naba757
    @naba757 Год назад +6

    ഞമ്മളെ ഡോൺലി മാമന്റെ അല്ലെ കണ്ടുകൊണ്ടിരിക്കാൻ രസമാ. അവസാനം പൊളിച്ചു

  • @hashimvp5
    @hashimvp5 Год назад +1

    Videos varattha time il matthu channel thedipoyirunnu but ee shabdhatthinthey atra varunnilla appo ingott thanne ponnu ennitt ketta kadha thanne veendum kelkkum and thank you for the donglee movie lots of love anopji ❤❤

  • @thoobashanil3994
    @thoobashanil3994 Год назад +3

    Mattu channelugal ee movie cheythappozhum adhonnum kelkkaathe wait cheythirikkugayaayirunnu 🥰

  • @AA_FOOTBALL_
    @AA_FOOTBALL_ Год назад +18

    ഇനിയും ഇതുപോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു😁😁😁😁

  • @ayshashenna3563
    @ayshashenna3563 Год назад +7

    Angane neenda naalathe kaathirippin shesham donlee maman vannu guyz❤😌

  • @Talkesbyj
    @Talkesbyj Год назад +14

    എവിടെ അവൻ ഡോൺലി മാമനെ മിസ്സ്‌ cheyyunnavan😂

  • @vivek.k3675
    @vivek.k3675 Год назад +6

    അനൂപ് അണ്ണനും ഡോൺലീ മാമനും ഫേവറൈറ്റ് 💞

  • @Shamnaasherin
    @Shamnaasherin Год назад +4

    Donleee like adiiii❤️‍🔥❤️‍🔥❤️‍🔥powerrrrrrrrrr

  • @INISHTATECH
    @INISHTATECH Год назад +14

    The One Man Show : Donlee🥵❤‍🔥

  • @gupthan9526
    @gupthan9526 Год назад +2

    Vere channelil vannapalum ath kanathe anoop annante soundil kelkan waiting ayirunnu

  • @mubeenamubee281
    @mubeenamubee281 Год назад +4

    ഇങ്ങനെ കൃത്യമായി വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷമാണ് മാഷേ❤❤❤❤❤

  • @anoopkprasad9220
    @anoopkprasad9220 Год назад +8

    ഡോൺ ലി ശരീരം വലുതാണേലും മുഖം വളരെ ക്യൂട്ട് ആണ് 🔥❤️😂

  • @LimyaLalu-xf9hx
    @LimyaLalu-xf9hx Год назад +8

    എണ്ണവരട്ടിയവൻ , ഇളിഭ്യൻ ചുവന്ന മൊട്ട ചുവന്ന ലേഡി 😂😂😂😂

  • @ansi.6720
    @ansi.6720 Год назад +1

    Tnx anoopettaa kore nalaayi ithin vendi njn wait aakunu ith already kandatha ennalum anoopettane voice kekkumo poweraa😌🔥

  • @archana_nanda
    @archana_nanda Год назад +8

    Donlee maaman🥺❤️❤️❤️❤️❤️ Love you anoopetta 😍😍

    • @jithajose
      @jithajose Год назад +1

      ഇത്രയും ധൈര്യം ഉള്ള ഒരു കൊച്ചിനെ സിനിമയിൽ പോലും കാണാൻ പറ്റില്ല
      ruclips.net/video/vTYP2eCzD7k/видео.html

  • @muhammednihal6590
    @muhammednihal6590 Год назад +7

    ഇതിന് വേണ്ടി waiting ആയിരുന്നു അണ്ണാ 🔥🔥 aggne dhee vannu

  • @funnybunnyok5117
    @funnybunnyok5117 Год назад +18

    സ്വത്തു കുട്ടികളെ ഓടി വായോ ❤❤😂😂

  • @sambhus939
    @sambhus939 Год назад +7

    വന്നു... വന്നു.. വന്നു 😍✌
    മ്മടെ കൊറിയൻ ലാലേട്ടൻ കീ....

  • @AshaSudhan-ko3pz
    @AshaSudhan-ko3pz Год назад +6

    എണ്ണ വരട്ടിയവൻ 😂😂 അനൂപേട്ടാ സൂപ്പർ 👍👌

  • @akhilkm2916
    @akhilkm2916 Год назад +4

    എല്ലാവരും ജീവിത പ്രാരാബ്ദത്തിന്റെ ഓട്ടത്തിലാണ് അണ്ണാ 😊

  • @bangtanarmygirl4820
    @bangtanarmygirl4820 Год назад +9

    നമ്മുടെ" മാമനും മരുമകനും" movie ക്ക് 1 million viewrs അയ
    സന്തോഷം ആരെങ്കിലും ശ്രേധിച്ചർന്നോ അവോ 🥰🙌

  • @Justlittlethings4567_byfathima
    @Justlittlethings4567_byfathima Год назад +4

    Firste ❤❤ donli maman vannnuuuuuuu

  • @tumblrosieee
    @tumblrosieee Год назад +8

    മാമനും മോനും miss ചെയ്യുന്നവർ ഇണ്ടോ 🥲 detective china town idd chetoi🥲

  • @alakhanandha.s06
    @alakhanandha.s06 Год назад +3

    ഇന്നലെ കണ്ടതേ ഉള്ളൂ. എന്നാലും കേൾക്കാൻ ഒരു രസം❤

  • @vishnugb884
    @vishnugb884 Год назад +4

    Movie eraghyapo kandu ennalum anoopettante exp kettappo onnoode clear aayi 🤩👍🏻🔥

  • @VRR-sj3bn
    @VRR-sj3bn Год назад +1

    Thumbnailil donli mamanta photo kand vannathann 😊✨️💫

  • @amljth
    @amljth Год назад +16

    മാമൻ is BACK❤🎉

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Год назад +1

    ith kandu veroru channelil..but anupettante style il kelkkan ishtayond onnude kandu😂

  • @hellcat8459
    @hellcat8459 Год назад +2

    Agana donly maman is back 😼💥. Ith nammuda vijayam 🎊💥😼

  • @pratheeshkkunjan5996
    @pratheeshkkunjan5996 Год назад +1

    ഇത് ഞാൻ വേറെ ഒരു ചാനലിൽ കണ്ടതാണ് പക്ഷെ ചേട്ടൻ പറയുന്നത് ആണ് കേൾക്കാൻ സുഖം 👍🏻👍🏻👍🏻

  • @bella-jm9ph
    @bella-jm9ph Год назад +8

    Donlee fans😌🤍

  • @abhiabhijithr2306
    @abhiabhijithr2306 Год назад +1

    ഇനിയും ഡോലി മമ്മന്റെ സനിമകൾ കോണ്ടു വരണെ ചേട്ട

  • @rustharusi4092
    @rustharusi4092 Год назад +3

    അങ്ങനെ ഡോൺ ലീ മാമൻ വന്തിട്ടാച്ച് 😌

  • @adithyak5785
    @adithyak5785 Год назад +2

    Eth mattoru channel il kanditt one week kazhiju.ennalum nigalde soundil kelkkan oru agraham😅

  • @sushamas8498
    @sushamas8498 Год назад +7

    My favourite ഡോൺലി മാമൻ 🔥🔥🔥🔥🔥

  • @iswarya1998
    @iswarya1998 Год назад +2

    മറ്റുള്ള ചാനൽ ittarnnu bt ചേട്ടന്റെ ചാനലിൽ കാണാൻ waiting ആയിരുന്നു

  • @Shamnaasherin
    @Shamnaasherin Год назад +4

    ❤️‍🔥we are waiting for youhhh😌

  • @salmaan.farizz
    @salmaan.farizz Год назад +1

    Aru vannalum poyalum ninghalke vendi njhaghal kathirikum ❤

  • @INISHTATECH
    @INISHTATECH Год назад +4

    Wtng aarnnu❤‍🔥uff ini pwolikkum 😻🤙

  • @binoyk6020
    @binoyk6020 Год назад +1

    അടിപൊളി 👌👌👌സൂപ്പർ ഡോൺലീ മാമൻ പൊളിച്ചു കൊള്ളാം നല്ല സിനിമ

  • @Gurl_Of_heaven_
    @Gurl_Of_heaven_ Год назад +1

    Don Lee mamane kaanan vendi mathram njn net vare charge cheythu.... Don Lee maman ennum oru vigaaramaanu🦋🦋💗💗🖇️🖇️🍃🍃

  • @yarkgamer4186
    @yarkgamer4186 Год назад +3

    അവരോട് ചെന്ന് പറ ഞാൻ വന്നു എന്ന് don le 🗿

  • @voiceofambi2.0
    @voiceofambi2.0 Год назад

    ഞാൻ വേറൊരു ചാനലിൽ ഇത് കണ്ടിരുന്നു. പക്ഷേ കുറച്ചു കണ്ട് ഞാൻ പിന്നെ കാണണ്ട എന്ന് വെച്ചു. കാരണം എനിക്കറിയാമായിരുന്നു ഞങ്ങളുടെ അനൂപ് ഏട്ടൻ ഇത് എന്നെങ്കിലും ഞങ്ങൾക്ക് കാണിച്ചു തരും എന്ന് 😍❤️

  • @ladyhitler2331
    @ladyhitler2331 Год назад +3

    ഏയ്യ്യ്യ്യ്യ്യ്യ്യ്.. ഡോൺലി മാമൻ 🤩🤩🤩🤩🤩🤩🤩🤩🤩

  • @jesfin.
    @jesfin. Год назад +1

    Thank you anoop etta........ Enniyum don lee maman ntha cinema vennam enn ullavar indo🙂

  • @mariamjoseph1210
    @mariamjoseph1210 Год назад +3

    Anoop inte don lee Maman version oru pretheka rasmanu...iniyum don lee Maman version stories paryu anoop bro 👍👍👍

  • @mhdnh3023
    @mhdnh3023 Год назад +1

    നിധി തേടി പോകുന്ന മൂവി ചെയ്യോ 💥 Indiana jhonsente പുതിയ പടം cheyyo

  • @short_stories._
    @short_stories._ Год назад +3

    ബിവറേജിലെ തിരക്ക്
    Mmm... Mmm....
    എല്ലാം മനസ്സിലാകുന്നുണ്ട് അനൂപേട്ടാ 🤓🤓

  • @mohammedhaneef3958
    @mohammedhaneef3958 Год назад +1

    Njn vere channelil kanddadha ennalum bro own voice kekanam adh kondda ivide vannadh😅🎉

  • @Carnivalmovies.
    @Carnivalmovies. Год назад +2

    ഇതിൽ ഡോൺ ലീ മാമന്റെ കാല് മുറിച്ചു കളയും 😢
    ബണ് വേണോ 😂

  • @MGA_Mgirishatlee
    @MGA_Mgirishatlee Год назад +1

    അവസാനം സ്വത്തുകുട്ടികളുടെ മുന്നിൽ കീഴടങ്ങി അല്ലെ..... Don Lee maaS... Anoopettan കൊലമാസ്സ് 🔥🔥

  • @RizwanMhmd-hs8bn
    @RizwanMhmd-hs8bn Год назад +2

    *ഡോൺലീ* *മാമന്റെ*
    *പടമാണെന്ന്* *കണ്ട്*
    *ഓടിയെത്തിയവരൊക്കെ*
    *ഹാജർ* *ഇട്ടോളി* .!!😎🤟

  • @KadeejaKubra-je7xf
    @KadeejaKubra-je7xf Год назад +1

    8:04 hufff donlee maman ❤😂🔥

  • @AmaanNajeem
    @AmaanNajeem Год назад +10

    Donlee❤❤❤

  • @nargis_nourin
    @nargis_nourin Год назад +1

    Anoopettaniloode Mataram do donlee maamane arinja njn😂❤

  • @prajucaxrod6953
    @prajucaxrod6953 Год назад +7

    Don lee fan ❤️

  • @labeebalabi677
    @labeebalabi677 Год назад +1

    അടിപൊളി 😍ഡോൺലീ മാമനെ കാത്തിരിക്കുവായിരുന്നു 😍😍😍😍

  • @Alefootgaming
    @Alefootgaming Год назад +6

    Don lee maman movies are back😌⚡️

  • @SuryaSurya-ut3qz
    @SuryaSurya-ut3qz Год назад +2

    Ee padam irangiyathu miluthal kathirikkuvayirunnu anoopetante saundil kelkkan😊

  • @KL40mallu
    @KL40mallu Год назад +3

    ബീവറേജ് ന്റെ തിരക്ക് 😂🤣😁

  • @introvert903
    @introvert903 Год назад

    ചേട്ടഓയി nigal onn aanj shremicha 1 million aakum 💯❤️‍🔥❤️‍🔥❤️‍🔥

  • @lahnaraneesh5942
    @lahnaraneesh5942 Год назад +5

    അണ്ണാ "project wolf hunter" കഥ പറഞ്ഞു തരാമോ. കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് അതും bro ന്റെ ശബ്ദത്തിൽ 🙂

  • @lekshmipriya2947
    @lekshmipriya2947 Год назад +1

    Matt chanel theedi poyallum ee sound kelkan engott thanna odii varum❤

  • @bestbest8886
    @bestbest8886 Год назад +3

    beveragile thirakk kananthannayalle poyath😃😃

  • @aswathak165
    @aswathak165 Год назад +2

    Filim kandu but annopettante soundil Kelkan waiting aayirunnu ❤️❤️❤️❤️

  • @sandeepam5497
    @sandeepam5497 Год назад +6

    ❤Donlee🎉

  • @user-qf5bo4bp8h
    @user-qf5bo4bp8h Год назад +2

    ഡോൺലി മാമൻ ഷൂപ്പരാടാ

  • @_Sara__18
    @_Sara__18 Год назад +6

    Donlee fans ivide common😌❤️