എല്ലാവരും മുനമ്പത്തുകരെ ചാതിക്കുന്നു നമ്മുടെ തന്നെ ബിഷപ്പന്മാരും കുടെ ചതീശനും ചതീക്കുന്നു അത്രയേയുള്ളൂ, വഖഫ്ബോർഡ് എന്ന കാടൻ നിയമം റദ്ദാക്കി റവന്യു അവശങ്ങൾ പുനസ്ഥാപിക്കണം😊😊
സതീശന്റെ നേതാക്കൻമാർ തന്നെയാണ് ഈ ഭീകര നിയമം ഉണ്ടാക്കി വെച്ചത് അതുപ്രകാരമുള്ള കയ്യേറ്റം അവർ എതിർക്കുമോ മുനമ്പത്തെ മൽസ്യ തൊഴിലാളികൾക്ക് വിലയേറിയ ഈന്തപ്പഴവും വിമാന ടിക്കറ്റുo പാർട്ണർഷിപ്പുകളും നേതാക്കൻമാർക്ക് നൽകാൻ കഴിയുമോ 610 കുടുംബങ്ങളെ പെരുവഴിയിൽ ആക്കിയാലും നേതാക്കൾക്ക് ജയിക്കാൻ വോട്ടുബാങ്ക് വേറേ ഉണ്ട്
സംസ്ഥാന സർക്കാരിന് ഇത് സിപിൾ ആയി വഖഫ് ട്രൈബൂണിൻ്റെ കേരളത്തിലുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതാക്കാനുള അധികാരം ഉണ്ട്. പക്ഷെ അവരും രാഷ്ട്രീയം കളിക്കുകയാണ് പക്ഷെ രണ്ടു കൂട്ടരുടെയും കാലിൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അടുത്ത ഇലക്ഷനിൽ അറിയാം എന്നും ജനങ്ങൾ മണ്ടൻമാരികില്ല . eg up സംസ്ഥാന സർക്കാർ വഖഫ് ബോർഡിൻ്റെ അനാവശ്യമായ അധികാരം കൂച്ചുവിലങ്ങിട്ടത് ശ്രദ്ധിച്ചാൽ അറിയാം .
കേരളത്തിലെ മുഴുവൻ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും അവകാശപ്പെട്ട വിദ്യാഭ്യാസ സ്കോളർഷിപ്പ് മുസ്‌ലിം സമുദായത്തിന് മാത്രം എൺപത് ശതമാനവും ബാക്കിയുള്ള എല്ലാവർക്കും കൂടി ഇരുപത് ശതമാനവും നൽകുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞപ്പോൾ ആദ്യം അതിനെ അനുകൂലിക്കുകയും പിന്നീട് ലീഗ് കണ്ണുരുട്ടിയപ്പോൾ നിന്ന നില്പിൽ നിലപാട് മാറ്റുകയും ചെയ്ത സതീശനെ നല്ലവണ്ണം കേരളത്തിലെ പൊതു സമൂഹത്തിന് അറിയാം.
ബിഷപ്പമാര് മുസ്ലിംലീഗന്റെ ചതിയിൽ പെടരുത് എന്നു പറയാനുള്ളു
വഖഫ് നിയമം ഉണ്ടാക്കിയവരെ എതിർക്കാരധൈര്യമില്ലാതെ കൊഞ്ഞനം കാട്ടരുത്
അപ്പോൾ മിഷൻ 2047 എത്ര സുന്ദരമായി നടപ്പാക്കാം!!!
എല്ലാവരും മുനമ്പത്തുകരെ ചാതിക്കുന്നു നമ്മുടെ തന്നെ ബിഷപ്പന്മാരും കുടെ ചതീശനും ചതീക്കുന്നു അത്രയേയുള്ളൂ, വഖഫ്ബോർഡ് എന്ന കാടൻ നിയമം റദ്ദാക്കി റവന്യു അവശങ്ങൾ പുനസ്ഥാപിക്കണം😊😊
സതീശൻ മേനോന് വാക്ക് മാറ്റാൻ നിങ്ങളുടെ സമ്മതം വേണ്ട
പാവം സതീശൻ അല്ലേ അച്ചോ!
സതീശന്റെ നേതാക്കൻമാർ തന്നെയാണ് ഈ ഭീകര നിയമം ഉണ്ടാക്കി വെച്ചത് അതുപ്രകാരമുള്ള കയ്യേറ്റം അവർ എതിർക്കുമോ മുനമ്പത്തെ മൽസ്യ തൊഴിലാളികൾക്ക് വിലയേറിയ ഈന്തപ്പഴവും വിമാന ടിക്കറ്റുo പാർട്ണർഷിപ്പുകളും നേതാക്കൻമാർക്ക് നൽകാൻ കഴിയുമോ 610 കുടുംബങ്ങളെ പെരുവഴിയിൽ ആക്കിയാലും നേതാക്കൾക്ക് ജയിക്കാൻ വോട്ടുബാങ്ക് വേറേ ഉണ്ട്
പൊട്ടന്മാരായ ക്രിസ്ത്യാനി വോട്ട് ചെയ്യുമ്പോൾ അൽ കോൺഗ്രസ് ന് ചെയ്യും
എന്റെ പൊന്നച്ചോ, അങ്ങ് ദയവുചെയ്ത് ബഹു. മോദിജി യെ നേരിൽ കണ്ടു അപേക്ഷ കൊടുക്കുക. അല്ലാതെ സതീശനെകൊണ്ട് ഒന്നും നടക്കില്ല
Well done
ഹൈബ്രേഡ് ഈഡനോട് രാജിവക്കേണ്ടന്നും പറയൂ. അയാളും കണ്ണിൽ പൊടിയിടാനല്ല പറഞ്ഞതെന്നു അറിയാമെന്നാണോ?
Very correct father ji
AL waqf V D Satheesan Koya Sulthan Tugluke
സംസ്ഥാന സർക്കാരിന് ഇത് സിപിൾ ആയി വഖഫ് ട്രൈബൂണിൻ്റെ കേരളത്തിലുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതാക്കാനുള അധികാരം ഉണ്ട്. പക്ഷെ അവരും രാഷ്ട്രീയം കളിക്കുകയാണ് പക്ഷെ രണ്ടു കൂട്ടരുടെയും കാലിൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അടുത്ത ഇലക്ഷനിൽ അറിയാം എന്നും ജനങ്ങൾ മണ്ടൻമാരികില്ല . eg up സംസ്ഥാന സർക്കാർ വഖഫ് ബോർഡിൻ്റെ അനാവശ്യമായ അധികാരം കൂച്ചുവിലങ്ങിട്ടത് ശ്രദ്ധിച്ചാൽ അറിയാം .
അങ്ങനെ വീ ഡി വടി ആയി.
Excellencies of Verapoly are to be schooled first.
നിങ്ങളുടെ പ്രശ്നം പധാനമന്ദ്രിയെ നേരിൽ കണ്ട് ബോധിപ്പിക്കൂ
ചതീശൻ ഇടതു കാല് വച്ചാൽ കുഴപ്പം വലതുകാൽ വച്ചാൽ കുഴപ്പം 😂😂
കേരളത്തിലെ മുഴുവൻ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും അവകാശപ്പെട്ട വിദ്യാഭ്യാസ സ്കോളർഷിപ്പ് മുസ്‌ലിം സമുദായത്തിന് മാത്രം എൺപത് ശതമാനവും ബാക്കിയുള്ള എല്ലാവർക്കും കൂടി ഇരുപത് ശതമാനവും നൽകുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞപ്പോൾ ആദ്യം അതിനെ അനുകൂലിക്കുകയും പിന്നീട് ലീഗ് കണ്ണുരുട്ടിയപ്പോൾ നിന്ന നില്പിൽ നിലപാട് മാറ്റുകയും ചെയ്ത സതീശനെ നല്ലവണ്ണം കേരളത്തിലെ പൊതു സമൂഹത്തിന് അറിയാം.
We all' are not fool enough to move on with kongi and pachakal....
Bishop house will realse a press note what is the subject disscoused by leage leaders before election.
Waqf niyamam Nirrodhikuka islam niyamam Islam Rajiyathu mathi matatinte perilulla vargeeya party aaya Muslim Leeg Nirodhikanam😮
Acha chadheesane njyaayeekarikkanda.....
MaxiFatherKallamParayunnu