വളരെ നല്ല പ്രഭാഷണം.. കേരളത്തിന്റെ എല്ല മേഖലയിലും തൊട്ട സംഭാഷണം. ഇനി ഇവിടുത്തെ ജനങ്ങൾ ഇതു മനസിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഇതുപോലത്തെ ടോപിക് കൊണ്ടുവന്ന ബിജു മോഹന് സല്യൂട്ട്.
ഗ്രാമങ്ങൾ, മലയാളികളുടെ ഗ്രാമങ്ങൾ 5:50 കേരളത്തിലെ ഉയർന്ന ആത്മഹത്യ നിരക്ക് 6:57 കേരളത്തിന്റെ ഭൂപ്രകൃതി, മലയാളികളുടെ settlements രൂപപ്പെട്ടത് 10:05 കേരളമെന്ന ഇന്നത്തെ ഭൂപ്രദേശത്തിന്റെ രൂപീകരണം16:44
എന്റെ യുക്തി ബോധത്തിന്റെ വഴികാട്ടി പ്രൊ.സി.രവിചന്ദ്രൻ ആണെങ്കിൽ നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ ഓപ്പറേഷൻ തിയേറ്ററിൽ വിദഗ്ദ പരിശോധന ചെയ്തത് മൈത്രേയൻ ആണ്.... അത്ഭുതപ്പെടുത്തുന്ന ക്ലാരിറ്റി..... ഈ ചങ്ങായി ഒന്നും ഒരുങ്ങി പറയുന്നതല്ല... നാം ചോദ്യം നേരത്തെ കൊടുക്കുന്നില്ല... ഓൺ ദ് സ്പോട്ടിൽ പറയുന്ന മറുപടികൾ... ഒരു ഇന്റർവ്യൂ നടത്താൻ വിളിച്ചപ്പോൾ മൈത്രേയന്റെ നിലപാട് ഇതാണ്... ചോദ്യം ഒന്നും ഫോണിൽ പറയരുത് എന്നാണ് ഇദ്ദേഹം പറഞ്ഞത്
ചരിത്രം വായിക്കുമ്പോൾ ഏപ്പോഴും അങ്കലാപ്പ് ആക്കിയ ചോദ്യം എന്ത് കൊണ്ട് ഭഹുപൂരിപക്ഷം ഇന്ത്യ ഭരിച്ച മുഗൾ,മൗര്യ, ദില്ലി സുൽ്താനേറ്റ കാർക് കേരളം പിടിക്കാൻ പറ്റാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ആദ്യമായ് ഉത്തരം കിട്ടി.
വ്യവസായങ്ങളും സാമ്രാജ്യങ്ങളും ഉണ്ടാവതിരുന്നതിനെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങളും മൈത്രെറ്റ്മൈത്രെയന്റെ ഭൂമി ശാസ്ത്രപരമായ കണ്ടെത്തലുകളും ആയി ഒത്തു പോകുന്നതാണ് ... ആധുനിക കേരളത്തില്‍ സ്ഥല വില കൂടുതല്‍ ആയതിനാല്‍ investment cost കൂടുതല്‍ ആയതും വ്യവസായങ്ങള്‍ വരാന്‍ ബുദ്ധിമുട്ടാണ് .... ഉള്ള സ്ഥലങ്ങള്‍ തന്നെ പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ റിസ്ക് കൂടുതലും ഉണ്ട് ...രാഷ്ട്രീയമായ കാരണങ്ങള്‍ വേറെയും....
കേരളത്തിൽ വൻ വ്യവസായം നടത്താൻ ബുദ്ധിമുട്ട് ആണ് അതിന് കാരണം ഭൂമി ലഭ്യതകുറവ് ആണ് നമ്മൾ ഇന്ത്യയിൽ ഏറ്റവും പോപുലേഷൻ ഡെൻസിറ്റി ഉള്ള സ്റ്റേറ്റുകളിൽ ഒന്നാണ് നമ്മുടെകൾ പകുതികു താഴെ ആണ് ഗുജറാത്ത് കർണാടക എന്നി സ്റ്റേറ്റുകളിൽ മാത്രം അല്ല കേരളത്തിൽ മറ്റു സ്റ്റേറ്റുകളെക്കൾ ഭവന നിർമ്മാണത്തിനു ഭൂമി കൂടുതൽ ഉപയോഗിക്കുന്നു കൂട്ടു കുടുംബവ്യവസ്ഥ ഇല്ലാതെ ആയത് കൊണ്ടു കൂടുതൽ വീടുകൾ ഉണ്ടാകുന്നു അതും വലിയ വലിയ വീടുകൾ അതെക്കെ ഭൂ ലഭ്യത കുറക്കുന്നു അത് കൊണ്ടു തന്നെ ഒരു സോമില്ലോ ഒരു സിമന്റ് ബ്ലോക്ക് ഫാക്റട്ടറിയോ പോലും തുടങ്ങാൻ ഇപ്പോൾ ബുദ്ധിമുട്ട് ആണ് നാലു അയാൾക്കാരുടെയും consent ഇല്ലാതെ ഇത്തരം സ്ഥാപനം തുടങ്ങാൻ പറ്റില്ല അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ കേരളം അതിവേഗം ഒരു ഒറ്റ നഗരം ആയി മാറി കൊണ്ടിരിക്കുന്നു, ഇപ്പോൾ തന്നെ kitex ഇവിടെ നിന്ന് പോകുന്നു അവർക്കു തെലുങ്കണ സർക്കാർ കൊടുക്കുന്ന ആനുകൂല്യങ്ങൾ ഒരിക്കലും കേരളം പോലെ ഒരു സ്റ്റേറ്റിനു നൽകാൻ സാധിക്കില്ല. ഇതിനെക്കെ അടച്ചു യൂണിയൻ കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാ kitexinu വലിയ പിന്തുണ ആണ് കിട്ടുന്നത് അതാണ് മലയാളി കാപട്യം ഈ പിന്തുണ നൽകുന്ന പ്രബുധരുടെ വീടിന്റ അടുത്ത് ഒരു ഫ്ലവർ മില്ല് ഇടാൻ ശ്രേമിക്കു അപ്പൊ കാണാം അവന്റെ വ്യവസായ സ്നേഹം
27.36: അമ്മാമ്മ . പറഞ്ഞ് കേട്ടീട്ടുണ്ട്. പാടത്ത് , രണ്ട് സ്ഥലത്ത് നിന്ന് ( എതിർ ദിശയിൽ നിന്ന്) കുറെ പന്തങ്ങൾ വരും. പുലർച്ചെ രണ്ട് മണിയാൽ . അതിങ്ങനെ വന്ന് കുറച്ച് കഴിയുംമ്പോൾ ഒറ്റ പന്തമാകും..എല്ലാ പ്രേതങ്ങളും കൂടി ഒറ്റ പ്രേതമാകുമെന്ന് . കുട്ടി കാലത്ത് അത് ഭയന്ന് വിറച്ചിരുന്നു.. വലുതായപ്പോൾ സംഗതി പിടികിട്ടി.. രണ്ട് എതിർ ദിശയിയിൽ നിന്നും പന്തം പിടിച്ച് വരുന്ന വർ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് ഒരൊറ്റ വരമ്പിലൂടെ പോകും. അപ്പോൾ അകലെ നിന്നു നോക്കൂ ന്നവന് അത് വലിയൊരു പന്തമായി മാറും ..... അതിനെയാണ് അമ്മാമ്മ പ്രേതം എന്ന് പറഞ്ഞിരുന്നത് ...... അത് അമാമ്മ കഥയുടെ . മുറുക്കാൻ പൊതിയഴിക്കുന്ന ഒരു കാലം .....
ആധുനിക ലോകം തന്നെ സൃഷ്ടിക്കപ്പെട്ടത് മനുഷ്യൻ്റെ ജീവിതം എന്ന ബോധം സൃഷ്ടിക്കപ്പെട്ടതിൽ നിന്നാണ് ,മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം തന്നെ ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതം എന്ന ബോധമാണ്
Excellent information.. When I first went to Tamil Nadu and Karnataka villages, I used to think that there is nothing like that in Kerala. In Kerala, people live everywhere. There aren't acres of land around a village like the other parts of India... Now I understand the geographical background. I am from Varkala and looking at that I canal in 90s I used to wonder why it was necessary. Obviously, I heard stories about Travancore Maharaja coming to Varkala by boat. When I stayed in Gateway Taj Hotel, Varkala, I heard that it was a Travancore Palace where the king would stay after arriving Varkala on the boat
Bombay mill strikes After a prolonged and destabilizing confrontation, the strike collapsed with no concessions having been obtained for the workers. The closure of textile mills across the city left tens of thousands of mill workers unemployed and, in the succeeding years, most of the industry moved away from Bombay after decades of being plagued by rising costs and union militancy. It is one reason why some industry in India settled in Gujarat. The majority of the over 80 mills in Central Mumbai closed during and after the strike, leaving more than 150,000 workers unemployed. The industries in Mumbai shut down and moved to the periphery or to other states as the land became real estate gold mine. Mumbai's functional nature changed from being industrial to commercial.
എന്തിനും ഏതിനും രാജാക്കന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റം പറയുക മാത്രമാണ് ഇങ്ങേരുടെ രീതി, കേരളം ഇന്ന് കാണുന്ന രീതിയിൽ ജനസംഖ്യ ആയിട്ട് ചുരുങ്ങിയ വർഷങ്ങളെ ആയിട്ടുള്ളൂ ഇങ്ങേര് പറയുന്നത് പണ്ടുതൊട്ടേ കേരളം വലിയ ഒരു പട്ടണം ആണ് എന്ന രീതിയിലാണ്
എന്നാലും ഹോളണ്ടിൽ എങ്ങനെ വ്യവസായം തുടങ്ങി എന്ന് ആലോചിച്ചു പോവുകയോണ്. കേരളത്തിന് സമാനമായ ഭൂപ്രകൃതി യുള്ള നാട്.... യൂറോപ്പിലെ മറ്റു ദേശങ്ങളെ അപേക്ഷിച്ചു ആദ്യം വ്യവസായവൽക്കരപ്പെട്ട സ്ഥലമാണ് എന്ന ചരിത്രം പറയുന്നു....
Businessകാരെ സംബന്ധിച്ചെടുത്തോളം Comparative cost advantage ഒരു പ്രധാന ഘടകമാണ്. കേരളത്തെ അപേക്ഷിച്ചു Tamil nadu, Karnatakaയിലൊക്കെ ഭൂമി കുറഞ്ഞ വിലക്ക് കിട്ടും. അതുപോലെ ജനസാന്ദ്രത കൂടുതൽ ഉള്ള കേരളത്തെ അപേക്ഷിച്ച് അവിടങ്ങളിൽ ആളുകളെ ഒഴുപ്പിക്കുന്നത് എളുപ്പം ആണ്. എണ്ണം കൂടുതൽ ഉള്ളതുകൊണ്ട് തന്നെ കേരളത്തിൽ സംഘടിതമായ എതിർപ്പ് ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് മറ്റ് ഇടങ്ങളെ അപേക്ഷിച്ച്.
I always wondered why Malayalees have a closed mind compared to tamilians, now I got the answer. We were always secluded from each other and comparatively have our own opinion and taste
പണ്ട് ഞങ്ങളുടെ പ്രദേശത്തു താമസിച്ചു വന്നവരെ നിരീക്ഷച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഒരേ മതക്കാർ ഒന്നിച്ചു ഓരോ കോളനി ആയാണ് ജീവിച്ചിരുന്നത്. പണമുള്ള ഉയർന്ന ജാതിയുടെ കോളനിക്ക് തൊട്ടടുത്തായി അവർക്ക് പണിക്കാരായി താഴ്ന്ന കമ്മ്യൂണിറ്റിയിൽ ഉള്ളവരുടെ ഒരു കോളനി ഉണ്ടാവും.സാർ പറഞ്ഞ കാര്യങ്ങൾ എനിക്കും ശരിയെന്നു തോന്നുന്നു. ഇത്തരത്തിൽ തന്നെയാണ് എന്റെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തിരിക്കുന്നത്. മൂന്നാറും വയനാടും നിരീക്ഷിച്ചാൽ എനിക്കും അത്തരത്തിൽ ചിന്തിക്കാനാണ് തോന്നുന്നത്.
Disgusted with Kerala's labour unions, US artist destroys his creations An American artist who participated in a recent art festival in Kochi destroyed some of his terracotta creations after labourers affiliated to local trade unions demanded exorbitant fees to load his works onto a truck.
വേറെങ്ങും നോക്കേണ്ട, കേരളത്തിലെ ജനസാന്ദ്രതയേറിയ കൊച്ചി തന്നെ മണ്ണ് മാന്തി കപ്പലുകള്‍ കൊണ്ട് ചതുപ്പ് നികത്തിയാണ് ഉണ്ടാക്കിയത്. തിരുവിതാംകൂര്‍ രാജാക്കള്‍ പണിത പാര്‍വതീ പുത്തനാര്‍ കനാലായിരുന്നു പണ്ടത്തെ പ്രധാന വാണിജ്യ പാത. ചേറും ചതുപ്പും നികത്തി തന്നെയാണ് ടെക്നോ പാര്‍ക്ക് പോലുള്ള പല വന്‍ പദ്ധഥികളും നിലവില്‍ വന്നത്. ഇനി ചേര്‍+അളം (ചേര്‍ നിറഞ്ഞ പാടം) ആണോ ''ചേറളം'' ആയത് ?! ( ഉപ്പ്+അളം = ഉപ്പളം =ഉപ്പ് പാടം പോലെ ? ). ആയിരിക്കാം !!
കേരളത്തിൽ മുഴുക്കെ നൂറുക്കണക്കിന് " അളം " എന്ന് അവസാനിക്കുന്ന സ്ഥലപേരുകൾ ഉണ്ടാവിനിടയുണ്ട്. എൻ്റെ നാട്ടിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തന്നെ വയലളവും ,നെല്ലളവും ഉണ്ട്.
2 cher samrajayavum avaruude asthanamaya mahodayapurvum oru vastuthayanu annalum ancient kodugalloor port thakaran karanam vellapokkam annannu parayubol sir nte vadagadikal sariyayi varum please give your contact number
Why Europe tried to find Kerala for spices for centuries..? There was agriculture based businesses for centuries in Kerala.... Turmeric, ginger, pepper, rubber etc etc There were tea plantation by British Hence king and dynasty based assumptions may not be considered... Why no business opportunity...? May be profitability and scarcity of resources may be a reason ( land and manpower)...
കേരളം രൂപപ്പെട്ട് വന്ന കാര്യങ്ങൾ ഒക്കെ ശരിയായിരിക്കാം... പക്ഷെ ഇന്നുള്ള ആത്മഹത്യാ കാരണങ്ങൾ പറഞ്ഞതിനോട് മുഴുവൻ യോജിക്കാൻ കഴിയില്ല ഇന്നും കേരളത്തിൽ ചില ജില്ലകളിൽ ആത്മഹത്യ വളരെ കൂടുതലും ഒന്നോ രണ്ടോ ജില്ലകളിൽ വളരെ കുറവുമാണ് അതിന്റെ കാരണങ്ങൾ കൂടി നോക്കണ്ടേ... കൂടാതെ ഹാപ്പിനെസ്സ് index കൂടി നിൽക്കുന്നു എന്ന് പറയുന്ന പല രാജ്യങ്ങളിലും കേരളം പോലെ അല്ലാതെ രൂപപ്പെട്ട് വന്നപല രാജ്യങ്ങളിലും ആത്മഹത്യാ നിരക്ക് കൂടുതലാണല്ലോ അപ്പോൾ അതൊക്കെ എന്ത് കൊണ്ടായിരിക്കും..
തേങ്ങ കൊണ്ട് വന്നത് ഡച്ച് കാർ ആണെന്ന് എവിടെയോ വായിച്ചു.. ഒരു പക്ഷേ പ്ലാവ് മാത്രമാണോ നമുക്ക് ഉണ്ടായിരുന്നത്?? സംഘ കാല കൃതികളിൽ ചക്കയെ ക്കുറിച്ച് വിവരിക്കുന്നു
മൈത്രേയന്റെ നിരീക്ഷണങ്ങള്‍ അദ്ഭുതപ്പെടുത്തുന്നു. ഒപ്പം, എപ്പോഴും ഉയര്‍ന്ന കണ്ടന്റ് ക്വാളിറ്റി നിലനിര്‍ത്തുന്ന ബിജു മോഹന് അഭിനന്ദനങ്ങള്‍...
മൈത്രേയൻ, ന്റെ "നിരീക്ഷണങ്ങൾ "പഠിച്ചാൽ നമ്മൾ മറ്റൊരു കാഴ്ചപ്പാടുള്ള വ്യക്തിയായി മാറും." legend"
❤❤❤
മാനസിക വികാസം സാധ്യമാകുന്നു...നന്ദി മൈത്രേയൻ😍
നിരീക്ഷണത്തിൽ യുക്തിയുണ്ട്...
വളരെ നല്ല പ്രഭാഷണം.. കേരളത്തിന്റെ എല്ല മേഖലയിലും തൊട്ട സംഭാഷണം. ഇനി ഇവിടുത്തെ ജനങ്ങൾ ഇതു മനസിലാക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഇതുപോലത്തെ ടോപിക് കൊണ്ടുവന്ന ബിജു മോഹന് സല്യൂട്ട്.
പ്രായത്തിന്റെ പക്വത എന്നൊന്നില്ല എങ്കിലും ഉണ്ടെങ്കിൽ അത് ഇദ്ദേഹത്തെ പോലെ ആകണം
വൈവിധ്യമുള്ള ചിന്തകള്‍ക്ക്
നന്ദി ; Maitreyan✌️
Nice observation.. ഞാനും ഇതു പോലെ കുറച്ചു കാര്യം മനസ്സിലാക്കിയിരുന്നു.. ഇപ്പോൾ അതിനു ഒരു പൂർണത വന്നു...
കേരള ചരിതം അറിയാനും വിലയിരുത്താനും ഏറെ ഉപകരിച്ചു
Eye opening observation!!!
എത്രയോ പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാണ് അരമണിക്കൂർ മൈത്രയാനുമായുള്ള സംഭാക്ഷണം
ഗ്രാമങ്ങൾ, മലയാളികളുടെ ഗ്രാമങ്ങൾ 5:50
കേരളത്തിലെ ഉയർന്ന ആത്മഹത്യ നിരക്ക് 6:57
കേരളത്തിന്റെ ഭൂപ്രകൃതി, മലയാളികളുടെ settlements രൂപപ്പെട്ടത് 10:05
കേരളമെന്ന ഇന്നത്തെ ഭൂപ്രദേശത്തിന്റെ രൂപീകരണം16:44
എന്റെ യുക്തി ബോധത്തിന്റെ വഴികാട്ടി പ്രൊ.സി.രവിചന്ദ്രൻ ആണെങ്കിൽ നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ ഓപ്പറേഷൻ തിയേറ്ററിൽ വിദഗ്ദ പരിശോധന ചെയ്തത് മൈത്രേയൻ ആണ്.... അത്ഭുതപ്പെടുത്തുന്ന ക്ലാരിറ്റി.....
ഈ ചങ്ങായി ഒന്നും ഒരുങ്ങി പറയുന്നതല്ല... നാം ചോദ്യം നേരത്തെ കൊടുക്കുന്നില്ല... ഓൺ ദ് സ്പോട്ടിൽ പറയുന്ന മറുപടികൾ...
ഒരു ഇന്റർവ്യൂ നടത്താൻ വിളിച്ചപ്പോൾ മൈത്രേയന്റെ നിലപാട് ഇതാണ്... ചോദ്യം ഒന്നും ഫോണിൽ പറയരുത് എന്നാണ് ഇദ്ദേഹം പറഞ്ഞത്
കഷ്ടം.., !!
Awesome Maitreyan.. highly informative, Thanks a lot!
നല്ല നിരീക്ഷണം
ഇന്ത്യ അടിമുടി മാറണം. പ്രേത്യേകിച്ച് അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നിവക്ക്
ഗംഭീരമായ നിരീക്ഷണം 👏👏👏
Namukkellarkjum koodi ingere angu mukyamanthri aakkiyalo!!! Kerala rakshapedum
Very informative and intelligent explanation. Bijumohan ask him lot questions and extract more valuable information. Thanks
ചരിത്രം വായിക്കുമ്പോൾ ഏപ്പോഴും അങ്കലാപ്പ് ആക്കിയ ചോദ്യം എന്ത് കൊണ്ട് ഭഹുപൂരിപക്ഷം ഇന്ത്യ ഭരിച്ച മുഗൾ,മൗര്യ, ദില്ലി സുൽ്താനേറ്റ കാർക് കേരളം പിടിക്കാൻ പറ്റാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ആദ്യമായ് ഉത്തരം കിട്ടി.
Super observation...👍👍👍
വ്യവസായങ്ങളും സാമ്രാജ്യങ്ങളും ഉണ്ടാവതിരുന്നതിനെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങളും മൈത്രെറ്റ്മൈത്രെയന്റെ ഭൂമി ശാസ്ത്രപരമായ കണ്ടെത്തലുകളും ആയി ഒത്തു പോകുന്നതാണ് ... ആധുനിക കേരളത്തില്‍ സ്ഥല വില കൂടുതല്‍ ആയതിനാല്‍ investment cost കൂടുതല്‍ ആയതും വ്യവസായങ്ങള്‍ വരാന്‍ ബുദ്ധിമുട്ടാണ് .... ഉള്ള സ്ഥലങ്ങള്‍ തന്നെ പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ റിസ്ക് കൂടുതലും ഉണ്ട് ...രാഷ്ട്രീയമായ കാരണങ്ങള്‍ വേറെയും....
കേരളത്തിൽ വൻ വ്യവസായം നടത്താൻ ബുദ്ധിമുട്ട് ആണ് അതിന് കാരണം ഭൂമി ലഭ്യതകുറവ് ആണ് നമ്മൾ ഇന്ത്യയിൽ ഏറ്റവും പോപുലേഷൻ ഡെൻസിറ്റി ഉള്ള സ്റ്റേറ്റുകളിൽ ഒന്നാണ് നമ്മുടെകൾ പകുതികു താഴെ ആണ് ഗുജറാത്ത് കർണാടക എന്നി സ്റ്റേറ്റുകളിൽ മാത്രം അല്ല കേരളത്തിൽ മറ്റു സ്റ്റേറ്റുകളെക്കൾ ഭവന നിർമ്മാണത്തിനു ഭൂമി കൂടുതൽ ഉപയോഗിക്കുന്നു കൂട്ടു കുടുംബവ്യവസ്ഥ ഇല്ലാതെ ആയത് കൊണ്ടു കൂടുതൽ വീടുകൾ ഉണ്ടാകുന്നു അതും വലിയ വലിയ വീടുകൾ അതെക്കെ ഭൂ ലഭ്യത കുറക്കുന്നു അത് കൊണ്ടു തന്നെ ഒരു സോമില്ലോ ഒരു സിമന്റ് ബ്ലോക്ക് ഫാക്റട്ടറിയോ പോലും തുടങ്ങാൻ ഇപ്പോൾ ബുദ്ധിമുട്ട് ആണ് നാലു അയാൾക്കാരുടെയും consent ഇല്ലാതെ ഇത്തരം സ്ഥാപനം തുടങ്ങാൻ പറ്റില്ല അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ കേരളം അതിവേഗം ഒരു ഒറ്റ നഗരം ആയി മാറി കൊണ്ടിരിക്കുന്നു, ഇപ്പോൾ തന്നെ kitex ഇവിടെ നിന്ന് പോകുന്നു അവർക്കു തെലുങ്കണ സർക്കാർ കൊടുക്കുന്ന ആനുകൂല്യങ്ങൾ ഒരിക്കലും കേരളം പോലെ ഒരു സ്റ്റേറ്റിനു നൽകാൻ സാധിക്കില്ല. ഇതിനെക്കെ അടച്ചു യൂണിയൻ കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാ kitexinu വലിയ പിന്തുണ ആണ് കിട്ടുന്നത് അതാണ് മലയാളി കാപട്യം ഈ പിന്തുണ നൽകുന്ന പ്രബുധരുടെ വീടിന്റ അടുത്ത് ഒരു ഫ്ലവർ മില്ല് ഇടാൻ ശ്രേമിക്കു അപ്പൊ കാണാം അവന്റെ വ്യവസായ സ്നേഹം
മികച്ച നിരീക്ഷണം!
Very informative 👌
Happy to hear you...thank you.
Great vision and research
Legend 👏👏
എറണാകുളമൊക്കെ ഉണ്ടായത് തന്നെ ഈ അടുത്ത കാലത്താണ് , പഴയ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിൽ വെറും ചതുപ്പ് പ്രദേശങ്ങളാണ് ....
സൂപ്പർ 👌👌
Understanding Kerala through Mythreyan studies .
Very significant and relevant observation and please make more video for detailing or discussions with other intellectual regarding this article
Superb observation
27.36: അമ്മാമ്മ . പറഞ്ഞ് കേട്ടീട്ടുണ്ട്. പാടത്ത് , രണ്ട് സ്ഥലത്ത് നിന്ന് ( എതിർ ദിശയിൽ നിന്ന്) കുറെ പന്തങ്ങൾ വരും. പുലർച്ചെ രണ്ട് മണിയാൽ . അതിങ്ങനെ വന്ന് കുറച്ച് കഴിയുംമ്പോൾ ഒറ്റ പന്തമാകും..എല്ലാ പ്രേതങ്ങളും കൂടി ഒറ്റ പ്രേതമാകുമെന്ന് . കുട്ടി കാലത്ത് അത് ഭയന്ന് വിറച്ചിരുന്നു.. വലുതായപ്പോൾ സംഗതി പിടികിട്ടി.. രണ്ട് എതിർ ദിശയിയിൽ നിന്നും പന്തം പിടിച്ച് വരുന്ന വർ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് ഒരൊറ്റ വരമ്പിലൂടെ പോകും. അപ്പോൾ അകലെ നിന്നു നോക്കൂ ന്നവന് അത് വലിയൊരു പന്തമായി മാറും ..... അതിനെയാണ് അമ്മാമ്മ പ്രേതം എന്ന് പറഞ്ഞിരുന്നത് ...... അത് അമാമ്മ കഥയുടെ . മുറുക്കാൻ പൊതിയഴിക്കുന്ന ഒരു കാലം .....
എന്റെ പൊന്നെ.. ഇതുപോലെ മറ്റൊരു പ്രസ്ഥാനം കേരളത്തിൽ ഇല്ല
കൂടുതൽ പഠനങ്ങൾ നടക്കേണ്ട നല്ല ഒരാശയം
Correct
Simple simple powerfull❤️
അറിഞ്ഞതെല്ലാം അറിവല്ലായിരുന്നു എന്ന അറിവ് തന്ന യഥാർത്ഥ പണ്ടിതൻ ഫാൻസ് അസോസിയേഷൻ ശരിക്കും വേണ്ടത് മൈത്രേയനാണ് നാട് നന്നായി പോകും
ഒരുപാട് പേരുണ്ട് ഈ ആശയങ്ങള്‍ മനസിലാക്കുന്നവര്‍.
അന്ധത ഇല്ലാത്തതുകൊണ്ട് മാത്രമാണ് അവരൊക്കെ അദൃശ്യരായിരിക്കുന്നത് .
👍
Ok mythreyaaaa....
Maybe one of the possibilities!
❤🎉
Please write books, Maithreyan 🙏
Excellent
ആധുനിക ലോകം തന്നെ സൃഷ്ടിക്കപ്പെട്ടത് മനുഷ്യൻ്റെ ജീവിതം എന്ന ബോധം സൃഷ്ടിക്കപ്പെട്ടതിൽ നിന്നാണ് ,മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം തന്നെ ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതം എന്ന ബോധമാണ്
Excellent information.. When I first went to Tamil Nadu and Karnataka villages, I used to think that there is nothing like that in Kerala. In Kerala, people live everywhere. There aren't acres of land around a village like the other parts of India... Now I understand the geographical background. I am from Varkala and looking at that I canal in 90s I used to wonder why it was necessary. Obviously, I heard stories about Travancore Maharaja coming to Varkala by boat. When I stayed in Gateway Taj Hotel, Varkala, I heard that it was a Travancore Palace where the king would stay after arriving Varkala on the boat
Bombay mill strikes
After a prolonged and destabilizing confrontation, the strike collapsed with no concessions having been obtained for the workers. The closure of textile mills across the city left tens of thousands of mill workers unemployed and, in the succeeding years, most of the industry moved away from Bombay after decades of being plagued by rising costs and union militancy. It is one reason why some industry in India settled in Gujarat.
The majority of the over 80 mills in Central Mumbai closed during and after the strike, leaving more than 150,000 workers unemployed.
The industries in Mumbai shut down and moved to the periphery or to other states as the land became real estate gold mine. Mumbai's functional nature changed from being industrial to commercial.
മൈത്രേയന്റെ കൂടുതൽ വീഡിയോകൾ ഇടൂ.👍
ethu cameraya biju chetta use cheyyunne??
മൈരേയന്റെ പുലമ്പലുകൾ ഭാഗം 526.
എന്തിനും ഏതിനും രാജാക്കന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റം പറയുക മാത്രമാണ് ഇങ്ങേരുടെ രീതി, കേരളം ഇന്ന് കാണുന്ന രീതിയിൽ ജനസംഖ്യ ആയിട്ട് ചുരുങ്ങിയ വർഷങ്ങളെ ആയിട്ടുള്ളൂ ഇങ്ങേര് പറയുന്നത് പണ്ടുതൊട്ടേ കേരളം വലിയ ഒരു പട്ടണം ആണ് എന്ന രീതിയിലാണ്
👍👍👍👍🙏🙏👌🏽👌🏽
We salute 🤔🙄😍😍
Super
👍👍👍
കേരളത്തിൽ ഏറ്റവും വലിയ പരിസ്ഥിതി നാശം ഉണ്ടാക്കിയത് പരശുരാമന്‍ ആണ്. എന്തുമാത്രം കടൽ ആണ് പുള്ളി വറ്റിച്ചത്!
2100 ആകുമ്പോഴേക്കും ഇന്ത്യ ചൈനയെപ്പോലെ അത്യാധുനിക വികസിത രാജ്യമായി മാറട്ടെ എന്ന് പ്രതീക്ഷിക്കാം
Expects more
Great video
വേറിട്ടതും പുതിയതുമായ ഒരു പാട് കാര്യങ്ങൾ പറഞ്ഞ് വച്ച്👍
maitryan's best so far
തുരുത്തുകൾ അപ്രത്യക്ഷമായിപ്പോയത് ഡാമുകളുടെ വരവോടെ ആയിരിക്കില്ലേ?
🔥
P K Balakrishnan had put these facts in clear terms in his book ( Jathivyavasthithiyum Keralacharithravum ).
ഇതാണ് പരശുരാമൻ മഴു എരിഞ്ഞതും, മഹാബലി പാതാളത്തിലേക്കു ഒലിച്ചു പോയതും.
ഗൂഗിൾ എര്ത് എടുത്തു നോക്കി.ശരിയാണ് പലയിടത്തും വലിയ ജലാശയം കേരളത്തിന് തീരപ്രദേശവുമായി ബന്ധിച്ചു നിൽക്കുന്നത് കാണാം .
Absolutely correct. Kerala hardly existed a few centuries back. 90% was forest with small patches of inhabitation.
എന്നാലും ഹോളണ്ടിൽ എങ്ങനെ വ്യവസായം തുടങ്ങി എന്ന് ആലോചിച്ചു പോവുകയോണ്. കേരളത്തിന് സമാനമായ ഭൂപ്രകൃതി യുള്ള നാട്.... യൂറോപ്പിലെ മറ്റു ദേശങ്ങളെ അപേക്ഷിച്ചു ആദ്യം വ്യവസായവൽക്കരപ്പെട്ട സ്ഥലമാണ് എന്ന ചരിത്രം പറയുന്നു....
Duch കാർ 500 വർഷം മുൻപേ ഒരു സാമ്രാജ്യം ആയിരുന്നല്ലോ?
🌷
👍❤
മൂന്നാറിൽ ടോപ്പ് സ്റ്റേഷനിൽ ഞാൻ പോയിട്ടുണ്ട് അവിടെ റോപ്പ് വേ ആണ് ഉണ്ടായിരുന്നത് അതിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ നിലനിൽക്കുന്നു
അവിടെ ബ്രിട്ടീഷുകാരുടെ കാലത്ത് തീവണ്ടി ഓടിയിരുന്നു.
ഉജ്ജ്വല നിരീക്ഷണം
അഴിമതി നിറഞ്ഞ trade unions ഇവിടെ യാണ്
ഒഴുകി വന്നാ മണലാണ് ഞങ്ങൾ വാരി എടുത്ത് ഇപ്പോഴും വിൽക്കുന്നത്😂😂
Mythreya ⏳
കേരളത്തെ വളരെ നന്നായി പഠിച്ച് വിശകലനം ചെയ്തിരിക്കുന്നു
🔥❤️
Businessകാരെ സംബന്ധിച്ചെടുത്തോളം Comparative cost advantage ഒരു പ്രധാന ഘടകമാണ്. കേരളത്തെ അപേക്ഷിച്ചു Tamil nadu, Karnatakaയിലൊക്കെ ഭൂമി കുറഞ്ഞ വിലക്ക് കിട്ടും. അതുപോലെ ജനസാന്ദ്രത കൂടുതൽ ഉള്ള കേരളത്തെ അപേക്ഷിച്ച് അവിടങ്ങളിൽ ആളുകളെ ഒഴുപ്പിക്കുന്നത് എളുപ്പം ആണ്. എണ്ണം കൂടുതൽ ഉള്ളതുകൊണ്ട് തന്നെ കേരളത്തിൽ സംഘടിതമായ എതിർപ്പ് ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് മറ്റ് ഇടങ്ങളെ അപേക്ഷിച്ച്.
Add nu oru limit okke vekk engane veruppikkalle
I always wondered why Malayalees have a closed mind compared to tamilians, now I got the answer. We were always secluded from each other and comparatively have our own opinion and taste
👍👍
പണ്ട് ഞങ്ങളുടെ പ്രദേശത്തു താമസിച്ചു വന്നവരെ നിരീക്ഷച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഒരേ മതക്കാർ ഒന്നിച്ചു ഓരോ കോളനി ആയാണ് ജീവിച്ചിരുന്നത്. പണമുള്ള ഉയർന്ന ജാതിയുടെ കോളനിക്ക് തൊട്ടടുത്തായി അവർക്ക് പണിക്കാരായി താഴ്ന്ന കമ്മ്യൂണിറ്റിയിൽ ഉള്ളവരുടെ ഒരു കോളനി ഉണ്ടാവും.സാർ പറഞ്ഞ കാര്യങ്ങൾ എനിക്കും ശരിയെന്നു തോന്നുന്നു. ഇത്തരത്തിൽ തന്നെയാണ് എന്റെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തിരിക്കുന്നത്. മൂന്നാറും വയനാടും നിരീക്ഷിച്ചാൽ എനിക്കും അത്തരത്തിൽ ചിന്തിക്കാനാണ് തോന്നുന്നത്.
🥰🤔🤔👏👏🤗
അരൂർ വരെയല്ലാ കോട്ടപ്പുറം വരെയാണ് തീരുവിതാംകൂർ അതിനുള്ളിലാണ് കൊച്ചി രാജ്യം.
.9👍👍👍👍👍👍💟👍
Here the labour unions are not for the laboring class. But they are part of political racketeering.
🤣🤣🤣🤣🤣🤣🤣🤣🙆♂️👌👌👌👌👍
Moopar parayunna aa manual etha ?
Malabar manual
Malabar Manual by William Logan
Disgusted with Kerala's labour unions, US artist destroys his creations
An American artist who participated in a recent art festival in Kochi destroyed some of his terracotta creations after labourers affiliated to local trade unions demanded exorbitant fees to load his works onto a truck.
Mytreyatte videos kuduthal idan sramiku
വേറെങ്ങും നോക്കേണ്ട, കേരളത്തിലെ ജനസാന്ദ്രതയേറിയ കൊച്ചി തന്നെ മണ്ണ് മാന്തി കപ്പലുകള്‍ കൊണ്ട് ചതുപ്പ് നികത്തിയാണ് ഉണ്ടാക്കിയത്. തിരുവിതാംകൂര്‍ രാജാക്കള്‍ പണിത പാര്‍വതീ പുത്തനാര്‍ കനാലായിരുന്നു പണ്ടത്തെ പ്രധാന വാണിജ്യ പാത. ചേറും ചതുപ്പും നികത്തി തന്നെയാണ് ടെക്നോ പാര്‍ക്ക് പോലുള്ള പല വന്‍ പദ്ധഥികളും നിലവില്‍ വന്നത്. ഇനി ചേര്‍+അളം (ചേര്‍ നിറഞ്ഞ പാടം) ആണോ ''ചേറളം'' ആയത് ?! ( ഉപ്പ്+അളം = ഉപ്പളം =ഉപ്പ് പാടം പോലെ ? ). ആയിരിക്കാം !!
കേരളത്തിൽ മുഴുക്കെ നൂറുക്കണക്കിന് " അളം " എന്ന് അവസാനിക്കുന്ന സ്ഥലപേരുകൾ ഉണ്ടാവിനിടയുണ്ട്. എൻ്റെ നാട്ടിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തന്നെ വയലളവും ,നെല്ലളവും ഉണ്ട്.
2 cher samrajayavum avaruude asthanamaya mahodayapurvum oru vastuthayanu annalum ancient kodugalloor port thakaran karanam vellapokkam annannu parayubol sir nte vadagadikal sariyayi varum please give your contact number
Why Europe tried to find Kerala for spices for centuries..?
There was agriculture based businesses for centuries in Kerala.... Turmeric, ginger, pepper, rubber etc etc
There were tea plantation by British
Hence king and dynasty based assumptions may not be considered...
Why no business opportunity...?
May be profitability and scarcity of resources may be a reason ( land and manpower)...
Super!!
🙄...👍.
കേരളം രൂപപ്പെട്ട് വന്ന കാര്യങ്ങൾ ഒക്കെ ശരിയായിരിക്കാം...
പക്ഷെ ഇന്നുള്ള ആത്മഹത്യാ കാരണങ്ങൾ പറഞ്ഞതിനോട് മുഴുവൻ യോജിക്കാൻ കഴിയില്ല
ഇന്നും കേരളത്തിൽ ചില ജില്ലകളിൽ ആത്മഹത്യ വളരെ കൂടുതലും ഒന്നോ രണ്ടോ ജില്ലകളിൽ വളരെ കുറവുമാണ്
അതിന്റെ കാരണങ്ങൾ കൂടി നോക്കണ്ടേ...
കൂടാതെ ഹാപ്പിനെസ്സ് index കൂടി നിൽക്കുന്നു എന്ന് പറയുന്ന പല രാജ്യങ്ങളിലും കേരളം പോലെ അല്ലാതെ രൂപപ്പെട്ട് വന്നപല രാജ്യങ്ങളിലും ആത്മഹത്യാ നിരക്ക് കൂടുതലാണല്ലോ
അപ്പോൾ അതൊക്കെ എന്ത് കൊണ്ടായിരിക്കും..
ചേറ് + അളം = ചേറളം അത് കേരളമായി. അല്ലാതെ കേരം തിങ്ങിയതല്ല. തേങ്ങ തന്നെ ഉത്തരാ ധുനികനാണ്. Note the point Chako...😄
ചേര രാജ്യം.. അല്ലേ ചേരളം , പിന്നെ കേരളം ആയത്?
തേങ്ങ കൊണ്ട് വന്നത് ഡച്ച് കാർ ആണെന്ന് എവിടെയോ വായിച്ചു.. ഒരു പക്ഷേ പ്ലാവ് മാത്രമാണോ നമുക്ക് ഉണ്ടായിരുന്നത്?? സംഘ കാല കൃതികളിൽ ചക്കയെ ക്കുറിച്ച് വിവരിക്കുന്നു
Please don't bring rss
varavelpu enna cinema ormayundo?
👍
👍👍