കൊന്ത മാസം ഒക്‌ടോബർ23 ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 116

  • @Jollyvincent-960
    @Jollyvincent-960 19 часов назад +11

    എന്റെ അമ്മേ കൈവിടാതെ കാത്തു കൊളണമെ, എന്റെ മകന്റെ ദുശ്ശീലങ്ങളും ചീത്ത കൂട്ട്കെട്ടുകളും മാറ്റിതന്ന് നല്ല മകനായി +2 പഠിക്കാൻ സഹായിക്കണമെ🙏🏻

    • @DhanyaS-mn7ru
      @DhanyaS-mn7ru 18 часов назад +1

      എന്റെ മകനും ഇങ്ങനെയാണ് വിഷമിക്കേണ്ട അമ്മ കൈവീട്ല്ല🙏🙏

    • @manjugeorge6239
      @manjugeorge6239 8 часов назад

      ❤​@@DhanyaS-mn7ru

    • @SUNDAYMUSICCREATIONS
      @SUNDAYMUSICCREATIONS  8 часов назад

      ruclips.net/video/q5m5Wgkd-V0/видео.html

  • @jishyroy7396
    @jishyroy7396 5 часов назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ മുഴുവനായും സമർപ്പിക്കുന്നു 🙏🏻🌹

  • @girijac4498
    @girijac4498 6 часов назад +1

    🙏🙏🙏🙏🙏🙏🙏🙏🙏 സഞ്ചാരി മാതാവേ🙏 ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @daliyabinto4372
    @daliyabinto4372 7 часов назад +1

    മക്കളെ കാത്തു കൊള്ളണമേ വിശുദ്ധിയിൽ വളർത്തണേ പഠനത്തിൽ ഉത്സാഹം കൊടുക്കണേ മടി മാറ്റാണെ

  • @lincyjijesh1921
    @lincyjijesh1921 16 часов назад +4

    അമ്മേ മാതാവേ വിസ പ്രശ്നം നിന്നിൽ ഏൽപ്പിക്കുന്നു അതിനു പരിഹാരം നീ കാണേണമേ 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 11 часов назад +2

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം എല്ലാത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @maryfelcita3618
    @maryfelcita3618 2 часа назад

    അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു. അമ്മേ, ഞങ്ങൾക്ക് ദൈവൊന്മുഖമായി ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹം നല്കണമേ. മക്കളുടെ നല്ല ഭാവിക്കുവേണ്ടി അവിടുത്തോട് ഞങ്ങൾ അപേക്ഷിക്കുന്നു. Aram ദുരല്മാക്കളുടെ കെണിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ
    🙏🙏🙏❤️❤️❤️🌹🌹🌹

  • @anjanar5632
    @anjanar5632 5 часов назад

    അമ്മേ മാതാവേ അങ്ങേ മാധ്യസ്ഥം വഴി നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤🙏 അമ്മേ ഇസ്രായേൽ പോകുന്നതിന് ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ നാഥെ 🙏🙏🙏

  • @RoseJijo
    @RoseJijo 14 часов назад +1

    അമ്മേ മാതാവേ എന്റെ ചിന്നരി മോൾക്ക് ഇന്ന് നടക്കുന്ന പരീക്ഷ ക്ക് എല്ലാം പറയാനുള്ള അനുഗ്രഗം കൊടുക്കണമേ 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 11 часов назад +2

    എന്റെ അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sophytomy3514
    @sophytomy3514 16 часов назад +1

    അമ്മാ മാതാവേ ,ഇന്നു നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കണമെ, ആമ്മേൻ🙏🙏

  • @daliyabinto4372
    @daliyabinto4372 7 часов назад +3

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ

  • @jollykuttytm2552
    @jollykuttytm2552 15 часов назад +1

    പരിശുദ്ധ അമ്മയെ ചൂട് മോന്റെ സംസാര തടസ്സം ഈ മാസം തന്നെ മാറ്റി തരണമേ ആമേൻ

  • @SumaPillai-w3k
    @SumaPillai-w3k 8 часов назад +2

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ ദോഷം എല്ലാം മാറ്റണം എന്റെ അമലിന്റെ പേരിൽ കൊടുത്ത കെഎസ്ഇബി പിൻവലിക്കണേ അമ്മ മാതാവേ അവനെ നീ പോലീസ് വിളിക്കാൻ ഇടയാകരുതേ ആമീൻ

  • @subhashsubhu
    @subhashsubhu 13 часов назад +2

    പരിശുദ്ധ കന്യക മാതാവേ ഞങ്ങക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏽

  • @AjiKV-d2h
    @AjiKV-d2h 25 минут назад

    +2പഠിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കണേ 🙏🙏🙏അവൾക്കു പഠിക്കാനുള്ള മനസ് കൊടുത്തു നുഗഹിക്കാനേ പഠിക്കുന്നതൊന്നും മറന്നു പോകരുതേ അമ്മേ മാതാവേ നല്ല മാർക്കു കിട്ടണെ 🙏🙏🙏❤️❤️❤️

  • @babypaul2851
    @babypaul2851 14 часов назад +2

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ . എന്റെവഭർത്താവിന്റ അസുഖങ്ങളും
    കുറച്ചു തരേണമേ .ഇന്നു നടത്താനിരിക്കുന്ന ഡോണയിയുടെ എല്ലാ ചികിത്സാ മുറകളെയും അമ്മയുടെ മധ്യസ്ഥതയിൽ നന്നായി നടക്കണമേ .

  • @jishyroy7396
    @jishyroy7396 5 часов назад

    അമ്മേ മാതാവേ എന്റെ പറമ്പിന്റെ കാര്യത്തിൽ നല്ല പൈസ കിട്ടി വില്പന nadakkaname

  • @jishyroy7396
    @jishyroy7396 5 часов назад

    അമ്മേ ആകാശിന് ഒരു നല്ല ജോലി കിട്ടാൻ വേണ്ട വഴി ഒരുക്കി തരണമേ🙏🏻🙏🏻🙏🏻

  • @chackoouseph57
    @chackoouseph57 7 часов назад +1

    Amme matha ve praying tor our children

  • @daliyabinto4372
    @daliyabinto4372 7 часов назад +1

    10 ക്ലാസ്സിൽ പഠിക്കുന്ന Abel എന്റെ മകന് ഫുൾ മാർക്ക് കൊടുത്തു അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @DhanyaS-mn7ru
    @DhanyaS-mn7ru 18 часов назад +2

    എന്റെ അസുഖങ്ങൾ മറ്റിതാരണേ വേദന സഹിക്കാൻ വയ്യാ വേദന മറ്റിതാരണേ🙏🙏🙏

  • @KochumolCharnden
    @KochumolCharnden 17 часов назад +2

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മാത്യാപനം മാറ്റി തരേണമേ 🙏🙏🙏കുടുബത്തിൽ സമാധാനം ഉണ്ടാകേണമേ 🙏🙏🙏മാതാവേ വീടിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകേണമേ അമ്മേ എലാം നേരിടാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @Aleyammastephen-b5b
    @Aleyammastephen-b5b 11 часов назад +2

    AmmeMathave bless all of us attending the rosary and seeking prayers for my husband health and mine and prayers for my children 🙏

  • @anjanar5632
    @anjanar5632 5 часов назад

    അമ്മേ മാതാവേ ❤❤❤ നന്ദി 🙏🙏🙏 എല്ലാത്തിനും നന്ദി ❤️❤️❤️

  • @aleyammajuby
    @aleyammajuby 6 часов назад

    അമ്മേ മക്കളെ അനുഗ്രഹിച്ചതിന് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebaanson3144
    @sheebaanson3144 7 часов назад +1

    അമ്മേമാതാവേ ആൻസട്ടനെ സുഖപ്പെടുത്താൻ ഈശോ യോട് പറയണേ

  • @nirmalaradhakrishnanradhak1464
    @nirmalaradhakrishnanradhak1464 8 часов назад +1

    അമ്മേ എല്ലാവരെയും കാത്തോളണേ അമ്മേ 🙏🙏🙏🙏

  • @chinnuajith2910
    @chinnuajith2910 13 часов назад +1

    Amme Parishudha amme njagalke vendi prathikename amme 🙏

  • @VidhyaAS-o6e
    @VidhyaAS-o6e 8 часов назад +1

    Amma mathave sandhanabhagyam thannu anugrahikane mathave amen 🙏 ❤❤

  • @nirmalaradhakrishnanradhak1464
    @nirmalaradhakrishnanradhak1464 8 часов назад +1

    എന്റെ ആഗ്രഹം എല്ലാം സാധിപ്പിച്ചു തരേണമേ അമ്മേ 🙏🙏🙏

  • @suryasujith1232
    @suryasujith1232 5 часов назад

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️

  • @VidhyaAS-o6e
    @VidhyaAS-o6e 8 часов назад +1

    Amme parishutha athmavinal nirakaname amen 🙏 ❤❤❤❤❤❤❤❤

  • @rosysebastian1098
    @rosysebastian1098 19 часов назад +2

    അമ്മേ മോന്റെ ജെമദിനം ആണ് ഇന്ന് മോനെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണേ 🙏🏽🙏🏽

  • @Avemaria1001
    @Avemaria1001 5 часов назад

    Amaamthave.oetpasakkaname.ameen

  • @dvincent3699
    @dvincent3699 16 часов назад +2

    Amen

  • @silvyjoshy7345
    @silvyjoshy7345 18 часов назад +1

    Amma madhave🙏🌹🙏 pray for us mother Mary🙏🌹❤💐 Matthew 5:10-11

  • @sindhunk6724
    @sindhunk6724 4 часа назад

    ആമേൻ 🙏

  • @maryka2069
    @maryka2069 15 часов назад +2

    Amen 🙏🙏❤❤

  • @joetony6212
    @joetony6212 16 часов назад +1

    Heal me Mother Mary 🙏

  • @ManuvalGeorge2.0
    @ManuvalGeorge2.0 19 часов назад +1

    Ente amme ente makanu padikkanulla thadassangal maati tharaname🙏

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 14 часов назад +1

    Ante Amme madave ante makante dusheelangal pyshajikka bundangal Matty avne sathoshathode nanny padikkanum phone nte durpayokam Matty parishudalmavinal nirakkane amen 🙏🙏🙏

  • @remyan3876
    @remyan3876 13 часов назад +1

    അമ്മേ 😭😭😭😭😭😭🙏🙏

  • @shyniroy1674
    @shyniroy1674 3 часа назад

    Amme mathavve brotherinte vivaha thadasam mattitharaname

  • @bindukj1151
    @bindukj1151 19 часов назад +1

    AMEN

  • @BinduManohar-xm5go
    @BinduManohar-xm5go 17 часов назад +1

    Ente mathave ente ezhoye enu nadakuna chitti njakalk kidan anugrahikaname anem

  • @bindukj1151
    @bindukj1151 19 часов назад +2

    🙏🙏🙏🙏🙏

  • @JayaKumar-jt6en
    @JayaKumar-jt6en 15 часов назад +1

    Amen🙏🏻

  • @antonymathew6227
    @antonymathew6227 9 часов назад +1

    Prayer for my family and relatives and every one

  • @aswathysreejesh9985
    @aswathysreejesh9985 5 часов назад

    AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @SelvarajN-m2h
    @SelvarajN-m2h 14 часов назад +1

  • @molyjoy1155
    @molyjoy1155 8 часов назад +1

    🙏🙏🙏❤️❤️❤️

  • @marygeorge6879
    @marygeorge6879 7 часов назад

    Be with my children

  • @orvillejobyp8369
    @orvillejobyp8369 18 часов назад +1

    BCA php exam ezhuthunna Oswine samarpikunnu.Exam elupam aavan anugrahikkaname

  • @Jollyvincent-960
    @Jollyvincent-960 19 часов назад +1

    എന്റെ മകളുടെ ജർമ്മനിയിൽ പോകുവാനുളള വിസ തടസം കൂടതെ ശരിയാക്കി തരണമെ എന്റെ അമ്മേ🙏🏻

  • @megharaju2561
    @megharaju2561 7 часов назад

    Ente eeshoye pappa vayate hospitalil aanu svasm valikumbo nenjinu vedanayum count koodutalum anu ento infection anu entanen correct ayit manssilayit illa eeshoye atentanen kandupidich taraname atupole tanne valiya asugankl onm ayirikarute eeshoye ni kootayiriksne ninte ullam ksyil kond nadakane ente pappayeyum mom neyum

  • @Sumasudevan-b7o
    @Sumasudevan-b7o 15 часов назад +1

    Amme mathave enta sangadam annggu kanunnille enta Monte etharayam pettanuseri aavane

  • @orvillejobyp8369
    @orvillejobyp8369 18 часов назад +1

    Birthday aagoshikunna Oorune anugrahikkaname

  • @rameshchellappandhanapalan8821
    @rameshchellappandhanapalan8821 10 часов назад +1

    Please help me Amma 🙏

  • @annublog3408
    @annublog3408 6 часов назад

    🙏🙏🙏💚❤💗

  • @manjugeorge6239
    @manjugeorge6239 8 часов назад +1

    Please pray for me oet preparations

  • @pushpa-mo5oe
    @pushpa-mo5oe 9 часов назад +1

    Ammme ente acku ne soughyappeduthanee

  • @soumya682
    @soumya682 14 часов назад +1

    Ammea enta barthavinu ennodulla dashiyam pinakavum Mattithaeanma chitha sobavam Mattithaeanma enta. Ksrtc lestil Vilichit undu athu ammea kittanamea

  • @SubhaPk-t7n
    @SubhaPk-t7n 14 часов назад +1

    Mathave ente monte asugm pettann mari avan swbhodhathilekk varanum enittu nadakkanum avante karyagal ellam avan cheyyanum accident pattunnathin munp avan enganeyo athupole ethrayum pettann ente mone enik thirichu tharane mathave ente mone rakikkane mathave

  • @stephenky2478
    @stephenky2478 20 часов назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @mathewmaliakal2512
    @mathewmaliakal2512 4 часа назад

    Pl give alvin a suitable partner

  • @nirmalaradhakrishnanradhak1464
    @nirmalaradhakrishnanradhak1464 8 часов назад +1

    🙏🙏🙏🙏🙏

  • @sunathasathyan4188
    @sunathasathyan4188 6 часов назад

    🙏🙏🙏