നരഭോജി | CANNIBAL | DARKMODE ©BeyporeSultan Vlog 151
HTML-код
- Опубликовано: 2 ноя 2024
- Insta me for instant replies : / beyporesultanonline
#Getsultanified #Darkmode
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: നരഭോജി | CANNIBAL
Location : Beypore
Shot Date : 03 DEC 2020
Concept : Story | Science | Myth
Support : Beyporesultan
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
RUclips : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com
Pin 🤩
🎈🎈🎈🎈😍
പടച്ചോനെ 🤩
@@Mummusvlog lottery adichu moneeiiii😂👌
@@Mummusvlog 🙂😁
🎈🎈🎈🎈🎈🎈
ഉള്ളിലുള്ള പേടി പോലും ആസ്വദിച്ചു പോകുന്നു... Addicted to Darkmode 🖤
🎈🎈😍😍
*ആദ്യമായി അത്ഭുതദ്വീപ് സിനിമയിലൂടെ നരഭോജികളെ കണ്ടവർ like അടിക്ക് സങ്കേ*
😆✌️
😀✌️
✌️
🎈🎈🎈🎈
@@BeyporeSultanOnline Hlo
Wrong turn സിനിമ ഓർമ്മ വന്നവർ likeee
🎈🎈🎈🎈🎈
@@zidanetribal4548 അറിയാം but ban കിട്ടാൻ ചാൻസ് ഉണ്ട്
@NAVANEETH NAIR Bite kanditt njan ann food kazhichilla... 😂
RAW kand nokk poliyaa 😁
Green inferno
@@ajojose7477 raw heavy an,green inferno,bite nte mwone🙄🤮
നെഞ്ചിടിച്ചു പണ്ടാരമടങ്ങി പോയി ഇൻട്രോ കേട്ട് 🙄 ബാക്ക്ഗ്രൗണ്ട് സൗണ്ട് 🤟🙏
നരഭോജികളായ ചില സൈക്കോ പാത്തുകൾ ഉണ്ടെന്നു പല കേസുകളും തെളിയിച്ചിട്ടുണ്ട്...
🎈🎈🎈🎈
Urupoduuu....a cannibal is a psychopath....😈😈😈
സുൽത്താൻ്റെ ആ തുടക്കത്തിലേ നോട്ടം കാണുമ്പോൾ തന്നെ ഒരു രോമാഞ്ചമാ😍😍
അത് അവസാനത്തെ നോട്ടം കാണുമ്പോൾ ചങ്കിടിപ്പായി മാറും 😈😈😈
🎈🎈🎈😍😍
സുൽത്താന്റെ വീഡിയോ കമന്റ് വായിച്ചു കണ്ടിരിക്കാൻ നല്ല രസാണ് 😍❤
Oooh god you again
🎈🎈🎈🎈
Allathe full screen kandaal peadikkum ennu vijarichittalla...🤭😜
Pedi thonathirikanulla adavumanu
മേലാൽ ഇങ്ങേരുടെ വീഡിയോ ടീ വി ഹോം തിയേറ്ററിൽ കണക്റ്റ് ചെയ്ത് കാണൂല ൻ്റമ്മോോോോ
😂😂😂
🤣🤣🎈🎈🙏
സത്യം. ഞാനും കണക്ട് ചെയ്തു... അതും രാത്രിയിൽ..... പേടിച്ചു പോകും.....ഇപ്പോൾ പകൽ ഇരുന്ന് കേൾക്കും. ഹോ തിയേറ്ററിൽ കേൾക്കാൻ കിടുവാ.....
@@BeyporeSultanOnline 😍
@@shahanasadiqali5933 Terrible
Wrong turn movie full parts kandavar undo😇🙄🙄
Und🙋♂️
Bro nan ഇവിടെ ഉണ്ട്
Yep
First scene കണ്ടപ്പോൾ നിർത്തി. പിന്നെ ആ പരിസരത്തോട്ട് പോയിട്ടില്ല
Njaan
ആഴ്ചയിൽ 3 തവണ എങ്കിലും സുൽത്താന്റെ വീഡിയോ വേണമെന്ന് ഉള്ളവർ ലൈക്ക് അടിക്കുക.
🎈🎈🎈🎈🤣
Ath nirbanda😂
Athnatukella bro poli oru video kum athrke efert edukunnude enne kadal aryam
@@BeyporeSultanOnline sultan plz spread the vide ever weekly more
അതെ അതെ
ആദ്യമായി നരഭോജിയെ കാണുന്നത് 'അത്ഭുത ദ്വീപ്' സിനിമയിൽ ആയിരുന്നു😆കുട്ടിക്കാലത്ത് ആയതുകൊണ്ടു ഒരുപാട് പേടിച്ചിരുന്നു🎈
🎈🎈🎈🎈
ഞാനും അതെ. അത് കണ്ട് എത്ര രാത്രികളിൽ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്.
@@gokulpeethambaran6869 true😁
"Try as hard as you can to not believe me, i will still defeat you in your effort"💕
Vedio upload ചെയ്യുന്ന സമയം കുറച്ചുകൂടി നീട്ടി 11 മണി ആക്കാന്‍ ഉള്ള ഒരു അപേക്ഷ ഞാന്‍ സമര്‍പ്പിച്ചിരുന്നു. അപേക്ഷ വീണ്ടും പുതുക്കി സമര്‍പ്പിക്കുന്നു.
For more darkness 🎈🎈🎈
🎈🎈🎈🎈
അപ്പോൾ ഇന്നത്തെ ഉറക്കം പോയി.... ഇത് കണ്ടപ്പോൾ അത്ഭുത ദ്വീപ് സിനിമ ഓർമ്മ വന്നു.. ബട്ട് ആ മൂവി കോമഡി ആയിരുന്നു 😕
M enteyum ennethe urakam poyi😒
എന്റെ പോയിട്ടില്ല 😁
🎈🎈🎈🎈
🤩😆
Chunke😂😁
പേടിപ്പെടുത്തുന്ന ഇൻഡോക്ക് ശേഷം സുൽത്താന്റെ ആ ഇൻഡ്രോ സോങ്ങ് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഗമാണ്.🔥🔥❤️😘
😂
മഴ ചായ സുൽത്താന്റെ കഥ ആഹാ അന്തസ്സ് 💞
🎈🎈🎈🎈🎈
*നോട്ടി കണ്ടപ്പളേ കേറി പോന്നു സുൽത്താന്റെ ദുനിയാവിലേക്ക്....*
🎈🎈🎈🎈🎈
I always wonder how could you get these kind of topics and deep knowledge!!!!
Great work Sultaane 🥰🥰
Consider me as your top fan🥳🥳💫
🎈🎈🎈🎈🎈
Sultan is back in Friday 🔥🔥
🎈🎈🎈🎈🎈
12:57 ആ ബൾബ്ന്റെ ഫ്യൂസ് അടിച്ചുപോയി എന്ന തോന്നുന്നെ വേഗം മാറ്റിക്കോ😁😁😂
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ👽
support me also brother
🎈🎈🎈🎈
2 minutes late...Can't sleep without watching Sultan on a Friday night. 🥰
Velliyaycha alle koracch late aavum....
Oh inn Friday ayirunnaa??😂😁
🎈🎈🎈🎈
കാത്തിരിപ്പിനൊടുവിൽ വന്നല്ലോ 🔥🔥🔥
🎈🎈🎈🎈
5:55, എനിക്ക് ചിക്കൻ മാത്രേ കഴിക്കാൻ പറ്റു... മറ്റെന്ത് മാംസം കഴിച്ചാലും അലർജിയുണ്ടാകും...😬
ഇതാണോ സുൽത്താനെ ഇന്ന് RUclips ഇൽ 👹 ഈ Emoji ഇട്ടത്
ഒത്തിരി ഇഷ്ട്ടം SULTHAN 😍🎈🥰🎈😍
🎈🎈🎈🎈
And we wonder why aliens don't visit us 😅
😂😂😂😂
🎈🎈🎈🎈
The green inferno കണ്ടിട്ടുണ്ടോ അതിൽ ഇതാണ് മെയിൻ
സത്യം 👽👽👽
Njn kandittunde. Ntammo adar film 🎥😳😳
🎈🎈🎈🎈
@@BeyporeSultanOnline 🥰
👍👍
ഭക്ഷണം കയിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ😌🙂...ഇഹ് ഇഹ് ഇഹ്
🎈🎈🎈🎈
Me too
Njanum
ആഴ്ചയിൽ ഒന്ന് രണ്ട് വിഡിയോസ് ഇട്ടൂടെ. കുറേ ദിവസമായി കാത്തിരിക്കുന്നു
🎈🎈🎈🎈
@@BeyporeSultanOnline 👍👍👍👍👍👍👍 സുൽത്താൻ 👍👍👍👍👍👍
നിങ്ങളുടെ കഥകൾ കേൾക്കാത്ത ദിവസങ്ങൾ ഇല്ല..❤️❤️ സുൽത്താൻ ഒരുപാട് ഇഷ്ട്ടം
Cannibalism/"നരമാംസാസ്വാദനം" ചലച്ചിത്രങ്ങളിലൂടെ പലതരത്തിൽ,രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും🎬,അത് ചർച്ച ചെയ്യുമ്പോൾ വായനാശീലമുള്ള മലയാളികൾക്ക് ഒരു പക്ഷേ ആദ്യം മനസ്സിലേക്കെത്തുക 'കാനിബാൾസ്.com-ൽ' ആരംഭിക്കുന്ന TDR-ൻ്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' തന്നെയായിരിക്കും!📙
Sathyam
🎈🎈🎈🎈
കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ.
Addicted 🎈🎈
Ennengilm sulthan ee vedio idumenn ariyarunnu...he never disrespect requests of bhoothamzz...scary and interesting than expected...thnk u so much sulthan🔥🔥🔥🎈🎈🎈🎈🎈...varshechi vannila ithuvare...
🎈🎈🎈🎈
പുതുതായി പല സ്ഥലങ്ങളിലും കണ്ടു വരുന്ന ലോഹത്തൂണിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സുൽത്താനെ 🎈🎈🎈🎈🎈
🎈🎈🎈🎈🎈
നരഭോജി എന്ന് കേൾക്കുമ്പോൾ പ്രശസ്തനായ ബ്രിട്ടീഷ് വേട്ടക്കാരനും പരിസ്ഥിതി പ്രവർത്തകനുമായാ ജിം കോർബെറ്റിനെയാണ് ഓര്മ വരുന്നത് . നരഭോജികളായ നിരവധി പുള്ളിപ്പുലികളെയും കടുവകളെയും കോർ ബെറ്റ് വേട്ടയാടി വീഴ്ത്തിയിട്ടുണ്ട്. കോർബെറ്റിന്റെ തോക്കിനിരയായ നരഭോജി കടുവകൾ 1200 മനുഷ്യരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. കടു വകളെ കൊല്ലുന്നതിനുമുൻപ് അവ നരഭോജികളാണെന്ന് ഉറപ്പുവരു ത്താൻ കോർബറ്റ് ശ്രദ്ധിച്ചിരുന്നു.
🎈🎈🎈🎈🎈
Same here, the first thing which came to my mind his book" man eaters of Kumaon"
😆 pinne kaduva biscuitum cakum oke alle kazhikunne.... ella kaduvakalum narabhojikal thanne anne.....
@@Savu130 eda marappotta comment idunnathinu munp search cheythittenkilum iduka 😂ithippo nee pottanaanenn lokam muzhuvan arinjille 😂
@@Savu130 ninnod eethavana paranjath ella kaduvakalum narabhojikalaanenn?😂
കമന്റ് ചെയ്യാൻ വന്നവർ ലൈക് അടിച്ചോളീം 😅😅😁
🎈🎈🎈🎈
കേറി പോരിൻ ചെങ്ങായിമാരെ സുൽത്താന്റെ ദുനിയാവിലേക്ക് 🖤🖤🖤
🎈🎈🎈🎈
The scariest part is when you see the reflection of your own Eye👀 on the screen while watching the vedio😂😅
😂😂😂😂😂
ഡയലോഗ്സിന്റെ കാര്യത്തിലും അന്ത ബിജിഎം ലും സുൽത്താനെ വെല്ലാൻ ആരും തന്നെ ഇനി വരികയില്ല. സുൽത്താന്‍ പകരം സുൽത്താൻ മാത്രം. ഒരുപാട് സ്നേഹം മച്ചാനെ 👐
Intro story കേട്ട് കിളി പോയവർ ഉണ്ടോ 🤔
എന്നെ പോലെ 😆
🎈🎈🎈🎈🎈
Siccin K
Sultan machan with again a mass content 🔥🔥.... Sultanified🎈🎈🎈... Sultan fan❤️
ഫ്രാൻസിസ് ഇട്ടിക്കോരയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ചെറിയൊരു സന്തോഷം... ആദ്യമായിട്ടാണ് സുൽത്താൻ നമ്മുക്ക് പരിചയമുള്ള ഒരു ബുക്കിനെക്കുറിച്ചും അതിലെ കഥയും പറഞ്ഞത്... അല്ലെങ്കിൽ കെട്ടുപോലും പരിചയമില്ലാത്ത പദങ്ങളും കഥകളും... . ആയിരിക്കുമല്ലോ...
Thumbnailലും സുൽത്താൻ ഒരു സുൽത്താൻ തന്നെ
🎈🎈😍😍
@@BeyporeSultanOnline ❣️❣️
വീണ്ടും എത്തി അൽഭുതം പകർന്നു സുൽത്താൻ. ഇൻട്രോ തന്നെ ഒരു പൊളി ആക്കി ഈ വ്ലോഗ്യും 🔥, അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 🔥
സുത്താന്റെ ലുക്ക് പൊളിയാണെ 💕
🎈🎈🎈🎈🎈
Welcome back to the world of sultan.....😍😍
🎈🎈🎈🎈🎈
@@zidanetribal4548 aflu okke nth.....mmade sultan alle pwoli...🥰🥰
സുൽത്താൻ te ശബ്ദം കേട്ടാൽ തന്നെ അറിയാതെ like adichu poookum😍😍
🎈🎈🎈🎈
Sulthaane.. Ingala videos okke adipoli aan.. Avatharanam okke sherikkum nice aan..
Human Centipade Full Series, Cannibal Holocaust ഒക്കെ ഇരുന്ന് കണ്ടോണ്ട് no സീൻ 🔥🔥😎
അത് തന്നെ
Human centipede anyaayam
Yes
🎈🎈🎈🎈
Was waiting for your video sultan😍oru pin tharuo...Sultanified🎈❤️
😍😍🎈🎈🎈
Dr. Hannibal Lecter saying Hi 🙂
ഇന്നത്തെ ഉറക്കം സ്വാഹാ... പുല്ല്, ഹെഡ്സെറ്റ് വെച്ചു കേൾക്കണ്ടായിരുന്നു 😅
Sultanee Dark mode, your voice, vedio effect okke poli anuu
🎈🎈🎈🎈🎈
Next video should be about Chernobyl neuclear diseaster.
🎈🎈🎈🎈🎈🎈
Waiting for your next video about Chernobyl neuclear diseaster.
സുൽത്താന്റെ ഭൂതഗണം ഹാജർ❤️❤️❤️❤️❤️
❤️
🎈🎈🎈🎈
support me also brother in my comand
,😍
Chetta ningal poli anu... Orale engana skip cheyate video full kanamenn ningalkk ariyam.... Enitum 3 lakh sub matre olllaa.. Video editing ,conteent style and ur speaking skills okke anu ningale nammal skip cheuata video full kananat... Entayalum oru rakshayum ..keep going
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു😊
🎈🎈🎈🎈
കൊള്ളാം... തുടക്കം മുതലേ തന്റെ വ്ലോഗ് കാണാറുള്ളതിനാൽ, ഞാൻ മുൻപും പറഞ്ഞിരുന്നു, വളർച്ചയിലെ വ്യത്യാസം എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയുന്നു. എന്നാലും ഇടക്ക് ഒരു ആനുകാലിക വിഷയങ്ങൾ പങ്കുവെക്കുവാനും ശ്രമിക്കാം എന്ന് തോന്നുന്നു..
Sitoutil കെടന്ന് ഉറങ്ങുന്ന ഞാൻ 😭
Oru rakshayumila ttaa.adipoli channel.Good presentation
സുൽത്താന്റെ ദുനിയവിലെത്തി..❤️🎈🎈🎈
🎈🎈🎈🎈🎈
സുൽത്താൻ..... ശരിക്കും താങ്കൾ കഥകളുടെ ഒരു സുൽത്താൻ തന്നെ...
ഓരോ വീഡിയോയും എത്ര ഗംഭീരം..
കൽക്കി അവതാരത്തെ പറ്റിയൊരു വീഡിയോ ചെയ്യാമോ
🎈🎈🎈🎈
Thanks
സുൽത്താന്റെ... എല്ലാ presentationsum classic level aaanu🔥 oru film release ചെയ്യുന്ന ഫീലാ!.. Oru mallu Fede Alvareznte intro.. Nthayalum expect cheyunnu all the best your future film projects 👍 katta waiting🔥
Wow.. content creator ❤️🔥
ജീവൻ ഉടലിൽനിന്ന് പോകുന്നത്കണ്ടു സ്വന്തംമനസ്സിനെ ആനന്ദിപ്പിക്കുന്ന ആൾക്കാരും നമ്മുടെ ഇടയിലുണ്ട് അതു മനുഷ്യന്റെതാവാം ഏതൊരു ജീവിയുടെയും ആവാം അവർ അതിൽ ആനന്ദം കണ്ടെത്തുന്നു, ചിലർ ഭക്ഷണമാക്കുന്നു. മരണം,ശവം,ചോര എന്നിവ പേടിയോടെ കാണുന്ന ആളുകളുടെ ഇടയിൽ ഇവരും ഉണ്ട്....
കേറിപ്പോര് ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ❤️
🎈🎈🎈🎈
Intro...🔥.Nice work Sultane👏💕
🎈🎈🎈🎈
Piano bgm
As usual super episode 👍🏻👍🏻
🎈🎈🎈🎈
Really a appreciating your effort the contents have a deeper study it shows that you gave worked a lot you are honest to your topic really good ❤️❤️❤️
Dr.Hannibal Lecter.....🔥
🎈🎈🎈🎈🎈
🔥🔥🔥🔥
Hannibal Lecter araa?
Parayamo🙏🙏
@@jiminslostjams1850 series character aan broo....
Name :Hannibal
Aamis movie മനുഷ്യ മാംസം കഴിക്കുന്ന , പ്രണയകഥ.
Must watch.
And Sultan ഒരേ പൊളി
Aamis nice padam aanu
*മാംസപ്രണയം*
🎈🎈🎈🎈
Aamis❤️
ഇതുപോലൊരു എൻട്രിയും... അവസാനവും ബേയ്പ്പൂർ സുൽത്താന്റെ മാത്രം പ്രത്ത്യേകത ആണെന്നു പറയാതിരിക്കാൻ വയ്യ.. കേറിപോരിൻ ചങ്ങയിമാരെ...................വീഡിയോ ഗംഭീരമാവും.
Get sulthanified 🎈🎈🎈...
ഏതൊരു content നും തന്റേതായ രീതിയില്‍ നമ്മളിലേക്ക് എത്തിക്കാനുള്ള Sultan ന്റെ പ്രയത്നത്തിനാണ് എന്റെ like 🔥🎈
പേടിക്കാൻ വേണ്ടി ഓടിവന്നതാ ഞാൻ 👻👻👻👻👻👻👻
Pedichille enna pokko💯😅👍🏻
🎈🎈🎈🎈
Intro kidukki... Climax pwolichu 🌸👌👍
Correct 9pm enna samyam undenkil ..dha varunnu sulthante darkmode....pedukkanyi maathram varunna le njaan....🔥🔥
🎈🎈😍😍😍
പല പല ഹോളിവുഡ് സിനിമകളും ഓർമ വരുന്നു.
ഇന്ന് രാത്രിക്ക് ള്ളതായി 😂😂😂😭😭😭🙏🙏🥵🥵🥵🥶🥶🥶 fyi Ratu Udre Udre ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ തിന്നിട്ടുള്ള വ്യക്തി.999 to be exact. He was a tribal chief in Fiji
🎈🎈🎈
@@BeyporeSultanOnline സുൽത്താനെ 🙏🙏🙏😭😭😭 2nd time thank u so much
എന്തൊരു ടൈമിംഗ് !!!! ഇന്ന് ഞാന്‍ മനുഷ്യന്റെ ഇറച്ചിയുടെ ടേസ്റ്റ് ന്നെ പറ്റിയും അതു എങ്ങനെയിരിക്കും ന്ന് വിചാരിച്ചതു ഉള്ളു .അപ്പോഴേക്കും വീഡിയോ എത്തി..
കായകൽപ്പത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ സുൽത്തനേ plss
🎈🎈🎈🎈
സുൽത്തനന്റെ വീഡിയോസ് വരുമ്പോൾ ഹെഡ്ഫോൻ വച്ചു വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക
രസമാണ്🔥അതിന്റെ കുടെ സുൽത്തനന്റെ ആ സൗണ്ടും,പറയുന്ന രീതി കുടി വന്നാൽ ഒരു റോമഞ്ജിഫിക്കേഷൻ അന്ന് ❣
രാത്രി സുൽത്താൻ നിർബന്ധ
Wonderful Horror Video Content 🎈🎈
സുൽത്താന്റെ video കണ്ടാൽ അതിൽ ഒരു comment, അത് നിർബന്ധമാ 😂😎
🎈🎈😍😍😍
Enth editting aanu ചേട്ടാ ith💥😱😱❤️
Poli❤
SULTAN MOST TERROR IN THUMBNAIL 😯😯😯😯
🎈🎈🎈
Ente beypore sultane ningal mass alla Marana massanu bgm presents feel🔥Avatharana reethi kondu mikachu nilkunna channel ennum katta support tto ❤️
ee reptelian humanoid patti oru video cheyumo sultane
🎈🎈🎈🎈🎈
Any way the words and sounds are really impressive ❤️🔥❤️
പടച്ചോനേ.... കാത്തോളി......😭😭... ഞാൻ കാണാൻ പോകുവാ...🙏🏻
കെട്ടുകഥ കഥകളിലും ഇല്ലെ ഓരോ വിശ്വാസങ്ങൾ ....☺️🎈🎈🎈♥️😘😘😘😘😘😘😘😘😘😘
Dark mode ഇഷ്ടമുള്ളവർ 👍🏻 അടി dream mode ഇഷ്ടമുള്ളവർ cmt സെയ്തോ....
🎈🎈🎈🎈
🎈🎈🎈
Daily സുൽത്താന്റെ വോയ്സ് കേട്ടാണ് ഉറക്കം❤️❤️❤️❤️❤️❤️
അതിജീവനം മാത്രമല്ലാ, Aamis എന്ന സിനിമയിലെ പോലെ വ്യത്യസ്ത രുചികൾ തേടി പോകുന്നവരും നരഭോജികൾ ആകാൻ ചാൻസ് ഉണ്ട്.. 😬
🎈🎈🤣🤣
Canibal holocaust, wrong turn, silence of the lambs, canibal rising.... ഇതൊക്കെ കണ്ടിട്ടും ഉണ്ട്, രണ്ട് ആഴ്ച്ച മുന്നേ ഫ്രാൻസിസ് ഇട്ടിക്കോരയും വായിച്ചു തീർന്നു. കഴിഞ്ഞ ആഴ്ചത്തെ സുൽത്താന്റെ vlog കണ്ട് cannibalism ഇങ്ങേരെന്തേ ഇടത്തെന്ന് ആലോചിച്ചെ ഉള്ളു. അപ്പോളേക്കും വന്നു 😁
സുൽതാൻ ഇതുപോലത്തെ ഡാർക്ക് മോഡ്
വീഡിയോസ് എനിക്കിഷ്ടമാണ്
ഇത് എങ്ങനെ എഡിറ്റ് ചെയ്യുന്നു
നമ്മളൊക്കെ ഒരു വീഡിയോ എഡിറ്റ് ചെയ്യാം മാസങ്ങളോളം എടുക്കുന്നു
ഇതൊരു വീഡിയോ ആക്കി ചെയ്യാമോ
🎈🎈🎈🎈
സുൽത്താൻ ബലൂൺ ഇട്ടു മുങ്ങി അല്ലേ
സൂപ്പർ സുൽത്തനെ കുറെ കാര്യങ്ങൾ മനസിലാക്കി തന്നു .... ഇതിലും നല്ല വീഡിയോ വരും എന്ന പ്രതീക്ഷയോടെ
സുൽത്താന്റെ ഭൂതം
Sulthaane,ഒരു QNAകൂടി നടത്തുമോ???
🎈🎈🎈🎈
എല്ലാവീഡിയോയും ആദ്യം കാണാൻ ഓടി വന്നു ശശി ആകുന്നു പണി ഞാൻ നിർത്തി😌, വീഡിയോ ഇട്ട് ദിവസങ്ങൾ കഴിഞ്ഞ് കാണുന്ന ഞാൻ, അതാണ് നല്ലത്, സുൽത്താന്റെ വീഡിയോ first viewer ആകാൻ കഴിയുക എന്നത് ചന്ദ്രനിൽ പോകാൻ അവസരം കിട്ടുന്നത് പോലെ ആണ്, അത് വളരെ rare ആണ്
Orupaadu aagrahicha oru content..
Thank you sulthanee🎈🎈🎈🎈
🎈🎈🎈
Gets better in every episode....someone give this man a chance to make a movie😘😘😘😘