ഇടത് ചേർന്ന് ശ്രീലങ്ക; അനുര കുമാര ദിസനായകെ പ്രസിഡന്റ് ​ | Srilanka | President Election

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 57

  • @majeedmundodan586
    @majeedmundodan586 Месяц назад +22

    മാമൻ മാപ്പിള എങ്ങിനെ സഹിക്കും 🙆🏾‍♂️🙆🏾‍♂️

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @AnishFrancis-b9k
    @AnishFrancis-b9k Месяц назад +15

    മാമൻ മാപ്പിള ഇന്നും തുമ്മി മരിക്ക്

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @ImmortalJoel21
    @ImmortalJoel21 Месяц назад +25

    Red salute comrade❤❤

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @cpsuresh3647
    @cpsuresh3647 Месяц назад +14

    Dasanayaka രണ്ടു വർഷം കൊണ്ട് പൊങ്ങി വന്ന നേതാവല്ല! കാര്യങ്ങൾ കൃത്യമായി അറിയുന്ന ആളുകളെ കൊണ്ട് report ചെയ്യൂ, അഥവാ do some home work prior to such reporting 😂

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +6

    മനോരമ കടുബത്തിന് ഇത് താങ്ങാൻ കഴിയുമോ.. ഒരു കുപ്പി വിഷം കൊടുക്കൂ.

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ശ്രീലങ്ക ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @akshayprince6403
    @akshayprince6403 Месяц назад +12

    Lal salam comrade ❤❤

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ശ്രീലങ്ക ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @anjabbar1490
    @anjabbar1490 Месяц назад +10

    ബുദ്ധ മത രാജ്യം ഇടതു അനുകൂല രാജ്യം ആയി.
    കഴിഞ്ഞ ഇലക്ഷനിൽ രാജ്‌ പക്ഷേ ബുദ്ധമത വർഗീയത പറഞ്ഞായിരുന്നു വിജയിച്ചത്.
    പക്ഷേ സാമ്പത്തിക തകർച്ച ഉണ്ടായപ്പോൾ ജനങ്ങൾ പ്രസിഡന്റ് കൊട്ടാരം കയ്യേറി.
    ഇന്ത്യയിൽ എത്ര പ്രശ്നം ഉണ്ടായാലും വർഗീയത കൊണ്ട് പിടിച്ചു നിന്നിരുന്നു.
    ഇപ്പോൾ അത് പഴയ പടി ചിലവാകകുന്നില്ല

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഗൾഫ് രാജ്യങ്ങൾ കൂടി ചുവക്കട്ടെ.... ഹ..ഹ.. ബുധനും ഹിന്ദുവും ക്രിസ്ത്യാനിയും ചുവന്നാൽ മതിയോ ? ഇത്രേംനാൾ ശ്രീലങ്ക ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

    • @srnkk1371
      @srnkk1371 Месяц назад

      Ennu njammante jihadi 💚💚💚💚💚🇵🇰🇵🇰🇵🇰🇵🇰🇵🇰

  • @MuhammadMp-e6y
    @MuhammadMp-e6y Месяц назад +11

    ലാൽസലാം

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @shameempkp1691
    @shameempkp1691 Месяц назад +3

    Red salute ❤

  • @pranavsambru77
    @pranavsambru77 Месяц назад +2

    അടുത്തത് ബംഗ്ലാദേശ് പിടിക്കണം അവിടെ യും കമ്മ്യൂണിസം വരണം

  • @shinepbalan
    @shinepbalan Месяц назад +12

    അണയാത്ത തീപ്പൊരി ഒരിക്കൽ ആളികത്തും.
    അവിടെനിന്നും വിപ്ലവത്തിന്റെ മുദ്രാവാക്യം ഉച്ചത്തിലുയരും.
    കട്ട് മുടിച്ചില്ലാതാക്കിയ രാവണന്റെ മണ്ണ് ഇനി സഖാക്കൾ ഭരിക്കും.
    ഇനിയവിടെ വസന്തത്തിന്റെ ചുവപ്പൻ പൂക്കൾ വിരിയും.
    സമൃതിയുടെ നല്ല നാളുകൾ ആശംസിക്കുന്നു ലങ്കൻ മക്കൾക്കായ്.
    ശ്രീലങ്ക ഇനി മുതൽ മാർക്സിസ്റ്റ് ഭരണത്തിലേക്ക്.
    ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി
    ഒരു മാർക്സിസ്റ്റുകാരൻ
    പ്രസിഡണ്ട് പദത്തിലേക്ക്.
    ചരിത്ര നായകന്റെ പേര്
    അനുര കുമാര ദിസനായകെ.
    2019 ലെ മൂന്നു ശതമാനം വോട്ടിൽ നിന്നും
    50 ശതമാനത്തിലേറെ വോട്ട് നേടിയ ചുവപ്പിന്റെ വിപ്ലവം.

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ശ്രീലങ്ക ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @FanFightFunVideos
    @FanFightFunVideos Месяц назад +1

    ഇനിയെങ്കിലും തമിഴ് വംശജർക്ക് സമാധാനം ഉണ്ടായാൽ മതിയാരുന്നു.

  • @RenjKavilayil
    @RenjKavilayil Месяц назад +1

    ലാൽ സലാം സഖാവേ...... ഇനി ശ്രീലങ്കയുടെ സുവർണ്ണകാലം.... ധൈര്യമായി മുന്നോട്ട്.... വേണമെങ്കിൽ ധനകാര്യ ഉപദേശകനായി സഖാവ് തോമസ് ഐസക്കിനെ അയക്കാം.

  • @lucythankachan5036
    @lucythankachan5036 Месяц назад +1

    ലാൽസലാം സഖാവേ
    ശ്രീലങ്കയെ നയിക്കട്ടെ

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ശ്രീലങ്ക ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @babobabo4467
    @babobabo4467 Месяц назад +2

    കമ്മ്യൂണിസ്റ്റ് പ്രസിഡണ്ട് എന്ന് പറയാൻ എന്താ മടി.

  • @saleemparammal
    @saleemparammal Месяц назад +2

    ❤❤❤❤❤❤❤

  • @charlsnixon4010
    @charlsnixon4010 Месяц назад +1

    മറ്റുള്ള പാർട്ടികൾ ജനങ്ങളെ തീര ദുരിതത്തിൽ തള്ളി വിട്ടു. പുതിയ പാർട്ടിക്ക് ഒരു അവസരം ആണ് കൊടുത്തത്.

  • @AbdulrazzakKdm
    @AbdulrazzakKdm Месяц назад +10

    അടുത്ത് ഇന്ത്യ കാത്തിരുന്നോ

    • @jaikrishna4509
      @jaikrishna4509 Месяц назад

      😂😂😂 ഒന്ന് പോടാ

    • @sree18697
      @sree18697 Месяц назад

      😂😂😂😂😂😂😂😂😂

    • @hariom-cl4qr
      @hariom-cl4qr Месяц назад

      അത് ഏതായാലും ഉണ്ടാകില്ല. ലൊട്ടുലൊടുക്ക് രാജ്യങ്ങളിൽ ഒക്കെ ഇങ്ങനെ താത്കാലിക തിരിമറികൾ ഉണ്ടാകും . ഒരു വൃത്തികെട്ട ആശയം ആണ് കമ്മ്യൂണിസം . ജനാധിപത്യം എന്നൊക്കെ ഗീർവാണം മുഴക്കും. എന്നിട്ടു കാണിക്കുനന്തോ ഒന്നാന്തരം ഫാസിസം

  • @shanoopkm-jh4wm
    @shanoopkm-jh4wm Месяц назад +4

    40 ലക്ഷം അന്യ സംസ്ഥാനക്കാർ കേരളത്തിൽ വന്ന് ജോലി ചെയ്യുന്നു....എത്ര കേരളിയർ അന്യസംസ്ഥാനത്ത്രാലെ ജോലിക് വേണ്ടി കൂട്ടംകൂടി നിൽക്കുന്നുണ്ടെ) കേരളത്തിലെ ആരും അന്യസംസ്ഥാനത്ത് പോയി ജോലി ചെയ്യുന്നില്ല... കേരളം❤

  • @SAJEESHization
    @SAJEESHization Месяц назад

    കോട്ടയത്തെ മാമൻ മാപ്പിളേടെ കല്ലറയിൽനിന്ന് നിർത്താതെ ചുമ 😂😂

  • @MajeedKMajeed-v8o
    @MajeedKMajeed-v8o Месяц назад

    ഇന്ത്യയുടെ വിദേശനയത്തിൻ്റെ പരാജയം

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +1

    ലങ്കയിൽ ചുവപ്പ് വസന്തം.

    • @hariom-cl4qr
      @hariom-cl4qr Месяц назад

      ഇത്രേംനാൾ ശ്രീലങ്ക ചൈനയുടെ വാലാട്ടി ആയിരുന്നു... ഇനിയിപ്പോൾ ചൈനയുടെ ഷൂ നക്കികൾ ആകും

  • @shanoopkm-jh4wm
    @shanoopkm-jh4wm Месяц назад

    ചൈനക്ക് സന്തോഷം

  • @vijayrs242
    @vijayrs242 Месяц назад

    ചൈന ചേർന്നു

  • @RiyasKB-s6y
    @RiyasKB-s6y Месяц назад

    Lankha ini engilum nannakattu

  • @jj_Indian
    @jj_Indian Месяц назад

    Lanka falls 😢

  • @AvkDiamond
    @AvkDiamond Месяц назад

    Next China

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl Месяц назад +1

    eni ulla economy koodi chambal aayikolum

    • @padmanabhanthrissur7205
      @padmanabhanthrissur7205 Месяц назад +3

      നിന്നപോലെ ഉള്ളവരെ എടുത്ത് കളഞ്ഞു

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Месяц назад

      @@padmanabhanthrissur7205 enne pole oo? ath aara? thambran ntha udheshiche?

  • @kapilmurali2230
    @kapilmurali2230 Месяц назад

    ഇടതുനയം ഉയർത്തിപ്പൊടിക്കുന്ന എന്ന് പറഞ്ഞാൽ പോര മനോരമേ.... അവിടുത്തെ മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവാണ്....പോളിറ്റ് ബ്യൂറോ അംഗം.... അത് പറയാൻ മഞ്ഞരമക്ക് മടി കാണും

  • @biotech2876
    @biotech2876 Месяц назад +2

    കേരളത്തിലെ ജനങ്ങളുടെ അവസ്ഥ വരും

    • @jishnu6276
      @jishnu6276 Месяц назад +17

      അപ്പൊ കുഴപ്പമില്ല. യുപിയിലെ ജനങ്ങളുടെ വരാതിരുന്നാൽ മതി 😂

    • @Basheer-ec7re
      @Basheer-ec7re Месяц назад +11

      കേരളത്തിലെ ജനങ്ങൾ പോലെ ഇന്ത്യൻ ജനത ആകണം 👍👍👍👍

    • @lucythankachan5036
      @lucythankachan5036 Месяц назад +1

      കുരു പൊട്ടാൻ തുടങ്ങി

    • @ABDULLACheenikkal
      @ABDULLACheenikkal Месяц назад

      കേരളത്തിലെ ജനങ്ങളെ അവസ്ഥ വന്നാൽ കാലാകാലംകമ്മ്യൂണിസ്റ്റുകൾ തന്നെ അവിടെ ഭരണത്തിൽ വരും

  • @noushadcr0077
    @noushadcr0077 Месяц назад +1

    Red salute ❤❤

  • @SarathbSarathb
    @SarathbSarathb Месяц назад +1

    ❤❤❤❤❤❤❤❤❤