🕉️ അദ്വൈതാനുഭൂതി🕉️ 17-11- 2024 🕉️ പൂജനീയ സ്വാമിജി ദുർഗ്ഗാനന്ദ സരസ്വതി 🕉️ ആദ്ധ്യാത്മിക പ്രഭാഷണം 65

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 43

  • @lathababu8879
    @lathababu8879 13 дней назад

    Pranamam swamiji🙏🙏🙏

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 13 дней назад

    Swamiji Namaskaram Nandri 🙏🙏🙏

  • @ggirish7641
    @ggirish7641 13 дней назад

    Soulful

  • @sindhusabu8487
    @sindhusabu8487 13 дней назад

    Thank you ഗുരുജി 🙏🏻🙏🏻🙏🏻

  • @mohananpanikkassery6709
    @mohananpanikkassery6709 13 дней назад

    നന്ദി ഗുരു,🙏🙏🙏

  • @maheshtatachanthavila1734
    @maheshtatachanthavila1734 13 дней назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @manjuchandran6438
    @manjuchandran6438 13 дней назад

    🙏സ്വാമിജി 🙏. നന്ദി സ്വാമിജി 🙏

  • @prabhitam6546
    @prabhitam6546 13 дней назад

    Hariom Athma pranamam

  • @rajalekshmi2717
    @rajalekshmi2717 13 дней назад

    Pranamamguriji

  • @kusumavallybs8071
    @kusumavallybs8071 11 дней назад

    ആയി സ്വാമിജി 'നമോ നമഃ

  • @ALHAMAD12
    @ALHAMAD12 13 дней назад

    🙏🙏🙏

  • @gangadharanpp615
    @gangadharanpp615 11 дней назад

    🙏🙏👍. പ്രണാമം...

  • @CkDavid
    @CkDavid 13 дней назад

    ആചാര്യവന്ദനം🙏🌹🙏🌹🙏
    കർമ്മഫലാനുസാരമാണ് ജീവഗതിയെങ്കിൽ, ജീവന്റെ പ്രഥമ ജന്മത്തിന് ഹേതുവായി തീർന്ന, സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മങ്ങളുടെ, സത്യ സ്ഥിതി അറിയിച്ചു തരണമെന്ന് അപേക്ഷയുള്ളതാണ് !!!
    പ്രണാമം🙏🙏🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 12 дней назад

      അറിയിച്ചു തരാൻ തുടങ്ങുന്നവൻ സമുദ്രത്തിന്റെ ആഴമളക്കാൻ ഇറങ്ങുന്ന ഉപ്പു പാവയെപ്പോലെ ആയിത്തീരും!
      All my blessings!
      🌷🌷🌷🌷🌷🌷

    • @CkDavid
      @CkDavid 12 дней назад

      ഗുരുവന്ദനം🙏🙏🙏
      അറിയാൻ ശ്രമിക്കുന്നവർക്കും, ആ മഹാഭാഗ്യം ലഭിക്കട്ടെ!!!
      അജ്ഞാനമറ നീക്കിത്തന്ന്, അനുഹിച്ചതിന് ഏറെ നന്ദിയുണ്ട്!!!!
      പ്രണമിക്കുന്നു 🙏🙏🙏
      @@swamidurganandasaraswathi4640

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 12 дней назад

      ആത്മാവിലെ ശക്തിസ്പന്ദനത്തിന്റെ ഫലമായി മരുഭൂമിയിലെ കാനൽ ജലംപോലെ ആരോപിതമാകുന്ന മിഥ്യാ പ്രതിഭാസമാണു് കർമ്മം! അതിന്റെ വകഭേദങ്ങളാണു് സഞ്ചിത - ആഗാമി - പ്രാരബ്ധ കർമ്മങ്ങൾ . കാനൽ ജലത്താൽ മരുഭൂമി നനയാതിരിക്കുമ്പോലെ കർമ്മദോഷങ്ങൾ ഒന്നും ആത്മാവിനേയും ബാധിക്കുന്നതല്ല!
      All my blessings
      🌷🌷🌷🌷🌷🌷

    • @CkDavid
      @CkDavid 12 дней назад

      ​@@swamidurganandasaraswathi4640
      ആചാര്യ പ്രണാമം 🙏🌹🙏🌹🙏 ഇപ്പോൾ കാര്യങ്ങൾ കൂടുതൽ സ്പഷ്ടമാകുന്നു!!! കർമ്മവും കർമ്മദോഷവും നിഴലിക്കുന്നത് ജീവനിലാണ്!! ആത്മാവിലെ ശക്തി സ്പന്ദനം മാത്രമാണ് ജീവഭാവം!! സഞ്ചിത പ്രാരബ്ധ ആഗാമി കർമ്മങ്ങൾ ആത്മാവിനെ ഒരു തരത്തിലും ബാധിക്കുന്നേയില്ല!!!
      നന്ദി, നമസ്ക്കാരം🙏🙏🙏

  • @sumakr9682
    @sumakr9682 12 дней назад

    🙏🙏🙏പ്രണാമം സ്വാമിജീ.ഞാൻ ഏകാദശി വൃതം. എടുക്കുന്നത് ആത്മീയ ഉന്നതി പരമമായ മോക്ഷം ഈ സങ്കല്പത്തോടെയാണ്.സ്വാമിജീയുടെ അനുഗ്രഹമുണ്ടാവണേ 🙏🙏🙏🙇🙇🙇

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 12 дней назад +2

      ഏകാദശിവ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപത്താലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം!
      തിരിച്ചറിവിലൂടെ തന്നിൽ 'താനാ'യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്! അതിൽ ശ്രദ്ധ ഉറപ്പിക്കുക!
      All my blessings
      🌷🌷🌷🌷🌷🌷

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 11 дней назад +1

      ഏകാദശി വ്രതം കൊണ്ടോ മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപങ്ങളാലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം !
      തിരിച്ചറിവിലൂടെ തന്നിൽ 'താനാ യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം ! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്. അതിൽ ശ്രദ്ധ ഉറപ്പിച്ചാൽ മാത്രം മതി. ചിത്തശുദ്ധിയില്ലെങ്കിൽ അതിനുള്ള സാധനകളും അത്യാവശ്യം ചെയ്യേണ്ടതാണു്.
      All my blessings
      🌷🌷🌷🌷🌷🌷

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 10 дней назад

      ഏകാദശിവ്രതം കൊണ്ടോ
      മറ്റേതെങ്കിലും പൂജാദികളിലൂടെയോ മന്ത്രജപങ്ങളാലോ ലഭിക്കുന്നതല്ല ജനിമൃതിരഹിതമായ മോക്ഷം !
      അറിവിലൂടെയാണു് അതു് ലഭിക്കേണ്ടതു് .
      തിരിച്ചറിവിലൂടെ തന്നിൽ 'താനാ 'യിരിക്കുന്ന തന്റെ യഥാർത്ഥ സ്വരൂപത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതാണു് മോക്ഷം ! അതല്ലേ ഈ പ്രഭാഷണങ്ങളിലൂടെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതു്. അതിൽ ശ്രദ്ധ പുലർത്തുക!!
      All my blessings
      🌷🌷🌷🌷🌷🌷

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 10 дней назад

      മറുപടി പല പ്രാവശ്യം എഴുതിച്ചേർത്തിട്ടും വരാത്തതിന്റെ കാരണത്തെക്കുറിച്ചു് അന്വേഷിക്കുക!
      All my blessings
      🌷🌷🌷🌷🌷🌷

    • @sumakr9682
      @sumakr9682 9 дней назад

      @swamidurganandasaraswathi4640 🙏🙏🙏🙇🏻🙇🏻🙇🏻

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 12 дней назад

    😃😂

  • @mohananpanikkassery6709
    @mohananpanikkassery6709 13 дней назад

    സ്വാമി പറയുന്നത് തന്നെ എല്ലേ പ്രൊ.ബാലകൃഷ്ണൻ നായർ പറയുന്ന 'ബോധം '
    എന്നിലും നിന്നിലും അവനിലും അകത്തും പുറത്തും ഇരിക്കുന്ന "
    ,,"ബോധം " ,,🙏🙏🙏

    • @mohananpanikkassery6709
      @mohananpanikkassery6709 13 дней назад

      മറുപടി പറഞ്ഞുതരുമോ സ്വാമി,,🙏🙏🙏

    • @swamidurganandasaraswathi4640
      @swamidurganandasaraswathi4640 13 дней назад

      ​@@mohananpanikkassery6709അതെ ! ആ ബോധം തന്നെയാണു് തന്നിലെ 'താൻ '.
      അതുതന്നെയാണു് സർവ്വവ്യാപിയായ സർവ്വേശ്വരൻ!
      സച്ചിദാനന്ദസ്വരൂപി ! ബ്രഹ്മം !!
      All my blessings
      🌷🌷🌷🌷🌷🌷

    • @sudheeshthuprath9606
      @sudheeshthuprath9606 12 дней назад

      ❤❤❤❤Thanks 🙏 namaste Garate.words 🙏 👍 Thanks lot 👍 🙏 very good 🎉🎉🎉🎉❤❤❤❤

  • @anilullas7775
    @anilullas7775 12 дней назад

    എൻ ഗുരുനാഥന്കോടികോടി പ്രണാമം

  • @jrdevika9342
    @jrdevika9342 13 дней назад

    🙏🙏🙏

  • @jeep2173
    @jeep2173 13 дней назад +1

    🙏🙏🙏🙏

  • @ShobaNair-vq7eg
    @ShobaNair-vq7eg 11 дней назад

    🙏