"അവനെല്ലാം പാർട്ടിയായിരുന്നു, ഇന്നുവരെ നോക്കിയതും പാർട്ടിയാണ്": പുഷ്പന്റെ സഹോദരി | Comrade Pushpan

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 21

  • @radhikamr2075
    @radhikamr2075 Месяц назад +5

    കരയരുത്. ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റുന്നതല്ല എന്നറിയാം. പക്ഷേ നമ്മൾ സഹിച്ചേ പറ്റൂ. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.

  • @purushothamandwaraka9242
    @purushothamandwaraka9242 Месяц назад +12

    ഇങ്ങനെ ഒരു മരണ വീട്ടിൽ പോയി ചോദിക്കരുത് ചേച്ചി... Pils

  • @akhilsudhinam
    @akhilsudhinam Месяц назад +5

    പാവം ഒരു ജീവിതം പോയി നല്ല പ്രായത്തിൽ കിടപിലായി

  • @roshnick2245
    @roshnick2245 Месяц назад +5

    പാർട്ടിക്ക് വേണ്ടി അല്ലെ ഇങ്ങനെ ആയത്. അപ്പൊ പാർട്ടി തന്നെ നോക്കണം

  • @afirahman1980
    @afirahman1980 Месяц назад +14

    അമ്മച്ചി പാർട്ടി പിന്നെയും അമ്മച്ചിയും കൂടെ ഉണ്ടാവും

  • @Vimathan-r6f
    @Vimathan-r6f Месяц назад +7

    എന്തിനാരുന്നു പുഷ്പൻ സമരം ചെയ്തത്?
    സാശ്രയ കോളേജുകൾ തുടങ്ങുന്നതിന് എതിരെ
    എന്നിട്ടിപ്പോ സാശ്രയ കോളേജ് ഇല്ലേ?
    ഉണ്ട്, ഇഷ്ടം പോലെ... പാർട്ടി തന്നെ പലതും നടത്തുന്നുണ്ട്... പോരാഞ്ഞിട്ട് വിദേശ സർവ്വകലാശാലകൾ വരെ തുടങ്ങാൻ പോവാ
    ഇപ്പോൾ എന്താണ് പാർട്ടി ലൈൻ?
    അത് സ. ഗോവിന്ദൻ വ്യക്തമാക്കിട്ടുണ്ടല്ലോ... പാർട്ടി ഒരിക്കലും സാശ്രയ കോളേജുകൾക് എതിരായിരുന്നില്ലന്ന്...
    അടിപൊളി... വാ പോകാം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Месяц назад

      Mvr ന് എതിരെ സമരം ചെയ്ത് കിടപ്പിലായി, mvr ന്റെ മക്കൾ ഇപ്പോൾ mla. പാവം രക്ത സാക്ഷികളുടെ കുടുംബത്തിന് നഷ്ടം.

    • @നെൽകതിർ
      @നെൽകതിർ Месяц назад

      ദാസന്റെ മക്കൾ സ്വശ്രയ കോളേജിൽ പഠിച് സുഖമായി ജീവിക്കുന്നു ദാസൻ മൂലക്കുരു വരെ അമേരിക്കയിൽ പോയി ചികിൽസിക്കുന്നു സുഖമായി ജീവിക്കുന്നു എന്നാൽ ഇദ്ദേഹം കിടക്കപ്പായയിൽ കിടന്ന് മലമൂത്ര വിസർജനം വരെ നടത്തി മുഖത്ത് ഒരു ഈച് വന്നാൽ ആട്ടാൻ വരെ ശേഷി ഇല്ലാതെ നരകിച് ജീവിച് മരിച്ചു 😭

  • @shajahanalikunj9996
    @shajahanalikunj9996 Месяц назад

    ❤❤❤❤

  • @ArunAshokan-m2x
    @ArunAshokan-m2x Месяц назад

    ❤️❤️

  • @babunm1765
    @babunm1765 Месяц назад +3

    Good,mathar,

  • @malliambeats5762
    @malliambeats5762 Месяц назад

    Ammayude. Sneham

  • @vahidmmb5350
    @vahidmmb5350 Месяц назад +2

    Koode Undakum

  • @AkhilKk-qk8dj
    @AkhilKk-qk8dj Месяц назад +2

    Aha ammayea party samrashikanam

  • @bennysebastian8149
    @bennysebastian8149 Месяц назад +2

    Epposhum chiricha..mukham...athu ellavare kondum sadhikkilla

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Месяц назад

    ഇനി മുതൽ പാർട്ടി സംഘർഷത്തിൽ പിണു വിന്റെയടക്കം മക്കളെ ഇറക്കണം. ഇത് ഇപ്പോൾ നഷ്ടം പാവപ്പെട്ട അമ്മമാർക്ക്. കണ്ണൂരിൽ rss ന്റെ കൊല കത്തിക്ക് എത്ര സഖാകൾ ഇരയായി. എന്നിട്ടോ ഇപ്പോൾ പിണു rss ഉ മായി ഭായ് ഭായ്. നഷ്ടം പാവങ്ങൾക്ക്.